#BBMS6 ഐ മിസ് യു ഗയ്‌സ്.." കൂട്ടുകാരോട് യാത്ര പറഞ്ഞ അഭിഷേക്

  Рет қаралды 565,126

Asianet

Ай бұрын

#BBMS6 ഐ മിസ് യു ഗയ്‌സ്.." കൂട്ടുകാരോട് യാത്ര പറഞ്ഞ അഭിഷേക്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS650Episodes #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 239
@ganarajaneesh9842
@ganarajaneesh9842 Ай бұрын
പ്രേക്ഷകരുടെ വിധി പ്രകാരം ആളല്ല അഭിഷേക് ഔട്ട്‌ ആയത് എന്ന് തോന്നുന്നവർ undo
@anagha7274
@anagha7274 Ай бұрын
Lla
@NayanaNayana-qk8ic
@NayanaNayana-qk8ic Ай бұрын
തോന്നുണ്ട് എനിക്ക്
@rs.soccertalk
@rs.soccertalk Ай бұрын
Yes
@SoudhabiCp-gt1bg
@SoudhabiCp-gt1bg Ай бұрын
ഉണ്ട്
@user-jf3gh9en5u
@user-jf3gh9en5u Ай бұрын
Yss
@User-fu5ty3jf7gy4t
@User-fu5ty3jf7gy4t Ай бұрын
ജാസ്മിന് നല്ല over confidence ഉണ്ട് . എന്ത് തെറ്റ് ചെയ്താലും അവളെ പുറത്താക്കില്ല എന്നു അറിയാം .
@yummylife9591
@yummylife9591 Ай бұрын
Thett cheytholokke purathakkanam enkil... Avde ellarum purathakkanam... Emotionally ethra stronghanu ennullathanu game❤gabri...&jadmin
@Abhi-lj7xp
@Abhi-lj7xp Ай бұрын
​@@yummylife9591🤡💩💩🤡
@raasiya5625
@raasiya5625 Ай бұрын
Correct enikum ath thonni
@Rolex-vr6bu
@Rolex-vr6bu Ай бұрын
Jasmin kali kodthanu bigbossil keriyath
@sheffylibu8687
@sheffylibu8687 Ай бұрын
Athu preplanned aanu avalenthu cheythalum ee showinnu pokilla
@Behavewell715
@Behavewell715 Ай бұрын
ഇനി മേലിൽ ഒരാളും വോട്ട് ചെയ്യരുത്.ഇത് വോട്ട് ഒന്നും അല്ല.
@Sayujya__santhosh
@Sayujya__santhosh Ай бұрын
Athe
@gokulps4713
@gokulps4713 Ай бұрын
Ithra hates ndayitum jasmin Purthe ayila
@CHAITHRAGOPAL692
@CHAITHRAGOPAL692 Ай бұрын
​@@gokulps4713jasminu hatersinte atrayum fansum und.... Nalla vote und avalk.... Haters polum contentinu vendi chilappo avalk vote kodukkum
@prince619
@prince619 Ай бұрын
Kaaanal nirthi😂
@vijishviju
@vijishviju Ай бұрын
​@@gokulps4713ayn jasmin haters pole tanne fansum und satyathil 1week jasmin aarunnu fansil top atinte pkuti poyalum nalla fansippalum und
@pavithra1636
@pavithra1636 Ай бұрын
ഇതിൽ അവൾ ജയിച്ചിട്ടുണ്ടാവാം. എന്നാൽ അവളുടെ ഇനിയുള്ള യഥാർത്ഥ ജീവതത്തിൽ അവൾ ഉറപ്പായിട്ടും തോൽക്കും💯
@naseemnasi4536
@naseemnasi4536 Ай бұрын
Aara aval?
@reenujose4937
@reenujose4937 Ай бұрын
Janmani ഫേക്ക് account ആണോ? ശാപം ഇനിയും നിർത്തിയില്ലേ
@sheffylibu8687
@sheffylibu8687 Ай бұрын
Urappayum chathichu nedunnathu nilanilkilla. Ithra naalum influencer aayi naatukare pattichavale ipolelum expose aayi kure perenkilum rethink cheythitundallo. Avalkullathu kittum
@muhammedlesin5602
@muhammedlesin5602 Ай бұрын
Entginnadey it's just a show enn vech ingabe grudge kond nadakaruth...ni arunalla avlde personal life il keri oron paranj indakaan
@user-nt3yi2kt7p
@user-nt3yi2kt7p Ай бұрын
Athu nigalano tirumanikunnad
@AdiRayan
@AdiRayan Ай бұрын
ആരേം വെറുപ്പിക്കാതെ പോകുന്ന ഒരേ ഒരു കണ്ടെസ്റ്റെന്റ്. അഭിഷേക് good പേഴ്സണാലിറ്റി 👍👍👍
@user-rn6tk1qd4g
@user-rn6tk1qd4g Ай бұрын
ജാസ്മിനെക്കാളും അവിടെ നിൽക്കാൻ യോഗ്യത അഭിഷേക് ന് തന്നെ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.😢😢😢😢.
@NayanaNayana-qk8ic
@NayanaNayana-qk8ic Ай бұрын
ഞാൻ
@UshaShivan-mp2kv
@UshaShivan-mp2kv Ай бұрын
Actually abhiyekalum munne pokendathu resmin Alle ..
@fousiyafousiya3089
@fousiyafousiya3089 28 күн бұрын
Vote ചെയ്തിരുന്നോ abhishekinu
@unnikrishnanuppath4483
@unnikrishnanuppath4483 25 күн бұрын
Su😅
@Rizwana252
@Rizwana252 Ай бұрын
പ്രേക്ഷകരെ വിധി പ്രേകാരം എന്ന് പറയല്ല ബിഗ്ഗ് ബോസ്സിന്റെ തീരുമാനം എന്ന് പറ ലാലേട്ടാ 🙏
@ShareefC-bx5ou
@ShareefC-bx5ou Ай бұрын
Athe
@Kumaran8121
@Kumaran8121 Ай бұрын
Correct
@farveenkoya6093
@farveenkoya6093 Ай бұрын
Correct👍🏻
@seenathseenu4207
@seenathseenu4207 Ай бұрын
Correct
@saheedajalal6103
@saheedajalal6103 Ай бұрын
Correct
@MumthasshajuShaju
@MumthasshajuShaju Ай бұрын
അഭി പോകുന്നെ പ്രേഷകരുടെ തീരുമാനം അല്ല അഭിയെ ഒരുപാട് ഇഷ്ടം ❤❤
@thefunny4052
@thefunny4052 28 күн бұрын
നീ വോട്ട് ചെയ്തിട്ടുണ്ടോ
@user-bb3xp2ll4p
@user-bb3xp2ll4p 28 күн бұрын
@@thefunny4052 undenkilum illenkilum paranjath sathyam
@sumeeshsinu8790
@sumeeshsinu8790 Ай бұрын
പ്രേക്ഷകരുടെ തീരുമാനം ❌ബോസ്സിന്റെ തീരുമാനം ☑️
@human7414
@human7414 29 күн бұрын
Youtbl ninn konakkadhe hotstaril poyi nokki vote aarka koodudal
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Ай бұрын
തേങ്ങയാണ് പ്രേക്ഷക വിധി.. അഭിഷേക് അല്ല പോകേണ്ടിയിരുന്നത് റെസ്മിൻ, ഗബ്രി, ജാസ്മിൻ ഈ ക്രമത്തിൽ ആണ് പോകേണ്ടിയിരിന്നത്... ഈ ബിഗ്‌ബോസ് ൽ നിന്ന് വിട പറയുന്നവരിൽ പേഴ്സണലി എനിക്ക് സങ്കടം തോന്നിയത് ഇപ്പോ മാത്രം.. കാരണം അഭിഷേകിന്റെ എവിക്ഷൻ ശരിയായ സമയത്തല്ല..
@sreekuttyratheesh5529
@sreekuttyratheesh5529 Ай бұрын
Truth 👍🏻
@nahanashafeer840
@nahanashafeer840 Ай бұрын
💯 crct 😊
@FisalaWorld123
@FisalaWorld123 Ай бұрын
Big boss Jasmine purathakiyilla .rate koodunathe aval Karanam Anu njan eni big boss kanilla udayippu .
@ftballkings
@ftballkings Ай бұрын
Ellaam udayippaanenn akhil maarar paranhille...😂😂
@Ashwin_Tutorials
@Ashwin_Tutorials Ай бұрын
@@ftballkings yes correct aan , enth cheyyum ivare okke
@_________KING_________________
@_________KING_________________ Ай бұрын
ഇറങ്ങും മുൻപ് അഭി അവന്റെ അഭിപ്രായം ഒറ്റയ്ക്ക് ആയാലും മുഖത്ത് നോക്കി പറഞ്ഞു.. 🔥അത് ആർക്കൊക്കെ അകത്തു ഇഷ്ടക്കേട് ഉണ്ടാകും എന്ന് നോക്കാതെ തുറന്നു പറഞ്ഞു..!! അതുകൊണ്ട് തന്നെ ഹാപ്പി ആയി , കൂൾ ആയി , നെഗറ്റീവ് ഇല്ലാതെ അഭിയ്ക്ക് ഇറങ്ങാൻ പറ്റി..... ❤️❤️❤️❤️
@pesking666
@pesking666 Ай бұрын
Andii
@Qatar2022Faisal
@Qatar2022Faisal Ай бұрын
പ്രേക്ഷക വിധി അല്ല ഏഷ്യനെറ്റ് matteelle ബോസ്സ് അവര് പ്ലാൻ ചെയ്തു പുറത്താക്കി സിബിൻ ആൻഡ് അഭിഷേക്
@josephmathai7574
@josephmathai7574 Ай бұрын
യൂട്യൂബിൽ വോട്ട് സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കു
@prince619
@prince619 Ай бұрын
​@@josephmathai7574ath onnu kaaniche ivar official aayi oru kindiyum purath vidunnilla avl ellarkkum kofuppu kaanum oro videokkm avlkk varunna hate cmnt kaanunnathalle idaykkokke thala vech koodi chinthikku....
@prince619
@prince619 Ай бұрын
Asianet alla veshyanet
@SaranyaSaranya-xx6gm
@SaranyaSaranya-xx6gm Ай бұрын
You are correct
@musthafaek2031
@musthafaek2031 Ай бұрын
Ithokke pinnaampura kaliyaan..
@neethu153
@neethu153 Ай бұрын
മൂക്കള കൊച്ചിന് കപ്പ്‌ കൊടുത്ത്.. നിങ്ങളുടെ ആവശ്യവും നടത്തി പറഞ്ഞയച്ചൂടെ.. ബിഗ്‌ബോസ് crews..
@RAJEESHMY
@RAJEESHMY Ай бұрын
അഖിൽ മാരാർ പുതിയ വീഡിയോ ഇട്ടു. കണ്ട് നോക്കൂ. ഈ ഷോ തട്ടിപ്പ് ആണ്.
@neethu153
@neethu153 Ай бұрын
@@RAJEESHMY yes, കണ്ടിട്ടാണ് ഈ reply. ഊഡായിപ്പ് show
@Cornerrrrr
@Cornerrrrr Ай бұрын
അവശ്യം already nadathie ttanu കയറ്റിയത്.. അവൾക് ithokkea പുത്തരി അല്ല
@A_bh_i188
@A_bh_i188 29 күн бұрын
But jasminu vote indarnnu nandhanakkum resminum arnnu vote kurav
@hnmatoe
@hnmatoe Ай бұрын
"ജാസ്മിൻ്റെ സാരി തുമ്പ്" എന്ന് പറഞ്ഞില്ലർന്നേൽ ചിലപ്പോ അഭി out aavilayrunnu 🤓
@momiezzzzz6666
@momiezzzzz6666 Ай бұрын
സത്യം അവളെ പറഞ്ഞത് ഡയറക്ടർ മാമനെ തീരു പിടിച്ചില്ല
@momiezzzzz6666
@momiezzzzz6666 Ай бұрын
അവളെ എതിർത്ത് സിനിമ അവർ മനപ്പൂർവ്വം തന്ത്രപരമായ ഒഴിവാക്കി ഇപ്പോൾ അപേക്ഷകന് അവളെ എതിർക്കുന്ന എല്ലാവരെയും അവർ ഒഴിവാക്കും
@Muhsinblackcobra
@Muhsinblackcobra Ай бұрын
സാരി‌തുംബ് 6 Day മുന്നേ പറഞിരുന്നേൽ മൂപർ കെയ്ചിലാവുമായിരുന്നു😢😂😢
@natureworksdifferently
@natureworksdifferently Ай бұрын
​@@Muhsinblackcobra chilapo nerathe out akiyenee
@VishwanathanMr-ww7ch
@VishwanathanMr-ww7ch Ай бұрын
Abhishekh ഔട്ട്‌ അയ്യത് ബിഗ് ബോസ്സ് കാരണം ആണ് എന്നുള്ളവർ ഒണ്ടോ
@fathimahusnakp6220
@fathimahusnakp6220 Ай бұрын
Bigg Boss ൻ്റെ സ്വഭാവം വെച്ച് jasmine പുറത്ത് പോവില്ല എന്ന് ആദ്യമേ കരുതിയതാണ്
@BathoolMedia
@BathoolMedia Ай бұрын
ഏത് പ്രേക്ഷകരുടെ അഭിപ്രായത്തിൽ 🤔 അങ്ങിനെ യെങ്കിൽ റെസ്മിൻ അല്ലെ പോവേണ്ടത് ❓
@subairp2944
@subairp2944 Ай бұрын
M
@user-jf3gh9en5u
@user-jf3gh9en5u Ай бұрын
Ys
@bushrahamza7091
@bushrahamza7091 Ай бұрын
നല്ല കുട്ടി ആയിരുന്നു അഭി all the best മോനെ 👍👍💞
@jobinmichel5213
@jobinmichel5213 Ай бұрын
മറ്റുള്ളവർ out ആയി പോകുമ്പോൾ അവരെ ഒത്തിരി miss ചെയ്യുന്നത് ജിന്റോ ഒരാൾക്ക് മാത്രം 😢😢
@PathoozWorld
@PathoozWorld Ай бұрын
Totaly unfair eviction ആണ് 😂😂 ജാസ്മിനെ സേവ് ആകുന്ന നാടകം എന്നാൽ കപ്പ്‌ അങ്ങ് അവൾക്ക് കൊടുത്തേരെ എന്തിനാ പ്രേക്ഷകരെ മണ്ടന്മാർ ആകുന്നത് 🤣🤣അഖിൽ മാറാറിന്റെ വീഡിയോ ഒക്കെ കണ്ട് ഇപ്പോ വന്നതേ ഉള്ളു അഖിൽ പറഞ്ഞത് 100%സത്യം ആണെന്ന് തന്നെ
@aaimpsc
@aaimpsc Ай бұрын
Jasmine nu votes ullathu kondanu save ayathu
@Okiess899
@Okiess899 Ай бұрын
ഏറ്റവും കുറവ് vote കിട്ടിയത് resmin എന്നിട്ട് ഔട്ട് ആയത് abhi😂 ജാസ്മിൻ എതിരെ ആര് സംസാരിച്ചാലും അവരെ പിടിച്ച് ഔട്ട് ആകും... കൊള്ളാല്ലോ നിങ്ങളുടെ കളി🤢🤢 Abhi Annu പറഞ്ഞു ജാസ്മിൻൻ്റെ സരിത്തുമ്പ് എന്ന് അത് biggboss നു ഇഷ്ടപ്പെട്ടില്ല so അവനെ പുറത്താക്കി👎🏻 Please Stop This Manipulating Shit Show👎🏻🤢
@user-jf3gh9en5u
@user-jf3gh9en5u Ай бұрын
​@@Okiess899correct
@ttmvoice
@ttmvoice 29 күн бұрын
Yes💯
@sajeerbabu4327
@sajeerbabu4327 29 күн бұрын
​@@Okiess899നീ എങ്ങനെ അറിഞ്ഞു vote 😂😂
@AshifaShalu
@AshifaShalu Ай бұрын
ഭയങ്കര സങ്കടം തോന്നി... അഭി നല്ലൊരു ആളാണ്..... Love it.... ജാസ്മിൻ i dont ലൈക്‌ it
@manjul3498
@manjul3498 Ай бұрын
അങ്ങനെ ഗബ്രി ജാസ്മിനെ കെട്ടി അതിന് വഴി ഒരുക്കി ബിഗ്‌ബോസ് 😂
@user-rt3og1it9d
@user-rt3og1it9d Ай бұрын
എന്തിനാ വെറുതെ പ്രേക്ഷകർ എന്നു ചുമ്മാ പറയുന്നത്
@raizafathima8351
@raizafathima8351 Ай бұрын
Abhishek.. u were wonderful in last week.. ധൈര്യമായി പുറത്തേക്ക് പൊക്കോളൂ.. u won hearts 💕.. resmin ne save aakan vendi abhishek നെയൊ nandana യൊ കുരുതി കൊടുകുന്നു നേരത്തെ തോന്നി.. ipo marar de video kandapo confirm ആയി..
@Minimolkollam
@Minimolkollam Ай бұрын
സത്യം
@HannaRaveendran
@HannaRaveendran Ай бұрын
Resmin purath pokanm ennullavar🙌🏻
@Haai2154
@Haai2154 Ай бұрын
ഇവിടിരുന്ന് നമ്മൾ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല... അവർക്ക് വേണ്ട തോന്നുന്നവരെ പ്രേക്ഷകരുടെ അഭിപ്രായം എന്നും പറഞ്ഞു ഒറ്റ വിടലാ 😂😂
@vibu_zz4439
@vibu_zz4439 Ай бұрын
No
@AshiSadhi
@AshiSadhi Ай бұрын
No
@user-jp2jc2jc4m
@user-jp2jc2jc4m Ай бұрын
പ്രേക്ഷകരുടെ വിധിപ്രകാരമല്ല അഭിഷേക് പോയത് ബിഗ് ബോസിന്റെ മാത്രം തീരുമാനമാണ് 😢😢😢
@pakshitraychand3631
@pakshitraychand3631 Ай бұрын
Unfair 💔 eviction..
@_________KING_________________
@_________KING_________________ Ай бұрын
സായി , റെസ്മിൻ തുടങ്ങിയ ഗെയ്മിൽ ഇമ്പാക്റ്റ് ഉണ്ടാക്കാൻ പറ്റാത്തവർ, ശ്രമിക്കാത്തവർ നിൽക്കുമ്പോൾ അതിനു ശ്രമിച്ച , ട്രൈ ചെയ്യാൻ കപ്പാസിറ്റി ഉള്ള അഭി പോയത് അൺഫെയർ ആയിപോയി...💯
@ShahanaShaana-vf2mr
@ShahanaShaana-vf2mr Ай бұрын
സത്യം😥
@ShahanaShaana-vf2mr
@ShahanaShaana-vf2mr Ай бұрын
Sathyam😢
@_________KING_________________
@_________KING_________________ Ай бұрын
ഗ്രൂപ്പിസം & ഡ്രാമ ഒന്നും ഇല്ലാതെ റിയൽ ആയി നിൽക്കുക , പറയേണ്ട അഭിപ്രായം തുറന്നു പറയുക , അതിൽ സ്വയം ഹാപ്പിനെസ് കണ്ടെത്തുക എന്നതാണ് വേണ്ട മെയിൻ ഗുണം - "അഭിഷേക് ജയ്ദീപ്"...... ❤️❤️❤️
@_Kazami_Yuji_
@_Kazami_Yuji_ Ай бұрын
അഭിഷേക് ഇത്ര പെട്ടന്ന് പോവേണ്ട ഒരാൾ ആയിരുന്നില്ല. നല്ല gamer ആയിരുന്നു
@ShahanaShaana-vf2mr
@ShahanaShaana-vf2mr Ай бұрын
ബിഗ്‌ബോസിൽ നിന്നും ആര് വിടപറഞ്ഞപ്പോഴും ഒരു ഫീലും തോന്നിയില്ല പക്ഷെ ഇപ്പൊ ഫീൽചെയുന്നുണ്ട് 😢
@ashajose7798
@ashajose7798 Ай бұрын
പ്രേഷകരുടെ വിധി എന്ന് പറഞ്ഞു പ്രേക്ഷകരെ മണ്ടന്മാരാക്കരുത്.
@Thasni12343
@Thasni12343 Ай бұрын
രേക്ഷക വിധി പ്രകാരം എന്ന് എടുത്തു പറയേണ്ട ബോസ ണ്ണാ 😮😮പ്രേക്ഷകർക്ക് ഈ വിധിയിൽ പങ്കില്ല 🚶‍♀️
@aryasinu3725
@aryasinu3725 Ай бұрын
മോഹൻലാൽ എന്തിനാണ് പ്രേക്ഷരുടെ തീരുമാനം എന്ന് പറയുന്നത് മോഹൻലാടെയും big ബോസ്സിന്റെയും തീരുമാനം എന്ന് പറ.
@aneesapk240
@aneesapk240 Ай бұрын
അഖിൽ മാരാറുടെ വീഡിയോ കണ്ട് വന്നവരുണ്ടോ? ബിഗ്ഗ് ബോസ്സ് ❌ജാസ്മിന്റെ ബാപ്പാന്റെ ഷോ ✅
@bykisasb3704
@bykisasb3704 Ай бұрын
ഇനി ഒരാളും വോട്ട് ചെയ്യരുത്. കാരണം വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല. നല്ലൊരു gamer അല്ലെങ്കിലും നല്ലൊരു contestent ആയിരുന്നു അഭിഷേക്.
@Naseeha8087
@Naseeha8087 29 күн бұрын
അൻസിബയെ പ്രേത്യേകം ശ്രദ്ധിക്കുന്നുണ്ട് അഭി ❤‍🩹😊
@vimeshkannan3970
@vimeshkannan3970 Ай бұрын
അങ്ങനെ ജാബ്രികളുടെ വിവാഹം ഔദ്യോഗികമായി കഴിഞ്ഞിരിക്കുകയാണ് 😌😌😌
@ajithunnikrishnan152
@ajithunnikrishnan152 Ай бұрын
ഈ കച്ചറ പരുപാടി പൂട്ടി കെട്ടി ഇല്ലേ 🤔അഖിൽ ബ്രോ യുടെ ഒക്കെ വീഡിയോ വന്നിട്ടും
@Achus4
@Achus4 Ай бұрын
Avide ullath ippo genuine Jinto & Ansiba❤
@KeziaAnna-os8wy
@KeziaAnna-os8wy Ай бұрын
Big boss ❌Abhishek ✅
@nehidhanechus3523
@nehidhanechus3523 Ай бұрын
ബിഗ് ബോസ്സേ ലാലേട്ടാ ഞങ്ങൾ പ്രേഷകർ എന്താ പൊട്ടൻ മാരണോ തുടങ്ങിയ ആദ്യ നോമിനീഷൻ മുതൽ ഞങ്ങൾ പ്രേഷകർ പുറത്താക്കാൻ ആഗ്രഹിച്ചത് ജാസ്മിനെ യും ഗാബീരിയെയും ആണ് എന്നിട്ടും അവർ 50ദിവസങ്ങൾ കഴിയുമ്പോളും അവിടെ തന്നെഉണ്ട് എന്നിട്ട് എന്തിനു പ്രേക്ഷക വിധി എന്ന് പറയുന്നത് ഇനി ഞങൾ ഒട്ടു ചെയ്യൽ നിറുത്തി ഞങ്ങളെ പൊട്ടമാറാക്കി നിങ്ങൾ ജയിപ്പിക്കു 👍
@twpgaming7848
@twpgaming7848 Ай бұрын
Akhil mararude video kandu vannavarundoo😂😂😂
@SajnafaisalFizafaizan-ks2te
@SajnafaisalFizafaizan-ks2te 29 күн бұрын
ഈ elimination ഒരിക്കലും പ്രേക്ഷക വിധി പ്രകാരം അല്ല 100%
@manjuabhirami2676
@manjuabhirami2676 Ай бұрын
വേണ്ടാത്ത മര വാഴകൾ 2 ഉം അകത്തും kazhivഉള്ളവർ പുറത്തും ചുപ്പർ chuppr
@amanaquarium5807
@amanaquarium5807 29 күн бұрын
ലെ അഭി: ആ നരഭോജികളുടെ ഇടയിൽ നിന്ന് രക്ഷപ്പെട്ടു😊😅
@shahlaami1238
@shahlaami1238 29 күн бұрын
എന്തുകൊണ്ടും ഇത്രേംകാലം ഒരു നിലപാടും, ഒരു വ്യക്തിത്വവും ഇല്ലാത്ത റെസ്മിനെക്കാളും യോഗ്യത അഭിക്കുണ്ട്...
@VishwanathanMr-ww7ch
@VishwanathanMr-ww7ch Ай бұрын
അഭിഷേക് ഔട്ട്‌ ആവണ്ട ആൾ അല്ല ജാസ്മിനെ ആണ് fist ഔട്ട്‌ ആക്കണ്ടത്
@adarshsnair5313
@adarshsnair5313 29 күн бұрын
ബിഗ് ബോസിൽ നിന്ന് ലാലേട്ടൻ പൊട്ടൻ ആകുകയാണ്... ജനങ്ങൾ നിങ്ങളെ വെറുത്തു തുടങ്ങിയിരിക്കുന്നു... പൈസയ്ക്ക് വേണ്ടി ഇതുപോലുള്ള ഷോയിൽ നിങ്ങൾ അവതാരകനായി നിൽക്കരുത്🙏🏻
@raghu2986
@raghu2986 Ай бұрын
If Abhishek k is not a g a y , he would also got more votes for his cuteness like Arjun and Abhishek s .. Feeling bad for Abhishek k 💔💔
@jubimathew3169
@jubimathew3169 Ай бұрын
I don’t think his sexual orientation played a part. He has more support than theetta jasmmmm
@truthwins4085
@truthwins4085 29 күн бұрын
Comedy parayalle bro.. Jasmine’nu haters ulla pole thanne fans’um und ❤❤ Abhi neither have fans nor haters​@@jubimathew3169
@ArunDev-wy3nt
@ArunDev-wy3nt Ай бұрын
ഉറക്കം ഇല്ലാത്തവർ like അടിച്ചു പോകു 😂
@user-fh8yf5ps7x
@user-fh8yf5ps7x Ай бұрын
Ee Abhisheknu pakaram veroru Abhishek undallo avare purathaakkiyaal mathiyaayirunnu....ippol poya Abhishek ente fav aayirunnu....😢
@ayishaayisha6139
@ayishaayisha6139 Ай бұрын
Resmin aan pokendath
@vrindavrinda2631
@vrindavrinda2631 Ай бұрын
പ്രേഷകർക്ക് പുല്ലുവില തന്നിട്ട് പ്രേക്ഷക വിധി എന്നോ 😡😡😡😡😡😡😡😡അങ്ങനാണെങ്കിൽ ആദ്യം പുറത്ത് പോകേണ്ടത് ജാസ്മിൻ അല്ലെ... കഷ്ട്ടം
@sfr2860
@sfr2860 Ай бұрын
എന്തു പ്രേക്ഷക വിധി.... കൈകൂലി വാങ്ങിച്ചു ആദ്യമേ വിജയിയെ തീരുമാനിച്ചു വെച്ചിട്ട് പ്രേക്ഷകരെ മണ്ടന്മാരാക്കുന്നു.....
@Zzzbnm410
@Zzzbnm410 Ай бұрын
അയ്യേ നാണമില്ലേ ബിഗ്‌ബോസ് പ്രേക്ഷക അഭിപ്രായം എന്ന് പറയാൻ. കഷ്ടം.പ്രേക്ഷക അഭിപ്രായം അനുസരിച്ചാണെങ്കിൽ ജാസ്മിൻ ആണ് പുറത്താക്കേണ്ടത്. 👎
@manjul3498
@manjul3498 Ай бұрын
ജാസ്മിൻ എത്ര തരാമെന്ന് പറഞ്ഞു അതോ കൂടെയോ..... കൊള്ളാം നല്ല planned game ഇപ്പോൾ ആർക്കും മനസിലായില്ലല്ലോ അല്ലേ 😀
@exceptionl185
@exceptionl185 Ай бұрын
Kaal akathi tarm enn ann deal..athann avlk itra over confidence
@najilulu1223
@najilulu1223 Ай бұрын
ആ പറഞ്ഞ പ്രേക്ഷകരെ ഞങ്ങൾക്കും കൂടെ കാണിച്ചു തരി 😊😊
@MasterPink-of7gy
@MasterPink-of7gy Ай бұрын
Jinto winner aavan agrahikunavar undo👍
@nushaibac9273
@nushaibac9273 Ай бұрын
Out ആവേണ്ടിരുന്നത് jasmine ആയിരുന്നു. പ്രേഷകരുടെ വിധി പ്രകാരം അല്ല അഭിഷേക് out ആയത്. എന്റെ വിധി പ്രകാരം എന്ന് പറയൂ ലാലേട്ടാ. പ്രേഷകർക്ക് ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് jasmine. കൊച്ചു കുട്ടികൾ vare പറയും ജാസ്മിനെ ഇഷ്ടമില്ല എന്ന്
@sajeerbabu4327
@sajeerbabu4327 29 күн бұрын
ജാസ്മിൻ ഇഷ്ട്ടം ഉള്ള ആളുകൾ und
@dark_zella_____3601
@dark_zella_____3601 Ай бұрын
Last ഉള്ള അഭിയുടെ വിളി ... Ansibaa......😢
@sunflower-hz7rz
@sunflower-hz7rz 29 күн бұрын
Sai, sreekumar, sreerekha, sreethu, saranya, arjun- vazhakal. Jasmin, gabri, resmin- kachara kal. Ivare okke power room il safe aakki vachu abishek k ye out aakkiyath valare wrong aayi. Ithokke enthinaa prekshakarude thalayil idunne.
@KishorKumar-yd9jz
@KishorKumar-yd9jz Ай бұрын
പ്രേക്ഷക വിധിയല്ല മാങ്ങ തെല്ലിയാണ് ആ മഹാനടനെ കെണ്ട് കള്ളം പറയിപ്പിക്കുന്നത് മാരാര് പറഞ്ഞത് എത്ര ശരിയാ
@mychannel._.isthis
@mychannel._.isthis Ай бұрын
ഏഷ്യാനെറ്റ്‌ എന്ന് പേര് മാറ്റി വേശ്യാനെറ്റ് എന്ന് ആക്കണം 😤തുഫ്ഫ്ഫ്
@user-gh3eh9yu7b
@user-gh3eh9yu7b Ай бұрын
Abi you are a good person.....lub u.....oru paad per ninne snehikkunnavarund.... happy aytt purathekk pore..bbs6 eviction il aady sad aakiya e eviction....u r a good person purath vannitt ee cmmntt. Box. Okke. Vaayich. Happy aak...kurachu per alla.oru. Paad per und. Ninne y support chyyunnavar😊❤
@mubashiramuneer-ik1kr
@mubashiramuneer-ik1kr Ай бұрын
നിങ്ങൾ നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് ആരെ വേണമെങ്കിലും evict ചെയ്തോളു എന്തിനാണ് ജനങ്ങളുടെ Vote അടിസ്ഥിനാത്തിലാണ് നിങ്ങൾ പറയുന്നത് ജനങ്ങളുടെ Vote പ്രകാരമാണങ്കിൽ അവിടെന്ന് പോകേണ്ടത് അഭിഷേക് അല്ല ആ വാക്കിനോടെങ്കിലും നീതി പുലർത്തിക്കുടെ നിങ്ങൾക്ക് താൽപര്യമുളളവർ നിക്കും അല്ലാത്തവർ പോകും എന്ന് ആക്കിക്കൂടെ Bigboss
@jaminichandra6941
@jaminichandra6941 28 күн бұрын
Ansiba really a good human being
@divyajijo4611
@divyajijo4611 Ай бұрын
ഇങ്ങനെ ആണെങ്കിൽ പ്രേക്ഷകർ vote ചെയ്യണ്ട ആവശ്യം ഇല്ലലോ എല്ലാം ബിഗ്ഗ് ബോസ്സിന്റെ ഇഷ്ടത്തിന് അല്ലേ.... ഇതിനെ പ്രേക്ഷക വിധി എന്ന് പറയാൻ പറ്റില്ലാ....abhi അല്ലായിരുന്നു jasmine ആയിരുന്നു പോകേണ്ടിയിരുന്നത്..... Miss you Abhiii... ❤🥺
@Sekki670
@Sekki670 Ай бұрын
Breaking news....biggboss banned🚫🎉🎉🎉
@sreelakshmi13
@sreelakshmi13 Ай бұрын
Sathyam?
@ShymaRanjith-eq9vb
@ShymaRanjith-eq9vb Ай бұрын
Fake news
@suhailafsalshahzil8880
@suhailafsalshahzil8880 Ай бұрын
Good News👍
@Shanuz884
@Shanuz884 Ай бұрын
Pavam abhi😢nte crush ❤
@Adnank007
@Adnank007 29 күн бұрын
Le bigboss : പ്രേക്ഷക വിധി പ്രകാരം Le പ്രേക്ഷകർ : എന്ത്, എങ്ങനെ 😂😂
@user-zx4lw3xc2y
@user-zx4lw3xc2y Ай бұрын
അഭിഷേകിനെ ആളുകൾ ജയിപ്പിച്ചപ്പോൾ ബിഗ് ബോസ് തോൽപ്പിച്ചു'
@nasarkp5105
@nasarkp5105 29 күн бұрын
Abhi ക്ക് പകരം ജാസ്മിൻ നെ പുറത്താക്കായിരുന്നു 😢miss you Abhi
@vibhasatheesh7399
@vibhasatheesh7399 29 күн бұрын
സായി പൊട്ടൻ അവിടെ എന്തിനു നില്കുന്നു 😏😏😏😏അഭിഷേക് 🔥🔥🔥പുറത്ത് ആവരുതായിരുന്നു 💯💯
@anamikabrufy2841
@anamikabrufy2841 Ай бұрын
Enthinau Big Boss voting vechirikkunnath? Njangalde voting anusarichallallo big boss season 6 pokunnath
@user-jr8sw5xu5c
@user-jr8sw5xu5c Ай бұрын
പ്രേക്ഷകർക്ക് ഒരു പങ്കും ഇല്ലാ ഇതിലൊന്നും...അങ്ങനെ ആണേൽ ജാസ്മിൻ , ഗബ്രി,& റെസ്‌മിൻ എല്ലാം പുറത്ത് പോകും.. ഇത് വെറും scripted ആണ്...അഭിയോട് ഒത്തിരി സ്നേഹം
@nithindominic8776
@nithindominic8776 Ай бұрын
Akhil പുറത്ത് പൊളിച്ചു....... എന്ത് പ്രേക്ഷക വിധി
@shibilipt1106
@shibilipt1106 29 күн бұрын
പ്രേക്ഷകരുടെ തീരുമാന പ്രകാരമാണ് abhishek പോയതെങ്കിൽ എന്തുകൊണ്ട് big boss jasmine പുറത്താകുന്നില്ല 🙄 abhishek big boss തീരുമാനപ്രകാരം ആണ് പോയത് 💯
@anuabi3133
@anuabi3133 29 күн бұрын
അഭിഷേക്, നിങ്ങൾ ഒരു മികച്ച വ്യക്തിയായിരുന്നു, BB അവരുടെ പ്രിയപ്പെട്ട സുഹൃത്തായ റെസ്മിനെ രക്ഷിക്കാൻ നിങ്ങളെ പുറത്താക്കാൻ തീരുമാനിച്ചു
@Himalaya555
@Himalaya555 Ай бұрын
Hafiz Shamzuddin um ജാസ്മിൻ എന്ന യൗവതിയും തമ്മിലുള്ള adjustment ആരോപണം വിശദീകരിക്കാൻ ഉള്ള responsibility കാണിക്കുക
@unknowon12
@unknowon12 Ай бұрын
Votingil oru karyaavumilla enn proved😂😂
@ligiabhilash3412
@ligiabhilash3412 Ай бұрын
Icu l e monitor sound enthinaanaavo ettekunnathu.
@jaifarkp8287
@jaifarkp8287 Ай бұрын
Prekshakarude vidhi❌️biggbossinte theerumanam✅️
@renjinikrishna5259
@renjinikrishna5259 Ай бұрын
പ്രേഷകർ അല്ല ബിഗ്ഗ് ബോസ്സിന്റെ വിധി പ്രകരം അതാണ് സത്യം
@adarshsnair5313
@adarshsnair5313 29 күн бұрын
AKhil marar പറഞ്ഞതെല്ലാം സത്യമാണ്
@abhinavappu1468
@abhinavappu1468 Ай бұрын
എന്തിനാടോ ഇനിയും 50 ദിവസം ഈ show കപ്പ് അവൾക് കൊടുത്ത് ഇപ്പോൾ തന്നെ നിർത്തിക്കൂടെ ... വെറുതെ പ്രേക്ഷകരെ മണ്ടന്മാർ ആക്കുന്ന പരിപാടി.... അവൾക് അറിയാം അവൾ പുറത്ത് പോകില്ല എന്ന് അത് അവളുടെ മുഖത്തുള്ള over confidence കണ്ട് doubt തോന്നിയതാ അഖിൽ മാരാറിൻ്റെ video കണ്ടതിനു ശേഷം confirm ആയി👍🏻 ഇവൾ പുറത്ത് വന്നാൽ അലക്കി വെളുപ്പിക്കൽ thudagum അത് കണ്ട് അവൾ ആണ് ശരി അവൾ പാവം എന്ന് ഒന്നും പറഞ്ഞു അവളെ support ചെയ്യരുത്.. Afsal അവൾ നിന്നോട് ഇതൊക്കെ ഗെയിമ്ന്റ്റെ ഭാഗം എന്ന് പറഞ്ഞു മടങ്ങി വന്നാൽ പ്ലീസ് അവളെ അക്‌സെപ്റ് ചെയ്യരുത്... അവളുടെ ചീപ്പ്‌ personality പുറത്ത് കൊണ്ട് വന്ന ഷോ ആണ് ഇത് നീ രക്ഷപ്പെട്ടു എന്ന് വിചാരിച് സമാധാനിക്കുക ❤
@Dr.S655
@Dr.S655 29 күн бұрын
Ente ponnu bigboss..aa Jasmin onn kala....ningalku entha etraku bhudhimuttu ..athu cheyan .avrku haters undalo..purathu..pls do fair eviction... bigg bossss the most disappointing show.....Jasmine out akkanm ennu ullavr like pls....
@shinithapshinithap3232
@shinithapshinithap3232 Ай бұрын
നല്ലൊരു പയ്യൻ
@ramseenashameem-kc9kq
@ramseenashameem-kc9kq Ай бұрын
Ippo എടുത്ത തീരുമാനം ശെരിയാണോ എന്നതിന് ഒരു വോടിംഗ് നടത്തൂ ബിഗ്‌ബോസ്..... പ്രേക്ഷക വിധിയാണത്രേ, എന്ത് പ്രേക്ഷക വിധി.. കാണുന്നവരെന്താ പൊട്ടന്മാരോ?
@dreamcatcher5727
@dreamcatcher5727 28 күн бұрын
Ratheeshine thirich kettiya pole ivane kettuvo, please😢😢😢😢😢 For Bigg boss😢
@AnwarJublee
@AnwarJublee Ай бұрын
ഉള്ളുപിലാത്തവൻ മോൻലാൽ പണത്തിന് വേണ്ടി ജാസ്മിന്റെ പാവാട തുമ്പിൽ ഉരുളുന്നു
@cindrellaa6338
@cindrellaa6338 Ай бұрын
🎉🎉
@ayishu54
@ayishu54 27 күн бұрын
Abhishek povanddayirunuu ILove you imiss youu Abhishekinnu oru chaance kodukannam ILove you Abhishek miss you Abhishek 😭😭😞😞😞😞😞😞😞😭😭😭😭
@rojidas1407
@rojidas1407 Ай бұрын
പ്രേക്ഷക വിധി പ്രകരം എന്നുപറയാല് ബിഗ്‌ബോസിന്റെ സ്വാർത്ഥ താല്പര്യം കൊണ്ട് എന്ന് പറയണം... ജാസ്മിൻ പുറത്താക്കാൻ ആണ് എല്ലാ പ്രേഷകരും താല്പര്യപെടുന്നത്.....
@deepajacob3219
@deepajacob3219 Ай бұрын
This is not audience decision, BB's plan. Audience expect Abhikshek to be saved.
@user-wb8jy6jq7u
@user-wb8jy6jq7u 29 күн бұрын
വെറുതെ എന്തിനാ പ്രേക്ഷകരെ കുറ്റം പറയുന്നത്.. നിങ്ങളുടെ തീരുമാന പ്രകാരം എന്ന് പറയൂ
@user-fc5xv1el5z
@user-fc5xv1el5z Ай бұрын
4:01😬😬😬😬plz don't say anyone
@deepakdeepu5126
@deepakdeepu5126 Ай бұрын
Have a wonderful future abhishek❤😘
@anagha7274
@anagha7274 Ай бұрын
All the best abhi❤
@anshsa9174
@anshsa9174 29 күн бұрын
ഒരാളെ പുറത്താക്കിയപ്പോൾ ആദ്യമായി സങ്കടം തോന്നി😢റെസ്മിനും ജാസ്മിനും ഇവിടെ ഉള്ളപ്പോൾ അവനെ പുറത്താക്കാൻ കഴിയില്ല.
@fasnafazil4167
@fasnafazil4167 Ай бұрын
😢😢😢ബിഗ്ബോസ് ഇനിആരുംകാണല്ലേപ്ലീസ്നമ്മൾപ്രേഷകരെവിഡ്ഢികളാക്കുകയാണ്🤬അബി🤍
@zarasara8677
@zarasara8677 Ай бұрын
Abhishek enthu ❤ aanu .i love you ❤❤❤
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 28 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,6 МЛН
УКРАЛИ банковскую КАРТУ у ДЕВУШКИ 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 5 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
0:59
BATEK_OFFICIAL
Рет қаралды 3,4 МЛН
How many pencils can hold me up?
0:40
A4
Рет қаралды 16 МЛН
Бабочка из помидора 🦋 🍅
0:38
San Tan
Рет қаралды 1 МЛН
Essa MUSICA é Real ou Fake😱 #shorts
0:30
Lucan Pevidor
Рет қаралды 22 МЛН
这个小女孩能够自救#海贼王  #路飞
0:41
路飞与唐舞桐
Рет қаралды 9 МЛН