#BBMS6

  Рет қаралды 1,146,041

Asianet

Asianet

Ай бұрын

#BBMS6 ജാന്മണിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ജിന്റോ...
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 400
@_________KING_________________
@_________KING_________________ Ай бұрын
ജിന്റോയെ അവിടെ പലരും പല രീതിയിൽ കുറ്റം കണ്ടെത്തുമ്പോൾ അതിൽ നിന്നും ഫ്രീ ആയി കാര്യങ്ങൾ തുറന്നു പറയുന്നതും അടുത്ത് ഇടപഴകുന്നതും ജാൻമോണി ആയിട്ടാണ്....❤️❤️ അവർ തമ്മിൽ ബെസ്റ്റ് ആയ ഫ്രണ്ട്ഷിപ് ഉണ്ട്.... അത് എന്നും നിലനിൽക്കട്ടെ....🤍❤️‍🔥
@Anu-xn3no
@Anu-xn3no Ай бұрын
എന്നിട്ട് എന്തെ പവർറൂമിലേക്ക് ജിന്റോയെ വിടാതെ ശ്രീ രേഖ യെ കയറ്റിയത്, അവര് റിയൽ ഫ്രഡ്സ് അല്ല 😅
@hrithikeshk7463
@hrithikeshk7463 Ай бұрын
​@@Anu-xn3noഅതിനു ജിന്റോ ക്യാപ്റ്റൻ അല്ലേ
@ajithkc2621
@ajithkc2621 Ай бұрын
പ്രാക്ക് ജാൻ നെ ഇഷ്ടപ്പെടുന്നവരും ഉണ്ടോ ?? 😂😂
@hana-iw7zo
@hana-iw7zo Ай бұрын
​@@hrithikeshk7463thenga sreethu aan captain 😂. Jinto kk janmani fans kure ndvm avrde vote kittn lla verm prahasanm😂.
@praveenaakhilesh3358
@praveenaakhilesh3358 Ай бұрын
2:44 7🤣🫣🫣🫣8❤❤❤gfffgte👍❤r👏❤j❤mmnhhhh.❤ B❤ ❤❤ ❤❤ ❤ ❤❤❤👏❤❤❤❤❤❤❤❤❤❤❤❤❤yy❤😮😅😅did tg hynn
@soumyasurumi8258
@soumyasurumi8258 Ай бұрын
ജിന്റൊക്ക് ഒരു നല്ല ഫ്രണ്ട് തന്നെ ആയിരുന്ന്‌ ജാനു 😍🙌
@user-gp1yj6yz3k
@user-gp1yj6yz3k Ай бұрын
ഒറ്റപെട്ടു പോയ രണ്ട് ജീവിതങ്ങളാണ് ജാൻമണിയും ജിറ്റോയും
@user-po7di5dw3h
@user-po7di5dw3h Ай бұрын
Sathyam ❤
@naseemnasi4536
@naseemnasi4536 Ай бұрын
Jinto crooked and dirty player
@OfficialCountDracula
@OfficialCountDracula Ай бұрын
​@@naseemnasi4536Good Morning
@antoissak6462
@antoissak6462 Ай бұрын
Randintteyum vayil ninnum varunnathu. Kettittundo swoyam richanu kooppanu ennnum paranju mattullavare local aayi kandu samsarikkana ethineyokke munne purathakkanam aayirunnu
@Suresh_menon99
@Suresh_menon99 Ай бұрын
​@@naseemnasi4536exactly
@naizanvlog3838
@naizanvlog3838 Ай бұрын
പ്രേക്ഷക വിധി പ്രേകരം അല്ല ബിഗ്ഗ്‌ബോസിന്റെ വിധി പ്രകാരം ആണ് പുറത്താക്കുന്നത്.. ഏറ്റവും നിലവാരം ഇല്ലാത്ത സീസണിൽ ഏറ്റവും നിലവാരം അല്ലാത്തവരെ നിർത്തുന്നു...
@sweathsjayadev4394
@sweathsjayadev4394 Ай бұрын
Pokandavar thanneya poyath
@anjanasatheesh5067
@anjanasatheesh5067 Ай бұрын
💯
@Kobamaldivesmalecity1
@Kobamaldivesmalecity1 Ай бұрын
Janmoni pokan deserving aaanu
@olamathilunais8083
@olamathilunais8083 Ай бұрын
100 %സത്യം
@kishornr-je5gs
@kishornr-je5gs Ай бұрын
Ofcourse..Alambu drama
@unniunnikrishnanan5481
@unniunnikrishnanan5481 Ай бұрын
ആര് ഒറ്റപ്പെടുത്തുമ്പോളും ജിൻ്റോക് ഒരു സമാധാനം ജാനു ആയിരുന്നു, ആരെന്തു പറഞ്ഞാലും jinjan combo അതു പൊളി യായിരുന്നു❤
@kyami2478
@kyami2478 Ай бұрын
അതൊക്കെ ഡ്രാമ അല്ലേ ജിൻ്റോയുടെ
@kannankollam1711
@kannankollam1711 Ай бұрын
ഒരാൾക്കുപോലും ഇതിനെ ഇഷ്ടമല്ല
@ajithkc2621
@ajithkc2621 Ай бұрын
പ്രാക്ക് ജാൻ നെ ഇഷ്ടപ്പെടുന്നവരും ഉണ്ടോ ?? 😂😂
@unniunnikrishnanan5481
@unniunnikrishnanan5481 Ай бұрын
@@ajithkc2621 ഉണ്ട്
@shanuanu8795
@shanuanu8795 Ай бұрын
സിഗരറ്റ് combo അല്ലെ 😄😄
@_________KING_________________
@_________KING_________________ Ай бұрын
ജിന്റോയുടെ ജാൻമോണിയെ ചേർത്ത് പിടിച്ചുള്ള കരച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..🥺 ജിന്റോയിക്ക് അവിടെ അത്രയും ക്ലോസ് ആയിട്ടുള്ളത് ജാൻമോണി ആയിരുന്നു അതുപോലെ തിരിച്ചു ജാൻമോണിക്ക് ജിന്റോയും..🤍 ഇവരുടെ ജിൻജാൻ ഒരു വൈബ് ആയിരുന്നു... ❤️❤️❤️ ജിൻജാൻ കോമ്പോയെ മിസ്സ്‌ ചെയ്യും... 💔💯
@angelsworld6034
@angelsworld6034 Ай бұрын
Avde avare matullavar akati nirthunna pravanatha arunnu, karutha niram, avar randalum low class ennu velutgavar dharichu ath pole ulla attitude, athanu janmoni njn business class travel ennoke parayendi vannathu so ath karanom avar randum kootayi
@hrishikesantn
@hrishikesantn Ай бұрын
Fake person jinto kalla karachil😅
@Aaryan_302
@Aaryan_302 Ай бұрын
Sherikkum vishamam thonni...
