#BBMS6UnCuts

  Рет қаралды 213,938

Asianet

Asianet

23 күн бұрын

#BBMS6UnCuts "ഇനി എല്ലാവർക്കും സന്തോഷം "ഹൗസിൽ ഉണ്ടായ ഹാപ്പി വൈബ്‌സ്
Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 270
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 21 күн бұрын
ജിന്റോ &ജാസ്മിൻ അവരുടെ സ്നേഹം മനസ്സിൽ നിന്നുള്ളതാണ്. ഗെയിമിന് വേണ്ടി ഫെയ്ക്ക് കാണിക്കുന്നതല്ല എന്ന് ഇന്നത്തെ എപ്പിസോഡിലെ ഒറ്റ സീൻ മാത്രം മതി. 😍
@asmafiroz739
@asmafiroz739 21 күн бұрын
Gabri poyi paryunnath vare....
@AchuArchana-lp5yb
@AchuArchana-lp5yb 21 күн бұрын
Bhaki ellvrm snehikunth vertheooo😹👍🏻
@MubinPA-jj4bo
@MubinPA-jj4bo 21 күн бұрын
Inipo fake anunnu parayum
@user-fh9df3ne8l
@user-fh9df3ne8l 21 күн бұрын
ഗബ്രി ok.... ജാസ്മിന് ജിൻ്റോ നേ വല്യ തരൽപര്യം ഒന്നും ഇല്ല...
@user-oy8eh2wm8d
@user-oy8eh2wm8d 21 күн бұрын
Enthu sneham pinne pottanmaralle ellam jinto ok aval enthum kanikkum
@sajukasaju6248
@sajukasaju6248 21 күн бұрын
ജാസ്മിൻ & അർജുൻ ഇന്നത്തെ Dance തൂക്കി....❤
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 21 күн бұрын
Aru thukiyalum cup jinto thukumm
@asmafiroz739
@asmafiroz739 21 күн бұрын
Enthonn thookan 😂
@haneefahaneefa2628
@haneefahaneefa2628 21 күн бұрын
Curect
@sreejasreenivasan930
@sreejasreenivasan930 21 күн бұрын
Jasmine Arjune cherthupidichu kalikunundu Avante feeling avalkariyam❤
@shirazshiraz3674
@shirazshiraz3674 21 күн бұрын
അവൻ വിളിച്ചിട്ടാണ് കൂടെ പോയി കളിക്കുന്നെ 02.31
@asmafiroz739
@asmafiroz739 21 күн бұрын
Aah ennitt...
@ArunRajan-kc6zl
@ArunRajan-kc6zl 21 күн бұрын
Nth feeling .. 😂😂 onnu podeyyy
@appu1198
@appu1198 21 күн бұрын
ജാസ്മിൻ ഫൈനലിൽ വന്നത് അവിടെ ഉള്ള ലേഡിസിനുആർക്കും ഇഷ്ടം ആയി ല്ലെന്നു തോന്നിയവർ ഉണ്ടോ 😄😄😄
@sreejasreenivasan930
@sreejasreenivasan930 21 күн бұрын
Athu toothpaste nte photo vagikan poyapo manasilayi. bakiulla 4 perum vagichapo kayadium mattumayirunu. Jasmine chenapo silent asooya pennugalku Jasminodu
@Anwarsadath7165
@Anwarsadath7165 21 күн бұрын
ജാസ്മിന് തന്നെ ഇഷ്ടായിട്ടില്ല... 😃🙆😃
@priyas34
@priyas34 21 күн бұрын
എനിക്ക് ഇഷ്ടം ആയില്ല എന്ദേ 😏😏😏
@Annjesia
@Annjesia 21 күн бұрын
Illaaa😂 ayeee😊
@minnus7218
@minnus7218 21 күн бұрын
ശരണ്യ
@kunjusworld601
