#BBMS6

  Рет қаралды 992,686

Asianet

Asianet

29 күн бұрын

#BBMS6 "അമ്മയെ കുറിച്ച് പറയുമ്പോൾ എന്റെ മൂന്നാം ക്ലാസ് ഓർമകളാണ് " മനസ്സ് തുറന്ന അഭിഷേക്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6MothersDay #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 100
@reshmachristopher4931
@reshmachristopher4931 28 күн бұрын
അഭിഷേക്കിന്റെ വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു.. അമ്മയില്ലാത്ത ദുഃഖം.. 😭😭🥺🥺
@thachusvlog2023
@thachusvlog2023 28 күн бұрын
ഒരുപാട് സങ്കടം തോന്നി😢
@YABOYDRIFT7
@YABOYDRIFT7 28 күн бұрын
I cried a lot after listening to Abhishek
@fasilov973
@fasilov973 28 күн бұрын
Sathyam​@@YABOYDRIFT7
@________athira_________
@________athira_________ 28 күн бұрын
Me too ​@@YABOYDRIFT7
@nissynissy4320
@nissynissy4320 28 күн бұрын
Sathyam ❤
@Aisha-jannah-kb9yd
@Aisha-jannah-kb9yd 28 күн бұрын
അമ്മക്ക് ഒരു ചീത്ത പേര് വരരുത് എന്ന് കരുതി അത്രേ സൂക്ഷമായി തൻ്റെ ജീവിതം ജീവിച്ച മകൻ iam proud of you man..🫂 ഇതാണ് യഥാർത്ഥ മാതൃദിന സന്ദേശം...👏🏻👏🏻
@elsagorge4165
@elsagorge4165 28 күн бұрын
Very true ...
@sunshineshining4167
@sunshineshining4167 28 күн бұрын
True
@ShabidaaboobakkarShabida
@ShabidaaboobakkarShabida 28 күн бұрын
😢😢😢😢
@sunshine-ds7xd
@sunshine-ds7xd 27 күн бұрын
സത്യം 🙂അതിൽ നിന്ന് മനസ്സിലാക്കാം അവനു എത്ര അമ്മയെ മിസ്സ്‌ ചെയ്യുന്നു എന്ന്
@mubeenamonu9828
@mubeenamonu9828 27 күн бұрын
😢😢❤
@tourvlog7970
@tourvlog7970 28 күн бұрын
അഭിഷേക് ലഹരിക്കെതിരെ നല്ല ഒരു മെസ്സേജ് നൽകി 👍👍
@jesi3313
@jesi3313 28 күн бұрын
Abhi❤❤
@Geethajali598
@Geethajali598 28 күн бұрын
Yes❤️❤️❤️
@marteenayohannan1225
@marteenayohannan1225 28 күн бұрын
സത്യം
@Gypsysoul1292
@Gypsysoul1292 28 күн бұрын
Yes!!!
@abdulnazar3146
@abdulnazar3146 28 күн бұрын
Yes❤
@Realhuman_3
@Realhuman_3 28 күн бұрын
അഭിടെ അമ്മക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു മകന് ജന്മം നൽകിയതിന് 🫶🏻🫶🏻
@jesi3313
@jesi3313 28 күн бұрын
❤❤
@YABOYDRIFT7
@YABOYDRIFT7 28 күн бұрын
He has great personality and character. Well raised by a Queen 🥹😍
@Ashif-yk3zn
@Ashif-yk3zn 28 күн бұрын
അഭിഷേക് latter വായിച്ചപ്പോൾ ശരിക്കും കരഞ്ഞു പോയി 😢😢😢
@nidhysunod7263
@nidhysunod7263 28 күн бұрын
​@@jesi3313അമ്മ ഇല്ല
@sajnasaju6169
@sajnasaju6169 28 күн бұрын
Abishek നോട് ഇന്ന് ഒരുപാട് ഇഷ്ടം തോന്നി...അമ്മയുടെ പേരും പറഞ്ഞു സെൻ്റിയടിച്ചു നിൽക്കാത്തതിന്....❤
@moloosworld4952
@moloosworld4952 28 күн бұрын
💯💯💯💯
@ShahanaBasheer
@ShahanaBasheer 28 күн бұрын
Senti aavunnathum aavathirikkunnathum valya karyam allallo... oro aalkarde swabhavam aanu... randilum thettonnum illa... manushanmar allr
@shini.k
@shini.k 27 күн бұрын
Sajnasaju.... Your judgement about abhishek is totally wrong... Biggboss is not just fighting and yelling all the time .... Before commenting do some researches on what's the actual issue between this abhishek and abhishek. K.. Know the facts about korean mallu, abhishek. S, abhishek. K nde initial ne kali aaki alle ullu athaanu udeshiche ennokke ningal alle manipulate cheyyunne... Just know what abhishek. K has said about korean mallu and his family, athu arinjaal pinne orikkalum ningal ingane parayilla... Episode il nadakkunne karyangal mathram alla...
@sruthi_9652
@sruthi_9652 27 күн бұрын
@RJ-kx8pzPulli vannittu rand maasam aayillallo athinu
@solgiogaming9276
@solgiogaming9276 23 күн бұрын
@@ShahanaBasheerthat’s right he has good mental health 👍that’s it
@Realhuman_3
@Realhuman_3 28 күн бұрын
സാബുന്റെ അണ്ണാക്കിൽ കൊടുക്കാൻ ധൈര്യം കാണിച്ച ഒരേയൊരാൾ അഭിഷേക് 🫶🏻🔥
@HRM751
@HRM751 28 күн бұрын
അപ്പോൾ പഴം വിഴുങ്ങിയ പോലെ ഇരുന്നിട്ട് പിന്നീട് ആളില്ലാത്തപ്പോ പറയാൻ ആർക്കും പറ്റും 😂😂
@jesi3313
@jesi3313 28 күн бұрын
Abhi❤❤
@revathynair4992
@revathynair4992 28 күн бұрын
​@@HRM751അയാൾ ഇന്നലെയും പറയാനുള്ളത് ലാലേട്ടനോട് പറഞ്ഞിട്ടുണ്ട്... അയാളെ വിളിക്കാതെ എങ്ങനാണ് അയാൾ പറയുന്നേ എന്ന് സ്പേസ് കിട്ടി അയാൾ കൊടുത്തു.... ഇനി അതും നെഗറ്റീവ് ആയി പറയാതെ
@YamanKalapuri-tx1qe
@YamanKalapuri-tx1qe 28 күн бұрын
@@HRM751 ഗസ്റ്റ് ആയി വന്നാൽ പറയാൻ പറ്റുമോ?ജാസ്മിനെ ബൂസ്റ്റ്‌ ചെയ്യാൻ മാത്രം ആണ് സാബു വന്നത്
@pacherrr
@pacherrr 28 күн бұрын
​@@HRM751nee ella ഇടത്തും ഈ same comment anallo. Onnu maati pidi
@devikavj4444
@devikavj4444 28 күн бұрын
ശത്രുത കാണിച്ചാലും കൊഴപ്പമില്ല എന്നോട് sentiments കാണിക്കരുത് .. Abhishek❤❤
@thetruth-in7xp
@thetruth-in7xp 28 күн бұрын
സാബുവിനെ പൊരിച്ചു എന്നും പറഞ്ഞു കുറെ കമന്റ് കണ്ടു 🤣🤣🤣രണ്ട് മാസമായി പഴം വിഴുങ്ങി ഇരിക്കുന്ന അഭിഷേക് സാബു ഉള്ളപ്പോൾ പോലും വായ തുറക്കാതെ ഇന്ന് ഇരുന്ന് ഞാൻ മലമറിക്കും എന്നൊക്കെ പറയുന്നു. ഒരുത്തനെ കേറി കുണ്ടൻ എന്നും ഒരു വിഭാഗത്തെ മുഴുവൻ മോശം കമ്മ്യുണിറ്റി എന്നും പറഞ്ഞവന് അത് പറയാൻ മാത്രമേ അറിയൂ. വേറൊന്നും അറിയില്ല...
