No video

#BBMS5Tasks

  Рет қаралды 1,723,429

Asianet

Asianet

Күн бұрын

#BBMS5Tasks "ശോഭ ..എന്നെ കെട്ടിപിടിക്കരുത് " വിപരീതംമുതലാക്കിയ അഖിൽ മാരാർ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 799
@deepplusyou3318
@deepplusyou3318 5 ай бұрын
6 സീസണിന്റെ ബോറിങ് മാറ്റാൻ ഇതുവന്നു കാണുന്ന ഞാൻ 🤦
@snehasony7189
@snehasony7189 4 ай бұрын
Satyam 😌
@vichuzz7137
@vichuzz7137 4 ай бұрын
Appo njan mathram alla😂🙌
@ShadowGamingofficial1234
@ShadowGamingofficial1234 4 ай бұрын
Sathyam
@sameeralatheef6158
@sameeralatheef6158 4 ай бұрын
ഞാനും 😂😂😂
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 4 ай бұрын
സത്യം 😂😂
@firenice6719
@firenice6719 5 ай бұрын
Season 6 തുടങ്ങിയിട്ടും thug കാണാൻ അഖിൽ മാരാരെ തേടി ഇവിടെ വന്നവരുണ്ടോ???
@rachelvarghes
@rachelvarghes 4 ай бұрын
ഉറപ്പായും ഈ സീസൺ പോലെ മറ്റൊന്ന് ഇനി വരില്ല ..❤❤❤
@rpk0721
@rpk0721 4 ай бұрын
❤❤❤
@shanishanir8634
@shanishanir8634 4 ай бұрын
ഞാൻ
@rakhisanu9236
@rakhisanu9236 4 ай бұрын
Yes❤
@mizhimadhavthewriter0666
@mizhimadhavthewriter0666 4 ай бұрын
ഞാൻ 😂
@MJ-ug8ig
@MJ-ug8ig Жыл бұрын
ബിഗ് ബോസ് കഴിഞ്ഞും ഇത് കണ്ട് ചിരിക്കാൻവരുന്നവരുണ്ടോ എന്നെപോലെ😂😂
@englishkaranmalayali3599
@englishkaranmalayali3599 Жыл бұрын
Same 😊pitch I really miss this season😢
@nazlarameez8420
@nazlarameez8420 5 ай бұрын
Yes und. 2024 ilum😊
@user-wi3cs4wi6f
@user-wi3cs4wi6f 5 ай бұрын
👍
@_________KING_________________
@_________KING_________________ Жыл бұрын
ഇജ്ജാതി ഒരു എപ്പിസോഡ് ഈ സീസണിൽ വേറെ കാണില്ല..... ♥️😂😂😂 അഖിൽ & ശോഭ.... 😂😂😂
@mufshimuneer2710
@mufshimuneer2710 Жыл бұрын
😅
@samvrit6263
@samvrit6263 Жыл бұрын
Shoba too much show.. she is so crooked minded ..
@9267586
@9267586 Жыл бұрын
​@@samvrit6263Kashtam
@Vava-rm8er
@Vava-rm8er Жыл бұрын
ശോഭ ❤️
@JisJoice
@JisJoice Жыл бұрын
Sure ഇതുപോലെ ഒരു ബിഗ്‌ബോസ് സ്വപ്നങ്ങളിൽ മാത്രമായിരിക്കും ❤️
@_________KING_________________
@_________KING_________________ Жыл бұрын
എന്ത് പവർ ആണെന്ന് അഖിൽ കണ്ടുപിടിക്കുന്ന അഖിൽ.... ♥️😂😂
@RandomizedVideos-tf4er
@RandomizedVideos-tf4er Жыл бұрын
അഖിൽ ചെയ്താൽ ഇതൊന്നും കോഴിത്തരവും ഇല്ലായിമയും ആവില്ല.. അഖിൽ ചൂണ്ടിക്കാണിക്കുന്നത് ആരെയോ..മിഥുൻ അടക്കം ആരെയാണോ അവരാണ് കുറ്റവാളി .. അഖിൽ ഉമ്മ വാങ്ങിയാൽ അല്ലേൽ വയർ സുപെറാണ് എന്ന് പറഞ്ഞാല് പണ്ടത്തെ അതെ toxic ഫാൻസ് അഖിലെട്ടൻ്റെ തമാശ ന്ന് പറഞ്ഞു വരും..പമ്പര വിഡ്ഢികളുടെ നാട് തന്നെ .
