#BBMS6

  Рет қаралды 604,544

Asianet

Asianet

Ай бұрын

#BBMS6 "എന്തിനാ കരയുന്നത് ..ഞങ്ങൾ എത്തിയല്ലോ " വീട്ടുകാരെ കണ്ട് കണ്ണ് നിറഞ്ഞ ഋഷി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 740
@maluprasanth5115
@maluprasanth5115 Ай бұрын
എല്ലാവരും അമ്മയെ കാണാൻ ഓടുമ്പോൾ ഒരിക്കലും വരാൻ അമ്മ ഇല്ലാത്ത അഭിഷേക്🥹😢
@selvaranirani6372
@selvaranirani6372 Ай бұрын
പക്ഷേ അവന്റെ സമീപം അമ്മയുടെ അദൃശ്യ സാന്നിത്യം എപ്പോഴും ഉണ്ടാകും
@Farrhh
@Farrhh Ай бұрын
അതേ.. പാവം 😢😢😢അവൻകു ഒരുബാട് വിഷമം ഉണ്ടാവും
@art-and-soul-1
@art-and-soul-1 Ай бұрын
😔😔😔
@rafah7272
@rafah7272 Ай бұрын
🥺
@KRD_DON
@KRD_DON Ай бұрын
😢😢😢
@anu1326
@anu1326 Ай бұрын
ബിഗ് ബോസ്സ് അഭിഷേകിന് അവനിഷ്ട്ടപെടുന്ന ഏറ്റവും വലിയ സർപ്രൈസ് കൊടുക്കണേ 🙏
@adhidevbibin7054
@adhidevbibin7054 Ай бұрын
അതേ.. ♥️ അഭിഷേക് നിൽക്കുന്ന കണ്ടിട്ട് സങ്കടം വരുന്നു.. വരുന്നവരെങ്കിലും ഒന്നു mind ചെയ്തുടെ... Rishide അമ്മക് ഒന്ന് hug ചെയ്യാമായിരുന്നു.. അഭിഷേക് expect ചെയ്തപോലെ തോന്നി 😢
@MariyaBtsarmy
@MariyaBtsarmy Ай бұрын
Yessss🙃
@Tharams8
@Tharams8 Ай бұрын
Ammayolam varumoo😢❤ abhishek
@fasilasheheer5376
@fasilasheheer5376 Ай бұрын
Yes
@shibinahashim7610
@shibinahashim7610 Ай бұрын
ഈ സോങ് ഇടണ്ടായിരുന്നു... ഒരിക്കലും പ്രകടിപ്പിച്ചില്ല എങ്കിലും അഭിഷേകിന് അവന്റെ ഉള്ളിൽ എത്രത്തോളം സങ്കടം ആയിരിക്കും ഉണ്ടാവുക ✨
@sree1090
@sree1090 Ай бұрын
അദ്ദേഹത്തിന് അമ്മ illeb
@user-fx4yp6pv2s
@user-fx4yp6pv2s Ай бұрын
No 😢​@@sree1090
@rahnarasheed4979
@rahnarasheed4979 Ай бұрын
Maranapeetu
@sree1090
@sree1090 Ай бұрын
അച്ഛൻ വരുവായിരികും
@priyaalbin8665
@priyaalbin8665 Ай бұрын
😢😢😢😢😢😢
@rightway1006
@rightway1006 Ай бұрын
ആ വന്നത് തന്റെ ആരുമല്ല എന്ന് ഉറപ്പിച്ചു അഭിഷേകിന്റെ കൈ കെട്ടിയുള്ള നിൽപ്. 😊
@fathimamajeed7933
@fathimamajeed7933 Ай бұрын
Sathyam njnum atha chindhiche.. athu kandappo endho. Oru veshamam😢
@user-sq3fd9hc1m
@user-sq3fd9hc1m Ай бұрын
അവനെ കണ്ടപ്പോൾ ഒരു വിഷമം തോന്നി
@parvathyrpillai4937
@parvathyrpillai4937 Ай бұрын
Sathyam 👍👍
@ruksanafiroz7855
@ruksanafiroz7855 Ай бұрын
Ade😢😢😢😢
@saira-rr2ep
@saira-rr2ep Ай бұрын
അതെ സത്യം
@viviicma4719
@viviicma4719 Ай бұрын
The way Abhishek looking rishis mother really heart touching ❤
@viviicma4719
@viviicma4719 Ай бұрын
Yes ellarum ammane kathu ninappo avide kai ketti ninna abhishek kandappo sangadam thonni
@ArundhathiKrishna-bh4cu
@ArundhathiKrishna-bh4cu Ай бұрын
അഭിഷേകിനു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സർപ്രൈസ് കൊടുക്കണേ ബിഗ് ബോസ്. അഭിഷേക് love ❤❤❤❤❤
@athiravipindas1795
@athiravipindas1795 Ай бұрын
ആരെയും പ്രതീക്ഷിക്കാനില്ലാതെ അഭിഷേക് നിൽക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😔😔
@sharmilasherin1758
@sharmilasherin1758 Ай бұрын
അമ്മയുടെ ചേച്ചി വരുമായിരിക്കും...Mother's day വീഡിയോയിൽ കാണിച്ചിരുന്നത് അവരെയായിരുന്നല്ലോ..
@sunshine-ds7xd
@sunshine-ds7xd Ай бұрын
സത്യം 🙂അച്ഛൻ വന്നാൽ മതിയായിരുന്നു
@onemoretime4707
@onemoretime4707 Ай бұрын
Wife വരും
@jincyraju7466
@jincyraju7466 Ай бұрын
Correct
@JohncyVJohn
@JohncyVJohn Ай бұрын
Love you abhisek
@Realhuman_3
@Realhuman_3 Ай бұрын
പാവം അഭി ഉള്ളിൽ വിങ്ങുന്നുണ്ട് 🥹🥹
@ROHITHKR-xv6tn
@ROHITHKR-xv6tn Ай бұрын
പോ വനമേ
@Revu111
@Revu111 Ай бұрын
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഋഷി ഒരുപാട് സ്നേഹം ഉള്ള നല്ല മനുഷ്യൻ ആണ് .അമ്മയോടുള്ള സ്നേഹം അവന്റെ നന്മയെ കാണിക്കുന്നു ❤❤❤
@prabhu63769
@prabhu63769 Ай бұрын
Vatta payye
@Paru828
@Paru828 Ай бұрын
Rishiye orupadishtam❤
@Lima3578user
@Lima3578user Ай бұрын
Pavam Abhishek ❤
@Smrithy_vishnu-6543
@Smrithy_vishnu-6543 Ай бұрын
Angerkk sympathy ishtallathonda aalde familye kurich choychappo parayathirunne. Ennitt athinte peril ningalayitt sympathy parathalle. Vote cheyth support cheyy
@ruksanafiroz7855
@ruksanafiroz7855 Ай бұрын
Ennalum. Aaa songum abhishekum....
@Hyunnn____673
@Hyunnn____673 Ай бұрын
​@@Smrithy_vishnu-6543ennalum ullil sangadam indaaville 😭😭
@JisnamolvargheseJisna
@JisnamolvargheseJisna Ай бұрын
അഭിഷേക്കിന്റെ നിൽക്കുന്ന കണ്ടിട്ടു സഹിക്കുന്നില്ല അമ്മയില്ലാത്തവർക്കേ ആ പാട്ടും സീനും കണ്ടിട്ട് 😔😔😔
@user-ge8vz3dp7h
@user-ge8vz3dp7h Ай бұрын
0:31 Abhishek ❤️🥺
@user-achu07
@user-achu07 Ай бұрын
😢😢😢😢😢😢😢😢
@ATHULD4TECH
@ATHULD4TECH Ай бұрын
🥺😖
@shihabjasishihabjasi6059
@shihabjasishihabjasi6059 Ай бұрын
Abhishegine kanditt pavam thonnunnu...
@BEEBREAKING-il7nm
@BEEBREAKING-il7nm Ай бұрын
എല്ലാർക്കും പ്രതീക്ഷിക്കാൻ അച്ഛനോ അമ്മയോ ഉണ്ട്... But അവിടെ ഒരുത്തൻ ബിഗ്‌ബോസ് കൊടുക്കാൻ പോകുന്ന സർപ്രൈസ് എന്താണ്..? അത് എന്തായാലും അഭിഷേക് സർപ്രൈസ് ആയിരിക്കണം ബിഗ്‌ബോസ്... അമ്മേയെക്കാൾ വിലപ്പെട്ടത് ഒന്നും ഈ ഭൂമിയിൽ ഇല്ല... അതിനും അപ്പുറം ആയിരിക്കണം... നമ്മുടെ അഭിലാഷ് ൻ കൊടുക്കേണ്ടത്...❤❤❤
@utharath9498
@utharath9498 Ай бұрын
Abishekinu achan undallo
@ArundhathiKrishna-bh4cu
@ArundhathiKrishna-bh4cu Ай бұрын
അഭിഷേകിന്റെ നിൽപ്പ് കണ്ടിട്ട് സഹിക്കുന്നില്ല. വിഷമിക്കരുത് അഭിഷേക് താങ്കളുടെ അമ്മ കൂടെ തന്നെ ഉണ്ട്. ഒപ്പം ഞങ്ങളെ പോലുള്ള അമ്മമാരും ❤️❤️❤️❤️
@snehasanthosh3943
@snehasanthosh3943 Ай бұрын
Abhishek ❤️🥺 0:40
@hannath516hannu9
@hannath516hannu9 Ай бұрын
അഭിയുടെ നിൽപ് കണ്ടപ്പോൾ കരച്ചിൽ vannu😥
@HredayaSiju
@HredayaSiju Ай бұрын
Correct
@aaliyaafinaz5092
@aaliyaafinaz5092 Ай бұрын
Athe😢
@sanafmanaf2931
@sanafmanaf2931 Ай бұрын
കഴിഞ്ഞ പ്രാവശ്യം ജുനൈസ് ആയിരുന്നു ഇത്തവണ അഭിഷേക് കരയിപ്പിക്കുന്നു
@suneeshasuresan5723
@suneeshasuresan5723 Ай бұрын
Abhishek nte silence😢
@nandana_v613
@nandana_v613 Ай бұрын
ഋഷി family bond❤ കണ്ണു നിറഞ്ഞുപോയി! They brought such a positive vibe to the house🥰
@Paru828
@Paru828 Ай бұрын
@Realhuman_3
@Realhuman_3 Ай бұрын
ഋഷിടെ കരച്ചിൽനേക്കാൾ വിഷമം തോന്നിയത് അഭിടെ മുഖം കണ്ടപ്പോഴാണ് 🥹🥹
@HredayaSiju
@HredayaSiju Ай бұрын
Athe
@ruksanafiroz7855
@ruksanafiroz7855 Ай бұрын
Yes
@LekshmiPriya-mx8ue
@LekshmiPriya-mx8ue Ай бұрын
Abhikku achanille
@funnyenglish8385
@funnyenglish8385 27 күн бұрын
അവൻ്റെ മുഖം കണ്ടപ്പോൾ കരച്ചിൽ വന്നു😢
@Queeen_03
@Queeen_03 Ай бұрын
Rishi n Ansiba ഫാമിലി നല്ല വൈബ് ആയിരുന്നു 👍🏻 അവരുടെ സഹോദരങ്ങളും കൊള്ളാം 😜 കാണാനും രസമുണ്ട് 😂❤
@theextravaganc
@theextravaganc Ай бұрын
Nalla oombiya vibe 😊
@Ching8335
@Ching8335 Ай бұрын
പ്രത്യേകിച്ച് ഹൻസിബയുടെ അനിയനെ കാണാൻ നല്ല രസമുണ്ട്😜
@Nivedhya93938
@Nivedhya93938 Ай бұрын
Ansibade amma vanna udane jasmine kettipidich to stop harassment against ansiba from her fans and jinto nem ansiba framil varumbo kanan nalla rasanenno matto parenj when ansiba said she hated jinto when he proposed during a task , to gain jintos supporters.. Ansibade amma nalla brilliant aan
@user-ot4nx5cr5c
@user-ot4nx5cr5c Ай бұрын
കമോൺ കോയി കുഞ്ഞുങ്ങളെ 😂😂
@S22177
@S22177 Ай бұрын
Mmmm crushadichule😂
@kingfishers6156
@kingfishers6156 Ай бұрын
ലെ കാർ കണ്ട സായി :ഒന്ന് തോട്ടോട്ടേ ബിഗ്‌ബോസെ!!😭😆
@muhsinashahir5914
@muhsinashahir5914 Ай бұрын
😂😂😂
@subinsubi9291
@subinsubi9291 Ай бұрын
Ennal form aaku
@aaliyaafinaz5092
@aaliyaafinaz5092 Ай бұрын
Aa caril kayariyapol😅😅😅😅😅😅nte ponno sai😅😅😅😅
@nanduu7063
@nanduu7063 Ай бұрын
വരാൻ ആരും ഇല്ലെന്ന് അറിയാവുന്ന അഭിഷേക് 💔 ശെരിക്കും വിഷമം തോന്നി..
@SHIJIBENNY-vc5us
@SHIJIBENNY-vc5us Ай бұрын
ആരു പറഞ്ഞു അഭിഷേകിന് ആരും ഇല്ലെന്ന് അമ്മയില്ലാ അതു ശരിയാ അമ്മയെപ്പോലെ സ്നേഹിക്കുന്ന അമ്മയുടെ അനുജത്തി വരും ആരെങ്കിലും ഒക്കെ ഉണ്ടാവും എല്ലാവർക്കും അമ്മ ഇല്ലാത്തത് വല്യയൊരു കുറവ അത് നികത്താൻ ആർക്കും കഴിയില്ല എന്നാലും ആരെങ്കിലും ഉണ്ടാവും ഓരോരു ത്തർക്കും പ്രിയപ്പെട്ടവരായി❤
@nanduu7063
@nanduu7063 Ай бұрын
@@SHIJIBENNY-vc5us അഭിഷേക് ഫാമിലിയുമായി അത്ര connected അല്ലല്ലോ അമ്മയുടെ അനിയത്തി ചെറുപ്പത്തിൽ എപ്പോഴോ നോക്കി വളർത്തിയത് അല്ലെ.. Separated ആണ്.. അമ്മയെ പോലെ ആണെന്ന് ഒന്നും പറഞ്ഞിട്ടില്ല.. പുള്ളിക്ക് sympathy പറയുന്നത് ഒന്നും ഇഷ്ടം അല്ലന്ന് തോന്നുന്നു.. നല്ല bold ആണ്.. പക്ഷെ കാണുന്നവർക്ക് ഒരു വിഷമം 🙂
@gouthamgiri2016
@gouthamgiri2016 Ай бұрын
അച്ഛൻ ഇല്ലേ
@nanduu7063
@nanduu7063 Ай бұрын
@@gouthamgiri2016 വേറെ കല്യാണം കഴിച്ചു പോയി... അതിൽ siblings ഉണ്ടെന്ന് തോന്നുന്നു.. അവരൊന്നും വരാൻ സാധ്യത ഇല്ല..
@gouthamgiri2016
@gouthamgiri2016 Ай бұрын
@@nanduu7063 ഓ അങ്ങനെ ആയിരുന്നോ അത് ഞാൻ അറിഞ്ഞില്ല പക്ഷെ വന്ന സമയത്ത് അച്ചനാണ് അദ്ദേഹത്തിന്റെ ഹീറോ എന്ന് പറഞ്ഞിരുന്നില്ല അതാ ഞാൻ ചോദിച്ചേ
@AsiyaAsiya-cg5re
@AsiyaAsiya-cg5re Ай бұрын
അള്ളോഹ് അഭിഷേഖിന്റെ ആ നിൽപ്പ് സഹിക്കാൻ പറ്റണില്ല 😢
@azashaworld652.
@azashaworld652. Ай бұрын
Abishek മാത്രം😢😢 അവൻ്റെ മനസിൽ എത്ര feelings indagum❤❤
@Violet__645
@Violet__645 Ай бұрын
എല്ലാവരും അമ്മയെ കണ്ട് കരയുമ്പോൾ.... ഒരിക്കലും അമ്മയെ കാണാനേ കഴിയാത്ത, ആരും ശ്രദ്ധിക്കപെടാത്തെ ഒരാളുണ്ട് അവിടെ,,,🔥🔥🔥 അഭിഷേക് ❤️❤️
@suja2909
@suja2909 Ай бұрын
ശരിയായ പാവം തോന്നി അഭിയെ കണ്ടപ്പോൾ
@renah324
@renah324 Ай бұрын
🥺
@priyaalbin8665
@priyaalbin8665 Ай бұрын
😢😢😢😢😢
@VINCENT_GOMES_2255
@VINCENT_GOMES_2255 Ай бұрын
"എന്നമ്മേ ഒന്നു കാണാൻ എത്ര നാളായി ഞാൻ കൊതിച്ചു..." ഈ പാട്ടും കൂടെ കേട്ടപ്പോ അവിടെയുള്ളവരുടെ കണ്ട്രോൾ പോയി....👌👌❤️💚
@AamiameeAami
@AamiameeAami Ай бұрын
Athentha abhishekinu ammayille
@VINCENT_GOMES_2255
@VINCENT_GOMES_2255 Ай бұрын
​@@AamiameeAamiഇല്ല 😰😭
@ROHITHKR-xv6tn
@ROHITHKR-xv6tn Ай бұрын
Eppo😂നീ അവിടെ ആണോ 😹😹 വാണം 😹
@athirarajeev7951
@athirarajeev7951 Ай бұрын
എത്രയൊക്കെ ഫീലിംഗ് ഉള്ള പാട്ട് ആണ് .അതൊക്കെ നോക്കികൊണ്ട് നിക്കുന്ന അഭിഷേകിനെ കണ്ട് എന്തോ ഒരു സങ്കടം
@sinan6429
@sinan6429 Ай бұрын
Abhishek ❤
@UshaKs-oq9bx
@UshaKs-oq9bx Ай бұрын
Abhishekinte nilpp🙂
@user-xm5ci8pj2n
@user-xm5ci8pj2n Ай бұрын
😢
@Shilpakrishnan157
@Shilpakrishnan157 Ай бұрын
ഋഷി അമ്മ രണ്ടുപേരും കണ്ണ് നിറച്ചു ❤
@Paru828
@Paru828 Ай бұрын
yes..njanum karanju
@ROHITHKR-xv6tn
@ROHITHKR-xv6tn Ай бұрын
എന്തിനു 😹 ഒന്ന് പോയെ വാണം വിട്ട് ഉമ്പ്
@reshmisreekumar8063
@reshmisreekumar8063 Ай бұрын
Ellarum munne odumbol purake kai ketti nikkunna Abhishekne kaanumbol oru vedhana..pure soul♥️
@sindhusaji220
@sindhusaji220 Ай бұрын
Mm 😢😢aarumillathavarkke athe manassilavoo😢😢❤️❤️ Abhi❤️❤️❤️
@sindhusaji220
@sindhusaji220 Ай бұрын
Abhiyude nilppum, 😢😢aa mukhavum❤️❤️
@sindhusaji220
@sindhusaji220 Ай бұрын
Aa ammakke abhiye onnu hug cheyyamayirunnu😢😢
@Faseeh.k
@Faseeh.k Ай бұрын
3:15 ..... edaa vaada biggboss review😂😂😂 sai😌👍
@m_p4220
@m_p4220 Ай бұрын
😂😂👌
@akhilajyothish435
@akhilajyothish435 Ай бұрын
അഭിഷേകിനെ വിവാഹം ചെയ്യുന്ന കുട്ടി ലക്കി ആയിരിക്കും. അവൻ പാവം ആണ്. ഒത്തിരി സ്നേഹം ആണ്.
@Realhuman_3
@Realhuman_3 Ай бұрын
Sathyam❤️❤️
@_.9029
@_.9029 Ай бұрын
Abhishek 🥺💗
@Shilpakrishnan157
@Shilpakrishnan157 Ай бұрын
ഋഷിയുടെ സ്നേഹവും സന്തോഷം കണ്ടപ്പോ ഒരുപാട് സന്തോഷായി ❤ഋഷി ഒരുപാട് പാവം ആണ് .ജനുവിന് ആണ് pure soul ..അമ്മ എന്നു വച്ചാൽ ജീവനാണ് ❤
@Revu111
@Revu111 Ай бұрын
സത്യം ❤
@Paru828
@Paru828 Ай бұрын
@jubimathew3169
@jubimathew3169 Ай бұрын
Sreekandan Ee kutyyae patty intend cheytatu😢
@hadi___world9482
@hadi___world9482 Ай бұрын
അഭിഷേകിനെ കണ്ടപ്പോ പാവം തോന്നുന്നു😢
@ArshSaifudhe
@ArshSaifudhe Ай бұрын
Abhiyude nilppu😢😢😢😢😢
@ambadyvlogger9579
@ambadyvlogger9579 Ай бұрын
Car kanda santhoshathil sijo, arjun, sai myboss movie le dlg orma vanne ente veeti vanne 😂😂
@ArshSaifudhe
@ArshSaifudhe Ай бұрын
@@ambadyvlogger9579 🤣😂
@noufiya1397
@noufiya1397 Ай бұрын
Arjun : അണ്ണാ Hotstar on ആക്കി എനിക്ക് vote ഇട് 😂😂
@kvld121
@kvld121 Ай бұрын
vote for our Rishi അവൻ പറഞ്ഞതു കേട്ട് കണ്ണു നിറഞ്ഞു ❤❤❤ മോനെ ധൈര്യമായി മുന്നേറു
@realitylyrics5305
@realitylyrics5305 Ай бұрын
Bigg bosse ഒരിക്കലും ഈ സോങ് ഇടണ്ടായിരുന്നു 🙂🥺 വീട്ടിലെ എല്ലാവരുടെയും സന്തോഷം നോക്കണം അഭി ക്ക് ഇതു എത്ര മാത്രം സങ്കടം ഉണ്ടായി എന്നത് എല്ലാവരും ഫാമിലി എന്ന് പറഞ്ഞു ഓടുമ്പോൾ അവൻ അവിടെ ഇരിക്കുന്നു പിന്നീട് വാതിൽക്കൽ കൈ കെട്ടി നിൽക്കുന്നതും കണ്ടാൽ മനസ്സിലാവും 🥺🥺 പാവം അഭി അവൻ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു സർപ്രൈസ് നൽകണേ ബിഗ്ഗ്‌ബോസ് ❤️🥺
@EvangelineEva-gu3dg
@EvangelineEva-gu3dg Ай бұрын
I felt sad by seeing Abhishek... It was a heart touching moment ❤️ 💖 ♥️
@himas3001
@himas3001 Ай бұрын
ഋഷിയുടെ അമ്മ& അനിയൻ അൻസിബയുടെ അമ്മ & അനിയൻ രണ്ടു ഫാമിലിയും പോസിറ്റീവ് വൈബ് ആണ് ♥️♥️♥️
@AssiyaTk
@AssiyaTk Ай бұрын
Abhishek 🤩🤩🤩🤩njangal undeda koode👍👍👍👍👍👍👍👍👍👍👍
@ABCDEFG-qt9xz
@ABCDEFG-qt9xz Ай бұрын
Abhishekhine ശ്രദ്ധിച്ചോ 😢❤
@user-il8fr4sm8x
@user-il8fr4sm8x Ай бұрын
അമ്മമാർ വരുമ്പോൾ plz അഭിഷേക് നെ ഒന്ന് കെട്ടി പിടിച്ചു സ്നേഹിക്കു plz ❤️❤️❤️❤️
@snehanair5294
@snehanair5294 Ай бұрын
Paavam Abhishek 😞
@VINCENT_GOMES_2255
@VINCENT_GOMES_2255 Ай бұрын
ഈ രാവിൽ വീണുറങ്ങാൻ എത്ര നാൾ ഞാൻ നിനച്ചു.. എന്ന ഭാഗം വന്നപ്പോ അഭിഷേകിനെ കാണിച്ചപ്പോൾ സങ്കടം തോന്നി... 😰😰
@sarahsdiary.
@sarahsdiary. Ай бұрын
പാവം അഭിഷേക് 😢
@MurshidhakamaruMurshidha-kn7ny
@MurshidhakamaruMurshidha-kn7ny Ай бұрын
Paavan Abhishek chettan
@pavithraunni5962
@pavithraunni5962 Ай бұрын
"എന്റെ അമ്മേ ഒന്ന് കാണാൻ.. എത്ര നാളായി ഞാൻ കൊതിപ്പൂ.... ഇത് കേൾക്കുമ്പോൾ അഭിഷേകിന്റെ മനസ്സ് ഒന്ന് പിടയില്ലേ... 😒😒😒 ഞാൻ അതാണ്‌ ചിന്തിച്ചേ.... 😒
@binoy5832
@binoy5832 Ай бұрын
എഡിറ്റിംഗ് ആണ് song.... അവിടെ ഇട്ടു എന്ന് ഉറപ്പുണ്ടോ
@Mynassmile333
@Mynassmile333 Ай бұрын
​@@binoy5832നോ... Song idumbol aanu ivarum ariyunnath....
