#BBMS6UnCuts

  Рет қаралды 213,557

Asianet

Asianet

20 күн бұрын

#BBMS6UnCuts "ഇനി എല്ലാവർക്കും സന്തോഷം "ഹൗസിൽ ഉണ്ടായ ഹാപ്പി വൈബ്‌സ്
Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 270
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 19 күн бұрын
ജിന്റോ &ജാസ്മിൻ അവരുടെ സ്നേഹം മനസ്സിൽ നിന്നുള്ളതാണ്. ഗെയിമിന് വേണ്ടി ഫെയ്ക്ക് കാണിക്കുന്നതല്ല എന്ന് ഇന്നത്തെ എപ്പിസോഡിലെ ഒറ്റ സീൻ മാത്രം മതി. 😍
@asmafiroz739
@asmafiroz739 19 күн бұрын
Gabri poyi paryunnath vare....
@AchuArchana-lp5yb
@AchuArchana-lp5yb 18 күн бұрын
Bhaki ellvrm snehikunth vertheooo😹👍🏻
@MubinPA-jj4bo
@MubinPA-jj4bo 18 күн бұрын
Inipo fake anunnu parayum
@user-fh9df3ne8l
@user-fh9df3ne8l 18 күн бұрын
ഗബ്രി ok.... ജാസ്മിന് ജിൻ്റോ നേ വല്യ തരൽപര്യം ഒന്നും ഇല്ല...
@user-oy8eh2wm8d
@user-oy8eh2wm8d 18 күн бұрын
Enthu sneham pinne pottanmaralle ellam jinto ok aval enthum kanikkum
@appu1198
@appu1198 19 күн бұрын
ജാസ്മിൻ ഫൈനലിൽ വന്നത് അവിടെ ഉള്ള ലേഡിസിനുആർക്കും ഇഷ്ടം ആയി ല്ലെന്നു തോന്നിയവർ ഉണ്ടോ 😄😄😄
@sreejasreenivasan930
@sreejasreenivasan930 19 күн бұрын
Athu toothpaste nte photo vagikan poyapo manasilayi. bakiulla 4 perum vagichapo kayadium mattumayirunu. Jasmine chenapo silent asooya pennugalku Jasminodu
@Anwarsadath7165
@Anwarsadath7165 19 күн бұрын
ജാസ്മിന് തന്നെ ഇഷ്ടായിട്ടില്ല... 😃🙆😃
@priyas34
@priyas34 19 күн бұрын
എനിക്ക് ഇഷ്ടം ആയില്ല എന്ദേ 😏😏😏
@Tintu107
@Tintu107 19 күн бұрын
Illaaa😂 ayeee😊
@minnus7218
@minnus7218 19 күн бұрын
ശരണ്യ
@sajukasaju6248
@sajukasaju6248 19 күн бұрын
ജാസ്മിൻ & അർജുൻ ഇന്നത്തെ Dance തൂക്കി....❤
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 19 күн бұрын
Aru thukiyalum cup jinto thukumm
@asmafiroz739
@asmafiroz739 19 күн бұрын
Enthonn thookan 😂
@haneefahaneefa2628
@haneefahaneefa2628 18 күн бұрын
Curect
@sreejasreenivasan930
@sreejasreenivasan930 19 күн бұрын
Jasmine Arjune cherthupidichu kalikunundu Avante feeling avalkariyam❤
@shirazshiraz3674
@shirazshiraz3674 19 күн бұрын
അവൻ വിളിച്ചിട്ടാണ് കൂടെ പോയി കളിക്കുന്നെ 02.31
@asmafiroz739
@asmafiroz739 19 күн бұрын
Aah ennitt...