@prasadartlove
@prasadartlove Жыл бұрын
😂❤
@crispycookies771
@crispycookies771 Жыл бұрын
Oru ഡൌട്ട് ചോയിക്കട്ടെ.... താൻ ശെരിക്കും ആരുടെ ഫാനാ... എല്ലാ കോമന്റ് ബോക്സിലും ഓരോരുത്തരെ പൊക്കിപറയുന്നുണ്ടല്ലോ 😂
@malabiju1980
@malabiju1980 Жыл бұрын
Ollakka
@jancyjancy5567
@jancyjancy5567 Жыл бұрын
😂yes❤
@achunoush7192
@achunoush7192 Жыл бұрын
Sherikam ഈ task നന്നായി ചെയ്‌തത് ശോഭ 😍 akhil ആണ്
@ashamsavijay3687
@ashamsavijay3687 Жыл бұрын
Sobhechi muthanu❤❤❤
@mayavishnu-zp9ps
@mayavishnu-zp9ps Жыл бұрын
​@@ashamsavijay3687കോപ്പ് ആണ് വിഷം
@Contentmaker847l
@Contentmaker847l Жыл бұрын
Marar
@jake9671
@jake9671 Жыл бұрын
@@ashamsavijay3687 muttatha. muttuthalla aanu
@imynekulza
@imynekulza Жыл бұрын
ശോഭ മാറാർ combo സൂപ്പർ ആണ് 🎉🎉but വീട്ടുകാർക്ക് അത് അത്ര പിടിക്കുന്നില്ല....😂
@wownewsmalayalam
@wownewsmalayalam Жыл бұрын
Veetukkaarokke kaaranam aanu avar akannath... Marar dialogue enik ishtaayi nadira umma tharanam shoba umma tharanda
@am-vm8bh
@am-vm8bh Жыл бұрын
Satyam
@vishnupriyapramod9081
@vishnupriyapramod9081 Жыл бұрын
❤❤❤❤
@farsanariyas4391
@farsanariyas4391 Жыл бұрын
Avar appol aadhyam lovers aayrnno🙄
@archanadeepak2194
@archanadeepak2194 9 ай бұрын
​😊
@kasinathpp5496
@kasinathpp5496 Жыл бұрын
ഇന്നലെ അഖിലേട്ടനും ശോഭേച്ചിയും പൊളിച്ചടക്കി 😂😂😂😂
@rathulsoney
@rathulsoney Жыл бұрын
അഖിൽ ശോഭ combo ഇഷ്ടമുള്ളവർ ഉണ്ടോ ❤️
@miracles4294
@miracles4294 Жыл бұрын
ശോഭക്ക് തന്നെ ഇഷ്ടമല്ല🥱🥱
@Sandeepck-bw4nq
@Sandeepck-bw4nq Жыл бұрын
ഇല്ല അവൾ ഫേക്ക് 😂😍
@jancyjancy5567
@jancyjancy5567 Жыл бұрын
No eshttamm
@Sumu623
@Sumu623 Жыл бұрын
അഖിൽ ലഷ്മി കോബോയാണിഷ്ടം ❤️❤️❤️❤️❤️
@divyadev9204
@divyadev9204 Жыл бұрын
Undayrunnu... Ippo illa
@shamlikkp3665
@shamlikkp3665 Жыл бұрын
Akhil ❤shobha combo പോളിയാണ് ❤ പക്ഷെ അവിടെ ഉള്ളവർക് തീരെ പിടിക്കുന്നില്ല. ഷിജു ചേട്ടൻ ഒഴികെ.1,2,3,4 സീസനിലൊന്നും ഇതുപോലൊരു കോമ്പോ❤ കണ്ടിട്ടില്ല. അവർ തമ്മിൽ സന്തോഷത്തോടെ സംസാരിക്കുന്നത് കാണാനാണ് എനിക്ക് ഭയങ്കര ഇഷ്ട്ടം. അതിനൊന്നും junuvum, നാദിയും, സെറിയും സമ്മതിക്കുമെന്ന് തോന്നുന്നില്ല. 😡അവരാണ് ശെരിക്കും കോമ്പോ ഇല്ലാതാക്കിയത്. Shobha യുടെ മനസ്സിൽ അകിലിനോടുള്ള ദേഷ്യം പകയായി മാറ്റിയത്.വൈൽ കാർഡ് വഴിയാണ് ഈ കോമ്പോ വൈറലാണെന്ന് അവർ മനസിലാക്കിയത്. Shobha ശെരിക്കും പാവമാണ്. മറ്റുള്ളവരോട് കർശനമായി എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് പറയാൻ പേടിയാണ്. അതുകൊണ്ടാണ് അഖിലിനോടുള്ള ദേഷ്യം മറ്റുള്ളവരുടെ മുന്നിൽ ശോഭക്ക് കാണിക്കേണ്ടിവന്നത്.എന്തൊക്കെ ആയാലും shobha ❤akhil കോമ്പോ പൊളിയാ...... ണ്. 👍👍👍❤️ഫൈനലിൽ akhi🏆shobha 2വരണം. അതിന് യോഗ്യത ഉള്ള ഗൈമാറാണ് 2പേരും ❤️ലാലേട്ടന്റെ കൈപിടിച്ച് 2പേരും വേണം 🙏.