@oarchanachandran8412
@oarchanachandran8412 Ай бұрын
Rishi ❤️💕 family .. heart touching 😢
@sheebabalan3572
@sheebabalan3572 Ай бұрын
അഭിക്ക് നല്ലൊരാമ്മ വരുമെടാ ❤❤❤
@kannanbadrinadh6031
@kannanbadrinadh6031 Ай бұрын
ഇന്ന് മുതൽ അഭിഷേകിന് ഒരു അമ്മമാരുടെ സ്നേഹം എന്നും ഉണ്ടാകും ❤️🥰
@sunusree3689
@sunusree3689 Ай бұрын
അഭിഷേക് ❤
@HeYiTzMeEagle
@HeYiTzMeEagle Ай бұрын
Only Abhishek ❤❤❤❤😢😢😢
@deepika.m1507
@deepika.m1507 Ай бұрын
Abhishek💕🔥
@laaavvhhh24
@laaavvhhh24 Ай бұрын
0:40 abhii 🥺❤️
@geethus4987
@geethus4987 Ай бұрын
Vote for abhishek ❤
@shanumlp1483
@shanumlp1483 Ай бұрын
അർജുൻ കാർ ഡ്രൈവറോട് : ചേട്ടാ ഫോൺ എടുക്ക്.. Hotstaril അർജുന് വോട്ട് ചെയ്യൂ 😂😂😂
@eduport-yt7dv
@eduport-yt7dv Ай бұрын
😏
@aminasiddi7615
@aminasiddi7615 Ай бұрын
പാവം അഭിഷേക് 😢😢
@Asmr_Mysterious657
@Asmr_Mysterious657 Ай бұрын
Abhishek❤❤
@shifanashifa3869
@shifanashifa3869 Ай бұрын
Abhishek🥺🥰
@shobhajoshy4924
@shobhajoshy4924 Ай бұрын
പാവം അഭിഷേക് അമ്മ വരാൻ ഇല്ലാത്തത് കൊണ്ട് നിൽക്കുന്നത് കാണുമ്പോ കണ്ണ് നിറയുന്നു ❤️😘
@Ali__0418
@Ali__0418 Ай бұрын
3:31 😂 Le thamil annan: പെട്ടെല്ലോ ഇതുങ്ങൾ എന്നെ വെറുതേ വിട്ടാൽ മതിയായിരുന്നു🙆🏻😜
@asserajee4872
@asserajee4872 Ай бұрын
Abhishek😢😢😢
@SunuBiju-kh9rw
@SunuBiju-kh9rw Ай бұрын
അഭിഷേകിനെ കണ്ടപ്പോൾ സങ്കടം തോന്നി
@user-iu5vd3ho5u
@user-iu5vd3ho5u Ай бұрын
Abhishek❤❤❤❤❤❤❤❤❤❤❤❤❤ uuuuuu moneey
@Kannurkaran2255
@Kannurkaran2255 Ай бұрын
അഭിഷേക് ❤😢
@HredayaSiju
@HredayaSiju Ай бұрын
Abhishek pavam ithu ozhivakkamayirunnu
@Paru828
@Paru828 Ай бұрын
എന്റെയും ഫാമിലിയുടെയും ഫുള്ള് വോട്ട് ഋഷിക്ക് ..എന്ത് നല്ല മനസ്സാ ഋഷിക്ക് .ഋഷി top 5 എത്തണം ❤❤❤❤
@mubeenamonu9828
@mubeenamonu9828 Ай бұрын
Abhishek😢❤
@MinimolJibu
@MinimolJibu Ай бұрын
പാവം അഭിഷേക് 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️love u abhi 😘😘😘😘😘😘
@safeelababu1102
@safeelababu1102 Ай бұрын
Abhishek❤️❤️
@Errorklalz
@Errorklalz Ай бұрын
Rishi n Amma n Bro Combo ഇഷ്ടപ്പെട്ടവർ ഉണ്ടോ?? ❤
@bbhouseuncut2403
@bbhouseuncut2403 Ай бұрын
Abishek we are there for u always as a mother frnd brthr sister and all ❤❤❤❤
@ilysmm...
