#BBMS6UnCuts

  Рет қаралды 25,812

Asianet

Asianet

27 күн бұрын

#BBMS6UnCuts "ആ മനുഷ്യൻ നമ്മളൊന്നും വിചാരിക്കാത്ത സ്ഥലത്തായിരിക്കും അത് വെച്ചിട്ടുള്ളത് "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 53
@ShivadaShivan
@ShivadaShivan 25 күн бұрын
സത്യത്തിൽ ഇപ്പോൾ ആണ് ദിൽഷ വിജയിച്ച seson 4 ൽ ഉള്ളവരോടൊക്കെ respect തോന്നുന്നത് hotel task ഒക്കെ എന്ത് അടിപൊളിയായിട്ടാണ് ചെയ്തത് 👌♥️ഇവന്മാർ മുഴുവൻ ഏതു task കൊടുത്താലും അതു നശിപ്പിച്ചു കയ്യിൽ തരും അത്രയും മര വാഴകൾ 😔😔😔
@AlmahaSaloon
@AlmahaSaloon 24 күн бұрын
Jinto❤❤❤❤
@badaruabbas210
@badaruabbas210 25 күн бұрын
ജിന്റോനെ ഇഷ്ട്ടം ഉള്ളവർ വായോ 😍
@Ching8335
@Ching8335 25 күн бұрын
😂😂😂😂 എന്ത് കണ്ടിട്ട്
@SarathPb-tc8hv
@SarathPb-tc8hv 25 күн бұрын
​@@Ching8335എന്തായാലും മൂക്കള കണ്ടിട്ടല്ല 😂😂😂😂😂
@Ching8335
@Ching8335 25 күн бұрын
@@SarathPb-tc8hv വളി കേട്ടിട്ട് ആയിരിക്കും 😆...... Valiiiiiiiiii 😆
@SarathPb-tc8hv
@SarathPb-tc8hv 25 күн бұрын
@@Ching8335 ഒരു മൂക്കള ഫാനിന്റെ രോദനം 😂😂😂😂😂😂😂
@Ching8335
@Ching8335 25 күн бұрын
@@SarathPb-tc8hv ഒരു വളി ഫാനിന്റെ മെഴുകൽ
@fahimfiros6139
@fahimfiros6139 25 күн бұрын
Jinto ❤
@SS-hi2wh
@SS-hi2wh 25 күн бұрын
Arjun understood the clue first which initially Sai didn’t agree. Then they both started searching the fridge. Arjun told if we find it from here we must share it but Sai wants to take all the credit alone😂It was just a miss for Arjun and felt like Sai as a cheater when he was self boasting.. this shows his personality.. if it was found by Arjun or Sijo they would have made it more intersting.. ithokke aanu last season poli aakiya task ..
@thomasjphilip
@thomasjphilip 25 күн бұрын
Arjunte credit adichu matuna public agent 🤣🤣
@sajinimathew4696
@sajinimathew4696 25 күн бұрын
ജിന്റോ ❤❤❤
@healthytalks6907
@healthytalks6907 25 күн бұрын
Jasmine ❤
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul 24 күн бұрын
Jintappan ❤❤❤❤
@Rspv977
@Rspv977 25 күн бұрын
അർജുൻ ആ സൈഡിൽ നോക്കിയിരുന്നു... പക്ഷെ സായി നോക്കി നൈസ് ആയിട്ട് എടുത്തത് ആണ് 🙏🏼
@Paru9856queen
@Paru9856queen 25 күн бұрын
Jasmin ❤
@Ching8335
@Ching8335 25 күн бұрын
ഇതിപ്പോ ജാസ്മിന്റെയും ഗബ്രിയുടെയും വാഴത്തോട്ടത്തിൽ ഇവർക്ക് എന്താണ് കാര്യം😂
@gowthamnandhu9604
@gowthamnandhu9604 25 күн бұрын
Jaz and jinto
@AnsonKv
@AnsonKv 25 күн бұрын
Arjun, jinto fans like ചെയ്യുക ❤❤
@rajeenachristy8584
@rajeenachristy8584 25 күн бұрын
ജിന്റോ 🥰
@eranholinaseema8194
@eranholinaseema8194 24 күн бұрын
അർജുൻ ഇല്ല മരവാഴ
@allinair4613
@allinair4613 25 күн бұрын
സായിയുടെ സൗണ്ട് nallatha❤❤❤❤❤❤❤
@allinair4613
@allinair4613 25 күн бұрын