@praveendevkalarikkaldev9489
@praveendevkalarikkaldev9489 Жыл бұрын
ഈ ടാസ്കിൽ ശോഭനെ അഖിൽ മാരാർ ശരിക്കും യൂസ് ചെയ്തു എന്ന് തോന്നുന്നവർ ഉണ്ടോ 😁😁😁
@kva9972
@kva9972 Жыл бұрын
He got a huge crush on shobha. He knows people love that too. So nannayi use cheth
@sabinavava4824
@sabinavava4824 Жыл бұрын
Akiln crush shoba 💕
@aparnaps4350
@aparnaps4350 Жыл бұрын
Aaa avasaram Akhil nannayi use cheyyth 😂
@kva9972
@kva9972 Жыл бұрын
@@Rv.1111 ningal enthoke explanation ittalum it's very evident 😂😂 even shobha knows that from the very beginning it seems. May be she also like him. But maintaining her boundaries it seems. It's fun to watch anyway. Rest is part of the game. I'm not getting to it as I'm not a regular viewer of this show from the beginning. And... divorce blah blah etc has nothing to do with all these lol. Btw I'm not a fan of any person in the show. But akhil has to be the title holder. Shobha runner up. Third can be with nadira or junaiz. Fans akathe common sense use chytha madhi
@aswathip2784
@aswathip2784 Жыл бұрын
Karma again played
@shirinrinu3988
@shirinrinu3988 Жыл бұрын
ഒരുപാട് ചിരിച്ച BB5 ന്റെ വേറെ എപ്പിസോഡ് ഉണ്ടാവില്ല
@bindhumurali3571
@bindhumurali3571 Жыл бұрын
😂
@Muhammad-go6sp
@Muhammad-go6sp Жыл бұрын
😀😀😀😀👍
@a___isha4550
@a___isha4550 Жыл бұрын
1:47 അതിന്റെ ഇടയിൽ ഷിജു ചേട്ടൻ.. ശോഭ ഉമ്മയൊന്നും കൊടുക്കരുത് 😂😂😂😂 2:44😂😂😂
@pranavp3063
@pranavp3063 Жыл бұрын
ഇന്നലത്തെ task akhil തൂക്കി 🔥🔥🔥🔥
@sudhaumesh9188
@sudhaumesh9188 Жыл бұрын
പരസ്പര വിരുദ്ധ മായി സംസാരിക്കുക എത്ര വേഗം കണ്ടുപിടിച്ച അഖിൽ ❤
@kugmon127
@kugmon127 Жыл бұрын
Aarokke degrade Chaihalum shoba and akhil bond adipoliyanu.....randalum orumich vandal enth rasa aanu 😘😘😘
@abhinavlv8244
@abhinavlv8244 Жыл бұрын
Anganaa nicen vote sobha konduponda.nicen vote split akkan nokkukayanalloo😅
@ashamsavijay3687
@ashamsavijay3687 Жыл бұрын
​@@abhinavlv8244pode sobha has her own fans to vote
@kugmon127
@kugmon127 Жыл бұрын
Akhil marar shoba....😍😍😍💋...best contestants
@pranavp3063
@pranavp3063 Жыл бұрын
അഖിൽ cup അടിക്കണം എന്നാഗ്രഹം ഉള്ളവർ ലൈക്‌ ❤️
@prasadartlove
@prasadartlove Жыл бұрын
@abinthomas5676
@abinthomas5676 Жыл бұрын
Shabha winner aavanam paavam orupaad kashtapett 😢
@ManjuLakshmi557
@ManjuLakshmi557 Жыл бұрын
Akhil & Sobha ❤️ On the left and right of lalettan 😍 Uff....😌❤️‍🔥🔥🔥..epic moment💯😍❤️
@Amala_ammu
@Amala_ammu Жыл бұрын
Yes🧡🧡🧡🧡
@rasithamineesh402
@rasithamineesh402 Жыл бұрын
No
@ashamsavijay3687
@ashamsavijay3687 Жыл бұрын
Yes❤❤
@gopikavenugopal6834
@gopikavenugopal6834 Жыл бұрын
💯
@Tojo_jzf
@Tojo_jzf Жыл бұрын
Nadakilla
@VishnuKp-tm7hm
@VishnuKp-tm7hm Жыл бұрын
ഇത് ഹെഡ്സെറ്റ് വച്ചു കണ്ട് ബസിൽ ഇരുന്ന് അറഞ്ചം പുറഞ്ചം ചിരിച്ച് നാട്ടുകാർ നോക്കി 🤣🤣🤣🤣
@Prasadpr-ne8pb
@Prasadpr-ne8pb Жыл бұрын
Njanum😂😂
@kbfc8858
@kbfc8858 Жыл бұрын
😂😂
@Parvathy07
@Parvathy07 Жыл бұрын
2:45😂 Shiju Chettan :- "nink nanam illedaa..."😂🤣🤣 Edit :- wow 100 likes😂
@beenafrancis4706
@beenafrancis4706 Жыл бұрын
I loved the way shiju was lying in the sofa and laughing 😅😅