@ilysmm... Ай бұрын
Rishi യുടേം അൻസിബയുടേം അനിയന്മാർ കൊള്ളാലോ 🌝😍
@mumthazmumthaz9703
@mumthazmumthaz9703 Ай бұрын
Abishek❤❤paavam😭😭😭
@vidhya3839
@vidhya3839 Ай бұрын
Abhishekk😢😢
@Ahba9746
@Ahba9746 Ай бұрын
പാവം പാവം അഭിഷേക് 😢
@Bb-kc2jn
@Bb-kc2jn Ай бұрын
3:56 😢 Abhi de nottam
@ruksanafiroz7855
@ruksanafiroz7855 Ай бұрын
Pavam abhishek😢😢😢😢😢😢
@Rishin-fz3vr
@Rishin-fz3vr Ай бұрын
Rishiyum ammayum kettippidikkunna scene kandappol kann niranju🥺💗
@Ashifi0631
@Ashifi0631 Ай бұрын
Abhishek 🥹
@Shilpakrishnan157
@Shilpakrishnan157 Ай бұрын
Rishi pure soul
@mohandas9441
@mohandas9441 Ай бұрын
Vote 4 Abhishek ❤
@F.haya._
@F.haya._ Ай бұрын
abhi🥺❤
@rightway1006
@rightway1006 Ай бұрын
Arjun to Car driver : അണ്ണാ hotstar on ആക്കി, എനിക്കൊരു വോട്ട് ചെയ്യണം 😂😂😂😂 സായി : എന്റെ അച്ഛനെ ഒന്നും കൊണ്ടുവരരുതേ 😰 അഭിഷേക് : എയറിൽ നിന്നും എപ്പോൾ ഇറങ്ങി 😂😂😂
@dhilnaswaroop6595
@dhilnaswaroop6595 Ай бұрын
Pavam abhishek
@shschannel4231
@shschannel4231 Ай бұрын
Abishek😭paavam
@josnajob6639
@josnajob6639 Ай бұрын
Bigg boss please give some big surprise to Abishek please..... Abishek ❤
@hanihanzika1513
@hanihanzika1513 Ай бұрын
Abhishekinu ammayepole sneham kodukkan kazhiyunna oru baryaye kittatte ennu aathmarthamayi aagrahikkunnu
@laaavvhhh24
@laaavvhhh24 Ай бұрын
2:53 PTA meetings ഒക്കെ അച്ഛന്‍ വരുന്ന അവസ്ഥ 🤣
@shajinaaranhi476
@shajinaaranhi476 Ай бұрын
അഭിഷേക് 😍😍
@sadhasadha9477
@sadhasadha9477 Ай бұрын
Abishek inu ettavum priyappetta aale thiranjhu pidichu konduvaranam. Nilp kandit sahikkunnilla
@sangeethasoman9018
@sangeethasoman9018 Ай бұрын
Abhiii😍😍😍 ninakku orupad amma mar und.. Ni vishamikkalle😘😘😔
@suhailasuhaila878
@suhailasuhaila878 Ай бұрын
Abhishek🥺
@sadiquepandiyaal8742
@sadiquepandiyaal8742 Ай бұрын
Pavam Abhishek vishamam purathkanikathatha
@Paru828
@Paru828 Ай бұрын
ഋഷി top 5 വരട്ടെ .ആ അമ്മക്ക് സന്തോഷവട്ടെ ❤
@F.haya._
@F.haya._ Ай бұрын
What about abhishek? 🥺
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 21 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 12 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 2,8 МЛН
ПОКАЗАЛА ЭТО…😱 #shorts
0:37
Диего Фин
Рет қаралды 2,6 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
WHO DO I LOVE MOST?
0:22
dednahype
Рет қаралды 8 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 15 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН
Can teeth really be exchanged for gifts#joker #shorts
0:45
Untitled Joker
Рет қаралды 7 МЛН