#BBMTaskFun

  Рет қаралды 457,939

Asianet

Asianet

2 жыл бұрын

#BBMTaskFun "കോഴി കൂട്ടിൽ കയറിയോ ? " കോഴി ടാസ്കിലെ രസികൻ പ്രകടനങ്ങൾ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMViralCut

Пікірлер: 179
@aiwa8465
@aiwa8465 2 жыл бұрын
ദിൽഷ സാരിയിൽ നന്നായി ഡാൻസ് ചെയ്തും ടാസ്ക് മനോഹരം ആക്കി ❤
@studytop6795
@studytop6795 2 жыл бұрын
Episode number etha
@fidhfih1504
@fidhfih1504 Жыл бұрын
@@studytop6795 h
@Nandhus...
@Nandhus... 2 жыл бұрын
ഇത് ഒരു അടിപൊളി ഗെയിം ആയിരുന്നു....കുറെ ചിരിച്ചു എൻജോയ് ചെയ്തു.... നല്ല ഒത്തൊരുമ യോടെ എല്ലാരും കളിച്ചു.. 😍അവസാനം ദിൽഷ, റിയാസ് ആയപ്പോൾ റിയാസ് ജയിക്കും ന് വിചാരിച്ചു.. കാരണം ദിൽഷയ്ക് സാരിയിൽ ഓടാൻ പറ്റിയിലിലോ വിചാരിച്ചു. But ദിൽഷ വിൻ.. 🥰
@Gandhari1234
@Gandhari1234 2 жыл бұрын
അതാണ് ❤️😍
@elizabethtijo2479
@elizabethtijo2479 2 жыл бұрын
അതാണ് ദിലു 🥰🥰🥰🥰
@dreamsofasif2101
@dreamsofasif2101 2 жыл бұрын
kzfaq.info/get/bejne/asiglKucuKutlnU.html Dr. Robin's Brain Magic imitation! പ്രശ്നങ്ങളെ ഈസിയായി solve ചെയ്യാൻ പഠിക്കാനുള്ള skill!
@smruthyshyam5269
@smruthyshyam5269 2 жыл бұрын
സൂപ്പർ
@studytop6795
@studytop6795 2 жыл бұрын
Episode number etha
@jamsheenashamsu.1620
@jamsheenashamsu.1620 2 жыл бұрын
എല്ലാ തരം കോഴികളും വാഴും ബിഗ്ഗ് ബോസ്സ് 😂😂😂😂
@chinju9473
@chinju9473 2 жыл бұрын
🤣
@lifelongdreams241
@lifelongdreams241 2 жыл бұрын
കോഴി ബോസ്സ് 😅😂
@aravind4989
@aravind4989 2 жыл бұрын
Vazha shamsu 😂
@chinju9473
@chinju9473 2 жыл бұрын
@@aravind4989 ഓന്റെ വായിലിരിക്കണ kekkanda
@lovecreations0604
@lovecreations0604 2 жыл бұрын
Dilsha pwolich 💥💪
@jissymonichan6043
@jissymonichan6043 2 жыл бұрын
എനിക്ക് ഇതിൽ റോൺസന്റെ വീഴച്ച ഇഷ്ട്ടപെട്ടു 😁😁 കൊളളാം നല്ല game..ഈ പ്രവിശ്യത്തെ നോമിനേഷൻ കൊള്ളാം 👍🏻..
@arunimam7757
@arunimam7757 2 жыл бұрын
ഇതിൽ എങ്കിലും മൂപ്പര് ഒന്ന് മേലനങ്ങി 😂😂
@riza_meh...8269
@riza_meh...8269 2 жыл бұрын
Dilsha nannayi kalichu😍😂
@UserA_3244
@UserA_3244 2 жыл бұрын
1:32 Dilshayude ottam super😃😄
@klld3043
@klld3043 2 жыл бұрын
ഇന്നത്തെ നോമിനേഷൻ ഒരുപാട് ഇഷ്ടമായി..........!! ❤️ എല്ലാ സേഫ് ഗെയിമർസും നോമിനേഷനിൽ ഇണ്ട്. ഇനി നോക്കട്ടെ ആർക്ക് ആരാണ് വോട്ട് സ്പ്ളിറ്റ് ചെയുന്നത് എന്ന്......😂😂( മൂന്നും പോകണ്ട ആൾകാർ ആണ്....!!)