@amarillybaktha2034
@amarillybaktha2034 Жыл бұрын
I never seen Malayalam BB till date, but first time watched promos and videos of Akhil & Shobha .. just got addicted ..❤️ 😍 .. now Daily playing their video's.&.watching 👌 amazing combo 👏
@kva9972
@kva9972 Жыл бұрын
Me too
@fasnafaz7021
@fasnafaz7021 Жыл бұрын
Same here❤
@user-ik4it3ts7r
@user-ik4it3ts7r Жыл бұрын
Ethinu munb shobha : don't touch me akhil 😂❤ Now 1:16 their combo 😍 Vote for marar 💪❤️
@abinthomas5676
@abinthomas5676 Жыл бұрын
Shobha ❤❤
@stenaeditz
@stenaeditz Жыл бұрын
ശോഭയും അഖിലും ഇന്നലത്തെ ടാസ്ക് നന്നായി ചെയ്തു😂❤
@aishwarya.p.p8117
@aishwarya.p.p8117 Жыл бұрын
ശോഭയും അഖിലും ഇന്നലെ ടാസ്ക് നന്നായി ചെയ്തു 🔥🔥🔥🔥😊
@vidhyarajl4363
@vidhyarajl4363 Жыл бұрын
ഈ junaiz എന്താ ഇങ്ങനെ.. ഒരു task ചെയ്യുമ്പോ പോലും ഇത്ര വൈരാഗ്യം... Sobhayokke task എന്ത് enjoy ചെയ്താ ചെയ്യുന്നേ..❤
@fathimashereef299
@fathimashereef299 Жыл бұрын
Akhil ❤Shobha❤
@najahamdaan
@najahamdaan Жыл бұрын
മാരാർ ക്ക് നല്ല ഒരു power ആണ് സെലക്ട്‌ ആയതു 🎉🎉എന്റർടൈൻമെന്റ് 😅😅
@vidhyarajl4363
@vidhyarajl4363 Жыл бұрын
അങ്ങനെ അല്ല..ഏത് കിട്ടിയാലും entertainment ആക്കാൻ പുള്ളിയെക്കൊണ്ട് മാത്രേ പറ്റൂ
@divyamohan3682
@divyamohan3682 Жыл бұрын
ശോഭ, അഖിൽ രണ്ടുപേരുടെയും task അടിപൊളി ആയിരുന്നു. ശരിക്കും അവിടെ ഷിജു, വിഷ്ണു ഒഴികെ ബാക്കി ആർക്കും sobha & Akhil combo ഇഷ്ടമല്ലാന്നു അവരുടെ മുഖത്തു നിന്ന് തന്നെ അറിയാം 😊
@user-zv1fj4rs7o
@user-zv1fj4rs7o 4 ай бұрын
2024ill kaanunnavar like adii 😂❤
@AKHILvie30
@AKHILvie30 3 ай бұрын
മാരാർ ഇജ്ജാതി 🔥❤️🤣🤣🤣❤️❤️❤️❤️❤️🤣
@jeeshmanair4964
@jeeshmanair4964 Жыл бұрын
Shiju chettan such a pure soul..2:07
@Sandeepck-bw4nq
@Sandeepck-bw4nq Жыл бұрын
Vote 4 അഖിൽ മാരാർ 🥰😍😍🙏🙏🙏
@Webdevp123
@Webdevp123 Жыл бұрын
Sobha ye oru 20th day mutal support cheytha aalanu njn...Still love her...Do vote for her ❤
@KS96737
@KS96737 Жыл бұрын
Yes njn aa carnival task thott Sobhede fan ayi ...votes mm cheyyarund ❤
@ame6321
@ame6321 Жыл бұрын
❤❤
@salinigirish3419
@salinigirish3419 4 ай бұрын
ഈ സീസൺ ഒക്കെ വീണ്ടും കാണുമ്പോഴേ സീസൺ 6 എത്ര മോശമാണെന്ന സത്യം മനസ്സിലാക്കുന്നത്.
@ujweloz4830
@ujweloz4830 Жыл бұрын
മാരാർ ഈ task അങ്ങ് മൊതല്ക്കി പുള്ളി ആറാടുകയാണ് 😂
@zayanniha8614
@zayanniha8614 Жыл бұрын
മുതലെടുക്കുവാണല്ലേ സജീ 😂
@amalrajpc2876
@amalrajpc2876 Жыл бұрын
അഖിൽ ഇന്നലെ ലൈവിൽ തകർത്തടുക്കിയ പെർഫോമൻസിൽ പലതും എപ്പിസോഡിൽ എഡിറ്റ് ചെയ്തു.ജുനൈസിനെ ശയനപ്രദിക്ഷണം ചെയ്യിക്കുന്നതും ഷർട്ടൂരി എല്ലാരെം ചോറിയിക്കുന്നതും ഒക്കെ
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
Oh മുണ്ട് പൊക്കി യില് നിന്നും ഈ മാതിരി കൂതറ performence അല്ലേ പ്രതീക്ഷിക്കാൻ പറ്റൂ ലുലു മാളിൽ പോവാൻ ഇരുന്നവനെ bb ഹൗസിൽ കേറ്റിയൽ ഇതൊക്കെ കാണേണ്ടി വരും
@neon.edizzz
@neon.edizzz Жыл бұрын
​@@thankamaniadhikarathil9639degrede cheydho arellum onn haters aayaal parayanne 😢
@jennisjacob7803
@jennisjacob7803 Жыл бұрын
​@@thankamaniadhikarathil9639enthu...... Aada ne he is the brilliant end excellent player in the entire bb don't say some bullshit with personal grudge really bad😠
@dilijalalu9832
@dilijalalu9832 4 ай бұрын
ഇതു പോലെ സീസൻ ഇനി വരുമോ ❤️❤️❤️❤️❤️
