#BBMS6

  Рет қаралды 1,827,871

Asianet

Asianet

Ай бұрын

#BBMS6 "ഇപ്പോൾ മനസ്സിലായോ ആരാണ് അത് ചെയ്തെതെന്ന് ? ജാസ്മിനെതിരെ ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Punishments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 900
@lijisunil9091
@lijisunil9091 Ай бұрын
Mike ഓർമയില്ല, gas ഓണാക്കിയത് ഓർമയില്ല, തെറിവിളിച്ചത് ഓർമയില്ല, പക്ഷെ ഗബ്രിനെ അര മണിക്കൂർ ഇടവിട്ട് കെട്ടിപ്പിടിക്കാൻ അറിയാം 👍🥰🥰
@AnakhaAnakha-zg7et
@AnakhaAnakha-zg7et Ай бұрын
Sathyam
@user-zd9pm7xd7r
@user-zd9pm7xd7r Ай бұрын
😂😂അത് മാത്രം ഓർമ വരും,
@fousibabu8095
@fousibabu8095 Ай бұрын
സത്യം അതൊക്കെ ചോദിക്കുമ്പോ ജാസ്മീന്റെ മുഖത്ത് ഒരു ചിരി പോലെ 😏😏
@ArkkasArkku
@ArkkasArkku Ай бұрын
😅😅😅😅correct
@Ajithdude143
@Ajithdude143 Ай бұрын
കെട്ടിപിടിക്കാനും കടിക്കാനും അറിയാം
@fasilhere5226
@fasilhere5226 Ай бұрын
ഇപ്രാവശ്യം കപ്പ്‌ ലാലേട്ടന് തന്നെ ചുമ്മാ തീ 😂🔥
@slowx
@slowx Ай бұрын
😂 adh polich
@hannamol7220
@hannamol7220 Ай бұрын
😂
@user-rg2rv6ox8y
@user-rg2rv6ox8y Ай бұрын
Super da ❤
@nadiyanasar
@nadiyanasar Ай бұрын
Sathiym😂
@Yashik934
@Yashik934 Ай бұрын
Uvv... Pakshe nattelinte oru kuravund... Promo ok kandapol oru resp thoni... Pakshe episode kandapol theernu kitti
@reshmaachu7182
@reshmaachu7182 Ай бұрын
എല്ലാവരുടെയും മുൻപിൽ വച്ച് അവളാണ് ഗ്യാസ് ഓൺ ചെയ്തത് എന്ന് കാണിച്ച ലാലേട്ടൻ തീ 🔥🔥😂
@ihsan7889
@ihsan7889 Ай бұрын
Its clear from jasmine's face she knew she was the culprit..Best acting
@adithyarmenon3763
@adithyarmenon3763 Ай бұрын
Athe last cook cheythath aarany enn choichappol,aval enda mongane pole expression itt ormayilla enn paranj.aval ariyillel endina ee expression idunne.avalkk ariya aval cheythathenn avalude nadakathil nammal veezhumenn aval karuthi😂😂
@smithasuresh6128
@smithasuresh6128 Ай бұрын
Yes
@angelfromhaven6415
@angelfromhaven6415 Ай бұрын
Yes last day avide oru issue akkum ennu arinjapol Jasmin anu aa conversation deviate cheythathu because she know
@nisashajahanmsnisashajahan5773
@nisashajahanmsnisashajahan5773 Ай бұрын
എല്ലാവരുടെയും അണ്ണാക്കിൽ പിരിവെട്ടിക്കാൻ ഇരിക്കുന്ന ജാസ്മിന്റെ അണ്ണാക്കിൽ മൊത്തം പിരിവെട്ടിച്ചു കൊടുത്ത ലാലേട്ടൻ ഗുഡ്
@AnakhaAnakha-zg7et
@AnakhaAnakha-zg7et Ай бұрын
Sathyam 🤣🤣🤣
@Black_Panther_Love
@Black_Panther_Love Ай бұрын
Frustrated shajahan again n again...sleepless night 😂😂😂😂
@aswinrejicherian2854
@aswinrejicherian2854 Ай бұрын
​@@Black_Panther_Lovenee yarada Jasmin moodthangiyo
@safeer476
@safeer476 Ай бұрын
@@Black_Panther_Lovejasminte mattavan
@sakeenayusuf-kc3th
@sakeenayusuf-kc3th Ай бұрын
Karanam aval karanam lalettan kure. Troll kaiyltiyadalle😂lalettan just anchor,aval vapayod samsarichath Asianet nte oolatharam
@ChristinaFrancis-11
@ChristinaFrancis-11 Ай бұрын
എന്ത് ചോദിച്ചാലും ജാസ്മിന് ഓർമ ഇല്ല.. 😡ലാലേട്ടൻ പൊളിച്ചു 👍👌
@SethuLakshmi-dx9fm
@SethuLakshmi-dx9fm Ай бұрын
Avlku grabri mathram.orm undu
@shifanav6568
@shifanav6568 Ай бұрын
Aval ormayilla yenn paranath genuinaithann thonniyye video kanditt .aval pan yeduth manapurvam hallallo hath
@anittabenny4439
@anittabenny4439 Ай бұрын
Correct parajathe​@@SethuLakshmi-dx9fm
@anittabenny4439
@anittabenny4439 Ай бұрын
Avane poyala mathiyarunu
@meerageorge8372
@meerageorge8372 Ай бұрын
She deserves punishment
@user-hu3xj2no6c
@user-hu3xj2no6c Ай бұрын
ലാലേട്ടൻ : ജാസ്മിൻ നിന്റെ അപ്പന്റെ പേരെന്താ? ജാസ്മിൻ : അയ്യോ എനിക്ക് ഓർമയില്ല ലാലേട്ടാ.. 😁😁
@jayakrishnanphkrishnan6506
@jayakrishnanphkrishnan6506 Ай бұрын
😁
@sheejaashok7081
@sheejaashok7081 Ай бұрын
😂
@nehanehazz6030
@nehanehazz6030 Ай бұрын
ഓർമ്മ ഇല്ല ലാലേട്ടാ..എന്ത് അഭിനയം ആർക്കും ഒന്നും മനസിലായില്ല😅
@nisashajahanmsnisashajahan5773
@nisashajahanmsnisashajahan5773 Ай бұрын
കുളിക്കുകയും ഇല്ല ശ്രദ്ധയും ഇല്ല ഗഗബ്രിയേ കെട്ടിപിടിക്കാനും മനപ്പിക്കാനും കടിക്കാനും ഇവൾക്ക് ഒരു ഓർമ്മ കുറവും ഇല്ല
@AnakhaAnakha-zg7et
@AnakhaAnakha-zg7et Ай бұрын
🤣🤣 Sathyam
@Black_Panther_Love
@Black_Panther_Love Ай бұрын
Shajahan is frustrated spotted....😂😂😂
@SubymolThomas-pn6nh
@SubymolThomas-pn6nh Ай бұрын
😂😂😂😂😂😂😂
@shinyjosepj1974
@shinyjosepj1974 Ай бұрын
ജാസ്മിന്റെ മുഖം കണ്ടാലറിയാം ജാസ്മിന് എല്ലാം നല്ല ഓർമ്മയുണ്ട്.... മികച്ച അഭിനയം....