@kunjusworld601 21 күн бұрын
ശ്രീതുന്റെ ബട്ടർഫ്‌ളൈ കമ്മൽ അർജുന്റെ മാലയിൽ ❤❤
@lakshmips8172
@lakshmips8172 21 күн бұрын
Jasmin and Arjun.. poli vibe😍🥰🥳🥳
@appu2217
@appu2217 21 күн бұрын
I loveee jasus attitude..ellarodum orepole considerate cool and gel aanu ❤❤❤❤
@BisharaNoushad-hp4ot
@BisharaNoushad-hp4ot 21 күн бұрын
Jintappane സ്നേഹിക്കുന്ന എല്ലാവരെയും njangalk ishtta🥰😘
@AiRa677
@AiRa677 21 күн бұрын
നിങ്ങളുടെ വീട്ടിൽ എല്ലാവരും ജിന്റ്അപ്പനെ സ്നേഹിക്കുന്നവരാണോ
@rajeevanvt3171
@rajeevanvt3171 21 күн бұрын
ശരണ്യ പോയ ഇമേജ് തിരിച്ചു പിടിക്കാൻ ജിന്റോ യോട് വളരെ അധികം സ്നേഹം കാണിക്കുന്നുണ്ട്. 😄😂
@yaswanthsachu9611
@yaswanthsachu9611 21 күн бұрын
Jasmin അർജുനൻ്റെ ഒപ്പം കളിക്കുന്നത് കാണാൻ നല്ല രസം അവൾക് അറിയാം അവൻ്റെ വിഷമം 😢❣️
@FaznaRamiz-mc5pd
@FaznaRamiz-mc5pd 21 күн бұрын
😂😂😂😂😂😂
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 21 күн бұрын
😂😂😂😂
@asmafiroz739
@asmafiroz739 21 күн бұрын
😂😂😂😂😂
@Spiderman14312
@Spiderman14312 21 күн бұрын
Avalku thooran ariyam 😂
@blacklover880
@blacklover880 21 күн бұрын
അതെ അതെ 😂😆
@hanoonmiya9958
@hanoonmiya9958 21 күн бұрын
Gabri ഉപദേശിച്ച പോലെ നിന്നാൽ ഈ കുട്ടിക്ക് നല്ലത്.നല്ലത് കേട്ടാൽ അഹങ്കരിക്കാതിരിക്കുക.ചീത്ത കേട്ടാൽ down ആകാതിരിക്കുക.Family യുടെ ഒപ്പം നിൽക്കുക.ഗ്രബ്രി ഒരു നല്ല friend ആയി advice ചെയ്ത് കൊണ്ടിരിക്കുക.ഈ കുട്ടി ഇനിയെങ്കിലും toxic friends ൻറെ വലയിൽ പെടാതിരിക്കട്ടെ
@aneenaaneena3610
@aneenaaneena3610 21 күн бұрын
2:34 resmin undayittum jasmine vilich happy ayi dance kalikkunna Arjun ❤
@groundorkid3658
@groundorkid3658 21 күн бұрын
ജാസ്മിൻ ഗബ്രി അർജുൻ ❤❤
@anualexsilva
@anualexsilva 21 күн бұрын
ജാസ്മിൻ വ്യക്തിവയ്രാഗ്യം വെക്കാത്ത ആളാണ്. ഗബ്രി നല്ലൊരു ഫ്രണ്ട് ആണ് ജബ്രി ❤❤
@bests8529
@bests8529 21 күн бұрын
Arju & Jas pwoli vibe😌
@milan4528
@milan4528 21 күн бұрын
Jasmin arjun gabri jinto apsara sharanya okke vibe dance
@Paru9856queen
@Paru9856queen 21 күн бұрын
Jasmin ❤❤❤
@user-ts6mk7se8h
@user-ts6mk7se8h 21 күн бұрын
Full time Gabri de aduthu thanne irunnal TV off cheyythittu pokaan thonnunnu
@user-vj6hk4nn9i
@user-vj6hk4nn9i 21 күн бұрын
Jasmin arjunte koode dance kalikkn ❤
@DivyaPooja-yw9kc
@DivyaPooja-yw9kc 21 күн бұрын