@ARMYLOVER-rf2rz
@ARMYLOVER-rf2rz 4 ай бұрын
No😢
@_________KING_________________
@_________KING_________________ Жыл бұрын
(1:25)♥️😂😂😂 അഖിൽ 😂 ശോഭ ഉമ്മ തരേണ്ട... 🤭 (2:05)🤣🤣🤣
@ishqboxer
@ishqboxer 8 ай бұрын
1:50 Renishayide Nipp 💗🥵
@TalesWithTreesa
@TalesWithTreesa 4 ай бұрын
Seasons 6 nadakumbolum season 5 kand Happi akunna njn.... Ithoke ayirunu biggboss.... ❤❤❤
@anumol7681
@anumol7681 Жыл бұрын
ലെ ശോഭ : ചൂഷണം ചെയ്യരുത്.... 😂😂😂😂
@baerona4953
@baerona4953 Жыл бұрын
😂😂
@abuthahir7627
@abuthahir7627 Жыл бұрын
ഇന്നലത്തെ ടാസ്ക് ഒരു രക്ഷേം ണ്ടയിന്നില്ല, അഖിൽ, Nadira shoba polichu❤😀
@itsmesruthi007
@itsmesruthi007 Жыл бұрын
Shobha ❤
@aryaparvathy849
@aryaparvathy849 3 ай бұрын
Season 6..live kaanumbol nirthiyittu eppo season 5 clips kaanal aanu ente main parupadi❤❤ season 5 enthoru super entertainment aayirunnu..akhil pullide maximum koduthitund..eppo ull season contestants must study how to behave in public platform..enthoru bad aanu
@user-jo2xd3xm5w
@user-jo2xd3xm5w Жыл бұрын
ശോഭയും അകിലും എന്റെ പൊന്നെ 😂😂😂😂
@ponnusminnuslillus
@ponnusminnuslillus Жыл бұрын
Shoba👍👍👍❤🔥❤
@justinjacob1813
@justinjacob1813 Жыл бұрын
സത്യം പറഞ്ഞാൽ അഖില്ന് ശോഭയോട് ഒരു ക്രഷ് ഉണ്ട് 😂❤️
@ashamsavijay3687
@ashamsavijay3687 Жыл бұрын
Its so obvious😅❤
@vava997
@vava997 Жыл бұрын
😛
@meghasara7606
@meghasara7606 Жыл бұрын
Urappalle
@amanakiyan6799
@amanakiyan6799 Жыл бұрын
Athe😂
@YyYyYyy693
@YyYyYyy693 Жыл бұрын
He is a married man with children...if it was a married women everyone would have slut shamed her now
@sujilkallissery
@sujilkallissery 5 ай бұрын
Akhil & Sobha Combo 😍😍
@Homesapiens.
@Homesapiens. 4 ай бұрын
ഇതൊക്ക ആയിരുന്നു ബിഗ് ബോസ്സ് best സീസൺ 👌🔥💯 സീസൺ 6 ആകെ ഒരു ആശ്വാസം ലാലേട്ടൻ എല്ലാവരെയും എടുത്തു പൊരിച്ച എപ്പിസോഡ്സ് ആണ്
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 3 ай бұрын
NINGALELLARUM KOODI PINNEM BIGG BOSS IL VAYOOOO
@karinkkalishorts5897
@karinkkalishorts5897 4 ай бұрын
2024 ൽ സീസൺ 6 കാണാൻ പോയി ദേഷ്യം വന്നിട്ട് ചിരിക്കാൻ വേണ്ടി വീണ്ടും ഇത് കാണുന്നവർ ഉണ്ടോ
@HasnaHasna-bt8ul
@HasnaHasna-bt8ul Жыл бұрын
SHOBA 💓AKHIL
@Bhan8589sko
@Bhan8589sko Жыл бұрын
Plz vote for Sobha🤗💕
@unnonni
@unnonni Жыл бұрын
മാരാർ കപ്പും കൊണ്ട് പുറത്തു വരും എന്നുറുപ്പുള്ളവർ ലൈക്ക് അടി
@jasna6473
@jasna6473 Жыл бұрын
അത്ര ഉറപ്പ് ഇല്ല ഈ ബിഗ് ബോസ്സിനെ മണിക്കുട്ടനും ദിൽഷയും എല്ലാം കപ്പ് അടിച്ചത് വോട്ട് അടിസ്ഥാനത്തിൽ തന്നെയാണ് പക്ഷേ ഈ സീസണിൽ ബിഗ് ബോസ്സ് എന്തൊക്കെയോ ഉടായിപ്പ് കാട്ടുന്ന പോലെ തോന്നുന്നു വിഷ്ണുവിന്റെ എവിക്ഷനും സെറീന എവിക്റ്റ് ആവാത്തതും എല്ലാം എന്തോ ഒരു പന്തികേട്
@arifadubai5142
@arifadubai5142 Жыл бұрын
Und marar
@arifadubai5142
@arifadubai5142 Жыл бұрын
Cup marar kodu povum
@rafimuthu3246
@rafimuthu3246 Жыл бұрын
Maraaar❤❤
@RandomizedVideos-tf4er
@RandomizedVideos-tf4er Жыл бұрын
അഖിൽ ചെയ്താൽ ഇതൊന്നും കോഴിത്തരവും ഇല്ലായിമയും ആവില്ല.. അഖിൽ ചൂണ്ടിക്കാണിക്കുന്നത് ആരെയോ..മിഥുൻ അടക്കം ആരെയാണോ അവരാണ് കുറ്റവാളി .. അഖിൽ ഉമ്മ വാങ്ങിയാൽ അല്ലേൽ വയർ സുപെറാണ് എന്ന് പറഞ്ഞാല് പണ്ടത്തെ അതെ toxic ഫാൻസ് അഖിലെട്ടൻ്റെ തമാശ ന്ന് പറഞ്ഞു വരും..പമ്പര വിഡ്ഢികളുടെ നാട് തന്നെ .
