#BBMS6

  Рет қаралды 414,501

Asianet

Asianet

Ай бұрын

#BBMS6 "ശരിക്കും നടന്നത് എന്താണെന്ന് കാണണോ " ദൃശ്യങ്ങൾ കാണിച്ച ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 893
@Jintofanarmy
@Jintofanarmy Ай бұрын
ജിൻ്റോക്ക് നീതി കിട്ടണം എന്ന് ആഗ്രഹമുള്ളവർ❤😢
@rineeshvijayan7938
@rineeshvijayan7938 Ай бұрын
@sethulekshmi9060
@sethulekshmi9060 Ай бұрын
വീട്ടിൽ പറഞ്ഞ് വിട് നുണയനെ...അപ്പൊ ഇത് കാണുന്നവർക്കേലും നീതി കിട്ടും
@user-zn7yv7cv1y
@user-zn7yv7cv1y Ай бұрын
Onnu podi myre iam jinto fan
@spiltterspalakullam8134
@spiltterspalakullam8134 Ай бұрын
Yes
@DeCe-ui4yb
@DeCe-ui4yb Ай бұрын
Jinto kku maathram alla ellavarkkum neethi kittanam..all are equal
@thra2976
@thra2976 Ай бұрын
ശരണ്യയുടെ മുടി പിടിച്ചു വലിച്ചത് ജിന്റോ അല്ലെന്ന് പകൽ പോലെ തെളിഞ്ഞിട്ടും അത് മറച്ചു വച്ചു ജിന്റോയെ എല്ലാരാടേം മുന്നിൽ കുറ്റക്കാരനാക്കി തന്തയില്ലാത്തരം കാണിക്കുന്ന ബിഗ്‌ബോസിനു അഭിനന്ദനങ്ങൾ. ജാസ്മിനെതിരെ സംസാരിക്കുന്ന എല്ലാവരുടെയും വായടപ്പിച്ചു ലാലേട്ടനെ പൊട്ടനെ പോലെ ജനങ്ങളിലേക്ക് എത്തിക്കുന്ന bb നീണാൾ വാഴട്ടെ 😘😘😘
@user-ui9pn1nx9i
@user-ui9pn1nx9i Ай бұрын
Aah peladi mon enthin eey showill ethics illand anchor ayii varan paranjuu cash kittya swatham veetill illore polum humiliate cheyyanum madikkatha nayyinte mon I hate mohan lal he's good actor but not a good person
@vahidmkvahidmk
@vahidmkvahidmk Ай бұрын
ലാലേട്ടൻ തന്നേ അല്ലേ പറയാറുള്ളത് ജനങ്ങളുടെ അഭിപ്രായമാണ് ഞാൻ പറയുന്നത് എന്നിട്ടിപ്പം 😅
@vtsheaven013
@vtsheaven013 Ай бұрын
അല്ലേലും നമ്മൾ പറയുന്നത് അവർ മാനിക്കില്ല. എന്നിട്ട് കുറ്റം മൊത്തം നമ്മുടെ തലയിലും.
@dilllnah
@dilllnah Ай бұрын
Ennathe ira jinto
@HayraAflaha
@HayraAflaha Ай бұрын
Jinto..Bhai Nigalku big boss enna moonjiya show da cup kittilakil.... Njagaludey... ❤️E. Cup epozhum undavum❤
@rightway1006
@rightway1006 Ай бұрын
സൽമാൻഖാനെ മലയാളം പഠിപ്പിച്ചു അടുത്ത വർഷം ഇറക്കിയെലെ ഒക്കു.
@me.6803
@me.6803 Ай бұрын
😂😂
@lekshmiravikumar1359
@lekshmiravikumar1359 Ай бұрын
😅😅
@Iamperfectgirl-cm7md
@Iamperfectgirl-cm7md Ай бұрын
😂😂😂
@sethulekshmi9060
@sethulekshmi9060 Ай бұрын
എങ്കിൽ ഈ നാറിയ കളി കളിക്കുന്ന ഇവനെ റോസ്റ്റ് ചെയ്ത് വീട്ടിൽ പറഞ്ഞുവിട്ടേനേ
@ajithpallieshry6586
@ajithpallieshry6586 Ай бұрын
😂😂😂😂😂😂😂😂 colours team right Bigg Boss but Star company only rating only money fake fake Bigg Boss
@shalujyothish2318
@shalujyothish2318 Ай бұрын
ഇതിനൊരു clarification കാണാൻ ആഗ്രഹിച്ചിരുന്നു... But disappointed 😕
@commercianz1792
@commercianz1792 Ай бұрын
Yes 😢
@vtsheaven013
@vtsheaven013 Ай бұрын
ഇങ്ങനെ വരൂ. നമ്മൾ മണ്ടന്മാർ.
@s.k-iq3fn
@s.k-iq3fn Ай бұрын
Kandittu ageru cheyytha sheriyano eganano game kanikune vaakkiullavare shwasam muttichu
@jiswinjoseph1290
@jiswinjoseph1290 Ай бұрын
സത്യം
@saranyageorge519
@saranyageorge519 Ай бұрын
സ്വാഭാവികം😅 അതെങ്ങനെയാ വരൂ കാരണം ഇവിടെ ജിൻ്റോ തെറ്റുകരനല്ല അതുകൊണ്ട് പറയില്ല
@sobhashaji9932
@sobhashaji9932 Ай бұрын
ഒട്ടുമിക്ക മലയാളികൾ മുഴുവൻ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ലാൽ സാറിനെ നിങ്ങൾ എന്തിനാ ഇങ്ങനെ പൊട്ടനാക്കുന്നത് ബിഗ് ബോസേ ലാൽ സാർ ഈ ജോലി നിർത്തി പോയ്ക്കൂടെ🙏🙏🙏🙏
@vtsheaven013
@vtsheaven013 Ай бұрын
സത്യം
@ZakZink-zk2ub
@ZakZink-zk2ub Ай бұрын
മോഹൻലാൽ ട്രാൻസ്‌ഗെൻഡേർ ആയോ 🙄ഒരു ഡൌട്ട് ആണത്തം ഒകെ പോയല്ലോ
@Josephpatrick999
@Josephpatrick999 Ай бұрын
ബിഗ് ബോസ്ിൻ്റെ മോൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും ഞങ്ങൾ മൈൻഡ് അക്കില - ബിഗ് ബോസ്❤
@karthikadeepam268
@karthikadeepam268 Ай бұрын
സിബിനെ പുറത്താക്കിയതും ആ മോൾക്ക് വേണ്ടിയാണല്ലോ 😂😂😂
@_Annraj_
@_Annraj_ Ай бұрын
എന്തുവാടെ ഇതൊക്കെ എല്ലാ സീസണിലും ഉള്ളതല്ലേ നെഗറ്റീവ് ഉള്ളവരെ bb mind ചെയ്യില്ല. അവർക്ക് കൂടുതൽ നെഗറ്റീവ് കിട്ടാനാണ് അങ്ങനെ ചെയ്യുന്നത്
@VineeshaVikram-tg4cf
@VineeshaVikram-tg4cf Ай бұрын
Jasminod bigboss favourism kanikunnundenkil avale negative aakkum ennu urappulla content veliyil vidumo?? Tummalum, tissue um jabri convo yum okke edit cheyd mattan avark aryan vayyanjitano?? Jasmine vachavar rating kootunnath jasminte negative content promote cheydukondaanu. Athano favourism ???
