No video

ബെഡ്റൂമിലെ പ്രേതം..!! | ABC MALAYALAM JYOTHISHAM

  Рет қаралды 69,902

Abc Malayalam Jyothisham

Abc Malayalam Jyothisham

Ай бұрын

ബെഡ്റൂമിലെ പ്രേതം..!!
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham
#genuinemalayalamjyothisham #reliablemalayalamjothisham

Пікірлер: 187
@NeildharGopal
@NeildharGopal Ай бұрын
അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ഒന്ന് കാണുകയോ കേൾക്കുകയോ ചെയ്യരുതോ? എത്ര അസഹ്യമാണ് ഈ പശ്ചാത്തല സംഗീതം
@sivakumarb9749
@sivakumarb9749 Ай бұрын
Absolutely true. Senseless newgen video-makers.
@abdhulkalamabdhulkalam5297
@abdhulkalamabdhulkalam5297 21 күн бұрын
Back ground music ശരിയായില്ല
@raghusankar4158
@raghusankar4158 Ай бұрын
BGM അസഹനീയം. ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുമ്പോൾ എന്തിനാ BGM .
@vipinms9081
@vipinms9081 Ай бұрын
അത്ര ഗൗരവം ഉള്ളതല്ല. Only ഉടായിപ്പ്.
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Correct
@sreejatriangle829
@sreejatriangle829 6 күн бұрын
Sathyam
@seenahareesh8400
@seenahareesh8400 Ай бұрын
എന്ത് മാങ്ങാത്തൊലിക്കാണ് ഇങ്ങനൊരു വിഷയം പറയുമ്പോൾ ഒരു ചേർച്ചയുമില്ലാത്ത BGM നമിച്ചു🙏
@saralaviswam843
@saralaviswam843 Ай бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണ്ടായിരുന്നു.
@kannan9102
@kannan9102 Ай бұрын
True
@sujithnair26
@sujithnair26 22 күн бұрын
സത്യം
@ramakrishnanpn1782
@ramakrishnanpn1782 Ай бұрын
അലക്സാണ്ടർ ജെക്കബ് സാറിന്റെ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ട്. എന്നാൽ ജ്യോതിഷ വിഷയത്തെ സംബന്ധിചുള്ള അദ്ദേഹത്തിന്റെ അറിവ് പങ്കുവെച്ചതിൽ നന്ദി അറിയിക്കുന്നു. അതിന് വേദി ഒരുക്കിയ ശ്രീ പ്രദീപിനും അണിയറ പ്രവർത്തകർക്കും അനുമോദനം 🙏🏻
@ajaykumar-lo2hg
@ajaykumar-lo2hg Ай бұрын
BGM പോരാ ഇത്തിരീം കൂടി ഉച്ചത്തിൽ ചെണ്ട കൊട്ടും കൂടി വേണമായിരുന്നു.....!!!!!!!!🤔
@email4socialgmail678
@email4socialgmail678 Ай бұрын
😂😂😂😂❤❤❤
@aaradhyaabilash1884
@aaradhyaabilash1884 22 күн бұрын
😅
@ajithpanikar2860
@ajithpanikar2860 Ай бұрын
Background music ഇനി ഒഴിവാക്കണേ 🙏🏻
@jayakumarsopanam7767
@jayakumarsopanam7767 Ай бұрын
ആവശ്യമില്ലാത്ത ബാക്ക് ഗ്രൗണ്ട് മ്യൂസിക് വെരി ബാഡ്
@ManojKumar-hc1hu
@ManojKumar-hc1hu Ай бұрын
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കൂ. ഒന്നാമത് പറയുന്നത് ക്ലിയർ അല്ല അതിന്റെ കൂടെ മ്യൂസിക്കും കൂടി ഇട്ടാൽ എങ്ങനെ കേൾക്കാനാണ്?
@syammohan7544
@syammohan7544 Ай бұрын
അതെ
@user-xm5oc2ew1k
@user-xm5oc2ew1k Ай бұрын
Satyam
@sivaramakrishnanvenkittara3074
@sivaramakrishnanvenkittara3074 Ай бұрын
True, please avoid background music, very much disturbing.