@VasudevVlogs7
@VasudevVlogs7 3 ай бұрын
ഇന്നും ഈ വീഡിയോസ് കാണുമ്പോ ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്.... സീസൺ 6 കണ്ടപ്പോ, എന്തോ തരികിട പരിപാടി പോലെ തോന്നി 😊
@user-ik4it3ts7r
@user-ik4it3ts7r Жыл бұрын
Shobha marar 😍 😂 combo Always vote for marar ❤️
@ashamsavijay3687
@ashamsavijay3687 Жыл бұрын
Always Sobha❤❤❤
@jis9354
@jis9354 Жыл бұрын
Combo aan super, nnudengil enthinu akhil nu thanne vote cheyyanam? Sobha kk cheythaal pulikuo?
@suchithramalu1689
@suchithramalu1689 Жыл бұрын
Akhil❤️shobha
@ruchiyerumpachakam5739
@ruchiyerumpachakam5739 4 ай бұрын
സീസൺ 6 ഇൽ ഉള്ളവരെ കിണറ്റിലെറിയാൻ തോന്നുന്നത് ഇവരെ കാണുമ്പോൾ ആണ്
@dreamslight8600
@dreamslight8600 Жыл бұрын
Nadira juaniz face jelaousy 🤣🤣🤣🤣
@AmalAmal-bw2bw
@AmalAmal-bw2bw Жыл бұрын
ഓടെടാ നദിറ smart ആണ് 👍
@seema263
@seema263 Жыл бұрын
Akhil is really intelligent, entertainer, gamer, n All rounder. The way he found his power 👏🏻👏🏻👏🏻In this task, Shobhaye muthal eduthu😄😄. He likes to kiss her n he wants her kiss. I am sure he wil be sad tat again only 1 more week in BB.
@RandomizedVideos-tf4er
@RandomizedVideos-tf4er Жыл бұрын
അഖിൽ ചെയ്താൽ ഇതൊന്നും കോഴിത്തരവും ഇല്ലായിമയും ആവില്ല.. അഖിൽ ചൂണ്ടിക്കാണിക്കുന്നത് ആരെയോ..മിഥുൻ അടക്കം ആരെയാണോ അവരാണ് കുറ്റവാളി .. അഖിൽ ഉമ്മ വാങ്ങിയാൽ അല്ലേൽ വയർ സുപെറാണ് എന്ന് പറഞ്ഞാല് പണ്ടത്തെ അതെ toxic ഫാൻസ് അഖിലെട്ടൻ്റെ തമാശ ന്ന് പറഞ്ഞു വരും..പമ്പര വിഡ്ഢികളുടെ നാട് തന്നെ .
@fahadiit9144
@fahadiit9144 Жыл бұрын
Wife undu enna otta poraymaye ullu😂
@Rv.1111
@Rv.1111 Жыл бұрын
Veruthe ooro apavaadam parayalle,game ne game aayi kaanu,task Kandu pidikn Athu paranjapo flying kiss koduthathu kai pidicho pidicho nu paranjapo kai vidukin kiss cheyan poyathu vare muthal edupaki maatunathu kashttam thane
@krishnadasrke5648
@krishnadasrke5648 Жыл бұрын
Bb malayalam സീസണുകളിൽ എല്ലാം കണ്ടു.. ഇത് പോലെ ഫുൾ പാക്കേജ് ആയി bb നമ്മൾക്ക് സമ്മാനിച്ചത് ആഖിൽ നെ മാത്രം💖💖💖🔥🔥🔥
@Artcraftbyhiba530
@Artcraftbyhiba530 Жыл бұрын
Akhil& Shobha കോമ്പൊ ഒക്കെ രസം തന്നെ ⚡️⚡️But vote only Akhil Marar🔥🔥🔥
@anaghavalsaraj1037
@anaghavalsaraj1037 Жыл бұрын
സത്യം എന്ത് ടാസ്ക് ആയാലും മാരാർ ശോഭയുടെ നെഞ്ചത്ത് തന്നെ 😝😝😝😝😝😝
@chakkara909
@chakkara909 Жыл бұрын
ഉമ്മ തരല്ലേ ശോഭ..😂😂
@ashamsavijay3687
@ashamsavijay3687 Жыл бұрын
Sobhechi koduthilla😅Nadira chdikathe koduthu
@ashamsavijay3687
@ashamsavijay3687 Жыл бұрын
I think Akhil actually loves sobha😊
@vava997
@vava997 Жыл бұрын
Hmm 😌
@fahadiit9144
@fahadiit9144 Жыл бұрын
Crush undu. Athilparam undavilla. Undakan Padilla. He is a family man
@KS96737
@KS96737 Жыл бұрын
Rathrii avru food kazhichapo shobha special friend ne patti parayan poyapo Akhil : aa nirth mathi mathi ini raneesha para😂😂😂
@vava997
@vava997 Жыл бұрын
@@KS96737 Mmm ഞാൻ റിപീറ്റ് അടിച്ചു കണ്ട് അഖിലിന് ശെരിക്കും ക്രഷ് ഇണ്ട് ☺️
@Muhammedsahad782
@Muhammedsahad782 Жыл бұрын
Like sister
@BTSARMYGIRL-hl7rp
@BTSARMYGIRL-hl7rp 4 ай бұрын
ഇതൊക്കെ ആണ് Biggboss 😌🙌
@shermishermi9994
@shermishermi9994 Жыл бұрын
Shoba akhil combo mathram ishtam
@ashwins8881
@ashwins8881 Жыл бұрын
Sobha ❤,100% എല്ലാ game ലും effort എടുത്തു