@dasborn777
@dasborn777 28 күн бұрын
​@@thetruth-in7xp Aww degrade cheyyan aayit itta thanne..😂😂
@RahlanPlAes
@RahlanPlAes 28 күн бұрын
@@thetruth-in7xpithu elladthum copy paste akkunnundallo anna
@twpgaming7848
@twpgaming7848 28 күн бұрын
@@thetruth-in7xpcopy cheyth vachekkuanlle elladuthum orupole paste cheyyunundalloo😅😅😅😅
@hawk2010222
@hawk2010222 27 күн бұрын
@@thetruth-in7xp aashaaanee....mulapoove thozhilalli annalle...eda panni eduthu jeevikada
@tifiathena7172
@tifiathena7172 28 күн бұрын
Abishek 💕.... അവിടെ fake അല്ലാത്ത ഒരേ ഒരു വക്തി 💕
@ambilyk375
@ambilyk375 28 күн бұрын
Correct
@fasilov973
@fasilov973 28 күн бұрын
Ofcourse sreethu also genuine
@Boriz212
@Boriz212 28 күн бұрын
Abhishek 😮 theeyil kurthathanu!! veyilathu vaadilla!!
@fareeshraj1524
@fareeshraj1524 28 күн бұрын
@@Boriz212 sathyam
@tinag15
@tinag15 28 күн бұрын
​@RJ-kx8pznandana fake alaa overanu
@SwalihaAmnu
@SwalihaAmnu 28 күн бұрын
അഭിഷേക് ഇന്ന് കരയിച്ചു strng അല്ലെന്നു പറഞ്ഞവർക്ക് നല്ല മറുപടിയും കൊടുത്തു ❤
@sabeenasubair7835
@sabeenasubair7835 27 күн бұрын
abhi Mon you are the winner❤
@amruthasuresh5504
@amruthasuresh5504 28 күн бұрын
ലാലേട്ടൻ്റെ കണ്ണ് നിറഞ്ഞത് ശ്രദ്ധിച്ചവരുണ്ടോ.....😢
@Kurukkan333
@Kurukkan333 22 күн бұрын
ലാലേട്ടൻ അമ്മയ്ക്ക് വളരെ വില കൊടുക്കുന്ന ഒരാളാണ്❤
@reshma2286
@reshma2286 21 күн бұрын
Yes
@asimashafi4250
@asimashafi4250 28 күн бұрын
അഭിഷേക്കിന്റെ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ ലാലേട്ടൻ ഒന്ന് വല്ലാതായി..
@-Anjali-
@-Anjali- 27 күн бұрын
സത്യം
@Ruff672
@Ruff672 27 күн бұрын
Sathyam njanu Lalettaneya nokiyath
@sinan6429
@sinan6429 27 күн бұрын
Yah
@ZanTae-pz4ft
@ZanTae-pz4ft 18 күн бұрын
Chelappol lalettan adhehathinte ammaye patty orthu kaanum...❤️
@-Anjali-
@-Anjali- 17 күн бұрын
@@ZanTae-pz4ft ലാലേട്ടന്റെ അമ്മ ജീവിച്ചിരിപ്പുണ്ടോ. ഇന്നലത്തെ എപ്പയിലും അമ്മയെ കുറിച്ച് ഒക്കെ പറഞ്ഞപ്പോ ലാലേട്ടൻ ഇമോഷണൽ ആയിരുന്നു കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറഞ്ഞു
@-jesriya
@-jesriya 28 күн бұрын
മറ്റുള്ളവരൊക്കെ ഓർമ്മകൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ... ഉള്ളിൽ വേദന നിറച്ചു,കരയാതെ പിടിച്ചു നിന്ന് പറഞ്ഞ അഭിഷേകിൻറെ വാക്കുകൾ ഉള്ളിൽ തട്ടി.....
@Njan-ranga
@Njan-ranga 28 күн бұрын
🥹sathyam
@Bilal90268
@Bilal90268 28 күн бұрын
സത്യം കരഞ്ഞു പോയി 🥺🥺
@omanak9331
@omanak9331 27 күн бұрын
അഭിഷേക് പൊന്നുമോനെ നീ തളരരുത് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
@YTGAMINGPOWER
@YTGAMINGPOWER 28 күн бұрын
അഭിഷേകിന്റെ നിശബ്ദതയ്ക്ക പിന്നിൽ ഇങ്ങനെയൊരു വേദനയുണ്ടായിരുന്നുവെന്നu അറിഞ്ഞിരുന്നില്ല മോന് ഉയരങ്ങളിൽ എത്തട്ടെ❤
@shafnausakkeer3456
@shafnausakkeer3456 27 күн бұрын
Aameen
@Realhuman_3
@Realhuman_3 28 күн бұрын
അഭി ശെരിക്കും mentally സ്ട്രോങ്ങ്‌ ആണ് പാവം 🥹🥹
@rubeenaubaid8404
@rubeenaubaid8404 27 күн бұрын
KarAnjupoyii njn😢😢😢😢😢
@induramakrishnan887
@induramakrishnan887 27 күн бұрын
അതെ തീയിൽ കുരുത്തത് വെയിലത്തു വാടില്ല അഭിഷേക് ❤
@Violet__645
@Violet__645 28 күн бұрын
Abhishek ❤❤ ഇത്തിരി പോലും സ്വരം ഇടറാതെ..👌🏻🥹 ഇന്നത്തെ ep കാണുമ്പോഴും കാത്തു, നോക്കി നിന്നത് അഭിഷേകിന്റെ ലെറ്റർ ആയിരുന്നു... ആള് പൊളിച്ചു അടക്കി 🔥🔥🔥❤️❤️
@ambilyk375
@ambilyk375 28 күн бұрын
Genuine man
@meenuNambiar
@meenuNambiar 28 күн бұрын
Abhishek🔥
@ambilyk375
@ambilyk375 28 күн бұрын
Correct. Strong anu. Aa nora, resmine ok kude ninnal enthelum aarkelum chance kodukkuvo avalumar
@Priyapriyaravindran
@Priyapriyaravindran 28 күн бұрын
സാബുവിന് വേണ്ടത് കൊടുത്ത അഭിഷേക് സൂപ്പർ ❤️ അഭിഷേക് സ്ട്രോങ്ങ്‌ ആണ്
@livetalk7058
@livetalk7058 28 күн бұрын
അഭിഷേകിന്റെ കേട്ടപ്പോഴാണ് കണ്ണ് നിറഞ്ഞത്😢
@user-kz8ns3yr2o
@user-kz8ns3yr2o 27 күн бұрын
Yes enikkum
@bathoolcreation5126
@bathoolcreation5126 27 күн бұрын
Really
@Kurukkan333
