#BBMS6

  Рет қаралды 221,946

Asianet

Asianet

Ай бұрын

#BBMS6 "അവർക്ക് എന്നെ പ്രൊവോക്ക് ചെയ്യാൻ പറ്റാത്തത് എന്റെ വിജയമാണ് " നോറയുടെ വാക്കുകൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 308
@adhilsharon
@adhilsharon 28 күн бұрын
പവർ ടീമിൽ നിന്നും മാറിയാൽ ബിഗ്‌ബോസിൽ നിന്നും ആദ്യം പുറത്താകുന്ന വ്യക്തി ശ്രീരേഖ....
@achukuttan999
@achukuttan999 28 күн бұрын
പിന്നെ ശരണ്യ
@ashnapb7474
@ashnapb7474 27 күн бұрын
@@achukuttan999ج
@SumeshpSumesh
@SumeshpSumesh 27 күн бұрын
Sathyam
@MisriyaFavas
@MisriyaFavas 27 күн бұрын
💯
@AryaVinod331
@AryaVinod331 28 күн бұрын
Ansiba പറഞ്ഞത് പോലെ nora യുടെ ആ dress and act ആ task ൽ hit ആയി. good analysis by ansiba❤️
@hafsamohammad4498
@hafsamohammad4498 28 күн бұрын
😂🤣🤮
@anagha8219
@anagha8219 27 күн бұрын
Eth task inte karyama???
@xalerytz.
@xalerytz. 28 күн бұрын
Arjun and sijo bond nalla resavaanu kanan❤❤
@_________KING_________________
@_________KING_________________ 28 күн бұрын
ലാലേട്ടൻ നെസ്റ്റ് ടീമിന് ബെസ്റ്റ് ടീമിന് ഉള്ള പ്രൈസ് കൊടുത്തത് കലക്കി... 🔥🔥 ഗെയ്മിലും, ഹൗസിലും ബെസ്റ്റ് ടീം ആയിരുന്നു " - സിജോ , ഗബ്രി , അർജുൻ & അപ്സര...❤️❤️ ടീം നെസ്റ്റ്... 🤍🤍✨
@FidaHibaa
@FidaHibaa 28 күн бұрын
👍🏻
@user-eu4vp3hb4v
@user-eu4vp3hb4v 27 күн бұрын
Norah👍
@Sivambika
@Sivambika 27 күн бұрын
Yes👍🏻 nest 💙
@SuharaM-ld5po
@SuharaM-ld5po 28 күн бұрын
Sijoo❤️
@SonaStephen-px2ds
@SonaStephen-px2ds 28 күн бұрын
Lalettan varunna episodesil episodes ilum norane vallathe promote cheyyunnond athokke kond thanne thanikk payangara support aahnenna norede vijaram pinnem ella evitionilum vannittum aval save aakunnathum koodi nokkumbm nora orappichu avalkk payangara support aahnenn 😅
@faseeh007
@faseeh007 28 күн бұрын
അവൾക്കു സപ്പോർട്ട് ഉള്ളത് കൊണ്ടല്ലേ സേവ് ആവുന്നത് 😁
@faseeh007
@faseeh007 28 күн бұрын
അവൾക്കു സപ്പോർട്ട് ഉള്ളത് കൊണ്ടല്ലേ സേവ് ആവുന്നത്
@greeshmagireesh1188
@greeshmagireesh1188 28 күн бұрын
sijo❤
@ayshaizza-uu8vw
@ayshaizza-uu8vw 28 күн бұрын
Sijo paranjath correct aan
@Selfloverzulf
@Selfloverzulf 28 күн бұрын
Sijo point super.. norah face purathek kondu vannu... Very good 💯
@abbi3794
@abbi3794 28 күн бұрын
Allenkilum Nora face purathu thaneya ellavarum avallude mugam kaannunund . Adhu Avan purathu kondu varanda aavashyamilaa janikumbol thane ellavarudeyum mugam puratha😂😂😂 Nora❤
@a___isha4550
@a___isha4550 28 күн бұрын
😂😂😂😂😂​@@abbi3794
@eaglesite_
@eaglesite_ 28 күн бұрын