@mayavishnu-zp9ps
@mayavishnu-zp9ps Жыл бұрын
വിഷം 😂😂
@prasadartlove
@prasadartlove Жыл бұрын
😂😂
@muhammedjamal184
@muhammedjamal184 Жыл бұрын
Tom and Jerry nashi hadodey Shoba thazhot poi
@miracles4294
@miracles4294 Жыл бұрын
ചേട്ടൻ അങ്ങ് മുതലെടുക്കുവാ .....😂😂 വീണിടം വിഷ്ണുലോകം...😅😅
@Dewdrops880
@Dewdrops880 Жыл бұрын
ശോഭയെ കൂട്ട് പിടിച്ചു കോൺടെന്റ് ഉണ്ടാക്കുന്ന മാരാർ 😂😂😂
@amalshajan781
@amalshajan781 Жыл бұрын
Sobhakk screen space kittanam enn tonnumpoo Marrarude aduthaa pokunne😅😅
@കൊച്ചിക്കാരൻvlog
@കൊച്ചിക്കാരൻvlog 4 ай бұрын
സീസൺ 5പൊളിയായിരുന്നു
@sandra3662
@sandra3662 4 ай бұрын
ഇപ്പോഴത്തെ സീസണിൽ ആർക്കും ഒരു ഒത്തൊരുമ ഇല്ല. കഴിഞ്ഞ സീസൺ ഒക്കെ ഗെയിം സ്പിരിറ്റ്‌ ഉം തമാശകളും ആവോളം ഉണ്ടാരുന്നു.
@vishnukrishna5542
@vishnukrishna5542 Жыл бұрын
sobha❤️
@_________KING_________________
@_________KING_________________ Жыл бұрын
(1:11) ശോഭ എന്റെ എടുത്ത് വരരുത്..... 🤭 ശോഭ : ദേ വന്നു.... 😂😂😂 (1:16)♥️🤭
@anuajith4460
@anuajith4460 3 ай бұрын
Ee episodes ellam miss eyn nd ..:(💕
@mibs521
@mibs521 Жыл бұрын
Akhil shobhayodu orumma kitiyaal kiti ennamattilaanu എന്നാൽ shobha aa kaaryathil descent aanu. Maaraar chuluvilkoodi chothichatha
@ashamsavijay3687
@ashamsavijay3687 Жыл бұрын
Athe nadira chdikathe koduthu athayirikum vendan paranje
@niyasbinumer4983
@niyasbinumer4983 Жыл бұрын
അഖിൽ മാരാർ ന്റെ പൊന്നോ BB ക്ക് ഇതു പോലൊരു ആളെ ഇത് വരേ കിട്ടിയിട്ടില്ല ഇനിയങ്ങോട്ട് കിട്ടുകയും ഇല്ല 💯🔥🔥🔥
@Laamiyalaami2014
@Laamiyalaami2014 Жыл бұрын
ശോഭയെ എല്ലാവരും ഡീഗ്രേഡ് ചെയ്യുന്നുണ്ട് എങ്കിലും എനിക്ക് ശോഭയെ ഇഷ്ടം ആണ്... ശോഭ എത്ര റിസ്ക് എടുത്തും വിന്നർ ആവാൻ ശ്രമിക്കുന്നുണ്ട്... ഗെയിം ഗെയിം ആയി കാണുന്നുണ്ട്... മറ്റുള്ളവർ ഇടക് തരം കിട്ടുമ്പോൾ പാര വെപ്പ്.. പ്രേക്ഷക പിന്തുണ കൂടുതൽ ഉണ്ടെന്ന് തോന്നുന്ന ആളുമായി സൗഹൃദം സ്ഥാപിക്കാൻ ഒക്കെ ശ്രമിക്കുന്നുണ്ട്
@abinthomas5676
@abinthomas5676 Жыл бұрын
True❤
@aswathiaswani7861
@aswathiaswani7861 Жыл бұрын
Akhil nteyum shoba yudeyum combo sharukkum avide ulla chilavarkku athra pidikunnilla😂😂
@armygirl4068
@armygirl4068 Жыл бұрын
ശോഭ ❤അഖിൽ
@Bhan8589sko
@Bhan8589sko Жыл бұрын
Plz vote for sobha
@_________KING_________________
@_________KING_________________ Жыл бұрын
(3:02) ആ ആപ്പിൾ വായിൽ ഫുള്ളായി കുത്തികേറ്റരുത്..... (3:07)😂😂😂
@aruntm593
@aruntm593 Жыл бұрын
ഇതാണ് ബിഗ്‌ബോസിൽ വന്ന ബെസ്റ്റ് ടാസ്ക്👍👍👍,പക്ഷെ അഖിലിന്റെ ടാസ്ക് വന്നപ്പോൾ ഷിജു മാറിനിന്നു പാർട്ടിസിപ്പേറ്റ് ചെയ്തില്ല
@msdreamproperties1msd198
@msdreamproperties1msd198 Жыл бұрын
മാരാർ എല്ലാർക്കും കൊടുത്തു പണി... ഇത് full ഇല്ല.... ഷിജിവിനെ ഒറ്റ കാലിൽ നിർത്തി 😂. സൂപ്പർ ആയിരുന്നു മാരാരിന്റെ power task... ചിരിച്ചു മരിച്ചു 😂
@Kashmi1523
@Kashmi1523 Жыл бұрын
​@@msdreamproperties1msd198ഞാനും കണ്ടിരുന്നു 😂😂
@aruntm593
@aruntm593 Жыл бұрын
@@msdreamproperties1msd198 🤣🤣🤣
@anoopthulasi87
@anoopthulasi87 Жыл бұрын
ഷിജുവിനും പണി കൊടുത്തു. ഷർട്ട്‌ അഴിപ്പിച്ചു
@santhir8778
@santhir8778 Жыл бұрын
Akhil sobha ♥️♥️♥️♥️♥️♥️♥️♥️
@shobhajoshy4924
@shobhajoshy4924 Жыл бұрын
മാരാർ ആറാടുക ആണ് സൂർത്തുക്കളെ പൊളി episode 😂😂😂😂
@shamsishani
@shamsishani Жыл бұрын
അഖിൽ പരമാവധി ടാസ്ക് മുതലാക്കി.