@Kurukkan333 22 күн бұрын
സത്യം
@lissyjimmy991
@lissyjimmy991 28 күн бұрын
അഭിഷേകിൻ്റെ വാക്കുകൾ ചങ്കിൽ തറയ്ക്കുന്നതായിരുന്നു. ഒത്തിരി സങ്കടം തോന്നി😢😢😢
@Bilal90268
@Bilal90268 28 күн бұрын
സത്യം 😔😔
@jubimathew3169
@jubimathew3169 27 күн бұрын
Entae daivamae, ee kutty etra matram dookkattil varannavana
@anjumathew4862
@anjumathew4862 22 күн бұрын
Karayuchu kalanjalloda ponnumone nee....god bless you mone
@user-cu3lt5dw1k
@user-cu3lt5dw1k 28 күн бұрын
ഉണ്ണാത്തവനേ വിശപ്പിന്റെ വില അറിയൂ, കരയുന്നവനെ കണ്ണുനീരിന്റെ വില അറിയൂ, പ്രിയ അഭിഷേക് നീ നോമിനേഷനിൽ വരുമ്പോ ഞാൻ നിനക്കാണ് വോട്ട് ചെയ്യാനുള്ളത്. എന്തോ നിന്റെ ഗെയിം, നിന്റെ സ്ട്രേറ്റജി ഒന്നും അല്ല നിന്റെ കണ്ണുകൾ അത് കണ്ടാലറിയാം നിന്റെ ഉള്ളിലെ കനലുകൾ. താങ്ക്സ് മോനെ ❤️🥰
@NJR__44
@NJR__44 28 күн бұрын
True അഭിഷേക്കിന്റെ കണ്ണുകളിൽ നനവിന്റെ വെളിച്ചം കണ്ടിരുന്നു. You are great അഭി 👍👍👍. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കണ്ടെസ്റ്റാന്റ് അഭി ❤️❤️😘
@elsagorge4165
@elsagorge4165 28 күн бұрын
Very true..abhi is very brave ..and genuine ..each mother like me will like him ..love you mon ..may god bless you always
@sunshineshining4167
@sunshineshining4167 28 күн бұрын
True
@sumabalachandran4139
@sumabalachandran4139 28 күн бұрын
​@RJ-kx8pzകോപ്പി പേസ്റ്റ് കുറെ ആയല്ലോ, ബോറടിക്കുന്നു
@user-gq8cx1hk7f
@user-gq8cx1hk7f 27 күн бұрын
അഭിഷേകമാണ് ശരിക്കും മനസ്സ് തുറന്ന് സംസാരിച്ചത്
@Fathi-ma-Pathu-
@Fathi-ma-Pathu- 28 күн бұрын
ശെരിക്കും കരഞ്ഞു പോയ നിമിഷം.. അഭിയുടെ ലെറ്റർ വായന കണ്ടപ്പോ 😥😥
@user-ot4nx5cr5c
@user-ot4nx5cr5c 28 күн бұрын
കുറ്റം കുറേ പറഞ്ഞിട്ടുണ്ട് പക്ഷെ ഇന്ന് സുന്ദരമായ ചിരിയോടെ നിക്കുന്നത് കണ്ട് കെട്ടിപിടിച്ചു ഒന്ന് കരയാൻ തോന്നി.. നോ അറ്റാച്മെന്റ്സ്.. നോ ഡ്രാമ..നോ സെന്റിമെന്റ്സ്..എന്ന് അയാൾ പറയുന്നത് അയാൾ സിഗ്മ ആയത് കൊണ്ടല്ല.. സഹതാപം വാരി വിതറി വേദനിക്കുന്നവന്റെ മനസ് കൂടുതൽ കുത്തി കീറാൻ ചുറ്റും ഒരുപാട് പേര് ഉള്ളത് കൊണ്ടാണ്.. അയാൾ വളർന്നത് അങ്ങനെ ആയത് കൊണ്ടാണ്.. ഇന്ന് ആ കത്ത് വായിച്ചു കേട്ടപ്പോൾ തോന്നി.. കരയാൻ അറിയാഞ്ഞിട്ടല്ല..ആ കണ്ണുനീർ സ്വന്തം തലയിണ മാത്രമേ അറിഞ്ഞു കാണൂ.. അതിലപ്പുറം അത് ആരെയും കാണിക്കേണ്ട കാര്യമില്ല..
@Muzica266
@Muzica266 28 күн бұрын
അഭിഷേക് ♥️✨
@rayofhope9793
@rayofhope9793 28 күн бұрын
പക്ഷേ പുറത്ത് set ചെയ്ത PR ടീംസിന് അതൊക്കെ യൂസ് ചെയ്യാം അതിൽ പ്രശ്നമില്ല😂
@srlkshmi9764
@srlkshmi9764 28 күн бұрын
​@@rayofhope9793🙄
@user-ot4nx5cr5c
@user-ot4nx5cr5c 28 күн бұрын
​@@rayofhope9793അവിടെ വരുന്ന കോമണർ ഒഴിച്ച് ബാക്കി എല്ലാർക്കും pr ഉണ്ടാകും.. 😏😏ആരും അത്ര മോശം അല്ല..
@tobyfrancis9505
@tobyfrancis9505 28 күн бұрын
​@@rayofhope9793 അവന്‍ പറഞ്ഞോ അങ്ങനെ ചെയ്യാന്‍
@Bnynn-ly4mu
@Bnynn-ly4mu 28 күн бұрын
ഇത്രയും days കഴിഞ്ഞിട്ടും Winner ആരാണെന്ന് conform ചെയ്യാൻ പറ്റാത്ത season ഇത് ആയിരിക്കും
@mygarden9861
@mygarden9861 27 күн бұрын
അത് ഉറപ്പല്ലേ ..മുല്ലപ്പൂ.
@aiswarya8283
@aiswarya8283 27 күн бұрын
Winner material aayit olla oral illa ithil🥲
@SumeeraShameer
@SumeeraShameer 27 күн бұрын
Jasmin avanam
@sadiasudheer2723
@sadiasudheer2723 27 күн бұрын
​@@SumeeraShameer 🤮🤮🤮🤮
@shahadshazz2807
@shahadshazz2807 27 күн бұрын
Jinto kk aan fans kooduthal So jinto aakan aan sadyatha
@arvlogger1675
@arvlogger1675 28 күн бұрын
ആ വൃത്തികെട്ട സാബു അഭിഷേകിനെ വാഴ എന്ന് വിളിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി ഇന്നത് മാറികിട്ടി 😍
@sathyadev6315
@sathyadev6315 28 күн бұрын
അമ്മയില്ലാത്തത് ഒരു വിടവ് തന്നെയാണ്. But he has a good father. അഭി Childhoodil trauma അനുഭവിച്ചിട്ടുണ്ട്, No drama no sentiments,അത് അങ്ങനെ വന്ന attitude ആണ്. But today i can see the child inside him. അമ്മയുടെ pampering ആഗ്രഹിച്ചിരുന്ന child. അഭിയുടെ മനസ് ഇന്ന് clear ആയി കാണും. ഈ പറയുന്ന പോലെ toxic , Sigma ഒക്കെ ആകാൻ എത്ര ശ്രമിച്ചാലും ഒരു പരിധിയിൽ കൂടുതൽ അയാൾക്ക് അത് സാധിക്കില്ല, bz he is a gentleman.
