#BBMS6Uncuts

  Рет қаралды 147,614

Asianet

Asianet

23 күн бұрын

#BBMS6Uncuts "അത് നിനക്ക് കാണാൻ ടൈം ഇല്ലാത്തത് കൊണ്ടാണ് "
Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 254
@sethulekshmi9060
@sethulekshmi9060 21 күн бұрын
അർജുൻ..നീ പറഞ്ഞ ചൊവ്വാഴ്ച പള്ളിയും ഏറ്റുമാനൂർ ക്ഷേത്രവും നീ പറഞ്ഞ ഹോസ്പിറ്റലും എല്ലാം സ്ഥിര പരിചിതയായ നിന്റെ നാട്ടുകാരിയാണ് ഞാൻ..നീ നല്ല നിലയിൽ എത്തണമെന്നും നിന്റെ ആഗ്രഹങ്ങൾ സാധിച്ചു കാണണമെന്നും നിന്നെ ഇഷ്ടപ്പെടുന്ന ആളെന്ന നി ലയിൽ ഞാൻ ആഗ്രഹിക്കുന്നു....എന്നും നന്മകളുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤️❤️
@Gayathri_ithal
@Gayathri_ithal 21 күн бұрын
Kottayam❤️
@sethulekshmi9060
@sethulekshmi9060 21 күн бұрын
Yessss❤️
@ShelbyMkVI
@ShelbyMkVI 21 күн бұрын
Sentiments irakkathe 🤣🤣 .Palliyum Ambalavum Trivandrum muthal Kasargod vare und ✔️Athukond 🏆veno.Cheap sentiments irakkathe game paranj vote pidikk 👎 Da Arj 🌱PR vaanam ,ivarude comments angot nok ni ,enit dialogue adikk.Arjun deserves 🏆,Arjun winner ,Arjun polichu ,Arjun cheythirunel polichene ,ithoke avalde commentsa 😅athond sentiments track irakkanda .flop aakum 👎🤣
@arj979
@arj979 21 күн бұрын
@@ShelbyMkVI cup vennam enn alalo patanjekune comment nere vayik degradolli
@ayshamajida2167
@ayshamajida2167 21 күн бұрын
​@@ShelbyMkVIjaasunte PR
@anamika2042
@anamika2042 21 күн бұрын
Arjunte mirror task really heart touching 🥹💗such an inspirational person💗
@Anumol79
@Anumol79 21 күн бұрын
*ARJUN* U r really an inspiration.. Innathe mirror task kand kannu niranju poi🙌really hats off bro🩷❤️
@Bh4geera_2.0
@Bh4geera_2.0 21 күн бұрын
ഇവരുടെ ഈ കളിയും ചിരിയും Kutti kutti വഴക്കുകളും ഇവരേക്കാൾ കൂടുതൽ Miss ചെയ്യുന്നത് നമ്മൾ ആയിരിക്കും 💔🫂 ദൈവമേ ഈ മക്കളെ പിരിക്കാതിരിക്കാൻ നിനക്കെന്ത് തരണം.. അവർക്ക് ഇഷ്ടമെങ്കിൽ അവരെ ഒന്നിപ്പിച്ചൂടെ🙏🙏 ഈ കളിയും ചിരിയും ഇനിയും കാണാൻ പറ്റും എന്ന പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട് ❤️‍🩹 മിന്നിച്ചേക്കണേ🙏🫂🫂.
@Roseroseeee860
@Roseroseeee860 20 күн бұрын
എടൊ നിങ്ങൾക്ക് ഇത് കാണുമ്പോൾ സന്തോഷം, നിങ്ങൾ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് കാണുമ്പോൾ ചങ്കുപൊട്ടുന്ന വേദനയിൽ ഒരു പാവം പെൺകുട്ടിയുണ്ട് കോട്ടയത്ത്‌, ഞാനും കോട്ടയംകാരിയാണ്, എന്നും ആ കുട്ടി കാണുന്ന വ്യക്തിയും, കാര്യം നിങ്ങൾ ഒന്നും അറിയാതെയാണ് പറയുന്നത് എങ്കിലും ആ കുട്ടിയുടെ സങ്കടം ഈശ്വരൻ കാണുമെന്നു ഇനിയെങ്കിലും ഓർക്കണം
@Kunjus25
@Kunjus25 20 күн бұрын
​@@Roseroseeee860 eth penkutti
@Bh4geera_2.0
@Bh4geera_2.0 20 күн бұрын
@@Roseroseeee860 കോട്ടയത്തു ആ കുട്ടിക്ക് മാത്രമാണോ ചങ്ക് പൊട്ടുന്ന അസുഗം ഉള്ളത്..?? ഇനി വേറാരെങ്കിലും ഉണ്ടോ ഇത് പോലെ..? അല്ല നിനക്ക് അറിയാമായിരിക്കും.. നിനക്കൊക്കെ ഇതാണല്ലോ main പരിപാടി 🥴🥴
@aswathi_930
@aswathi_930 20 күн бұрын
​@@Roseroseeee860kuttiya atgeth kitti sreethu chechiyum arjun eattanum orumich nikkunnathil avalkk endha kuzhappam
@Roseroseeee860
@Roseroseeee860 20 күн бұрын
@@Bh4geera_2.0 ഒന്ന് പോടോ, നിന്നെയൊന്നും വിശ്വസിപ്പിയ്‌ക്കേണ്ട ഒരു കാര്യവും എനിയ്ക്കില്ല , പിന്നെ സത്യം എക്കാലവും മൂടി വെയ്ക്കാൻ സാധിയ്ക്കില്ല, ഞാനിതു ഇവടെ പറഞ്ഞാലും ഇല്ലേലും അതുകൊണ്ട് അവനു കൂടുതൽ ഒരു നേട്ടവുമുണ്ടാകാൻ പോകുന്നില്ല അതിനായിട്ട് വേണ്ടി എനിയ്ക്ക് പറയേണ്ട ആവശ്യവുമില്ല, ചുമ്മാ നിനക്കൊക്കെ തോന്നിയപോലെ ഓരോന്നും വിളിച്ചുപറയുമ്പോൾ ഇത് വായിച്ചിട്ട് അവൾക്കുണ്ടാകുന്ന സങ്കടം ഓർത്തു പറഞ്ഞത് മാത്രം, അത് നീയൊക്കെ ഏത് രീതിയിൽ എടുത്താലും എനിയ്ക്ക് യാതൊരു കുന്തവുമില്ല, നീയൊന്നും വിശ്വസിയ്ക്കണമെന്ന് നിർബന്ധവുമില്ല, ഞാൻ ഈ പറഞ്ഞത് 100%സത്യമാണെന്നു അറിയാവുന്ന ആൾക്കാരുണ്ട് അത് മറക്കേണ്ട
@shinyjoseph1343
@shinyjoseph1343 21 күн бұрын
Arjun.... Mirror ടാസ്ക് ശരിക്കും കരയിച്ചു.... Stay strong man... You are the real hero... 🔥🔥
@akhil.v.6072
@akhil.v.6072 21 күн бұрын
😂😂😂
@ShelbyMkVI
@ShelbyMkVI 21 күн бұрын
🌱🌱🌱🌱
@Athiraraj-ol1re
@Athiraraj-ol1re 21 күн бұрын
🤭🤭🤭
@HibanBasheer
@HibanBasheer 21 күн бұрын
@@ShelbyMkVIelladthum ndallo 😅 😂 degrading usthad
@ayshamajida2167
@ayshamajida2167 21 күн бұрын
​@@ShelbyMkVIningale kaanan vazhaye pole
@Bh4geera_2.0
@Bh4geera_2.0 21 күн бұрын
ആരെയും വീഴ്ത്തുന്ന ചിരിയും പൊക്കവും ഉള്ള സുന്ദരനായ ഒരു Boy ആയിട്ടാണ് ഈ മനുഷ്യനെ ഞാൻ ശ്രദ്ദിച്ചു തുടങ്ങിയത്. Day by Day Look മാത്രമല്ല...അതിനേക്കാൾ സുന്ദരമായ ഒരു മനസ്സും കൂടിയുണ്ടെന്ന് ഞാൻ മനസിലാക്കിയ അന്നുമുതൽ ഈ മനുഷ്യൻ എന്റെ ഒരു Brother ആയി മാറി 🫂 ഇത്രയും ദിവസം അർജുൻ എനിക്കെന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും " He is a Addiction to me...!! "❤️‍🩹.അർജുൻ കരഞ്ഞപ്പോൾ കരഞ്ഞിട്ടുണ്ട് ചിരിച്ചപ്പോ ചിരിച്ചിട്ടുണ്ട് അവന്റെ വിജയങ്ങളിൽ Happy 😍ആയിട്ടുണ്ട്. ഒരു Back Story യോ Celebrity Status ഒന്നും ഇല്ലാതെ സാധാരണ കുടുംബത്തിൽ നിന്നും വന്ന ഒരു പയ്യനെ ഇത്രത്തോളം ആളുകൾ ഹൃദയത്തിൽ എടുത്തു വെച്ചിട്ടുണ്ടെങ്കിൽ അത് അവന്റെ മനസ്സിന്റെ നന്മ കൊണ്ട് ആണ്. അവിടെത്തന്നെ Nee വിജയിച്ചു 🥰Arjuuഒരാളെപ്പോലും മനപ്പൂർവം ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല...കൂടെയുള്ളവരെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും Care ചെയ്യാനും മാത്രം അറിയുന്ന മനുഷ്യൻ❤. ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട്, ജീവിതം തകർക്കുന്ന രോഗങ്ങളെപ്പോലും തോൽപ്പിച്ചു മനോധൈര്യം കൊണ്ട് പൊരുതി വന്നവൻ. ഈ BB പോലെ നിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കും.. യാത്ര തുടരുക... ഈ കാണുന്ന ലക്ഷങ്ങൾ എല്ലാം നിനക്ക് വേണ്ടി കയ്യടിക്കാനുള്ളതാണ്.. അവസാനം വരെ കൂടെക്കാണും.. ഒരു Brother ആയി💪❤️‍🔥. കരയരുത്🥺💔ആ ചിരി കാണാൻ ആണ് കൂടുതൽ ഇഷ്ടം 🤌🤍 So Stay Safe & Healthy💪❤ Keep Your Smile and Attitude😊 🤍 Full Support to My Proud 🫂 ❤️‍🔥💘👑𝗔𝗥𝗝𝗨𝗡 𝗦𝗛𝗬𝗔𝗠 𝗚𝗢𝗣𝗔𝗡👑💘
@aswathikarunan1367
@aswathikarunan1367 20 күн бұрын
💯
@eunoia9280
@eunoia9280 12 күн бұрын
💯
@adithyanv960
@adithyanv960 20 күн бұрын
വളരെ നല്ല personality ആണ് അർജ്ജുൻ്റെ.. വളരെയധികം ഇഷ്ട്ടം തോന്നും
@ratheeshkumar9638
@ratheeshkumar9638 21 күн бұрын
അർജുൻ നീയൊരു പച്ചയായ മനുഷ്യനാണ്❤❤❤❤❤ നൂറു ദിവസം ഒരുപോലെ ബിഗ്ബോസ് സ്റ്റേജിൽ നിൽക്കാൻ പറ്റിയ ഒരേ ഒരു വ്യക്തിയെ ഉള്ളൂ❤❤❤❤ പ്രൗഡ് ഓഫ് യു
@ajazbin9344
@ajazbin9344 20 күн бұрын
Bakkileyyvrum Uanangiyatho Pazhuthatho aaya manushyr aanunnn parayy Annnaa
@treesajohn1960
@treesajohn1960 21 күн бұрын
Arjun ninaku vote thannathil njan proud anu..ente vote veruthe akila..oru real person🥰🙌..God bless you da
@kavyas11
@kavyas11 21 күн бұрын
Arjunn innathe mirror taskil ni karayippichu kalanjallo.. Live kandappo othiri vishamam thonnii🥲 Ni sherikkum orupadperkk inspiration aanuu💯💕💕✨ Arjunn♥️❤️💎🫂
@nila3027
@nila3027 21 күн бұрын
Arjuneee 🔥❤️
@Bh4geera_2.0
@Bh4geera_2.0 21 күн бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ നീ 😭😭💔നിന്റെ ജീവിതം ശരിക്കും ഒരു motivation ആണ് 💯 വെയിലും മഴയും കൊണ്ട് വേദന സഹിച് പാറക്കല്ലുകൾ വെട്ടിപ്പൊളിച്ചവർക്ക് മാത്രമേ അമൂല്യമായ നിധി കിട്ടിയിട്ടുള്ളൂ 💯💎ഇന്നത്തെ യുവതലമുറക്ക് ഒരുപാട് Inspiration ഉം ഒരു നന്മ നിറഞ്ഞ Message കൂടിയാണ് ഈ മനുഷ്യന്റെ ജീവിതം💎 ഒരു നല്ല അമ്മയുടെ മകൻ എന്തായിരിക്കണമെന്ന് നീ ഞങ്ങൾക്ക് കാണിച്ചു തന്നു... ജീവിതത്തിൽ എത്ര വേദനിച്ചാലും കഷ്ടപ്പെടുന്നവർക്കേ നിധി കിട്ടുകയുള്ളൂ എന്നും നീ കാണിച്ചു തന്നു... Thanks 🙏🥺. നിനക്ക് കിട്ടിയ അമൂല്യമായ നിധി ഇനി നിനക്ക് വഴികാട്ടട്ടെ✨ അപ്പൂ 🫂... നിന്റെ സകല സ്വപ്നങ്ങളുടെയും മുകളിൽ കയറി നിന്ന് യുദ്ധം ജയിച്ച ഒരു യോദ്ധാവിനെപ്പോലെ നെഞ്ച് വിരിച്ചു നിൽക്കുന്ന ഒരു ദിവസം നിനക്ക് വരാനുണ്ട്...💯🔥 കരയരുത്... ആ പുഞ്ചിരിക്കുന്ന മുഖം കാണാനാണ് ഈ അനിയന് ഇഷ്ടം 🫂❤️‍🩹 𝗟𝗼𝘁𝘀 𝗼𝗳 𝗟𝗼𝘃𝗲 𝗮𝗻𝗱 𝗦𝘂𝗽𝗽𝗼𝗿𝘁 𝘁𝗼 𝘆𝗼𝘂 𝗠𝗮𝗮𝗵𝗻💪🔥
@Ammu__530
@Ammu__530 20 күн бұрын
Possessiveness ആണ് രണ്ടിനും 😁❤എന്റെ മക്കളെ 😁😁
@user-tn3rx4rx5u
@user-tn3rx4rx5u 21 күн бұрын
അർജുൻ നിന്റെ മിറർ ടാസ്ക് കരഞ്ഞു പോയി 💎💎💎💯💯💯💯🥰🥰🥰you are an inspiration for youth👍👍💎💎strong ആയി മുന്നോട്ടു പോകു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏please vote for him ❤️❤️🙏🙏
@mrzrifan
@mrzrifan 21 күн бұрын
Arjun❤️
@zzainulab
@zzainulab 21 күн бұрын
Arjun❤
@sin_xcy_
@sin_xcy_ 21 күн бұрын
Arjun ❤
@riyaeiya
@riyaeiya 10 күн бұрын
❤❤how cute is ur way of talking Sreethu . . So innocent. Missing u guyz
@SaheenaAneesh
@SaheenaAneesh 21 күн бұрын
Arjun ❤️❤️❤️
@babluz34
@babluz34 21 күн бұрын
Arjun stay strong u r the best . pinne eni melil marichupoyalum ennu edutheduth parayarudu 😡 .u r a positive guy stay positive k ..u r like my little brother stay strong God bless u nalla oru future undakatte healthy ayum sandoshamayum irikkatte🙌
@dilnasaji2003
@dilnasaji2003 20 күн бұрын
Arjune engane oru physical preshnam ullathe konde...Avante future yengane akumenne doctors ine polum predection ella...athe pedichayirikkum
@xalerytz.
@xalerytz. 21 күн бұрын
Arjunn❤❤❤❤
@unniiguruvayoor9012
@unniiguruvayoor9012 21 күн бұрын
അവർക്ക് രണ്ടുപേർക്കും തമ്മിൽ നല്ല ഇഷ്ടമുണ്ട് അർജുൻ ആരോടെങ്കിലും കൂടുതൽ അടുത്ത് മിണ്ടിയാൽ ശ്രീതുവിനും ശ്രീതു ആരോടെങ്കിലും അടുത്ത് മിണ്ടിയാൽ അർജുനും അസ്സൂയ ആണ് 😜അതിന്റെ തലൂട്ടം 🤣🤣🤣
@ShafnaShafna-uf2zq
@ShafnaShafna-uf2zq 20 күн бұрын
Angine aanengil kaliyanam kayinjaal ivark aarodum muddan pattillallo😂😂😂
@sowmiyah5362
@sowmiyah5362 21 күн бұрын
Arjuneeee ❤❤❤❤ from USA.
@sujeshshare7057
@sujeshshare7057 21 күн бұрын
FIRST HALF KONDUPOYATHU JINTO ANEL FUNUM ROMANSUM ENTERTAINMENT KONDUUU SECOND HALF KONDUPOYATHU ARJUN ANUUU❤❤❤❤❤❤
@nitish0560
@nitish0560 21 күн бұрын
Adhe...and second half aan koodthal entertaining...first half verum valli case fights e ollu
@renjithnr9437
@renjithnr9437 21 күн бұрын
sreejun😍
@Kingsman394
@Kingsman394 21 күн бұрын
Arjun is a genuine person ❤❤
@meghnavnair9227
@meghnavnair9227 21 күн бұрын
Sreethu ❤❤
@bushrasalam4215
@bushrasalam4215 20 күн бұрын
Arjun sreethuu ningalorikkalum piriyallee😘😘😘😘😘👀😥
@anjanaa4617
@anjanaa4617 21 күн бұрын
Arjuney 🥰❤️
@chatpsckerala
@chatpsckerala 14 күн бұрын
എന്തിനാ ഈ അർജുണിനെ degrade ചെയ്യുന്നേ.... ഇതിനു മാത്രം ആ പാവം എന്ത് തെറ്റാ ചെയ്തേ...😢അവിടെ എന്റർടൈൻമെന്റിന് അവനെ ഉള്ളു... എല്ലാരും ബോണ്ട് വെച്ചതും അവൻ മാത്രം...ആര് പോയാലും വിഷമിക്കുന്നതും അവൻ മാത്രം... ടാസ്കിൽ തന്റെ best കൊടുക്കുന്നതും അവൻ മാത്രം...❤😢please ഇങ്ങനെ degrade ചെയ്യല്ലേ... Cup കിട്ടില്ലെങ്കിലും അവന് ഒരു ജീവിതം ഉണ്ട്... അത് കളയരുത്...❤
@delnafrancis7661
@delnafrancis7661 21 күн бұрын
Arjunnn❤❤❤❤
@Yashik934
@Yashik934 21 күн бұрын
Arjune.. 😊😊enu serikum karayichu ni😊😊 ninte yugam anu mone eni🔥
@akhilat.u.1968
@akhilat.u.1968 21 күн бұрын
I like sreejun❤
@AbdulLatheef-gx4sj
@AbdulLatheef-gx4sj 21 күн бұрын
arjun mirror task is very inspiring❤❤❤❤
@shreejithkprakash6648
@shreejithkprakash6648 21 күн бұрын
Both are looking great together ❤
@meenu-oo7oy
@meenu-oo7oy 21 күн бұрын
Arjun❤❤❤
@poulinkuriakose2028
@poulinkuriakose2028 20 күн бұрын
അർജുൻ മുത്തേ നീ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💞💞
@delnafrancis7661
@delnafrancis7661 21 күн бұрын
Arjun the real inspiration on youth❤❤❤
@Hanaaan777
@Hanaaan777 21 күн бұрын
Arjunn❤️‍🔥❤️‍🔥
@HariKrishnan-ri8hh
@HariKrishnan-ri8hh 21 күн бұрын
Sreejun❤ Arjunn❤❤❤
@devikakb1086
@devikakb1086 20 күн бұрын
Sreethu ❤
@Shabin54
@Shabin54 21 күн бұрын
അർജുൻ 🥹💕
@Sofi-ym7eq
@Sofi-ym7eq 21 күн бұрын
Sreethuvin mathram avide arodum mindan patilla polum arjunod mindiya avnte pinnale anenn parayum vere ethelum aanungalod mindiya arjune thechenn parayum ini pennungalod mindiya avak jaada anenn parayum avide ulla baki ellarkum arod venelum mindam epazhum veruthe kithi irikam sreethun onum patilla even aval avide chumma kuthi irikarilla enthelum cheyum content un und but aval cheyunath mathram kutam paranjond kure ennangal ithellam kanumbo thanne ninte okke sooked enthan comments kanumbo thanne manasilakum
@shanu-009
@shanu-009 21 күн бұрын
Athe
@snehasree6786
@snehasree6786 21 күн бұрын
Athe
@devikakb1086
@devikakb1086 20 күн бұрын
💯
@kavyan25
@kavyan25 20 күн бұрын
Arjun what a Gem person❤
@reenanetto1062
@reenanetto1062 20 күн бұрын
അർജുൻ രണ്ടാം സ്ഥാനത്ത് എത്തുവാൻ ഞങ്ങൾ ഒത്തിരി പ്രാർത്ഥിച്ചു ഞങ്ങളുടെ വോട്ട് നിനക്കാണ് ❤❤❤
@souminish1946
@souminish1946 20 күн бұрын
Arjjun's mirror task was really heart touching .. Definitely your dreams will come true soon 🔥
@Lima3578user
@Lima3578user 20 күн бұрын
Arjun de mirror task kandila, yet I’m a big fan of Arjun he is pure performer no drama like others ❤ go strong win the cup 🏆
@selfcreationwithdevus1838
@selfcreationwithdevus1838 21 күн бұрын
First weeks okke arjun pratyekich onnum cheyyathe avde ninna pole tonni. But pinne mattulla alkkare pole agressive avathe cool ayi 100% koduth games kalikkund. And arjun n oru nalla characterum und
@shanumlp1483
@shanumlp1483 21 күн бұрын
ഇന്നത്തെ ടാസ്കിൽ അർജുൻ ശ്രീതു ആയിരുന്നു winners.. അവർക്ക് സമ്മാനം കിട്ടിയോ guyz...❓can anyone reply ബാക്കിയുള്ള ടാസ്കിൽ സമ്മാനം ഉണ്ടെന്ന് പറഞ്ഞാൽ ഉടൻ കൊടുക്കാറുണ്ട് അർജുൻ മുൻപ് ജയിച്ച ടാസ്കുകളിലും ഇങ്ങനെ കൊടുത്തു കണ്ടിട്ടില്ല.. Why..?
@shanumlp1483
@shanumlp1483 21 күн бұрын
@@luciddreamer5956 ok thank you.. 👍👍
@akhil.v.6072
@akhil.v.6072 21 күн бұрын
കോഴി ടാസ്കിൽ പിന്നെ വിന്നർ ആകാതിരിക്കുമോ രണ്ടും...!!!😂
@shanu-009
@shanu-009 21 күн бұрын
Avark night fry chicken koduthu
@shanumlp1483
@shanumlp1483 21 күн бұрын
@@akhil.v.6072 എന്തുവാടെ... നല്ലതൊന്നും വായീന്ന് വരില്ലല്ലേ.. കഷ്ടം
@devikakb1086
@devikakb1086 20 күн бұрын
​@@akhil.v.6072anengil sahicho kittiya kozhim ellarumkoode akath akkille appo ellam equal thinna bakki ennavum kozhi enthale kozhi bigg boss😅
@NoufiyaShefeek
@NoufiyaShefeek 21 күн бұрын
Arjun❤️❤️❤️❤️
@aswathi_930
@aswathi_930 20 күн бұрын
Nigame samsaram kelkkanum kutti kutti vazhakk kananum ellam nalla rasam aanu pinne teere possiv adikkatha alanallo radalum😂😂 ayyo oralu vre arudeyum koode kurach neram irunn amatji rdainte mukathe exprestion angd marum orupad istham aanubradleyum nigal purathirangitt enthelum unnde thurannu para ennitt friends aane fruends allenkil angd kett
@jeenathomas3935
@jeenathomas3935 21 күн бұрын
Arjun🥰🥰🥰🥰❤️❤️❤️❤️
@rasiyaworld902
@rasiyaworld902 21 күн бұрын
♥️Arjun🥰🏆💯
@Yashik934
@Yashik934 21 күн бұрын
Arjuneyyy🔥🔥🔥🔥🔥
@sreekuttysree2107
@sreekuttysree2107 21 күн бұрын
Arju ❤
@GlowupPookies
@GlowupPookies 20 күн бұрын
Arjun should be the title winner🤍🤍🤍
@indhuakhil4027
@indhuakhil4027 21 күн бұрын
Arjun 😍 from Australia
@madhavamm471
@madhavamm471 21 күн бұрын
Arjun♥️♥️♥️♥️🔥🔥🔥
@shanu-009
@shanu-009 21 күн бұрын
Always love sreejun
@ShivRam-tr3gy
@ShivRam-tr3gy 21 күн бұрын
Arjunnneeeeyyyy❤❤❤❤
@user-ep2ls4xz4b
@user-ep2ls4xz4b 20 күн бұрын
Arjun adipoli
@Swathymalu816
@Swathymalu816 21 күн бұрын
Arjun🤍🥺
@user-hp2bf8lv6h
@user-hp2bf8lv6h 21 күн бұрын
Arjuneeee❤
@manojmphilips9978
@manojmphilips9978 21 күн бұрын
Arjun u r real hero ❤❤❤
@user-qk6gj9lb7y
@user-qk6gj9lb7y 18 күн бұрын
Arjun chettane orupad ishttanuu❤️❤️
@familycreativeworld1927
@familycreativeworld1927 20 күн бұрын
Arjun💖✨
@prabhakishore9063
@prabhakishore9063 20 күн бұрын
ഇവർ രണ്ടും ഒടുക്കത്തെ ലപ്പിലാണ്.
@riyaeiya
@riyaeiya 5 күн бұрын
So cute Sreethu ur way of talking. . Athum veedalle 🥰🥰
@Yasodha-my8ne
@Yasodha-my8ne 13 күн бұрын
Jito❤❤❤❤❤❤❤❤❤❤
@suzyearnest5936
@suzyearnest5936 21 күн бұрын
Jinto 👌👌👌
@kryshna4123
@kryshna4123 21 күн бұрын
Kazhinja seasonukalil ellam winner arakumenn oru idea ondrnu ipravshyam confusion anallo😅😅
@nahidhanizar3895
@nahidhanizar3895 20 күн бұрын
Arjun...❤❤❤
@nahanasurumi6331
@nahanasurumi6331 20 күн бұрын
Arjun mirror task video upload cheyyoo
@maheshjoseph5746
@maheshjoseph5746 20 күн бұрын
ഇടയ്ക്ക് ഇടയ്ക് മ്യൂട് ആകുന്നു
@Rinshanarinshhhh
@Rinshanarinshhhh 20 күн бұрын
Arjun❤❤
@divyaam2792
@divyaam2792 21 күн бұрын
Arjun❤❤❤❤❤❤
@praseethachandran3136
@praseethachandran3136 20 күн бұрын
Arjun🥳
@MaheshMahesh-kf4lp
@MaheshMahesh-kf4lp 21 күн бұрын
Jasu❤❤❤
@jaaaanky
@jaaaanky 20 күн бұрын
അവർ indirectly എന്തു തേങ്ങയ ഈ പറയുന്നേ...... Meaning മനസ്സിലായവർ ഒന്ന് detail ആയി പറ
@ayisharahila5477
@ayisharahila5477 21 күн бұрын
Jasminn ❤❤
@user-md7ls6nt9v
@user-md7ls6nt9v 21 күн бұрын
❤❤❤❤
@Kimshin-bh1kr
@Kimshin-bh1kr 21 күн бұрын
Rishiye ishtam❤️🙌
@prasannackvl4342
@prasannackvl4342 21 күн бұрын
Arjun
@fidasamazingworld9467
@fidasamazingworld9467 21 күн бұрын
Rishi is always powerful ❤❤❤
@manu22389
@manu22389 20 күн бұрын
Serious anenkil comedy aayitund
@Sinu631
@Sinu631 20 күн бұрын
Arjun jishnuvine poleyund
@SunnyCk-of8ht
@SunnyCk-of8ht 16 күн бұрын
അർജുൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@user-je7mn6pv2l
@user-je7mn6pv2l 20 күн бұрын
♥️♥️♥️♥️♥️
@vinayakvimalkumar3665
@vinayakvimalkumar3665 21 күн бұрын
Vote for sreethu ❤❤
@DhanusreeDhanu-ig1rd
@DhanusreeDhanu-ig1rd 12 күн бұрын
Miss youuu sreejun🥹❤
@hitmangamingyt8350
@hitmangamingyt8350 21 күн бұрын
Vote for rishi❤
@bithubithu4994
@bithubithu4994 21 күн бұрын
❤️❤️❤️❤️😍😍😍😍
@YadhuYadhu-lz3ry
@YadhuYadhu-lz3ry 21 күн бұрын
Vote for rishiii ❤
@sherijithworld
@sherijithworld 21 күн бұрын
Sijo Fans❤
@RishinRishinmohammad
@RishinRishinmohammad 21 күн бұрын
Sijo evicted ponam 🤧😡
@Ryu_Sio123
@Ryu_Sio123 21 күн бұрын
Rishi fans❤️👇
@ShaharbanuAthamanakath
@ShaharbanuAthamanakath 21 күн бұрын
Rishi we are always with you ❤❤❤
@ShammasM-kz2qo
@ShammasM-kz2qo 21 күн бұрын
Hi
@Ryu_Sio123
@Ryu_Sio123 21 күн бұрын
Full support rishikk❤️🙌
@m7777777able
@m7777777able 21 күн бұрын
Kudunastee ammayi
@Athatha-ki1kz
@Athatha-ki1kz 21 күн бұрын
Rishi is a genuine player❤️
@user-ps1sx8mf8d
@user-ps1sx8mf8d 20 күн бұрын
അർജുൻ പറഞ്ഞത് ശരിയാണ്, വീട്ടിനകത്തു ഇരുന്ന് നഖം വെട്ടാൻ പാടില്ല
@sreekuttysree2107
@sreekuttysree2107 21 күн бұрын
Real winner Arjun🔥
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
1❤️ #shorts
0:17
Saito
Рет қаралды 28 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 1,8 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 12 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 43 МЛН