@ArunRajan-kc6zl
@ArunRajan-kc6zl 18 күн бұрын
Nth feeling .. 😂😂 onnu podeyyy
@lakshmips8172
@lakshmips8172 19 күн бұрын
Jasmin and Arjun.. poli vibe😍🥰🥳🥳
@kunjusworld601
@kunjusworld601 19 күн бұрын
ശ്രീതുന്റെ ബട്ടർഫ്‌ളൈ കമ്മൽ അർജുന്റെ മാലയിൽ ❤❤
@appu2217
@appu2217 19 күн бұрын
I loveee jasus attitude..ellarodum orepole considerate cool and gel aanu ❤❤❤❤
@rajeevanvt3171
@rajeevanvt3171 18 күн бұрын
ശരണ്യ പോയ ഇമേജ് തിരിച്ചു പിടിക്കാൻ ജിന്റോ യോട് വളരെ അധികം സ്നേഹം കാണിക്കുന്നുണ്ട്. 😄😂
@BisharaNoushad-hp4ot
@BisharaNoushad-hp4ot 18 күн бұрын
Jintappane സ്നേഹിക്കുന്ന എല്ലാവരെയും njangalk ishtta🥰😘
@AiRa677
@AiRa677 18 күн бұрын
നിങ്ങളുടെ വീട്ടിൽ എല്ലാവരും ജിന്റ്അപ്പനെ സ്നേഹിക്കുന്നവരാണോ
@aneenaaneena3610
@aneenaaneena3610 18 күн бұрын
2:34 resmin undayittum jasmine vilich happy ayi dance kalikkunna Arjun ❤
@groundorkid3658
@groundorkid3658 19 күн бұрын
ജാസ്മിൻ ഗബ്രി അർജുൻ ❤❤
@yaswanthsachu9611
@yaswanthsachu9611 19 күн бұрын
Jasmin അർജുനൻ്റെ ഒപ്പം കളിക്കുന്നത് കാണാൻ നല്ല രസം അവൾക് അറിയാം അവൻ്റെ വിഷമം 😢❣️
@FaznaRamiz-mc5pd
@FaznaRamiz-mc5pd 19 күн бұрын
😂😂😂😂😂😂
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 19 күн бұрын
😂😂😂😂
@asmafiroz739
@asmafiroz739 19 күн бұрын
😂😂😂😂😂
@Spiderman14312
@Spiderman14312 18 күн бұрын
Avalku thooran ariyam 😂
@blacklover880
@blacklover880 18 күн бұрын
അതെ അതെ 😂😆
@user-vj6hk4nn9i
@user-vj6hk4nn9i 19 күн бұрын
Jasmin arjunte koode dance kalikkn ❤
@anualexsilva
@anualexsilva 18 күн бұрын
ജാസ്മിൻ വ്യക്തിവയ്രാഗ്യം വെക്കാത്ത ആളാണ്. ഗബ്രി നല്ലൊരു ഫ്രണ്ട് ആണ് ജബ്രി ❤❤
@hanoonmiya9958
@hanoonmiya9958 18 күн бұрын
Gabri ഉപദേശിച്ച പോലെ നിന്നാൽ ഈ കുട്ടിക്ക് നല്ലത്.നല്ലത് കേട്ടാൽ അഹങ്കരിക്കാതിരിക്കുക.ചീത്ത കേട്ടാൽ down ആകാതിരിക്കുക.Family യുടെ ഒപ്പം നിൽക്കുക.ഗ്രബ്രി ഒരു നല്ല friend ആയി advice ചെയ്ത് കൊണ്ടിരിക്കുക.ഈ കുട്ടി ഇനിയെങ്കിലും toxic friends ൻറെ വലയിൽ പെടാതിരിക്കട്ടെ
@bests8529
@bests8529 19 күн бұрын
Arju & Jas pwoli vibe😌
@milan4528
@milan4528 19 күн бұрын
Jasmin arjun gabri jinto apsara sharanya okke vibe dance
@nostalgicframes
@nostalgicframes 19 күн бұрын
Arjun jasmin combo നല്ല fun ആണ്, avarude main step ആണ് കൈയില്‍ പിടിച്ച് കറങ്ങുന്നത്, അന്ന് vishu group dance തൊട്ട് ഈ step ഇവര്‍ ഇടുന്നത് ശ്രദ്ധിച്ചിട്ടുണ്ട് , liveൽ idayk ഇവരുടെ conversations ആണെങ്കിലും comedy aanu, tasks ഒരുമിച്ച് വന്നതും super ആയിരുന്നു, ഒരു underrated entertaining combo ആരുന്നു ഇവര്‍
@Paru9856queen
@Paru9856queen 19 күн бұрын
Jasmin ❤❤❤
@user-ts6mk7se8h
@user-ts6mk7se8h 19 күн бұрын
Full time Gabri de aduthu thanne irunnal TV off cheyythittu pokaan thonnunnu
