#BBMS5FinaleWeek

  Рет қаралды 1,305,561

Asianet

Asianet

11 ай бұрын

#BBMS5FinaleWeek "ഇനി ഒരല്പം ചിരിയോ ചിരി " ഹൗസിൽ പ്ലേയ് ചെയ്ത ഫൺ വീഡിയോ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 390
@Feel_the_vibe_0.0
@Feel_the_vibe_0.0 11 ай бұрын
എന്തോ സ്കൂൾ ലൈഫ് തീർന്ന പോലെ ആയിരിക്കും അവരുടെ അവസ്ഥ 😊
@RehanaRehanarasik-xp3on
@RehanaRehanarasik-xp3on 11 ай бұрын
School life alla hostel life
@bindhudas8999
@bindhudas8999 11 ай бұрын
Sharikkum
@imhere5225
@imhere5225 11 ай бұрын
NSS Camp 😢
@abhisfx
@abhisfx 11 ай бұрын
@@RehanaRehanarasik-xp3on ഹോസ്റ്റൽ ഇൽ mixed ആണോ. School life പോലെയേ തോന്നു
@RehanaRehanarasik-xp3on
@RehanaRehanarasik-xp3on 11 ай бұрын
​@@abhisfxhostel il ninnavarkke ath manassilavu
@mambazhamgroup3143
@mambazhamgroup3143 2 ай бұрын
Season 6കാണാൻ വന്ന ഞാൻ വീണ്ടും ഇവിടെ എത്തി.. 6കൊള്ളില്ല 5തന്നെ നല്ലത്... കണ്ടു കൊണ്ടിരിക്കാം
@akshaya.1212
@akshaya.1212 Ай бұрын
സത്യം
@prasobh55
@prasobh55 Ай бұрын
This season zero level to high level talks
@user-bp4no2ee7v
@user-bp4no2ee7v Ай бұрын
Njanum😂
@indirac.k5750
@indirac.k5750 Ай бұрын
ഞാനും
@jannasiyad6030
@jannasiyad6030 Ай бұрын
Same
@Nan.dahh.
@Nan.dahh. 2 ай бұрын
Bb 6 vach nokumbam ee season okee enth adipoli ayirunnuuu🥺🤍
@sajils4209
@sajils4209 2 ай бұрын
സത്യം
@shaniv.s196
@shaniv.s196 2 ай бұрын
സത്യം 🤗🤗❤️❤️
@_jax.n4h
@_jax.n4h 2 ай бұрын
Sathym ❤
@nisarahoof3863
@nisarahoof3863 2 ай бұрын
സത്യം 😍
@Cherrybox975
@Cherrybox975 2 ай бұрын
@shilpachippu7113
@shilpachippu7113 11 ай бұрын
Episode അത്ര രസം ഇല്ലെങ്കിലും editing ലൂടെ കാണുമ്പോൾ അടിപൊളി... Editor മാമന് ഇരിക്കട്ടെ ഇന്നത്തെ like
@gourilas1890
@gourilas1890 11 ай бұрын
സത്യംപറയാം Akhil ജയിക്കണം എന്നുണ്ട് പക്ഷെ, Raneesha, junaiz ഇവർ രണ്ടും ജയിക്കണമെന്നും ഉണ്ട്. Sobha യെപ്പറ്റി ആലോചിക്കുമ്പോഴും same. ഇതുപോലെ vote ചെയ്യുമ്പോൾ confused ആയിട്ടുള്ള ഒരു seasonഉം ഇല്ല 😂( ഞാൻ മാത്രമാണോ ഇങ്ങനെ )
@voice456vvvvvvs
@voice456vvvvvvs 11 ай бұрын
😂😂
@busanlover2066
@busanlover2066 11 ай бұрын
Raneesha ozhike backi ellarem karythl enik same feel cheythitund😅
@sabyfrancismoris4958
@sabyfrancismoris4958 11 ай бұрын
​@@busanlover2066correct.akil junaise and shoba played well in big boss
@_maverick_1
@_maverick_1 11 ай бұрын
Njan akhilinum junaiz num split cheyth kodthu ente ella votum
@janakiram9169
@janakiram9169 11 ай бұрын
സത്യം. എല്ലാവരോടും സ്നേഹവും ദേഷ്യവും വെറുപ്പും സഹതാപവുമൊക്കെ മാറിമാറി തോന്നിയ, മനുഷ്യരൊക്കെ മുഴുവനായും അത്ര മോശമോ നല്ലതോ അല്ലെന്ന് തോന്നിച്ച, ജെനുവിനായിട്ടുള്ള മനുഷ്യരോട് എങ്ങനായാലും നമുക്കെന്തോ ഒരിഷ്ടം തോന്നുമെന്ന് മനസിലാക്കിച്ച, പരസ്പരമുള്ള സ്നേഹവും ബോണ്ടും എത്ര ഇമ്പോർട്ടന്റ് ആണെന്ന് ഫീൽ ചെയ്യിപ്പിച്ച, എന്തൊക്കെയോ രസങ്ങളുള്ള നല്ലൊരു സീസൺ ❤️❤️❤️ കണ്ട് തീരാത്തത് പോലൊരു imcomplete feel ഉണ്ട് ഈ സീസണിനോട് 😔😔😔
@anusreeanusha1174
@anusreeanusha1174 11 ай бұрын
Sagar : Madhavan ഒന്ന് പോയി കിടക്കട്ടെ 😂😂😂😂 Vishnu : പൂമുഖത്തേക്ക് 4 black tea Akhil : with out water
@muhsinamuthu4655
@muhsinamuthu4655 Ай бұрын
ജുനു : കരളേ നിൻ കൈ പിടിച്ചാൽ അഖിൽ : മുട്ട്കാൽ തല്ലിയൊടിക്കും 😜😜😜
@user-xx1jd3gh8h
@user-xx1jd3gh8h 2 ай бұрын
BBS 6 thodangiyedinde shesho e vdo kaanunnavarndoo. 🫶🏻🫶🏻🫶🏻🤞🏻😍
@devudevuzz5682
@devudevuzz5682 2 ай бұрын
Und
@shalushajan247
@shalushajan247 Ай бұрын
സീസൺ സിക്സ് കണ്ട് വട്ട്അടിച്ചു പണ്ടാരമടങ്ങി വീണ്ടും സീസൺ ഫൈവ് ലേക്ക് വന്നവരുണ്ടോ എന്നെപ്പോലെ ഇതൊരു ഒന്നൊന്നര സീസൺ ആയിരുന്നു സീസൺ ഫൈവ് ഇത്രത്തോളം തിരിച്ചൊരു സീസൺ ഇല്ല😅😅
@keerthana.s.9861
@keerthana.s.9861 Ай бұрын
ഉണ്ട്
@glitbae3152
@glitbae3152 11 ай бұрын
Akhil and Junaiz ,entertainers and content creators of bb s5😅❤❤
@artcorner6959
@artcorner6959 11 ай бұрын
Nadira also
@nihalaniihh9916
@nihalaniihh9916 Ай бұрын
ഞാൻ എന്തിനാ season 6 കാണുംബോഴും സീസൺ 5 കാണാൻ varunnee🥲miss those season 5❤️
@glitbae3152
@glitbae3152 11 ай бұрын
Akhil and Junaiz deserves top2.They were the show pullers,entertainers and content creators ❤❤ The originals!!
@Deepasreyas
@Deepasreyas 11 ай бұрын
ഏത് ജുനൈസ് 😏 മാരാരുടെ ഏഴ് അയലത്തു വരാൻ ജൂണുവാവയ്ക്ക് അർഹത ഉണ്ടോ 🫢
@voice456vvvvvvs
@voice456vvvvvvs 11 ай бұрын
Athin reneesha fans sammatikuo😂😂
@glitbae3152
@glitbae3152 11 ай бұрын
​@@voice456vvvvvvsRaneeshak "mass PR" fans alle??