Sijo💖💖💖💖💖💖💖💞💞💞💞💞💞💞💖💖💖💖💖💖
@RahmanSha-nj7nn
@RahmanSha-nj7nn 24 күн бұрын
Jasmin ❤Strong, individual, Real, good gamer, confident, good entertainer, face to face parayum, paradhooshanam ഇല്ലാ, personal gredge illa ❤❤❤❤❤❤❤
@anagharadhakrishnan2086
@anagharadhakrishnan2086 25 күн бұрын
Arjun❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gourishine2004
@gourishine2004 25 күн бұрын
Jail nomination aa weekile weak performance cheytha contestants ne jail il idan Venditu aan. Rishi and Jasmine jail deserve cheyanila. Enth struggles vanalum athine defend cheyth task munnot continue cheyunath aanu oru nalla gamerde quality. Ithil oru team completely 20 coins nu Vendi task resign cheyth poyi. So avare alle jailil idandath. Ith ipo elavarum avide group ayitu aan kalikane. Rishi Jasminene pole ula individual gamers athil pettu poyi. Moshanam, task nashipikal, ithoke cheytha tunnel team members ne captaincy nominate cheyunu, jailil vidanila.BB has to question these kind of things allathe tunnel team ne white wash cheyth power team ne kuttam paraye alla vendath in the weekend episode.
@Ching8335
@Ching8335 25 күн бұрын
ജാസ്മിനെ ഇഷ്ടമുള്ളവരൊക്കെ ഒന്ന് ലൈക് അടിച്ചിട്ട് പോക്കേ ❤️
@NasriShu-tf4hz
@NasriShu-tf4hz 25 күн бұрын
💩💩💩💩
@SarathPb-tc8hv
@SarathPb-tc8hv 25 күн бұрын
ഇഷ്ട്ടമല്ല അത് കൊണ്ട് ലൈക് തരുന്നുമില്ല 😂😂😂😂😂
@mufeeda4472
@mufeeda4472 25 күн бұрын
@@SarathPb-tc8hvijj like kodthtt ayalkk ayale kuttyale kettikan onn podeeeyy Ivan okke edhaaa 😂
@SarathPb-tc8hv
@SarathPb-tc8hv 24 күн бұрын
@@mufeeda4472 ഞാൻ ആരായാലും എനിക്ക് എന്റേതായ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഈ രാജ്യത്തു ഉണ്ട് അത് കേട്ടു മൂക്കള ഫാൻസ്‌ എന്തിനാ ഇങ്ങനെ വിയർക്കുന്നത് 😂😂😂😂
@mufeeda4472
@mufeeda4472 24 күн бұрын
@@SarathPb-tc8hv ayn 😂
@dinvin6433
@dinvin6433 25 күн бұрын
തള്ളി മറിക്കുവാ 😂😂😂😂😂😂
@WorldCrickx
@WorldCrickx 25 күн бұрын
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഇന്നത്തെ എപ്പിസോഡ് കണ്ടാൽ എല്ലാവർക്കും മനസിലാകും...Saiyude കാഞ്ജബുദ്ധിയല്ല, വെറും മോശം തന്ത്രങ്ങൾ..( verudthe credit adichu maatunnu).. അർജുനെയും ശ്രീതുവിനെയും വേർപെടുത്താൻ നന്ദനയെ ഉപയോഗിച്ച് അവൻ അർജുനെതിരെ another വൃത്തികെട്ട കളി കളിക്കുന്നു ( പാവം അർജുൻ, അവൻ ഈ വക്രബുദ്ധിയെ വിശ്വസിക്കുന്നു) Arjun❤
@healthytalks6907
@healthytalks6907 25 күн бұрын
Jasmine fans❤
@bismillakhantma
@bismillakhantma 25 күн бұрын
സായി❤ജാസ്സ്മിൻ❤
@saranyavraj9742
@saranyavraj9742 25 күн бұрын
Besteeee😂
@user-tt1ux1vj1s
@user-tt1ux1vj1s 25 күн бұрын