Sreethu dance miss chaiyunnu😢 ❤
@nostalgicframes
@nostalgicframes 21 күн бұрын
Arjun jasmin combo നല്ല fun ആണ്, avarude main step ആണ് കൈയില്‍ പിടിച്ച് കറങ്ങുന്നത്, അന്ന് vishu group dance തൊട്ട് ഈ step ഇവര്‍ ഇടുന്നത് ശ്രദ്ധിച്ചിട്ടുണ്ട് , liveൽ idayk ഇവരുടെ conversations ആണെങ്കിലും comedy aanu, tasks ഒരുമിച്ച് വന്നതും super ആയിരുന്നു, ഒരു underrated entertaining combo ആരുന്നു ഇവര്‍
@Ajmiyababu
@Ajmiyababu 21 күн бұрын
ജാസ്മിൻ അർജുൻ കൊണ്ടോയി ഡാൻസ് ❤❤❤❤❤
@queen-pavithra-fan2740
@queen-pavithra-fan2740 21 күн бұрын
ജാസ്മിൻ ❤❤❤❤❤
@rayyuteck6496
@rayyuteck6496 21 күн бұрын
ശരണ്യ പുറത്ത് പോയിവന്നപ്പോൾ കുറച്ച് നല്ല ഡ്രസ്സ്‌ ഇട്ടല്ലോ 🤣🤣🤣
@jameela341
@jameela341 21 күн бұрын
Jasmine😻arjun😻😻
@AsmaSaid-km5cm
@AsmaSaid-km5cm 21 күн бұрын
Dance കണ്ടപ്പോ ശ്രീതുവിനെ വല്ലാതെ miss ചെയ്തു 😢❤
@bijuseven
@bijuseven 21 күн бұрын
അർജുൻ n ജാസ്മിൻ 😂❤
@akhilmonu5545
@akhilmonu5545 21 күн бұрын
Jintoye ❤‍🔥istamullavar🔥undo❤‍🔥💪🏻
@Ibaaaaaa6144
@Ibaaaaaa6144 21 күн бұрын
Jasmine 🥵👌🏼
@angelabrahamjohn8340
@angelabrahamjohn8340 21 күн бұрын
Jasmineeeeeeeee😅❤❤❤
@YahyaYahya-du3rx
@YahyaYahya-du3rx 21 күн бұрын
ശരണ്യ വന്നപ്പോൾ മുതൽ ജിന്റപ്പന്റെ കൂടെ ആണല്ലോ.
@penamallpenamall9012
@penamallpenamall9012 21 күн бұрын
Jinto 💕💕💕💕💕💕💕💕
@MubinPA-jj4bo
@MubinPA-jj4bo 21 күн бұрын
Groundil irangi kalikan nalla kazhivu. Venam. Jasmine nalla strong ayondu matram anu 25 contestent nodum poruthy oru lady ayitum top 5 l vannath Congratulations dear 🎉🎉🎉🎉
@fathimamufi3829
@fathimamufi3829 21 күн бұрын
JASMINE ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💪💪💪💪💪
@haseenarhr3139
@haseenarhr3139 21 күн бұрын
Miss you sreethu
@sumimeree123
@sumimeree123 21 күн бұрын
Jasmine ❤️😍🔥🏆
@fathimamufi3829
@fathimamufi3829 21 күн бұрын
Lady star ..Jasmine ❤️‍🔥🏆🥇🔥
@gadhagnair6540
@gadhagnair6540 21 күн бұрын
Sreethune miss cheyyne
@Blumoon4605
@Blumoon4605 21 күн бұрын
Arjun❤Jasmine cute dance😄☺️
@snehamp6191
@snehamp6191 21 күн бұрын
Sreethune miss cheyyunnunde😢
@user-vf4ee8go2y
@user-vf4ee8go2y 21 күн бұрын
No
@safvanchapzz3405
@safvanchapzz3405 21 күн бұрын
Jasmine and arjun❤❤
@user-bv3tp2uu3u
@user-bv3tp2uu3u 21 күн бұрын
Morning dancil sreethiuvine miss cheyyunnuu😢😢
