#BBMS6UnCuts

  Рет қаралды 182,674

Asianet

Asianet

14 күн бұрын

#BBMS6UnCuts "ഗോവിന്ദ ..ഗോവിന്ദ .." ഹൗസിൽ ഇനി ആട്ടവും പാട്ടും
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 131
@Ayshhh_mehrr__
@Ayshhh_mehrr__ 12 күн бұрын
Swetha Menon vannathadoo biggboss ushaarayyy thonnunavar🎉🎉
@muhsymuhsina5498
@muhsymuhsina5498 12 күн бұрын
Swethachechi എല്ലാവരെയും തേടിപിടിച്ചു dance ചെയ്യിപ്പിച്ചു 👍👏❤️🌹😍
@reniljoseph2261
@reniljoseph2261 11 күн бұрын
Athe because she was the lead dancer to this song in the movie kakkakuyil
@lillykuttyjacob5180
@lillykuttyjacob5180 12 күн бұрын
Yes Swetha Menon big ബോസിൽ വന്നപ്പോൾ ഹൗസ് നു തന്നെ ഐശ്വര്യം ആയി.
@noufalnoufal4197
@noufalnoufal4197 12 күн бұрын
രതീഷ് ഇൻ പകരം ചേച്ചി ആയിരുന്നു കയറിയത് എങ്കിൽ എല്ലാരും കുറച്ചു വൃത്തിക്ക് നടന്നേനെ എന്ന് തോന്നിയവർ
@sarath4538
@sarath4538 11 күн бұрын
സത്യം🥰
@_________KING_________________
@_________KING_________________ 12 күн бұрын
(1:16 ) ജിന്റോയെ മോണിംഗ് ഡാൻസിനു വിളിച്ചുകൊണ്ടു വരുന്ന ശ്വേത"... 😂😂❤️❤️ മോണിംഗ് വൈബ് ശ്വേതയുടെ ഡാൻസ്".... ❤️❤️
@pratheeksharaju5102
@pratheeksharaju5102 12 күн бұрын
സ്വേതയാണ് ആ വീടുണർത്തിയത് ❣️
@sajeerbabu4327
@sajeerbabu4327 12 күн бұрын
സാബു ❤️എത്ര സിമ്പിൾ അയാണ് കിട്ടിയ തക്കത്തിന് ഒപ്പിച്ചു വെച്ചത് 😂ഫസ്റ്റ് സീസണിൽ കിട്ടിയ കുറുക്കൻ അവാർഡ് ഓർമ വരുന്നു
@user-is6hr4nv4y
@user-is6hr4nv4y 12 күн бұрын
ശ്വേത ചേച്ചി നല്ല സ്ത്രീ ആണ് ❤❤. സാബുച്ചേട്ടനും അതെ ❤️❤️അവരെ ഇപ്പോഴേ പറഞ്ഞു വിടണ്ടാരുന്നു 🙏🏻🙏🏻
@noufalnoufal4197
@noufalnoufal4197 12 күн бұрын
രതീഷ് ഇൻ പകരം ചേച്ചി ആയിരുന്നു കയറിയത് എങ്കിൽ എല്ലാരും കുറച്ചു വൃത്തിക്ക് നടന്നേനെ എന്ന് തോന്നിയവർ ഇപ്പൊ എല്ലാരും കുറച്ചു വൃത്തി പഠിച്ചു 💯
@SureshKumar-on1pw
@SureshKumar-on1pw 12 күн бұрын
ഈ പാട്ടു കേൾക്കുമ്പോ ലാലേട്ടൻ കൂടെ ശ്വേതചേച്ചി ക്കു ഒപ്പം ഡാൻസ് കളിക്കാൻ venamennuതോന്നിയവർ ഉണ്ടോ👌
@user-zs9ti2wi1k
@user-zs9ti2wi1k 12 күн бұрын
ഉണ്ട്
@RaheemaCht
@RaheemaCht 12 күн бұрын
ജിന്റോ ന്റെ ഡാൻസ് പൊളിച്ചു 🔥😍
@sruthivasudevan1351
@sruthivasudevan1351 12 күн бұрын
Sabu ചേട്ടൻ ഡയമണ്ട് ഒളിപ്പിച്ചു ല്ലേ ഈ ഗ്യാപ്പിൽ
@Himalaya_5
@Himalaya_5 12 күн бұрын
Nandana dancing ❤
@_.9029
@_.9029 12 күн бұрын