@DivyaPooja-yw9kc
@DivyaPooja-yw9kc 19 күн бұрын
Sreethu dance miss chaiyunnu😢 ❤
@Ajmiyababu
@Ajmiyababu 18 күн бұрын
ജാസ്മിൻ അർജുൻ കൊണ്ടോയി ഡാൻസ് ❤❤❤❤❤
@sumimeree123
@sumimeree123 19 күн бұрын
Jasmine ❤️😍🔥🏆
@fathimamufi3829
@fathimamufi3829 19 күн бұрын
Lady star ..Jasmine ❤️‍🔥🏆🥇🔥
@bijuseven
@bijuseven 19 күн бұрын
അർജുൻ n ജാസ്മിൻ 😂❤
@jameela341
@jameela341 19 күн бұрын
Jasmine😻arjun😻😻
@angelabrahamjohn8340
@angelabrahamjohn8340 19 күн бұрын
Jasmineeeeeeeee😅❤❤❤
@queen-pavithra-fan2740
@queen-pavithra-fan2740 19 күн бұрын
ജാസ്മിൻ ❤❤❤❤❤
@akhilmonu5545
@akhilmonu5545 19 күн бұрын
Jintoye ❤‍🔥istamullavar🔥undo❤‍🔥💪🏻
@fathimamufi3829
@fathimamufi3829 19 күн бұрын
JASMINE ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💪💪💪💪💪
@rayyuteck6496
@rayyuteck6496 19 күн бұрын
ശരണ്യ പുറത്ത് പോയിവന്നപ്പോൾ കുറച്ച് നല്ല ഡ്രസ്സ്‌ ഇട്ടല്ലോ 🤣🤣🤣
@Ibaaaaaa6144
@Ibaaaaaa6144 19 күн бұрын
Jasmine 🥵👌🏼
@user-nn2kc6lo5n
@user-nn2kc6lo5n 19 күн бұрын
Arjas hits different ❤❤❤❤❤❤
@YahyaYahya-du3rx
@YahyaYahya-du3rx 18 күн бұрын
ശരണ്യ വന്നപ്പോൾ മുതൽ ജിന്റപ്പന്റെ കൂടെ ആണല്ലോ.
@AsmaSaid-km5cm
@AsmaSaid-km5cm 18 күн бұрын
Dance കണ്ടപ്പോ ശ്രീതുവിനെ വല്ലാതെ miss ചെയ്തു 😢❤
@haseenarhr3139
@haseenarhr3139 19 күн бұрын
Miss you sreethu
@gadhagnair6540
@gadhagnair6540 19 күн бұрын
Sreethune miss cheyyne
@Blumoon4605
@Blumoon4605 18 күн бұрын
Arjun❤Jasmine cute dance😄☺️
@MubinPA-jj4bo
@MubinPA-jj4bo 18 күн бұрын
Groundil irangi kalikan nalla kazhivu. Venam. Jasmine nalla strong ayondu matram anu 25 contestent nodum poruthy oru lady ayitum top 5 l vannath Congratulations dear 🎉🎉🎉🎉
@nimnamukundan5235
@nimnamukundan5235 19 күн бұрын
Missing Sreethus Dance 😢
@safvanchapzz3405
@safvanchapzz3405 19 күн бұрын
Jasmine and arjun❤❤
@snehamp6191
@snehamp6191 19 күн бұрын
Sreethune miss cheyyunnunde😢
@user-vf4ee8go2y
@user-vf4ee8go2y 18 күн бұрын
No
@user-bv3tp2uu3u
@user-bv3tp2uu3u 18 күн бұрын
Morning dancil sreethiuvine miss cheyyunnuu😢😢
@penamallpenamall9012
@penamallpenamall9012 19 күн бұрын
Jinto 💕💕💕💕💕💕💕💕
@jyo149
@jyo149 19 күн бұрын
0:45 Abhi 😂
@soudalatheef2456
@soudalatheef2456 19 күн бұрын
Jasmin🏆💯💯💯✅✅❤❤❤
@Wedding_shoot_
@Wedding_shoot_ 18 күн бұрын
ജാസ്മി❤❤❤❤❤❤❤❤❤
@user-kj9tz2xo6m
@user-kj9tz2xo6m 18 күн бұрын
Jasss💓
@user-ts6mk7se8h
@user-ts6mk7se8h 19 күн бұрын
Jinto❤
@sheriaji7649
@sheriaji7649 19 күн бұрын
Arjun jasmin 😁
@sajipj5497
@sajipj5497 19 күн бұрын
Jasmine ഫേക്ക് അല്ല, പക്ഷെ അവളുടെ ഗെയിം കളിയാണ്, ഇങ്ങനെ വെറുപ്പിച്ചത്