@Ntj4263
@Ntj4263 28 күн бұрын
Yeah I also felt it ..adya days toxic ayi thoniyenkilum ippol aal oru pavamanenu thoni💖
@sunshineshining4167
@sunshineshining4167 28 күн бұрын
True
@NaazuNaaz-fc4jv
@NaazuNaaz-fc4jv 28 күн бұрын
അഭിഷേകിന്റെ കത്തു വായിച്ചപ്പോൾ കരഞ്ഞു പോയി ശെരിക്കും 😥😥😭അഭിഷേക് കളിച്ചു മുന്നേറി ടോപ്പ് 5ഇൽ എത്തട്ടെ ❤️❤️❤️🥰🥰
@user-qq9nc4jw3o
@user-qq9nc4jw3o 27 күн бұрын
അന്തസ്സ് അഭിഷേക്.... അമ്മയുടെ പേരിനു മോശം വരരുത് എന്നു ചിന്തിച്ചതിനു❤
@sureshsindhu9424
@sureshsindhu9424 28 күн бұрын
അഭിഷേക് വന്ന അന്നുമുതൽ അവനെ ഒരുപാടു ഇഷ്ടം.. അഭിനയം ഇല്ലാത്ത റിയൽ മനുഷ്യൻ.. ഇന്ന് അവന്റെ കഥ അറിഞ്ഞപ്പോൾ ഒരുപാടു സ്നേഹവും വാത്സല്യവും തോന്നി.. അവന്റെ അമ്മയാകാൻ തോന്നി.. മനസ്സ് നിറയെ ഒരു അമ്മയുടെ സ്നേഹത്തോടെ അവനു വേണ്ടി പ്രാർത്ഥിക്കുന്നു.
@Realhuman_3
@Realhuman_3 28 күн бұрын
ഇന്നാദ്യമായി ആ കത്ത് വായിച്ചപ്പോൾ അഭിടെ തൊണ്ട ഇടരുന്നത് കണ്ടു... പാവം 🥹❤️
@lechus-zw6pe
@lechus-zw6pe 27 күн бұрын
അഭിഷേകിനോട് ഒരുപാട് respect തോന്നിപ്പോയി ❣️❣️❣️
@bbreviews4261
@bbreviews4261 28 күн бұрын
Sympathy track പിടിപ്പിച്ചു support ഉണ്ടാക്കാൻ pr team ചില contestants നു വേണ്ടി കിണഞ്ഞു ശ്രെമിക്കുമ്പോൾ ഇതാ ഒരു genuine മനുഷ്യൻ. അഭിഷേക് കണ്ണ് നിറച്ചു ഹൃദയം കവർന്നു. അമ്മയുടെ അനുഗ്രഹം ആണ് അഭി നിനക്ക് കിട്ടിയ ഈ space. നന്നായി വരട്ടെ ❤
@livetalk7058
@livetalk7058 28 күн бұрын
ശത്രുത കാണിച്ചാലും സെന്റിമന്റ്സ് കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല - അഭിഷേക്❤
@bbreviews4261
@bbreviews4261 28 күн бұрын
സകലമാന കൊള്ളരുതായ്മകളും ദുശീലങ്ങളും ചെയ്തിട്ട് ചിലർ പറയുന്ന വാക്കുണ്ട് ഞങ്ങളൊക്കെ progressive ആണെന്ന്. ഇവിടെ അമ്മക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാൻ ഒരിക്കലും ലഹരിക്കു അടിമപ്പെടാതെ വളർന്ന ഒരു നല്ല മകൻ. ഇതാണ് bb യിൽ നിന്നും വരേണ്ട message. നല്ല message. അഭി ❤
@harshadharshad5910
@harshadharshad5910 22 күн бұрын
Right🎉🎉🎉
@harshadharshad5910
@harshadharshad5910 22 күн бұрын
Abhi is good 🎉
@_________KING_________________
@_________KING_________________ 28 күн бұрын
അഭിഷേക് സ്ട്രോങ്ങ്‌ ആയൊരു വ്യെക്തി ആണ്.... ❤️❤️❤️ അവന്റെ സങ്കടങ്ങൾ അവന്റെ ഉള്ളിൽ തന്നെ ഹീൽ ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു - ആരുടേയും ഒരു സെന്റിമെന്റ്സ് തന്റെ ലൈഫിൽ എടുക്കാത്ത സ്ട്രോങ്ങ്‌ ആയ വ്യെക്തി...❤️‍🔥❤️‍🔥
@sumirasheed8857
@sumirasheed8857 28 күн бұрын
അഭിഷേക് ഇന്ന് പൊളിച്ചു 👏🏻 പറയാനുള്ളത് മുഖത്തു നോക്കി പറഞ്ഞ ചുണയുള്ള ആൺ കുട്ടി 💥
@ridhuparnaridhu2922
@ridhuparnaridhu2922 28 күн бұрын
Abhishek nte letter was really heart touching. No exaggeration but simple and soulful. 🙏🙏🙏🙏❤❤❤❤Abhishek paranjathu pole aarudeyum sympathy avanu venda❤❤❤❤
@user-kg4fj8ut6h
@user-kg4fj8ut6h 28 күн бұрын
അഭിഷേക് അമ്മയെ കുറിച്ച് പറയുന്നത് കേട്ടു കണ്ണു നിറഞ്ഞു പോയി 😢😢😢
@mohansubusubu2116
@mohansubusubu2116 28 күн бұрын
ഒരു ലഹരി യ്ക്കും അടിമ അല്ല അതാണ് ഇന്നത്തെ കാലത്തു ഏറ്റവും മൂല്യ മേറിയ വാക്കുകൾ ഇത് കേൾക്കുമ്പോൾ ഒരു സിനിമ ആണ് ഓർമ്മ വരുന്നത് അച്ചുവിന്റെ അമ്മ എന്ന സിനിമ കണ്ടവർക്ക് അറിയാം അതിൽ നരേൻ അവതരിപ്പിക്കുന്ന കഥാപാത്രം വലിയ ജീവിതപ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും തളരാതെ മുന്നോട്ടു പോകുന്ന ജിജോ ആരും നിയന്ത്രിക്കാൻ ഇല്ലാഞ്ഞിട്ടും ലഹരിയ്ക്കോ വൃത്തികെട്ട കൂട്ടു കെട്ടിലോ പെടാതെ ഓട്ടോ ഓടിച്ചും മറ്റു ജോലികൾ ചെയ്തും തന്റെ LLB പഠനത്തിനുള്ള പണം കണ്ടെത്തുന്ന ചെറുപ്പക്കാരൻ ഇതു പോലുള്ള മക്കളെ ആണ് നാടിനാവശ്യം
@arvlogger1675
@arvlogger1675 28 күн бұрын
അഭിഷേകം വന്നത് പിന്നെ ആദ്യമായിട്ട് അഭിഷേക് സ്ക്രീൻ സ്പേസ് കിട്ടിയ ദിവസം ഒരുപാട് നന്ദി ബിഗ് ബോസ് യാതൊരു പകയും വിദ്വേഷവും മനസ്സിൽ വയ്ക്കാതെ നിൽക്കുന്ന പച്ചയായ നല്ല ഒരു മനുഷ്യൻ ഇവരെപ്പോലെ ഉള്ളവരെയാണ് പ്രമോട്ട് ചെയ്യേണ്ടത് അഭിഷേക് ധൈര്യമായി മുന്നോട്ടു പോകു ഞങ്ങളൊക്കെ നിങ്ങളുടെ കൂടെയുണ്ട് 🥰