Sijo സ്വയം velupikkaan കഷ്ടപ്പെടുന്നു... തിരിച്ചു വന്നത് മുതൽ Norah Norah എന്നതല്ലാതെ അവന് topic ഇല്ല 😅😅😅
@abbi3794
@abbi3794 27 күн бұрын
@@eaglesite_ sathyam night il urangumbol vare Nora...Nora enna 😂
@a___isha4550
@a___isha4550 27 күн бұрын
@@eaglesite_ sathyam njanum shradhichu enth parayumbozhum koode norayum venam😂😂
@aswathyr1640
@aswathyr1640 28 күн бұрын
Sijo kali thudagi makkle🎉
@vishnuks5263
@vishnuks5263 27 күн бұрын
🤣🤣 paradooshanam thudangi with sharanya
@aparnas895
@aparnas895 28 күн бұрын
Sijo❤
@navazshan
@navazshan 28 күн бұрын
Sijo ❤❤
@sherijithworld8114
@sherijithworld8114 28 күн бұрын
SIJO❤
@keralayeah33
@keralayeah33 28 күн бұрын
Sijo❤️❤️❤️
@reshmaresh5462
@reshmaresh5462 28 күн бұрын
Sijo ❤❤❤
@Zayn45100
@Zayn45100 28 күн бұрын
നോറ നല്ല ഇറിറ്റേറ്റിങ് ആണ്
@sakurha5202
@sakurha5202 28 күн бұрын
Styam🥴💯
@sinannksinannk6993
@sinannksinannk6993 28 күн бұрын
ഈ ഷോ അതാണ് ഹെ
@reshmavalsan2280
@reshmavalsan2280 28 күн бұрын
Avalku parayaanulathu mugathu nooki parayaan ula daeryam indu❤❤
@musthafaanshida7752
@musthafaanshida7752 28 күн бұрын
@Adhithyanmenonk
@Adhithyanmenonk 28 күн бұрын
Sathyam ഒരാള് പറയുമ്പോ ഇടയ്ക് കേറി കുരയ്ക്കും 🥴
@amjathjithu1722
@amjathjithu1722 28 күн бұрын
Sijo and gabri noraye ooki vittatund 😂🤣👌
@Chachus-vy1xw
@Chachus-vy1xw 27 күн бұрын
Sijo nannayi noraye provoke cheyan nokinde But sijo moonji poyi🤣🤣
@vaisakhss9160
@vaisakhss9160 28 күн бұрын
സിജോയുടെ മുന്നിൽ provoke നോറക്ക് provoke ആകാനും പറ്റുന്നില്ല, കരയാനും പറ്റുന്നില്ല. അത് നോറയുടെ വിജയം അല്ല. നോറയുടെ കരച്ചിൽ strategy & fake game പൊളിച്ചടുക്കിയ സിജോയുടെ വിജയം ആണ്. സിജോ 🔥
@BridgitBridgit-cw4db
@BridgitBridgit-cw4db 28 күн бұрын
Sijoo🥰♥️♥️♥️👍
@asilk1595
@asilk1595 28 күн бұрын
Sijo🔥
@jithu_Ignytez
@jithu_Ignytez 28 күн бұрын
എന്നെ സംസാരിച്ചു തോല്പിക്കാൻ പറ്റിയില്ല... എന്ന് അവസാനം കരഞ്ഞ നോറ 🤣🤣🤣
@_________KING_________________
@_________KING_________________ 28 күн бұрын
(1:11) സിജോ... ❤️❤️❤️ & നോറ... 😂😂❤️❤️ " ദാറ്റ്‌ ചേട്ടൻ പറയാറില്ല"...😂😂 (2:43 ) ഗബ്രി...... 🤭🤍
@daliyajose5519
@daliyajose5519 27 күн бұрын
Norayude game sijo polichadukki Evda sijoyanu vijayichathu Sijo🥰🥰🥰
@juvanajoshy6587
@juvanajoshy6587 28 күн бұрын
Sijo❤❤
@user-om3ft8jf8b
@user-om3ft8jf8b 28 күн бұрын
Sreethu sijo super cute 🎉🎉🎉🎉🎉my votes support saved
@musiclover819
@musiclover819 28 күн бұрын
SIJO❤️❤️❤️❤️ Over show Nora... Such an irritating character!