Jinto fans❤
@nilasflora8265
@nilasflora8265 12 күн бұрын
60 days morning dance nu mathram purathu kandirunna ansibaye guest vannathil pinne athinum kaanunnillallo🤭🤭🤭🤭
@sin_xcy_
@sin_xcy_ 12 күн бұрын
Arjun ❤ sreethu
@Arya-ol8ie
@Arya-ol8ie 12 күн бұрын
Sijo❤
@Ayshhh_mehrr__
@Ayshhh_mehrr__ 12 күн бұрын
Arjunn sreethuu jinto ishttamullavar 😊😊😊
@resmirv1
@resmirv1 12 күн бұрын
Song time il Sabu fridgil diamond vekkuvarunno🙄
@MEHRJAAZ
@MEHRJAAZ 12 күн бұрын
Jazmine❤️
@JourneywithSreelu
@JourneywithSreelu 12 күн бұрын
Gabri poyathode jasu nannay kalikkunnund❤❤❤❤
@akhilmonu5545
@akhilmonu5545 12 күн бұрын
Jinto❤‍🔥💪🏻
@shreedevis5425
@shreedevis5425 12 күн бұрын
Sweta ji ore vibe oddu vibe ta🔥🔥❤❤Luvvv u chakkare❤❤Jinto ne kooty ulla aa varavum dance um pwoli❤❤
@SairaBanu-vb7pw
@SairaBanu-vb7pw 12 күн бұрын
Jinto🙏👍
@sarath4538
@sarath4538 11 күн бұрын
ജിന്റോ അണ്ണൻ നല്ല മനുഷ്യൻ ആണ് 🥰
@user-gp1ec8hl9y
@user-gp1ec8hl9y 12 күн бұрын
ഇന്നത്തെ ഡാൻസിൽ അൻസിബാനെ കണ്ടില്ലല്ലോ എല്ലാ മോർണിങ്ങും ഉഷാറാക്കാറുണ്ടല്ലോ
@user-qq6hg1op5e
@user-qq6hg1op5e 12 күн бұрын
ധ്യാനത്തിന് പോയി 🤣
@user-gp1ec8hl9y
@user-gp1ec8hl9y 12 күн бұрын
😄
@SajinashameerIchoos
@SajinashameerIchoos 12 күн бұрын
Ansiba ippo power roomil alle localsinde koode kalikkan pattillalo Monday muthal sajeevamayi irangunnathayirikkum
@YouTubeAdmin10
@YouTubeAdmin10 12 күн бұрын
​joke
@user-dd9tm6sd3q
@user-dd9tm6sd3q 12 күн бұрын
@@SajinashameerIchoos😂😂
@zareenaabdullazari.5806
@zareenaabdullazari.5806 12 күн бұрын
Seethayude dance super ❤randu divasam big boss nirqnju ninnu
@Anu-xn3no
@Anu-xn3no 11 күн бұрын
ഈ സോങ്ന്റെ ഇടയിൽ സാബു ചേട്ടൻ ഡയമന്റ്frdjil ഒളിപ്പിച്ചത് 🔥🔥🔥
@SalmanFaris-jl8zv
@SalmanFaris-jl8zv 12 күн бұрын
4:44😂😂
@shanioabraham460
@shanioabraham460 12 күн бұрын
Sai ye kandal oru koche kuttiye poole unde athil
@amvlogamvlogs8027
@amvlogamvlogs8027 12 күн бұрын
Jasmin ❤
@rahilamalulalu4191
@rahilamalulalu4191 12 күн бұрын
JASMIN ❤
@himas3001
@himas3001 12 күн бұрын
ഋഷി നല്ലവണ്ണം ടാസ്ക് ചെയ്തു എന്ന് ചിലർ പറയുന്നുണ്ടല്ലോ ഈ ടാസ്കിൽ immature ആയിട്ട് പെരുമാറിയ ഒരാളാണ് ഋഷി 1. HR നല്ല partial ആയിരുന്നു 2. ബുദ്ധി ഉപയോഗിച്ച് ടണൽ ടീമിൻ്റെ കയ്യിൽ നിന്നും ടിപ് വാങ്ങായിരുന്നു. പക്ഷേ പവർ ടീമിൻ്റെ കൂടെ കൂടി ആ ചാൻസ് കളഞ്ഞു 3. Physical assault നേരിട്ട ഒരാളെ കുറ്റക്കാരി ആക്കി ചെയ്ത ആളെ സപ്പോർട്ട് ചെയ്തു 4. വളരെ മോശമായി പെരുമാറി (ശ്രീ രേഖ, അപ്സര , ജാസ്മിൻ, നന്ദന ഇവരോട്)
@unnimayathilakan5860
@unnimayathilakan5860 12 күн бұрын
അയ്നു ആരാ ഋഷി നല്ലരീതിയിൽ ടാസ്ക് ചെയ്തു ന്ന് പറഞ്ഞത്.. ഞാൻ നോക്കീട്ട് എല്ലാരും നെഗറ്റീവ് മാത്രേ പറയുന്നുള്ളു
@himas3001
@himas3001 12 күн бұрын
PR teams ആണ് പറയുന്നത് not contestants
@JasmiAnas-cz9jr
@JasmiAnas-cz9jr 12 күн бұрын
Ithu kandapol ariyathe thaalamittille ❤
@musliha_707
@musliha_707 12 күн бұрын
Swetha menon sai villichond pombo le sai:ith eghottane sai's expression
@shanioabraham460
@shanioabraham460 12 күн бұрын
😂😂
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul 12 күн бұрын
Jintappan ❤❤❤❤❤
@poopysvlogbyrevathyajith
@poopysvlogbyrevathyajith 11 күн бұрын
Swetha Menon super, innocent lady😘😘🥰
@Quti-Aami
@Quti-Aami 12 күн бұрын
Jasu🥰🥰🥰❤❤❤❤
@yoosufk5711
@yoosufk5711 11 күн бұрын
Jinto de dance ishtapetravarundo.. 👻
@padmakutty6557
@padmakutty6557 12 күн бұрын
Sreethu ishttamullavar ❤❤
@mansushibinsm
@mansushibinsm 11 күн бұрын
Shwetha chechi has a good vibe
@samkeepuram
@samkeepuram 11 күн бұрын
രാവിലെ ഡാൻസ് ചെയ്യാൻ പറ്റിയ സോങ് 😄powli Big boss 👍
@meetmejyothis3194
@meetmejyothis3194 11 күн бұрын
Jinto dance 😂❤️
@dd-pv1hp
@dd-pv1hp 10 күн бұрын
ഇതാ പറഞ്ഞെ season 1 cont stants എല്ലാം vibe ആയിരുന്നു,🎉 ഒയഞ്ഞ കൂറ വെറുപ്പീരല്ല 😊
@safvanchapzz3405
@safvanchapzz3405 12 күн бұрын
Jasmine❤
@beenadoha
@beenadoha 12 күн бұрын
Swetha super
@gopuvg1254
@gopuvg1254 11 күн бұрын
Jinto Annan💖🔥
@user-ck1nm3dg5h
@user-ck1nm3dg5h 11 күн бұрын
Swetha mam pwoli aanu
@user-ou8nv5xf5f
@user-ou8nv5xf5f 11 күн бұрын
Super💝💯😃🏆
@user-vv1mz3ky7z
@user-vv1mz3ky7z 11 күн бұрын
Poli❤❤ swatha chechi enthu resarnnu chechi enik othiri ishta
@devusnichoosworld8089
@devusnichoosworld8089 11 күн бұрын
ഗസ്റ്റ്‌ രണ്ടും പൊളിച്ചു 👌👌👌
@user-wl9em8jn6g
@user-wl9em8jn6g 11 күн бұрын
jinto❤
@Archana8880.
@Archana8880. 11 күн бұрын
She is so positive
@Doyoulovemedear
@Doyoulovemedear 12 күн бұрын
0:53 she sleeping🥺🫀♥️💓🥹
@user-bs6bh2tp2s
@user-bs6bh2tp2s 12 күн бұрын
ജിന്റോ ❤️❤️❤️
@user-es1pr6jo7f
@user-es1pr6jo7f 11 күн бұрын
ജിന്റോ ❤️❤️❤️❤️❤️❤️❤️❤️
@amjadanu7576
@amjadanu7576 12 күн бұрын
സാബു ചേട്ടൻ ഡയമണ്ട് ഒളിപ്പിച്ചു 😂
@user-gy5dx1en2m
@user-gy5dx1en2m 12 күн бұрын
Ansiba ippo dance inn illalo power il keriyond annenn thonunnu
@Arya-ez8it
@Arya-ez8it 11 күн бұрын
Chechii vanapol anu big boss house full postive aye thoniyathu
@hamdhannaiza1033
@hamdhannaiza1033 12 күн бұрын
Sabu chettan fridgil aano vajra kall vechath😅njammal kanduttaaa😂
@molu230
@molu230 11 күн бұрын
Bigg Boss season Jinda banana adipoli
@kalippanma2764
@kalippanma2764 11 күн бұрын
Swetha menon🥰
@ansujeeasjeeas2440
@ansujeeasjeeas2440 12 күн бұрын
Shwethechi suuuper
@anju1774
@anju1774 12 күн бұрын
jinto 😅
@Neenu1-dd5lc
@Neenu1-dd5lc 12 күн бұрын
Gabrii yumm varanam ayirunu ee weekend allanghil surprise aiii wee nedd you gabriii miss GABRI presence in BIGBOSS live onnum rasam illarunu habri ilandd ngtve ann pakshe pirath vannadin shesham psstve gabriii come back soon in bogboss we need to see youre face in bigboss🥺🥺🥺🥺💥💯💯💯💖😘😘😘🗑❣️
@ambadyvlogger9579
@ambadyvlogger9579 11 күн бұрын
Gabri ne thirich kond vanna nannayurunn
@gopuvg1254
@gopuvg1254 11 күн бұрын
ശ്വേത ഒരേ പൊളി 🔥
@aryaparvathy849
@aryaparvathy849 11 күн бұрын
Season 1 and season 6 contestant's thammilulla difference ee video thanne evident aanu.. morning song vannapo thanne sabu and Swetha avide on aayi..but eppo ulla contestant's avide thanne kidappa...
@suji4712
@suji4712 11 күн бұрын
അവർക്കു ഉറക്കം മതി
@Abcccc________
@Abcccc________ 11 күн бұрын
Nandanakku edh song kittiyalum step ariyam..❤
@Farus-Art-gallery
@Farus-Art-gallery 11 күн бұрын
Sijo യുടെ നോട്ടം പേടിച്ചു പോയി 3:07
@agathadinoy3394
@agathadinoy3394 11 күн бұрын
Season 1 le Archana okk neruthe eneettu morning song nu munne kitchen nil cooking start cheyunnathu kandittund. Ee Season nil ethuvare areyum ravile song nu munne kitchen nil kandittilla.
@ayshabiayshabi6653
@ayshabiayshabi6653 12 күн бұрын
Swetha ❤️❤️❤️❤️
@sumikrish6265
@sumikrish6265 11 күн бұрын
അൻസിബയെ കാണുന്നില്ലല്ലോ 🤔
@user-yh5lk1vf3m
@user-yh5lk1vf3m 11 күн бұрын
Jaaaasu❤❤❤❤
@FinuFathima-xf3xt
@FinuFathima-xf3xt 11 күн бұрын
0:12 😂
@adhizadhu6191
@adhizadhu6191 11 күн бұрын
സാബു ഡയമണ്ട് ഒളിപ്പിച്ചു 😄😄
@fasminaSherin
@fasminaSherin 12 күн бұрын
Pazhe season vech nokkubo arrum mng dance kalikan ushar illaaaa
@user-dp5fo2lb8d
@user-dp5fo2lb8d 12 күн бұрын
Arjun dance😂😂😂😂
@abhijithvj9430
@abhijithvj9430 12 күн бұрын
Sai 😂😂
@forevermine7982
@forevermine7982 11 күн бұрын
സാബു ഡയമണ്ട് ഒളിപ്പിക്കുന്നു ഫ്രിഡ്ജിൽ 😄
@neseerarasak4709
@neseerarasak4709 12 күн бұрын
👌👌👌👌
@anualexsilva
@anualexsilva 12 күн бұрын
02:38 റെസ്മിൻ ആണോ അതോ റെയ് മിസ്റ്റീരിയോ ആണോ !! 😂😂 10/05/2024 11:35 pm
@chippyrajesh7926
@chippyrajesh7926 11 күн бұрын
അൻസിബയെ കണ്ടില്ലല്ലോ
@faisalk3696
@faisalk3696 12 күн бұрын
ഋഷി👍👍👍❤❤❤❤❤
@daisyflower7282
@daisyflower7282 12 күн бұрын
Jjiiiinnnttoooo pppwwwlllii dance😂
@chippymariya-nn9ol
@chippymariya-nn9ol 11 күн бұрын
ഇത്രേം നല്ലൊരു കൂട്ട് sweetha ചേച്ചി കൊടുത്തിട്ടും. ഓരോന്ന് കാണിച്ചു കൂട്ടിയത് എന്തൊക്കെയാണ്. ഡാൻസ് കളിക്കാൻ വിളിച്ചിട്ട് പോലും ഒരു ഇതും അല്ലതെ നോക്കി നിൽക്കുന്നു vip കൾ എന്തൊരു ഓഞ്ഞ ബിഗ്ഗ്‌ബോസ് ആണ് ഇത്. നല്ലൊരു judge ആയിട്ടാണ് ശ്വേത വന്നത് എന്നിട്ട് അവരെ കൂടെ happy ആയി നില്കാൻ പോലും കഴിവില്ലാത്ത എല്ലാത്തിനെയും ഓടിച്ചു വിട് 👍👌👍👍
@gowthamnandhu9604
@gowthamnandhu9604 11 күн бұрын
2js 💋
@aminaamii636
@aminaamii636 12 күн бұрын
ബിഗ്ഗ്‌ബോസ് ഉഡായിപ് കാണിച്ചില്ലേൽ jinto kappadikum
@meerasmeera6151
@meerasmeera6151 12 күн бұрын
അത് ആണല്ലോ കാണിച്ചോണ്ടിരിക്കുന്നത് full ഉടായിപ്പ് 🤣🤣🤣🤣🤣🤣
@nazijamshi3001
@nazijamshi3001 12 күн бұрын
Bedshiba evde 😅😅
@fairuza5069
@fairuza5069 11 күн бұрын
Ansba edpoi. രാവിലെഡാൻസ് ഒറ്റക്ക് കളിക്കുന്നത് kanalo
@user-gy5dx1en2m
@user-gy5dx1en2m 12 күн бұрын
Oru 10 like theruooo
@riyaazrish7827
@riyaazrish7827 12 күн бұрын
IllA
@RaheemaCht
@RaheemaCht 12 күн бұрын
അൻസിബ എവിടെ poi😂ക്യാമറ ഒടിഞ്ഞു പോയോ 😂
@ambadyvlogger9579
@ambadyvlogger9579 11 күн бұрын
Dhyanathinu poyi
@NMTBLIVEEVSTORE
@NMTBLIVEEVSTORE 11 күн бұрын
Blesleeee varanairunnu
@Neha.538
@Neha.538 11 күн бұрын
Jinto🤍
@TinsitsTinsits
@TinsitsTinsits 12 күн бұрын
Jindo de dance kandittano endo sijo de kuru pottittondu
@Butterfly23427
@Butterfly23427 12 күн бұрын
Let Nandana go, she is very irritating this week So Nandana Srirekha go this week. Sharanya is better than Nandana 👍
@radhamani6066
@radhamani6066 12 күн бұрын
Athra laksham vangichu? Panam kittathay oru showyum chayilla annu oru abhimukhathil parayunnathu kattu.
@user-jz4tt8tb1w
@user-jz4tt8tb1w 11 күн бұрын
Ath ningal ariyenda kaaryamundoo?.pinne ningalokke joli cheyyunnath Free aayitaano?
@saatyaki357
@saatyaki357 11 күн бұрын
Swetha nth charming aanu❤
@veenaps5vvg297
@veenaps5vvg297 11 күн бұрын
Jasmin❤❤❤
@MalluBoss_minimilitia
@MalluBoss_minimilitia 12 күн бұрын
Oru 10 sub tharumo😢
@faisalk3696
@faisalk3696 12 күн бұрын
അൻസിബ ഋഷി സൂപ്പർ👍👍❤️❤️❤️
@bindhyabindu6290
@bindhyabindu6290 11 күн бұрын
Ottakk thullanaval vanille
@bhavoosspecials836
@bhavoosspecials836 12 күн бұрын
ഹോട്ടൽ ടാസ്ക് നശിപ്പിച്ചത് ബിഗ്‌ബോസ് ആണ്... സായിയുടെയും സിജോയുടെയും ക്രൂക്ക്ഡ് പ്ലേക് ബിഗ്‌ബോസ് കൂട്ടു നിന്ന് പവർ ടീമിനെ പ്രോവൊക് ചെയ്‌ത് ടാസ്ക് നശിപ്പിച്ചു.. എന്നിട്ട് അത് പവർ ടീമിന്റെ തലയിൽ കെട്ടി വെച്ചു..
@muthupv9119
@muthupv9119 12 күн бұрын
,👍👍👍👍💯
@bindusaji1292
@bindusaji1292 12 күн бұрын
നിങ്ങൾ ഇത്‌ ലൈവ് കാണാറുള്ളു ആളാണോ
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 94 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 4 МЛН
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28
Цыганка пристает к посетителям фудкорта
0:16
Новостной Гусь
Рет қаралды 17 МЛН
За Наташу порвёт меня😆С мамой шутки плохи😂
0:22
Рецепт Любви 🖤
Рет қаралды 15 МЛН
Jack drinks Yujiro’s protein! 👹 @GFuelEnergy #yujirohanma
0:42
The Logan Chitwood
Рет қаралды 146 МЛН
Bottle Head Smashing World Record Attempt!
0:38
MrBeast
Рет қаралды 108 МЛН
Не пей газировку у мамы в машине
0:28
Даша Боровик
Рет қаралды 10 МЛН
🫙He Had To Repeat After Her And Crumple The Bottle😲🤪🤠
0:18
BorisKateFamily
Рет қаралды 29 МЛН
18 мая 2024 г.
0:28
Dragon Нургелды 🐉
Рет қаралды 1,4 МЛН