@Naturalhu
@Naturalhu 27 күн бұрын
ലാലേട്ടന് അഭിഷേക് വായിച്ചപ്പോൾ ഒകെ സങ്കടം വരുന്നുണ്ട് but അദ്ദേഹം അത് പിടിച്ചു വെക്കുന്നു 😓അദ്ദേഹത്തിന് അറിയാം അമ്മ ഇല്ലാതെ വന്നപ്പോൾ ഉള്ള അവസ്ഥ 😓നമ്മൾ ജീവനോടെ ഉള്ള കാലം അവരെ നന്നായിട്ട് നോക്കുക ❤️നികത്താൻ പോലും പറ്റാത്ത നഷ്ടമാണ് അത് lub u അമ്മ 🥰🥰🥰🥰🥰
@ShobhanaKS
@ShobhanaKS 28 күн бұрын
അഭിഷേക് നല്ല ഒരാൾ ആണ് എൻ്റെ വീടിൻ്റെ അടുത് ആണ് വീട്
@manojmathew117
@manojmathew117 28 күн бұрын
is he from chengannur?good character
@sunshineshining4167
@sunshineshining4167 28 күн бұрын
Abhishek
@ridaponni
@ridaponni 26 күн бұрын
ചെങ്ങന്നൂരിൽ എവിടെ അഭിയുടെ വീട്
@ranisanil1884
@ranisanil1884 26 күн бұрын
​@@ridaponniകോട്ട
@sridadivya3710
@sridadivya3710 22 күн бұрын
Address parayamo? Oru gift ayakkana...
@user-bq7hm9iu6c
@user-bq7hm9iu6c 28 күн бұрын
*today abhi made us emotional💯*
@Realhuman_3
@Realhuman_3 28 күн бұрын
അഭി ഒരു നല്ല മനുഷ്യനാണ് ❤️❤️
@alfiyaanas284
@alfiyaanas284 28 күн бұрын
4:28 laalettan also feel sad 😢
@hari.r.s7358
@hari.r.s7358 27 күн бұрын
Yes❤️
@niyasthrissur6457
@niyasthrissur6457 27 күн бұрын
true🥹
@YamanKalapuri-tx1qe
@YamanKalapuri-tx1qe 28 күн бұрын
അഭിഷേക് ആണ് റിയൽ ആയി നിൽക്കുന്നത്.🔥ബിഗ്‌ബോസ് partiality കാണിക്കാതെ അഭിഷേക് മര്യാദക്ക് സംസാരിക്കുന്നത് പോലും കാണിക്കുന്നില്ല.ഇതെങ്കിലും കാണിച്ചത് ഭാഗ്യം.അഭിയുടെ കത്ത് വായിച്ചത് കേട്ടപ്പോൾ ആണ് സങ്കടം തോന്നിയത്.ചിലതൊക്കെ വെറും ഡ്രാമ ആയിരുന്നു
@bindugopakumar8289
@bindugopakumar8289 28 күн бұрын
അഭിഷേക് പറയുന്നത് കേട്ടപ്പോൾ വല്ലാതെ സങ്കടം വന്നു കരഞ്ഞുപോയി. എപ്പോളും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ, നല്ല മകനെ കിട്ടിയ ആ അമ്മ ഭാഗ്യവതി ആണ്.
@Lettuce_pops
@Lettuce_pops 28 күн бұрын
അഭി ❤️❤️ഒരുപാട് പ്രാവശ്യം കേട്ടു സഹിക്കാൻ വയ്യാതെ കരഞ്ഞു മോനെ.... ഇത്രേം പ്രതീക്ഷിച്ചില്ല നല്ലത് മാത്രം വരട്ടെ.... 🥰🥰🥰🥰🥰
@vayassu100
@vayassu100 28 күн бұрын
BB winner ആരും ആയിക്കൊള്ളട്ടെ... പക്ഷെ BB മലയാളം history ഇൽ ഇത്ര നല്ല വ്യക്‌തിത്വം ഉള്ള contestant വേറെ ഇല്ല... No unnecessary drama, no senti അടിക്കൽ... Straightforward and well behaved guy... Abhishek, you made me cry today.... ഈശ്വരനോട് പ്രാർത്ഥിക്കും നിനക്ക് വേണ്ടി... വല്ല്യ ഉയരങ്ങളിൽ എത്തും... God Bless You ❤❤
@meenuNambiar
@meenuNambiar 28 күн бұрын
Abhishek❤️Abhishek പറഞ്ഞത് genuine ആയിട്ടാണ് so touching ..... Abhishek is mentally very strong..... content koduthal fanbase kerum .....Sabuvinu oru reply koduthath kidilam aanu......Abhishek mumbu life story പറഞ്ഞത് ഇങ്ങനെ simple ആയിട്ട് തന്നെയാണ്.....physical tasks ചെയ്യും, genuine ആണ്,provoke cheyyan അറിയാം വന്നപ്പോൾ തന്നെ prove ചെയ്തതാണ്.....Sabu പറഞ്ഞത് കേട്ടിട്ട് content കൊടുത്താൽ game thanne മാറും, Marar 🔥Mararde videoyil paranjath Abhishekil oru 🔥undennu ആണ്
@muhsinaiyyas2178
@muhsinaiyyas2178 28 күн бұрын
അഭിഷേക് എല്ലാസങ്കടങ്ങളും ഒതുക്കി ബോൾഡ് ആയി നിൽക്കുന്നെണ്ടെങ്കിൽ... അവൻ ഒരു യഥാർത്ഥ സ്നേഹം ആഗ്രഹിക്കുന്നുണ്ട്.. ഒരു അമ്മയുടെ സ്നേഹം കിട്ടാത്ത അഭിഷേകിന് നല്ല കുട്ടി ഭാര്യ ആയിവരട്ടെ
@rightway1006
@rightway1006 28 күн бұрын
Abhishek 👏🏻👏🏻👏🏻തനിക്കു സംസാരിക്കാൻ ഒരു അവസരം നൽകാത്തതും, പറയുന്നത് cut off ചെയ്യുന്നതും മനഃപൂർവം ഇടിച്ചു താക്കുന്നതും വ്യക്തമായി അവനു മനസിലായി. കിട്ടിയ അവസരത്തിൽ ബിഗ്ഗ്‌ബോസ്, specially 'GUEST' നെ തൂക്കികാലേ വാരി അടിച്ചിട്ടുണ്ട്😂 Well done 👏🏻👏🏻👏🏻 എല്ലാം കഴിഞ്ഞു സായി, അഭി, jinto നിന്ന് പറയുന്നുണ്ട്. ഈ കല്ല് ഞാൻ അവനു കൊടുത്തു, അവൻ എന്നെ ഏല്പിച്ചതാണ് വായിൽ തോന്നുന്നത് ആർക്കും പറയാം, പക്ഷെ ഞങ്ങൾ അങ്ങനെയല്ല " തമ്മിൽ തമ്മിൽ ഉള്ള വിശ്വാസം ഇല്ലായ്മയെ പറ്റി സാബു പറഞ്ഞതിനെ കൊട്ടിയതാണ്.