@amalrajpc2876
@amalrajpc2876 28 күн бұрын
ടാസ്ക് ജയിപ്പിച്ചത് ഋഷി സമ്മാനം കിട്ടിയത നോറയ്ക്ക്. രണഭൂമി ടാസ്കിൽ എത്ര നന്നായി തർക്കിച്ചതു കൊണ്ടും ജയിയ്ക്കില്ല. എതിർടീമിൻ്റെ ബങ്കറിനുള്ളിൽ ബോംബിട്ടാൽ മാത്രമേ ജയിയ്ക്കൂ. അത് ചെയ്ത് ടീമിനെ ജയിപ്പിച്ചത് ഋഷിയാണ്
@HarithaHaridas-ud9hz
@HarithaHaridas-ud9hz 28 күн бұрын
Arodu parayan ithokeee😤 nora bb de chellakutty alleeiii😤
@fnkvibe6969
@fnkvibe6969 27 күн бұрын
ഋഷിക്ക് ആ അവസരം കിട്ടിയത് നോറ കാരണമായാണ്.... ഒന്നൂടെ വാച്ച് ചെയ്യൂ.....
@ridhuparnaridhu2922
@ridhuparnaridhu2922 28 күн бұрын
നോറയെ ഇഷ്ടമില്ലാത്തവർ....😅 ചീവിട് ചിലക്കും പോലെ കല പില കലപില😅😅😅😅
@ramsheederoth4410
@ramsheederoth4410 28 күн бұрын
Nora 👍
@FidaHibaa
@FidaHibaa 28 күн бұрын
❤❤❤❤ഇഷ്ടാണ്
@mirchimallu8579
@mirchimallu8579 28 күн бұрын
I like norah ❤
@user-dj8lr8ro1f
@user-dj8lr8ro1f 28 күн бұрын
Nalla nayikkatta gamer
@Safaneyyappadans
@Safaneyyappadans 28 күн бұрын
❤❤
@sin_xcy_
@sin_xcy_ 28 күн бұрын
sijo 🖤✨
@sheba7598
@sheba7598 28 күн бұрын
Sijo u said it! ❤️💥 This girl is absolutely irritating 🥴
@LiyanaLatheef-hw9oe
@LiyanaLatheef-hw9oe 28 күн бұрын
Saiyude avastha kanumbol chiri verunnu😂le sai: pull maryadhikk caril irinnamathiyayirunnnuu🤣🤣
@muhammedrazal9638
@muhammedrazal9638 27 күн бұрын
നോറ ഇഷ്ടം
@user-gx2wu2ky9t
@user-gx2wu2ky9t 28 күн бұрын
നോറയുടെ വിചാരം പ്രേക്ഷരുടെ അന്യായ സപ്പോർട്ട് ഉണ്ട് എന്നാ കോപ്പ് ഉണ്ട്
@Lima3578user
@Lima3578user 28 күн бұрын
She has big boss support
@jinuromal3605
@jinuromal3605 28 күн бұрын
ഉണ്ട് hotstaril 😍😘
@Shafee12372
@Shafee12372 28 күн бұрын
ഇന് പുറത്താകും,
@reshmavalsan2280
@reshmavalsan2280 28 күн бұрын
Support ulondale aval ela eliminationilum vanitum avide thane nilkune.. ❤❤
@UmaLokanath
@UmaLokanath 28 күн бұрын
Very true. Such a dirty character. Very cunning.