@sidharthav3852
@sidharthav3852 19 күн бұрын
Jinto🏆
@Ayishakunnool
@Ayishakunnool 19 күн бұрын
Jasmin❤Arjun❤ Jinto
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 19 күн бұрын
Only jinto 💞💞💞💞💞
@basmikp
@basmikp 19 күн бұрын
ജിന്റോ 🏆🏆🏆🌹🌹🌹💪💪
@suzyearnest5936
@suzyearnest5936 19 күн бұрын
Jintappn God bless you
@mohammedkabeer6381
@mohammedkabeer6381 19 күн бұрын
❤❤❤jasmin ❤❤❤cup ❤❤❤jasmin❤❤❤❤Cup❤❤❤jasmin❤❤❤❤
@ayanthej4827
@ayanthej4827 18 күн бұрын
Abishek well dressed ever neat n clear
@Reema-vo3pj
@Reema-vo3pj 19 күн бұрын
Missing sree❤
@Nasrrinn
@Nasrrinn 19 күн бұрын
Arjun deserves the title of bb6 more than any contestant in final 5 . And also you don't deserve this degrading 😖❤,they will realise your worth when the next season begins.😊❤️‍🔥 #alwayswithyouarjun #arjundeservestowin 😌❤️‍🔥
@mabler4563
@mabler4563 19 күн бұрын
ശരണ്യ വൻ വെറുപ്പിക്കൽ & കുത്തിത്തിരുപ്പ്... ഷോ തീരാൻ നേരത്തും ഇതൊക്കെ വേണോ
@GARDENING400
@GARDENING400 19 күн бұрын
S innale sreeduvine inne jasmine karayipichu
@ushaweone5013
@ushaweone5013 19 күн бұрын
ജിന്റോ 🙏🏻🙏🏻🙏🏻😘😘😘😘
@AyishaKallu-uc8ls
@AyishaKallu-uc8ls 18 күн бұрын
ഏറ്റവും അധികം degrading അകത്തും പുറത്തും അനുഭവിച്ചത് jasmin ആണ് എന്നിട്ടും top 5 എത്തിയിട്ടുണ്ടെങ്കിൽ she deserves cup ❤❤❤
@user-ou8nv5xf5f
@user-ou8nv5xf5f 18 күн бұрын
Jasmine😮
@user-br4rx1ef2i
@user-br4rx1ef2i 18 күн бұрын
Dance kandappol sreethune miss cheythu
@chippysabu9345
@chippysabu9345 19 күн бұрын
Jasmin nu nannyt aryam otaik aknente veshmom..so I think she doesn't want arjun to feel the same....let's see some good in her guys..❤
@sajeevkumar9534
@sajeevkumar9534 19 күн бұрын
jinto....jasmin.....super...vote for jinto only
@RaniVkim
@RaniVkim 19 күн бұрын
Arjun 🔥
@Fathimaahhh
@Fathimaahhh 18 күн бұрын
02.10 sreethu nte butterfly earrings aan arjunte chain il
@rajeshpanicker5658
@rajeshpanicker5658 18 күн бұрын
*ജിന്റോ* ❤❤❤❤❤
@angeljohrai8613
@angeljohrai8613 18 күн бұрын
Abhishek Sreekumar നേ ഔട്ട് ആക്കാൻ ഒറ്റക്കെട്ടായി plan ചെയ്തതവർ എല്ലാം ഔട്ട് ആയി 😂😂😂😂 PR teams ൻ്റെ വോട്ടും റോബോട്ടിക് വോട്ടും ഉള്ളത് കൊണ്ട് അർജുൻ and ജാസ്മിൻ ഇപ്പോഴും ഉണ്ട് 😂😂😂😂😂 Abhishek Sreekumar നല്ല സ്വഭാവം ഉള്ള കുട്ടി ❤
@sheemashajisheema7892
@sheemashajisheema7892 18 күн бұрын
ജാസ്മിൻ ശരിക്കും ഒരു പാവം കുട്ടിയാണ്. പുറത്തു ചില യൂട്യൂബ്ർസ് പറയുന്നത് കേട്ടിട്ട് മനസാക്ഷി ഇല്ലാത്ത ചില മനുഷ്യൻമാർ ആണ് ആ കുട്ടിയെ ഇത്ര നെഗറ്റീവ് ആക്കിയത്. അവിടെ ഉള്ള മറ്റു സ്ത്രീ മത്സരർത്തിയേക്കാൾ എത്രയോ നല്ല കുട്ടിയാണ് ജാസ്മിൻ. അവൾ ഫൈനൽ ഫൈവ് എത്തിയത് ആർക്കും ഇഷ്ടപ്പെട്ടില്ല.
@Jithesh-ge2pt
@Jithesh-ge2pt 18 күн бұрын
Jasmine❤️❤️❤️❤️
@jaseerashafijaseera4148
@jaseerashafijaseera4148 18 күн бұрын
ജിന്റോ കലികാണുമ്പോ ചെറിയ കുട്ടികൾ കളിക്കുന്ന ഫീലിംഗ് 🤣😍👍🏻
@seemasuresh9589
@seemasuresh9589 18 күн бұрын
Ayyo aano😂😂😂
@NoushadNisu-rh1xe
@NoushadNisu-rh1xe 18 күн бұрын
Miss you sreethu ❤❤❤❤❤
@shreya-hb1me
@shreya-hb1me 18 күн бұрын
Arjun has still the chain with sreethus earnings 🙂❤️
@naserebrahim9704
@naserebrahim9704 19 күн бұрын
Partiality ഒട്ടും ഇല്ലാത്ത ഒരു പാനൽ judges ആയി വെച്ചു ഒരു സീസൺ try ചെയ്തു എങ്കിൽ എന്ന് ആശിച്ചു പോകുന്നു... ഇപ്പോൾ കഴിവുള്ളവർ പുറത്തും ഒന്നിനും കൊള്ളാത്തവർ അകത്തും... അബ്സര, ഗബ്രി ഒക്കെ എത്ര മാത്രം കഴിവുള്ള contestant ആണ്...
@kannansanjuk
@kannansanjuk 19 күн бұрын
For BB we audience are the judges....nammal venam vote koduth jayippikkan....nammalkk avr entertainment tharanm...allenkil evict aakum... allenkil jinto ye pole yo abhishek ne pole yo pr ne elpich ponam...jinto inn liveil parayunnund top 2 elpich aanu vanne enn
@user-zk3wn6fg6u
@user-zk3wn6fg6u 19 күн бұрын
ഗയിം കളിക്കാൻ വന്നാൽ ഗെയിം കളിക്കണം അവിഹിതം കളിച്ചാൽ ഇങ്ങനെ പുറത്തിരിക്ക അവരവർ കുഴി തോണ്ടി ജിന്റോ ഗെയിം കളിച്ചു അസൂയപ്പെട്ടിട്ട് കാര്യം ഇല്ല
@asmafiroz739
@asmafiroz739 19 күн бұрын
​@@user-zk3wn6fg6ucorrect👍🏻
@atheist_1.1
@atheist_1.1 18 күн бұрын
Athe Kure utube channelukal thirumanikkum aru winner akanam ennu . Athinepatti onnum arkkum oru complaintum illa . Paisa koduthal arkkum winner avam
@RajaniRajeev-jn3jp
@RajaniRajeev-jn3jp 18 күн бұрын
Jinto chettan super ❤
@shortcuts9396
@shortcuts9396 18 күн бұрын
Missing Sreethu 💃💃 😒
@user-zd2kz6fs4u
@user-zd2kz6fs4u 18 күн бұрын
Dance kalichappo srithune miss chyethu 🥺
@advaitanair8871
@advaitanair8871 19 күн бұрын
Abhishek ❤❤❤
@user-gk8id2ei7u
@user-gk8id2ei7u 19 күн бұрын
Miss u sreethu
@VasKo72781
@VasKo72781 19 күн бұрын
Sreethunte dance miss cheythuuu🥹🥹🥹
@Yourszone0
@Yourszone0 17 күн бұрын
Biggbossinte editors vere level....finale,weekend episodes ethra pettennu edit cheytu vidunnu.daily episodes also...great team....content team also...I know the difficulty of content making and editing🫡🫡🫡🫡
@suharakhader6582
@suharakhader6582 18 күн бұрын
അപ്സര ഇതിൽ കൂടുതൽ എനി തടി വേണ്ട ഇപ്പോൾ ആണ് നല്ല സുന്ദരി ജിന്റോ 👍🏻❤️
@user-sh3my1wj7v
@user-sh3my1wj7v 18 күн бұрын
Adipoli❤ ellavarum poli
@BeeFathima-zk6ly
@BeeFathima-zk6ly 18 күн бұрын
ശ്രീതുവിനെ മിസ്സ്‌ ചെയ്യുന്നു 😟അവളുടെ ഡാൻസ് കാണാൻ ഒരു പ്രേത്യേക ഭംഗിയാ
@ajmalaju402
@ajmalaju402 18 күн бұрын
One girl four boy ❤ top five
@sinisuni4048
@sinisuni4048 18 күн бұрын
ഞാൻ ഒരു ജിന്റോ ഫാൻസ്‌ ആണ്.. എന്നാലും ഫൈനൽ അടുക്കും തോറും ജാസ്മിനെ ഒരുപാട് ഇഷ്ടം....❤
@Ezza-ot5wf
@Ezza-ot5wf 19 күн бұрын
Jasmin winner aavatte
@shamnafaris9558
@shamnafaris9558 18 күн бұрын
Nalla rasamund mrng 😊
@RiyasRichu-eq9lf
@RiyasRichu-eq9lf 19 күн бұрын
Jinto
@jobinsj4895
@jobinsj4895 18 күн бұрын
ബിഗ് ബോസിലെ ഏറ്റവും മാന്യമായ വ്യക്തി ജിൻ്റോ❤❤❤
@smvlog1674
@smvlog1674 18 күн бұрын
Avark relaxing mrng songss ❤❤
@arunimam7757
@arunimam7757 18 күн бұрын
0:43 ah step correct aayi😂Abhiii❤💯
@sujathasasidharan8494
@sujathasasidharan8494 18 күн бұрын
Adipoli pattu morning kalakki
@NoufiyaShefeek
@NoufiyaShefeek 18 күн бұрын
Sreejun🥰
@rohiniajaikumar7222
@rohiniajaikumar7222 18 күн бұрын
Jinto 😍😍
@RiyonaRajeesh
@RiyonaRajeesh 18 күн бұрын
Jinto💯❤️ ജാസ്മിൻനെ കാണുമ്പോൾ തുമ്മിയ ചായ ഓർമ വരും
@sabeenatheb3825
@sabeenatheb3825 18 күн бұрын
ആ അത് കുടിക്കാൻ നിങ്ങൾക് കിട്ടിയില്ലല്ലോ അതോണ്ടാവും
@user-sr4mi6vz9q
@user-sr4mi6vz9q 18 күн бұрын
ജിന്റോ 💯💯💯🥰🥰🥰🙏🙏🙏🏆🏆🏆👌👌👌👌🎉🎉🎉
@shortcuts9396
@shortcuts9396 18 күн бұрын
Arjun & Jasmine ❤ . Jintappan 🏆 ❤
@aneeshmon1482
@aneeshmon1482 17 күн бұрын
അഭി 👌🏼❤️
@parvathy6779
@parvathy6779 19 күн бұрын
Jasmine arjun keri ... Sharanya space poki camera attraction eduthath ishtayii ... Co incidence anelum ... Ithrak fake aya sharanya deserves it ... Ulla image pokathirunnamathiii 😂
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,9 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 27 МЛН
ZIVAയുടെ Birthday celebration Part-2 @jubibazivlogs
17:43
jubi Bazi vlogs
Рет қаралды 206 М.
ZIVAയുടെ Birthday celebration Part -1 🥰🤩🎂@jubibazivlogs
15:10
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 10 МЛН
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 9 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 8 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
Vampire Girls FIGHT Over Boy 😈
0:32
Alan Chikin Chow
Рет қаралды 8 МЛН