@amygdala551
@amygdala551 Ай бұрын
Lol
@user-fd9cd2sj2i
@user-fd9cd2sj2i Ай бұрын
Ys sankadam vannu
@SuniRasheed
@SuniRasheed Ай бұрын
ജിൻ്റോയേ അന്ന് ലാലേട്ടൻ പുറത്താക്കിയപ്പോൾ എല്ലാവരും ഗബ്രിയേ ആണ് കെട്ടിപിടിച്ചത് ജാൻ മണി മാത്രം ആണ് ജിൻ്റെയേ കെട്ടി പിടിച്ചത് Misu ജിൻ - ജാൻ
@janujoseph20
@janujoseph20 Ай бұрын
എങ്ങനെയെങ്കിലും ഒക്കെ ജാന്മണി ടെ പുറത്തു നിന്നുള്ള സപ്പോർട്ട് ജിന്റോ ക്കു കിട്ടണം .അതിനുള്ള PR കളികൾ .എത്രയും സ്നേഹം ഉള്ള ജാന്മണി എന്ത് കൊണ്ട് പവർ റൂം അധികാരം ജിന്റോ ക്കു കൊടുത്തില്ല ?
@hindibuji8239
@hindibuji8239 Ай бұрын
​@@janujoseph20 ജാൻമണി കൊടുകുമായിരുന്നു. നിലവിൽ ക്യാപ്റ്റൻ ജിന്റോ തന്നെ ആണ്. ഇന്ന് ശ്രീതു ക്യാപ്റ്റൻ ആയി കയറും.
@janujoseph20
@janujoseph20 Ай бұрын
@@hindibuji8239 പുതിയ ക്യാപ്റ്റൻ ജിന്റോ അല്ല
@BibinKuriakose-ln7ze
@BibinKuriakose-ln7ze Ай бұрын
ജാന്മണി പോയപ്പോൾ ജിന്റോ കരഞ്ഞത് പോലെ ഈ വീക്കിൽ ഗബ്രിയേ പുറത്താക്കി ജാസ്മിനെ കരയിപ്പിക്കാൻ എല്ലാവര്ക്കും ഭാഗ്യം ഉണ്ടാകട്ടെ 🔥🔥🔥🔥🔥
@anoopmodiyath
@anoopmodiyath Ай бұрын
Avalu karayum ennullathu verum thonnalanu.. aval poyal avanum karayilla... Pakka fraud Pani alle 2um kaanikkunnathu.. avalu poyal Avan resminte thalayil kayarikkolum
@ShanisaleemTT
@ShanisaleemTT Ай бұрын
ആമീൻ.....
@ShanisaleemTT
@ShanisaleemTT Ай бұрын
But...... ഗബ്രി പോയാൽ അവൾക്ക് വേറെയും boys ഉണ്ടല്ലോ അവിടെ... അതിനാൽ no പ്രതീക്ഷ
@manjuk.m9659
@manjuk.m9659 Ай бұрын
Gabri alla jasmin aahnu pokandathu
@AchulalAchulal
@AchulalAchulal Ай бұрын
നമ്മൾ മാത്രഠ വിചാരിച്ചിട്ട് കാരൃഠ. ബിഗ്ബോസ് അവരെ ഒഴുവാക്കില്ല.പ്രേക്ഷകർ പറയുന്നതൊന്നും അല്ല ഇപ്പോ നടക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടവരെയേ ലാസ്റ്റ് വരെ നിർത്തു.
@reejamahesh2467
@reejamahesh2467 Ай бұрын
ജിന്റോക്ക് ഏറ്റവും കൂടുതൽ സങ്കടം വേറെ ആർക്കുമില്ല... എല്ലാവരും പോകുമ്പോൾ കരയുന്ന ജാൻ. But ജാൻ പോയപ്പോൾ കരയാൻ ജാൻ മാത്രം ☺️
@Firdou167
@Firdou167 Ай бұрын
Ansibeyum karannu
@nazreennazeer3326
@nazreennazeer3326 Ай бұрын
Ansiba Pinne ellayidethum over acting aanu especially sijo surgerykku poyennarinjappol
@nazreennazeer3326
@nazreennazeer3326 Ай бұрын
Jaan didn’t treat most of the people good, athukondu avaronnum karanjilla
@kyami2478
@kyami2478 Ай бұрын
ഈ പിശാച് പോയതിൽ സന്തോഷം
@thahirathahi5736
@thahirathahi5736 Ай бұрын
​@@kyami2478😂😂
@dd-pv1hp
@dd-pv1hp Ай бұрын
In my opinion ശരണ്യ പോയി കഴിഞ്ഞ് പോവേണ്ട ആൾ ആണ് ജാൻ but അവർക്ക് serial industry ലെയും മറ്റും vote ഉണ്ടാകും,എന്തായാലും jaanmoni പോകേണ്ടത് തന്നെ ആണ്
@Sky_lover_and_dreamer
@Sky_lover_and_dreamer Ай бұрын
Janmonyude പകരം റെസ്മിൻ പോയാൽ കൊഴപ്പം ഇല്ലായിരുന്നു
@anilagireeshgireesh4556
@anilagireeshgireesh4556 Ай бұрын
വോട്ട് നോക്കിയാണ് അവിടെ ആളുകളെ നിർത്തുന്നത് എന്ന് കരുതിയോ. ഫുൾ സ്ക്രിപ്റ്റഡ് പരിപാടി ആണ് ഇതു.വോട്ട് ഒക്കെ കാണിക്കളെ മണ്ടന്മാർ ആക്കുന്ന പരിപാടിയാ
@unknowon12
@unknowon12 Ай бұрын
@@Sky_lover_and_dreamer janmony poyitt resmin poyal mathi..sharanya is faar better than janmony😂and some vazhas arju,sree,rishi,nora😂
@hindibuji8239
@hindibuji8239 Ай бұрын
​@@unknowon12ഋഷി ഇന്നലെ ആക്റ്റീവ് ആയിരുന്നു.
@unknowon12
@unknowon12 Ай бұрын
@@hindibuji8239 oo valiya jaryam thanne😂lalettan chothichathin marupadi paranjatho allel aa dress ittatho?
@user-bu1lp9dj9n
@user-bu1lp9dj9n Ай бұрын
ഇന്ന് സിബിൻ കൊടുത്ത punishment 💯💯അത് വേണമായിരുന്നു.... But ജാസ്മിന്റെ അഴിഞ്ഞാട്ടം അത് എന്ത് കൊണ്ടു ചോദിച്ചില്ല 🤬🤬പ്രേക്ഷക വിധി പ്രകാരം അല്ല... ജാസ്മിന്റെ വിധി പ്രകാരം ആണ് കാര്യം നടക്കുന്നത് 🙏🏽
@aswinisunillal03
@aswinisunillal03 Ай бұрын
എടൊ നിങ്ങളൊക്കെ ഈ ലീല ലീല എന്ന് പറയുന്നുണ്ടല്ലോ......... ആ ലീല കളിൽ ഉൾപ്പെട്ടത് എന്താണ്....... Adult ഷോ ആണ്...., hug / kiss ആണ് അവിടെ അവർ ചെയ്യുന്നത്..... പക്ഷേ നിന്ന പോലെയുള്ള വസന്തങ്ങൾ പറയുന്നത് കേട്ട തോന്നും അവിടെ വേറെ എന്തൊക്കെയോ ആണ് നടക്കുന്നത് എന്ന്....
@abdullaabdulla4307
@abdullaabdulla4307 Ай бұрын
അങ്ങ് സൈഡിൽ മാറി ഇരുന്ന് കര 😂😂
@shadiyasha5247
@shadiyasha5247 Ай бұрын
Enthu azhinjatam?? Avidr pine pazham vizhugi irikan ano poyekunath😂
@user-sx6bm6vv2l
@user-sx6bm6vv2l Ай бұрын
100 per cent true
@priyanair5557
@priyanair5557 Ай бұрын
Jamines cheap show should have been questioned by lalettan...it was very very cheap
@kingmaker8010
@kingmaker8010 Ай бұрын
പ്രേക്ഷക വിധി എന്ന് പറഞ്ഞു ഒരു മാതിരി _______ പരുപാടി കാണിക്കരുത്..... കുടുംബപ്രക്ഷകർ പോലും അവിടെ കെട്ടി പിടി, വലി, ഷോട്ട വിളി, കാക്ക , ബോഡിshaming, കുനിഞ്ഞു നിക്ക് ഇതിനു ഒരു കുഴപ്പമില്ല... കാലെ വാരി അടിച്ചു എന്നാ സ്റ്റേറ്റ്മെന്റ് പ്രശ്നം ലാലേട്ടാ ഒന്നു നിങ്ങൾ കാര്യം മനസിലാക്കി നിങ്ങള്ളുകളിക്കു..
@uchu12_
@uchu12_ Ай бұрын
18+ കമന്റും ശാപവും ഇനി കാണാന്‍ പറ്റില്ലാ അയിനാണ്😂😂😂
@jennifersamsonga6521
@jennifersamsonga6521 Ай бұрын
Sherikkum. Unbelievable. Becos of her we cannot even watch big boss. I hate her to death
@user-gk9yb8bo6c
@user-gk9yb8bo6c Ай бұрын
kundan jinto keripidi ath chodicho
@_aryavijay
@_aryavijay Ай бұрын
ഒന്ന് വിട്ടുപോയി സിബിൻ അണ്ണന്റെ കടി ശ്രീതുവും നോറയും സീൻ ആകാത്തത് അയാളുടെ ഭാഗ്യം🤣
@TOMGAMER707
@TOMGAMER707 Ай бұрын
​@@user-gk9yb8bo6cninte thantha avide undayirunno😂keeripidche thaan kando
@jamsheerjamshu4947
@jamsheerjamshu4947 Ай бұрын
ഇപ്പോ തോന്നും ജാൻമണി പോവണ്ടായിരുന്നു ന്ന് 🥰🥰കൊറേ ചിരിക്കാൻ ള്ള വക ണ്ടാക്കി തന്നിട്ട് ണ്ട് പുള്ളിക്കാരി 🥰🥰
@cheriyappucheriyappu
@cheriyappucheriyappu Ай бұрын
നിങ്ങൾക് അങ്ങനെയൊക്കെ തോന്നും അത് ചിരിക്കാനുള്ള വകയുണ്ടാക്കിയതോണ്ടല്ല തോന്നുന്നേ ജാസ്മിനെതിരെ ആയതോണ്ടാ അവർക്കെതിരെ നിൽക്കുന്ന ഒരാൾ പോയല്ലോ എന്നുള്ള സങ്കടം ആണ് നിങ്ങൾക്
@Shash-ce1qo
@Shash-ce1qo Ай бұрын
അങ്ങനെ aahnkil ratheesh എന്ത് പറഞ്ഞാലും ratheesh is entertainer
@hindibuji8239
@hindibuji8239 Ай бұрын
അല്ലെങ്കിലും ഒരു എന്റർടൈൻമെന്റ് തരുന്ന ആളെ ആർക്കും വേണ്ട. വൃത്തികേട് കാണിക്കുന്നവരെ മാത്രം മതി 👍
@Lubna_Latheef0
@Lubna_Latheef0 Ай бұрын
​@@hindibuji8239Sathyam😊
@user-wc1pn4kq1t
@user-wc1pn4kq1t Ай бұрын
😊​@@cheriyappucheriyappu
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td Ай бұрын
എല്ലാരും janmani പോവാത്തത് കൊണ്ട് കമന്റ്‌ ബോക്സ്‌ നിറച്ചു ഇന്ന് പോവുന്ന സങ്കടം എന്താ ഇങ്ങനെ ഒന്നിൽ ഉറച്ചു നിന്നൂടെ
@user-sq2wo3tz2d
@user-sq2wo3tz2d Ай бұрын
😄.. Avar anganeya... Ellathinum oru nilapad illa.. 😄 pokanam enn paranja kure ennam ippo parayum pokanda enn😄.. Sathyathil avide sreethu okke aarnnu pokendath.. Angane oral avide ullath polum ariyanilla... Actibe allathavar aadyam pokanam... 🚶‍♂️.
@praseethachandran3136
@praseethachandran3136 Ай бұрын
Athanu njanum aalojikkunnee🤦🏽‍♀️ivarde attitudes enikk ottum ishttallayirunnu
@user-zx6vs9mv9l
@user-zx6vs9mv9l Ай бұрын
അതാണ് ഞാനും chodhikkunnathu അവിടെ ഉള്ള ആള്ക്കാര് alla ഈ പ്രേക്ഷകർ ആണ് sheri allathathy
@varshasam620
@varshasam620 Ай бұрын
എന്ന് ഞാനും ചിന്തിച്ചു😅😅 ജാൻ പോയതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അടുത്തത്😂 ശ്രീരേഖ, ശരണ്യ, അൻസിബ, അർജുൻ, ശ്രീതു😂😂
@suji4712
@suji4712 Ай бұрын
Malayaliude karayam engna Anu😅
@ladyboss8423
@ladyboss8423 Ай бұрын
Janu made genuine friendships there. Wishing you all the success 💓
@aswathybinu12
@aswathybinu12 Ай бұрын
കാര്യം എന്തു paragalum ജിന്റോ ഒരു സപ്പോർട്ട് അർന്നു janmoni 😢
@user-xl2mx8je9m
@user-xl2mx8je9m Ай бұрын
ജാസ്മി പുറത്താക്കണം എന്ന് ആഗ്രഹം ഉണ്ടോ ആർക്കെങ്കിലും🤔 ജാൻമണി ശാപം വാക്ക് ആണ് പുറത്താക്കാനുള്ള കാരണം 👍
@rahzzz689
@rahzzz689 Ай бұрын
Illa
@nashwavp9017
@nashwavp9017 Ай бұрын
ആഗ്രഹിച്ചിട് കാര്യമില്ല... ബോസ്സാണൻ വിടില്ല
@sruthidhanush090
@sruthidhanush090 Ай бұрын
Undu
@susmishiyas6874
@susmishiyas6874 Ай бұрын
ഇല്ല
@devinandana.s6950
@devinandana.s6950 Ай бұрын
ജാസ്മിൻ ആണ് കപ്പിന് അർഹതയുള്ളത്
@pp84pp2000
@pp84pp2000 Ай бұрын
Well played Janu! 👏👏👏Fighting against all odds in life, to be able to stay there and play even for a single day is a big accomplishment!
@Swetha__xhh
@Swetha__xhh Ай бұрын
സത്യം പറയാല്ലോ അത് കണ്ടു ഞാനും കരഞ്ഞു പോയി 🥹😭
@hindibuji8239
@hindibuji8239 Ай бұрын
സത്യം 😔
@MJawhar
@MJawhar Ай бұрын
Njan നന്നായി സന്തോഷിച്ചു
@AZVlogs-r
@AZVlogs-r Ай бұрын
പാവം 😮😮.... ഒട്ടും പ്രതീക്ഷിച്ചില്ല.... കരച്ചിൽ കണ്ടപ്പോ എന്തോ ഒരു വിങ്ങൽ 😞😞
@anaghaprasad5421
@anaghaprasad5421 Ай бұрын
പ്രേക്ഷകരുടെ വിധിപ്രകാരം സിബിനിനു ശിക്ഷ വിധിച്ച ജാസ്മിന്റെ ലാലേട്ടൻ കാക്കാ 😂😂😂😂😂😂😂😂
@user-mn1uv7oc9k
@user-mn1uv7oc9k Ай бұрын
ഇവനൊക്കെ പറ്റിയവൾ ആണ് ജാസ്മിൻ 😡😡😡😡ലാൽ 😡😡😡😡😡
@mnvlogs2806
@mnvlogs2806 Ай бұрын
Sheri anni😂
@tintinreality
@tintinreality Ай бұрын
Naaleyum ithu thane parayane, andham fansinu oru episodil jasmine onnum parayanjathu kondu lalattene vare kaliyakunnu.. kastam.. naale episode kandu maatiparayaruthu. 😅
@akshayftw7974
@akshayftw7974 Ай бұрын
​@@tintinrealitykazhinja weekum onm paranjitila jadmine save akan full kuttam gabride thalelk an itti kodthe ennit avale safe aki😂
@glorytogod2564
@glorytogod2564 Ай бұрын
ലാലപ്പൻ 🍌ഇതു ജാസ്മിൻ പുറത്തു വരുമ്പോൾ 😋
@manushankar7756
@manushankar7756 Ай бұрын
കാമലീലകൾ പ്രക്ഷേപണം ചെയ്യുന്ന ബിഗ് ബോസ്സിന് 18+ സർട്ടിഫിക്കറ്റ് ഉണ്ടോ....
@MubinPA-jj4bo
@MubinPA-jj4bo Ай бұрын
Kamaleelakal kandillalo. Onnu kanichu tharo
@vadakkan4373
@vadakkan4373 Ай бұрын
😂😂😂😂
@arshadashraf4012
@arshadashraf4012 Ай бұрын
Of course they have...
@soorajsidharth8376
@soorajsidharth8376 Ай бұрын
ഉണ്ട്‌ എന്റവക പിന്നെ ബിഗ്‌ബോസിനു എന്റേവക കരണത്തടിയും
@kannankollam1711
@kannankollam1711 Ай бұрын
താങ്കൾക്ക് ബിഗ് ബോസ് ഷോ കുറിച്ച്അറിഞ്ഞുകൂടാ ഇത് 16+ഷോ ആണ്
@ShaluVlogs6269
@ShaluVlogs6269 Ай бұрын
Jinjan കണ്ട് എന്റെയും കണ്ണ് നിറഞ്ഞു...... എന്ത് നെഗറ്റീവ് പറഞ്ഞാലും ജനുവിൻ ആയിരുന്നു janmani....,..........
@user-ko5er2sv6b
@user-ko5er2sv6b Ай бұрын
സത്യം
@hindibuji8239
@hindibuji8239 Ай бұрын
സത്യം 👍 പാവം ആയിരുന്നു എന്ന് തോന്നി..
@Lubna_Latheef0
@Lubna_Latheef0 Ай бұрын
😂​@@hindibuji8239
@t4talent
@t4talent Ай бұрын
Athe
@shahabas__
@shahabas__ Ай бұрын
Andi👺
@obito1975
@obito1975 Ай бұрын
Jinto ❤
@Sky_lover_and_dreamer
@Sky_lover_and_dreamer Ай бұрын
അവിടെ ആകെ എന്റർടൈൻമെന്റ് ഫൺ content ഉള്ള ആളായിരുന്നു ജാനു 🥰🥺💔 janmony real ആയതുകൊണ്ട് ഉള്ളിൽ ഒന്നും വെക്കൂല പുറത്തു കാട്ടും അതുകൊണ്ട് evict ആയി പാവം 😢
@kvlrboys
@kvlrboys Ай бұрын
അതെ ജാൻ മണി എന്താണെന്നുള്ളത് അവർ മറയില്ലാതെ അവിടെ കാണിച്ചു എന്നെങ്കിലും പറയാം....പക്ഷേ Crookedness വച്ച് പല മുഖം മൂടികളും അണിയുന്ന പലരും അവിടെ ഉണ്ട്.
@user-pp9pe9xl1k
@user-pp9pe9xl1k Ай бұрын
Oohhh pyaaaavam🤣🤣🤣🤣
@Chinnu3763
@Chinnu3763 Ай бұрын
അയാള് പോകേണ്ടെ ആൾ തന്നെയാണ് 💯💯💯
@digitalqueen5714
@digitalqueen5714 Ай бұрын
Entertainment intem fun intem meaning polum ariyatha vrithiketta presonality ulla croocked minded aayittulla vyakthi aahn janmoni poyathil valare athikam athikam athikam santhosham
@Chinnu3763
@Chinnu3763 Ай бұрын
@@digitalqueen5714 💯
@Heartbeatsss708
@Heartbeatsss708 Ай бұрын
ജാൻമണിയും ജിന്റോയും കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി അവർ തമ്മിൽ നല്ല കൂട്ടായിരുന്നു
@ramsir9606
@ramsir9606 Ай бұрын
Eh pekoothu kandittu chiri anu vannathu
@risha1239
@risha1239 Ай бұрын
abhinayam
@sabz3097
@sabz3097 Ай бұрын
പാവം രണ്ടാളും എനിക്ക് ജനുനെ ഇടക്ക് ദേഷ്യം തോന്നിയെങ്കിലും ഇപ്പോ സങ്കടം തോന്നുന്നു 🥹🥰
@joemonbarnabas1638
@joemonbarnabas1638 Ай бұрын
Miss you Janmoni ❤
@estellelis9227
@estellelis9227 Ай бұрын
Janu is a very true personality ❤️ She made some genuine friendship there..❤️ She was so happy to live with lots of people around as in her life she lives alone..😢 Wishing you lots of happiness, love and success in your life dear.. Continue to be strong..❤️
@-Echuz-vlog-
@-Echuz-vlog- Ай бұрын
Jinjan combo super ayirunnu💔💔jinto chettanulla vili miss cheyyum
@adarshaadhi8026
@adarshaadhi8026 Ай бұрын
IAM JASMIN🔥 THIS IS MY HOUSE🔥. BIGBOSS IS MY THANTHA🔥 WHAT I DO.. 🔥
@koya4065
@koya4065 Ай бұрын
Jasmine enth maathram biggboss target cheythitund..... ithin munpulla ellaa weekend episodesilum avalaayirunnu bigbossnte target...... ennitum pinnenthinaa biggbosss favorism kaanikunnu enn parayunnath.....
@aashifbacker9802
@aashifbacker9802 Ай бұрын
@@koya4065jafer bhai koya peril vann kona adicha manassilavulla vijaricho.. 50 lak vendi mola ighana support akalle.. ariyalo mola swabhvam thantha allann vare parayum 50 lak kitya
@BathoolMedia
@BathoolMedia Ай бұрын
😂😂😂
@sjjs7230
@sjjs7230 Ай бұрын
😄😄
@tintinreality
@tintinreality Ай бұрын
Sibine Ella enghane parayunathu?? Ayalkale ethraa aahankaram.
@ameenmuhammed3658
@ameenmuhammed3658 Ай бұрын
എല്ലാവരും പോകുമ്പോൾ ആർത്തുനിലവിളിച്ചു കരയുന്ന ജാനുവിനെ കാണുമ്പോൾ അഭിനയിക്കുകയാണെന്ന് കരുതി but ഇപ്പോൾ വല്ലാത്ത ഒരു feelings ചെവിയിൽ നിന്നും ആ നിലവിളി പോകുന്നില്ല 😢😢😢😢😢
@hindibuji8239
@hindibuji8239 Ай бұрын
സത്യം 👍 ജാൻ പാവം ആണെന്ന് തോന്നി 😔
@Chinnu3763
@Chinnu3763 Ай бұрын
😂
@rightway1006
@rightway1006 Ай бұрын
സിബിൻ കാണിച്ച gesture കുഴപ്പം ആയത് power room member ആയതുകൊണ്ടാണെന്നു ലാലേട്ടൻ പറഞ്ഞു, അപ്പോൾ power room member അല്ലാത്തവർ ആ gesture ഇനി കാണിച്ചാൽ പ്രശ്നം ഇല്ലേ? അപ്പോൾ ആ gesture അല്ലെ പ്രശ്നം?
@muhdkunhi
@muhdkunhi Ай бұрын
Ethokke boss inte ഉടായിപ്പ്
@muhdkunhi
@muhdkunhi Ай бұрын
Sibin ❤❤❤❤
@letscrackpsc0911
@letscrackpsc0911 Ай бұрын
Ath preshanm anu , power room ayond power roomil ninn out aaki athanu udeshichath
@kyami2478
@kyami2478 Ай бұрын
ഒന്ന് പോടോ
@meerasmeera6151
@meerasmeera6151 Ай бұрын
Sibin പവർ റൂമിൽ നിന്നത് ആണ് പ്രശ്നം
@user-uo9qw6dg3l
@user-uo9qw6dg3l Ай бұрын
ജാൻ മണി പോവണ്ടായിരുന്നു എന്ന്ഇപ്പോൾ തോന്നുന്നു.. പാവം ആത്മാർത്ഥ മായ കരച്ചിൽ ആയിരുന്നു.. അവിടെ ഉള്ള അൻസിബ, ശ്രീതു,ശ്രീരേഖ, ശരണ്യ ഇവരൊക്കെ അല്പം സൈലന്റ് ആണ്.. ജാൻ മണി ഉണ്ടെങ്കിലേ അവിടെ ഒരു ഒച്ചയും ബഹളവും ഉളളൂ... എന്തായാലും ജാസ്മിനേക്കാളും എത്രയോ ഭേദം ആയിരുന്നു ജാൻ മണി...
@Sulekhasulekha-wv5bw
@Sulekhasulekha-wv5bw Ай бұрын
സിബിന്റെ ഒരു പാവ നഷ്ടമായി. ഇനി ഒരു പാവ കൂടിയുണ്ട് നഷ്ടമാകാൻ അതാണ് ജിൻറ്റോ ?
@muhammedismail3610
@muhammedismail3610 Ай бұрын
അൻസിബ പറഞ്ഞത് ആണ് ശരി 🥰👍
@alonaageesh1524
@alonaageesh1524 Ай бұрын
Jaanmoni was really a nice player. She was a loving person. She did played well. We will miss jin jam combo ❤️. To be honest the last week she tried not to fight with noarh. even when noarh was provoking her. And she gave her power badge to sreerakha that was sweet. Last week i noticed she was feeding some food to rishi and when abhishek came to them she also feed him some. She really cared to the person she loved. She was great when she was kitchen team. Jaanmoni your dance and song was really nice too. It was bit comedic to watch. Like jinto said you really felt like home at bigg boss. If you have controlled you angry and curse words. You would have stay a bit more. Have a nice life dear.
@dreamcatcher9349
@dreamcatcher9349 Ай бұрын
ബിഗ്‌ബോസ് ജാസ്മിനു ആ കപ്പ് കൊടുത്തു പരിപാടി അങ്ങ് പിരിച്ചു വിട്ടേക്ക്
@_Annraj_
@_Annraj_ Ай бұрын
ഇതൊക്കെ bb ടെ തന്ത്രം അല്ലേ? കാണുന്നോർക്ക് തോന്നും bb ചിലരെ ഫേവർ ചെയ്യുന്നെന്ന്. സത്യത്തിൽ അവരാണ് bb ടെ ബലിമൃഗങ്ങൾ. മുൻപും ആര്യക്കൊരു കപ്പ്, നിമിഷക്കൊരു കപ്പ് എന്നൊക്കെ ഉണ്ടായിരുന്നു.
@harishur.k5419
@harishur.k5419 Ай бұрын
ജിന്റോ ♥️♥️♥️ (ഇനി ആണ് ആരും കാണാത്ത നായകന്റെ പിറവി......! ) I strongly support jinto...❤❤❤
@Anonymous44572
@Anonymous44572 Ай бұрын
കണ്ട് ചിരിച് ഒരു വഴിയായി 🤣🤣 ജിന്റോ പൊളി 🤍 Best entertainer😍 ജന്മണിടെ എവിക്ഷനിൽ ഒത്തിരി ചിരിപ്പിച്ചു 🤣😍
@user-kg3jm7eb4p
@user-kg3jm7eb4p Ай бұрын
അവിടെ നല്ല മനസ്സിന്റെ ഉടമ ജിന്റോ ആണ്‌. പാവം 👏
@kyami2478
@kyami2478 Ай бұрын
😂😂😂😂
@abcdeeee-vb3iu
@abcdeeee-vb3iu Ай бұрын
😂😂
@SoumyaMolTK
@SoumyaMolTK Ай бұрын
Nora എപ്പഴും ബിഗ്‌ബോസിനെ ക്യാമറ നോക്കി പറയുന്നത് കൊണ്ടാണോ ഒരു favourism.. Pinne jasminod പ്രത്യക ഇഷ്ടം ഉണ്ടെന്നു എപ്പഴും തോന്നും.. സിബിൻ വന്നേപ്പിന്നെ ഒരു രസം തോന്നി ബിഗ്‌ബോസ് കാണാൻ.. But അയാളെ ഇത്രയും punishment കൊടുത്ത് ശിക്ഷിക്കേണ്ടാരുന്നു
@wood_pecker_
@wood_pecker_ Ай бұрын
Choriyan 😂😂😂 nannayi ollu aha garam ithiri kurayatte
@subinsubinb2781
@subinsubinb2781 Ай бұрын
Bigbooss on aayath ipozharnu ini ath kanukayillAAAA
@SudheeshPi-uw5ix
@SudheeshPi-uw5ix Ай бұрын
Mohanlal bore ayipoi thangalude performance
@anuragashok7176
@anuragashok7176 Ай бұрын
എന്തൊക്കെ സംഭവിച്ചാലും എന്റെ ഈ സീസണിലെ മുഴുവൻ വോട്ടും ജിന്റോ or സിബിൻ... ❤
@amanzain6244
@amanzain6244 Ай бұрын
Kallanu kanjivechaval nee😂
@muhsinamuhsina6147
@muhsinamuhsina6147 Ай бұрын
Vote split ആവാൻ ചാൻസ് ഉണ്ട്
@_Annraj_
@_Annraj_ Ай бұрын
ജിന്റോ why?
@anuragashok7176
@anuragashok7176 Ай бұрын
@@_Annraj_ jinto nice alle...
@anuragashok7176
@anuragashok7176 Ай бұрын
@@muhsinamuhsina6147 illa first preference jinto...
@manjulalmanjulal3848
@manjulalmanjulal3848 Ай бұрын
ലെ.. ജാന്മോണി എല്ലാ മലയാളികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😂😂😂😂
@rashiasheer9375
@rashiasheer9375 Ай бұрын
പ്രേക്ഷകർ ഒന്നുമല്ല എല്ലാം ഇവർ തന്നെ തീരുമാനിക്കും എന്നിട്ട് പ്രേക്ഷകർ തലയിൽ ഇടും, അങ്ങനെ എങ്കിൽ മുല്ലപ്പൂവിനെ പറഞ്ഞു വിടാൻ പറഞ്ഞിട്ട് വിട്ടോ ??
@_Annraj_
@_Annraj_ Ай бұрын
നിങ്ങൾ ആർക്കാ vote ചെയ്തത്? വോട്ട് കുറഞ്ഞവർ തന്നെയാണ് പുറത്തു പോയത്.
@Saramathai85
@Saramathai85 Ай бұрын
Nigalu kurachuperude vicharam nigal 2 per chindikkunnathupole below iq level il aanu audience Ellam chindikkunathu ennanu .
@aleenashaju7343
@aleenashaju7343 Ай бұрын
Bigboss show enthanu ariyilee.. Nomination vannavaril vote kuravulavar aanu out aavunne...Ee week nomination Il jasmine illarnnu
@akshaya6770
@akshaya6770 Ай бұрын
എടൊ യൂട്യൂബ് കമന്റ്‌ സെക്ഷൻ വച്ചു അല്ല, ഹോട്ട്സ്റ്റാർ വോട്ട് വച്ചാണ് എവിക്ഷൻ നടക്കുന്നത്. നോമിനേഷനിൽ വരാത്ത ജാസ്മിനെ എങ്ങനെയാണ് ഇവർ ഔട്ട്‌ ആക്കേണ്ടത് 🤦‍♀️. ബോധം ഇല്ലാത്ത കുറെ പ്രേക്ഷകർ ആണ് ബിഗ്‌ബോസിന്റെ പരാജയം
@Chinnu3763
@Chinnu3763 Ай бұрын
നിങൾ എന്താ വിചാരിക്കുന്നത് നിങൾ കുറച്ച് പേർ അവളെ hate ചെയ്യുന്നുണ്ടെന്ന് വെച്ച് അങ്ങനെ സംഭവിക്കോ
@akshararetheeshbabu7783
@akshararetheeshbabu7783 Ай бұрын
Janmoni ❤ Real n genuine contestant❤ Jinto chettaaa jaanuu❤
@shayezmathew7446
@shayezmathew7446 Ай бұрын
If Janmoni chechi is reading this, Janmoni chechi, u are the real contestant of BB6❤After Sobha Viswanath, you are so real in & out😊. The main fault as all know is your curse words & personally taking everything beyond game, especially your eviction💯. Glad that you didn't target Norah this week, but definitely your place is irreplaceable in this season I think. Existing players can't fill your void and that's the impact you stamped💥. The show & we will miss you a lot. This is the biggest eviction ever in BBM history after S1 Ranjini Haridas, your best friend indeed, though expected💔Your cry was so hearts touching & me too became so emotional inside😢😭.Rise like a phoenix, fly high internationally...
@minais7235
@minais7235 Ай бұрын
Jintoye eppozhum cherth nirthiyath Janmani ane❤❤❤😢
@4monus
@4monus Ай бұрын
Jasmine tissues avalude bed il itathu question cheytha Jinto, ipol tissue garden il valicheriyunnu.
@user-fb2pq4ft9p
@user-fb2pq4ft9p Ай бұрын
Paavam jinto❤❤
@RehenaNasar
@RehenaNasar Ай бұрын
Really..i for the first time i felt ......MUNJIYA PANI AYI POI....from your side
@savanna8819
@savanna8819 Ай бұрын
Jan.....we love you.....ummmahh
@vishnuks5263
@vishnuks5263 Ай бұрын
She was so real 💕💕💕
@ajippaanzzzworld7568
@ajippaanzzzworld7568 Ай бұрын
Sibin adipwoli annu
@RoseMary-es6rg
@RoseMary-es6rg Ай бұрын
ജനു പോയപ്പോൾ എന്റ് കണ്ണു നിറഞ്ഞു I love ganu❤❤❤
@Mr-mg9er
@Mr-mg9er Ай бұрын
Chirich chathu😂😂😂
@thenun6021
@thenun6021 Ай бұрын
കുണ്ടൻ
@Mazhathulli777
@Mazhathulli777 Ай бұрын
Chirich maduthu
@Mazhathulli777
@Mazhathulli777 Ай бұрын
😂😂😂😂😂
@umarmuktharmukthar7137
@umarmuktharmukthar7137 Ай бұрын
😂😂😂
@SubhashGBhoothakkulam-vf8tq
@SubhashGBhoothakkulam-vf8tq Ай бұрын
Miss ❤
@vishnuvg2542
@vishnuvg2542 Ай бұрын
ഒരാൾ ഔട്ടാകുമ്പോൾ ചിരി വരുന്നത് എന്ത് ദ്രാവിഡാണ്😅😢
@photo_grapher-hl7fb
@photo_grapher-hl7fb Ай бұрын
Ethra lajjavaham😂😂😂😂
@Himalaya555
@Himalaya555 Ай бұрын
ജിൻ_ജാൻ 💔😢
@nishababdulkareem1283
@nishababdulkareem1283 Ай бұрын
Janu jinto ❤
@jocreations5803
@jocreations5803 Ай бұрын
ജാനു ജിബിനൊക്കെ അൽമാർത്ഥ മായ സ്നേഹം തന്നെ യാണ്
@Himalaya555
@Himalaya555 Ай бұрын
Jaanmani ഒക്കെ ഫൺ ആണ്. Shreethu ആണ് പോവേണ്ടത്
@Chachus-vy1xw
@Chachus-vy1xw Ай бұрын
Avide shaabam vaayil ninne toppan aano🤣
@amaneemantimepass7775
@amaneemantimepass7775 Ай бұрын
ശരണ്യക് പോകാമായിരുന്നു
@fisrthostingsite9385
@fisrthostingsite9385 Ай бұрын
Pure love❤
@Kunhimol-iu8zq
@Kunhimol-iu8zq Ай бұрын
Miss you so much janmoni
@muhdkunhi
@muhdkunhi Ай бұрын
Big boss നിങ്ങൾ sibin ഒതുക്കാനുള്ള..പരിപാടി പോലെ ആണ് നമുക്ക് തോന്നുന്നത്....ആദ്യം jasmineyum ,gabriyeum നേരെയാക്കി കാണിക്കു...എന്നിട്ടു മതി ബാക്കിയുള്ള പരിപാടികള്‍...we only ♥️ sibin... .sibin ❤❤❤❤❤
@ShafeequeCheppi-yk9ll
@ShafeequeCheppi-yk9ll Ай бұрын
aarum onnum karuthare😮enikk mathramano janmaniyude karachil kettappol chiri vannath😂njn sathyam parannathane❤
@divya.u.s9723
@divya.u.s9723 Ай бұрын
Pavam janmani.....jinto yude friend❤
@kandekarnan9344
@kandekarnan9344 Ай бұрын
True friendship aanu😢.
@amanzain6244
@amanzain6244 Ай бұрын
2:12 😂arjun
@zarasara8677
@zarasara8677 Ай бұрын
😂😂😂
@mrinalmurali565
@mrinalmurali565 Ай бұрын
😂
@ADARSHS-ee3wp
@ADARSHS-ee3wp Ай бұрын
Vazha 😂😂😂
@Shahananiyas.
@Shahananiyas. Ай бұрын
ജാനു എന്നോ പോവേണ്ടതായിരുന്നു 🎉🎉🎉
@sumeshnair2627
@sumeshnair2627 Ай бұрын
Miss u janmoni❤
@haneeshyapadmanabhan6241
@haneeshyapadmanabhan6241 Ай бұрын
Janmoni jeevithathil ottapetta vektjiyanu .aa kudumbathil ninnum ethrayum pettennu avarude happiness eduthu kalayaruthayirunnu
@vandanavineesh8439
@vandanavineesh8439 Ай бұрын
Jinjann combo will really miss.
@farooquefrk8204
@farooquefrk8204 Ай бұрын
Prekshaka vidiprakaram ennu kettu voting publik aakan dhyryam kaanikkoo big boss 💁
@anumol23
@anumol23 Ай бұрын
കണ്ടിട്ട് ചിരിയും വരുന്നു കരച്ചിലും വരുന്നു 🥲
@Ashna_sis
@Ashna_sis Ай бұрын
Ath oru rasam ayirunnu athil
@BismiBismi-ju4og
@BismiBismi-ju4og Ай бұрын
ജാൻമണി പുറത്തു പോയത് എനിക്ക് വളരെ ഇഷ്ട്ടായി ❤
@amaneemantimepass7775
@amaneemantimepass7775 Ай бұрын
ശ്രീതു ഒക്കേ പോകണ്ടേ, ജന്മണി അവിടെ വേണ്ടിനു.
@ns0013
@ns0013 Ай бұрын
എന്തിനാ പ്രാക്ക് കൂട്ടാനോ
@kvlrboys
@kvlrboys Ай бұрын
Sreethu Waste Contestant
@sarathlallal2318
@sarathlallal2318 Ай бұрын
Janu was a one and only genuine contestant in BB6 ❤
@noname-yk9gl
@noname-yk9gl Ай бұрын
Jin Jan ...❤
@renjima1601
@renjima1601 Ай бұрын
പാവം ജാനു കണ്ടപ്പോൾ സങ്കടം വന്നു 😢
@amanzain6244
@amanzain6244 Ай бұрын
Kurachu shaabam edukkatte
@kyami2478
@kyami2478 Ай бұрын
😂😂😂😂 ചിരി വന്നു
@hindibuji8239
@hindibuji8239 Ай бұрын
സത്യം ❤️
@bindhu8126
@bindhu8126 Ай бұрын
Real aayirunnu Paavam 😢she expressed both of her negative and positive . We are going to miss you jaan 😢
@eapenthomas1438
@eapenthomas1438 Ай бұрын
Jinto very kindness ❤
@user-iq5mr4qk8v
@user-iq5mr4qk8v Ай бұрын
Miss u janmoni
@Arathy1697
@Arathy1697 Ай бұрын
വെറും സെന്റിമെൻസിന്റെ പുറത്താണ് ജിന്റോയ്ക്കു വോട്ട് കിട്ടുന്നത്.. ബുദ്ധിയും കഴിവും ഉള്ളവർ വിജയിക്കണം.. ഇതിൽ കരഞ്ഞും... സെന്റിമെന്റ്സ് സ്റ്റോറി പറഞ്ഞും..വരുന്നവർക്ക് എപ്പോഴും പിന്തുണ ഉണ്ട്..
@thedroolingkitchen9752
@thedroolingkitchen9752 Ай бұрын
Janmani good decision
@jayanj8468
@jayanj8468 Ай бұрын
ജാൻ മണി നിങ്ങൾ ആയിരുന്നു ഒർജിനൽ 👍👍👍👍
@rajumini3318
@rajumini3318 Ай бұрын
Jinto. Pavam 😊😊 ottakkayi. But. Overcome its 😊
@myvoice9590
@myvoice9590 Ай бұрын
ബിഗ് ബോസിനോടും മോഹൻലാലിനിനോടും വെറുത്തു പോയ ഒരു ദിവസം
@LJ-qd1ug
@LJ-qd1ug Ай бұрын
"ഇതിപ്പോ ചിരിക്കുക ആണോ കരയുവാണോ"😅😅😅 പുലിവാൽ കല്യാണം movie dialogue ഓർമ വരുന്നു jinto & jamani കരച്ചിൽ കണ്ടപ്പോൾ
@user-pl8io9bs8o
@user-pl8io9bs8o Ай бұрын
😂
@Mehfilmehfi
@Mehfilmehfi Ай бұрын
Saranyede tanks ketta tjonnum olodulla ishtam konda safayenn aa janmani ullond nee rakshappetu
@NoorJeremiad
@NoorJeremiad Ай бұрын
👍👍👍very good
@noufster57
@noufster57 Ай бұрын
ഇത് കണ്ടു രസിച്ചു ചിരിച്ച് സന്തോഷിച്ചിരിക്കുന്ന ചില പ്രത്യേക തരം ഫാൻസിനോട് 😊 പണി ഞങ്ങൾ തരുന്നുണ്ട് 😊!!!!!!!!!!💕 JINJAAN❤
@nithinprasad864
@nithinprasad864 Ай бұрын
Jasmine nee out aan adutha week ..damn sure..
@fenninfaisal8389
@fenninfaisal8389 Ай бұрын
Unda😂😂
@Lisa_x31225
@Lisa_x31225 Ай бұрын
Jinjaan moonji🤣😌👓
@koya4065
@koya4065 Ай бұрын
Ningakokke enthinte kedaan.... eee show ye verum oru fan fighting show aaki maataruth... pls
@anuparappad
@anuparappad Ай бұрын
pani thaa
@user-fm1vv2ef7d
@user-fm1vv2ef7d Ай бұрын
ഞാൻ മണി പോണേ പോണേ എന്ന് പറഞ്ഞുകൊണ്ടിരുന്നവർ പോയപ്പോൾ പോകല്ലേ പോകല്ലേ എന്ന് പറയുന്നു എന്തൊരു വിരോധാഭാസം.
@hindibuji8239
@hindibuji8239 Ай бұрын
എന്റെ വോട്ട് ജാനു ചേച്ചിക്ക് ആയിരുന്നു 😔
@joanz3710
@joanz3710 Ай бұрын
Jinto❤
@NisarNisaa
@NisarNisaa Ай бұрын
Jinto jinjan combo super
@kannuranvolg
@kannuranvolg Ай бұрын
അൻസിബയെ അതുപോലെ ജാസ്മിനെയും ഏഷ്യാനെറ്റ്‌ save ചെയുന്നു.ജാൻമണി നല്ലൊരു entertainer ആണ്.. ❣️കുറെ ചിരിപ്പിച്ചു
@jasminesajadjasminesajad
@jasminesajadjasminesajad Ай бұрын
ജാൻമണി പോയതിൽ സന്തോഷം ഉള്ളവരുണ്ടോ അഹങ്കാരം പിടിച്ചൊരു സാധനം 😏പോയത് നന്നായി
@Unknown-fu5sd
@Unknown-fu5sd Ай бұрын
Well played BB.. With justice ✌
@rajithap.r6086
@rajithap.r6086 Ай бұрын
Janmoni de genuine sadness ayirunnu.. Ath kond thanne anu lalettan aa sangadam mattan janu nde voice ulla reels kanich koduthathath.. Pine power badge ishtam ulla alkk kodukan ulla avasaravum koduthu.. ❤
@Amorbarmherzigkeit
@Amorbarmherzigkeit Ай бұрын
Power badge arka kittiye
@nithinprasad864
@nithinprasad864 Ай бұрын
Jasmine ne purath aakanam next..pls..😊
@chakkuzraguz5603
@chakkuzraguz5603 Ай бұрын
Enthinu
@imthiyazabu4141
@imthiyazabu4141 Ай бұрын
Oru 100divasam kayat🤣
@kenzaabayamlp
@kenzaabayamlp Ай бұрын
For Bad behavior
@Haai2154
@Haai2154 Ай бұрын
Resmin adhyam potte
@sarathnair8478
@sarathnair8478 Ай бұрын
For what vazhapair de kathakali kananoo
Como ela fez isso? 😲
00:12
Los Wagners
Рет қаралды 31 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 35 МЛН
24 HOURS LANGUAGE CHALLENGE 🔥
15:44
Praveen Pranav
Рет қаралды 1,5 МЛН
ЧЕРЕШНЯ (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 2 МЛН
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 9 МЛН
Left ro Right @My dollars are gone@
0:48
Matin
Рет қаралды 24 МЛН
Азат - ол менің бизснесім  І АСАУ І 6 серия
28:42
🥈
0:14
ARGEN
Рет қаралды 2,7 МЛН
Азат - ол менің бизснесім  І АСАУ І 6 серия
28:42