@jesnasebastian2729
@jesnasebastian2729 28 күн бұрын
സിജോ നല്ല മത്സരാർഥി ആണ്..... നോറയെ makers നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.... അത് live കാണുന്ന ആർക്കും മനസിലാകും.... ലാൽ സാറും അവളെ പൊക്കി പിടിക്കുന്നു......😢 Nora evict ആകുവാൻ അതിയായി ആഗ്രഹമുണ്ട്...😂😂😂😂
@theslythechy2255
@theslythechy2255 28 күн бұрын
Sijo Nora white dress il nhalla match aan
@reshmavalsan2280
@reshmavalsan2280 28 күн бұрын
Combo ilande kalikjna 2 peeranu avare ulu.. plzz combo aakarithu 🙏🙏🙏
@AswathiAnay
@AswathiAnay 27 күн бұрын
Yes correct
@AswathiAnay
@AswathiAnay 27 күн бұрын
Rishiye kandille
@Himalaya555
@Himalaya555 28 күн бұрын
അർജുൻ്റെ മുന്നിൽ നോറയുടെ ഏഷണി മുഖം സിജോ വലിച്ച് കീറിയത്തിൻ്റെ കലിപ്പ് നാടക റാണി norakkk ഇത് വരെ മാറിയില്ല 😂
@reshmavalsan2280
@reshmavalsan2280 28 күн бұрын
Vaya arjun enthu cheyana.. norah ariyunavarku ariyam..
@UmaLokanath
@UmaLokanath 28 күн бұрын
True.. Nalla acting.
@oneandonly753
@oneandonly753 27 күн бұрын
Nora arjune tune cheyyan nokeetitund😂
@JasnaBiju-rt9hg
@JasnaBiju-rt9hg 28 күн бұрын
അഭിഷേകിനെ മോഹൻലാൽ ozivakkunna പോലെ.. അയാൾ ആക്റ്റീവ് ആക്കാൻ സമ്മതിക്കില്ല
@Johndoe-bq2dd
@Johndoe-bq2dd 28 күн бұрын
Norakk ella weekend episodelum bigg boss over support and favourism kaanikkanund ennu thonnunnille ?
@samsadch
@samsadch 28 күн бұрын
No
@sele625
@sele625 28 күн бұрын
No
@user-lr8jq4jz5k
@user-lr8jq4jz5k 28 күн бұрын
Ys
@Faawrites123
@Faawrites123 28 күн бұрын
Illa
@user-dd9tm6sd3q
@user-dd9tm6sd3q 28 күн бұрын
Yes 💯
@pakshitraychand3631
@pakshitraychand3631 28 күн бұрын
I like both Nora & Sijo
@HariKrishnan-ri8hh
@HariKrishnan-ri8hh 28 күн бұрын
Big boss trying to make Nora final 5... Live also nw Nora oly we can see... So sad Bb Team
@41j40
@41j40 28 күн бұрын
Norah ye pokki air lot vidunnath otta adik thaaze veezan anu. Soldier award kittan actually deserving Abhishek or Rishi anu. Last time also laletten te autograph itta t shirt Norah kkmathram koduthu, baki team mates ne oru vilayum koduthila.