@Hanankp467
@Hanankp467 Ай бұрын
ലാലേട്ടാ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഈ വീഡിയോ എന്തിനാ അവിടെ പ്ലെ ചെയ്തെ 🤨😤നിങ്ങളെന്താ ഇത് കാണുന്ന ജനങ്ങൾ പൊട്ടൻ മാരാണ് എന്ന് കരുതിയോ 😤😤😤 *ശരണ്യേടെ മുടി ആരാ പിടിച്ചത് അതിന് ക്ലാരിറ്റി ഇല്ല . * ഒരു ക്ലാരിറ്റി കിട്ടാൻ വേണ്ടി പ്ലെ ചെയ്യുമ്പോ അവിടെ സ്ലോ ആയിട്ട് കാണിക്കണംന്ന് അറീലെ 😒 . * ഗബ്രിനെ പറഞ്ഞാൽ ജാസൂ മോൾക്ക് വേഷമാവുന്ന കരുതി എല്ലാം ജിന്റോ ന്റെ തലേൽ . * അവിടെ തെറ്റ് ആരുടെ ഭാഗത്താണ് എന്ന് പറയാൻ ലാലേട്ടന് എന്താ മടി ect………. ഇനിയും ഒരു പാട് ഇണ്ട് ചോദിക്കാൻ ഇത്രേം പറഞ്ഞാലും നിങ്ങൾക്ക് മാറ്റം ഒന്നും ഇണ്ടാവൂല്ലെന്ന് അറിയുന്നത് കൊണ്ട് ഇത് മതി
@sree4607
@sree4607 Ай бұрын
ശ്രദ്ധിച്ചു നോക്കു, അർജുൻ ആണ് ജിന്റോയെ പിടിച്ച് മാറ്റാനെന്ന രീതിയിൽ ചെന്നിട്ട് ശരണ്യെടെ മുറിയിൽ പിടിച്ച് വലിച്ചിട്ടു പുറകോട്ട് മാറി എന്നിട്ട് വീണ്ടും അന്നേരെ ജിന്റോയെ പിടിച്ച് മാറ്റി, അവന്റെ ചിരി മാഞ്ഞത് എങ്ങനെയെന്ന് ലാലേട്ടന് മനസിലായി, എന്നാലും തുറന്ന് പറഞ്ഞില്ല കണ്ടു മനസ്സിലാക്കട്ടെ എന്ന് കരുതിക്കാണും, ജിന്റോ പോയാൽ അവനാണ് പുറത്ത് പിന്നെ സപ്പോർട്ട് എന്ന് സിജോ പറഞ്ഞുകാണും അതിന് ചെയ്തതാവും ഇങ്ങനെ, എന്നിട്ട് ഒരു ഉളുപ്പും തോന്നിയില്ലല്ലോ ജിന്റോയെ ജയിലിൽ ആക്കാൻ, ജിന്റോ അനുഭവിച്ച ജയിൽ വാസം അവനും കൊടുക്കണം, അതാണ് വേണ്ടത്,
@Aadhisfamily3803
@Aadhisfamily3803 Ай бұрын
ഗബ്രി ഓടി വന്നു ശരണ്യയുടെ മുടിയിൽ പിടിച്ചിട്ടു ഓടുന്നത് വേറൊരു ക്ലിപ്പിൽ വ്യക്തമാണ്.​@@sree4607
@Hanankp467
@Hanankp467 Ай бұрын
@@sree4607 എന്തായാലും ജിന്റോ അല്ല 100% ഉറപ്പാ വേറെ ആരായാലും അത് ആ വീഡിയോ പ്ലേ ചെയ്യുമ്പോ പറയണ്ണമായിരുന്നു ജിന്റോ ആയിരുന്നേൽ ലാലേട്ടൻ ജിന്റോ നോട്‌ ഇതേ പോലെ സ്നേഹത്തോടെ പറയുന്നു തോന്നുന്നുണ്ടോ ഞാൻ ഇതിൽ ആരുടേം ഫാൻ അല്ല ആരെയും ഇഷ്ട്ടപെട്ടിട്ടും ഇല്ല ബട്ട്‌ ചെയ്യാത്ത തെറ്റിന് ഒരാളെ എല്ലാവരും ചേർന്ന് ഇങ്ങനെ ശിക്ഷിക്കുന്നത് കണ്ട് മിണ്ടാതിരിക്കാൻ bb ഡയറക്ടറോ ലാലേട്ടനോ അല്ല njan😎😎
@Jintofanarmy
@Jintofanarmy Ай бұрын
ശരണ്യയുടെ മുടി പിടിച്ചു വലിച്ചത് ജിൻ്റോ അല്ലെന്നു ഇല്ല ജനങ്ങൾക്കും അറിയാം, എന്നിട്ടും എന്തുകൊണ്ട് ലാലേട്ടൻ പറഞ്ഞില്ല ജിൻ്റോ അല്ലെന്നു??😢
@shibin766
@shibin766 Ай бұрын
Purathakan akum
@s.k-iq3fn
@s.k-iq3fn Ай бұрын
Mudi valichathu mathram parayathe ageru game kaliche sheriyano thettinje thettennu somathikanam
@limaviswam
@limaviswam Ай бұрын
Jinto final five varum... Jinto ne bb promote cheyyinnundu adhu kondaanu ah manda physical assult sexual assult verbal assult ellaam cheydhittum adhinte ullil ippolum ulledhu.... Kore PR erangittundu....kollaam endhaayaalum
@ottakkomban111
@ottakkomban111 Ай бұрын
Jinto alla saraniyaaaaaaa
@_Annraj_
@_Annraj_ Ай бұрын
ലോകത്തിൻ കഥയറിയിക്കാതെ നേരത്തിൻ ഗതിയറിയിക്കാതെ നോക്കുകയാണ് bb team. നിങ്ങൾ പറയുന്ന പോലെ എല്ലാം അറിയിച്ചാൽ അതിലെന്താ ത്രിൽ?
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
"കാട്ടു തീ" 🔥 പ്രൊമോട്ട് ചെയ്ത സിജോക് എതിരെ ചെന്നൈ വനം വകുപ്പ് & കൃഷി വകുപ്പ് കേസ് എടുക്കണം എന്നു ആണ് എന്റെ ഒരു ഇതു 🤪😂😪
@owaizriyas2564
@owaizriyas2564 Ай бұрын
😂😂
@lachuzzzlachu9762
@lachuzzzlachu9762 Ай бұрын
കാട്ടു തീ ജിന്റോ കെടുത്തെന്ന് കേട്ടു ഉള്ളതാണോ.😂
@gminie5485
@gminie5485 Ай бұрын
🤣🤣🤣
@Jintofanarmy
@Jintofanarmy Ай бұрын
സത്യം പറഞ്ഞാൽ അവിടെ ഏറ്റവും കൂടുതൽ ഒട്ടപെടുത്തിയു , മെൻ്റ്റാലി ഡൗൺ അക്കാൻ ശ്രമിക്കുന്നത് ജിൻ്റോ നേ ആണ് ജിൻ്റോ ആണ് യഥാർത്ഥ പോരാളി👑🔥
@SHADOW07733
@SHADOW07733 Ай бұрын
എടാ നീ അന്തം fan ആണെന്ന് മനസിലായി. അവിടെ ആരും ജിന്റോയെ ഒറ്റപ്പെടുത്തുന്നില്ല. Bigboss starting മുതൽ അങ്ങേര് തനിയെ ഒറ്റപ്പെടാൻ ശ്രമിക്കുകയാണ്. ചെറിയ കാര്യങ്ങൾ വരെ തർക്കിക്കും, എല്ലാരും കുറ്റപ്പെടുതും ലാലേട്ടനും. അപ്പോൾ സഹതാപം തോന്നി നിന്നെ പോലുള്ള അന്തം fans പേരും ഇട്ട് ഇറങ്ങും സപ്പോർട്ട് ചെയ്യാൻ. 🥴
@junaisjunais8175
@junaisjunais8175 Ай бұрын
Otta peduthunnad jintoye mathramonnumallaa Jasmine ellavarum ottapeduthunnud
@Josephpatrick999
@Josephpatrick999 Ай бұрын
ജിൻ്റോക്ക് എതിരെ കാണിച്ച മോശം പ്രവർത്തികൾ ഒന്നും ബിഗ് ബോസ് എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?😢
@sajnaj123
@sajnaj123 Ай бұрын
Jinto pr enthu karachilanu!! Ayalde monthak pottikan avde rocky ilathe poyi *first play rishi oru 5min kudi pidichernakil ah chekkante mayath iduthane * gabrine too Apoyym warning kitty Last sharanya case mudi pidichilaanu matram ollu baki oke cheythind Growupp ppl😅😅😅 Lalettan chodichapo pblm ako pedichu... Enik onum orma ila polum😅😅
@Qatar_32
@Qatar_32 Ай бұрын
@@sajnaj123chapri fan
@karthikadeepam268
@karthikadeepam268 Ай бұрын
ചെയ്താൽ ആദ്യം മകളും മരുമനും [ജാബ്രികൾ ] പെടും.. സ്വന്തം മകളെയും മരുമകനേയും രക്ഷിക്കേണ്ടത് BB യുടെ കടമയല്ലേ,,,
@akshayftw7974
@akshayftw7974 Ай бұрын
​@@sajnaj123 chapriii fan crying with a paragraph 😂
@sajnaj123
@sajnaj123 Ай бұрын
@@akshayftw7974 nan chapri alla bro but I hate jinto!! Ningale pole antham alla😆😆pine ah comment ittavante account poyi nok... Last week joined jinto pr anu... So emmathiri dialog adich audience ne convince aakan nokiyal baki ullavar will react
@sinukpsinukp7213
@sinukpsinukp7213 Ай бұрын
ഇത്രയും ഔദാര്യം ആവശ്യം ഇല്ലായിരുന്നു
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
മുടി പിടിച്ച ആളെ നമ്മൾ കണ്ടു പിടിക്കണം എന്നിട്ടു പേര് ഏഷ്യാനെറ്റ്‌നു മെയിൽ അയക്കുക. ശെരി ഉത്തരം ആണെങ്കിൽ " ഇന്ത്യ ഗേറ്റ് 5 കിലോ അരി സമ്മാനം "🔥🙏.