@soudalatheef2456
@soudalatheef2456 21 күн бұрын
Jasmin🏆💯💯💯✅✅❤❤❤
@user-kj9tz2xo6m
@user-kj9tz2xo6m 21 күн бұрын
Jasss💓
@user-nn2kc6lo5n
@user-nn2kc6lo5n 21 күн бұрын
Arjas hits different ❤❤❤❤❤❤
@nimnamukundan5235
@nimnamukundan5235 21 күн бұрын
Missing Sreethus Dance 😢
@Wedding_shoot_
@Wedding_shoot_ 21 күн бұрын
ജാസ്മി❤❤❤❤❤❤❤❤❤
@user-ts6mk7se8h
@user-ts6mk7se8h 21 күн бұрын
Jinto❤
@sidharthav3852
@sidharthav3852 21 күн бұрын
Jinto🏆
@jyo149
@jyo149 21 күн бұрын
0:45 Abhi 😂
@basmikp
@basmikp 21 күн бұрын
ജിന്റോ 🏆🏆🏆🌹🌹🌹💪💪
@sajipj5497
@sajipj5497 21 күн бұрын
Jasmine ഫേക്ക് അല്ല, പക്ഷെ അവളുടെ ഗെയിം കളിയാണ്, ഇങ്ങനെ വെറുപ്പിച്ചത്
@sheriaji7649
@sheriaji7649 21 күн бұрын
Arjun jasmin 😁
@suzyearnest5936
@suzyearnest5936 21 күн бұрын
Jintappn God bless you
@Ayishakunnool
@Ayishakunnool 21 күн бұрын
Jasmin❤Arjun❤ Jinto
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 21 күн бұрын
Only jinto 💞💞💞💞💞
@mabler4563
@mabler4563 21 күн бұрын
ശരണ്യ വൻ വെറുപ്പിക്കൽ & കുത്തിത്തിരുപ്പ്... ഷോ തീരാൻ നേരത്തും ഇതൊക്കെ വേണോ
@GARDENING400
@GARDENING400 21 күн бұрын
S innale sreeduvine inne jasmine karayipichu
@RaniVkim
@RaniVkim 21 күн бұрын
Arjun 🔥
@ushaweone5013
@ushaweone5013 21 күн бұрын
ജിന്റോ 🙏🏻🙏🏻🙏🏻😘😘😘😘
@Reema-vo3pj
@Reema-vo3pj 21 күн бұрын
Missing sree❤
@ayanthej4827
@ayanthej4827 21 күн бұрын
Abishek well dressed ever neat n clear
@sajeevkumar9534
@sajeevkumar9534 21 күн бұрын
jinto....jasmin.....super...vote for jinto only
@rajeshpanicker5658
@rajeshpanicker5658 21 күн бұрын
*ജിന്റോ* ❤❤❤❤❤
@user-br4rx1ef2i
@user-br4rx1ef2i 21 күн бұрын
Dance kandappol sreethune miss cheythu
@AyishaKallu-uc8ls
@AyishaKallu-uc8ls 21 күн бұрын
ഏറ്റവും അധികം degrading അകത്തും പുറത്തും അനുഭവിച്ചത് jasmin ആണ് എന്നിട്ടും top 5 എത്തിയിട്ടുണ്ടെങ്കിൽ she deserves cup ❤❤❤
@sheemashajisheema7892
@sheemashajisheema7892 21 күн бұрын
ജാസ്മിൻ ശരിക്കും ഒരു പാവം കുട്ടിയാണ്. പുറത്തു ചില യൂട്യൂബ്ർസ് പറയുന്നത് കേട്ടിട്ട് മനസാക്ഷി ഇല്ലാത്ത ചില മനുഷ്യൻമാർ ആണ് ആ കുട്ടിയെ ഇത്ര നെഗറ്റീവ് ആക്കിയത്. അവിടെ ഉള്ള മറ്റു സ്ത്രീ മത്സരർത്തിയേക്കാൾ എത്രയോ നല്ല കുട്ടിയാണ് ജാസ്മിൻ. അവൾ ഫൈനൽ ഫൈവ് എത്തിയത് ആർക്കും ഇഷ്ടപ്പെട്ടില്ല.