@ziyaamina
@ziyaamina 28 күн бұрын
Sijoo
@ashikroy8193
@ashikroy8193 28 күн бұрын
Sijo ippo better aayyi varunuu But jinto uyyir💙💙
@jinuromal3605
@jinuromal3605 28 күн бұрын
സിജോ നോറയ്ക്കു എതിരെ ആണ് ഗെയിം കളിക്കുന്നത്
@jafnasajid8554
@jafnasajid8554 27 күн бұрын
Nora strong aavunund so avan ath illand aakanu Sijo 💩💩💩💩
@shareefaashkar
@shareefaashkar 27 күн бұрын
She is real snake.. Dirty gamer.. In real life also
@-yb3vh
@-yb3vh 28 күн бұрын
ചല പില ചല പില ചല പില.... പക്ഷെ അങ്ങനെന്നും പറയല്ലേ കുണുവാവ കരയും 😂😂😂
@stranger_7733
@stranger_7733 28 күн бұрын
Nora bb de kunjemede makal aanen thonunu. Sijode provoking il veenilla enn nora parayunu, pavathin ipo samsarikkanum vayya, camera kk munnil ninn karayanum vayya, onum cheyn vayya, provoking il veenitte illa. 😂😂 Sijo ❤❤
@rahmathkm978
@rahmathkm978 28 күн бұрын
Provoke ayondalle confession roomil poyi irunn karanje
@arvy-1369
@arvy-1369 28 күн бұрын
7 months aayi relationship il aayiruna aaale 2 divasam kond bb house il keriyappo maranna aalale jasmine..appo pine 56 divasam bb house il kanda alle kurach manikoor kond marakkan pattendath aanu🤷🏼‍♂️
@jinuromal3605
@jinuromal3605 28 күн бұрын
Norah 😘😍❤️❤️❤️❤️
@machaan3540
@machaan3540 28 күн бұрын
Bb yude favourite Nora aahn Jabri oke janaghalk pichy cheethan itta pavagal Live Vanna victim paranja cuteness vaary vithary avde kidanu koduthath ivalnon oru doubt Because ivalude mun kaala charithram ariyunavark ath manasilavum
@Chachus-vy1xw
@Chachus-vy1xw 27 күн бұрын
Vaazha gabri fan🤣
@jamisjami2433
@jamisjami2433 28 күн бұрын
ലാൽ sir nu എന്തോ ഒരു പന്തികേട് തോന്നിയോ?
@user-ou8nv5xf5f
@user-ou8nv5xf5f 27 күн бұрын
Arjun and sijo bond nalla resavaanu kanan❤
@nowyorkdood6172
@nowyorkdood6172 28 күн бұрын
തിരിച്ചു വന്ന ബ്രോ പൊളി 🔥യാണ്
@petsloverstime981
@petsloverstime981 28 күн бұрын
എല്ലാ നോമിനേഷൻ ഇൽ വന്നിട്ടും രക്ഷപെട്ടു പോരുന്നത് കൊണ്ട് നോറയുടെ വിചാരം പുറത്തു വൻ സപ്പോർട്ട് ആണെന്നാണ്. അതുപോലെ ലാലേട്ടൻ വന്നു എല്ലാ weekendum നോറക്ക് കൂടുതൽ സ്ക്രീൻ സ്പേസ് കൊടുക്കുന്നത് കാണും.. ഓൾടെ കൊഞ്ചൽ ഒക്കെ അങ്ങ് കൂടി.. നിന്നെക്കാൾ പോകേണ്ടവർ അവിടെ ഉള്ളത് കൊണ്ട്, nomination ഇൽ പോലും വരാത്തവരെ വല്ലപ്പോഴും കിട്ടുമ്പോ, അല്ലെങ്കിൽ, അത്രയും വെറുക്കപെട്ടവർ ഉള്ള കൊണ്ട് മാത്രം തല്ക്കാലം രക്ഷപെട്ടു പോകുന്നന്നെ ഉള്ളു.
@fathimapk2218
@fathimapk2218 27 күн бұрын
nora❤
@Lijithavlog2.0
@Lijithavlog2.0 27 күн бұрын
ജിന്റോ 🥰🥰🥰സൂപ്പർ ചേട്ടൻ ആണ്
@Meharumer821
@Meharumer821 28 күн бұрын
Nora ❤
@kenzaabayamlp
@kenzaabayamlp 28 күн бұрын
Noora ❤❤🎉
@jifijoy166
@jifijoy166 27 күн бұрын
Nora❤
@user-zg1iv7qe6j
@user-zg1iv7qe6j 27 күн бұрын
Sijoooooo sijo
@41j40
@41j40 28 күн бұрын
Karachil ini elkilla athkond Norah karanjila. Sijo 💙
@Niluu116
@Niluu116 27 күн бұрын
Norah our gem💎🤍
@amarnadhakku2911
@amarnadhakku2911 27 күн бұрын
Power teamil sijo varanam enn ullavar undo sijo fans like addi
@JamilaMohammedkhalid
@JamilaMohammedkhalid 27 күн бұрын
Norah❤️‍🔥
@ratheeshkp6112
@ratheeshkp6112 28 күн бұрын
Jinto❤️
@JasnaBiju-rt9hg
@JasnaBiju-rt9hg 28 күн бұрын
Norakku ഏഷ്യാനെറ്റ്‌ വല്ലാതെ സ്ക്രീൻ സ്പേസ് കൊടുക്കുന്നു
@praveen6097
@praveen6097 28 күн бұрын
നോറ അർജുൻ ജാസ്മിൻ അർജുൻ ശ്രീതു ഇവരെ top il എത്തിക്കാൻ ഏഷ്യാനെറ്റ്‌ മാക്സിമം പണി ഇടുക്കിനുണ്ട് 😂😂
@amith1224
@amith1224 28 күн бұрын
Arjune allathe thanne support ond mone insta insta edth nokiyal ariyam Avante reach
@ushaviswan5364
@ushaviswan5364 27 күн бұрын
Nora sijoyapola alla nalla gamer aane
@user-oq7pv4om7t
@user-oq7pv4om7t 27 күн бұрын
Norah ❤❤
@shaloob1943
@shaloob1943 27 күн бұрын
Nora super annu
@user-ui8vq8pr2g
@user-ui8vq8pr2g 28 күн бұрын
Norah i like it😍
@Rqub
@Rqub 28 күн бұрын
രണഭൂമി task നന്നായി ചെയ്തത് ഋഷി തന്നെ ആണ് പിനെന്തിനാ നോറക്ക് കൊടുത്തത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല
@pakaradeek
@pakaradeek 27 күн бұрын
Hotstar poll nokkitte aanu potta
@Rqub
@Rqub 27 күн бұрын
@@pakaradeek നോറ ക്കുരു പൊട്ടി അല്ലെ നന്നായി തുടച്ചുകളഞ് ഒന്ന് spray അടിച്ചാമതി മണം പൊക്കോളും
@pakaradeek
@pakaradeek 26 күн бұрын
@@Rqub nee enthe thenga parayunath potta
@anasyoosuf60
@anasyoosuf60 27 күн бұрын
ഇപ്പോഴത്തെ ithil top 5 1 jinto 2jasmin 3sijo 4 abhishekh 5 rishi or ansiba or may be arjun
@shaloob1943
@shaloob1943 27 күн бұрын
We love u nora
@Nivedhya93938
@Nivedhya93938 28 күн бұрын
Biggboss favour cheyyanna aal jabri anennan ellardem vicharam. Jabri avarde oru cash cow mathram. Controversy kalil ninn rakshapedan athil onnine konnu. Sherikkum favour cheyyunne ee nora anennu thonnunnu.
@Selfloverzulf
@Selfloverzulf 28 күн бұрын
Jinto nte koode oru fun task ku cheyyan polum kazhivillatha nora 😮 provoke akilla polum... Pacha kallam... Manipulationist norah😂😂😂😂
@abbi3794
@abbi3794 28 күн бұрын
Nora sound ne kuttam paranju Nora ne purathakaan parayaane patu. She is a brilliant gamer adhil ipoo cunning aayi kallikunadhu avallu maathramannu . sijo kalli oke arinju keriya aallale apoo etavum strongest contestant nu ethiraayitale nilkendathu y choose Nora . Nora❤❤❤
@sinan6429
@sinan6429 28 күн бұрын
😂😂😂
@yadhu_ff6144
@yadhu_ff6144 27 күн бұрын
Onnu pode nora cyanide 😂
@abbi3794
@abbi3794 27 күн бұрын
@@yadhu_ff6144 angane oru cyanide vipanniyil illaaloo 😂😂
@Behavewell715
@Behavewell715 26 күн бұрын
1:14 ഇതിന് എന്തിൻ്റെ കേടാ😂😂അവളുടെ പ്രശ്നം ആരും പറയാൻ പാടില്ല😂😂
@safahariz7822
@safahariz7822 27 күн бұрын
Sijoyude voice asifaliyude pole und
@ArshulUzman
@ArshulUzman 27 күн бұрын
Sijoyk ariyam norayaaan the real gamer ennn.. noraye athaaan sijo ennum target cheyyyunnnath.... pinne kalapila sijoyaaan munnnil
@shareefaashkar
@shareefaashkar 27 күн бұрын
Ath ഇയാൾക്ക് തെറ്റി..live ഒന്നും കാണാറില്ല എന്ന് തോന്നുന്നു..she is real snake.. ആ ഫേസ്മാസ്ക് അയിച്ചു കൈയിൽ കൊടുത്തു.. Sijo❤🔥🔥.. His competitor norah ഒന്നും അല്ല..
@user-bq7hm9iu6c
@user-bq7hm9iu6c 28 күн бұрын
*no one can replace nora🤣🔥*
@41j40
@41j40 28 күн бұрын
No one want her shitty place to replace 🤣
@melophile6983
@melophile6983 28 күн бұрын
ഗബ്രിയുടെ വിടവാങ്ങൽ വേളയിൽ ഞാൻ ഇതാ കുറച്ചന്ത്യപുഷ്പങ്ങൾ നിങ്ങൾക്കായി വിതറിടാം അറുപതുകളിൽ നിന്നുമിനി ഒരു ബസ്സ്‌ പോലും ഇന്നിലേക്കില്ല എന്നറിഞ്ഞുകൊൾക ഇനിയും മരിക്കാൻ എന്തിനു മടിക്കണം ഇവിടം ഗബ്രികളെ വെറുക്കുന്നോ എങ്കിൽ ഒരു ബസ് വീണ്ടും അറുപതുകളിലേക് തിരിച്ചു വിടട്ടെ ഞാൻ
@Selfloverzulf
@Selfloverzulf 28 күн бұрын
Enik ariyam enna oru bhaavamannu.. norah.. eee cheevidine pidich purathidu... Ivalokke Akil maraar nte season il vannirunnenkil Akil polichu adikki kayyil koduthene😂😂😂😂😂😂😂
@fameenakbarnimmu2379
@fameenakbarnimmu2379 28 күн бұрын
Ratheeshinde karyathil oru theerumanam undakku
@shaloob1943
@shaloob1943 27 күн бұрын
We support u nora
@bhasi.fanboy
@bhasi.fanboy 28 күн бұрын
0:46 aanalle 😂
@asvlin97
@asvlin97 27 күн бұрын
Le nora😂 eniku Sunday,Saturday annu evidea nilkan ishttam
@sudhac-bw7fo
@sudhac-bw7fo 28 күн бұрын
Good Noora 😂😂😂
@jithu_Ignytez
@jithu_Ignytez 28 күн бұрын
പ്രോവൊക്കിങ് ഒട്ടും നടന്നില്ല എന്ന് ഏറ്റവും നല്ല രീതിയിൽ provoke ആയ നോറ
@user-ou8nv5xf5f
@user-ou8nv5xf5f 27 күн бұрын
🔥🔥🔥🔥🔥🔥🔥❤
@shifana_shamsudeen
@shifana_shamsudeen 27 күн бұрын
Sijo povunnathin munnokke norakk nalla kuthithirippundaakkuna character indaarnnu.. Ippo aal strong aanu
@remyakthomas3135
@remyakthomas3135 27 күн бұрын
Norha maravazha
@jinuromal3605
@jinuromal3605 28 күн бұрын
എല്ലാവരും പറയുന്നു norahude sound ഇറിറ്റേറ്റിങ് ആണെന്ന് norahye കാൾ ജാസ്മിന്റെ സൗണ്ടോ നന്ദനയുടെ സൗണ്ടോ noryude sound നോക്കേണ്ട അവളുടെ ഗെയിം നോക്കിയാൽ മതി സൗണ്ട് എല്ലാവർക്കും ദൈവം കൊടുക്കുന്നത് സംസാരിക്കാൻ കഴിയാത്ത എത്രയോ per ഈ ലോകത്ത് ഉണ്ട് 😘❤️❤️❤️norahye ഇഷ്ടം 😘❤️❤️❤️
@Selfloverzulf
@Selfloverzulf 28 күн бұрын
Ippo ithine kurich enik entha parayanullath enn vecha😂😂😂😂 Norah so so irritating samsaram So over confidence lalettan kodukunnu😂😂
@bindhu8126
@bindhu8126 28 күн бұрын
Nora is BB favour it’s. Only one contestant is promoted by makers every weekend and that’s Nora. Taskkil the best rishi aayirunnu . Nora only does kalapila and her sound is irritating . First viewers task , now this award . Keep some limit in promoting her BB🙏
@pakaradeek
@pakaradeek 27 күн бұрын
Hotstar poll nokkitte aanu potta
@theslythechy2255
@theslythechy2255 28 күн бұрын
Jintokum rathesshinum enthum avaam purath kure antham fanz undallo😂
@molusalbus.....3212
@molusalbus.....3212 28 күн бұрын
jinto oru nalla gamer aanu
@Haai2154
@Haai2154 28 күн бұрын
അയ്യോ ഞാൻ അപ്പൊ ഒരു അന്തം ഫാൻ aano😩😩😩😩😩😩
@kichu10
@kichu10 28 күн бұрын
Norah 😂🤍
@sukumarvengulam117
@sukumarvengulam117 27 күн бұрын
Power Team എന്ന ആശയം ഒഴിവാക്കു. എന്നാൽ കുറെ എണ്ണം പുറത്തു പോകും.
@Lima3578user
@Lima3578user 28 күн бұрын
Nora is so irritating , after jasmine last few weeks big boss trying to focus on nora. Gabri was a better player than these contestants had he played alone .
@Bnynn-ly4mu
@Bnynn-ly4mu 28 күн бұрын
Sijo എന്തൊക്കെ ചെയ്യാൻ നോക്കിട്ടും അങ്ങോട്ട് ഏൽക്കുന്നില്ല
@safnaem
@safnaem 28 күн бұрын
Sathyam
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 28 күн бұрын
സത്യം 👍🏻😄അവൻ രണ്ടാമത് വരാൻ വേണ്ടി കുറേ എണ്ണം മുറവിളി കൂട്ടിയിരുന്നു.. എന്നിട്ടിപ്പോ എന്തായി 😂
@stranger_7733
@stranger_7733 28 күн бұрын
Ettathoke bodhamullavark mansilayitind, ningalkoke ipozhum neram veluthittila, nth cheyana 😂😂
Sprinting with More and More Money
00:29
MrBeast
Рет қаралды 34 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
Movie Opinion - Malayalee from India - Malayalam
4:09
2 LOOSE KITES
Рет қаралды 391
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 9 МЛН
СТОМАТОЛОГ СЪЕЛ ЗУБ?😳😅  #shorts
0:11
Зубландия
Рет қаралды 5 МЛН
Заметили?
0:11
Double Bubble
Рет қаралды 1,4 МЛН
Who is in the wrong?
0:12
Team Z
Рет қаралды 12 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2 МЛН