@Anwarsadath7165
@Anwarsadath7165 Ай бұрын
Big boss ന്റെ Editer എ ആണ് ആദ്യം തല്ലൊ ണ്ടത്
@ayaansheji1856
@ayaansheji1856 Ай бұрын
😂
@karthikadeepam268
@karthikadeepam268 Ай бұрын
ഗബ്രിയെക്കാൾ സംശയം അർജൻ ആണോ എന്നാണ്.ഇവരിൽ ആരോ ആണ്
@thetruth1682
@thetruth1682 Ай бұрын
Are you blind? They are unable to telecast violence against woman but in live it was clear that Jinto put his other hand while pulling her down at the end and when she get up her hair was out. It is not the video you are spreading. Also, that is not the only thing he did. He put his hand over her neck and pushed her which is not right and he didn't take hand even after everyone including BB told him. Also he was clearly looking on the opposite side mirror when he pulled her to make sure he is safe. So it is intentional. And he clearly pressed Rishi's chest and he is still having breathing difficulties and doctor told there is a mark on the chest. Shame on people who support violence and this fraud.
@subeenaparathodika1254
@subeenaparathodika1254 Ай бұрын
😂😂😂😂
@SarcasmBot
@SarcasmBot Ай бұрын
കമ്പ്ലീറ്റ് ആക്ടർ ആയ ഒരു സൂപ്പർ സ്റ്റാറിന്റെ ഇപ്പഴത്തെ അവസ്ഥ 🥴
@vismayat4398
@vismayat4398 Ай бұрын
ഇത്രേം കാണിച്ചു കൊടുത്തിട്ടും അവർക്കു തന്നെ ഒരു ക്ലാരിറ്റി കിട്ടീട്ടില്ല.... ഇന്നത്തെ എപ്പിസോഡ് വൻ ശോകം ആയിരുന്നു സത്യം പറഞ്ഞാൽ 🙂🙂
@user-je2tw5gf2x
@user-je2tw5gf2x Ай бұрын
ബിഗ് ബോസിനെക്കാൾ വലിയത് ആണ് ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻ...😢അതൊന്നു മനസിലാക് ലാലേട്ടാ 😢
@karthikadeepam268
@karthikadeepam268 Ай бұрын
ലാലേട്ടന് പണം മാത്രം മതിയെന്ന് തോന്നുന്നു...
@ZakZink-zk2ub
@ZakZink-zk2ub Ай бұрын
മൈരാണ് ലാലപ്പൻ വെറും മൈരൻ 😂😂😂😂😂😂
@pradeepk.v-oq4kq
@pradeepk.v-oq4kq Ай бұрын
അവരുടെ ബാത്റൂമിൽ പോകും അവിടെ ഈ തുണി മടക്കി വയ്ക്കലും ഈ വക പരിപാടിക്ക് എന്തിനാണ് ലാലേട്ടൻ നിൽക്കുന്നത് പൈസ പൈസ വിട്ടുകള നിങ്ങൾ അത്യാവശ്യവും പൈസ ഉള്ള മനുഷ്യനല്ലേ ഇങ്ങനെ ആർത്തി പിടിക്കുന്ന എന്തിനാണ് മമ്മൂക്ക നോക്കൂ
@Tiana_Tovino
@Tiana_Tovino Ай бұрын
കൊരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെ ഒന്നും മനസിലാകാതെ വായും പൊളിച്ച് വീഡിയോ കാണുന്നു അവർ... ഒരു clear cut clarity കൊടുക്കാമായിരുന്നു
@_________KING_________________
@_________KING_________________ Ай бұрын
ജിന്റോ ചെയ്ത കാര്യം ജിന്റോ സമ്മതിക്കും - അത് ആളുകൾക്കും മനസ്സിലാവും. ചെയ്യാത്ത കാര്യം വെറുതെ അടിച്ചേൽപ്പിക്കാൻ നോക്കിയാൽ , അതിന് കൃത്യമായ വ്യെക്തത കൊടുക്കാതെ ഇരുന്നാൽ കാണുന്ന അതേ ആളുകൾ ജിന്റോയുടെ ഒപ്പം നിൽക്കും... ❤️❤️
@dhivasree1804
@dhivasree1804 Ай бұрын
Uvva sammeykkun sammeykkum😂adh kore kandatha😆😆
@thetruth1682
@thetruth1682 Ай бұрын
Ena oru satyam parayate task kazhinju ellam Jinto pedich samathicharunu. Pine purath akiyalonu vech ellam petanu maranu🤣
@Yashik934
@Yashik934 Ай бұрын
Best eee video mothom kanditum. Jinto ye nyaayerkarikunnavare samathikmanam
@ikkukinya8594
@ikkukinya8594 Ай бұрын
മുടി വലിച്ചത് . ഗബ്രി അല്ലെങ്കിൽ അർജുൻ . ഇതിനെപ്പറ്റി എന്താ ഒരു ക്ലാരിറ്റ് കൊടുക്കാത്ത ലാലേട്ടാ
@renchimarenchu227
@renchimarenchu227 Ай бұрын
അർജുൻ ആണ്
@ashasubash5796
@ashasubash5796 Ай бұрын
Athe
@Yashik934
@Yashik934 Ай бұрын
Jinto thanneyanu... Neritu kandond irunnavar urappichu parayunu.. Arjunum sreethum ok ayale piduchu mattuvayirunu..... Mudi valichathu mathram allalo.... Sharanye kond bhitiyil iduppiche ara......
@sree4607
@sree4607 Ай бұрын
ഗബ്രി അല്ല, അർജുൻ ആണ്,
@yadunathk8388
@yadunathk8388 Ай бұрын
ബിഗ്ഗ്‌ബോസ് എന്നാ പേര് മാറ്റി "ജാസ്മിനും ഗബ്രിയും പിന്നെ ഞാനും" എന്നാക്കികൂടെ😂❤.ഇപ്പ്രാവശ്യത്തെ കപ്പിൽ ജാസ്മിന്റെ പേര് സ്വർണ ലിബികളാൽ എഴുതപ്പെട്ടുണ്ട് എന്ന് മനസ്സിലായവർ ഉണ്ടോ 👍👍👍
@s.k-iq3fn
@s.k-iq3fn Ай бұрын
Enthonede enthu paranjalum avarude melottu njan aarudem fan onnumalla ethukaryam vannalum avarilottanallo avare lalettan kuttam paranja happy nigalishtta pedunavareyane athu kuttam
@Kingini1991
@Kingini1991 Ай бұрын
ലാലേട്ടൻ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അതുങ്ങൾക്കൊന്നും ഒരു ചുക്കും മനസിലായിട്ടില്ല... ഇനിയും ചെല്ലും ജിന്റോടെ നെഞ്ചത്ത് കേറാൻ 😂😂😂😂😂
@Rockstar-ht5wg
@Rockstar-ht5wg Ай бұрын
ജിന്റോ അത് ചെയ്തില്ലെന്ക്കിൽ പിന്നെ ആര് അത് ചെയ്ത് എന്ന ചോദ്യം വരും.ആ ചോദ്യത്തിന്റെ പിറകെ പോകുമ്പോൾ ബിഗ്‌ബോസിന്റെ പ്രിയപ്പെട്ട ആൾക്കാർ കുടുങ്ങും. അത് ഒഴിവാക്കി അവരെ രക്ഷിക്കാനാണ് ക്ലാരിഫിക്കേഷൻ കൊടുക്കാത്തത്. ജിന്റോയാണെന്ക്കിൽ കുഴപ്പമില്ലലോ, ഏതു സമയത്തുവേണമെങ്കിലും ബിഗ് ബോസ്സ് പുറത്തുകളയാൻ ആഗ്രഹിക്കുന്ന ആളാണല്ലോ ജിന്റോ.
@sarathchandran2212
@sarathchandran2212 Ай бұрын
ഇത് ഞങ്ങൾ എപ്പിസോഡിൽ കണ്ടതല്ലേ ...പിന്നേം ഇത് വീക്കെന്റ് എപ്പിസോഡിൽ കാണിച്ചത് അതിന്റെ സത്യാവസ്ഥ വീട്ടിലുള്ളവരെ ബോധ്യപ്പെടുത്താൻ ആയിരുന്നെങ്കിൽ..അത് ബോധ്യപ്പെടുത്തുക കൂടെ ചെയ്യണമായിരുന്നു...Very disappointed...Justice denied..
@sree4607
@sree4607 Ай бұрын
അത് ഒന്നൂടെ ശ്രദ്ധിച്ചു നോക്ക്, അർജുൻ ആണ് പിടിച്ചു വലിച്ചത്
@sarathchandran2212
@sarathchandran2212 Ай бұрын
@@sree4607 അത് മനസ്സിലായി ബ്രോ...മുടി പിടിച്ച് വലിച്ചതിൽ യാതൊരുവിധ വ്യക്തതയും വരുത്താതെ ഈ രംഗങ്ങൾ കാണിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല...വെറുതെ സമയം കളയൽ...
@Ishqin-nilavu
@Ishqin-nilavu Ай бұрын
ജിന്റോ കൈ മുറുകെ പിടിച്ചു വെക്കുന്നു എല്ലാരും പിടിച്ചു മാറ്റിയിട്ടും ജിന്റോ വിടാൻ ശ്രെമിക്കുന്നില്ല
@alfia9978
@alfia9978 Ай бұрын
Actually nthina aa video kaniche oru clarity mm kodukathe ipozhm avide jinto aanu kuttakaran enna vicharich vechituknd.Feeling pity .kazhinja weekile firing okke ipol evide poyi😢
@devikapramod1860
@devikapramod1860 Ай бұрын
Athene oru mathiri episode thene vindum eduth kanikune pole
@soumyalouis
@soumyalouis Ай бұрын
Everyone including Jinto, Gabri ,who were hurt is taking things in sportsman spirit but I don’t know why the viewers are saying Jinto needs justice etc. 🤔Mohanlal also is just enabling a conversation not blaming anyone
@womensarea4792
@womensarea4792 Ай бұрын
Gabri and Jinto alla mudi valichathu 😮
@Paru828
@Paru828 Ай бұрын
*ജിന്റോ ഋഷിയെ വട്ടം പിടിച്ചു ലോക്കിട്ടു ശ്വാസം മുട്ടിച്ചു ,livel medical roomil പോയ് വന്നിട്ട് പറയുന്നുണ്ട് chest area ഫുള്ള് blue colour ആയി നീലച് kidakkuannu ..ശ്വാസം മുട്ടി വിടാൻ പറഞ്ഞിട്ട് പോലും ജിന്റോ കേട്ടില്ല ..ഋഷി അപ്പോ തന്നെ parayandu ഇങ്ങനെ കളിക്കല്ലേ danger ആണെന്ന് ..ജിന്റോ ബട്ട് വീണ്ടും അത് repeat ചെയ്‌തു ..ജിന്റോയുടെ ബോഡി n size വച്ചു വാരിയെല്ല് വരെ പൊട്ടിക്കാൻ പറ്റും ,ഗെയിം ആണെന്ന് വച്ചു എന്തും ചെയ്യാമെന്ന് parayanad തെറ്റാണ് ..ഫാൻസ്‌ സപ്പോർട്ട് ചെയ്യുമ്പോ അതും കൂടെ ഒന്ന് ആലോചിക്കണം ..എല്ലാവര്ക്കും ജീവിതം വലുതാണ് ..ജിന്റോയെ ഇഷ്ട്ടം ആണ് .ബട്ട് എല്ലാം അംഗീകരിക്കാൻ പറ്റില്ല*
@ADM04914
@ADM04914 Ай бұрын
Sathyam, ee comment section motham PR workers aanu nu thonunnu, ithreykk chindikkan kazhiville ee malayalikalkk
@daisyshibu249
@daisyshibu249 Ай бұрын
Satyathil jinto tanneyanu mudi valichadhu.evarkku endhanu kanan pattathe.kashtam
@user-ld7dh9ig9v
@user-ld7dh9ig9v Ай бұрын
Crct
@ADM04914
@ADM04914 Ай бұрын
@@daisyshibu249 അതെ jonto ടെ ഒരു കയ്യ് മാത്രം കണ്ടിട്ടാണ് ഇവർ കിടന്ന് ജിൻ്റോ അല്ലെന്നു പറയുന്നെ, മറ്റെ കയ്യ് may be ശരണ്യയുടെ മുടിയിൽ ആണ്. ഇതിൽ ശ്രീതുനു കള്ളം പറയണ്ട കാര്യം ഇല്ല.
@Yashik934
@Yashik934 Ай бұрын
​@@ADM04914jinto thanneyanu valichathu... Avarok athu urappichu parayunu....kure pr karu irangiyekuva jinto ye veluppukan... Athinu chukkan pidikan kure youtube channel karum
@Abhiramakhilesh123
@Abhiramakhilesh123 Ай бұрын
ശരണ്യക്ക് ബുദ്ധിമുട്ട് ആണെന്ന്... Pls അവരെ പറഞ്ഞു വീടു
@_________KING_________________
@_________KING_________________ Ай бұрын
ഇവർ ഒട്ടുമിക്കവരും കിട്ടുന്നത് കൊണ്ട് ജിന്റോയെ മനപ്പൂർവം കുറ്റം ഇല്ലെങ്കിലും കാര്യത്തിൽ സ്വയം വ്യെക്തത ഇല്ലെങ്കിലും പുള്ളിയെ കുറ്റക്കാരൻ ആക്കാൻ നോക്കുന്നത് ആണ്.....!! മനഃപൂർവം ഫെയർ അല്ലാത്ത ടാർഗറ്റിങ്..... 💯💯
@sajnaj123
@sajnaj123 Ай бұрын
Jinto pr enthu karachilanu!! Ayalde monthak pottikan avde rocky ilathe poyi *first play rishi oru 5min kudi pidichernakil ah chekkante mayath iduthane * gabrine too Apoyym warning kitty Last sharanya case mudi pidichilaanu matram ollu baki oke cheythind Growupp ppl😅😅😅 Lalettan chodichapo pblm ako pedichu... Enik onum orma ila polum😅😅
@judi21195
@judi21195 Ай бұрын
ആ വീഡിയോയിൽ വ്യക്തമാണ് ജിന്റോയാണ് തെറ്റുകാരൻ എന്ന്. ഒരാളെ ഹോൾഡ് ചെയ്ത് ഞെരുക്കുന്നത് നല്ല പ്രവർത്തി അല്ല. എല്ലാരും ഓടി വന്നിട്ടും ജിന്റോ വിടാൻ ശ്രെമിക്കുന്നില്ല. പിന്നെ ശരണ്യടെ മുടി പിടിച്ചു വലിച്ചത് ജിന്റോ ആണെന് ശ്രീതു കണ്ടതാണ്. വീഡിയോയിൽ മുടി വലിക്കുന്നത് കാണിക്കുന്നില്ല. പക്ഷെ ജിന്റോടെ കൈയിൽ മുടി ഇരിക്കുന്നത് കാണിക്കുണ്ട്. സിബിനെ ഒരു കാര്യം ഇല്ലാതെ വഴക് പറഞ്ഞു ഡൌൺ ആക്കിയതിൽ പുറത്ത് നല്ലപോലെ ബിബിക്ക് എതിരെയാണ് ആൾക്കാർ എന്ന് അവർക്കറിയാം. അതുകൊണ്ട് ഈ കാര്യത്തിൽ ജിന്റോനെ വഴക്ക് പറയാതെ ജിന്റോടെ ഭാഗത്തു തന്നെയാണ് തെറ്റ് എന്ന് പുറത്തുള്ളവരെ മനസിലാക്കിപ്പിക്കാൻ വേണ്ടിയാണു ബിബി വീഡിയോ കാണിച്ചത്. വീഡിയോ കാണുമ്പോൾ മനസിലാകും ജിന്റോടെ ഭാഗത്താണ് തെറ്റെന്ന്. നുണ പറഞ്ഞു ന്യായികരിക്കുന്ന ജിന്റോ അകത്തും. വെളുപ്പിക്കാൻ നടക്കുന്ന blind ഫാൻസ്‌ പുറത്തും. ഞാനൊരു മുല്ലപ്പൂ ഫാനല്ല. അതും പറഞ്ഞു ആരും വരണ്ട.ഇതുവരെ ആരുടെയും ഫാനാകാൻ എനിക്ക് പറ്റിയിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഒരു ക്വാളിറ്റിയും ഇല്ലാത്ത 3 പേരാണ് ജിന്റോ, ജാസ്മിൻ, ഗബ്രി.
@abusafamp8467
@abusafamp8467 Ай бұрын
എന്താണ് ശ്രീ ലാല്‍ ഗബ്രി മുടിവലിച്ച് താഴേയിട്ടത് കാണാക്കാതിരുന്നത് b bos ടീമും ഗബ്രിയേയും മറ്റവളേയും സപ്പോര്‍ട്ട് ചെയ്യുകയാണോ ജാസ്മിനേ പോലെ തറയും താന്തോന്നിത്തരവുമുള്ള ഒരു മത്സരാര്‍ത്ഥി ഉണ്ടായിട്ടില്ല
@vijayv1455
@vijayv1455 Ай бұрын
Gabri ala
@abusafamp8467
@abusafamp8467 Ай бұрын
@@vijayv1455 ഗബ്രി ആണ് വലിച്ചിട്ടത് അതിന്‍റെ സ്ലോ വീഡിയോ കണ്ട് നോക്കൂ
@injipennu-ph3eq
@injipennu-ph3eq Ай бұрын
​​@@abusafamp8467athu arjun aanu. Gabri avide maari nilkkiva.
@deepathankachan1882
@deepathankachan1882 Ай бұрын
അർജുൻ
@lachuzzzlachu9762
@lachuzzzlachu9762 Ай бұрын
അർജുൻ ആണ്
@rashid8050
@rashid8050 Ай бұрын
വീഡിയോ പ്ലേ ചെയ്തപ്പോഴല്ലേ കാര്യം പിടികിട്ടിയത്... 👌👌👌 ആർക്കും ഒന്നും പിടികിട്ടിയില്ല എന്നത് 😂😂😂😂😂
@ziyaziyamol6142
@ziyaziyamol6142 Ай бұрын
ലാലേട്ടനോടുള്ള ആ ഇഷ്ട്ടം അങ്ങട് പോയിക്കിട്ടി
@shabna-sherin
@shabna-sherin Ай бұрын
പ്രേക്ഷകർ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നും പറഞ്ഞ കാര്യങ്ങൾ പറയാതിരിക്കുകയും ചെയ്യുന്ന വെറും തരികിട പരിപാടി ഇന്നത്തെ എപ്പിസോഡിലൂടെ ഒരു കാര്യം മനസ്സിലായി ഗബ്രിക്കും ജാസ്മിനും എന്തും ചെയ്യാനുള്ള ലൈസെൻസ് biggboss കൊടുത്തിട്ടുണ്ട് മിക്കവാറും ഒരു 70,75 എപ്പിസോഡ് ഒക്കെ ആവുമ്പോഴേക്ക് ജിന്റോയെ biggboss പുറത്താക്കും
@fidarahman2756
@fidarahman2756 Ай бұрын
Sijo said it❤
@womensarea4792
@womensarea4792 Ай бұрын
Special roasting sunday unde 😂😂
@asvlin97
@asvlin97 Ай бұрын
Onnumila dance kalichu food kazhichu irikum
@BibuKuttan
@BibuKuttan Ай бұрын
ഇതിലും ഭേദം ഈ വീഡിയോ കാണിക്കേണ്ടർന്നു കഷ്ട്ടം bigboss...ലാലേട്ടൻ good play 🫶🫶🫶 നിലപാട്, മനുഷ്യത്വം ഇപ്പൊ ഇല്ലേ well play 👏👏👏👏👏
@Shilpakrishnan157
@Shilpakrishnan157 Ай бұрын
*rishiyod biggboss cheytad tettanu ഋഷിനെ ഞെക്കി ശ്വാസം മുട്ടിച്ചു, മെഡിക്കൽ റൂമിൽ പോയിട്ടു വന്നപ്പോ ഋഷി പറയുകേം ചെയ്തു നെഞ്ചിന്റെ അവിടെ നീലച്ചു കിടക്കുവാ എന്ന്, എന്നിട്ടും ഒള്ളത് ഒള്ളത് പോലെ പറഞ്ഞതുകൊണ്ട് ജിന്റോ ഫാൻസ്‌ ഋഷിനെ ഡീഗ്രേഡ് ചെയ്യുകയാണ്, രാജാവ് എന്ത് കുറ്റം ചെയ്താലും വെളുപ്പിക്കാൻ നടക്കുന്ന കൊറേ അന്തം ഫാൻസ്‌, ഋഷിനെ ശ്വാസം മുട്ടിക്കുന്നതു ഇന്നത്തെ വിഡിയോയിൽ ക്ലിയർ ആണ്, കൊറച്ചു നേരം കൂടെ അങ്ങിനെ ഞെക്കി പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചേനെ, അതിനെ ഏഷ്യാനെന്റ് ചോദ്യം ചെയ്തില്ല, ശരണ്യ യുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation, ഋഷിനെ ശ്വാസം മുട്ടിച്ചു, ആദ്യം ഋഷിക് നീതി കിട്ടട്ടെ*
@poojaunni2929
@poojaunni2929 Ай бұрын
*ഋഷിക്കാണ് നീതി കിട്ടേണ്ടത്, ശരണ്യയുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation ഋഷിനെ ശ്വാസം മുട്ടിച്ചു, അത് ഏഷ്യാനെറ്റ്‌ ചോദിച്ചില്ല, കൊറച്ചു നേരം കൂടെ അങ്ങിനെ പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചു പോകുമായിരുന്നു, അത് ഇന്നു കാണിച്ച വിഡിയോയിൽ ക്ലിയർ ആണ്, എന്നിട്ടാണ് ജിന്റോ ഫാൻസ്‌ ഋഷിനെ ഡീഗ്രേഡ് ചെയ്യുന്നത്*
@user-ld7dh9ig9v
@user-ld7dh9ig9v Ай бұрын
Crct
@karthikv5901
@karthikv5901 Ай бұрын
Jinto♥️
@nikstalks8632
@nikstalks8632 Ай бұрын
Rishi de aa question....ath nalla reethi aayt thonnyo Sreethu nu.....that was relevant ......
@shahnasabir2362
@shahnasabir2362 Ай бұрын
Well said Sijo
@alkiyan7956
@alkiyan7956 Ай бұрын
Justice for jinto💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@entertainmentcenter8304
@entertainmentcenter8304 Ай бұрын
വീഡിയോ കാണിച്ചിട്ട് കാര്യമില്ല clarification കാണിക്കേണ്ടേ
@karthikadeepam268
@karthikadeepam268 Ай бұрын
മുടിയിൽ ജിൻ്റോ പിടിച്ചിട്ടില്ല.. അത് ചെയ്തത് അർജുൻ ,ഗബ്രി ഇവരിൽ ആരാണ് എന്ന് വ്യക്തമാക്കണം
@reshmaresh5462
@reshmaresh5462 Ай бұрын
Jinto yude left hand saranya yude mudiyil aarunnu...nallonam zoom cheythu nokku...jinto nishku alla...pinne arjun pidichu
@raisonrobert9041
@raisonrobert9041 Ай бұрын
Jinto alla saranyade hair pidichathu..arjun or gabri.. Correct visual undu👍🏻
@Aneeshaparol
@Aneeshaparol Ай бұрын
Sijo paranjath correct aan. Jinto aa tharathilulla game aan kalikkunnath
@zainabathsafeera2959
@zainabathsafeera2959 Ай бұрын
Sijo inne lalettante episodeil jintone kurich parayune ind adh true words aan…correct aan pargadh adh kandal mansilakum jinto engane game kalikunu enn
@abdulazeezbaddur6855
@abdulazeezbaddur6855 Ай бұрын
Nanma mara Sijo 😀😀😀😀😀
@shaxnah926
@shaxnah926 Ай бұрын
4:02 ivle onn kanan ptyal montha kk onn kodkn vallnd aagrhm nd
@gokulgopi9059
@gokulgopi9059 Ай бұрын
Clarification thanam bigg Boss director mara vaya annu ennu paryaendivarum😊
@appuponnucreatives9417
@appuponnucreatives9417 Ай бұрын
ജനങ്ങളുടെ അഭിപ്രായങ്ങൾ മുൻനിർത്തി പോകുന്നു എന്ന് പറയുകയും. എന്നാൽ പ്രേക്ഷകരെ വെറുപ്പിച്ചു പോകുന്ന ഒരു സീസൺ ആക്കല്ലേ ദയവു ചെയ്ത് ഈ സീസൺ. ഒരു പ്രേക്ഷകൻ്റെ അഭ്യർത്ഥനയാണ്.
@babyvelayudhan5435
@babyvelayudhan5435 Ай бұрын
Jinto is the person who pulled her hair . Though support to him
@sajnaj123
@sajnaj123 Ай бұрын
Jinto pr enthu karachilanu!! Ayalde monthak pottikan avde rocky ilathe poyi *first play rishi oru 5min kudi pidichernakil ah chekkante mayath iduthane * gabrine too Apoyym warning kitty Last sharanya case mudi pidichilaanu matram ollu baki oke cheythind Growupp ppl😅😅😅 Lalettan chodichapo pblm ako pedichu... Enik onum orma ila polum😅😅
@user-dw8ub6gy8v
@user-dw8ub6gy8v Ай бұрын
Resmin fans like Adii❤
@rajeshk.r6879
@rajeshk.r6879 Ай бұрын
Video കാണിച്ചു എന്നല്ലാതെ ഇതിൽ ജിൻ്റോ തെറ്റ് ചെയ്തോ ഇല്ലയോ എന്നോ ശരണ്യയുടെ മുടിയിൽ പിടിച്ച് വലിച്ചത് ആരാണെന്നോ പറയാത്തത് എന്ത്..?? ഓ, പറഞ്ഞാൽ ഗബ്രി മോൻ കുടുങ്ങും...
@obito1975
@obito1975 Ай бұрын
Jintappan ❤
@anazrahman8485
@anazrahman8485 Ай бұрын
ജിന്റോ മുടി വലിച്ചില്ല എന്ന് മോഹൻലാൽ. എന്ത് കൊണ്ട് പറയുന്നില്ല ശരന്യ അപ്സര എന്ത് കള്ളത്തരം ആണ് പറയുന്നത് കത്തിക്കാൻ പോയവൻ കത്തുന്നില്ലല്ലോ 😅
@Shilpakrishnan157
@Shilpakrishnan157 Ай бұрын
*ഋഷിനെ ഞെക്കി ശ്വാസം മുട്ടിച്ചു, മെഡിക്കൽ റൂമിൽ പോയിട്ടു വന്നപ്പോ ഋഷി പറയുകേം ചെയ്തു നെഞ്ചിന്റെ അവിടെ നീലച്ചു കിടക്കുവാ എന്ന്, എന്നിട്ടും ഒള്ളത് ഒള്ളത് പോലെ പറഞ്ഞതുകൊണ്ട് ജിന്റോ ഫാൻസ്‌ ഋഷിനെ ഡീഗ്രേഡ് ചെയ്യുകയാണ്, രാജാവ് എന്ത് കുറ്റം ചെയ്താലും വെളുപ്പിക്കാൻ നടക്കുന്ന കൊറേ അന്തം ഫാൻസ്‌, ഋഷിനെ ശ്വാസം മുട്ടിക്കുന്നതു ഇന്നത്തെ വിഡിയോയിൽ ക്ലിയർ ആണ്, കൊറച്ചു നേരം കൂടെ അങ്ങിനെ ഞെക്കി പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചേനെ, അതിനെ ഏഷ്യാനെന്റ് ചോദ്യം ചെയ്തില്ല, ശരണ്യ യുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation, ഋഷിനെ ശ്വാസം മുട്ടിച്ചു, ആദ്യം ഋഷിക് നീതി കിട്ടട്ടെ*
@poojaunni2929
@poojaunni2929 Ай бұрын
*ഋഷിക്കാണ് നീതി കിട്ടേണ്ടത്, ശരണ്യയുടെ മുടി പിടിച്ചു വലിച്ചു എന്നത് മാത്രം അല്ല allegation ഋഷിനെ ശ്വാസം മുട്ടിച്ചു, അത് ഏഷ്യാനെറ്റ്‌ ചോദിച്ചില്ല, കൊറച്ചു നേരം കൂടെ അങ്ങിനെ പിടിച്ചിരുന്നെങ്കിൽ ഋഷി മരിച്ചു പോകുമായിരുന്നു, അത് ഇന്നു കാണിച്ച വിഡിയോയിൽ ക്ലിയർ ആണ്, എന്നിട്ടാണ് ജിന്റോ ഫാൻസ്‌ ഋഷിനെ ഡീഗ്രേഡ് ചെയ്യുന്നത്*
@lachuzzzlachu9762
@lachuzzzlachu9762 Ай бұрын
മുടിയന്റെ കാര്യം ക്ലാരിഫിയ്‌ ചെയ്ത ബിഗ്‌ബോസ്സ് എന്ത് കൊണ്ടു മുടിവലിച്ച കാര്യം ക്ലാരിഫിയ്‌ ചെയ്തില്ല. പുറത്തുള്ള പ്രേക്ഷകർക്ക് അറിയാം സത്യാവസ്ഥ. അവരെ കോൺവീൻസ് ചെയ്യിക്കുവാനല്ലേ വീഡിയോ പ്ലേ ചെയ്തത്. അത്രയും ഭാഗം കട്ട് ചെയ്തിട്ട് മറ്റുള്ളതെല്ലാം കാണിച്ചിട്ട് അതിൽ എന്ത് ഫെയർ ആണ് ഉള്ളത്. നീതി അത് എല്ലാവർക്കും ഒരേ പോലെ ആവണം.
@achu1258
@achu1258 Ай бұрын
Where is the CLARITY?????
@sumams1923
@sumams1923 Ай бұрын
Clarification thatathe video mathram kanichittu entha karyam🤔audiencente gathikedu
@Hoonigan18
@Hoonigan18 Ай бұрын
Jinto ayathukondu.. take it for granted
@ashapillai7187
@ashapillai7187 Ай бұрын
idh clear ayit kanichillalo...ithrm camera pinne nthina
@smithas3002
@smithas3002 Ай бұрын
ഇത് നല്ലൊരു മൊമെന്റ് ആയിരുന്നു താങ്ക് യൂ ബിഗ്‌ബോസ് ജിന്റോ യോട് ഇത്രേം കരുണാകട്ടിയല്ലോ ❤️
@Hoonigan18
@Hoonigan18 Ай бұрын
Sijoyude kattu thee kandu kittunavar thirichu nalkuka
@Mandanmpozhivlogs
@Mandanmpozhivlogs Ай бұрын
ജിന്റോ 👌🏻👌🏻
@dreamygirl5548
@dreamygirl5548 Ай бұрын
We are dissapointed☹️
@lintaraju5450
@lintaraju5450 Ай бұрын
Ithoru game anu physical pnlm undakum anganathe game aanuu ...... angane aanelu inganathe game kalikkaruthuu..aaa spirit lu edukkanamam..allenki athinu anusarichu dress kodukkam
@Jezu9959
@Jezu9959 Ай бұрын
Sijo paranjath 💯👏
@saranyageorge519
@saranyageorge519 Ай бұрын
വളരെ നിരാശ തോന്നിയ episode ആയിരുന്നു
@amzg10
@amzg10 Ай бұрын
Video kaanichit enth kaaryam?? Aa veetil ullavark polum onnum manassilayittilla...Oru clarity polum kodukkathe enthine video kaanichu??? Ithilum bhedhaam kaanikkathirikkunnatharunu
@vidhyamm7480
@vidhyamm7480 Ай бұрын
♥️♥️♥️
@Meenudevu-bw7mv
@Meenudevu-bw7mv Ай бұрын
ഇന്നലെ episode കണ്ടപ്പോൾ jinto തന്നെയാണ് മുടി വലിച്ചത് അവന്റെ കൈ പിടിച്ചു മാറ്റുന്നതും arjun and sreethu ആണ് . ഇവിടെ clarity ഇതിന് കൊടുക്കാത്തത് bbl ഒരു രാജാവിനെ create ചെയ്യാനാണ് എന്നാൽ മണ്ടൻ മാർക്ക് അത് മനസിലാകില്ല. Chechi പറഞ്ഞത് correct ആണ് ഇത് bb game ആണ്. ഇന്നലത്തെ episode clip youtubil cut ചെയ്തു കാരണം ഇന്നലെ കാണിച്ച clip വ്യത്യാസ൦ ഉണ്ട്,. Hotstaril പോലും കൈടെ cut ചെയ്താണ് upload ചെയ്തിരിക്കുന്നത്. പുറത്തെ controversy മനസിലാക്കി തന്നെയാണ് bb game കാണിക്കുന്നത്. Jinto game കഴിഞ്ഞപ്പോൾ തന്നെ സമ്മതിച്ചു മുടിയിൽ പിടിച്ചെന്ന് പിന്നീട് ഓർമയില്ലന്ന് പറയുന്നു ഇത് അയാളുടെ game ആണ് innocence use ചെയ്ത് തെറ്റ് മറക്കുന്നു. അവിടെയുള്ളവർ കണ്ടതാണ് ആരാണ് correct മുടിയിൽ പിടിച്ചതെന്ന് ആ confidence അവർക്കുണ്ട് Gabri ans jasmine നേർച്ച കോഴികൾ തന്നെയാണ് എങ്ങനെ ഒരാളെ negative ആക്കാ൦ positive ആക്കാ൦ എന്ന് bbk അറിയാം blind fansആകാതെ ഇതൊക്ക എല്ലാവരും game ആയി എടുക്കണ൦ please
@Nivedhya93938
@Nivedhya93938 Ай бұрын
Ithokke mandan fensinu manasilakuvo.. Ayal enthu violence kanichalum kayyadikkn aalund support indakki kodkkan oru summer media yum
@p4prank539
@p4prank539 Ай бұрын
Da sijo neee marar avvan nokalle tto
@shabna-sherin
@shabna-sherin Ай бұрын
തുടക്കത്തിലേ എനിക്ക് തോന്നിയിരുന്നു സിജോ marare imitate cheyyuvaan എന്ന് 😂
@lemarkexyz2931
@lemarkexyz2931 Ай бұрын
Ee season bigbossum lalettanum kondupoyi enna comment vanno Guys 😂
@randomvideos5669
@randomvideos5669 Ай бұрын
Lalettan's graph📉
@Sreethuzz464
@Sreethuzz464 Ай бұрын
Ithinu clarification venam... Jinto bagath thettila enn kanivhu kodukanam🤨
@JohnKs-jj1bh
@JohnKs-jj1bh Ай бұрын
Sijo👏🏼👏🏼👏🏼പറഞ്ഞതാ സത്യം ബട്ട്‌ pr സമ്മതിക്കില്ല അത്ര മോശം ആണ് അയ്യാൾ
@MilgaAugustian-mh6of
@MilgaAugustian-mh6of Ай бұрын
Ayo sijo arA mon.njangalonun pr allalo.mudinpidichath jinto alla.sijo valland mezhukundalo ath jinto akki theerkan.rockey koduthath kurch ayi poyi.rockey oru vazha ayirunilla.
@ADM04914
@ADM04914 Ай бұрын
​@@MilgaAugustian-mh6of mudi pidicha karyam vidu, baaki jintoye patti paranjathokke sathyam thanna. Ayal ennitt ottapedal strategy edukkunnu, ninne polulla mandanmar ath viswasikkunnu.
@user-om3ft8jf8b
@user-om3ft8jf8b Ай бұрын
Sreethu safe game player strong player good brilliant player 🎉🎉🎉🎉🎉
@monsteryt9281
@monsteryt9281 Ай бұрын
Sreethu waste player 🤢
@user-om3ft8jf8b
@user-om3ft8jf8b Ай бұрын
@@monsteryt9281 jasmine very bad
@user-om3ft8jf8b
@user-om3ft8jf8b Ай бұрын
@@monsteryt9281 sreethu waste no nalla game player strong safe player sreethu
@user-yi6wn8tl3f
@user-yi6wn8tl3f Ай бұрын
തെണ്ടിത്തരം കാണിച്ചിട്ട് നാണം ഉണ്ടോ നിങ്ങൾക്ക് ഇത് upload ചെയ്യാൻ... Jinto ചെയ്തതു എല്ലാം ശരിയല്ല എന്നു വെച്ചു ചെയ്യാത്തത് തലയിൽ ഇടണോ? Contestants നെക്കാൾ മോശം biggboss... ഈ seasonകൊണ്ട് പരിപാടി നിർത്തിക്കോ.ഇത്രയും നിലവാരം കുറഞ്ഞbiggboss ഇപ്പോൾ ആണ്... ആരെ താങ്ങാൻ ആണ് ഇത്. Resmin out ആവണം ഈ വീക്ക് അപ്പോൾ captain ആയോണ്ട് nomination വരാതെ 2 week safe... ജാസ്മിനും അവളെ താങ്ങുന്നവർക്കും നിൽക്കാം അവിടെ.. Dressing room കേറി അവനെ പലതും കാണിച്ചവൾ biggboss crew members ഇളിച്ച് കാണിച്ചാൽ അവരെയും കാണിക്കും.. Dress മാറ്റുന്ന പോലെ ആളെ മാറ്റുന്നവളെ കിട്ടാൻ വേണ്ടി പ്രേഷകരെ വെച്ച് കളിക്കുന്ന Anchor നും biggbossനും നടുവിരൽ നമസ്കാരം. Well played
@user-ho9wf5ii6b
@user-ho9wf5ii6b Ай бұрын
Pinne evide food adichu kidannu urangi kurachu paradhooshanam paranjittu cup adichondu pokaan aano vanne physical game kalikkumbo athinte spiritil kalikanam ....
@sujathasasidharan8494
@sujathasasidharan8494 Ай бұрын
Video correct aye kanikku asianetl mudiya pldichathu
@mohammadunaiscoorg
@mohammadunaiscoorg Ай бұрын
ലാലേട്ടനെ ഇഷ്ടമില്ലാത്തവരുണ്ടോ😅
@samagravision7587
@samagravision7587 Ай бұрын
Jintokku cup kodukkanam ennu asianetum prklum onnichu nikkumbol pinne audience mandanmar vote cheyyenda avashyamundo😂
@GDTravelDays
@GDTravelDays Ай бұрын
Big Boss team and Asianet. Why Lalettan dont ask revelent question?
@afsalp2439
@afsalp2439 Ай бұрын
Sijo correct
@sanoojam1898
@sanoojam1898 Ай бұрын
Jinto Sharanyae eduthu eriyunathu aarum kandilae. How he could do with a lady. Stupid saddist person
@injipennu-ph3eq
@injipennu-ph3eq Ай бұрын
Blind fans jinto orale konnalum jai jinto parayum
@anvivibe
@anvivibe Ай бұрын
see the difference in expression of lalettan jinto vs others
@obito1975
@obito1975 Ай бұрын
Jinto ❤Lalettantey chodhiyathil thanne ind jinto alla mudill pidichu valichey yannu avarkum manasilai yannu but edh kond anuu biggboss aa clip kanikadhey erune adh mosham aai poi😥
@ismailmanalath7338
@ismailmanalath7338 23 күн бұрын
സിജോ 👍👍👍👍👍👍❤️correct
@lijisworld3601
@lijisworld3601 Ай бұрын
Justice for jinto#
@sajnaj123
@sajnaj123 Ай бұрын
Jinto pr enthu karachilanu!! Ayalde monthak pottikan avde rocky ilathe poyi *first play rishi oru 5min kudi pidichernakil ah chekkante mayath iduthane * gabrine too Apoyym warning kitty Last sharanya case mudi pidichilaanu matram ollu baki oke cheythind Growupp ppl😅😅😅 Lalettan chodichapo pblm ako pedichu... Enik onum orma ila polum😅😅
@mohammedraseen12
@mohammedraseen12 Ай бұрын
Sharanya seriyalile pole takarth abinayikkunnud
@AjithAjith-yj8rj
@AjithAjith-yj8rj Ай бұрын
ലാലേട്ടാ നിലപാടില്ലാതെ കാണിക്കരുത് pls
@SruthyB-uc4nd
@SruthyB-uc4nd Ай бұрын
Jinto ❤️ ningal aanu real gamer
@1LISSY41
@1LISSY41 Ай бұрын
Jintao ❤❤❤
@NoufiyaRiyas-vy3kk
@NoufiyaRiyas-vy3kk Ай бұрын
നിങ്ങൾ കമന്റ് ബോക്സിൽ എല്ലാവരും പറയുന്നു ജിന്റോ അല്ല മുടിയിൽ പിടിച്ചത് നമുക്ക് അറിയാം പിന്നെ ആരാണ് പിടിച്ചത് നിങ്ങൾ പറയൂ ആരാണ് പിടിച്ചത് കമന്റ് ബോക്സിൽ വന്ന പറയുന്നവർ അവരുടെ പിടിച്ചവരുടെ പേര് പറയുക😅😅😅
@user-wh5jb1zg1w
@user-wh5jb1zg1w Ай бұрын
Arjun poli
@shibinshibin-hv8ej
@shibinshibin-hv8ej Ай бұрын
Jinto Vera level gameraa Big Boss 💥💥💥🔥🔥🔥🔥🔥🔥🔥
@sathyadev6315
@sathyadev6315 Ай бұрын
പ്രേക്ഷകർ എങ്ങനെ പ്രതികരിക്കണം എന്ന് പോലും തീരുമാനിക്കുന്നത് ബിബി ആണ്. അവർ തന്നെയാണ് ഒരു മത്സരാർത്ഥിയെ നെഗറ്റീവ് ആക്കുന്നതും രാജാവാക്കുന്നതും.ഇന്ന് ജിന്റോയെയാണ് അവർ സേവ് ചെയ്തത്. They clearly know the pulse of audience. ക്ലാരിറ്റി കൊടുക്കാത്തത് കൊണ്ട് ബാക്കിയെല്ലാവരും അയാളെ ടാർഗറ്റ് ചെയ്യും. His support will increase. ഒന്നും പറഞ്ഞ് നിൽക്കാൻ ഇല്ലാതിരുന്ന ജിന്റോക്ക് ക്യാപ്റ്റന് മാറ്റി നിർത്താമായിരുന്നു എന്നൊരു clue ലാലേട്ടൻ തന്നെ ഇട്ട് കൊടുക്കുകയും ചെയ്തു. ജിന്റോ കറക്ട് ആയി ആ പോയിന്റിൽ കയറി പിടിച്ചു. He know the game.മൂന്ന് റൗണ്ടിലും ജിന്റോ അക്രമിച്ചാണ് കളിച്ചത്, ശരണ്യയുടെ മുടി വലിച്ചില്ലെങ്കിൽ കൂടി ഗ്ലാസിൽ ഇടിപ്പിച്ചത് വലിയ പ്രശ്നം തന്നെയാണ്. ജിന്റോയുടെ അപ്പുറത്തെ കൈ ശരണ്യയുടെ മുടിയിൽ കൂടി പാസ് ചെയ്യുന്നുണ്ട്. പക്ഷേ വലിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ബാക്കി acts കൊണ്ട് തന്നെ Physical assault ന് വേണമെങ്കിൽ പുറത്താക്കാം . പക്ഷേ ബിബി ആ കേസ് തള്ളിക്കളഞ്ഞു. രണ്ട് രീതിയിലും ചിന്തിക്കുക. ജാസ്മിന് കിട്ടുന്ന 50 ലക്ഷത്തിൽ നിന്ന് കിട്ടുന്ന കമ്മീഷൻ കൊണ്ട് വേണ്ട ഏഷ്യാനെറ്റിന് പ്രവർത്തിക്കാൻ. പ്രേക്ഷകർ ഭൂരിഭാഗവും ഷോയുടെ സ്വഭാവം അറിയാതെ ആണ് പ്രശ്നം ഉണ്ടാക്കുന്നത്.
@hamuzvlog7856
@hamuzvlog7856 Ай бұрын
Rishi അയാൾക്കിടയിൽ പെട്ട്. ബാക്കി അത്രേം ഒന്നും നടന്നിട്ടില്ല. ജിന്റോ പാവം ചെയ്യാത്ത കുറ്റം ഏറ്റെടുക്കേണ്ടി വന്നു. കൊല്ലും അത്രേ ഗെയിം അല്ലെ അത് 😇
@truthwins4085
@truthwins4085 Ай бұрын
Sunday roasting (loading)…
Кәріс өшін алды...| Synyptas 3 | 10 серия
24:51
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,9 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Poopigirl
Рет қаралды 10 МЛН
🍁 Последний звонок
0:11
Ка12 PRODUCTION
Рет қаралды 7 МЛН
Gold vs Silver Brushing Routine
0:33
Dental Digest
Рет қаралды 38 МЛН
Форчан ищет Флаг (Финал) 🍀
0:46
i11ushenka
Рет қаралды 2,3 МЛН
НЕОБЫЧНАЯ ИСТОРИЯ ЗНАКОМСТВА
0:59
boscolingus
Рет қаралды 1,5 МЛН