@sunshineshining4167
@sunshineshining4167 28 күн бұрын
Yes
@ranialeena3218
@ranialeena3218 28 күн бұрын
Abhishek u make me cry broo🥺💕 Waiting for ur come back.. 🫂🤍
@ais1076
@ais1076 28 күн бұрын
Abhishek അടിപൊളി. സാബുമോനോട് പോവാൻ പറ
@vibhasatheesh7399
@vibhasatheesh7399 27 күн бұрын
മോഹൻലാൽ നു പോലും കണ്ണ് നിരയിച്ച എപ്പിസോഡ് 💯💯🥹🥹🥹
@ShelbyMkVI
@ShelbyMkVI 28 күн бұрын
Sabuvinte annakkil kodutha Abhishek nu innathe like ❤
@HRM751
@HRM751 28 күн бұрын
അപ്പോൾ പഴം വിഴുങ്ങിയ പോലെ ഇരുന്നിട്ട് ആള് ഇല്ലാത്തപ്പോ സംസാരിക്കാൻ ആർക്കും പറ്റും 😂😂
@bhagyaanil6253
@bhagyaanil6253 28 күн бұрын
​@@HRM751pazham vizhungiya sabu purath poi alle dailog adicha akath vech allalo😂
@CarolBing-bm6sx
@CarolBing-bm6sx 28 күн бұрын
ellam manasil vech onn express cheyyila enn parayunnth ekk mass aano . Koode ulle manushyrod karyam paranjal alley Ariyu allenkil ingane guest ekk verumbol kekkendy verum 🫢
@siyakasim
@siyakasim 28 күн бұрын
​@@HRM751agath ullapo nanma maram kalich face noki parayan pedicht purath iragiyapo alle sabumon aal kalikkan vaya thuranne
@ShelbyMkVI
@ShelbyMkVI 28 күн бұрын
​@@HRM751Sabu purath poyitalleda athinu dialogue adichath .akath vechano 🤫
@user-gy2gt3xm5c
@user-gy2gt3xm5c 28 күн бұрын
സത്യം ♥️. He is a strong man ♥️ പറയേണ്ടത് പോലെ പറയേണ്ട സമയത്ത് പറഞ്ഞു... ഇന്നലെ തന്നെ പുള്ളി frustrated ആയിരുന്നു.. ഇന്ന് അതു തുറന്നു പറഞ്ഞു അയാൾ mind free ആക്കി.. ആ അമ്മയ്ക്ക് അഭിമാനിക്കാം അവർ ജന്മം നൽകിയത് നട്ടെല്ലുള്ള നല്ലൊരു മകൻ ആണെന്നതിനു...Very good 👍 പുള്ളി പറഞ്ഞതിന് ലാലേട്ടന് പോലും മറുപടി ഇല്ലായിരുന്നു.. ചെറുതായിട്ട് ഒന്ന് ചമ്മിയോ എന്നൊരു സംശയം... അതേ അഭിയ്ക്ക് അഭിപ്രായം പറയാൻ ആരെയും പേടിയില്ല,ആരുടെയും സ്ക്രിപ്റ്റിന്റെ ആവശ്യവുമില്ല.....
@ghostexe1144
@ghostexe1144 28 күн бұрын
Abhishek Sreekumar 😢❤ avn story paranjapo karayipich kalanju🙂
@saranyar5498
@saranyar5498 27 күн бұрын
അഭിഷേകിനെ എന്തിനാണ് biggboss താഴ്ത്തി കാണിക്കുന്നത് എന്തൊക്കെ ചെയ്താലും ജനങ്ങൾക്ക് അഭിഷേകിനെ മനസിലാകും
@Himalaya555
@Himalaya555 28 күн бұрын
അതിൽ ഡ്രാമ കളിക്കാതെ soulful & truthful കത്ത് എഴുതിയ ഒരേ ഒരാള് അഭിഷേക് മാത്രം ആയി തോന്നി. സായി നന്ദന ജാസ്മിൻ also നാടകീയത വലുതായിട്ടില്ലാതെ ഹൃദയത്തിൽ ഉള്ളത് എഴുതി
@Kavya1357
@Kavya1357 28 күн бұрын
Exactly
@jubimathew3169
@jubimathew3169 27 күн бұрын
Jasmine full drama, she’s uttter fake
@sarigar9563
@sarigar9563 28 күн бұрын
ഓഹ്.. അഭിഷേകിന്റെ കത്ത് ശെരിക്കും കരയിച്ചു 😢😢😢😢😢അമ്മ ഇല്ലാത്തൊരു ലോകത്തെ പറ്റി ചിന്തിക്കാൻ പോലും വയ്യാ 😢😢stay strong Abhishek❤️
@jasthahir
@jasthahir 28 күн бұрын
No sentiments എന്ന് അഭിഷേക് പറയുന്നത് ഒരിക്കലും പരിഹരിക്കാൻ പറ്റാത്ത ഈ വേദനയേക്കാളും വേറെന്തു പ്രശ്നം.ഒരുപാട് വേദനകളുള്ളപ്പോൾ എന്നെ ആരെന്കിലും സമാധാനിപ്പിച്ചാൽ വല്ലാത്ത വീർപ്പുമുട്ടലാണ് എനിക്ക് ..അഭിയെ എനിക്ക് മനസ്സിലാവും.അന്നും ഇന്നും support Abhishek sreekumar .All the best Bro😊😊😊
@vijinkc2779
@vijinkc2779 27 күн бұрын
അഭിഷേക്കിൻ്റെ ഈ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സങ്കടം തോന്നി. ആ അമ്മക്കായി അഭിഷേക് ബിഗ് ബോസ് വിന്നർ ആയി വരുവാൻ കഴിയട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 ഇങ്ങനെ ആരൊക്കെ ചിന്തിച്ചിട്ടുണ്ടാകും .ആ അമ്മക്ക് എൻറെ പ്രണാമം 🙏🙏🙏
@vavi1200
@vavi1200 28 күн бұрын
അഭിഷേക് മോനെ വല്ലാതെ വേദനിച്ചു പോയി. മക്കളെ.. അഭി നിന്റെ മുഖം കണ്ടപ്പോൾ ഒരുപാട് കരഞ്ഞു... ഈ അമ്മക്ക് നെഞ്ചിൽ നീ ഒരു വിങ്ങൽ ആയി മക്കളെ..