Out avendath nandana aanu. Sai key koduth vidunna pava mathram. Bb materisl alle alla..Arjun sreethu friend ship illathskan irangiyirikaya.. Avar avarudetheys reethiyil kalikunnu. . Evarkk planning eppzhum
@sangeethapriyan-yf5ih
@sangeethapriyan-yf5ih 24 күн бұрын
Ivru Combo Ano
@user-ru8dj2wn3z
@user-ru8dj2wn3z 24 күн бұрын
This secret agent is such a fool..Muscle maatrame oll...Tallell onum illa.....
@gourishine2004
@gourishine2004 25 күн бұрын
Rishi engane aan jailil pokan deserving akunath? Avan enganeya taskil mosham ayitu perform cheythe. Staffs ne pole alla HR. HR nu owners, customers, staffs ne ellam consider cheyanam. Sabu tunnel team nte coin thirich venamenn paranjapo rishi randu perudem side il equal ayitu ninnanu sumsariche. Tunnel öttüm understanding il varathe ayapozhum kurach bahalam veche. Ath pinne angane alle varu. Ella managers um down to earth ayitu ninnal staffs ellam koodi Adichond pokumelo. Resign cheyth poya Staffs nte koode irangi poyath Jasmine nte fault alle. So athinte malfunction ayi enn paranj terminate cheyanath allathe HR nu enthan option ulath. If Jasmine was brilliant, task nu purath pokand nokandath avalde responsibility aan. Ath cheyand ella kuttavum HR nu idana enthina? Tunnel ozhich baki ulavar ellam nannayi work cheythalo avark HR ne kurich complaint illalo? Athentha Apo Angana?
@savvy333
@savvy333 25 күн бұрын
😂😂😂😂 Channel pr jasminan. Nalla cash erinjkn..55 days negative shade thanavale velupikan nallavanam pani edkunind....asianet janangale vidikal akuvan......😢
@indian9386
@indian9386 24 күн бұрын
സായി വെറും വാഴ,
@Paru828
@Paru828 25 күн бұрын
*ഋഷിനെ ഒരു കുറ്റവും ചെയ്യാതെ ഡീഗ്രേഡ് ചെയ്യുവാ, പാവം എത്ര ഓടി നടന്നു, HR ആയിട്ട് കൂടി എന്തോരും താഴ്ന്നു നിന്ന് കെഞ്ചി, എന്നിട്ട് tunnel ടീം ടാസ്ക് കുളം ആക്കിട്ട് ഗസ്റ്റ് ഉൾപ്പെടെ ഋഷിടെ തലയിൽ കുറ്റം ഇടുന്നു, ഗസ്റ്റ് vare favourisome കാണിക്കുന്നു*
@Ching8335
@Ching8335 25 күн бұрын
😂😂😂😂😂😂😂😭😭😭😭😭😆😆😆🔥
@saeedsai6070
@saeedsai6070 25 күн бұрын
PR aanenn parayilla tto
@gopuhere07
@gopuhere07 25 күн бұрын
😂😂
@miniviswan9380
@miniviswan9380 24 күн бұрын
ജിന്റോ ❤❤❤❤
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 19 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 148 МЛН
wedding video Lalettan
10:49
Remya Jijuz World
Рет қаралды 25 М.
The Worlds Most Powerfull Batteries !
0:48
Woody & Kleiny
Рет қаралды 24 МЛН
Он стал лучшим боксёром! 😱
1:00
momentsxx
Рет қаралды 2,2 МЛН
Форчан ищет Флаг (Финал) 🍀
0:46
i11ushenka
Рет қаралды 1,6 МЛН
1❤️ #thankyou #shorts
0:23
こたせな (KOTATSU&SENA)
Рет қаралды 25 МЛН