@Jithesh-ge2pt
@Jithesh-ge2pt 21 күн бұрын
Jasmine❤️❤️❤️❤️
@Fathimaahhh
@Fathimaahhh 21 күн бұрын
02.10 sreethu nte butterfly earrings aan arjunte chain il
@chippysabu9345
@chippysabu9345 21 күн бұрын
Jasmin nu nannyt aryam otaik aknente veshmom..so I think she doesn't want arjun to feel the same....let's see some good in her guys..❤
@RajaniRajeev-jn3jp
@RajaniRajeev-jn3jp 21 күн бұрын
Jinto chettan super ❤
@user-ou8nv5xf5f
@user-ou8nv5xf5f 21 күн бұрын
Jasmine😮
@Nasrrinn
@Nasrrinn 21 күн бұрын
Arjun deserves the title of bb6 more than any contestant in final 5 . And also you don't deserve this degrading 😖❤,they will realise your worth when the next season begins.😊❤️‍🔥 #alwayswithyouarjun #arjundeservestowin 😌❤️‍🔥
@naserebrahim9704
@naserebrahim9704 21 күн бұрын
Partiality ഒട്ടും ഇല്ലാത്ത ഒരു പാനൽ judges ആയി വെച്ചു ഒരു സീസൺ try ചെയ്തു എങ്കിൽ എന്ന് ആശിച്ചു പോകുന്നു... ഇപ്പോൾ കഴിവുള്ളവർ പുറത്തും ഒന്നിനും കൊള്ളാത്തവർ അകത്തും... അബ്സര, ഗബ്രി ഒക്കെ എത്ര മാത്രം കഴിവുള്ള contestant ആണ്...
@kannansanjuk
@kannansanjuk 21 күн бұрын
For BB we audience are the judges....nammal venam vote koduth jayippikkan....nammalkk avr entertainment tharanm...allenkil evict aakum... allenkil jinto ye pole yo abhishek ne pole yo pr ne elpich ponam...jinto inn liveil parayunnund top 2 elpich aanu vanne enn
@user-zk3wn6fg6u
@user-zk3wn6fg6u 21 күн бұрын
ഗയിം കളിക്കാൻ വന്നാൽ ഗെയിം കളിക്കണം അവിഹിതം കളിച്ചാൽ ഇങ്ങനെ പുറത്തിരിക്ക അവരവർ കുഴി തോണ്ടി ജിന്റോ ഗെയിം കളിച്ചു അസൂയപ്പെട്ടിട്ട് കാര്യം ഇല്ല
@asmafiroz739
@asmafiroz739 21 күн бұрын
​@@user-zk3wn6fg6ucorrect👍🏻
@atheist_1.1
@atheist_1.1 21 күн бұрын
Athe Kure utube channelukal thirumanikkum aru winner akanam ennu . Athinepatti onnum arkkum oru complaintum illa . Paisa koduthal arkkum winner avam
@NoushadNisu-rh1xe
@NoushadNisu-rh1xe 21 күн бұрын
Miss you sreethu ❤❤❤❤❤
@jaseerashafijaseera4148
@jaseerashafijaseera4148 21 күн бұрын
ജിന്റോ കലികാണുമ്പോ ചെറിയ കുട്ടികൾ കളിക്കുന്ന ഫീലിംഗ് 🤣😍👍🏻
@seemasuresh9589
@seemasuresh9589 21 күн бұрын
Ayyo aano😂😂😂
@shreya-hb1me
@shreya-hb1me 21 күн бұрын
Arjun has still the chain with sreethus earnings 🙂❤️
@advaitanair8871
@advaitanair8871 21 күн бұрын
Abhishek ❤❤❤
@user-gk8id2ei7u
@user-gk8id2ei7u 21 күн бұрын
Miss u sreethu
@shortcuts9396
@shortcuts9396 21 күн бұрын
Missing Sreethu 💃💃 😒
@angeljohrai8613
@angeljohrai8613 21 күн бұрын
Abhishek Sreekumar നേ ഔട്ട് ആക്കാൻ ഒറ്റക്കെട്ടായി plan ചെയ്തതവർ എല്ലാം ഔട്ട് ആയി 😂😂😂😂 PR teams ൻ്റെ വോട്ടും റോബോട്ടിക് വോട്ടും ഉള്ളത് കൊണ്ട് അർജുൻ and ജാസ്മിൻ ഇപ്പോഴും ഉണ്ട് 😂😂😂😂😂 Abhishek Sreekumar നല്ല സ്വഭാവം ഉള്ള കുട്ടി ❤
@Yourszone0
@Yourszone0 19 күн бұрын
Biggbossinte editors vere level....finale,weekend episodes ethra pettennu edit cheytu vidunnu.daily episodes also...great team....content team also...I know the difficulty of content making and editing🫡🫡🫡🫡
@VasKo72781
@VasKo72781 21 күн бұрын
Sreethunte dance miss cheythuuu🥹🥹🥹
@mohammedkabeer6381
@mohammedkabeer6381 21 күн бұрын
❤❤❤jasmin ❤❤❤cup ❤❤❤jasmin❤❤❤❤Cup❤❤❤jasmin❤❤❤❤
@user-zd2kz6fs4u
@user-zd2kz6fs4u 21 күн бұрын
Dance kalichappo srithune miss chyethu 🥺
@suharakhader6582
@suharakhader6582 21 күн бұрын
അപ്സര ഇതിൽ കൂടുതൽ എനി തടി വേണ്ട ഇപ്പോൾ ആണ് നല്ല സുന്ദരി ജിന്റോ 👍🏻❤️
@NoufiyaShefeek
@NoufiyaShefeek 21 күн бұрын
Sreejun🥰
@user-sh3my1wj7v
@user-sh3my1wj7v 21 күн бұрын
Adipoli❤ ellavarum poli
@RiyasRichu-eq9lf
@RiyasRichu-eq9lf 21 күн бұрын
Jinto
@ajmalaju402
@ajmalaju402 21 күн бұрын
One girl four boy ❤ top five
@BeeFathima-zk6ly
@BeeFathima-zk6ly 21 күн бұрын
ശ്രീതുവിനെ മിസ്സ്‌ ചെയ്യുന്നു 😟അവളുടെ ഡാൻസ് കാണാൻ ഒരു പ്രേത്യേക ഭംഗിയാ
@jobinsj4895
@jobinsj4895 21 күн бұрын
ബിഗ് ബോസിലെ ഏറ്റവും മാന്യമായ വ്യക്തി ജിൻ്റോ❤❤❤
@shortcuts9396
@shortcuts9396 21 күн бұрын
Arjun & Jasmine ❤ . Jintappan 🏆 ❤
@user-sr4mi6vz9q
@user-sr4mi6vz9q 21 күн бұрын
ജിന്റോ 💯💯💯🥰🥰🥰🙏🙏🙏🏆🏆🏆👌👌👌👌🎉🎉🎉
@Ezza-ot5wf
@Ezza-ot5wf 21 күн бұрын
Jasmin winner aavatte
@RiyonaRajeesh
@RiyonaRajeesh 21 күн бұрын
Jinto💯❤️ ജാസ്മിൻനെ കാണുമ്പോൾ തുമ്മിയ ചായ ഓർമ വരും
@sabeenatheb3825
@sabeenatheb3825 21 күн бұрын
ആ അത് കുടിക്കാൻ നിങ്ങൾക് കിട്ടിയില്ലല്ലോ അതോണ്ടാവും
@nimanm-mn1ew
@nimanm-mn1ew 21 күн бұрын
abhishek❤
@shamnafaris9558
@shamnafaris9558 21 күн бұрын
Nalla rasamund mrng 😊
@smvlog1674
@smvlog1674 21 күн бұрын
Avark relaxing mrng songss ❤❤
@parvathy6779
@parvathy6779 21 күн бұрын
Jasmine arjun keri ... Sharanya space poki camera attraction eduthath ishtayii ... Co incidence anelum ... Ithrak fake aya sharanya deserves it ... Ulla image pokathirunnamathiii 😂
@sujathasasidharan8494
@sujathasasidharan8494 21 күн бұрын
Adipoli pattu morning kalakki
@arunimam7757
@arunimam7757 21 күн бұрын
0:43 ah step correct aayi😂Abhiii❤💯
@sinisuni4048
@sinisuni4048 21 күн бұрын
ഞാൻ ഒരു ജിന്റോ ഫാൻസ്‌ ആണ്.. എന്നാലും ഫൈനൽ അടുക്കും തോറും ജാസ്മിനെ ഒരുപാട് ഇഷ്ടം....❤
@rohiniajaikumar7222
@rohiniajaikumar7222 21 күн бұрын
Jinto 😍😍
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 46 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 495 М.
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 25 МЛН
小丑女太帅了 #小丑#shorts  #天使
0:46
好人小丑
Рет қаралды 8 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,6 МЛН
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 8 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН