BE BEEN BEING MADE EASY SPOKEN ENGLISH FOR BEGINNERS IN MALAYALAM ENGLISH GRAMMAR, SPEAKING PRACTICE

  Рет қаралды 301,568

Easy English with Vini

Easy English with Vini

2 жыл бұрын

BE BEEN BEING MADE EASY SPOKEN ENGLISH FOR BEGINNERS IN MALAYALAM ENGLISH GRAMMAR, SPEAKING PRACTICE
ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕
ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
1. Complete watching 13 videos in this playlist and do homework:
• SPOKEN ENGLISH BEGINNE...
2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
Listen to these conversations:
• English challenge -Bas...
3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
• SPEAK ENGLISH SERIES
All the best for learning and speaking English well 👍🏽
🌍 Join our Facebook group for daily English practice questions: / 300499965102329
📸 Follow me on Instagram: / vinithavenus

Пікірлер: 370
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕? BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻 1. Complete watching 13 videos in this playlist and do homework: kzfaq.info/sun/PLNdmPgrEj6aZxbf_tnB-24J8c0TfHODar 2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤 Listen to these conversations: kzfaq.info/sun/PLNdmPgrEj6aZbdsTcwewt9Pe35BA8LcOo 3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣 kzfaq.info/sun/PLNdmPgrEj6aYWYzcEd7v0luG9-UyIw5zJ All the best for learning and speaking English well 👍🏽
@lakshmilachu2690
@lakshmilachu2690 2 жыл бұрын
Active passive onnu cheyyuo
@shamnapm1756
@shamnapm1756 11 ай бұрын
Ethokke njn ketty enik manasilayilla sathyam😌
@shamnapm1756
@shamnapm1756 11 ай бұрын
Kettu
@subashiniks1653
@subashiniks1653 10 ай бұрын
Terminate bn ithinte.meaning parayamo
@Punjabi_Radio
@Punjabi_Radio 2 жыл бұрын
ചിലർ പണത്തിനു വേണ്ടി വീഡിയോ ചെയുന്നു. മാഡം വളരെ ആത്മാർത്ഥമായി ഒരു ടീച്ചർ ക്ലാസിലിരുത്തി പഠിപ്പിക്കണപോലെ സുന്ദരമാക്കി ..... ഉദാഹരങ്ങളെല്ലാം ലളിതം സുന്ദരം. Thank you for being a good video
@ism2415
@ism2415 2 жыл бұрын
Thank you for being so kind. Teaching me ഒരു ഭാഷ പഠിക്കാൻ ഇതിലും നല്ല ഒരു രീതി വേറെ ഇല്ല എന്ന് ഞാൻ കരുതുന്നു , ഭാഷയിലേക്ക് കൈപിടിച്ചു നടത്തുന്നതായി എനിക്ക് തോന്നുന്നു. ദൈവം ഈ കഴിവിനെ നിലനിർത്തുകയും ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ. വൈകിയെത്തിയ ഒരു ശിഷ്യൻ്റെ പ്രാർത്ഥനയാണ്. 🙏🙏🙏 വിനയം മനുഷ്യനെ ഉന്നതിയിൽ എത്തിക്കും
@rajannair09
@rajannair09 2 жыл бұрын
It’s really worth watching, Don’t skip this lesson , a difficult area of grammar is simplified here wisely . Thank you for being so kind to us 🙏🏻
@madhudas8737
@madhudas8737 2 жыл бұрын
Dear teacher, You're really great to all of the students/people to convince them comprehensible way or intelligible way Thank u so much for your effort being such a teacher.
@RAHIMTP
@RAHIMTP 2 жыл бұрын
ആ കുട്ടി കരയുന്നത് കാണിച്ചത് അടിപൊളി ആയി.. 😆
@Noufalwdr
@Noufalwdr 2 жыл бұрын
ഞാൻ ഒരു മലപ്പുറം കാരൻ ആണ്. ചേചിയുടേത് നല്ല അവതരണ ശൈലി ആണ് . ഒരുപാട് പേർക് ഉപകാരം ആണ് വീഡിയോ എല്ലാം. ഒരു സേവനം കൂടി ആണ് ഇത് ട്ടൊ... 😊. ഭാഷ പഠിക്കാൻ തയ്യാറുള്ള ഒരുപാടു പേരെ ഉന്നതിയിൽ എത്താൻ സഹായിക്കുന്ന ഒരു സൽപ്രവർത്തിയാണ് ഇത്. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.....! പ്രത്യേകിച്ചു വിദേശ നാടുകളിൽ ഒക്കെ പോയാൽ ഇതിന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിയും. പിന്നെ ഭാഷ പ്രാവീണ്യത്തിൽ പല തട്ടിൽ നിൽക്കുന്നവർ ആണ് നാം ഓരോരുത്തരും.ഞാൻ ഇവിടെ ഒരു ഉദാഹരണം പറയട്ടെ... ഒരു വലിയ വൃക്ഷം ഉണ്ട് എന്ന് വിചാരിക്കുക. നല്ല വണ്ണം ഉള്ള, ധാരാളം ശാഖകൾ ഉള്ള, ഉപ ശാഖകൾ ഉള്ള, അതിന് മേലെ നല്ല ഇലയുള്ള, പിന്നെ ഒടുവിൽ,തളിരിലയും അങ്ങിങായി ഉള്ള ഒരു വലിയ വൃക്ഷം. ഭാഷ നൈപ്പുണ്യത്തിന്റെ കാര്യം എടുത്താൽ ഓരോ ആളുകളും ഈ വൃക്ഷത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് നില കൊള്ളുന്നു. ഏറ്റവും ആദ്യത്തെ വിഭാഗം ... 1) ഭാഷ ഒട്ടും കൈകാര്യം ചെയ്യാൻ അറിയാത്ത, ഒരു വേർഡ് പോലും അർത്ഥ സഹിതം ഉച്ഛരിക്കാൻ അറിയാത്തവർ..യാതൊരു അറിവും ഇല്ലാത്തവർ... അവർ മരത്തിന്റെ വേരിൽ ആണ് നില കൊള്ളുന്നത്... 😄 2 ) മറ്റൊരു വിഭാഗം, കുറച്ചു വാക്കുകളും, കുറച്ചു വാചകങ്ങളും ഒക്കെ അർത്ഥ സഹിതം എഴുതാനും,വായിക്കാനും, പറയാനും, കേട്ടു മനസ്സിൽ ആക്കാനും പറ്റുന്നവർ.... ഇവർ മരത്തിന്റെ പ്രധാന തടിയിൽ നില കൊള്ളുന്നു... 😄. 3 ) പിന്നെ തടിയുടെ ശാഖകൾ തുങ്ങുന്ന ഭാഗത്ത് ഇരിപ്പിടം ഉറപ്പിച്ചവർ... ഇവർ അത്യാവശ്യം വാജകങ്ങൾ എല്ലാ രീതിയിലും (reading, writing, speaking, listening )കൈകാര്യം ചെയ്യാൻ പറ്റുന്നവർ ആയിട്ട് കണക്കാക്കാം... But ഇവർക്ക് ധാരാളം അറിയാത്ത ഭാശാ പ്രയോക രീതികൾ ഉണ്ട്, grammer mistakum ഉണ്ടാവാറുണ്ട്.... 😄 4 ) പിന്നെ മരത്തിന്റെ ഉപശാഖയിൽ നില കൊള്ളുന്നവർ.. ആണ്.ഇവർ അത്യാവശ്യം നല്ല രീതിയിൽ,മിസ്റ്റേക്കുകൾ ഒന്നും അധികം ഇല്ലാതെ ഭാഷ കൈകാര്യം ചെയ്യാൻ പറ്റുന്നവർ ആണ്.... 😊. 5 ) മരത്തിന്റെ ഇലകളിൽ നില കൊള്ളുന്നവർ... ഇവർ perfect ആയിട്ട് ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്നവർ ആയിരിക്കും... നല്ല ആർട്ടിക്കിൾസ് ഒക്കെ എഴുതാനും, അത് പോലെ പ്രസങ്ങിക്കാനും, ഒക്കെ കഴിവുള്ള perfect ആയിട്ടുള്ള ആളുകൾ ആയിരിക്കും ഇവർ... 😍 6 ) ഒടുവിലത്തേത് തളിരിലയിൽ നിലകൊള്ളുന്ന മഹാന്മാർ... 😎😎👌മരത്തിന്റെ ഏറ്റവും ഉന്നതിയിൽ നില കൊള്ളുന്നവർ. ഇങ്ങനെ ഉള്ളവർ ചുരുക്കം... Absolutely perfect ആയിട്ടുള്ളവർ... ഭാഷയുടെ അടിമുടി കാര്യങ്ങൾ പഠിച്ചു പ്രയോഗിക്കാൻ കഴിയുന്ന genious ആയിട്ടുള്ള വളരെ കുറച്ചു പേർ... 😍👌. അപ്പോൾ മരത്തിന്റെ ഏറ്റവും മുകളിലെ ഭാഗം ഒഴിച്ച് ബാക്കിയുള്ള ഓരോ ഭാഗത്തിലും നില കൊള്ളുന്നവർ മുന്നോട്ട് പോവാൻ ശ്രമം നടത്തുക.. ഇലയിൽ ഉള്ളവർക്കു അല്പം കൂടി ശ്രമിച്ചാൽ തളിരിലയിൽ എത്താം 🥰. എന്നാൽ ഉപ ശാഖയിലും, ശാഖയിലും ഉള്ളോർക് അതിലേറെ ശ്രമിക്കണം തളിരിലയിൽ എത്താൻ. പിന്നെ അതിന് താഴോട്ടുള്ളവർ ഒക്കെ ധാരാളം സമയം ചിലവഴിച്ചു.. നല്ലവണ്ണം ശ്രമിക്കേണ്ടി വരും ടോപ്പിൽ എത്താൻ.... ഞാൻ പറഞ്ഞത് പോലെയാണ് കാര്യങ്ങൾ ഒക്കെ എന്ന് തോന്നുന്നവർക്ക് .. ലൈക്ക് അടിക്കാം... 😍. ഞാൻ മരത്തിന്റെ തടിയിൽ നിന്ന് just കയറി, ശാഖയിൽ അള്ളിപിടിച്ചു നിൽക്കുന്നവൻ ആണ് എന്ന് ഞാൻ കരുതുന്നു.. കാറ്റഗറി (3)😂.....ഒരുപാടു പ്രരിശ്രമിക്കാൻ ഉണ്ട്... ഇനിയും....
@abdulgafoor8519
@abdulgafoor8519 Жыл бұрын
I have been some confusions of these words before. Now it is cleared. Thank you so much Madam.
@martinjoseph3500
@martinjoseph3500 Жыл бұрын
All the classes which are taken by you are undoubtedly amazing and inspiring
@Melophil754
@Melophil754 Жыл бұрын
Mam ഇതുപോലെ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ നല്ല കോൺഫിഡൻസ് കിട്ടുന്നുണ്ട്. Thanks mam🙏
@laijuignatious7040
@laijuignatious7040 Жыл бұрын
Dear it's communicative and you simplified the matter more easier. Thank you for being so simple.
@vinshapsam2249
@vinshapsam2249 Жыл бұрын
I haven't seen any videos clearly explaining be,being and been this much easy like this .Thank u ...
@savithav2059
@savithav2059 Жыл бұрын
atually it was a confusing topic for me .with your simple way of teaching i could able to clear my doubt. thank you for being so kind to us.
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
Thanks madam, very good, in malayalam l can say "ithiri neram othiri karyam " and tension free class, no confusion., Being a teacher, it is very easy to understand the student's mood. 👍🌹🙏🌹
@ambilyjayapal9542
@ambilyjayapal9542 2 жыл бұрын
Thank you mam for this wonderful session 🙏
@backarktnilamboor9460
@backarktnilamboor9460 2 жыл бұрын
നിങ്ങളെ ക്ലാസ് കെട്ടിരിക്കാൻ തന്നെ രസമുണ്ട്....നന്നായി മനസ്സിലാവുന്നുമുണ്ട്... Thank you.
@geethak2198
@geethak2198 2 жыл бұрын
Thank you Teacher, for your wonderful class.
@reenavarghese34
@reenavarghese34 2 жыл бұрын
Rarest of the rare video.Kudos..... I conduct sentence-making online live classes. I used to suggest your videos
@thasneemfiros4318
@thasneemfiros4318 Жыл бұрын
it's very useful video....thanks..i used to have doubt about the usage of be" since many months ago itself.
@sasindranpp8496
@sasindranpp8496 2 жыл бұрын
Your class is being improved every day. All the classes which has been taken by you are amazing. Pls be positive towards the comments. Thanks.
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Thanks a ton
@jacksont277
@jacksont277 Жыл бұрын
Which class has been taking by you...
@jithumangal7047
@jithumangal7047 Жыл бұрын
You're GREAT TEACHER in the World, GOD BLESS YOU.
@shinet1983
@shinet1983 2 жыл бұрын
Nothing to say.. Wonderful presentation..🥰
@vidyag6412
@vidyag6412 Жыл бұрын
Thank you maam for this excellent video. I have been searching for this kind for the last few years 👍👍👍
@mizhabrmz7110
@mizhabrmz7110 2 жыл бұрын
Really wonderful and worth class.I have been waiting for a long time for this session Ma'am 😊..Now,I'm really enjoying my journey on learning english with you..Thankyou for being kind to us.Grateful Ma'am😌
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you Wonderful class
@shameerk5172
@shameerk5172 2 жыл бұрын
Thank you for being So kind to us 💐
@nitheeshnarayanan6895
@nitheeshnarayanan6895 Жыл бұрын
Thank You ....🙏Your Presentation style is awesome....Congrats...
@rajaniambili6366
@rajaniambili6366 Жыл бұрын
Hi mam, your all classes I understood very well. So thank you for being this kind of teaching..
@manuelmanukalathiparambil1712
@manuelmanukalathiparambil1712 3 ай бұрын
Dear I respect you to understand English very easy through your classes,you deserve my respect and love😊
@rathishtnair2494
@rathishtnair2494 2 жыл бұрын
So clear.. simple presentation
@sajithakabeer5959
@sajithakabeer5959 2 жыл бұрын
Ma'am, can u please let me have the difference of the usage of "will" and "will be"?
@radhakuttappan287
@radhakuttappan287 2 жыл бұрын
Clear concise complete.....worthy!
@aslumohd3194
@aslumohd3194 Жыл бұрын
Thanks ma’am, thank you for being a great lesson ❤
@agnelgreen
@agnelgreen 2 жыл бұрын
Thanks for your class and very good presentation
@KrishnaKumar-im4ki
@KrishnaKumar-im4ki 2 жыл бұрын
I am waiting for this class thanks a lot
@dddd1468
@dddd1468 8 ай бұрын
Thank you for being a good teacher to us❤
@vijaykumarnp3078
@vijaykumarnp3078 2 жыл бұрын
Karthari and karmani, in Malayalam, active and passive in English.
@alphonsageorge598
@alphonsageorge598 Жыл бұрын
Very well explained,thank u so much....
@lissyalex5762
@lissyalex5762 2 жыл бұрын
Very nice presentation...thank you😍
@pablox883
@pablox883 2 жыл бұрын
Thanks Vini,well explained
@anvartc2867
@anvartc2867 2 жыл бұрын
I have been here for last ten years. Be careful Being a student also tough. It’s clear now. Thank you so much
@chandrasekharppc6061
@chandrasekharppc6061 2 жыл бұрын
Very good english. Really wonderful. Thank u so much mam
@athiramalayarikath3994
@athiramalayarikath3994 Ай бұрын
Very useful video.Thank you❤❤
@shyjaniyasyouabgb3773
@shyjaniyasyouabgb3773 3 ай бұрын
Very effective... Easily understanding.. God Bless you..
@somanks2031
@somanks2031 2 жыл бұрын
Very good class thank u
@Mazhathulli777
@Mazhathulli777 29 күн бұрын
Nice class.Thank you❤
@gokulkrishnapp1520
@gokulkrishnapp1520 Жыл бұрын
Being a good teacher is not easy
@lavender6658
@lavender6658 2 жыл бұрын
Graceful presentation ❤
@rijopk5477
@rijopk5477 11 ай бұрын
Simple and excellent presentation 😊
@thomasbaby1192
@thomasbaby1192 Жыл бұрын
Thanks mam for your valuable class
@user-kv9mh7kf5j
@user-kv9mh7kf5j 2 ай бұрын
ഉദാഹരണ സഹിതം പറഞ്ഞു മനസ്സിലാക്കിത്തരുന്നതിൽ അഭിനന്ദിക്കുന്നു ...
@sajeeru.p1533
@sajeeru.p1533 2 жыл бұрын
Excellent Presentation, Easy to Understand👍 as already mentioned by someone try to mention English sentences in malayalam on screen, it could be useful for malayalam medium students. keep the momentum 👏👏👏
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Will try
@creativebrainstorm
@creativebrainstorm 14 күн бұрын
Sister, ningalu poliyaanu. Ethra Nalla vrithikkaanu ningalu class edukkunnathu. Serikkum nalla result tharunnundu enikku ee classukal.
@smithavarnam5765
@smithavarnam5765 2 жыл бұрын
Wonderful class 👌👏
@elsyantony4429
@elsyantony4429 Жыл бұрын
And I am also learning from your program's.
@nihalahamed4151
@nihalahamed4151 Жыл бұрын
Be is meaining of the but usage something different, and using with Shall And Will... Been is using to snow continuity of the action
@Groomingacademy510
@Groomingacademy510 10 ай бұрын
Tnx maadam... Very helpful
@sukunair9403
@sukunair9403 2 жыл бұрын
Best class. Thank you teacher
@ameerali4084
@ameerali4084 Жыл бұрын
Your classes are awesome Ma'am ❣️
@sumajoseph3418
@sumajoseph3418 Жыл бұрын
Hi Vini You are my travel companion now. I drive more than an hour daily. I play your youtube videos when I start driving. Thank you for your simple teaching. Sometimes your talking makes me laugh. Could you do formal and informal writing, please?
@shajivarghese6408
@shajivarghese6408 Жыл бұрын
Very good ക്ലാസ്സ്‌ 👏🏻👏🏻👏🏻👏🏻👏🏻
@thomasalex4485
@thomasalex4485 2 жыл бұрын
thanks ... very nice
@susanabraham6140
@susanabraham6140 2 жыл бұрын
Very useful...Thanks!
@raihanathnp7259
@raihanathnp7259 2 жыл бұрын
Thank you mam for being kind to us
@sunilmj5007
@sunilmj5007 10 ай бұрын
Madam ur malayalam and English is equally good
@shajivazhayil6861
@shajivazhayil6861 Жыл бұрын
Very useful episode🙏🙏
@unaisafi8404
@unaisafi8404 11 ай бұрын
U R an amazing teacher ❤️❤️❤️🎉🎉🎉
@sabithank1828
@sabithank1828 2 жыл бұрын
Thanks my teacher your class is very important to my life
@salinip8869
@salinip8869 2 жыл бұрын
Miniiiiii... Very useful. Especially class on being.. 🙏
@savichen1
@savichen1 2 жыл бұрын
Awesome video. Nice class
@haridas5243
@haridas5243 Жыл бұрын
Mam eniku ithuvare manasilavatha oru karyam aayirunnu.pala vedio um kandittundu.but ippozhanu eniku സംഗതി manasilayathu.❤️🙏🙏
@bijusfootballfreestyle7036
@bijusfootballfreestyle7036 2 жыл бұрын
Thank you very much, it's very helpful
@roshannishaf9465
@roshannishaf9465 Жыл бұрын
Thank you for being a good teacher to me
@soosammathomas680
@soosammathomas680 2 жыл бұрын
Very good class for me thankyou
@jyothishg5785
@jyothishg5785 2 жыл бұрын
superb class thank you
@ashliaboobacker9981
@ashliaboobacker9981 Жыл бұрын
Nalla vishadhamaayi padippich tharunnathin nandiyund🥰
@julien6943
@julien6943 Жыл бұрын
Ur way of teaching is too good to follow.
@user-xj4oc2pf1d
@user-xj4oc2pf1d 3 ай бұрын
Thank you ma'am for being sincere with your teaching as well as being sincere to students like me. I have watched somany vdos regarding this. Finally i saw your cls. Thank you ma'am. 😊🙌
@EasyEnglishwithVini
@EasyEnglishwithVini 3 ай бұрын
Thanks a lot
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Very informative
@vava781
@vava781 2 жыл бұрын
Chechi, active and passive voice sentence construction cheyyumo. Plz
@bijijayan6323
@bijijayan6323 2 жыл бұрын
Excellent class. Thank u Madam
@bijubalakrishnan4178
@bijubalakrishnan4178 2 жыл бұрын
Great... thanks
@Mrfacts_ge
@Mrfacts_ge Жыл бұрын
Sherikkum madam ningal chaiiyunnathu valiya karyam aanu 🥲🙏🙏🙏🙏🙏🙏 ...... Thank you ennokke paranjaal theerilla
@Minnus1312
@Minnus1312 Жыл бұрын
Thank you ma'am
@chelsynelsonnelson2260
@chelsynelsonnelson2260 Жыл бұрын
Thanku mam♥️
@FarisAboobacker-nt8ik
@FarisAboobacker-nt8ik 2 ай бұрын
Very good presentation 👍
@jabbarcpkrt8043
@jabbarcpkrt8043 2 ай бұрын
Thanka.. Its really help me
@shibumichaelmichael1326
@shibumichaelmichael1326 2 жыл бұрын
Ma'am 🥰 you touched complete area regarding 'BE' within 15mint. Commendable way of teaching 🥰
@sathysuresh3625
@sathysuresh3625 Жыл бұрын
Thank you So much
@refnazai7876
@refnazai7876 2 жыл бұрын
Hello ma’am... could u pls upload a video about become n became???
@rajeevmpai7043
@rajeevmpai7043 2 жыл бұрын
Thank so much ☺️👍
@awrbro3568
@awrbro3568 2 жыл бұрын
Excellent ma'am.
@NirmalaDevi-ds3ly
@NirmalaDevi-ds3ly Жыл бұрын
You are veryvery sincere to teach, spoken engilsh. Thank u so much മോളെ. God will bless u, sure for yr sincerity
@EasyEnglishwithVini
@EasyEnglishwithVini Жыл бұрын
Thank you Ma’am
@yourdreammalayalam6644
@yourdreammalayalam6644 Жыл бұрын
English is a just a language but people thinking english was the knowled and education of person
@georgevv8307
@georgevv8307 2 жыл бұрын
I just saw the first part of this video and I must say you taught perfectly. I'm an English teacher and this video has given me a lot of ideas and good knowledge.. Looking forward for more classes. Congrats.. May god bless you...
@WaveRider1989
@WaveRider1989 2 жыл бұрын
You are taught perfectly? Did you mean, you teach perfectly?
@georgevv8307
@georgevv8307 2 жыл бұрын
@@WaveRider1989 thanks buddy, typing mistake😊
@najmudeenk9357
@najmudeenk9357 Жыл бұрын
@@georgevv8307 Thank you
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Very useful class...thank u mam
@alokjbharghav9912
@alokjbharghav9912 2 жыл бұрын
Use of have been+V3 form
@nubinjacob1479
@nubinjacob1479 3 ай бұрын
Excellent class👌👍
@abdulrahman-em8zv
@abdulrahman-em8zv 10 ай бұрын
Excellent and useful class
@sumikp3569
@sumikp3569 Жыл бұрын
Thank you so much madam.
@lavender1232
@lavender1232 2 жыл бұрын
Wonderful ♥️👋
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 33 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 172 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 125 МЛН
How to use Be, Been And Being In English?
15:49
English Mithra
Рет қаралды 97 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 33 МЛН