@nehakarthika4254
@nehakarthika4254 28 күн бұрын
Sathyam😢😢😢
@bibilgopinath3499
@bibilgopinath3499 28 күн бұрын
തരികിട സാബുവിന്റെ അണ്ണാക്ക് വലിച്ചു കീറിയിട്ടിട്ടുണ്ട് ചെക്കൻ ചുമ്മാ 🔥🔥🔥🔥🔥
@_________KING_________________
@_________KING_________________ 28 күн бұрын
(4:36)..... ❤️❤️‍🔥 അഭിഷേക്..❤️❤️ അവന്റെ ലൈഫിലെ അവന്റെ മെന്റൽ സ്‌ട്രെങ്ത് & എല്ലാ വിഷമങ്ങൾ മറികടന്നു മുന്നേറാൻ ഉള്ള കരുത്ത് അവന്റെ കത്തിലും അവന്റെ വാക്കുകളിലും ഉണ്ട്....!! റിയൽ ആയിട്ട് മനസ്സിൽ ഉള്ളത് പറഞ്ഞു..... ❤️‍🔥❤️‍🔥
@premkumarramankutty3497
@premkumarramankutty3497 27 күн бұрын
അവന്റെ ഒരു രു വാക്ക് മതി.... അഭിഷേക് ന്റെ ഫാൻസ്‌ ആകാൻ... വേണ്ടവർക്കെല്ലാം അവൻ വേണ്ടപോലെ കൊടുത്തു...... He rocked
@sudhac-bw7fo
@sudhac-bw7fo 27 күн бұрын
അഭിഷേക് എല്ലാ അമ്മമാരും അഭിഷേകിനു വേണ്ടി പ്രാർത്ഥിക്കും ,, ഇത് പോലെ ഉള്ള മക്കൾ എന്നും അമ്മമാരുടെ അഭിമാനം ആണ് ,, God bless you dear അബിഷേക്
@jyothi99
@jyothi99 28 күн бұрын
4:29 lalettante kannu niranju😢
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 27 күн бұрын
ലാലേട്ടന്റെയും കണ്ണുകൾ നനഞു ഈ കത്ത് വായിച്ചപ്പോൾ ഏറ്റവും നല്ല വരികൾ ആയി എനിക്കു തോന്നിയത് അമ്മക്ക് ചീത്ത പേര് വരാതിരിക്കാനായി ഒരു ലഹരിക്കും അടിമ ആകാതെ ജീവിക്കുന്ന നിങ്ങൾ ആ അമ്മക്കും സകല ലോകർക്കും നൽകുന്ന സന്ദേശം വളരെ വലുതാണ് you are great ❤❤❤❤❤
@SamsungJ-rr7fw
@SamsungJ-rr7fw 27 күн бұрын
അഭിഷേക് പറഞ്ഞപ്പോൾ മാത്രമാണ് സങ്കടം വന്നത് പാവം.... കളിച്ചു കയറി വാ മോനേ ഞങ്ങൾ കുടയുണ്ട്.... കട്ട സപ്പോർട്ട്..... 💪💪💪💪💪❤❤❤❤❤❤
@vijishviju
@vijishviju 28 күн бұрын
Absk 💎 ഈ സംഭവം വന്നപ്പോ ചെക്കൻ seen ആവുമോ എന്ന് പേടിച്ചു എത്ര coolayan കാര്യം handle ചെയ്‍തത്. Hes a gem. അവിടെ ആകെ real ആണ് എന്ന് തോന്നിയ ഒരേ ഒരാൾ അഭിഷേക് ❤
@asharanjith1
@asharanjith1 19 күн бұрын
അഭി മോന് ഈ അമ്മയുടെ ആശംസകൾ.. ഒത്തിരി അമ്മമാരുടെ സ്നേഹം മോനോടൊപ്പം ഉണ്ട് 🎉❤
@Realhuman_3
@Realhuman_3 28 күн бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അഭിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി... പാവം 🥹🥹😭😭😘😘
@jesi3313
@jesi3313 28 күн бұрын
❤❤
@rmohamed4739
@rmohamed4739 28 күн бұрын
​@RJ-kx8pznandhana?? 😅
@twpgaming7848
@twpgaming7848 28 күн бұрын
@RJ-kx8pzithonn kurach matti ezhuthamo same comment vatich bore aayii😅😅😅😅
@rasilulu4295
@rasilulu4295 28 күн бұрын
അഭിഷേക്കിന്റ ബന്ധുക്കൾക്കു അവനെ കുറിച്ച് വളരെ അഭിമാനികാം ❤❤ very good person ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥🔥🔥🔥❤❤❤❤❤❤🤲🏻🤲🏻🤲🏻🤲🏻❤️❤️❤️♥️♥️🌹🌹🌹🌹🌹♥️♥️♥️❤️💯💯💯💯💯💯💯💯💯💯
@PriyaKP-qt4be
@PriyaKP-qt4be 20 күн бұрын
അഭിഷേക് വിജയിയാവട്ടെ. He deserve it,,😍
@garuda8295
@garuda8295 27 күн бұрын
മോനെ നീ അമ്മയ്ക്ക് പിറന്ന മകൻ....നിറഞ്ഞ സ്നേഹം മാത്രം....🎉🎉
@rajiradhakrishnan112
@rajiradhakrishnan112 28 күн бұрын
അഭിഷേക് പൊളിച്ചു പറയാൻ ഉള്ളത് പറയും. 👍👍പിന്നെ എല്ലാം തികഞ്ഞവർ ആണല്ലോ അവിടെ bb നടത്തിപ്പുകരും ഗസ്റ്റ്‌ എല്ലാം 👍👍
@ushab5300
@ushab5300 28 күн бұрын
Abhishek Amma fee3 njangale karayippichansiba karayunna kandappol nalla massanu ansiba❤❤
@MajidaShamir
@MajidaShamir 28 күн бұрын
അഭിയുടെ കത്ത് മനസിനെ വല്ലാണ്ട് വേദനിച്ചു 😔കത്ത് വായിക്കുമ്പോഴാണ് അമ്മ ഇല്ല എന്ന സത്യം അറിഞ്ഞത് 😓
@muhsymuhsina5498
@muhsymuhsina5498 26 күн бұрын
അഭി കരയിപ്പിച്ചു 😢
@user-wu6tq4pb7s
@user-wu6tq4pb7s 28 күн бұрын
അഭിഷേഖിന്റെത് കേട്ടപ്പോ എല്ലാർക്കും സങ്കടം വന്നു എന്നു പറഞ്ഞു പക്ഷെ എനിക്ക് കരച്ചിൽ വന്നു ഞാൻ കരഞ്ഞു 😢😢😢പാവം ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടല്ലോ പടച്ചോൻ ആ നല്ല മനസിനുടമയായ ആ വ്യക്തിയെ എവിടെയും വിജയിപ്പിക്കട്ടെ ആമീൻ
@cicimolsebastian2893
@cicimolsebastian2893 28 күн бұрын
Abhi's letter was the best emotional and made us cry
@muhammed321....