@muhammedshafeequekunnath101
@muhammedshafeequekunnath101 2 жыл бұрын
Dhanyaye out aaku .. avale ini nominationil kittulaa .. last chance aan ..
@peaceuponu2299
@peaceuponu2299 2 жыл бұрын
@@klld3043 ronson is better than duanya and vinay
@zeeeee1098
@zeeeee1098 2 жыл бұрын
@@peaceuponu2299 engane better ,food endaki kodukano
@lifelongdreams241
@lifelongdreams241 2 жыл бұрын
@@klld3043🔥🔥 dhanya is good compared to Ronson , vinay and sooraj. Anyways the strong players have already been eliminated from the show.even if she is voted out, it isn't any surprise at all since the makers of this season have ruined this show much earlier by eliminating out the stronger contenders and providing enough space for safe gamers.
@srtyujvgkkm
@srtyujvgkkm 2 жыл бұрын
Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️✨️✨️
@abiabizz2187
@abiabizz2187 2 жыл бұрын
Dilsha 💖💖
@jubiyanoushad3952
@jubiyanoushad3952 2 жыл бұрын
Le akhil: ആഞ്ഞിലി തടി മുറിച്ചിട്ടാൽ പോലും ഇങ്ങനെ വീഴില്ല 🤣🤣🤣🤣
@sruthiok2534
@sruthiok2534 2 жыл бұрын
ഈ പ്രാവശ്യത്തെ nomination list കൊള്ളാം... ഇതൊക്കെ കുറച്ചു മുമ്പേ ചെയ്തിരുന്നേൽ deserving contestants എല്ലാം പുറത്താവില്ലായിരുന്നു...
@aappzz2710
@aappzz2710 2 жыл бұрын
അഖിൽ:-പാട്ട് തീർന്നില്ല, കേറ് കേറ് 😁
@angeljoyadackaparayil8096
@angeljoyadackaparayil8096 2 жыл бұрын
😂😂😂
@sindusivan729
@sindusivan729 2 жыл бұрын
Dilu sariyil powlichu❤️
@athilathasneemathilathasne9376
@athilathasneemathilathasne9376 2 жыл бұрын
ദിൽഷടെ ഓട്ടം സൂപ്പർ
@Gandhari1234
@Gandhari1234 2 жыл бұрын
ദിലു ഇഷ്ട്ടം ❤
@ar_ya6097
@ar_ya6097 2 жыл бұрын
Riyas dances very funny😍 Dilsha and Ronson also played well Akhil's commentary 👌
@sandhra9709
@sandhra9709 2 жыл бұрын
എല്ലാ tasks, games ഒക്കെ 'ജയിക്കണം' എന്ന മത്സരബുദ്ധിയോടെ കളിക്കുന്ന രണ്ടാളുകളാണ് Riyas and Blessly. ഇവർ ജയിക്കാൻ വേണ്ടി കുറേ ശ്രമിക്കും, എന്നാൽ തോറ്റുകഴിഞ്ഞാൽ sad എന്ന ഒരു വികാരം അല്ല ഇവരുടെ മനസ്സിൽ ഉണ്ടാവുന്നത്, "ഛേ.. എന്നാലും തോറ്റില്ലേ...." എന്ന ഒരിതായിരിക്കും അവരുടെ മനസ്സിൽ അപ്പോൾ ഉണ്ടാവുക.
@positivelife_2023
@positivelife_2023 2 жыл бұрын
Exactly
@vichnukoman
@vichnukoman 2 жыл бұрын
Dilsha has good presence of mind and strength..... Saree ഉടുത്ത് polum super aayit odi.... Bigg boss winner aavan ulla quality und
@anjumanu4839
@anjumanu4839 2 жыл бұрын
Yes 💕
@originalgangstercinderella9992
@originalgangstercinderella9992 2 жыл бұрын
Saree uduth odan kazhiyunnath anallo bb win akanulla yogyatha😆
@plants2113
@plants2113 2 жыл бұрын
Dilu poli🔥🔥🔥🔥💕
@lifelongdreams241
@lifelongdreams241 2 жыл бұрын
എനിക്ക് ഈ ഗെയിം ഇഷ്ടപ്പെട്ട് ചിരിക്കാൻ കൊറെ വക ഉണ്ടായിരുന്ന്😹 ലാസ്റ്റ് റിയാസ് & ദിൽഷ ഒരുമിച്ച് വന്നതും പോളി 😂🔥 Major missing ROBIN ❤️
@amalukp5394
@amalukp5394 2 жыл бұрын
Akhil nta commentry pwolich
@priyankak23
@priyankak23 2 жыл бұрын
Dilsha😍😍😍
@amalshan2443
@amalshan2443 2 жыл бұрын
ഇതിൽ ക്യൂട്ട് കോഴി സൂരജ് തന്നെ 😍😍😍😍
@Gandhari1234
@Gandhari1234 2 жыл бұрын
ഇന്നലെ ദിലു ടാസ്കിൽ ജയിച്ചപ്പോൾ എന്ത് വേണം എന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ എന്ത് വേണേലും തരുവോ എന്ന് അവൾ തിരിച്ചു ചോദിച്ചു.. Her face was blushing.. I think Dr related എന്തേലും ചോദിക്കാൻ ആയിരിക്കും അവൾ ഉദേശിച്ചത്.. അപ്പോൾ ആ മനുഷ്യൻ പറയുവാ കോയിനെ തരാം എന്ന്.. ദിലു pling🥺
@angeljoyadackaparayil8096
@angeljoyadackaparayil8096 2 жыл бұрын
😂😂😂
@reeemmaaa600
@reeemmaaa600 Жыл бұрын
😆😆
@ananthakrishn4653
@ananthakrishn4653 2 жыл бұрын
Dilsha❤️❤️❤️
@matphil261
@matphil261 3 ай бұрын
Dilsha looked too cute in this saree🥰🥰 What an excellent performance Dilu mole!!!
@muhammedshafi9c927
@muhammedshafi9c927 2 жыл бұрын
Blesslee ❤🥰🔥
@novitanixon7733
@novitanixon7733 2 ай бұрын
Ee season tasks oke pwoli ayrunn.. Missing this vibe in season 6
@abhiramip8637
@abhiramip8637 2 жыл бұрын
Dilshede chiri🥰😆
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
റിയാസ് & ദിൽഷ ആണ് അവിടെ ഉള്ള ഏറ്റവും വലിയ ശത്രുക്കൾ പക്ഷേ റിയാസ് എന്നിട്ടും ദിൽഷയുടെ പേരു പറഞ്ഞില്ല റിയാസിന് Free Card ഇല്ലയിരുന്നേങ്കിൽ ദിൽഷ റിയാസിനെ നോമിനേറ്റ് ചെയ്തേനെ റിയാസ് 🥰🥰🥰
@anju4221
@anju4221 2 жыл бұрын
Kayna week l m dil riyas nda name alla parane. Vinay nd ronson
@itsme...5616
@itsme...5616 2 жыл бұрын
Riyaasin ariyaam dilshak purath support ullath appo aval povaan chance undaavillennm avan puthaavan chance ullavare choose cheythu
@amaluvarna3280
@amaluvarna3280 2 жыл бұрын
Nala oru game aarnu kore chirich 🤣🤣♥️♥️♥️dilu aa saaareyum uduth odane kanan nala cute aarn .. Dilu ♥️
@Nandhus...
@Nandhus... 2 жыл бұрын
ഇതിൽ സോങ്‌സ് മൊത്തം ലാലേട്ടന്റെ മൂവി ആയിരുന്നു.. ശ്രദ്ധിച്ചായിരുന്നോ... 😂😂
@dd-pv1hp
@dd-pv1hp 2 жыл бұрын
ഇവർ ഇടുന്ന full ഉം അങ്ങനെ തന്നെ ആണ്.new film release ആയാൽ പോലും.
@lifelongdreams241
@lifelongdreams241 2 жыл бұрын
ഹോസ്റ്റ് ലാലേട്ടൻ അല്ലേ. അപ്പോ പുള്ളിയുടെ സോങ്ങ്സിന് ആണ് priority കൊടുക്കുന്നത്
@athirabj6369
@athirabj6369 2 жыл бұрын
Ath pinne eth task vannalum aganeya
@Fluke4u
@Fluke4u 2 жыл бұрын
BLESS LEE ♥️ 😘😘😘😘😘😘💎🔥watching Bigboss only to see you😍😍😍♥️🔥🔥
@Hibz-it1nd
@Hibz-it1nd 2 жыл бұрын
Me too💯💯❤️
@malavikakumar6212
@malavikakumar6212 2 жыл бұрын
ഈ വീക്കിൽ നോമിനേറ്റഡ് ആയ ആളുകളുടെ fans മാത്രം വോട്ട് ചെയ്യട്ടെ..... അതല്ലേ നല്ലത്.... ഇവർക്കൊക്കെ എത്രത്തോളം വോട്ട് കിട്ടുമെന്ന് അറിയാലോ...... ബാക്കി ഉള്ളവരുടെ fans rest എടുക്കട്ടെ...... എന്താണ് നിങ്ങളുടെ ഒക്കെ അഭിപ്രായം
@Fasna2057
@Fasna2057 2 жыл бұрын
Athanu vendath
@sayanjithraj.
@sayanjithraj. 2 жыл бұрын
Same
@sweethomeyoutubechannel9258
@sweethomeyoutubechannel9258 2 жыл бұрын
Theerchayayum athuthanneyanabhiprauam
@remyasabu244
@remyasabu244 2 жыл бұрын
യെസ് അതുമതി
@ponnukochuvlogs982
@ponnukochuvlogs982 2 жыл бұрын
Correct
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
അറിഞ്ഞില്ലേ akil പോയപ്പോൾ ധന്യ മറുകണ്ടം ചാടി, റോബിന്റെ വോട്ട് ന് 😂😂
@Indiangamezone554
@Indiangamezone554 2 жыл бұрын
Full votes to Dilsha ❤️ Dr Robin 🔥 DilRob ❤️
@raman9349
@raman9349 2 жыл бұрын
💖
@aryar2566
@aryar2566 2 жыл бұрын
This has been a very funny task enjoyed a lot,😂😂😂
@anagharavindran5296
@anagharavindran5296 2 жыл бұрын
Dillluu🔥❤❤
@bb-wf5hk
@bb-wf5hk 2 жыл бұрын
Akhil❤❤
@aparna505
@aparna505 2 жыл бұрын
Dilsha ❤️
@Hibz-it1nd
@Hibz-it1nd 2 жыл бұрын
Blesslee 🥰❤️😂💯💯
@abinbovan3025
@abinbovan3025 2 жыл бұрын
dilsha powli...
@sarathm005
@sarathm005 2 жыл бұрын
കോഴി Task Win "Dilsha" Congratulations
@blackpink__dfhj
@blackpink__dfhj 2 жыл бұрын
Blesslee Dilsha Riyas Lekshmi priya Ronson/ dhanya/ suraj
@ayaaaydi9392
@ayaaaydi9392 2 жыл бұрын
Endokke paranjalum riyaas vallatha glamour aann....aa dance ellamm
@ananthakrishn4653
@ananthakrishn4653 2 жыл бұрын
Ella taskilum jauikkunna Riyas😂🤓🔥
@prameeshaprasannan7223
@prameeshaprasannan7223 2 жыл бұрын
Riyas 🔥
@mrdazzlingcreations5597
@mrdazzlingcreations5597 2 жыл бұрын
Riyas adipoliyaanu kalikkunnathu kaanaan cute aanu
@jassieboom8707
@jassieboom8707 2 жыл бұрын
Dilu❤️
@shijina7704
@shijina7704 2 жыл бұрын
Munnamathe song stop cheyunnathinu munbulla dhishayude ottam🤣🤣🤣🤣🤣🤣❤️
@sreer8101
@sreer8101 2 жыл бұрын
Dilsha is good in games
@rainbow-pu5lf
@rainbow-pu5lf 2 жыл бұрын
Dilshede ഓട്ടം 😂
@aswathyachu6999
@aswathyachu6999 2 жыл бұрын
Robine miss cheyunu😔
@umarani2396
@umarani2396 2 жыл бұрын
റിയാസിന് സമ്മാനം കിട്ടിയിരുന്നെങ്കിൽ അത് ദിൽഷക്കും lpkkum ബ്ലസിളിക്കും അവൻ കൊടുക്കില്ലായിരുന്നു 😂😂
@Hibz-it1nd
@Hibz-it1nd 2 жыл бұрын
Blesslee ❤️🥰🥰❣️
@hameedstar2594
@hameedstar2594 2 жыл бұрын
Ee Riyaas enthoru cute aa
@bb-wf5hk
@bb-wf5hk 2 жыл бұрын
Akhil😘😘😘
@sreejat.s2625
@sreejat.s2625 2 жыл бұрын
Dilshaനെ sredhichavar like here
@aiichoo_
@aiichoo_ 28 күн бұрын
Season 6 il ee task kanditt vannavar undo 😂
@angeljoyadackaparayil8096
@angeljoyadackaparayil8096 2 жыл бұрын
Akhil chettan ... Comments adipoli 😂😂😂
@cpr1805
@cpr1805 2 жыл бұрын
Dilu chiri cute anu🤣
@Shanu_TMS
@Shanu_TMS 2 жыл бұрын
Dance riyas polichu
@honeyrajkumar1602
@honeyrajkumar1602 2 жыл бұрын
ഈ ഗെയിം ഇഷ്ട്ടായി ചിരിക്കാൻ കുറേ ഉണ്ട്
@aswinth7599
@aswinth7599 2 жыл бұрын
ദിൽഷ ❤
@joshminjose4941
@joshminjose4941 2 жыл бұрын
International show, international level task ,arava🤣🤣
@mithunapm6988
@mithunapm6988 2 жыл бұрын
Riyas🥰
@vysakhkbvysakh8861
@vysakhkbvysakh8861 2 жыл бұрын
Ee season blesslee win cheyyanam
@Irifs
@Irifs 2 жыл бұрын
Ronson ❤️❤️
@jayasreesuresh2466
@jayasreesuresh2466 2 жыл бұрын
Game വളരെ ഇഷ്ട്ടമായി 😁😁😁😁 😁😁😁👍👍👍👍👍👍👍👍👍👍
@moloosworld4952
@moloosworld4952 2 жыл бұрын
ഇവിടെയും ദിലു winner ആയതു കാണിച്ചില്ല 👹
@anukutty222
@anukutty222 2 жыл бұрын
Funny task😁😁👌👌👌
@shafiebrahim
@shafiebrahim 2 жыл бұрын
Dilsha yude oottam kaanan nthaa rasam😂😂❤
@musthafanc6909
@musthafanc6909 2 жыл бұрын
Sooraj 🤩🤣😅😆
@deepakpp543
@deepakpp543 2 жыл бұрын
ബിഗ്ഗ്‌ ബോസ്സിലെ രണ്ട് ശക്തരായ ബോയ്സിനെ പിടിച്ചു കോഴി കളി കളിക്കുന്ന ദിൽഷ തന്നെ കോഴി വിന്നർ 😂🤣wht a coincidence 😇😇
@sandhra9709
@sandhra9709 2 жыл бұрын
Kozhi Queen Dilsha.. 😂😂😂.
@mshezin8528
@mshezin8528 2 жыл бұрын
Blessle super.
@sreekr244
@sreekr244 2 жыл бұрын
Hotstaril bb4 kanan pattunilla eppo....enthaan??? Pls reply
@chithra1218
@chithra1218 2 жыл бұрын
🤣🤣🤣👏🏻👏🏻👏🏻👏🏻riyas ronson
@navanast6599
@navanast6599 2 жыл бұрын
Robin ❣️ uir
@jishmijoseph8848
@jishmijoseph8848 2 жыл бұрын
RIP biggboss 😭🙄😭
@shajahanpookayil4234
@shajahanpookayil4234 2 жыл бұрын
Hammo. Chirichu chirichu oru vazhiyayi ronson chettante veezhal
@jaithbhaskaran3667
@jaithbhaskaran3667 2 жыл бұрын
1:48😌
@fousiyamkl6636
@fousiyamkl6636 2 жыл бұрын
Yentammoooo kore chirichuuu😃😂😃😂
@fathimathulfayisatc7802
@fathimathulfayisatc7802 2 жыл бұрын
ronson😂
@gopakumarbalaji5190
@gopakumarbalaji5190 2 жыл бұрын
Suraj kunzhu kozhi super 😀👍👍
@rahmathrahma1583
@rahmathrahma1583 2 жыл бұрын
Riyas 🥰
@mrbirdboy2700
@mrbirdboy2700 2 жыл бұрын
Dilshayude ootam kandit chiri varumnu
@jijo3375
@jijo3375 2 жыл бұрын
അവസാനം ലേ ധന്യ : മണ്ടൻമാരെ..😅
@mohanapremarajan6423
@mohanapremarajan6423 2 жыл бұрын
Is this what lalettan told,more difficult tasks will come towards the end of the season!!!!!!!!...this is KG class children 's play only...🤣🤣🤣
@najinajiya8538
@najinajiya8538 2 жыл бұрын
Episode edha??
@Rimas..725
@Rimas..725 2 жыл бұрын
yannalum jagaleee dr ellalloooo kaanaan oru rasamillaaa
@lifeuncut6467
@lifeuncut6467 2 жыл бұрын
പൊന്നു കോഴി ബിഗ്ബോസെ ..
@rojivarghese2668
@rojivarghese2668 2 жыл бұрын
Which episode?
@Shanu_TMS
@Shanu_TMS 2 жыл бұрын
Riyasss🫶🏻🫶🏻🫶🏻🫶🏻🦋🦋💫💫
@dreamboyjas7911
@dreamboyjas7911 2 жыл бұрын
Ithinte live miss cheyth..
@user-nl6ih3hd5d
@user-nl6ih3hd5d 2 жыл бұрын
2:22 blessleede എന്ത് പോയെന്നാ പറഞ്ഞെ 🤔😁
@adhithyarajendran3822
@adhithyarajendran3822 2 жыл бұрын
Mutta
@arunjohnson8632
@arunjohnson8632 2 жыл бұрын
International game !!!!
@jithin.k7928
@jithin.k7928 2 жыл бұрын
Blessle the real mind gamer enna comment vanno
@zainsworld7459
@zainsworld7459 2 жыл бұрын
Ronson🤣🤣🤣
@kavithasubash7104
@kavithasubash7104 2 жыл бұрын
Kozhikkoodu kozhikullathaanu,athu kozhik thanne kitty.....ithilum vallya prize kittaanundo....😆
🌊Насколько Глубокий Океан ? #shorts
00:42
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
Sensree 001
Рет қаралды 235 М.
Мальчик помог мужчине спастись 🤯
0:50
Фильмы I Сериалы
Рет қаралды 1,6 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 11 МЛН
HOW DID HE WIN? 😱
0:33
Topper Guild
Рет қаралды 30 МЛН