@aamis16
@aamis16 Ай бұрын
​@@Black_Panther_Love😂😂
@im_alone
@im_alone Ай бұрын
ആട്ജീവിതത്തിൽ ആടിനെ മേയ്ച്ചിട്ട് നജീബ്ക്ക ഇത്രയും കഷ്ട്ടപെട്ടിട്ടുണ്ടാവില്ല. ലാലേട്ടൻ ഇവരെ മേയ്ക്കുന്നത് കാണുമ്പോൾ കപ്പ് ലാലേട്ടന് കൊടുക്കണം 😂😂😂
@user-mo1cn8zv5u
@user-mo1cn8zv5u Ай бұрын
😂😂😂
@paarukuttionline2936
@paarukuttionline2936 Ай бұрын
🤣
@im_alone
@im_alone Ай бұрын
@@paarukuttionline2936 🤣
@im_alone
@im_alone Ай бұрын
@@user-mo1cn8zv5u 🤣
@safalsafal9361
@safalsafal9361 Ай бұрын
😅😅😅😅😅
@krishnakichu9054
@krishnakichu9054 Ай бұрын
ഇത്രയും ഓർമകുറവ് കാണിച്ചു ഉത്തര ഉത്തരവാദിത്വം ഇല്ലായ്മ kanikkunnvale എന്തിന് ഇനിയും വച്ച് പുലർത്തണം
@blacklover880
@blacklover880 Ай бұрын
ലാലേട്ടൻ കൊണ്ടുപോയി ഇന്നലത്തെ എപ്പിസോഡ് 🔥
@prithvisworld943
@prithvisworld943 Ай бұрын
എത്ര ഒക്കെ ലാലേട്ടൻ പറഞ്ഞാലും ജാസ്മിന് ലേശം ഉളുപ്പ് പോലും ഇല്ലാ
@SethuLakshmi-dx9fm
@SethuLakshmi-dx9fm Ай бұрын
Enna vannlum avlal out akunilla
@jafnasajid8554
@jafnasajid8554 Ай бұрын
Yes correct
@user-ol7zs2ti9b
@user-ol7zs2ti9b Ай бұрын
അതെ
@ahalyaahu5943
@ahalyaahu5943 Ай бұрын
Sathyam
@mumthasedalott5564
@mumthasedalott5564 Ай бұрын
Athe
@user-gl7bz7pl7z
@user-gl7bz7pl7z Ай бұрын
jasmine acts like an innocent child infront of lalettan so dramatic
@Habeeebi
@Habeeebi Ай бұрын
💯
@jacobelavanal5880
@jacobelavanal5880 Ай бұрын
Sathyam enthoru konjala
@manjuraj17
@manjuraj17 Ай бұрын
Sathyam enthoru abhinayam
@Azvlogs-zb4nw
@Azvlogs-zb4nw Ай бұрын
Naadakam kalikaan ival kazhinje vere aarum ullu,,
@user-tl8be8ps1s
@user-tl8be8ps1s Ай бұрын
Aaaa crrct ആണു എന്തൊ ഒരു മോന്താ
@kumarankumaran1572
@kumarankumaran1572 Ай бұрын
ഓർമ്മഇല്ല എപ്പോഴും പക്ഷെ ഗബ്രിയേ ശ്രദ്ധിക്കാൻ മറക്കില്ല 😅
@prabhakarantc5696
@prabhakarantc5696 Ай бұрын
ജാസ്മിന് ഗബ്രിയെ പുറ്റിയുള്ള ഓർമ്മകൾ മാത്രമേ ഉള്ളു .അതുകൊണ്ട് മറ്റു കാര്യങ്ങൾ ഓർമ്മയില്ല ലാലേട്ട പാവം😢
@Empire-wr5ed
@Empire-wr5ed Ай бұрын
ലാലേട്ടൻ തിരിച്ചും മറിച്ചും ചോദിക്കും,വീഡിയോ വരെ കാണിക്കും അപ്പോഴും ഓർമയില്ലെന്ന് പറയണം😅
@preciouslife3085
@preciouslife3085 Ай бұрын
Kiduuu😝😝
@lejusenkoickal9986
@lejusenkoickal9986 Ай бұрын
😂😂😂
@kesss8708
@kesss8708 Ай бұрын
😂😂😂😂😂
@user-dj9og6nx7t
@user-dj9og6nx7t Ай бұрын
😂😂😂😂😂
@aneeshchammakadu5698
@aneeshchammakadu5698 Ай бұрын
Ponnalilya😂😅😅❤❤
@_________KING_________________
@_________KING_________________ Ай бұрын
ലാലേട്ടൻ ഇത്രയും സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കും എന്ന് ആരും തുടക്കത്തിൽ വിചാരിക്കില്ല.....!! അത്രയ്ക്കും ഗംഭീരം..... 🔥🔥🔥🔥പ്രതീക്ഷിക്കുന്നതിലും അപ്പുറം ഡബിൾ സ്ട്രോങ്ങ്‌..... 🫶🏻❤️🔥🔥
@user-ti4hc7oz2z
@user-ti4hc7oz2z Ай бұрын
Ath contestants midukan laletan ethra fire akunath 😂 safe players annenkil laletan fire akan vishayam onnum kitoola😂
@dreamconvertable913
@dreamconvertable913 Ай бұрын
Choodaaayathaaano😂
@Aparna801
@Aparna801 Ай бұрын
ഒരു വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത jasmin നേ എത്രയും പെട്ടെന്ന് out അക്കൂ🙏🏻🙏🏻🙏🏻
@koulathchalil9187
@koulathchalil9187 Ай бұрын
അവൾക്ക് ഓർമയില്ലാത്തിട്ടില്ല അങ്ങനെ അഭിനയിക്കാണ്
@Isha_beey
@Isha_beey Ай бұрын
ജാസ്മിനെ പുറതാക്കണമായമായിരുന്നു എന്ന് ആഗ്രഹം ഉളളവർ ഉണ്ടോ ?🥴🥴👍🏻👍🏻
@user-nf9ls8pm6x
@user-nf9ls8pm6x Ай бұрын
എന്തിന്, എന്ത് ആവശ്യത്തിന്
@user-zr9jp2os7v
@user-zr9jp2os7v Ай бұрын
ഉണ്ട്
@MubinPA-jj4bo
@MubinPA-jj4bo Ай бұрын
Avale anikishtanu
@mhrf56
@mhrf56 Ай бұрын
s
@prasobhhari8337
@prasobhhari8337 Ай бұрын
Ys
@karthikanair5162
@karthikanair5162 Ай бұрын
Best BB 6 player = Mohanlal himself. He's got all of my votes. 😁😁😁
@Shalu_vineeth
@Shalu_vineeth Ай бұрын
Jasminu അവൾ ചെയ്ത കാര്യം ഓർമ വരണമെങ്കിൽ video നിർബദ്ധമാണ്... അത് കാണിക്കുന്നത് വരെ അവൾ അഭിനയിച്ചു മെഴുകും...
@_smithaa_
@_smithaa_ Ай бұрын
ലാലേട്ടൻ ഈ സീസണിൽ pwoli ആണു 💪🏼🥳 ഒരേ pwoli 👏🏼👍🏼 popwoli ❤️❤️🎉🎉 ഇതുപോലെ strict ആകണം BB യും contestants നോട്‌, ലാലേട്ടൻ superb 🥳 പറയാതെ വയ്യ
@Ressyjasminejose
@Ressyjasminejose Ай бұрын
ജാസ്മിന് അറിയാ० അവൾ ആണ് എന്ന്, എന്നിട്ടും എന്ത് അഭിനയ० 😂കിട്ടി ശരിക്കും 😂
@abcdloosjns
@abcdloosjns Ай бұрын
😂
@faizafami6619
@faizafami6619 Ай бұрын
Urvashi award kodukkanam
@ChandhuLal-ny6po
@ChandhuLal-ny6po Ай бұрын
ന്താ അഭിനയം 😮😊
@devuss8975
@devuss8975 Ай бұрын
Athee avalku ariyam gas on cheyth itte avalanenn ennett expression ittu marikkunn 🤣 ejjathi abhinayam
@anushibu98
@anushibu98 Ай бұрын
Athe
@jinesh9957
@jinesh9957 Ай бұрын
എനിക്ക് ഒന്നും ഓർമ ഇല്ല ലാലേട്ടാ എനിക്ക് ചപ്രിയെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും കടിക്കാനും മാത്രമേ ഓർമ ഉള്ളൂ ലാലേട്ടാ
@Daily_Life_Chronicles
@Daily_Life_Chronicles Ай бұрын
Sathyam😊
@fousibabu8095
@fousibabu8095 Ай бұрын
🤣🤣🤣crt👍👍
@amruthaammu-3792
@amruthaammu-3792 Ай бұрын
Correct,
@mayoorikk1652
@mayoorikk1652 Ай бұрын
😂😂😂😅
@mayoorikk1652
@mayoorikk1652 Ай бұрын
ഓർമ ഇല്ല എന്നത് ഉത്തരം ആക്കിയ ഒരാൾ
@PriyaJ6
@PriyaJ6 Ай бұрын
ഇത്രയും ചെയ്ത ജാസ്മിനെ എന്തിനാണ് അവിടെ നിർത്തിയിരിക്കുന്നത് ഒന്നു പറഞ്ഞുവിട്ടൂടെ
@adithyarmenon3763
@adithyarmenon3763 Ай бұрын
Sathyam bakki 13 perude jeevanu bheeshaniyakunna vidham ashradha kanikkunna avale porath aakanam
@ansha_manshad
@ansha_manshad Ай бұрын
അവരുടെ ലീല വിലാസങൾ big ബോസിന് കാണണം അത് ഒപ്പി കാണുന്നത് കൊണ്ട് ആണെല്ലോ പ്രേഷകർ കാണുന്നത് ബോർ പരുപാടി പിന്നെ ഇടെക്ക് ഒക്കെ ഒരു വഴക് വരുമ്പോൾ ആണ് ഒരു സമാദാനം 😜
@dancehut.siblings123
@dancehut.siblings123 Ай бұрын
തീരെ ഇഷ്ടമില്ലാത്ത രണ്ടു contestants Gabri&Jasmine
@purplebutterflybtsart8470
@purplebutterflybtsart8470 Ай бұрын
ജാസ്മിനു നന്നായി അറിയാം ജാസ്മിൻ തന്നേ ആണ് gas off ആക്കാഞ്ഞതെന്നു എന്നിട്ട് എന്തൊരു അഭിനയം ആണ് ഓര്മ ഇല്ലാ പോലും പഠിച്ച കള്ളി ആണ്🤭 എല്ലാ സീസണിലും കാണും ഇങ്ങനെ ചില Contestants ലാലേട്ടൻ ചോദ്യം ചെയ്താൽ ഉടനെ "ഓര്മയില്ല ലാലേട്ട "
@similaarun986
@similaarun986 Ай бұрын
Shariyann
@rafidilsha6481
@rafidilsha6481 Ай бұрын
No ലാലേട്ടാ "ലാലേറ്റ" 😂😂
@sherinkuruvilla9947
@sherinkuruvilla9947 Ай бұрын
Sherikkum jasmine bhayangara abhinayam aanu...enthelum chodikumbo bhayangara paavam pole abhinayikkum
@anjanalalan1601
@anjanalalan1601 Ай бұрын
Yes adhe ravila aa black dress il irunn kond nammal vtl ninnu kond vanna kutti anonn chodhichadhum adhinu sheshamulla acting um kandapola thonni😂
@HaLmidha_mehar
@HaLmidha_mehar Ай бұрын
Athe avlde face kandale aryam😂
@sajithakareem7043
@sajithakareem7043 Ай бұрын
ജാസ്മിൻ cuteness വാരിക്കോരി ഇടുവാ അവൾക്കു അറിയ്യില്ല പോലും
@rincysharon
@rincysharon Ай бұрын
സത്യം, എനിക്കും അതാണ്‌ ആദ്യം മനസ്സിൽ വന്നത്. But ലാലേടട്ടൻ mind ചെയ്തില്ല അതാണ്‌ പൊളിച്ചത്
@sudhasuresh8945
@sudhasuresh8945 Ай бұрын
Pachakkallam,gabriyude koode irikkumbol kitchen il last cook chaithavarepatti paranjapoozhulla Jasmine nte attitude kandavark manasilakum,gabrik manasilayappol avide ninnum ezhunnettu poyi😂
@sajithakareem7043
@sajithakareem7043 Ай бұрын
@@sudhasuresh8945 athanne
@minsiyasudheer3042
@minsiyasudheer3042 Ай бұрын
ജാസ്മിൻ ഇത് ഒന്നും ഓർമ ഇല്ല. ബാക്കി എല്ലാം ഭയങ്കര ഓർമ ആണ്
@minianil7284
@minianil7284 Ай бұрын
Lalettanu vote kodukkan pattuvanekil nte full vote lalettanu ayirikkum💯💯
@user-vl5nx7wu6r
@user-vl5nx7wu6r Ай бұрын
കഴിഞ്ഞാഴ്ചയിൽ ലാലേട്ടൻ വാണിംഗ് കൊടുത്തിട്ടും വീണ്ടും ജാസ്മിൻ മൈക്ക് ഊരി വെച്ച് വെച്ചു കൊണ്ടുള്ള കളികൾ ഇതിനുപോലും ഒരു നടപടി എടുക്കാതെ ബിഗ് ബോസ് പുച്ഛം തോന്നുന്നു ബിഗ് ബോസ്
@shameerasulaiman4990
@shameerasulaiman4990 Ай бұрын
Monnana bigboss
@Black_angel82
@Black_angel82 Ай бұрын
എന്നാലല്ലേ റേറ്റിംഗ് കൂടുകയുള്ളൂ 😂
@seirariya4745
@seirariya4745 Ай бұрын
Aalkar paripadi Kanade
@user-jt2gu9bk1e
@user-jt2gu9bk1e Ай бұрын
എന്റെ പൊന്നോ ലാലേട്ടൻ ഈ സീസണിൽ ഇജാതി പൊളി ആണ് പൊളിക്കുന്നത് 🔥🔥
@himashaibu5581
@himashaibu5581 Ай бұрын
അവൾക്കു ഒന്നും ഓർമയില്ല പാവം. ജബ്രിയെ മാത്രം ormayullu😂😂
@shamilamanaf3259
@shamilamanaf3259 Ай бұрын
ഇവൾക്ക് ഇത് തന്നെ കിട്ടണം daily എല്ലാവരുടെയും മെക്കിട്ട് കേറുന്നേ ഇവൾ ആയിച്ചയിൽ ലാലേട്ടന്റെ മുന്നിൽ മാത്രം ഒരു പിടിക്ക് അടങ്ങി 👍🏻
@ajmalsha.n185
@ajmalsha.n185 Ай бұрын
ജാസ്മിൻ...ദൈവമേ ഭൂമി പിളർന്ന് താഴെ പോയിരുന്നേൽ...
@rubeenaubaid8404
@rubeenaubaid8404 Ай бұрын
Sathyam
@Sujineshkanachery
@Sujineshkanachery Ай бұрын
എത്ര വട്ടം
@Parava535
@Parava535 Ай бұрын
എന്നെ കൊല്ലാൻ ആണോ ഇങ്ങേരു വരുന്നേ 😁😁
@GARDENING400
@GARDENING400 Ай бұрын
Avidenum njane ezunelkum ennan jasmin
@Mayam-go9mq
@Mayam-go9mq Ай бұрын
ഏയ്..നല്ല തൊലിക്കട്ടിയാ😂
@user-vl5nx7wu6r
@user-vl5nx7wu6r Ай бұрын
അഞ്ചു സീസണുകൾ മുടങ്ങാതെ കണ്ട വ്യക്തിയാണ് ഞാൻ ഇത്രയും വൃത്തികെട്ട ഒരു സീസൺ ഓ ഒന്നും പറയുന്നില്ല മടുത്തുപോയി
@Farrhh
@Farrhh Ай бұрын
100%കറക്റ്റ്. ഇത് പോലെ മറ്റു സീസണിൽ ഒന്നും ഇണ്ടായിട്ടില്ല.
@priyajitheshjithesh1990
@priyajitheshjithesh1990 Ай бұрын
Sathyam
@Shalu_vineeth
@Shalu_vineeth Ай бұрын
സത്യം..Weekend episode മാത്രം കാണും...
@REFORMER918
@REFORMER918 Ай бұрын
ഇതുപോലത്തെ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് 🤭🤭🤭
@DevikaJenix
@DevikaJenix Ай бұрын
Season 5 okay poli ayirikum Akhil marar okay ithil full maravazhakal ann eppozhum adii chitha vili okay
@Athuzz516
@Athuzz516 Ай бұрын
വൈൽഡ് കാർഡ് 6ഉം ജാസ്മിന്റെ കാമുകൻ മാര് ആയിരിക്കും, അല്ലെ ജാസ്മിന്റെ വാപ്പ ആരിക്കും 🙌🏻😕
@ShalmaaBeautyVlogs
@ShalmaaBeautyVlogs Ай бұрын
ഈ സിസൺ കൊണ്ട് പോകുന്നത് ലാലേട്ടൻ ആണ്... മാറ്റി പിടിക്കലിന്റെ ഭാഗമായി ഫിനാലേക്കു ലാലേട്ടന് ഒരു അവാർഡ് കൊടുക്കണം asianet 🙏..
@adarshs2235
@adarshs2235 Ай бұрын
എന്റെ മോനെ... ലാലേട്ടൻ പൊളി ഫുൾ പവർ 🔥🔥🔥ഹിന്ദി സൽമാൻ ഒക്കെ ചെയുന്ന ഒരു റേഞ്ച് 🔥🔥🔥
@VijeshBp-or6qw
@VijeshBp-or6qw Ай бұрын
ജാസ്മിനും ഗബ്രിയേയും പുറത്ത്. ആക്കണം
@misnasuhail9603
@misnasuhail9603 Ай бұрын
Appo അവരുടെ rating kurayillle 😅 ഇതൊക്കെ ഇവരുടെ കളികൾ അല്ലെ 😂
@jubybaby7421
@jubybaby7421 Ай бұрын
No... No.... Orennathe akkiya mathiii.... Velyil poi pinne dingolfi ayirikkum... Akathu otayk kidann urugatte
@Azvlogs-zb4nw
@Azvlogs-zb4nw Ай бұрын
Athe avar purathu poy nannay kalikate😂
@user-jk9xl5tc1y
@user-jk9xl5tc1y Ай бұрын
No ath mathram asianet cheyilla
@sisha874
@sisha874 Ай бұрын
എന്തിനു അവർ game കളിക്കുന്നില്ലേ. എങ്ങനെ കളിക്കണം എന്ന് അവറ് തീരുമാനിക്കട്ടെ
@remyasaji9891
@remyasaji9891 Ай бұрын
റോക്കി സിജോനെ അടിച്ചപ്പോൾ ബിഗ് ബോസിൽ നിന്ന് പുറത്താക്കി അപ്പോൾ ഗ്യാസ് തുറന്നിട്ട ജാസ്മിനെ എന്താ പുറത്താക്കാത്തത്
@sandhajana2489
@sandhajana2489 Ай бұрын
അവളുടെ ഓർമ്മ കുറവ് ഇത് ആരും കാണില്ല എന്ന് വിചാരിച്ചു കാണും
@nandana7775
@nandana7775 Ай бұрын
അവൾക് ആകെ ഓർമ ഉള്ളത് ഗബ്രിയുടെ പിന്നാലെ പോകാൻ ആണ് ഇന്നലെ വീണ്ടും മൈക്ക് ഇടാൻ മറന്നു പക്ഷെ കുളി കഴിഞ്ഞ് വന്ന ഉടനെ ഗബ്രിയേ കെട്ടിപ്പിടിക്കാൻ മറന്നില്ല 😂😂🤣🤣🤣
@meherzainsubi6880
@meherzainsubi6880 Ай бұрын
ജാസ്മിൻ പുറത്താക്കണം
@sinushibu9610
@sinushibu9610 Ай бұрын
മഹാ അഹങ്കാരി ആണ്
@abraCdabra-op3z
@abraCdabra-op3z Ай бұрын
ഒരാൾക്ക് ഓർമ കുറവ് ഉണ്ടാവുന്നതിന്റെ കാരണങ്ങളിൽ ഒന്ന് - അമിതമായ ലൈംഗിക ആസക്തിയാണ് എന്ന് ശാസ്ത്രീയ പഠനം 🤣
@Farrhh
@Farrhh Ай бұрын
😂😂😂😂😂
@nishadnishadcv7583
@nishadnishadcv7583 Ай бұрын
ജാസ്മിന്റെ മൂലം വീണ്ടും കീറിയ എപ്പിസോഡ്😂😂.. Thanks ലാലേട്ടാ 🥰🥰🥰🥰
@lechuantony763
@lechuantony763 Ай бұрын
ഇത്രയും മറവിയുള്ള ഒരാൾ എങ്ങനെ ക്യാപ്റ്റൻസി കൈകാര്യം ചെയ്യും.
@shafnamuthu332
@shafnamuthu332 Ай бұрын
ജാസ്മിന് നല്ലോണം ഓർമയുണ്ട് ആ ഇരുത്തം മുഖഭാവം കണ്ടാൽ അറിയാം.
@amina...c7281
@amina...c7281 Ай бұрын
ജാസ്മിൻ എന്ന പെണ്ണ് അഹങ്കാരം പിടിച്ചതും ഒരു ഉളുപ്പും ബഹുമാനം ഇല്ലാത്തത് ധികാരി ആയ പെണ്ണാണ്. ഇങ്ങനെ പെണ്ണുങ്ങൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ അതിനാൽ ആരും പുട്ടിയടിച്ച ചില പെണ്ണുങ്ങളെ അങ്ങനെ കണ്ട് നല്ലവൾ എന്ന് വിലയിരുത്തരുത് വൃത്തി എന്നത് മര്യാദ എന്നത് ലവലേശം ഇല്ലാത്ത അസത്തുക്കളാണ്
@sinushibu9610
@sinushibu9610 Ай бұрын
അവളുടെ അപ്പന് കൊടുക്കണം ആദ്യം
@NeeraRoy
@NeeraRoy Ай бұрын
സത്യമാണ് നിങ്ങൾ പറഞ്ഞത് ഈ പറഞ്ഞതൊന്നും avalkkilla
@user-jm4cz6nj1g
@user-jm4cz6nj1g Ай бұрын
പുട്ടിയടിച്ചു എന്നത് കൊണ്ട് മാത്രം ആരും മോശക്കാർ ആകില്ല.അങ്ങനെ ആണെങ്കിൽ അവിടെ ഇരിക്കുന്ന ബാക്കി പെണ്ണുങ്ങൾ പുട്ടി ഇട്ടിട്ടില്ല എന്നാണോ നിങ്ങൾ കരുതി വെച്ചേക്കുന്നത്
@sreedivyarejith6021
@sreedivyarejith6021 Ай бұрын
Bhangi ullavarum putti adikkunnavarum ellaam nallavarumalla cheethavarumalla
@kvlrboys
@kvlrboys Ай бұрын
സത്യം ആണ്.@amina
@remyakg6806
@remyakg6806 Ай бұрын
അവൾക്ക് ഒന്നും ഓർമയില്ല, ഒന്നും അറിയില്ല,മൈക്ക് ഇടാൻ ഒട്ടും ഓർമയില്ല, ഓർമയുള്ളത് ഒറ്റക്കാര്യം ഗബ്രിയേ കെട്ടിപ്പിടിച്ചു ഇരിക്കാൻ. അതു മാത്രം ആരും ഓർമിപ്പിക്കണ്ട. വീട്ടിൽ ഉള്ളവരെയും കെട്ടാൻ ഇരുന്നവനെയും ഗബ്രിയേ കണ്ടപ്പോഴേ മറന്നു പോയ പ്രത്യേക ഇനമാ ഇതു. ഇവൾക്ക് വല്യ ചന്ദനാദി യും. സന്തോഷ്‌ ബ്രഹ്മിയും വാങ്ങിക്കോട് ബിഗ് ബോസ്സ്
@Anuranjjjj
@Anuranjjjj Ай бұрын
ലാലേട്ടൻ ഇത്രയേറ സംസാരിച്ച ഒരു സീസൺ illa🙂
@kkrameshkrishna
@kkrameshkrishna Ай бұрын
Jasminene puratu aakanam ennu ollavar like adi 👍🏻👍🏻👍🏻👍🏻
@kidslover2780
@kidslover2780 Ай бұрын
ലാലേട്ടാ നിങ്ങൾ ആണ് ഗോൾ അടിക്കുന്നത് ❤❤❤👍🏻
@Zayn45100
@Zayn45100 Ай бұрын
ആ ജാസ്മിനെ അടിച്ചു പുറത്താക്കേണ്ട സമയം കഴിഞ്ഞു
@parvanendusworld8281
@parvanendusworld8281 Ай бұрын
Jasmine haters
@Sairabanu-ez8rb
@Sairabanu-ez8rb Ай бұрын
അതിനി മാത്രം എന്താ അവൾ ചെയ്തേ 😂😂gys ഒക്കെ ഞാൻ വീട്ടിൽ off ആകാതെ പോകാറുണ്ട്. ഇതിനു ആണോ....
@thalapathyabhi8704
@thalapathyabhi8704 Ай бұрын
ഈ സീസൺ കപ്പ് ലാലേട്ടൻ കൊണ്ടുപോയി ❤
@Vaichuz-vaish
@Vaichuz-vaish Ай бұрын
ഇവളെ ഒന്ന് പുറത്താക്കിയാൽ ഈ സീസണിന്റെ പകുതി പേര് ദോഷം മാറിക്കിട്ടും 🙄
@vishnumr8014
@vishnumr8014 Ай бұрын
ജാസ്മിനെ എടുത്തു കളയണം 😡
@shifanajamsheer
@shifanajamsheer Ай бұрын
ജാസ്മിൻ ഒന്നും അറിയാതെ പോലെ ഇരിക്കുന്നത് കണ്ടില്ലേ .itre ഒന്നും കിട്ടിയ പോരെന്നു
@Petslover1627
@Petslover1627 Ай бұрын
ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും എന്ത് കൊണ്ട് ജാസ്മിന് ശിക്ഷ കൊടുത്തില്ല എല്ലാപേർക്കും കൂടി ഉള്ള laxury point കട്ട്‌ ചെയ്യുന്നതാണോ വലിയ ശിക്ഷ 😏
@sajithasa2511
@sajithasa2511 Ай бұрын
ഇത് ഒന്നും ഒരിക്കലും മറക്കരുത് ഒരുപാട് പേര് അതിന്റ ഉള്ളിൽ ഉണ്ട് ചേച്ചി plz ഇങ്ങനെ ഒന്നും ചെയ്യരുത്
@khajunizz_calligraphy
@khajunizz_calligraphy Ай бұрын
JASMIN & GABRI haters 👇🏻
@Blore5177
@Blore5177 Ай бұрын
ഇപ്രാവശ്യം മോഹൻലാലാണ് വിന്നർ ആവേണ്ടത്. ആവശ്യമില്ലാത്ത കുറച്ച് ആളുകൾ, വഴക്ക് അടിക്കാൻ മാത്രം അറിയാവുന്നവർ
@ALivlog7531
@ALivlog7531 Ай бұрын
അവൾക്ക് ഒന്നും ഓർമ്മയില്ല ലാലേട്ട അത് കൊണ്ട് അവളെ വേഗം പുറത്താക്കണം ഇല്ലങ്കിൽ ബിഗ് ബോസ് വീട് അവൾ കത്തിക്കും
@DelightfulOutdoors-oe3pn
@DelightfulOutdoors-oe3pn Ай бұрын
ലാലേട്ടൻ പൊളിച്ചു 🔥❤‍🔥
@SubaidaHakeem-dr1de
@SubaidaHakeem-dr1de Ай бұрын
2:56 ജാസ്മിന്റെ മുഖം 😂😂
@faizafami6619
@faizafami6619 Ай бұрын
Drama
@helenmary1201
@helenmary1201 Ай бұрын
Kannum kandooda cheviyum kettooda shivanee itheth jillaa 😂
@Sujineshkanachery
@Sujineshkanachery Ай бұрын
വൃത്തികെട്ട മുഖം
@faizafami6619
@faizafami6619 Ай бұрын
@@helenmary1201 ellam avalude adavanu, 18 adavum padichaval aanu
@flyingbook1785
@flyingbook1785 Ай бұрын
അതിനിടയിൽ മൂക്കിൽ കൈട്ടു എടുത്തു
@rayankutoos8572
@rayankutoos8572 Ай бұрын
Lalettan poli poli poli 🔥🔥🔥
@Lover_1431
@Lover_1431 Ай бұрын
1:35-😅 2:00-Resmin enthu തേങ്ങ ആണ് പറയുന്നത് 😂? മൊട്ടയും പുട്ടും 😂 2:50-Edit❤10 hours before 3:53😂 4:17😅
@Rakhikesavan
@Rakhikesavan Ай бұрын
ഗബ്രി എത്ര ഉമ്മ കൊടുത്തെന്നു ചോദിക്ക് അത് കൃത്യമായി ഓർമ കാണും 😡
@Sebikhanzi-ox2mv
@Sebikhanzi-ox2mv Ай бұрын
😂😂😂
@JibilaBalakrishnan
@JibilaBalakrishnan Ай бұрын
Sathyam 😂
@priyaavinash3816
@priyaavinash3816 Ай бұрын
😂😂😂 100 percent👍👍
@safalsafal9361
@safalsafal9361 Ай бұрын
😂😂😂😂😂😂 അത് കലക്കി
@ashiquetk7268
@ashiquetk7268 Ай бұрын
കറക്റ്റ് ആയിട്ട് ഉത്തരം പറഞ്ഞേനെ 😂
@devil-wo7mc
@devil-wo7mc Ай бұрын
ഒരു നിമിഷം ജാസ്മിൻ ചത്താലോന്ന് വിചാരിച്ചുകാണും 😂😂😂
@shabnashajahan1078
@shabnashajahan1078 Ай бұрын
Uluppillathaval
@faizafami6619
@faizafami6619 Ай бұрын
Evide, Aval ithellam oru credit aayittanu edukkunne
@prithvisworld943
@prithvisworld943 Ай бұрын
അവൾക് അത് ഒന്നും ഒരു പ്രശ്നമേ അല്ല. . എത്ര കേട്ടാലും ഉളുപ്പ് ഇല്ലാത്ത ഒരു പെണ്ണ്
@Sujineshkanachery
@Sujineshkanachery Ай бұрын
മൂക്കള ജാസ്മിൻ. വൃത്തികെട്ടവൾ. ഇവളെയൊക്കെ ഇങ്ങനെ ഒരു ഷോ യിലേക്ക് വിളിക്കാൻ തന്നെ പാടില്ല. കുട്ടികൾക്ക് വൃത്തികെട്ട msg ആണ് ആ കുളിക്കാത്ത മൂക്കള കൊടുക്കുന്നത്
@sasikandathil3014
@sasikandathil3014 Ай бұрын
അവൾക്ക് നല്ല തൊലികാട്ടിയാണ്
@akhilesh.chandran
@akhilesh.chandran Ай бұрын
Weekend episode mathram oru aasvasham 😌♥️. Lalettan🔥😎♥️
@Meenuhhh2006
@Meenuhhh2006 Ай бұрын
1:30 abhinaya singammee 👏🏻😏 Oscar kodukkanam ivakk 👏🏻 ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയണം അല്ലാതെ ഒന്നും അറിയാത്ത പോലെ കളിക്കരുത്
@shamlaroy6114
@shamlaroy6114 Ай бұрын
എനിക്ക് ഒന്നും ഓർമയില്ല ലാലേട്ടാ ഗബ്രി യെ കെട്ടിപിടിക്കാനും ഉമ്മ വക്കാനും മാത്രമേ അറിയൂ 🤣🤣🤣
@maneeshamohan5742
@maneeshamohan5742 Ай бұрын
ദാറ്റ് അണ്ണാക്കിൽ പിരിവിട്ടി ഇരിക്കുന്ന ജാസ്മിൻ 🙌
@user-zc4mj8tc5w
@user-zc4mj8tc5w Ай бұрын
ഗബ്രിയെയും ജാസ്മിനെയും അടിച്ചു പുറത്താക്കിയാൽ ബിഗ് ബോസ് നല്ലതാണ്
@GangaGanga-jw6hm
@GangaGanga-jw6hm Ай бұрын
ഓർമ്മയില്ലാത്തപാവംകുട്ടി എന്ത് ചോദിച്ചാലും ഓർമ്മയില്ല ജാസുകുട്ടി ഗബ്രിയെ മാത്രം ഓർമ്മയുണ്ട്
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
𝗝𝗮𝘀𝗺𝗶𝗻❌ 𝗚𝗮𝘀𝗺𝗶𝗻✔️
@Hades36966
@Hades36966 Ай бұрын
Laletta enikonnum ormayila🥺
@rinusworldrinku2125
@rinusworldrinku2125 Ай бұрын
😂😂😂😂
@annmarymartin8156
@annmarymartin8156 Ай бұрын
ഇതൊന്നും ഓർമ ഇല്ലെങ്കിലും അവന്നെ സുഖിപ്പിക്കാൻ മറക്കാറിയില്ല 😡🤬
@santhimohan8392
@santhimohan8392 Ай бұрын
എത്ര പറഞ്ഞാലും മനസിലാവാത്തെ ജാസ്മിൻ..... എന്നിട്ട് എന്തൊരു അഭിനയം... എനിക്കറിയില്ല ലാലേട്ടാ.......
@yadunathk8388
@yadunathk8388 Ай бұрын
ഈ jasmine എന്തായാലും pr workers ഉണ്ട്, അല്ലാതെ അവൾ safe ആവില്ല😂😂. ലാലേട്ടൻ jasmine മാത്രം target ചെയ്യുന്നു എന്ന് പറഞ്ഞു ഇപ്പോൾ വരും faaans😂😂
@nyjanaissam1854
@nyjanaissam1854 Ай бұрын
Ee bad comments edunath ellam normal audience annenn karutharuth. Normal audience vann chumma bad comments edarilla. Avar eshttamulla contestant nu vote cheyyum esttamallathavare ignore cheyyum athreyullu. Valare mosham comments edunnavar kooduthalum pr workers ann.
@mrrashid944
@mrrashid944 Ай бұрын
Thanks shri Mohanlal sir പ്രേഷകർ വിചാരിച്ചതല്ലാം sir നല്ല രീതിയിൽ അവിടെ അവതരിപ്പിച്ചു ഒരുപാട് സന്തോഷം സീസൺ 4 മുതൽ ഞാൻ big boss ഞാൻ കാണാറുണ്ട്, കഴിഞ്ഞ ആഴ്ച അതിന്റെ ഇടക്ക് ഞാൻ വാച്ച് ചെയ്യൽ നിറുത്തിയായിരുന്നു. കാരണം അസഭ്യം ആയ വാക്കുകൾ അനാവശ്യ മായ കാര്യങ്ങൾ ഇതിലൊട്ട് വലിച്ചിടുന്ന ത് പോലെ എനിക്ക് തോന്നി, അത് ഇന്നലെ sir തന്നെ അത് നല്ലത് പോലെ ചോദ്യം ചെയ്തു ഇനി എകിലും പ്രേഷകർക്ക് ഇഷ്ട്ടപെട്ട സീസൺ ഇതായി മാറട്ടെ
@murshidkk3853
@murshidkk3853 Ай бұрын
ലെ ജാസ്മിൻ: ഇൻക്ക് നോമ്പാണ് ലാലേട്ടാ....🥺
@vinayapradeep3745
@vinayapradeep3745 Ай бұрын
ജാസ്മിൻ എന്ത് തെറ്റ് ചെയ്തു ലാലേട്ടൻ ചോദ്യം ചെയ്യുമ്പോഴും ഒറ്റ മറുപടിയെ ഒള്ളൂ..." എനിക്ക് ഓർമ്മയില്ല ലാലേട്ടാ ഓർമ്മ ഇല്ല "..ഇത്ര ഓർമ്മശക്തി കുറഞ്ഞവരെയാണോ ബിഗ്‌ബോസ് എന്ന ഈ വലിയ പ്ലാറ്റ്ഫോമിൽ മത്സരാർഥിയായി തിരഞ്ഞെടുക്കുന്നത്.. ഇത്ര ഓർമ്മ കുറവുള്ള ആളാണെങ്കിൽ ഗബ്രി ആണെന്ന് കരുതി മാറ്റാരുടെയെങ്കിലും പുറകെ നടക്കേണ്ടതല്ലേ.. കഷ്ടം😇
@anshadmpanshadmp4194
@anshadmpanshadmp4194 Ай бұрын
Wow ലാലേട്ടൻ ഇന്ന് സൂപ്പർ അടിപൊളി കലക്കി തിമിർത്തു എല്ലാത്തിനും കണക്കിനു കൊടുത്തു.. ജാസ്മിൻ. ഗബ്രി ... കിട്ടേണ്ടത് കണക്കിന് കൊടുത്തു ഇത്രയും വൃത്തിയില്ലാത്തതും അച്ചടക്കമില്ലാത്തതും വളർത്തുദോഷം എന്നല്ലാതെ എന്ത് പറയാൻ അവളെ.... ലെ യൂട്യൂബ് ചാനൽ മാങ്ങാത്തൊലി
@Butterfly-B20
@Butterfly-B20 Ай бұрын
എന്ത് പറഞ്ഞാലും വളർത്തു ദോഷം എന്ന് പറയരുത്.... പാരന്റ്സ് എന്ത് ചെയ്തു.... ഒരു പ്രായം കഴിഞ്ഞാൽ അവരുടെ കയ്യിലല്ല അവരുടെ നിയന്ത്രണം...
@rahma773
@rahma773 Ай бұрын
​@@Butterfly-B20 അച്ചടക്കവും neatness എന്നിവ പഠിക്കുന്നത് വീട്ടിൽ നിന്ന് തന്നെ ആണ്
@Butterfly-B20
@Butterfly-B20 Ай бұрын
@@rahma773 എന്ത് പഠിപ്പിച്ചാലും ഒരു പ്രായം കഴിഞ്ഞു അത് നമ്മുടെ തീരുമാനം മാണ് നമ്മളിൽ ചേഞ്ച്‌ ഉണ്ടാക്കണോ വേണ്ടയോ എന്ന് ......
@rahma773
@rahma773 Ай бұрын
@@Butterfly-B20 ചുട്ടയിലെ ശീലം ചുടല വരെ
@Butterfly-B20
@Butterfly-B20 Ай бұрын
@@rahma773 അത് പറയാൻ കൊള്ളാം.... എല്ലാ പഴംചൊല്ലും യഥാർഥ്യമല്ല...
@yadunathk8388
@yadunathk8388 Ай бұрын
ജാസ്മിന്റെ അത്ത ചീത്ത വിളിച്ചു എന്ന് jasmine പറഞ്ഞതിനോട് ബിഗ്ഗ്‌ബോസ്സിന് എന്താണ് പറയാനുള്ളത് 😂😂🙏🙏
@LakshmiKamaths
@LakshmiKamaths Ай бұрын
Pand lalettan episode boring ayrnnu ipo lalettan episodes mathramanu interesting and adipoli😍
@lachuzzzlachu9762
@lachuzzzlachu9762 Ай бұрын
ആ ജാസ്മിന്റെ ആക്ടിങ് ലാലേട്ടന്റെ അടുത്ത് വേണ്ട. ഓർമ കുറവുള്ള ഇവളെ എന്തിന് അവിടെ നിർത്തണം.
@allu-allu_7154
@allu-allu_7154 Ай бұрын
4:22 green dress kutti smile 😂❤
@Thisworldsucksforreal
@Thisworldsucksforreal Ай бұрын
🐓❤
@allu-allu_7154
@allu-allu_7154 Ай бұрын
​@@Thisworldsucksforreal bro...I'm not a boy😁✌️
@nejuirshad9237
@nejuirshad9237 Ай бұрын
Look like sindu Krishna
@Thisworldsucksforreal
@Thisworldsucksforreal Ай бұрын
@@allu-allu_7154 Eppo boy girl onnum ellallo😁. And that was in a humour sense. Pls don't take it seriously. Sorry if it offended you
@allu-allu_7154
@allu-allu_7154 Ай бұрын
@@nejuirshad9237 😂❤️✌️
@user-fr9ns8tc7p
@user-fr9ns8tc7p Ай бұрын
jasmine purathak
@ToandFro_
@ToandFro_ Ай бұрын
Weekend episode is much better than normal days..lalettan suprbb ❤️‍🔥🔥 Who agrees with this?
@gopikagopi7001
@gopikagopi7001 Ай бұрын
Cup lalettan kodukknm😂❤
@focuzmedia9668
@focuzmedia9668 Ай бұрын
Weekendil ലാലേട്ടൻ ആകെ സംസാരിക്കുന്നത് ജിന്റോ, ഗബ്രി, ജസ്മീൻ എന്നിവരോട് മാത്രമാ, മറ്റുള്ളവർ അവിടെ ഒന്നും ചെയ്യാത്തോണ്ട് അവരോട് ഒന്നും പറയുന്നുമില്ല
@neethuvenugopal5264
@neethuvenugopal5264 Ай бұрын
😂😂
@GAMING____ASURAN____5555
@GAMING____ASURAN____5555 Ай бұрын
മറ്റുള്ളവരോട് ചോദിക്കാൻ ഉള്ള അവസരം കൊടുക്കാത്തവണ്ണം ഓരോന്ന് കാട്ടിക്കൂട്ടുന്നു. പറയുന്നതൊന്നും നല്ല കാര്യങ്ങൾ അല്ല.
@shemisalimshemisalim8117
@shemisalimshemisalim8117 Ай бұрын
Wow...ithrem sandoshich ee season kandittilla Sooo happy and satisfied..mohanlal sir well said!😅
@shifanarasheed6184
@shifanarasheed6184 Ай бұрын
Lalettan sooper... Sooper episode aayirunnuu🙌🏻🙌🏻
@shylavarghese1800
@shylavarghese1800 Ай бұрын
ജാസ്മിനോട് എന്ത് ചോദിച്ചാലും ഓർമ്മ ഇല്ല എന്ന് പറയും.... But ഗബ്രിനെ കെട്ടിപ്പിടിക്കാൻ മാത്രം മറക്കില്ല...
@Lekshmi7015
@Lekshmi7015 Ай бұрын
വീട്ടിൽ കാണിക്കുന്ന big ബോസ് വീട്ടിൽ കാണിക്കുന്നേ ഇത്രെയും നല്ല പെൺകുട്ടി വേറെ കാണില്ല very bad
@fasminaSherin
@fasminaSherin Ай бұрын
മോഹൻലാൽ തന്നെ അപമാനം ആയ ഒരു സീസൺ
@amruthap.s.9933
@amruthap.s.9933 Ай бұрын
Mr Mohanlal is the best player of BB6....Cup lalettan kondupokum
@AbdulBari-qj4cq
@AbdulBari-qj4cq Ай бұрын
Jasmine oyivakku plz
@AnakhaAnakha-zg7et
@AnakhaAnakha-zg7et Ай бұрын
Anteyum agraham etha andhina jasmine vechond erikkunnath
@SorrYNOTsorry-
@SorrYNOTsorry- Ай бұрын
​@@AnakhaAnakha-zg7et avalk vote cheyyanum und Kure vazhakal
@SubaidaHakeem-dr1de
@SubaidaHakeem-dr1de Ай бұрын
4:18😂😂 Resmin😂😂
@Someunknownthings586
@Someunknownthings586 Ай бұрын
പൊട്ടനാ പൊട്ടൻ
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 84 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 25 МЛН
СТОМАТОЛОГ СЪЕЛ ЗУБ?😳😅  #shorts
0:11
Зубландия
Рет қаралды 6 МЛН
Китайка и Пчелка 4 серия😂😆
0:19
KITAYKA
Рет қаралды 738 М.
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 9 МЛН
Что если #тест #обзор
1:00
Orion
Рет қаралды 3,1 МЛН
Money changed everything 😢😔👻
0:31
Ben Meryem
Рет қаралды 27 МЛН
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 54 МЛН