@muhammed321.... 28 күн бұрын
Abhi more support you koode indavum❤
@Anuredsun
@Anuredsun 28 күн бұрын
അഭിഷേക് എന്റെ നാട്ടുകാരൻ ആണെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤️🙏
@shelbylimited4170
@shelbylimited4170 28 күн бұрын
കരഞ്ഞു കരഞ്ഞു ഇപ്പൊ കരയാൻ കഴിയതായി I feel u brother Abhishek💝
@vipint8998
@vipint8998 26 күн бұрын
വളരെ വിഷമവും അതിലേറെ ഇഷ്ടവും ബഹുമാനവും തോന്നി അഭിഷേക് എന്ന ഈ ചെറുപ്പക്കാരനോട്. കണ്ണുള്ളപ്പോൾ അതിന്റെ വില അറിയാത്ത ഒരു കൂട്ടം ജനതക്ക് ഒരു വലിയ സന്ദേശം ആയിരുന്നു ആ കത്ത്.
@JABEERJabe
@JABEERJabe 26 күн бұрын
നന്ദന ഓവർ ആക്ടിങ്... അഭിഷേക് മനസ്സിൽ നിന്നും വന്നത് from the heart❤
@irfanahmd2261
@irfanahmd2261 24 күн бұрын
0:28 ellarum onn sredhichal oru transition kanam sechiyude😂
@saranyavinu-xy9lj
@saranyavinu-xy9lj 27 күн бұрын
അഭിഷേക് ശ്രീ കുമാർ നല്ല ഒരു വെക്തി എന്റെ വോട്ട് അഭിഷേകിനു 👍👍👍👌ഇന്നലെ കണ്ണ് നനയിപ്പിച്ച വാക്കുകൾ അഭിഷേകിന്റെ വാക്കുകൾ
@star_family_official7469
@star_family_official7469 28 күн бұрын
സാബുമോൻ ഇത് കേൾക്കുന്നുണ്ടോ ആവോ ഒരാളെ അഭിപ്രായംഅവസ്ഥ മനസിൽ ആകാതെ അയാളെ വില ഇരുത്തരുത് സാബുമോനെ എല്ലാരും പുറത്ത് പറയുമ്പോലെ ചിലർ പറയില്ല ഈ ലോകത്ത് എല്ലാരും ഉണ്ടായിട്ടും വിഷമം സഹിക്കാൻ വയ്യാതെ ലഹരിക്ക് അടിമ ആകുന്നവർ കേൾക്കണം അഭിയുടെ ഈ വാക്കുകൾ
@abijith4383
@abijith4383 28 күн бұрын
Abhishek🖤🔥
@sharonrechalsunny19
@sharonrechalsunny19 28 күн бұрын
abhishek❤❤Avan avnte jeevithathil sakshiyaaya ammayude maranathinu munnil iniyum athilum valuthaayi kooduthal onnum thanne avanu veraan illa...Hats Off😊
@bhagyaanil6253
@bhagyaanil6253 28 күн бұрын
Abhi ❤. Oru toxic person ayi ith vare thonniyilla . Valare genuine ayi nilkkunna strong aya oru contestant. But screen space kurav aanu especially weekend episode. Abhiyod oru karyam polum chodikkilla . Pinne orikkalum emotions vech vote kittan nokkittilla .
@sunshineshining4167
@sunshineshining4167 28 күн бұрын
True
@haroocc
@haroocc 26 күн бұрын
True❤️
@sumithraabhilash1527
@sumithraabhilash1527 28 күн бұрын
അഭിഷേക്❤
@user-jt2gu9bk1e
@user-jt2gu9bk1e 28 күн бұрын
അഭിഷേക് കത്ത് വായിച്ചപ്പോൾ 3:30 ലാലേട്ടന് വരെ ഇമോഷണൽ ആയി❤
@annapremnabas4286
@annapremnabas4286 28 күн бұрын
അഭി കത്ത് വായിച്ചപ്പോ സങ്കടം ആയി പോയി 😥😥😥😥
@bhagyaanil6253
@bhagyaanil6253 28 күн бұрын
Hi anna S1 muthal kanunnu ningalude comments. Sugam aano?
@annapremnabas4286
@annapremnabas4286 28 күн бұрын
@@bhagyaanil6253 ഹായ് 😍😍😍 ഓർത്തത്തിൽ സന്തോഷം 🥰🥰🥰 സുഖായിട്ട് പോണു.. അവിടെ എങ്ങനെ സുഖാണോ
@bhagyaanil6253
@bhagyaanil6253 27 күн бұрын
@@annapremnabas4286 oo sugam
@ampili.p8013
@ampili.p8013 28 күн бұрын
ജിന്റോ കത്ത് വായിച്ചപ്പോൾ പലരും ചിരിച്ചത് കണ്ടവരുണ്ടോ 😢😢😢
@SamsungJ-rr7fw
@SamsungJ-rr7fw 27 күн бұрын
ജിന്റോ ഫുൾ ഡ്രാമ.... 😄😄😄😄😄
@ismailn7607
@ismailn7607 26 күн бұрын
Abhi is a valuable person. He try to give some message to society throughout his letter 💌.
@monsteryasin1
@monsteryasin1 19 күн бұрын
അഭിഷേക് ❤❤❤❤❤
@mollythomas2806
@mollythomas2806 28 күн бұрын
അഭിക്ഷേക് മൗനദുഃഖത്തിന്‍റെ ആള്‍രൂപമേ.. അറിയുന്നുമോനേ നിന്‍മനസ്സ്. ഈശ്വരന്‍ ഒരുപാട് അനുഗ്രഹിക്കട്ട.അമ്മയില്ലാതെ അലഞ്ഞ.. അമ്മയുടെ സ്നേഹം ഇല്ലാതെ തകര്‍ന്ന നിന്നേ ഞാന്‍ മനസ്സിലാക്കുന്നു❤😢
@BijiniManoj-im6zl
@BijiniManoj-im6zl 27 күн бұрын
അഭിഷേക് ന്റെ ലെറ്റർ കേട്ടപ്പോൾ.. ഒരുപാട് കരഞ്ഞു... മോനെ അമ്മയെ കുറിച്ചുള്ള ഓർമയിൽ. നീ എല്ലാവർക്കും നല്ല ഒരു മെസ്സേജ് നൽകി... ഗുഡ് luck മോനെ.. God bless 🙏🙏🙏❤️❤️
@preethachandran6603
@preethachandran6603 27 күн бұрын
Abhishek is genuine nd really heart touching words. ഒരു sympathy ഇൽ പിടിച്ചു നിൽക്കാൻ താല്പര്യം ഇല്ല ♥️♥️nice thoughts abhishek ♥️♥️♥️
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 67 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 29 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
0:53
ПОБЕЖАЛ ЗАПИСЫВАТЬ ВАЖНЫЕ ДАТЫ😂😂😂
0:57
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,2 МЛН
🍬 Testing the Viral Gummy Pack Opening Lifehack! 🤔 | Epic Fail Alert!
0:40
🍬 Testing the Viral Gummy Pack Opening Lifehack! 🤔 | Epic Fail Alert!
0:40
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 1,7 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
0:53