@ananthugnair.1089
@ananthugnair.1089 Жыл бұрын
Vote for akhil 🎉
@krishnadasrke5648
@krishnadasrke5648 Жыл бұрын
അയ്യോ ലൈവിൽ ചിരിച്ചു വയറുളുക്കി..അഖിൽ നിങ്ങൾ ഒരു മാന്ത്രികൻ ആണ്...വിഷമിച്ചു ഇരിക്കുന്ന ആളെ ചിരിപ്പിക്കുന്ന മാന്ത്രികൻ💖💖 love you bro😍😍😍
@suhadarejinas9358
@suhadarejinas9358 Жыл бұрын
തുടക്കത്തിൽ ഇവര്‍ ഇങ്ങനെ ആയിരുന്നു 😍 akhil shoba
@the_jovial_boy
@the_jovial_boy 7 ай бұрын
ഇതിലും മിക്കാച്ച ബിഗ് ബോസ്... അത്ത്ര എലുപമല്ല !!
@imynekulza
@imynekulza Жыл бұрын
മാറാർ മനപ്പൂർവം ശോഭ കെട്ടിപ്പിടിക്കാൻ വേണ്ടി പറയുന്നു... പുള്ളിക്ക് എന്തൊക്കെ പറഞ്ഞാലും ശോഭയോട് ഒരിഷ്ടമുണ്ട്... 💖😂
@ashamsavijay3687
@ashamsavijay3687 Жыл бұрын
Yes...ishtamalleda song oke angu jeevikuvarunnu...pinne akhilinte kids cereena sundari anennu paranjapo...cereena ano sobhayano sundarinu Akhil chodichu😅
@nanugangadharan8340
@nanugangadharan8340 Жыл бұрын
​ ഞാൻ പറയാം ശോഭ... ശോഭയാ അവിടെ ഏറ്റവും സുന്ദരി ... മാരാരുടെ wife നെക്കാൾ : അതിന്റെയൊരു അസൂയ അവൾക്ക് ഉണ്ട്😂😂
@vava997
@vava997 Жыл бұрын
​@@ashamsavijay3687അതെപ്പോ 🤔
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
ശോഭയോട അത് പറഞ്ഞിരുന്നു ശോഭ സമ്മതിച്ചില്ല അത് കൊണ്ട് 2 മക്കൾ രക്ഷപ്പെട്ടു
@Ice-ug3ox
@Ice-ug3ox Жыл бұрын
@@nanugangadharan8340 nthonnadeyy 😂😂
@sheelavk5385
@sheelavk5385 Жыл бұрын
ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ്
@Leomessian10
@Leomessian10 Жыл бұрын
Best combo 🥰❤️
@aparnak3152
@aparnak3152 Жыл бұрын
Akhil ❤️ shoba
@archanarajan6514
@archanarajan6514 Жыл бұрын
Shoba maraar.... Combo.. Super
@shetipsjr9458
@shetipsjr9458 Жыл бұрын
Cerena എത്ര ഉമ്മ ആണ് കൊടുത്തത് അവസരം ന്നായി മുതലെടുത്തു 😂😂
@rjk6165
@rjk6165 Жыл бұрын
Shobha ❤Akhil ❤️
@sruthylechu5747
@sruthylechu5747 4 ай бұрын
Best seasons BB 1 , BB 5❤
@agreeablewing
@agreeablewing 5 ай бұрын
best game and best gamer in bb history
@korajames9993
@korajames9993 Жыл бұрын
Akhil has a crush on Shobha ❤️ it’s so cute 🥰☺️
@sulfasulusulfa1677
@sulfasulusulfa1677 Жыл бұрын
Marar❤shobha
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
AKHIL MARAR AND RAJALAKSHMI AKHIL | LOVE STORY | PART 01 | INTERVIEW | GINGER MEDIA
28:05
Ginger Media Entertainments
Рет қаралды 244 М.
BIGG BOSS TAMIL FIGHTS|TOP 10 FIGHTS IN BIGG BOSS TAMIL SEASON 3|KAMAL HASSAN|Vijay Television
9:59
Stellar TV . 4M views . 2 weeks ago
Рет қаралды 37 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН