#BBMS6

  Рет қаралды 311,602

Asianet

Asianet

Ай бұрын

#BBMS6"ശരിക്കും ആരാണ് ആ ബോൾ എറിഞ്ഞത് .." ടാസ്കിലെ സംഭവങ്ങളെ കുറിച്ച് താരങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 254
@indrankk9384
@indrankk9384 28 күн бұрын
ഗബ്രി പുറത്തായി!!!! അവനോട് ഉള്ള എല്ലാ ദേഷ്യവും വിദ്വേഷവും അവൻ അവിടുന്ന് ഇറങ്ങിയതോടെ നമ്മൾ നിർത്തണം.. ഇനി ഒരു സൈബർ അറ്റാക്ക് ഉണ്ടാവേണ്ട.. ജീവിച്ചു പോവട്ടെ.. നല്ലൊരു ജീവിതം മുന്നോട്ടുള്ളതല്ലേ 🔥
@sreekanthsreedhar5878
@sreekanthsreedhar5878 28 күн бұрын
പുറത്തു ഒരുത്തൻ ജീവിതം തകർന്നു ഇരിപ്പു ഉണ്ട്. Engagement കഴിഞു ശശി ആയി. അതാണ് സീൻ.
@Himynameis755
@Himynameis755 28 күн бұрын
​@@sreekanthsreedhar5878Angane oru avasthakk karanam ofcourse Jasmin aan...pakshe athil audiencete pank valare valuthaan...ayaale ellavarum cyber attack cheyunnath nirthaathe vannapol koodi aan angane oru manakavasthayiloode ayaal poyath...Avalde perumattavum koodi kandpol angane aayi... Audienceum nalla toxic aan...Veruthe baaki ullavarude personal lifeil keri choriyuka...Familye koodi ithilekk idutheriyuka...avare bully cheyuka...allaathe ningal prekshakar valiya nanma marangal onnum alla...
@HuskyElaine
@HuskyElaine 28 күн бұрын
​@@sreekanthsreedhar5878അതിനു മുമ്പ് തകർന്നവനെ കുറിച്ച് മറ്റെവൻ ഓർത്തോ. ഒരു തകർച്ചക്കാരൻ വന്നേക്കുന്നു.
@sreekanthsreedhar5878
@sreekanthsreedhar5878 28 күн бұрын
@@Himynameis755 end of the day voting is done by the people. അവർ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കും. ഗബ്രികു ഒരുപാട് ചോദ്യം വരും ജാസ്മിൻ കാരണം.
@Himynameis755
@Himynameis755 28 күн бұрын
@@sreekanthsreedhar5878 Ath thanneyaan njan paranjath... Opinions parayaam Jasmine cheat cheythathine pati paryam,voteum cheyyaam...pakshe bullying,cyber attack,slut shaming...aa payyanum,avalude parentsum 50% anubhavikaan audience koodi thanneyaan karanam...Ithvare Malayalam BB ithreyum anubhavicha parents vere undakilla...Aa uppayeyum,ummayeyum verude personally attack cheyunnavar und....athonnum orikalum support cheyyaan patilla...
@jellybengaming1321
@jellybengaming1321 28 күн бұрын
Gabri പുറത്തായതു Combo കൊണ്ടൊന്നുമല്ല..Ego cocontestants നോട് ബഹുമാനം ഇല്ല സ്വയം വലിയ എന്തോ ആണെന്ന് ഉള്ള വിചാരം പുച്ഛം ഇതെല്ലാം ആണ് main.. Game മാത്രമല്ല personality കൂടെ ജനങ്ങൾ നോക്കും..
@HuskyElaine
@HuskyElaine 28 күн бұрын
Jinto യുടെ സ്വഭാവം കൊള്ളില്ലല്ലോ പിന്നെ അവനുനല്ല സപ്പോർട്ടും
@Behavewell715
@Behavewell715 28 күн бұрын
Mullaappoovine ചാരി നിന്ന് നാറി. അത്ര തന്നെ. വെളുപ്പിക്കൽ ടീം valachodichittonnum കാര്യമില്ല.
@Han-ul9pw
@Han-ul9pw 28 күн бұрын
Nope...gabriye alkar main ayitt hate cheyyan karanam combo ayathkondan...malayalikalude oru speciality 😊
@shamsismahs7319
@shamsismahs7319 28 күн бұрын
Ayaal power room ullond maathram ithrem day pidch ninnadh... Choriyan aanu😄
@nivinnicholas6128
@nivinnicholas6128 28 күн бұрын
Onnu poda
@user-mr6dj4wp9z
@user-mr6dj4wp9z 28 күн бұрын
Sherrikum sreerekha n saranya aayirnu povende
@vaavajinjan8960
@vaavajinjan8960 28 күн бұрын
Nomination ullathil aanengil Abhishek Rishi n Ansiba alsoo 🙄
@Himynameis755
@Himynameis755 28 күн бұрын
Avaru idakk vaayayengilum thurakkunnund...Rishi,Abhishek,Sai, okke avide entha kaatunne?
@sunshineshining4167
@sunshineshining4167 28 күн бұрын
True
@Tomjo2024
@Tomjo2024 28 күн бұрын
ഗബ്രി നല്ലൊരു gamer ആയിരിന്നു ഏതു task വന്നാലും ഭംഗിയായി ചെയ്യും. ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട സമയത്തു അതു നല്ലപോലെ കളിച്ച നല്ല ഒരു മത്സരാർഥി. കുറേ വാഴകളെ അവിടെ നിലനിർത്തി
@fathimamksafvana-og2lf
@fathimamksafvana-og2lf 28 күн бұрын
ഗബ്രിയോട് ദേഷ്യം ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ തന്നെ ഔട്ട്‌ ആവണമെന്ന് ആഗ്രഹമില്ലായിരുന്നു. കാരണം ശ്രീരേഖ, ശരണ്യ ഒക്കെ അതിന്റെ അകത്തു നിൽക്കുക ആണ്.
@truthwins4085
@truthwins4085 28 күн бұрын
0:31 Jasmine പറഞ്ഞത് correct ✅
@RahulSurendran-gi8zt
@RahulSurendran-gi8zt 28 күн бұрын
Team concept thanne verum oolla parupadi annn
@trixin760
@trixin760 28 күн бұрын
Eppo bhayakkara dailoug anu annitt kazhinja week yile task il ee othoruma onum kandillarunn😮😮
@user-uf2mr4qf1m
@user-uf2mr4qf1m 28 күн бұрын
Myra aanu😅👍🏻
@abhi_shek4yt
@abhi_shek4yt 28 күн бұрын
Enitt chapriyude koode anu eppoyum
@FaitZ276
@FaitZ276 27 күн бұрын
Oh nalla correct😅 last week l sharanya ye sticker ottikkathe odiyathanu
@MidhunMilan123
@MidhunMilan123 28 күн бұрын
അടുത്ത ആഴ്ച നല്ലൊരു power team പ്രതീക്ഷിക്കുന്നു ആ ശ്രീരേഖയെയും ശരണ്യയെയുമൊക്കെ വീണ്ടും power team ഇൽ കയറ്റരുത്
@soudhakabeer1939
@soudhakabeer1939 28 күн бұрын
കറക്ട്❤
@Himalaya555
@Himalaya555 28 күн бұрын
ശരിക്കും ബിഗ് ബോസിൻ്റെ favourite ഗേൾ ജാസ്മിൻ അല്ല. അവളെ വെച്ച് അവർ trp ഉണ്ടാക്കിയെന്ന് മാത്രം . നോറയെ ആണ് ബിഗ് ബോസും ലാലും കൊഞ്ചിച്ച് കൊണ്ട് നടക്കുന്നത്. ജാൻ മണി പോയപ്പോ content ഇല്ലാതെ ഋഷിയോടും അഭിഷേകിനോടും ഏഷണി പരത്തി നടക്കുന്നുണ്ട്
@neethuvenugopal5264
@neethuvenugopal5264 28 күн бұрын
Sathyam. Jasmine ishtamarunnel ithrem negative akilla... 🤷🏻‍♀️. Trp k vendi maximum use chytu🤷🏻‍♀️🤷🏻‍♀️.. Anziba jinto nora anu favorite
@aswanic3200
@aswanic3200 27 күн бұрын
​@@neethuvenugopal5264jinto illaaa🤦🏽‍♀️ ജിന്റോ എന്തു ചെറിയ കാര്യം ചെയ്താൽ പോലും മോഹൻലാൽ അത് കുത്തി പൊക്കാറുണ്ട്... നോറ മാത്രം ആണ് അവരുടെ fvrt.... അവളാണ് ഏറ്റവും വലിയ വിഷവും...
@Hijabiiiiqueen
@Hijabiiiiqueen 27 күн бұрын
Finally someone say ittt💯💯
@Jeeth862
@Jeeth862 27 күн бұрын
​@@aswanic3200 alla mhn jinto yum fav aanu kaarnm shaktamaayi thaakeethu nalkeanda pala karyangalum chirich thallukayaanu Cigg n chaaya vechulla a nilp BB jail ullil cigg Nora yodu kaanicha disrespect Pinnea jasmine cleanliness padippich swantham inners kitchenil vechath Anganea anganea.
@My_fantasy_world364
@My_fantasy_world364 28 күн бұрын
ആര് പോയാലും ഇല്ലേലും,, ദേഹത്തു അരച്ച് തേച്ചു വച്ചപോലത്തെ തുണീം ഇട്ടോണ്ട് പവർ റൂമിൽ കയറി ഒളിച്ചിരിക്കുന്ന ശരണ്യയെ ഒന്ന് പുറത്താക്കാമോ..
@user-mn1uv7oc9k
@user-mn1uv7oc9k 28 күн бұрын
സത്യം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അവൾ എയർപോർട്ടിൽ varumpol ആരാകിലും അവൾക്ക് ഒറ്റ അടി കൊടുക്കണം 😡😡😡😡😡😡pooo
@lijinahakkim3265
@lijinahakkim3265 28 күн бұрын
😅
@NoufidaNoufal-gw8us
@NoufidaNoufal-gw8us 28 күн бұрын
Crct
@ammucs9802
@ammucs9802 28 күн бұрын
വരട്ടെ.... പ്രേക്ഷകർ ആണല്ലോ വോട്ട് ചെയ്യുന്നത്.. ഇഷ്ടം നേടാൻ അവർക്ക് എന്തും ചെയ്യാം... പലരും കരുതുന്നത് ഉള്ളിൽ task ചയ്തു അതാണ് ഗെയിം എന്നത് ആണ്... ശരണ്യ ഒക്കെ ഇങ്ങനെ വെറുപ്പിക്കുന്നു.... Nxt ടൈം ഔട്ട്‌ ആയിരിക്കും
@dimaz450
@dimaz450 28 күн бұрын
Arach thecho🤣🤣
@anandasahasram
@anandasahasram 28 күн бұрын
നന്നായി task ചെയ്ത ഋഷിക് അവാർഡ് കൊടുക്കാതിരുന്നത് unfair ആയി തോന്നി.
@poojaunni2929
@poojaunni2929 28 күн бұрын
Yes rishi aanu deserved
@P__V___435
@P__V___435 28 күн бұрын
Sunday episode il pokan vendi koduthathu ayirikum
@anandasahasram
@anandasahasram 28 күн бұрын
@@P__V___435 എന്തുതന്നെ ആയാലും task ജയിക്കാൻ കാരണം അവൻ ആണല്ലോ അപ്പോ അവനുടെ കൊടുക്കണ്ടേ അവാർഡ്. എല്ലാ ടാസ്ക്കും ഒരുപോലെ നല്ലതായി പെർഫോം ചെയ്തിട്ടുണ്ട്..
@asvlin97
@asvlin97 27 күн бұрын
Yes
@advaitanair8871
@advaitanair8871 28 күн бұрын
Abhishekine manapporvam avoid cheyynnu ennu thonnunnu Nora vak poru nadatiyalum Rishi ball erinjalum ivarude barakkil Ball veenal ivar out aville Athu veezhathe defend cheytha Abhishek ne manappoorvvam avoid cheyyunnu Same as season 4 Robin Oru partiality undu bb ku
@siyawilson8561
@siyawilson8561 28 күн бұрын
Yes norane support cheyuvanuu Bb
@melophile6983
@melophile6983 28 күн бұрын
ടോപ്പ്‌ 5 confirmed 4th Runner Up- SREETHU 3rd Runner Up- Arjun 2nd Runner Up- Ansiba 1st Runner Up- Saranya the Winner "sreerekha" Season of Safers of banana leaf
@ansheerk5350
@ansheerk5350 28 күн бұрын
The winner noora 🔥bhayankariya aval
@Ritikamohan06
@Ritikamohan06 28 күн бұрын
Abhisheknteym rishideym plan bigboss polich kodtha mathiyayrnuu
@Arjun-4-lyf
@Arjun-4-lyf 28 күн бұрын
​@@Ritikamohan06plan nthua?
@luttapi1356
@luttapi1356 28 күн бұрын
​@@ansheerk5350 innu porath povum 😂
@unnimayathilakan5860
@unnimayathilakan5860 28 күн бұрын
😂😂😂😂
@user-nc1dz9ui9m
@user-nc1dz9ui9m 28 күн бұрын
Gabrik ഭയങ്കര അഹങ്കാരമാണ് എല്ലാരോടും പുച്ചം പക്ഷെ ജാസ്മിന്റെ മടിയിൽ ആയി പോയി 🤣
@sajiS-cr9ec
@sajiS-cr9ec 28 күн бұрын
ജനങ്ങൾ തീരുമാനിച്ച പ്രേക്ഷക വിധി ആണ് എന്ന് പറയാൻ വേണ്ടി ആണ് ഗബ്രിയേ പുറത്താക്കിയത്
@divyaaneesh9537
@divyaaneesh9537 28 күн бұрын
Jinto❤
@rajashekarraaja4022
@rajashekarraaja4022 28 күн бұрын
Arjun ❤
@sree4607
@sree4607 27 күн бұрын
മുഖംമൂടി ഫേയ്ക്ക്
@astheticbrownstall9499
@astheticbrownstall9499 28 күн бұрын
Sreethu is such a pure soul.Even being such a big actress she is wearing nandana's Saree.This shows her personality unlike attitude and poison apsara and saranya.
@melophile6983
@melophile6983 28 күн бұрын
yes next week purathoode poyal kurachoode ishtaavum
@astheticbrownstall9499
@astheticbrownstall9499 28 күн бұрын
@@melophile6983 agane povilla first mookala jasmin povanam.
@neethuvenugopal5264
@neethuvenugopal5264 28 күн бұрын
​@@astheticbrownstall9499avlem koode prnju vititu... Sreethu akkade cutenes kanm
@georgekutty4832
@georgekutty4832 27 күн бұрын
Sreethu a Big actress??? 😄😄😄. Are you out of your mind? She is a useless contestant.
@anuabi3133
@anuabi3133 27 күн бұрын
sreethu is a bigger actress than kajol, Trisha, deepika, nayathara etc😀😀
@numa8021
@numa8021 28 күн бұрын
Jasmine eni ottek kalikk she is a good player she deserve top 5
@jollyalex7577
@jollyalex7577 27 күн бұрын
Eppo kalikkum Nokki erunno
@jerrybro9904
@jerrybro9904 27 күн бұрын
Jinto.. 🔥🔥
@adith124
@adith124 28 күн бұрын
Njn first thotte support cheyyunne jinto ye yaa jinto adipoloiyaayi game kalikkunnund❤
@sarikasanthosh3672
@sarikasanthosh3672 28 күн бұрын
mansailavathathu jintone support cheyunavar parenu bb nanma maram.show alla ennu Appol pinne jasmine adepole ulla game avile kalikkunathu Pinne aval purathulla ale vanjichu ennu parembolum jinto parachu ente vijayathinu thadassam ente achanum amayum anel polum njan thattikalum ennu Appol pinne ivar 2 perum ore game alle kalikkunathu
@misscurious7940
@misscurious7940 27 күн бұрын
Norahkk gift koduthath rishikk kittendathann parayunnavarod ansiba evict aakum enn matt contestants paranjittum gabriyan evict aaye athum koode onn charcha cheyyuu
@obito1975
@obito1975 27 күн бұрын
Jinto 💯🔥
@user-bq7hm9iu6c
@user-bq7hm9iu6c 28 күн бұрын
*no one can replace jasmin's oscar level acting💯😂🔥*
@kochumol38
@kochumol38 28 күн бұрын
Jinto can😂😂😂
@sarikasanthosh3672
@sarikasanthosh3672 28 күн бұрын
Jintonkarachil super enum😂😂
@user-sr4mi6vz9q
@user-sr4mi6vz9q 28 күн бұрын
ജിന്റോ 👌👍♥️🥰🙏💐🎉
@theslythechy2255
@theslythechy2255 28 күн бұрын
Nest teamineyaan enikishtam
@anuragashok7176
@anuragashok7176 28 күн бұрын
Jintappan❤.....nice player..
@user-uf2mr4qf1m
@user-uf2mr4qf1m 28 күн бұрын
Jinto🔥🔥🔥
@neenu7741
@neenu7741 28 күн бұрын
Jinto point parayaan thidangiyapo stop cheyyichu 😮. Sreethu nte kalla kali lalettan purath kond vannu 😂😂
@Yasodha-my8ne
@Yasodha-my8ne 28 күн бұрын
Jinto❤❤❤❤😂
@Helena123.47
@Helena123.47 28 күн бұрын
Gabri പുറത്ത് ആയി ഇതോടെ ഉള്ളിൽ ഉണ്ടായ കാര്യങ്ങൾ കയിഞ്ഞു,ഇനി Gabrik എതിരെ cyber bullying ചെയ്യരുത് 🙏
@jollyalex7577
@jollyalex7577 27 күн бұрын
Cheythal ni enth cheyum
@poojaunni2929
@poojaunni2929 28 күн бұрын
Rishi deserved it, not nora
@safnasadik9040
@safnasadik9040 28 күн бұрын
Jinto 😅super
@HuskyElaine
@HuskyElaine 28 күн бұрын
സംസ്കാര ശൂന്യൻ പെരുംകള്ളൻ ജിൻ്റോ
@kochumol38
@kochumol38 28 күн бұрын
Vannam
@_.Monisha_21
@_.Monisha_21 28 күн бұрын
Nora ee week nannayi play cheyth❤️😻🎉🎉🎉
@fairuza5069
@fairuza5069 28 күн бұрын
നോറ സംസാരിക്കുമ്പോള്‍ അഭിഷേക് മുഖം ശ്രദ്ധിച്ചിട്ടുണ്ടോ.. അടുത്ത combo വരുമോ ആവോ....
@eemaninayath
@eemaninayath 28 күн бұрын
I felt same
@Lambodran
@Lambodran 28 күн бұрын
ഇനി 18 വയസ്സ് ആവാത്തവർക്കും BB കാണാം.
@football_world_999
@football_world_999 28 күн бұрын
🤣
@MubinPA-jj4bo
@MubinPA-jj4bo 28 күн бұрын
Oh serialu. And film onnum kanatha kudumbam
@APS-ry2ty
@APS-ry2ty 27 күн бұрын
Abhishek ine korachenkilum space kodukk bigboss and mohanlal
@obito1975
@obito1975 27 күн бұрын
Jintappan ❤
@user-zd1lt2oz2w
@user-zd1lt2oz2w 28 күн бұрын
Jinto 🔥🔥🔥🔥
@magicalstore1128
@magicalstore1128 28 күн бұрын
En. Jodi. Manja. Kuruvi.......remember. this. Song. Sreethu. Arjun. Yellow. Dress. Kandapol. ❤❤❤❤❤❤❤❤❤😂😂😂😂😂😂😂
@ridhuparnaridhu2922
@ridhuparnaridhu2922 28 күн бұрын
കേരളക്കരയുടെ രോമാഞ്ചകഞ്ചുകമായ രതിനിർവേദം 2.0. അഥവാ ജബ്രിനിർവേദം ഇതാ ഇവിടെ അവസാനിക്കുന്നു😂😂😂😂
@user-ou8nv5xf5f
@user-ou8nv5xf5f 27 күн бұрын
Jintappan❤... Nice player..
@kcdramasaranghae
@kcdramasaranghae 28 күн бұрын
Lalettanu inu deshyapedendi vanilla..peaceful episode
@AkAsH-zj9to
@AkAsH-zj9to 28 күн бұрын
Gabri and jasmine is now far better than drama cuteness combo arjun and sreethu 🤮
@neethuvenugopal5264
@neethuvenugopal5264 28 күн бұрын
Sathym avru kashtapetu combo pidikvaa🤷🏻‍♀️😂
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul 26 күн бұрын
Jintoooo ❤❤❤❤❤❤❤❤❤
@rajaniraji1982
@rajaniraji1982 28 күн бұрын
എന്ത് പറഞ്ഞാലും എന്റെ ഓട്ട് ജിന്റോ
@kochumol38
@kochumol38 28 күн бұрын
Panni varunnude
@sarikasanthosh3672
@sarikasanthosh3672 28 күн бұрын
mansailavathathu jintone support cheyunavar parenu bb nanma maram.show alla ennu Appol pinne jasmine adepole ulla game avile kalikkunathu Pinne aval purathulla ale vanjichu ennu parembolum jinto parachu ente vijayathinu thadassam ente achanum amayum anel polum njan thattikalum ennu Appol pinne ivar 2 perum ore game alle kalikkunathu
@preethat7901
@preethat7901 28 күн бұрын
അതെ എനിക്കും അതേ അഭിപ്രായമാണ് അവിടെന്ന് ഇറങ്ങിയതോടെ നിർത്തണം സൈബർ അറ്റാക്ക് ആരും ചെയ്യരുത് അത് വളരെ മോശമാണ്
@sunithacm4489
@sunithacm4489 27 күн бұрын
Resmin: norah പൊള്ളി പൊള്ളി😂
@ArshalNisham-lf7xy
@ArshalNisham-lf7xy 27 күн бұрын
Jintoyude airport entry polikkum🔥
@karthikv5901
@karthikv5901 27 күн бұрын
Jinto🔥🔥
@user-mr6dj4wp9z
@user-mr6dj4wp9z 28 күн бұрын
Gabri was a good player individually, jabri aane 🔥ttam
@user-ou8nv5xf5f
@user-ou8nv5xf5f 27 күн бұрын
Jinto🔥🔥🔥🔥🔥💖
@Ching8335
@Ching8335 27 күн бұрын
ജാസ്മിൻ ജിൻഡോയെ കുറിച്ച് പറഞ്ഞത് 100% കറക്റ്റ് ആണ് 😂
@anuprasad-ih6sp
@anuprasad-ih6sp 28 күн бұрын
Nora ഒറ്റയാൾ പോരാളി ആണ് ❤
@user-rr9tp3is1j
@user-rr9tp3is1j 27 күн бұрын
Athe.avale ishtam ullavarum ivide unde❤
@LoveBro...
@LoveBro... 28 күн бұрын
Jasmin ❤ Gabri combo we will miss uuuuuu ❤❤❤❤❤❤❤❤❤❤❤❤❤
@AKHIL_PK_
@AKHIL_PK_ 28 күн бұрын
🔥 ttam 😂
@mohammedanasalungal1151
@mohammedanasalungal1151 28 күн бұрын
Unda
@Lover_1431
@Lover_1431 28 күн бұрын
0:54😆💣💣💣
@thetruth1682
@thetruth1682 28 күн бұрын
Athu video kanich NEST nte effort appreciate cheyanje mosham ayi poyi. Ella teams ne kalim alarodum fight cheyth ninath avar ayirunu.
@gourishine2004
@gourishine2004 28 күн бұрын
Bigg boss is partial towards contestants. Why did they give nora the best soldier award? How come she be best? Verbal attack mathram alla task. Physical task aanu. Abhishek did his best defence. Rishi did an extraordinary performance at attack. So the whole team has to be appreciated, not only nora. Also it’s evident that from the last weeks that Rishi is a brilliant performer. Power room maintain cheythathum tunnel team jayichathumoke ettavum kooduthal rishide contribution ulath kond aanu. Then why can’t BB appreciate him? Doing that makes him improve himself more n more. 2nd week captain aya apsara got best captain award by comparing only with Arjun’s captaincy. So Rishi deserves to be appreciated. Very bad bigg boss! Also lalettan is giving more space to only Norah in the weekend episodes.
@ramsheederoth4410
@ramsheederoth4410 28 күн бұрын
Nora well played 🎉🎉
@preethat7901
@preethat7901 28 күн бұрын
Arjun ❤❤❤😊
@oneandonly753
@oneandonly753 28 күн бұрын
Aa ball erinjath kanikanam ayirunnu engil Nora ath prashanam akkanam airunu😂😊
@rashidcp2758
@rashidcp2758 28 күн бұрын
Ee jimmitt ndhina moyandh noraye pokki nadakknadh 😮
@arjun33as
@arjun33as 28 күн бұрын
Jimmit bigbossind paava mathrm aannu. Bigboss paranjit aannu moyandu noraye pokunath
@meet7520
@meet7520 28 күн бұрын
Lalettanathu preshnamalla 😂😂😂😂😂😂😂😂😂😂😂😂😂😂jinto rocks,,👍👍👍👍👍👍👍👍👍👍👍👍
@Sanaaass123
@Sanaaass123 28 күн бұрын
നോറ അത് അർഹിക്കുന്നു ❤️
@sree4607
@sree4607 27 күн бұрын
ജിന്റോയുടെ പറച്ചിൽ കേട്ട് ഞാൻ ഒരുപാട് ചിരിച്ചു 😄😄😄, ജിന്റോ പറഞ്ഞത് കറക്റ്റാണ്, ശ്രീതുവും ജാസ്മിനും വേറെ ആർക്കോവേണ്ടി കളിച്ചു, എന്നിട്ട് ശ്രീതു ജാസ്മിനെ സപ്പോർട്ട് ചെയുന്നു,
@princymathew6857
@princymathew6857 28 күн бұрын
Enik thonnunnath Aalkar Gamers nu matram vote kodukanam ennanu,ath negative gamer aanelum positive gamer aanelum.illel last safe game kalichu ninnavar finalil varum.last last weeks il game kanan boar aarikum.Saranya oke power team il kayariyittulla avastha pole super boar
@Leomessi10141
@Leomessi10141 28 күн бұрын
ഉണ്ടോ.... ഉണ്ടോ... കമന്റ് നിരോധിച്ചിരിക്കുന്നു 🚫
@Mahima6275
@Mahima6275 27 күн бұрын
Y avoiding Abhishek s 😑
@najumanaju2361
@najumanaju2361 28 күн бұрын
Gabrik jasminullad kond ahangaram nalla gamer ayirunu
@preethat7901
@preethat7901 28 күн бұрын
ഇത് നോറയുടെ അഭിനയം കൂടാനെ വഴിയുള്ളു😂😂
@Ching8335
@Ching8335 27 күн бұрын
നോറയെ ഇങ്ങനെ എല്ലാ വീക്കെന്റിലും വന്ന് പൊക്കി പൊക്കി പൊക്കി പിടിച്ചിട്ട് അവസാനം ഒരൊറ്റ ഇടൽ ഇടും evicted എന്ന ഇടൽ😂 അപ്പോഴുള്ള അവളുടെ എക്സ്പ്രഷൻ എനിക്കൊന്നു കാണണം 😆
@misscurious7940
@misscurious7940 27 күн бұрын
Gabri evict aakunnathin munpe povanda vazhakal Ansiba Saranya Sreerekha Nandana
@killerskrb2139
@killerskrb2139 28 күн бұрын
Ariyanitt chothikuvana eee mona ratheesh enthinaaa ithil
@user-ou8nv5xf5f
@user-ou8nv5xf5f 27 күн бұрын
Arjun❤
@firozfiroz4874
@firozfiroz4874 28 күн бұрын
Nura 👍🏻
@rijudaniel8960
@rijudaniel8960 28 күн бұрын
രണ്ടെണ്ണം നല്ല രീതിയിൽ ജിന്റോ ന് ഇട്ട് ചാമ്പിയിട്ട്...എന്താ ഒരു അഭിനയം
@AthiraAthira-yk6gy
@AthiraAthira-yk6gy 27 күн бұрын
Noraah❤
@suryatejas3917
@suryatejas3917 27 күн бұрын
ഇനി പുറത്ത് പോകേണ്ടത് ഈ തമിഴത്തി ആണ്
@rakeshkrishnan-he6gm
@rakeshkrishnan-he6gm 28 күн бұрын
ASIANET next target Abhishek s
@neethuvenugopal5264
@neethuvenugopal5264 28 күн бұрын
Ini agene paraa
@jusin7218
@jusin7218 28 күн бұрын
sure .
@AHAMMEDNABEEL770
@AHAMMEDNABEEL770 28 күн бұрын
Sreejun❤
@FidaHibaa
@FidaHibaa 28 күн бұрын
പാവം ഗബ്രിയേൽ
@user-rr9tp3is1j
@user-rr9tp3is1j 27 күн бұрын
Arjune kaaal ethrayo bhetham aanu game il norahh❤❤❤elarum koode avale negative aakalu
@SameenaSemi-wt6oj
@SameenaSemi-wt6oj 28 күн бұрын
Camara. Ilaairunneggil. Ee game endaagumaairunnu😂😂
@ayishaat7506
@ayishaat7506 27 күн бұрын
ഗ്രബ്രി നെ തിരിച്ചു എടുക്കണം അവൻ നല്ല ഗഴിമറ
@jisnasunny8994
@jisnasunny8994 28 күн бұрын
ജാസ്മിൻ ❤ ഗബ്രി
@letitgo437
@letitgo437 28 күн бұрын
Gabrine out akiyapol Arjuneyum out akkoo. Avarde oru combo.
@sushilds7187
@sushilds7187 28 күн бұрын
നീ നോറ അല്ല ഡോറ ബുജി ആണ്.. ഇങ്ങനേം ഒരു ജന്മം 🤷‍♂️😑
@neenu7741
@neenu7741 28 күн бұрын
Nora unda aan 😡.. best soldier polum..Akhil paranja aa cuteness overload aaya mate lady contestant nora aan
@user-ou8nv5xf5f
@user-ou8nv5xf5f 27 күн бұрын
Sijo 😔
@geethika9829
@geethika9829 28 күн бұрын
Nora nannayi kalichunu paranja viewers aarokke aanu aavo🤣🤣🤣🤣 njangal aarum paranjillallo angane
@chelz_zia
@chelz_zia 28 күн бұрын
Task nannai cheyunnath rishi aanu nora ntha cheythe
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 28 күн бұрын
നോറ 😂😂😂😂😂ഫയങ്കരം തന്നെ 😂😂😂😂
@catlady4478
@catlady4478 28 күн бұрын
Unfair eviction.. 2 masam akaraakunnu ennittum chumma irunnu paradooshanam parayunna ansiba safe... Nannayi... gabriye out aakki Jasmine veluppichu plan pole Cup jasminu kodukku..1st runner up Asianet te swantham Nora, pinne aduthath ansiba...nadakkatte..
@neethuvenugopal5264
@neethuvenugopal5264 28 күн бұрын
Jasmine velupichd allada.. Jasmin u vote indu.... Pinne gabri last 3 arunlooo.. Mararde vishayam othukkan ithu upayodichu.. Avne use chytu avrde kazhinja week le poya trp m kooti... Ellrem vishvasipichu janagalude voting l annu ellam ennuuu🤷🏻‍♀️🤷🏻‍♀️... Agne kure PR klem andham fans nem santhoshipichuuu🤷🏻‍♀️🤷🏻‍♀️... Ini cup jinto k 2 nd anziba 3 rd sijo 4 th srethu arikm 😝😝😝ivrde Jasmin ee ivru maximum 80 days out akm. Ithipole trp kootan🤷🏻‍♀️ Athinu patiya kure vazha double standed audience m undlo game polm ariyathe serial pole akan🤷🏻‍♀️
@sageertm8068
@sageertm8068 28 күн бұрын
Aa അൻസിബ എന്തിനോ അവിടെ
@neethuvenugopal5264
@neethuvenugopal5264 28 күн бұрын
First runnerup cup vagan. Pinne best personality awardm koduknde. BB athanloo🤷🏻‍♀️
@eemaninayath
@eemaninayath 28 күн бұрын
Ayyo angne parayalle best human personality enoke prnj ippo kure ennam varum bb enthan polum arytha kure ennm personalitym cutenessm kand vote cheyunnu shame🤦‍♀️
@gp9756
@gp9756 28 күн бұрын
Gabri out aayth jasminae sav chyn an.. Gabri oru nala contestant aan bt aa combo aan avn paali poyath... Jasmin game kalikunth comparitivly kurv an in respect to gabri enitum gabri evicted aayth ath jasminaw save chyn aan.. 100% pne ithinelaam upari Jasmin ipol purath poyal maybe avlde lyfl nirayae prahnmgl vrum... Keeri otikum.. Inni nadkn pokunth jasminae psychologstntae aduth kondpokum... Enit parnj kodukum... Veliyil irngi nadknm enkilum 1 week otek kalich nikn oru sympathy pidich pattan parnj kodukm.... ( only my perspective )
@neethuvenugopal5264
@neethuvenugopal5264 28 күн бұрын
😂😂athude avlde mandk vak.. 🤷🏻‍♀️ithu anziba rishi k save aki marar issue l ellrdem vaya adapikn aaa.. Patumarunnel jasmin aa out akiyrne bt vote undu. Polls lokke. Pinne first week avl nalla gamer arunnu. Ivan annu adhikm illaunnu ivle pidichpozha ellrum ivne sredhiche.. 🤷🏻‍♀️ Ini ee vazhathotam alle. Trp kurayum etra 18+ annu prnjalm ellrum kanumarunnu. Ini trp kuryunne oru week l avru jasmin e maximum use aki ithupole out akm... Nitu paranju vachekkuna pole jinto k cup kodukm🤷🏻‍♀️velupichu vachekunna anzibayk 2 nd.. Pinnem ketiya sijo k 3 rd m kodukm shubhom. Apo parayamloo prekshakarude vidhi annuu
@sarah-pv2kw
@sarah-pv2kw 28 күн бұрын
ഗബ്രി ക്ക് എല്ലാരോടും പുച്ഛം ആണ്, അവന്റെ മുഖത്തു കാണാം അവന്റെ ഉള്ളിലെ ക്രൂരത, വായ നിറച്ചു നിർത്തതെ സംസാരിച്ചു നേടും
@user-nn2kc6lo5n
@user-nn2kc6lo5n 27 күн бұрын
Bigboss norakk aaa award kodkkan theerumanichu ennangu paranjal pore 😂😂😂 janangal ethonnum arinjittille , njngade thalel edaruth
@user-rr9tp3is1j
@user-rr9tp3is1j 27 күн бұрын
Norahye ishtam ullavarum ivide unde janangale
@athirasuresh2296
@athirasuresh2296 28 күн бұрын
ഗബ്രിനെ പുറത്താക്കിയത് വേറെ ഒന്നുമല്ല ജാസ്മിനെ ടോപ് 5 എത്തിക്കണമെങ്കിൽ ഈ കോമ്പോ പോളിയനം അതിനു gabri പുറത്തു പോയെ പറ്റു അതുമല്ല ജാസ്മിനെ വിന്നർ ആകണമെങ്കിൽ gabri പുറത്തു പോയെ പറ്റു പ്രേഷകർക്കു കിട്ടിയ അവസരം മുതലാക്കി രോഗി ഇച്ഛിച്ചതും വൈദിയാൻ കല്പിച്ചതും പാല്..... Ok
@ShanifShanif-xd7ge
@ShanifShanif-xd7ge 28 күн бұрын
Jasminulla vote nigal kandaarnno... 2 or 3 sthaanath okke aan nikkunne.. Pinne gabrikk aayirnnu.. Vote kurav.. Ath vech aan evicted aayath.. Endhinum edhinum avale melekk ittillenkil oru samaadhaanam illaa lle.. Endhoonnadey😂
@Eira11
@Eira11 27 күн бұрын
Norakki e sammanam kitiyathu ethra perku ishtapettilla.. 😁
@sree4607
@sree4607 27 күн бұрын
നോറയ്ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് കൊടുത്തത്, 😗
@HariKrishnan-ri8hh
@HariKrishnan-ri8hh 28 күн бұрын
Arjun deserved❤
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 77 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 32 МЛН
路飞的心都被小女孩融化了#海贼王  #路飞
0:32
路飞与唐舞桐
Рет қаралды 17 МЛН
Write your reaction in the comments 😱😂
0:11
Andrey Grechka
Рет қаралды 19 МЛН
Хотел парализовать друга😅 #freekino
0:20
🦧She Made A Gummy Bear Out Of Gummy Frogs🤪🤠
0:38
BorisKateFamily
Рет қаралды 34 МЛН