@glitbae3152
@glitbae3152 11 ай бұрын
​@@Deepasreyashlo,even maraar said in episode "without junaiz,there is no maraar or reverse!! Cry in the corner useless blind fan with no sense of quality 💩💩😅
@minimalist8886
@minimalist8886 11 ай бұрын
@@glitbae3152 No real ഫാൻസ്‌ und
@_________KING_________________
@_________KING_________________ 11 ай бұрын
ഈ സീസൺ തീരുമ്പോൾ ഒരു മനോഹരമായ സിനിമ കണ്ട് മനസ്സ് നിറഞ്ഞ ഒരു ഫീൽ...... ♥️♥️♥️ മറക്കാനാവാത്ത നിമിഷങ്ങളും , ഇമോഷൻസും എല്ലാം കൂടി കൂട്ടി കലർത്തിയ ഒരു സിനിമ.... ♥️🥰♥️
@aparnapradeep8601
@aparnapradeep8601 11 ай бұрын
All of them was fabulous but akhil reneesha vishnu junais hits different 🔥🔥🔥
@GJ-jh2cr
@GJ-jh2cr 11 ай бұрын
remove reneesha n add nadira
@saleelas8340
@saleelas8340 10 ай бұрын
​@@GJ-jh2crne mathram paranja mathiyo..
@hibasherin1171
@hibasherin1171 2 ай бұрын
Ith okke kaanumbozhaaan ippo seasonil illore eduttu eriyaan thonnunnath
@Kuttizz1620
@Kuttizz1620 Ай бұрын
ഈ video എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല. Big boss ൽ ഏറ്റവും നല്ല season ഇത് തന്നെ 🫰🏻🫰🏻
@richurichu5144
@richurichu5144 11 ай бұрын
ജുനൈസും അഖിലും സ്വീകരണം മുറിയിൽ നാളെ തൊട്ടു കാണുകയില്ല❤❤
@jamsheerapdy
@jamsheerapdy 11 ай бұрын
😢😢😢😢
@thanooja4324
@thanooja4324 11 ай бұрын
😢😢
@athirak7600
@athirak7600 11 ай бұрын
😢
@user-il8qw3yn2q
@user-il8qw3yn2q Ай бұрын
ഇതുപോലെ ഇത്രേം ആസ്വദിച്ചു ചിരിച്ചു ടെൻഷൻ ഫ്രീയാക്കിയ ഒരു സീസൺ ഇനി ബിഗ് ബോസ് ചരിത്രത്തിലുണ്ടാവില്ല
@Mr_Logo_Man
@Mr_Logo_Man 11 ай бұрын
Junukka & Marar 💕 the entertainment at the peak
@priji6957
@priji6957 11 ай бұрын
Akhil❤and Junaiz❤ were the content creators and entertainers
@aksharaa4932
@aksharaa4932 11 ай бұрын
Sagar and vishnu really deserved top 5 💔
@Sonahuzain-pn4wl
@Sonahuzain-pn4wl 11 ай бұрын
Akhil and junaiz❤️
@ameersuhail5127
@ameersuhail5127 11 ай бұрын
Akhil , Junais , Nadira these 3 🔥🔥🔥
@priji6957
@priji6957 11 ай бұрын
Akhil❤ Junaiz❤ Sobha❤ Persons who deserves Top 3
@rincyronald2024
@rincyronald2024 10 ай бұрын
💯
@riyaaaz...3514
@riyaaaz...3514 Ай бұрын
സീസൺ 6 കാണാൻ പോയിട്ട് 5ൽ വന്നു നിൽക്കുന്ന ഞാൻ
@sajnafiroz5001
@sajnafiroz5001 11 ай бұрын
Adhyamayitta oru season theerumbo ithrakum vishamam thonune. BB 5 oru shokam season akum enna njan vichariche but it became one of best season Arudaduthum veruppu thonathe nalla emotions and friendship ne value cheytha season.Kayinja season ile alkar grudges vechu kond nadanapo ee season il ullavar ellam nanayitt kaykariyam cheythu. Nadi ❤ Vishnu ❤ Sagar❤ Akhil ❤ Shobha❤ My fav contestants of this season This season contains so many happy moments and amazing memories 💖 Ella tasks um funny um game spirit ilum eduthu. Adipoli season ayirunu ithu 🎉 Waiting for Grand finale ❤ Will miss u bb5 ❤
@Anwarsadath7165
@Anwarsadath7165 11 ай бұрын
❤അശുംഭ മങ്കല്ല ക്കാരി.. ശോഭ ❤യിലൂടെ , Ending,,, , അവി ടെയും ❤വെളളം തെളിച്ച്‌,, തീർപ്പ് ❤കൽപ്പിച്ച്........ ശോഭ 2nd ൽ വരണം❤
@Anwarsadath7165
@Anwarsadath7165 11 ай бұрын
അശുംഭ മങ്കല്ലക്കാരി 😮
@anjunaanju9596
@anjunaanju9596 11 ай бұрын
കണ്ടൻ്റ് & എന്റർടെയ്ൻമെന്റ് മാരാർ, ജുനൈസ് തൂക്കി. എഡിറ്റിംഗ് പോര. ഇതിൽ കാണിച്ചതിനേക്കാൾ കൂടുതൽ നല്ല നല്ല തഗ്ഗ് ഒക്കെ എപ്പിസോഡിൽ ഉണ്ടായിരുന്നു എഡിറ്റർ ചേട്ടാ..😊
@kunj0081
@kunj0081 Ай бұрын
ആഹാ എന്താ രസം bbs 5, ഇവരെല്ലാം ഒന്ന് കൂടി വന്നിരുന്നു എങ്കിൽ ❤️
@nandananandu2155
@nandananandu2155 11 ай бұрын
Akhil 🔥🔥 Reneesha❤️❤️
@dijokbiju5797
@dijokbiju5797 11 ай бұрын
മാരാർ & ജൂനൂക്ക ❤❤
@sneakyhydra3357
@sneakyhydra3357 2 ай бұрын
One of the best enternaining seasons... Less toxicity.. ❤️
@ssp2408
@ssp2408 11 ай бұрын
Who has watched the Akhil Marar tribute song❤❤??
@jishababu541
@jishababu541 11 ай бұрын
Juniaz ❤
@merinjosey5857
@merinjosey5857 11 ай бұрын
അങ്ങനെ ബിഗ്‌ബോസ്സും 100 ദിവസമായി 😌
@paalakkaran.
@paalakkaran. 11 ай бұрын
വല്ലാത്തൊരു സീസണ് ആയിരുന്നു..💯💯❣️❣️ എത്ര വഴക്ക് ഉണ്ടായാലും പരസ്പരം സ്നേഹിക്കാനും അവർക്ക് പൂർണമായും അറിയാമായിരുന്നു❣️❣️💯💯 ഇനിയും അങ്ങനെ ആവട്ടെ... പ്രേക്ഷകർക്ക് വല്ലാത്തൊരു മിസ്സിങ് ആവും ഇവരെ ഇങ്ങനെ ഒരുമിച്ച് കാണാൻ❣️❣️
@nanjfamily7048
@nanjfamily7048 11 ай бұрын
Aaru aare snehichu? Full paaraveppum vazhakkum😮
@bismimanikandan4275
@bismimanikandan4275 11 ай бұрын
True Enikum thoniyit undu❤❤
@VettichiraDaimon
@VettichiraDaimon 11 ай бұрын
ഇങ്ങനെ ഒരു സീസൺ വേണ്ടെ വേണ്ട
@sumichustories
@sumichustories Ай бұрын
One of the best season. Enth nalla frndship anu ivark idayil udaleduthath. MissU guys ❤️😘😘😘
@user-cj6sf3pp5q
@user-cj6sf3pp5q 19 күн бұрын
Season 5 thanne aayirunnu poli.Akhil mararum okke adipoli
@_.al_ee_.___
@_.al_ee_.___ 11 ай бұрын
ഇത്തവണത്തെ biggboss pettennu theernnupoya pole 😢😢😢
@sabyfrancismoris4958
@sabyfrancismoris4958 11 ай бұрын
Though shoba have PR or not she deserves more than reneesha who is having huge PR trying to defame a contestant.akil first junaise second third shoba
@glitbae3152
@glitbae3152 11 ай бұрын
Yess
@Achinthyanathmotty
@Achinthyanathmotty 2 ай бұрын
Ith nalla team aayirunnu.. Orupaad fun
@glitbae3152
@glitbae3152 11 ай бұрын
Raneesha have "heavy pr".What nadira said yesturday in live is absolutely right..she haven't done much things in house than shobha or Junaiz,but still comments and polls are filled with her prs .I hope deserved ones ,shobha❤ and Junaiz ❤ will not loose their runner upp position cause of this raneesha's mass PRs!!
@manjushamithun3947
@manjushamithun3947 11 ай бұрын
Shobhaku aanu heavy PR... akhilne tholpikan maximum noki .. njan okke fan aanu... allathe pr alla...
@taehyungkim-qb1gy
@taehyungkim-qb1gy 11 ай бұрын
Shobhayk aanu pr....ente familyil ninnu thanne 126 vote daily chyyunnund...njngade whole familyk avale aanu ishtam.....😅 njn Ella youtube pollsilum vote chyyunnund..😂Avalk nalla support kittyath pidikunnilla alle
@sonauvais1577
@sonauvais1577 11 ай бұрын
​@@manjushamithun3947well said bro 😂😂😂
@taehyungkim-qb1gy
@taehyungkim-qb1gy 11 ай бұрын
Nee shobha pr allannu enthaa proof😅
@manjushamithun3947
@manjushamithun3947 11 ай бұрын
Nadhiraku pinne raneeshaye ishtamalla athu kondu aval ingane paranjillengile athishayam ullu .frnd aaya shobhayude PR nte karyam parayillalo....Shobha and junaiz nte content anthuvarunnu Akhilnodu vazhaku undakaiyathum paradhooshanam paranju nadannathum ,foul play okke allarunno
@majithamaaj7081
@majithamaaj7081 11 ай бұрын
Sobha❤
@annamariya4527
@annamariya4527 Ай бұрын
Mohanlal ettavum kuduthal chiricha season 😂❤️‍🩹
@Meenuhhh2006
@Meenuhhh2006 Ай бұрын
the best season ever!! 💯❤️💎
@_________KING_________________
@_________KING_________________ 11 ай бұрын
ഈ സീസണിലെ തീരുമ്പോൾ ഗെയിം, പ്ലയെര്സ് എന്നതിന് മുകളിൽ വ്യക്തികളെ അറിഞ്ഞു അവരോട് വല്ലാത്ത കണക്ഷൻ ഫീൽ ആയിട്ടുണ്ട്...!! അതാണ്‌ ഈ സീസണിന്റെ ഇഷ്ടപെട്ട, ഏറ്റവും മുൻപിൽ ഉള്ള പോസിറ്റിവിറ്റി.......♥️♥️♥️
@roshinirosh8325
@roshinirosh8325 11 ай бұрын
Akhil vishnu❤️❤️🎉
@fathimashereef299
@fathimashereef299 11 ай бұрын
Shobha❤
@puzzleman6470
@puzzleman6470 11 ай бұрын
Junaise ❤❤❤😂
@fallurifu3250
@fallurifu3250 11 ай бұрын
ലാലേട്ടൻ ഒരു പാട് എൻജോയ് ചെയ്‌ത സീസൺ ആയിരിക്കും ഇതു
@ragglkm4687
@ragglkm4687 11 ай бұрын
Marar ❤️ junukka💥
@chimbu302
@chimbu302 11 ай бұрын
Grand finale ഷൂട്ടിംഗ് കഴിഞ്ഞു കപ്പ്‌ മാരാർ തൂക്കി എന്നാണ് അറിയുന്നത് 🔥🔥
@NishaNisha-ug8vr
@NishaNisha-ug8vr 11 ай бұрын
Confirmed aano?? 🥰🥰
@nanjfamily7048
@nanjfamily7048 11 ай бұрын
Aa moshteeechunnaa arinjathu😅
@swirathchannel1646
@swirathchannel1646 11 ай бұрын
​@@NishaNisha-ug8vrys... Runner up reneesha റഹ്മാൻ 3 ജുനൈസ് vp 4. shobha viswanath
@anandasahasram
@anandasahasram 11 ай бұрын
@@swirathchannel1646 അയാള് പറഞ്ഞപോലെ ബിഗ്‌ബോസ് ചരിത്രത്തിൽ കിട്ടാത്തത്ര vote ഭൂരിപക്ഷം കിട്ടി ജയിച്ചോ 😂
@jasnajasu1666
@jasnajasu1666 11 ай бұрын
ഫേക്ക് ആണ് കഷ്ട്ടം
@muhammedpk1730
@muhammedpk1730 11 ай бұрын
നദിരയുടെ കടല പാട്ട് എല്ലാ വീഡിയോയിലും ഉണ്ട് ❤️
@abhinayadanceacademy8499
@abhinayadanceacademy8499 2 ай бұрын
Bb6 il guest aaytt marareyum junaisineyum riyasineyum konduvanna polikum😊
@charu93able
@charu93able 11 ай бұрын
Shobha kalakki 👌😆❤️
@ruksanarukzzzz21
@ruksanarukzzzz21 2 ай бұрын
Lalettan ettvum koodthl chirchaa season aahnn ith❤😂😂😂
@4pvlogs10
@4pvlogs10 Ай бұрын
സീസൺ 6 സന്തോഷം ഉള്ള, തമാശകൾ നിറഞ്ഞ എന്തു കാര്യമുണ്ട്. എപ്പോഴും കൊച്ചു പിള്ളേരെ പോലെ അടി, എന്നെ പിച്ചി മാന്തി ഇതു തന്നെ. 5എന്ത് അടിപൊളി ആയിരുന്നു.❤❤❤❤
@jijeeshjiji2641
@jijeeshjiji2641 7 ай бұрын
പണ്ട് three years degree 😢😢😢life കഴിഞ്ഞപ്പോൾ ഞങൾ എല്ലാവരും അനുഭവിച്ച വേദന..,.. ഇപ്പോള് ഓർമ വരുന്നു..😢😢
@mrsjimin9414
@mrsjimin9414 Ай бұрын
ശെരിക്കും miss ചെയ്യുന്നു BB സീസൺ 6 നിർത്തി BB5 ന്റെ second part കൊണ്ടു വരാൻ കഴിയുമോ 😊അല്ലെങ്കിൽ retelicast ചെയ്താലും മതി
@akshaytk349
@akshaytk349 Ай бұрын
Sathyam. Retelicast cheythenkil super aayirunnene
@moviemaniac1553
@moviemaniac1553 17 күн бұрын
Season 5 thanne Pwoli Maraaarr
@darsanakrishna
@darsanakrishna 11 ай бұрын
1:12 മാധവൻ്റെ മാണിക്യം മാണിക്ക്യൻ പൊട്ടിച്ച് 😂😂
@stseason5
@stseason5 11 ай бұрын
Sagar ❤❤
@lidhiyavalaskan
@lidhiyavalaskan Ай бұрын
ethrayum comedy ayyitu ulla oru season varea aggum kannulla😊
@ShilpaM10
@ShilpaM10 2 ай бұрын
Entertainment enoke paranja season 5🔥❤️💎
@athlXo
@athlXo 11 ай бұрын
Ithuvareyulla bigg boss seasonile Adipoli season 5 anu 😘😘😘😘 Thallayalum chiriyayalum karachilayalum ellam adangiya season
@devanandas.m3570
@devanandas.m3570 Ай бұрын
2024 il veendum kanan vanna njn❤
@shamnashafishafishamna3401
@shamnashafishafishamna3401 2 ай бұрын
Big boss malayalam season 5 സൂപ്പര്‍ ❤❤❤❤
@MR_CHULIYANVLOGS...307
@MR_CHULIYANVLOGS...307 Ай бұрын
Big boss എന്താണ് യെന്നു പോലും അറിയാത്തവരെ കൊണ്ട് big ബോസ്സിൽ ഇട്ടാൽ എങ്ങനെ ആയിരിക്കും അവസ്ഥ lal ഏട്ടാ നോക്കിക്കോ ആ വിട്ടിൽ വീണ്ടും ഗബ്രിയും ജിന്റോയും അടി നടക്കും 💯❤️
@user-rp4iy1jf5h
@user-rp4iy1jf5h 11 ай бұрын
The most beautiful video ❤ Real miss this season 😢
@rami6898
@rami6898 11 ай бұрын
JUNAIZ ❤ MARAR
@AromalJyothis-bl4om
@AromalJyothis-bl4om 11 ай бұрын
Shoba ♥️
@user-vp3bj4uv8q
@user-vp3bj4uv8q Ай бұрын
അടിപൊളി ആയിരുന്നു ഈ ബിഗ് ബോസ് ❤️mis you😌
@Lech_._.133
@Lech_._.133 Ай бұрын
Season 6 thudagittum ith edak edak Vann kannum ❤
@sonauvais1577
@sonauvais1577 11 ай бұрын
Reneesha ❤❤❤❤
@aksharaa4932
@aksharaa4932 11 ай бұрын
My fav ppl this season.. sagar ❤ vishnu❤ akhil❤ nadi❤cerena❤rinosh
@pragunbali5138
@pragunbali5138 11 ай бұрын
Junaiz 💚
@User-dfeghi-fgcbe
@User-dfeghi-fgcbe Ай бұрын
Ntammoooo BB6 kandit vann ith kanumbo sangadam thonunu. Chirikkan oka orupad undayrnu ... nalla adipoli tasks um nalla spirit ulla contestants um ...❤
@anshidha8756
@anshidha8756 11 ай бұрын
Junukka ...miss uuhh🥺💗
@sreelakshmilakshmi2341
@sreelakshmilakshmi2341 Ай бұрын
ഇപ്പോഴത്തെ സിസൺ. എന്റെ അമ്മോ വെറും വൃത്തി കേട്ട സിസൺ. ഇതൊക്കെ എന്ദ് സൂപ്പർ ആയിരുന്നു
@adhddisorders
@adhddisorders 14 күн бұрын
Season 6 kandu veruthu vannatha🙄Ithokeyarunnu makkale entertainment❤️❤️
@nish650
@nish650 11 ай бұрын
Ee season lu itrem videos editcheydhu ittirikunnu ellam poli aanu 🥰 athu ee season5 ne kuduthal super aki. but ithu pole kazhinja season lu kalilum cheyyaarnu.
@BR-vu8wx
@BR-vu8wx 11 ай бұрын
ജൂനുക്കയെ മിസ്സ് ചെയും
@shalujose6520
@shalujose6520 Ай бұрын
BB 6 ഇങ്ങിനെ ഒരു അനുഭവം അവർക്കു ella eppozhum അടിയും വഴക്കും മാത്രം
@user-ss1km3es3u
@user-ss1km3es3u 11 ай бұрын
ജുനൈസ് എന്ത് രസമായിട്ടാണ് കളിക്കുന്നത്
@winthetasks2040
@winthetasks2040 11 ай бұрын
Junaizzz ❤❤❤
@krishnananda8031
@krishnananda8031 11 ай бұрын
THIS SEASON BATTLE OF ORIGINALS 🤍 SEASON OF FRIENDSHIPS ❤⚡ AKHIL SHIJU VISHNU TRIO ❤ AKHIL VISHNU AKHIL SHIJU AKHIL JUNU AKHIL SRUTHI AKHIL DEVU AKHIL SHOBHA AKHIL MIDHUN RINO MIDHUN SRUTHI RENEE CEREE ANJU SAGAR JUNU SHIJU MANEESHA SHIJU LACHU DEVU VISHNU VINKU RINKU SAGAR CEREE JUNU CEREE THANK YOU ASIANET AND BB FOR SUCH A BEAUTIFUL PERSONALITIES SUCH A PEACEFUL AND BEST SEASON IN THE BB HISTORY🔥
@rom-do7wp
@rom-do7wp 11 ай бұрын
Rinosh George ❤❤❤❤
@faseelakm4805
@faseelakm4805 Ай бұрын
നമുക്കുണ്ടാക്കാൻ പറ്റും പക്ഷേ കാണാൻ പറ്റില്ല 😂😂😂
@p4prank539
@p4prank539 Ай бұрын
Ithokke veendum veendum kaanuna njn
@rakeebmansoor4984
@rakeebmansoor4984 2 ай бұрын
1:18 😆
@Saniya-ot7
@Saniya-ot7 2 ай бұрын
BB6 ile adikand ippo ithokke ullu oru entertainment 😂 Ithokke arnnu.. Biggboss 😢
@sreelakshmi8501
@sreelakshmi8501 Ай бұрын
Bb seson 6നോക്കിയാൽ മുഴുവനും adyodadi ആയിരിക്കും..
@rifanarifana
@rifanarifana 2 ай бұрын
Ente biggboss anna ee video ippo adhinakathullavark onn play akki koduk..onn kaanatte avr 🫠
@MukeshAlathur
@MukeshAlathur Ай бұрын
ഇതൊക്കെയാണ് 👌പൊളി
@Doyoulovemedear
@Doyoulovemedear 11 ай бұрын
Ith pathim junukkim akhilettanum anallo😂
@memorycreator747
@memorycreator747 11 ай бұрын
Junais illatha scene eaa illa...
@arpitanair9231
@arpitanair9231 10 ай бұрын
Just superb editing... Full on entertainment 🎉🎉🎉❤❤
@Faisal.monu123
@Faisal.monu123 2 ай бұрын
ഇപ്പോഴും നടക്കുന്നുണ്ട് ഒരു സീസൺ 😂
@nithyasr3740
@nithyasr3740 2 ай бұрын
B B 5 was the best entertainment...
@saaji275
@saaji275 11 ай бұрын
Ee video l full junaiz m akhilum anallo ❤😂
@vishnupattus1806
@vishnupattus1806 10 ай бұрын
Evare ellareyum onnude bigboss kk vilichat 1 day ppdi nadathiyirunengil❤️❤️
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 29 МЛН
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 27 МЛН
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 11 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 44 МЛН
1 June 2024
1:30
തനിമയുള്ള നിറം
Рет қаралды 20 М.
Luck decides who wins 🍀😅#shorts #funny #viral
0:24
Uma NOOB
Рет қаралды 8 МЛН
БАСПАНАҒА ТАЛАСҚАН БАУЫРЛАР/ KOREMIZ
46:53
Көреміз / «KÖREMIZ»
Рет қаралды 228 М.
Сделали ам ам
0:11
ROFL
Рет қаралды 5 МЛН
🦧She Made A Gummy Bear Out Of Gummy Frogs🤪🤠
0:38
BorisKateFamily
Рет қаралды 30 МЛН