#BBMS6

  Рет қаралды 487,646

Asianet

Asianet

Ай бұрын

#BBMS6 "പലവട്ടം വിളിക്കും ...അഞ്ചു മിനുട്ടിൽ വരാമെന്ന് പറയും ..പക്ഷെ വരില്ല " പരാതികൾ കേട്ട ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS650Episodes #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 788
@NelsonJosef8582
@NelsonJosef8582 Ай бұрын
അഖിൽ മാരാർ പറഞ്ഞത് സത്യമാണെന്ന് തോന്നിയവർ 👍👍🔥
@Safa950world
@Safa950world Ай бұрын
എന്താ പറഞ്ഞത് എന്ന് പറയാമോ
@dileepmk4877
@dileepmk4877 Ай бұрын
100 %
@bloger3446
@bloger3446 Ай бұрын
കണ്ടസ്റ്റൻ്റിന് കൊടുക്കുന്ന ഡയലി ക്യാഷിൻ്റെ വിഹിതത്തിൻ്റെ പകുതിയും വിന്നറാക്കാം എന്ന ഗ്യാരഡിയും.
@thazlimanesarin251
@thazlimanesarin251 Ай бұрын
യെസ്... ജാസ്മിനെ വിന്നർ ആക്കാം എന്ന് പറഞ്ഞിട്ടുണ്ടാവും
@ashwadhimodulus6337
@ashwadhimodulus6337 Ай бұрын
അതെ
@hameedhami9825
@hameedhami9825 Ай бұрын
ജാസ്മിനെ ഇഷ്ടമില്ലാത്തവർ ലൈക്‌ അടിക്ക്
@NafiIrish-bi7vw
@NafiIrish-bi7vw Ай бұрын
ഒരു 10000 ലൈക് അടിക്കാൻ പറ്റുമെങ്കിൽ തന്നേനെ
@muhsnajamshad4196
@muhsnajamshad4196 Ай бұрын
Etreyum haters undayitt endukond out avunnillaaa😮😮😮😮😮 ethum avarude drama anu
@dilluchiyaan6707
@dilluchiyaan6707 Ай бұрын
ഇഷ്ടം ആണ് ❤️❤️❤️❤️
@Adi54524
@Adi54524 Ай бұрын
​@@muhsnajamshad4196ആര് പറഞ്ഞു. അവൾക് ഒരുപാട് വോട്ട് ഇണ്ട്.. ഇങ്ങക്ക് പറ്റില്ല വെച്ചിട്ട് മാറ്റുകളോർക് ചെയ്തൂടെ 😂
@Shorts-evergreen8372
@Shorts-evergreen8372 Ай бұрын
Jasmin💪 kzfaq.infoOxpEjmYshcU?si=Y6bljCbDEcbl2_RN
@NadeemGold-ey9ls
@NadeemGold-ey9ls Ай бұрын
Jasmine haters undo?
@user-ui2lg6iv8z
@user-ui2lg6iv8z Ай бұрын
Yaah
@lachulachmi1577
@lachulachmi1577 Ай бұрын
Undo ennoke chodikano poothana fansil njan illa 🤮
@tifiathena7172
@tifiathena7172 Ай бұрын
Athe ullu
@m2boutplayz761
@m2boutplayz761 Ай бұрын
Enikishtamaanu paavam
@EmiretesDiya
@EmiretesDiya Ай бұрын
Jasmin ❤❤
@_________KING_________________
@_________KING_________________ Ай бұрын
ലാലേട്ടൻ അൻസിബയെ എടുത്തു പറഞ്ഞു ഗിഫ്റ്റ് കൊടുത്തത് നന്നായി.....🤍🤍അൻസിബ ആരും ഒപ്പം ഇല്ലെങ്കിലും മടി ഇല്ലാതെ ഒറ്റയ്ക്ക് കിച്ചൺ ഡ്യൂട്ടി മാനേജ് ചെയ്തിട്ടുണ്ട്..!! & അത് പറയുമ്പോൾ എല്ലാരും അൻസിബയ്ക്ക് സപ്പോർട്ട് നിന്നു.....❤️❤️❤️‍🔥❤️‍🔥
@nizammubi8253
@nizammubi8253 Ай бұрын
Plz sir ജാസ്മിൻ പുറത്താകും
@affordablelifestyle
@affordablelifestyle Ай бұрын
Gift kandit kaliyakiyath pole inde
@ShahanaS143s
@ShahanaS143s Ай бұрын
@@affordablelifestyle gift enthan?
@user-qd6sh6ic7w
@user-qd6sh6ic7w Ай бұрын
നിനക്ക് എന്താടി 😡
@muhammedmufeed270
@muhammedmufeed270 Ай бұрын
മാരാർ ✅ബിഗ്‌ബോസ് ❌ എല്ലാവരും hate ക്യാമ്പയിന് തുടങ്ങിക്കോ 😤😤
@sfanna6974
@sfanna6974 Ай бұрын
Marar entha parnne
@salvajasir6005
@salvajasir6005 Ай бұрын
​@@sfanna6974utb noku
@vaigaammu9803
@vaigaammu9803 Ай бұрын
​@@sfanna6974marar special enna channelil und video
@MysticWorldMW
@MysticWorldMW Ай бұрын
​@@sfanna6974 KZfaq il ond Akhil nte live
@Kut044
@Kut044 Ай бұрын
@@sfanna6974 he said that it is a scripted show. they have pre planned winners and they used to give severe drugs for sibin. sibin is not really wanted to quit the show...so the show makers gave him drugs for depression and made him emotionally weak.. sibinu ishtamillathe purathupoyathaanennu pulli livil paranjirunnu...pullikku sibinu ippo asianetinte bhagathunnu bheeshani undennu ,onnum parayallennu paranjittu...based on their contract...athaanu akhi marar live vannu ithellam parayaanulla reason..and he also said one thing that he also had threat from asianet after BBS5...'akhil athu parayaruthu..ithu parayaruthu...angane paranjittuu' ... show makers vicharikkunna aalkkarala preshakarude manassil idam nedunnathu ennundenkil they try max to evict them... ithokkeya pulli paranjee...pullide instayil video upload aakkittundu..youtube channelilum video ittittundu
@DevilishPrb
@DevilishPrb Ай бұрын
അഖിൽ മാരാരിന്റെ വിഡിയോ കണ്ടു 🙂🙂👍🏻👍🏻 ആൾക്കാരെ പൊട്ടന്മാർ ആകുവാണ് .. അല്ലെ ബോസണ്ണ.. 🙂🙂 വോട്ട് ചെയുന്ന ഞങ്ങൾ മണ്ടന്മാർ ആണോ 😊
@k4kalipps
@k4kalipps Ай бұрын
അഖിൽ ന്റെ post വന്നതോടെ ഇനി BB6 അവതരിപ്പിക്കുന്ന next നാടകം ഗബ്രി യെ out ആക്കും.. Show ടെ ക്രെഡിബിലിറ്റി ക്ക് അത് ചെയ്തേ പറ്റു. Powe room ഉള്ള ഗബ്രി നോമിനേഷനിൽ എത്തിയത് തന്നെ example
@vinshavinu6053
@vinshavinu6053 Ай бұрын
Bose annayan alla chothikandathu5 show dirctor muppante vidio peru vare mantion cheyathalo
@EmiretesDiya
@EmiretesDiya Ай бұрын
Jasmin strong player ❤❤
@DevilishPrb
@DevilishPrb Ай бұрын
@@k4kalipps 🙂hmm.. ഇതിപ്പോ നല്ല players എല്ലാം പോയിട്ട് കുറേ pr ടീമ്സും , ബിഗ്‌ബോസിന്റെ തലപ്പത്ത് ഉള്ള കുറേ എണ്ണത്തിന്റെ ഇഷ്ടം നോക്കി അവിടെ നിർത്തിയേക്കുന്നതുമായ players ആണ് അവിടെ ഉള്ളത്. ചുരുക്കം ചിലർ മാത്രമാണ് individual gaming ചെയുന്നത്. ബാക്കി എല്ലാം കണക്കാ 👍🏻🙂 അവര് തെറ്റ് ചെയ്‌താൽ ചോദിക്കാൻ പോലും ആരുമില്ല 🙂
@DevilishPrb
@DevilishPrb Ай бұрын
@@vinshavinu6053 എല്ലാരും കണക്കാ. ഒരു ജസ്റ്റിസ്‌ ഇല്ലാത്ത സീസൺ ആണ് ഇത്
@_________KING_________________
@_________KING_________________ Ай бұрын
(1:47 , 2:17 ) അൻസിബ ഓൺ പോയിന്റ്.... 🤍🤍 ഡ്യൂട്ടി ഏല്പിക്കുന്നവർ ഓരോന്ന് പറഞ്ഞു മാറുമ്പോൾ അറ്റവും മുറിയും ചെയ്ത് ന്യായം പറഞ്ഞു ഒഴിയുമ്പോൾ കഷ്ടപ്പെട്ട് കിച്ചൺ ഡ്യൂട്ടി മനോഹരമായി ചെയ്തത് അൻസിബ ആണ്... ❤️❤️❤️
@Abhishekunni563
@Abhishekunni563 Ай бұрын
മനുഷ്യത്വം..ദയ ഇത് രണ്ടും ആണ് മനുഷ്യൻ്റെ സമ്പത്ത്...😢ആർക്കും ഇല്ലാത്തതും അതന്നെ🥺
@VettichiraDaimon
@VettichiraDaimon Ай бұрын
ഈ കളിക്ക് അത് പുറത്തു മാറ്റി വെച്ചിട്ട് വേണം കളിക്കാന്‍ വരാന്‍
@Abhishekunni563
@Abhishekunni563 Ай бұрын
@@VettichiraDaimon എന്നും പറഞ്ഞു ഒരാള് ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ടില്ലാന്നു നടിക്കണോ..എവടെ പോയാലും മനുഷ്യത്വം ഉള്ളവൻ അത് കാണിക്കും
@VettichiraDaimon
@VettichiraDaimon Ай бұрын
@@Abhishekunni563 ഇവിടെ അങ്ങനെ താഴ്ന്നു നില്‍ക്കരുത്. അവിടെ കിടക്കട്ടെ എന്ന് കരുതി മാറി നില്‍ക്കണം അപ്പോൾ എല്ലാം പഠിക്കും. ഈ പരിപാടിയില്‍ മാത്രം ആണ് ഞാൻ ഉദേശിച്ചത്
@nikhilamalu4009
@nikhilamalu4009 Ай бұрын
Bigg ബോസ്സ് ന്റെ ഇഷ്ടപ്രകാരം ആണ് ഈ season പോകുന്നത് വോട്ട് ചെയ്യുന്നവരെ വെറും മണ്ടന്മ്മാരാക്കുവാണ്...
@FfNihal24678
@FfNihal24678 Ай бұрын
അഖിൽ മരാർ പറഞ്ഞതിന് മറുപടി ഏഷ്യാനെറ്റ് പറയണം ഇങ്ങനെ മനുഷ്യനെ പറ്റിക്കാൻ പാടില്ല
@rinnoostalks
@rinnoostalks Ай бұрын
പ്രേക്ഷകരിൽ 98% പേർ വെറുക്കുന്ന ജാസ്മിന് ഇത്രേ വോട്ട് എങ്ങനെ കിട്ടിയതെന്ന് മനസ്സിലായില്ലേ 😂😂😂
@differenttask9540
@differenttask9540 Ай бұрын
ഓരോ പ്രാവശ്യവും വിയർത്തുണ്ടാക്കുന്നതാവും 😂😄😄
@deepapanicker5883
@deepapanicker5883 Ай бұрын
ആര് പറഞ്ഞു 98% വെറുക്കുന്നു എന്ന് ... 98% negative comment ഇടുന്നില്ല vote ചെയ്യുന്നു 😂😂
@hnmatoe
@hnmatoe Ай бұрын
​@@deepapanicker5883 Public poll resultsill onnum kananillalo
@cutefamily7869
@cutefamily7869 Ай бұрын
​@@deepapanicker5883ഇപ്പോ thanne വെറുക്കുന്നു ennuparayunathinulla comnentinulla likum ഇഷ്ടമാണെന്നുപറഞ്ഞെന്നുള്ള commentite likum nok athilthanneyund utharam
@queenofaugust2526
@queenofaugust2526 Ай бұрын
Neeyano ee 98%
@Baziyyyyyy
@Baziyyyyyy Ай бұрын
അൻസിബ ഇന്ന് കിടിലം ആയിട്ട് സംസാരിച്ചു. ജാസ്മിന് എല്ലാം തികഞ്ഞു.. 😂🤍
@user-en4kf6ys4u
@user-en4kf6ys4u Ай бұрын
Reshmin ആയിരുന്നു vote കുറവ്വ് പിന്നെ എങ്ങന്നെ ആണ് abhishek k evict ആയി പ്രേഷകരുടെ വിധി പ്രകാരം അല്ല evict ആക്കിയത് എന്ന് തോന്നുന്നവർ ഒണ്ടോ
@ADM04914
@ADM04914 Ай бұрын
Appo njagale polullavar Resminu cheytha vote evide poy
@Anaghajeev
@Anaghajeev Ай бұрын
​@@ADM0491410% ആൾകാർ vote ചെയ്ത കാര്യം തന്നെ പറഞ്ഞത് 😅😅നിങ്ങളെ പോലുള്ളവരല്ലേ vote ചെയ്തത്
@ADM04914
@ADM04914 Ай бұрын
@@Anaghajeev ni Abhishek nu vote kodutho? Resminu 10% kittiyengil അഭിക്ക് 5% kittiyolu.
@ADM04914
@ADM04914 Ай бұрын
@@Anaghajeev ni Abhikk vote cheytho? Resminu 10% vote engil Abhikk 5% vote kittittullu.
@Anaghajeev
@Anaghajeev Ай бұрын
@@ADM04914 vote ചെയ്തിരുന്നു... റെസ്മിന് ഹേറ്റേഴ്‌സ് കൂടുതലാണ്... അവൾ പോകാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും...
@lizygeorge3994
@lizygeorge3994 Ай бұрын
Anisba ❣️❣️ She is definitely a good quality personality..
@Arulnarein
@Arulnarein Ай бұрын
🔥♥️🔥♥️🔥 AKHIL MARAR ♥️🔥♥️🔥🔥♥️ മാരാരിന്റെ live വീഡിയോ.. ഹൗസിന്റെ അകത്തു ഇട്ട് കാണിച്ചു കൊടുക്കണം.അതോടെ കുണു BOSS.. സുഭാഷ് ആകും..അതിനുള്ള ചങ്കുറപ്പ് ഉണ്ടോ ബിഗ്‌ബോസ്സേ 😉😉 മാറാർക് ആ ചങ്കുറപ്പ് ഉള്ളത് കൊണ്ട് പബ്ലിക് ആയിട്ട് ചോദിച്ചു.. കപ്പും, പൈസയും വാങ്ങി മിണ്ടാതെ ഇരുന്നില്ല..ഇനി നിങ്ങൾക് ആ ചങ്കുറപ്പ് ഉണ്ടെങ്കിൽ, തിരിച്ചു കള്ളം അല്ലെന്ന് തെളിയിക്ക്.. മാരാർ -പറയാൻ ഉള്ളത് എവന്റെയും മുഖത്തു നോക്കി പറയും..🔥🔥🔥
@faizu5615
@faizu5615 Ай бұрын
Ayye😂 athinu ayal aara pradhanamanthriyo😂.. Ayalde live entha man ki baath ano😂🤣 Eatho oruthan entho konakkunnath enthinado potta house il kanikkunnath
@adhi_anl06
@adhi_anl06 Ай бұрын
​@@faizu5615😂
@sheejavarghese5470
@sheejavarghese5470 Ай бұрын
😅😊😊😊
@deels8723
@deels8723 Ай бұрын
ഏയ്‌ അതിന് നട്ടെല്ല് വlakkaതെ നില്കാൻ അല്ലേൽ ഒരു അപ്പന് ജനിച്ച ഗുണം ഉണ്ടാവണം.. ഇതിന്റെ ഷോ ഡയറക്ടർ അങ്ങനെ ഒരു ചങ്കുറപ്പു ഉണ്ടോ... ഇല്ലാ അല്ലെ.... പറഞ്ഞിട്ട് കാര്യം ഇല്ല 🤢
@user-nv2fu6uj6b
@user-nv2fu6uj6b Ай бұрын
Ysss correct 😅
@DazZling_Girl_143
@DazZling_Girl_143 Ай бұрын
Justice for SIBIN #justice for bb contestnts# boycot bb6
@sherinantony3879
@sherinantony3879 Ай бұрын
😂
@soniyajohny5476
@soniyajohny5476 Ай бұрын
Kanerithe oru person koode eh show awful show nanamillatha kire alkare
@maneeshashibu173
@maneeshashibu173 Ай бұрын
Sibin oru nalla person arunu jasminu ethire samsaricha sibine ellarum koodi puratgakki
@shamlavahid4986
@shamlavahid4986 Ай бұрын
ജാസ്മിനു ഇതൊന്നും ഒരു പ്രശ്നമല്ല ലാലേട്ടനെ ഉൾപ്പെടെ എല്ലാവരേയും പുല്ലു വില അവൾ എന്തോ ഒരു വലിയ സംഭവം ആണെന്ന് തോന്നലാണ്
@Sruthiii4424
@Sruthiii4424 Ай бұрын
Avalk ariya cup avalk thanna kittunn . Ithellam udayippe parupadi aanu . Akhil marar paranjath kettillee . Ithokka kand ellam vishwasich vote cheyyana janangal manadanmar aakkenn
@latesthotnews
@latesthotnews Ай бұрын
Mohanlalinod valare pucham aanu Jasmine kanikunath ...nth chothichalum puchich answer...kashtam 😊
@buwithbinurohini1061
@buwithbinurohini1061 Ай бұрын
Avakkulla confidence enthann manasilayille akhil mararinte live kanu
@saphire7693
@saphire7693 Ай бұрын
Kidannu koduthathum.pora paniyum edukkano..
@athirab8028
@athirab8028 Ай бұрын
😂💯 ​@@saphire7693
@Rinsha46
@Rinsha46 Ай бұрын
ലാലേട്ടന് വരുന്ന എപിസോഡുകളിൽ Cuteness വാരിവിതറുന രണ്ടു പേർ ശ്രീതു, ജാസ്മിൻ
@aaks174
@aaks174 Ай бұрын
Sree rekha
@Rinsha46
@Rinsha46 Ай бұрын
@@aaks174 Yz Also Sreerekha
@Neethu-kl2dx
@Neethu-kl2dx Ай бұрын
Sreerekha
@hirfanathkaradan3807
@hirfanathkaradan3807 Ай бұрын
ശ്രീതു എപ്പോഴും ഒരുപോലെയാ..ലാലേട്ടൻ വരുന്ന എപ്പിസോഡിൽ മാത്രമല്ല..
@onelittleteardrop975
@onelittleteardrop975 Ай бұрын
Apsara also
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
സിജോ പറഞ്ഞ ആ കാട്ടു 🔥തീ അഖിൽ മാരാർ പുറത്തു കത്തിച്ചു തുടങ്ങി 🔥😅😅
@shamon3575
@shamon3575 Ай бұрын
Sijo ayin ethreyo paragraph kaanand padichi vanne aan thonnunu... thee poiii thee kolli ndaakunnilyaa 😂😂😂😂
@siyakasim
@siyakasim Ай бұрын
Sijok thirich vannapo nalla mattam und ipo mikkatm jas, gabri koot ketta pinne dialogue mathre ullu pravarthyilla
@adhi_anl06
@adhi_anl06 Ай бұрын
​@@shamon3575😂
@Mullumilayum
@Mullumilayum Ай бұрын
എല്ലാവരെയും പിടിച്ചിരുത്തി നൂറമത്തെ ദിവസം നറുക്കെടുപ്പ് നടത്തി ഒരാളെ (അവർക്കിഷ്‌ടമുള്ള ) വിന്നർ ആയി പ്രഖ്യാപിച്ചാ പോരെ... ന്തിനാ പ്രേക്ഷകർ പ്രേക്ഷകർ എന്ന് വിളിക്കുന്നത്👎👎👎👎👎👎👎👎👎👎👎👎👎👎👎👿👿👿👿👿👿👿👿
@TheAlbi9
@TheAlbi9 Ай бұрын
ബിഗ് ബോസ്സ് ടീമും മോഹൻലാലും പ്രേക്ഷകരെ വഞ്ചിക്കുന്നു എന്ന് തോന്നുന്നവർ 🥴🤐
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Ай бұрын
ശരിയാണ്.. അൻസിബ ❤️👍🏻 ജാസ്മിൻ 👎🏻
@JayaJaya4960.
@JayaJaya4960. Ай бұрын
Jasmine ആരും ഒന്നും പറയല്ലേ..പറയുന്നവരെ ബോസ് മാമൻ പുറത്താക്കും😂😂😂😂😂 അതല്ലേ. സിബിൻ,അഭി എന്നിവര് പുറത്ത് ആയ്ത്😡
@_________KING_________________
@_________KING_________________ Ай бұрын
ജാസ്മിന് ആണ് ജോലി എടുക്കാൻ ഏറ്റവും മടി.....!! ഇടയ്ക്ക് വന്നു കിച്ചണിൽ ആള് കാണിച്ച് നിന്നിട്ട് അവിടെ നിന്നും മുങ്ങും - വിളിക്കുമ്പോൾ അഞ്ച് മിനിറ്റ് എന്നുള്ള ഡ്യൂട്ടി ചെയ്യാതെ ഇരിക്കാൻ ഉള്ള തട്ടിമുട്ടി ന്യായം...!! ഇവിടെ എടുത്തു അറിയുന്നുണ്ട് ജാസ്മിന് എന്ത് രീതിയിലും പെരുമാറാം അത് അവൾക് തെറ്റായി തോന്നില്ല & മിസ്റ്റേക്ക് എന്ന് അംഗീകരിക്കില്ല. ജാസ്മിൻ ചെയുന്ന ഓരോ മിസ്റ്റേക്ക് എടുത്ത പറയുന്നവരെ ആണ് അവൾ മിസ്റ്റേക്ക് ആയി കാണുന്നത്.... 💯
@manjukv5478
@manjukv5478 Ай бұрын
Punishment ആയി ഒരു ആഴ്ച ഒറ്റക്ക് കിച്ചൻ ജോലി ചെയ്യാൻ കൊടുക്കണമായിരുന്നു.....😅.പാവം അൻസിബ❤❤
@dhanishpro927
@dhanishpro927 Ай бұрын
ജാസ്മിനെ ഇടക് ഇടക് വിളിച്ചതിന് ക്യാപ്റ്റൻ അടക്കം എല്ലാവർക്കും പണിഷ്മെന്റ്. അൻസിബ. നേരിട്ട് നോമിനീഷനിൽ
@saphire7693
@saphire7693 Ай бұрын
Kidannu koduthathum.pora paniyum edukkano..
@densad3730
@densad3730 Ай бұрын
thinnan oru madiyum illa
@anandasahasram
@anandasahasram Ай бұрын
അൻസിബ ❤️ നീതി കിട്ടി
@MrsDhanesh
@MrsDhanesh Ай бұрын
മാരാർ പറഞ്ഞതാണ് സത്യം നമ്മളെ പൊട്ടൻമാരാക്കുവാന് ഇവന്മാർ 💯 നമ്മൾ ചെയ്യുന്ന വോട്ട്ന് ഒരു വിലയുമില്ല😏marar words is right
@angel_True_vibes
@angel_True_vibes Ай бұрын
അൻസിബേനെ ഇഷ്ടമുള്ളവർ❤
@matrx9804
@matrx9804 Ай бұрын
ജിന്റോ & ജാസ്മിൻ ഈ കാര്യത്തിൽ അർജുന്റെ ടീമിനെ കണ്ടു പഠിക്കണം... അവർ കിച്ചണിൽ ഫുൾ ടൈം ഒരുമിച്ചു ആയിരുന്നു.. ഇതിപ്പോ അനസിബ മാത്രം
@MasterPink-of7gy
@MasterPink-of7gy Ай бұрын
Arjunte teamo.. Angane onnum venda
@anilagireeshgireesh4556
@anilagireeshgireesh4556 Ай бұрын
മരവാഴ അർജുൻ അതെങ്കിലും ചെയ്യട്ടെ 🤣🤣
@Mullumilayum
@Mullumilayum Ай бұрын
Just വീഡിയോ play എന്നിട്ട് pouse 🤣😂😂 പിന്നെ കമെന്റ് box തുറക്കുക.. വായിക്കുക ഒരു കമന്റ് ഇടുക പോവുക.. തീർന്നു🤣😂💥💥
@Anecdotista
@Anecdotista Ай бұрын
എല്ലാം പൊളിഞ്ഞല്ലോ 🤣 Akhil Marar♨️
@joyvn2910
@joyvn2910 Ай бұрын
ഏഷ്യാനെറ്റ് ❌ വേശ്യാനെറ്റ് ✅
@socialscienceblog9842
@socialscienceblog9842 Ай бұрын
ഈ show ക്ക് അധികം Promotion കൊടുക്കാതിരിക്കുക ഒരുദിവസമെങ്കിൽഒരു ദിവസം ഈ show കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ബഹിഷ്ക്കരിക്കുക
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
Big boss ബേക്കറി മറന്നു മുട്ട പപ്പസ്‌ വാങ്ങുന്ന പരിപാടി നിർത്തികൊ. അഖിൽ മാരാർ ഒരു ഭാഗത്തു കത്തിച്ചു തുടങ്ങി 😅😅.
@swathisukumaran6511
@swathisukumaran6511 Ай бұрын
Akhil marar is right 💯 പ്രേക്ഷകരെ പൊട്ടൻമാരാക്കി നടത്തുന്ന show😏 കഴിഞ്ഞ season ഒക്കെ തന്നെ ഒരു credibility കാണാമായിരുന്നു but this season totally unfair. അല്ലങ്കിൽ ഇവർ jasmin ആണ് cup അവൾക് മാത്രം vote ചെയ്ത മതിയെന്ന് പറയണം അല്ലാതെ ഈ വക കാട്ടികൂട്ടലുകൾ അല്ല.. അവർക്ക് ഇഷ്ടമുള്ളവർ eviction നിൽ വന്നാൽ no eviction അല്ലെങ്കിൽ കൃത്യമായി eviction നടത്തും 😏 ഇനി ഇത് കാണുന്നതിൽ അർത്ഥമില്ലെന്ന് തോന്നുന്നു 🙏🏻
@ABSHNT
@ABSHNT Ай бұрын
Ansiba ❤❤❤❤
@t4talent
@t4talent Ай бұрын
Power
@Mehzalifestyle
@Mehzalifestyle Ай бұрын
JUST STOP CHEATING THE NORMAL PEOPLE 😡...SHAME ON THOSE PEOPLE WHO AKHIL MARAR OPENED IN LIVE...
@sajidck1005
@sajidck1005 Ай бұрын
Akhil mararu paranjath 💯 sheri Ellavarum poyi video kandu nokku
@Susan-wd6uy
@Susan-wd6uy Ай бұрын
ANSIBA,RiSHI AND SREETHU ARE THE GENUINE PEOPLE IN THE BIGBOSS BUT BIGBOSS is with JasmineGabri and Nora. Now little bit towards Jinto too Proof:BIGBOSS hide cheytha karyangal 1. Jinto was hit by Jasmine: not addressed properly 2. Jasmines hygiene- biting toenails- not addressed 3.Jinto’s and Gabri’s aggression on games was not properly addressed. (Saranya and Rishi got hurt on that incident) 4. Jintos smoking not addressed properly or given punishment 5. Jasmine and jinto s kitchen duty not addressed properly or given punishment.
@afsanasuhaib
@afsanasuhaib Ай бұрын
ഇനി ആരും വോട്ട് ചെയ്യാതിരിക്കുക, ഇനി വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചവർ ഉണ്ടോ?
@janshasherin3307
@janshasherin3307 Ай бұрын
ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ഇത് ജാസ്മിന് ഉള്ള കപ്പ് ആണെന്ന് 👍
@FairwindsGlory5555
@FairwindsGlory5555 Ай бұрын
എന്തിന് ഈ പ്രഹസനം😮... നിൻ്റെയൊക്കെ വേണ്ടെപ്പട്ടവർക് cup കൊടുക്കൻ നാട്ടുകാരെ മുഴുവൻ പറ്റിച്ച് , മറ്റവൾക്കൊരു cup , paripadi നിർത്തിക്കോ
@Diru92
@Diru92 Ай бұрын
Akhil marar രുടെ ലൈവ് കണ്ട് വന്നവർ ഉണ്ടോ 😬??? എന്തോ ഇപ്പൊ ഈ show യോട് ഭയങ്കര പുച്ഛം തോന്നുന്നു. അല്ലേലും കണ്ടിട്ട് കുറെ ആയി.. 👎🏻
@minnuikka5312
@minnuikka5312 Ай бұрын
ഒന്നും ചെയ്യാൻ വരില്ല എന്നൊക്കെ അൻസിബ പറഞ്ഞോണ്ടിരിക്കുമ്പോ ജാസ്മിൻ ചിരിക്കുന്നത് കണ്ടോ.... നീയെന്ത് പറഞ്ഞാലും, ലാലേട്ടൻ ഒന്നും എന്നെ പറയില്ല എന്ന ഭാവത്തിൽ 😡
@anilagireeshgireesh4556
@anilagireeshgireesh4556 Ай бұрын
ഇപ്പോഴും ഇതു സ്ക്രിപ്റ്റ് ഷോ അല്ലാ എന്ന് ലാലപ്പൻ പറയുന്നത് വിശ്വസിക്കുന്ന നിഷ്കളങ്കർ ഉണ്ടോ 🤣🤣
@i_am_superman_
@i_am_superman_ Ай бұрын
Ethil lal sir verum anchor pulike athil athikramichu onnum cheyan kazyila, athil oru team und mikkavarum asianet ann ithinte head nnan vijarikuna avr ith kanikuna oru channel partner mathraman ethe nadathuna vera team ann
@Undertaker2255
@Undertaker2255 Ай бұрын
Ninte appan aano mohanlal 🥰nice to meet u, appanodu anweshanam parayane🔥
@adhi_anl06
@adhi_anl06 Ай бұрын
​@Undertaker225😢😂😂
@RiseGlam
@RiseGlam Ай бұрын
Mohanlal nu ithonum ariyilla. Pulli varum script vachu perform cheyum povum.
@VijuBalakrishnan
@VijuBalakrishnan Ай бұрын
പ്രേക്ഷകരുടെ വോട്ടിംഗ് വെറും വേസ്റ്റ് ആണ്... വോട്ടിംഗ്ൻ്റെ അടിസ്ഥാനത്തിൽ അല്ല ആരും പുറത്ത് പോവുന്നത്...
@muhammedshahyah8401
@muhammedshahyah8401 Ай бұрын
Kitchen tmm ansiba kondoyiiii well dne...💖
@aiswariyaprakash554
@aiswariyaprakash554 Ай бұрын
Look at jasmine Showing face . She has a disgusting no care attitude as she knows she is gonna be the title winnner . She and boss has made a special deal and that’s her confidence. She already knows whatever she does is not gonna affect her game. After certain unrevealing speech from previous contestant now it’s clear what special right she has in the big boss house and how she earned that special consideration.such a fools game .
@halfsoul12345
@halfsoul12345 Ай бұрын
Yes.... That deal is called...കാലകത്തി കിടന്ന് കൊടുക്കൽ.... കൂടെ മുലയും കൊടുക്കൽ... 🤮🤮🤮🤮🤬🤬
@JayaJaya4960.
@JayaJaya4960. Ай бұрын
ഇനി ആരും kaanalle,vote ചെയ്യരുത്. . നീങൾ ചെയ്യുന്ന വോട്ടിൻ്റെ അടിസ്ഥാനത്തിൽ ആണോ അവിടെ eviction നടത്തുന്നത്. റെസ്നിന് അല്ലരുന്നോ വോട്ട് കുറവ്. എന്നിട്ട് ആരാണ് ഔട്ട് ആയതു 🙄...full ഉടായിപ്പ് ആണ്...ആർക്ക് cup കൊടുക്കണമെന്ന് അവർ തീരുമാനിച്ചിട്ടുണ്ട്...അതുകൊണ്ടല്ലേ. എന്തൊക്കെ കാട്ടികൂട്ടിയിട്ടും ചിലരെ ചോദ്യം പോലും ചെയ്യാത്തത്......😏😏 ഇതൊന്നു stop ചെയ്യാൻ എൻ ഏതെങ്കിലും വഴി ഉണ്ടോ ആവോ... ഇനി ബിഗ് ബോസ് കാണില്ല എന്ന് തീരുമാണിച്ചവർ ഉണ്ടൊ ഇവിടെ Big boss 👎👎👎👎👎👎👎👎👎👎
@user-gs3so1bc9w
@user-gs3so1bc9w Ай бұрын
Ansiba 🔥❤
@priyasunil7080
@priyasunil7080 Ай бұрын
Akhil Marar live nokku
@muhammedshafi3864
@muhammedshafi3864 Ай бұрын
Ee show pootikketteenda time kayinju...
@einstein8219
@einstein8219 Ай бұрын
right
@alusebastian9306
@alusebastian9306 Ай бұрын
Ano
@Jeeth862
@Jeeth862 Ай бұрын
Ansiba is right iniyenghilm parayeandath parayeanda sthalatth parayanam ansiba
@Behavewell715
@Behavewell715 Ай бұрын
വിളിച്ചിട്ട് വേണോ.ഡ്യൂട്ടി ഉണ്ടെന്ന് ഉള്ള ബോധം ഇല്ലെ.ചെയ്യാത്ത അവൾക്കല്ല വിളിക്കാതോർക്കാണോ കുറ്റം.അടിപൊളി.അവളുടെ മിസ്താജിസ്നേക്കുറിച്ച് ബാക്കി ഉള്ളവരോട് അഭിപ്രായം ചോദിച്ച് വിടുക.ഇയാള് പിന്നെ എന്തിനാ വരുന്നെ.അവളോട് ചോദിക്കാൻ വയ്യേ??
@tifiathena7172
@tifiathena7172 Ай бұрын
Ban biggboss Malayalam. Unfair show
@sajidck1005
@sajidck1005 Ай бұрын
Mararu vedi pottikunund guys wait and see 🔥🔥
@Sidharthmsid
@Sidharthmsid Ай бұрын
jasmine thett cheytha days host in peaceful mode allengil aggressive mode, what a justification lol
@shreekrishnaprasad3646
@shreekrishnaprasad3646 Ай бұрын
Ansiba. ❤🙏
@aswathybiju1046
@aswathybiju1046 Ай бұрын
ബിഗ്‌ബോസിൽ നിന്ന് അനീതി അനുഭവിച്ച ഒരാളാണ് dr റോബിൻ അന്ന് ആരും പ്രതികരിച്ചില്ല ഇനിയെങ്കിലും പ്രേഷകരോട് നീതി പുലർത്താത്ത ഈ പ്രോഗ്രാം നിർത്തണം
@abdul.azees431
@abdul.azees431 Ай бұрын
എവിക്ഷനിൽ നിന്നപ്പോ പോലും ജാസ്മിനു ഒരു പേടിയുമില്ല.. അതിനു അർഥം കപ്പ്‌ അവൾക് ആണെന്ന് അവൾക് അറിയാം.. വജൈന പവർ
@thomasb447
@thomasb447 Ай бұрын
Enthokeyo und Show Director ayitt😇
@halfsoul12345
@halfsoul12345 Ай бұрын
വജൈന and മുല power... 🖕🏻😄😄🤣🤣🤣🤮🤮
@sinushibu9610
@sinushibu9610 Ай бұрын
അതിന് ഒരു കഴിവ് വേണ്ടെ. എല്ലാവർക്കും അത് പറ്റില്ലല്ലോ. മിടുക്കി ആണ്. ശവം
@shinemishal8921
@shinemishal8921 Ай бұрын
Ee oru cheriya karyathinu jintoye kitchen captain il ninnu mattiya sreetu oru nalla captain alla . Vote for jinto
@aksharaajith9734
@aksharaajith9734 Ай бұрын
Norah,apsara,abhishek s top 5 ll varanamennu agrahamullavar like adi
@ilyaskpajman4103
@ilyaskpajman4103 Ай бұрын
വേഷ്യന റ്റേ ആദ്യം പൊയി അഖിൽ മാരാർ ഇട്ട vedio ഒന്ന് പൊയി കാണൂ 😏😏😏😏😏😏😏😏😏
@Amritha227
@Amritha227 Ай бұрын
ജനങ്ങളെ പൊട്ടന്മാരക്കുന്ന Bigg boss എന്ന show ആരും കാണാതെ ഇരിക്കുന്നത് ആണ് നല്ലത്.. അഖിൽ മാരാർ 🔥🔥🔥🔥🔥🔥
@jacobjohn5474
@jacobjohn5474 Ай бұрын
Akhil Marar🎉🎉🎉
@sparks9031
@sparks9031 Ай бұрын
എന്റെ ഒരു സംശയം ആണ്..ഇത്രയും haters ഉള്ള ജാസ്മിൻ എങ്ങനെയാണ് സേവ് ആവുന്നത്?അവർക്കും സപ്പോർട്ട് ഉണ്ടാവാം..എന്നാലും ആ വിരലിൽ എണ്ണാവുന്നവരെ വെച്ച് ഇവർ എങ്ങനെ സേവ് ആവുന്നു?
@ananthujl6012
@ananthujl6012 Ай бұрын
Ansiba ❤
@applemedia616
@applemedia616 Ай бұрын
Akhil mararu 👍
@unni597
@unni597 Ай бұрын
Ansi❤
@Vkgamingg..
@Vkgamingg.. Ай бұрын
Akhil marar.. 👍🏼good person ayalu paranjathu ellam njangal വിശ്വസിച്ചു. പാവം ജിന്റോയെ എല്ലാരും ഒരുപാട് ചീത്ത വിളിക്കുന്നു എന്നൊക്ക സിബിൻ പറയുന്നു അതൊന്നു live ഇല്ല. എന്ത് പരിപാടി ആണിത്.
@sabithamelivin2465
@sabithamelivin2465 Ай бұрын
Comment box il niraye jasmine haters.Ethrayum vote avalkku engane kittunnu ennu manassilaayille.pls watch Akhil Maaraar's live and support him.Stop voting for Big boss🔥🔥🔥🔥
@jabirhamza2466
@jabirhamza2466 Ай бұрын
Robin akhil randalum paranjath correct aanennu manasilayu
@t4talent
@t4talent Ай бұрын
അത്രയും തീരുമാനങ്ങൾക്ക് വിളിക്കാൻ കാരണമായിരുന്നുവെന്ന് പറയുന്ന നിങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധേയമാണ്. മനുഷ്യത്വത്തിന്റെ മഹത്തായ അദ്ധ്യാപനം പരാതികൾ എന്ന പേരിലുള്ള ഇതിന്റെ സമ്പത്തിനും അതന്നെ കാരണമായിരുന്നു. എല്ലാവർക്കും സമ്പത്തിന് കാത്തുനിൽക്കാൻ ഒരു അവസരം കൊണ്ട് പ്രയത്നിക്കുന്ന നിങ്ങളുടെ മനുഷ്യത്വം എന്നും ദയവായി നിശ്ചയിക്കുന്നു. എല്ലാവർക്കും ഇത് സാധ്യമാകും
@nizasworld8631
@nizasworld8631 Ай бұрын
Translated ആണോ 😁
@mrlolan3427
@mrlolan3427 Ай бұрын
Day 50 kazhinj Ippolum Chaya Idalum kulsitha pravrithikalum nirthi pokkude Full tym kitchen il ninnal Aval Engane gabriyod sallapikum
@sreedevigopalakrishnan3585
@sreedevigopalakrishnan3585 Ай бұрын
ഏഷ്യാനെറ്റ്‌ എന്ന ചാനലിനോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു 😡😡😡😡😡
@pescreators2845
@pescreators2845 Ай бұрын
അൻസിബ മമടെ മുത്താണ്.
@Jadu-ww9cf
@Jadu-ww9cf Ай бұрын
ഇനീ ബിഗ് ബോസ് കാണാത്ത ആൾക്കാർ ആരുണ്ട് എന്നെ പോലെ..
@Smile-fi3zf
@Smile-fi3zf Ай бұрын
Jasmin haters like here
@yunjinie-nb3ml
@yunjinie-nb3ml Ай бұрын
Ansiba❤
@Aruncherian89
@Aruncherian89 Ай бұрын
ഒരുമിച്ച് ഒരു 100 പ്രൊമോ ഇട്ടു ഒതുക്കാൻ നോക്കിയാലും മാരാരുടെ തട്ടു താഴ്ന്നു തന്നെ ഇരിക്കും ...... ഉടയിപ്പ് ബിഗ്ബൊസെ
@anjupv7141
@anjupv7141 Ай бұрын
അൻസിബ ❤️❤️❤️
@navarkp8056
@navarkp8056 Ай бұрын
Justice for sibin and lalettan❤ Well said Akhil marar ❤
@rinnoostalks
@rinnoostalks Ай бұрын
ജാസ്മിന്റെ ആ പുച്ഛം കണ്ടാൽ അറിയാം അവൾ എന്ത് അവിടെ ചെയ്താലും പുറത്ത് പോവില്ലെന്ന് അവൾക്ക് നല്ല ഉറപ്പുണ്ട്... കാരണം അഖിൽ മാരാർ പറഞ്ഞത് തന്നെ
@ajitharaj658
@ajitharaj658 Ай бұрын
Sathyam thanneyanu 100percentum😊
@user-uf2mr4qf1m
@user-uf2mr4qf1m Ай бұрын
Jintoo🔥🔥🔥🔥🔥🔥🔥🔥🔥🔥
@Miakunji
@Miakunji Ай бұрын
Akhil Maraar...big selute 👌👌👌👌👌💐💐💐💐👍👍👍👍👍👍👍👍.Season 3 aano 4 aano ennu orkkunnilla morningi dance kaanikkubol. Annu kanda palarum Camara man Kozhi aano annoke parannu comments ettath orkkunnu. Entho... avideyo... oru thagaraaru pole... Kashtam 😏.
@Nee.421
@Nee.421 Ай бұрын
ഒരുപാടു ഒണ്ടാകേണ്ട നിർത്തി പോടെബിഗ്‌ബോസ്സേ 😡 ലാലേട്ടൻ നിങ്ങൾ അതിൽനിന്നു മറു നിങ്ങളെ ഒരുപാടു ഇഷ്ട്ടമാണ് ആ ഇഷ്ട്ടം കളയരുത്.🙏
@johnsonmathew7289
@johnsonmathew7289 Ай бұрын
ശ്രീതു ഒരു നെറികെട്ട ക്യാപ്റ്റൻ എന്നിട്ട് അകത്തുള്ളവർ പറയുന്നു സൂപ്പർ ക്യാപ്റ്റൻ എന്ന്
@Sekki670
@Sekki670 Ай бұрын
Jinto❤🎉
@shahulhameed2427
@shahulhameed2427 Ай бұрын
അങ്ങനെ കേരളത്തിൽ big ബോസ് ന്റെ ലെവൽ കുത്തനെ ഇടിഞ്ഞു 😆
@nigisoman
@nigisoman Ай бұрын
Ansiba❤️
@fathimashajahan8709
@fathimashajahan8709 Ай бұрын
Jasmine show directorde setup an photos oke vannitund kndo
@manojnavami3478
@manojnavami3478 Ай бұрын
Asianet... Pls stop this show...
@elizabathjose3600
@elizabathjose3600 Ай бұрын
Evict JASMINE
@reshmarajesh1877
@reshmarajesh1877 Ай бұрын
ജിന്റോയെ ഇനി ഇവർ എന്തൊക്കെ ചെയ്യുന്നെന്ന് കണ്ടറിയാം. പാവം ആ മനുഷ്യന്റെ കുടുംബത്തിന് ആകെ ഒരു അത്താണി അയാൾ മാത്രമാ.. മുല്ലപ്പൂ മോളെ സുഖിപ്പിക്കാൻ വേണ്ടി പാവത്തിനെ മരുന്ന് കൊടുത്ത് കൊന്നേക്കല്ലേ ബിഗ്‌ബോസ്.... ഞങ്ങളുടെ അപേക്ഷയആ
@secretagents4819
@secretagents4819 Ай бұрын
Bigg boss udayipp akhilmaraar polichadakkiyittund
@ansusajan3929
@ansusajan3929 Ай бұрын
ലാലേട്ടൻ എന്തൊരു സോഫ്റ്റ്‌ ആണ് ഇപ്പോൾ
@saji373
@saji373 Ай бұрын
ബിഗ് ബോസിൽ ശ്രുതി എന്തിനാണ് ഇത്രയും ദിവസം വെച്ചുകൊണ്ടിരിക്കുന്നത് വെറും വാഴയാണ് പുറത്താക്കൂ
@sherinantony3879
@sherinantony3879 Ай бұрын
What about Arjun,Sai and Abhishek..they're not making any impact either..Sreethu is far better than them
@sinushibu9610
@sinushibu9610 Ай бұрын
അഖിൽ മാരാരുടെ live കണ്ടില്ലേ
@mohamadalthaf-mh5go
@mohamadalthaf-mh5go Ай бұрын
അഖിൽ മാരാർ പറഞ്ഞത് ശെരിയാണെന്ന് തോന്നുന്നവർ 👍. കാണാത്തവർ പോയി കാണുക, നമ്മൾ മണ്ടന്മാരാവാതിരിക്കുക.
@luluali313
@luluali313 Ай бұрын
Jasmin karanam an e program ithraum negative vannath. Ennittum avale support cheunna bosse.
@ramlauk7563
@ramlauk7563 Ай бұрын
Bigboss haters common
@edakkaraonline9520
@edakkaraonline9520 Ай бұрын
Justice #sibin
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
1 класс vs 11 класс (неаккуратность)
01:00
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,4 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 2,5 МЛН
Heloo the little ones pass to 2 #skibiditoilet #cameraman
0:20
Zuka TV
Рет қаралды 10 МЛН
Based on true events! 😂 #shorts #family #funny y
0:14
Krys & Kareem FAM
Рет қаралды 48 МЛН
Китайка и Пчелка 10 серия😂😆
0:19
KITAYKA
Рет қаралды 1,3 МЛН
100❤️
0:20
Nonomen ノノメン
Рет қаралды 64 МЛН
Каха инструкция по шашлыку
1:00
К-Media
Рет қаралды 7 МЛН