@ideasworld8047
@ideasworld8047 Ай бұрын
Background ശല്യമാണ് ഒഴിവാക്കുക
@sivakumarb9749
@sivakumarb9749 Ай бұрын
വളരെ ശരി. പക്ഷേ ഇപ്പോഴത്തെ പുതുതലമുറയിൽ പെട്ട വീഡിയോ നിർമമാതാക്കൾക്ക് അവർ നിർമ്മിച്ച വീഡിയോ കാണുന്നവരുടെ വികാരം മനസ്സിലാക്കാനുള്ള കഴിവോ, താത്പര്യമോ ഒട്ടും ഇല്ല. They are extremely senseless. They DO NOT UNDERSTAND THE IRRITATION THE unnecessary BACKGROUND MUSIC creates to the viewers.
@mohandasullattil4873
@mohandasullattil4873 Ай бұрын
Please avoid background music. It is nothing but a disturbance. Hope you will reckon this.
@deepa6467
@deepa6467 Ай бұрын
Very good program. Please re record this program without the back ground music.
@divyawarrier
@divyawarrier Ай бұрын
പുതിയ അറിവുകൾ പറഞ്ഞുതന്നതിന് നന്ദി.🙏
@divyawarrier
@divyawarrier Ай бұрын
ശബ്ദം കൊടുക്കേ ണ്ടായിരുന്നു.
@user-ty7ci3yr6z
@user-ty7ci3yr6z Ай бұрын
സാറിന്റെ ശബ്ദം പോലും കേൾക്കാൻ സാധിക്കാത്ത രീതിയിലുള്ള മ്യൂസിക്ക്
@syammohan7544
@syammohan7544 Ай бұрын
എത്രമാത്രം ആരോജകകരമാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്
@shobhanakp8688
@shobhanakp8688 Ай бұрын
Back ground music Karanam onnum manassilakunnilla
@Green-6937
@Green-6937 Ай бұрын
ബിജിഎം അരോചകം.. വിഷയം മഹത്തരം!! പക്ഷെ ഒട്ടും വ്യക്തമല്ല.. ഇത്രയും മണ്ടന്മാരാണോ എഡിറ്റ്‌ ചെയ്യുന്നത്!!!!!!
@abhisheks2677
@abhisheks2677 Ай бұрын
Really informative vedio Thanks for bringing jacob sir and sharing his view and knowledge
@ronydigitals578
@ronydigitals578 Ай бұрын
please avoid background music during speech
@AbrahamMani-sy7lx
@AbrahamMani-sy7lx Ай бұрын
What a knowledgeable man , i never heard any one explain these things in depth but understandable by a layman like me , he says about the deepest astrological knowledge not even astrologers in kerala know
@teslamyhero8581
@teslamyhero8581 Ай бұрын
സൂര്യന്റെ അധീനതയിലുള്ള സോളാർ സിസ്റ്റത്തിലെ വൈവസ്വത മന്വന്തരത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.. 🤔🤔🤔
@gsurehn7836
@gsurehn7836 Ай бұрын
കേക്കുന്നില്ല music avoid ചെയാമായിരുന്നു. Sir 👌🎉
@rmn3439
@rmn3439 25 күн бұрын
Really nice to hear you sir... request the channel to avoid BGM.
@jayakrishnanrs3716
@jayakrishnanrs3716 Ай бұрын
ദയവായി ഇനിയുള്ള Episods ൽ എങ്കിലും ഈ അരോചകമായ BGM ഒഴിവാക്കൂ.....
@robinsonkurian2720
@robinsonkurian2720 Ай бұрын
ഇയാൾടെ വാക്കുകൾ പലപ്പോഴും മനസ്സിലാകാതെ പലയിടത്തും റീവൈൻഡ് ചെയ്യാറുണ്ട് ഓരോ മൂളലിനും ഓരോ നോട്ടത്തിനും ഓരോ ഏഹ് എന്ന ശബ്ദത്തിന് വരെ പലപ്പോഴും അർഥം കണ്ടെത്താൻ സാധിച്ചിട്ടുണ്ട് Background സംസാരത്തെ പരമാവധി മറക്കുന്നു❤❤ അതിനിടക്കാ കോണത്തിലെ ബാക്ക്ഗ്രൗണ്ട് സ്കോർ😂😂
@sujathakrishnan6852
@sujathakrishnan6852 Ай бұрын
Back ground music അരോചകം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാനാകുന്നില്ല.മാത്രമല്ല വലിയ ശല്യമായി തോന്നി ചാനൽ മാറ്റാനുള്ള തോന്നൽ ഓരോ നിമിഷവും തോന്നുന്നു. ഇനി ഇത് ഒഴിവാക്കണേ please 🙏
@ZakirKayamkulath
@ZakirKayamkulath Ай бұрын
Such a serious talk why irritating bgm?
@dilnivasd-kl9qi
@dilnivasd-kl9qi Ай бұрын
Jhan nokkiyittind naadi jhothishathinte 1mathe kandavum punarjanma kandavum valare sathyam aanu 👌👌🙏🙏🙏
@rajanpk3941
@rajanpk3941 Ай бұрын
മ്യൂസിക് കപടമനസ്സിന് ഉദാഹരണം
@ideasworld8047
@ideasworld8047 Ай бұрын
Volume അൽപ്പം കൂട്ടിയാൽ കൊള്ളാം
@user-ob7fw7hs3h
@user-ob7fw7hs3h 17 күн бұрын
It's all written in the stars ✨
@prijin.7895
@prijin.7895 Ай бұрын
Aa backgroundnte valliya karyamundyrno?
@vijayanc.p5606
@vijayanc.p5606 5 күн бұрын
Video launch cheyyunnathu oru kalaaparipaadi aayi karutharuthu, eee back ground music enthinaa Bhai. Uppu chertha paayasam pole.
@piusjoseph396
@piusjoseph396 Ай бұрын
Very..good....nolga...sar..god..blessyou❤❤
@nizhal144
@nizhal144 Ай бұрын
തൃശൂർ പൂരത്തിനിടയിൽ വെച്ച് ഈ ഇന്റര്‍വ്യൂ നടത്തായിരുന്നൂ😊
@user-nb3tt9tp9g
@user-nb3tt9tp9g Ай бұрын
Oru 12 Chanda malom kudi back ground el koduthal very good ayane
@Sujathadevisnairs
@Sujathadevisnairs Ай бұрын
Great 🙏🙏🙏
@AjiKumar-d1l
@AjiKumar-d1l 12 күн бұрын
ഇവിടെ മനുഷ്യരോ ശാസ്ത്ര സാങ്കേതിക വിദ്യയോ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ലോകം ഇങ്ങനെ തന്നെ പൊയ്ക്കൊണ്ടേയിരിക്കും ഇവിടെ സൂര്യനുദിക്കുകയും അസ്തമിക്കുകയും ചെയ്യും ഈ ലോകത്ത് ആരും ഭരിച്ചാലും ആരു മരിച്ചാലും കാരണം ഈ ലോകം നിയന്ത്രിക്കുന്നത് ശാസ്ത്രമല്ല ഈശ്വരനാണ്.....
@deepa6467
@deepa6467 Ай бұрын
Back ground is really awkward.
@sudhapillai1570
@sudhapillai1570 23 күн бұрын
Background music is very disturbing.
@sulthanasajan9824
@sulthanasajan9824 Ай бұрын
Music Karanam onnum kelkkunnilla
@jithinjith9576
@jithinjith9576 Ай бұрын
Da വിവരംകെട്ടവന്മാരെ background music കാരണം കേൾക്കാൻ കഴിയുന്നില്ല
@devraj4865
@devraj4865 28 күн бұрын
Very unfortunate to upload that background music,people should know how all things to be tuned 😢
@varun1226
@varun1226 Ай бұрын
ഓറഞ്ച് ഷർട്ട്‌ ഇട്ടവനോട് ഒരു ചോദ്യം.... " നീ എന്തിനാടാ ഇങ്ങനെ ഇളിക്കുന്നത്.....
@sivakumarb9749
@sivakumarb9749 Ай бұрын
A humble request to Dr Alexander Jacob sir. Please advise the video-maker NOT TO ADD ANY BACKGROUND MUSIC to the videos. Otherwise, please refuse to talk in any video. Then only the senseless video-makers will understand the irritation the unnecessary background music causes to the viewers. There is no need of any background music in any such videos where the participants of the videos talk. Senseless video-makers must be made to understand this. If they are unable to create videos without background music, Shri Alexander Jacob sir should refuse to participate in any such videos.
@user-uw3kx4fb7z
@user-uw3kx4fb7z 29 күн бұрын
നാഡി ജ്യോതിഷം അറിയാൻ എവിടെ ആണ് പോകേണ്ടത് ,,ആർക്കെങ്കിലും അറിയുമോ , please share
@aswathikannan7571
@aswathikannan7571 29 күн бұрын
Enikum parajh tharanam
@chandranpillai2940
@chandranpillai2940 Ай бұрын
'ഭാഗ്യവാനെയാണ് പ്രസവിക്കേണ്ടത് ശൂരനേയും പണ്ഡിതനേയുമല്ല എന്നാണ് കുന്തി ദേവി പറഞ്ഞത്
@nidhinmohan2948
@nidhinmohan2948 Ай бұрын
അവർ സംസാരിക്കുന്നത് ഹെഡ്സെറ്റ് വച്ചിട്ടും കേൾക്കുന്നില്ല വീഡിയോ കാണാൻ താല്പര്യം ഉണ്ട് പക്ഷേ പറ്റുന്നില്ല
@prosperityking1870
@prosperityking1870 Ай бұрын
ബഹുമാനപ്പെട്ട സർ, ഞാൻ രാവിലെ ശ്രീകൃഷ്ണനെ പോലെ ദേവമുഹൂർത്തമായ 2മണിക്ക് എഴുനേറ്റ് സാക്ഷാൽ പ്രപഞ്ചശക്തിയെ ഉപാസിക്കുന്നു. ഈ കാരണത്താൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. ഇത് സത്യമാണോ?
@injunjoe760
@injunjoe760 Ай бұрын
അഹം ബ്രഹ്മം, നീ മാത്രം അല്ല ഈ പ്രപഞ്ചം മുഴുവൻ ദൈവംശം ഉണ്ട്.. നീ ആണ് ഞാൻ,ഞാൻ നീയും ആകുന്നു അപ്പോൾ നീയും ഞാനും ഒന്നാണ്, അതാണ്‌ പ്രപഞ്ചം അതാണ്‌ ദൈവം അപ്പോൾ നീയും ഞാനും ഈ ലോകവും എല്ലാം ദൈവമാണ് എന്നല്ലേ ഭഗവാൻ പറഞ്ഞത് അപ്പോൾ നീ യും ദൈവംശം ആണ്....
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
​@@injunjoe7607മണിക്കഴുന്നേൽക്കുന്ന എന്റെ മക്കളും 😊👍
@vipinms9081
@vipinms9081 Ай бұрын
Sleeping disoder.. Kindily find a good doctor.
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Ай бұрын
ദേവ മുഹൂർത്തം അല്ല. ബ്രഹ്മ മുഹൂർത്തം. അത് രാവിലെ 3 മണി മുതൽ. അതിനു മുൻപ് ഭദ്രകാളി യാമം
@NandakumarJNair32
@NandakumarJNair32 Ай бұрын
എങ്കിൽ പിന്നെ, ഞാൻ ശ്രീകൃഷ്ണനാണെന്ന് ഒരു പ്രഖ്യാപനം നടത്തൂ... ആളുകൾ ജാഥയായി എത്തും. പത്ത് ചക്രമുണ്ടാക്കാനുള്ള അവസ്സരം വെറുതെ പാഴാക്കരുത്. 😃😃
@Kalki123-c5f
@Kalki123-c5f Ай бұрын
LMRK ❤❤❤❤മുരുകയുഗം,,, കൽക്കി
@abimathew135
@abimathew135 Ай бұрын
What bloody back ground music is this?? Can't hear the speech by the Sir
@raviswaminathan3387
@raviswaminathan3387 Ай бұрын
PLEASE STOP THE BGM. IT'S A NUISANCE TO THIS IMPORTANT AND INFORMATIVE DISCLOSURE
@rockc6609
@rockc6609 Ай бұрын
Background music set cheytavan manassilakkenda oru karyam und.... Thante disturbing music kelkan alla people ee video kanunnath .. Alexander sir nte talk kelkan anu... Pls Use ur commonsense.. We don't need any background music for such interviews
@shamithkayyalakkath5918
@shamithkayyalakkath5918 Ай бұрын
Baground music is irritating
@RajanRajan-hd2gw
@RajanRajan-hd2gw Ай бұрын
ചിലരുടെ ഓലയിൽ കാണും. മറ്റു ചിലരുടേതിൽ കാണില്ല.. എൻ്റെ ഓലഎടുക്കുമ്പോൾ 3 പേരുടെ മരണം പറഞ്ഞിരുന്നു . ഒന്ന് അമ്മയുടെ രണ്ട് അഛൻ്റെ ഇതു രണ്ടും പറഞ്ഞ സമയത്തു തന്നെ നടന്നു. മൂന്നാമത്തേത് എൻ്റേത്. ' അത് ശരിയാണോ എന്ന് എനിക്കറിയാൻ പറ്റില്ലല്ലോ ' മറ്റേ രണ്ടും ശരിയായതുകൊണ്ടു് ഈ മൂന്നാമത്തേതും ശരിയായേക്കും
@nitheeshea7224
@nitheeshea7224 Ай бұрын
എവിടെയാ നോക്കിയത് പറയോ
@vijeeshrayaroth9866
@vijeeshrayaroth9866 25 күн бұрын
Back ground score irritating ആണ്...ശബ്ദം എങ്കിലും കുറക്കായിരുന്നു
@krvlogs8467
@krvlogs8467 Ай бұрын
ആ background music ഇട്ടവനെ അങ്ങ്......
@bitterandsweet-2
@bitterandsweet-2 Ай бұрын
🙏🏼
@ajithmk1202
@ajithmk1202 Ай бұрын
Background music Karanam parayunnath manassilaavunnilla 😢
@adithyanb.jbimalraj3371
@adithyanb.jbimalraj3371 10 күн бұрын
മ്യൂസിക് ഇറിറ്റേറ്റിങ്
@premajanmambully3489
@premajanmambully3489 Ай бұрын
Music is disturbing
@snehalchelembra
@snehalchelembra Ай бұрын
Next episode please
@jameelasoni2263
@jameelasoni2263 Ай бұрын
Background music, ,sho vende venda
@amalcs8408
@amalcs8408 Ай бұрын
BGM മാറ്റി ഒന്നൂടെ ulpadoad ചെയ്യു plzz..
@user-io2zw3qz5w
@user-io2zw3qz5w 20 күн бұрын
മ്യൂസിക്കിന്റെ ശബ്ദം ദയവായി കുറച്ചുകൂടി കൂട്ടണം , കാരണം , മ്യൂസിക്കിനിടയിലൂടെ നിങ്ങൾ പറയുന്നത് കുറച്ചൊക്കെ ഞങ്ങൾക്ക് കേൾക്കാം . so മ്യൂസിക്കിനിടയിൽ നിങ്ങൾ സംസാരിക്കാതിരിയ്ക്കുന്നതാണ് നല്ലത് . 👍
@nisanthsagar9915
@nisanthsagar9915 20 күн бұрын
ഏതാണ് കേൾക്കേണ്ടത്?
@akhilaradhakrishnan3233
@akhilaradhakrishnan3233 Ай бұрын
Annoying music - please avoid especially when a geneious like Alexander talking.
@Rajayogi777
@Rajayogi777 Ай бұрын
കര്‍മ്മപാപം പൂർവ്വജന്മപാപം തലമുറയായി വന്ന പാപം ജീവിതത്തിലെ ദുരിതങ്ങൾ ശാപങ്ങൾ സർപ്പദോഷം പിതൃ ദോഷം കുലദേവതകളുടെ ദോഷം നക്ഷത്ര രാശികളുടെ ജാതക ദോഷം എന്നിവയെല്ലാം മാറി ഈ ജന്മത്തിൽ സമാധാനം സന്തോഷം ഐശ്വര്യം പ്രാപിച്ച് ഏറ്റവും എളുപ്പത്തിൽ മോക്ഷം കിട്ടുവാനുളള ഏകവഴിയാണ് യേശു ക്രിസ്തുവിന്റെ കാൽവരി ക്രൂശിലെ യാഗത്തിലുളള വിശ്വാസം.'ഞാന്‍ പാപികളെ തേടി വന്നിരിക്കുന്നു.,എന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്.അവൻ മരിച്ചാലും അന്ത്യനാളിൽ ഉയിർ ക്കുമെന്ന വചനം പൂർ ണ്ണ സത്യം. ഇങ്ങനെ ഒരു ഉറപ്പ് തരുവാൻ ഈ ലോകത്തിലെ ഒരു മതങ്ങൾക്കും ശാസ്ത്ര ങ്ങൾക്കും മറ്റൊരു ഗുരുക്കന്മാർക്കോ അവതാരങ്ങൾക്കോ മാമുനി മഹർഷി യോഗീശ്വരന്മാർക്കോ യോഗശാസ്ത്രത്തിനോ സാധിച്ചിട്ടില്ല.ഇനിയൊ ട്ട് സാധിക്കുകയും ഇല്ല.അതുകൊണ്ടാണ് യേശു ക്രിസ്തുവിന്റെ ജീവചരിത്രമടങ്ങിയ സുവിശേഷത്തിന് പുതിയനിയമം എന്ന നാമം ദൈവം നൽകിയത്. ഇത് മനസ്സിലാക്കണമെങ്കിൽ ദൈവകൃപ വേണം അതില്ലാത്തവർക്ക് ഇത് കൾക്കുമ്പോൾ തന്നെ കുരിശുകണ്ട ചെകുത്താനെ പോലെ വിറളി പിടിക്കും🙏🙏🙏
@miniraman4979
@miniraman4979 Ай бұрын
🙏🙏🙏❤❤
@teslamyhero8581
@teslamyhero8581 Ай бұрын
14 നക്ഷത്ര സമൂഹമോ?? രാശി പ്രകാരം പറഞ്ഞാൽ 12 രാശികൾ, ഇനി നക്ഷത്രപ്രകാരം പറഞ്ഞാൽ 27നക്ഷത്രങ്ങൾ.. ഓരോ രാശിയിലും രണ്ടേകാൽ നക്ഷത്രം വീതം വരുമെന്ന് ജ്യോതിഷം പറയുന്നു.. അപ്പോളും 12 നക്ഷത്ര സമൂഹം അല്ലേ വരുന്നുള്ളു
@saralaviswam843
@saralaviswam843 Ай бұрын
🙏🏿🌹
@sarada.n6596
@sarada.n6596 Күн бұрын
Background music avoid
@sreenivasansree417
@sreenivasansree417 Ай бұрын
❤❤❤❤
@akhil44.
@akhil44. Ай бұрын
Why this stupid music in the background. 🥴
@Kelkarancient
@Kelkarancient Ай бұрын
Sir can I get a number of Dr sir please.
@harinair8426
@harinair8426 27 күн бұрын
നല്ല വിഷയം.. എന്നാൽ ബാക്ക് ഗ്രൗണ്ട് മ്യുസിക്കിട്ടവൻ്റെ കരണം പുകക്കണം
@ravisankar8992
@ravisankar8992 Ай бұрын
അദ്ദേഹം പറയുന്നത് ആരും കേൾക്കരുത് എന്ന് എന്താ നിർബന്ധം
@kbsadasivank.b
@kbsadasivank.b Ай бұрын
Music very bad
@anilkumarvr5330
@anilkumarvr5330 Ай бұрын
Irritating background music .
@prakashp2048
@prakashp2048 Ай бұрын
Like to hear but wrost back ground music pls stop
@jjakajj7125
@jjakajj7125 Ай бұрын
Ethinu enthinaado BGM???😂😂😂 Aeth pottana editor?
@muralivasuacharya4098
@muralivasuacharya4098 27 күн бұрын
🙏
@manunair2549
@manunair2549 Ай бұрын
Oru interview oru serious discussion athu chayubol engana BGM Etta editor na namikkunnu..... work ariyathilla ennu manassilayi .... kashttam thannaaa..... ethrayum respected person ayi interview il annu ethu polatha kariyagal.
@leenaradhakrishnan5905
@leenaradhakrishnan5905 Ай бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക് കാരണം ശ്രദ്ദിക്കാൻ കഴിയുന്നില്ല. ഇങ്ങിനെ മ്യൂസിക് ഇടാതെ വേണം ഇതുപോലുള്ള എപ്പിസോഡ് ഇടാൻ.
@ajithkumarkodakkad6336
@ajithkumarkodakkad6336 Ай бұрын
Naadi jothisham shudhatattippane.
@rajk2741
@rajk2741 Ай бұрын
സാറേ ഞാൻ അവിടത്തെ നമസ്കരിക്കുന്നു
@lathe4391
@lathe4391 Ай бұрын
Bgm കാരണം video ഉപേക്ഷിക്കുന്നു 👋🏻
@vishnum9915
@vishnum9915 Ай бұрын
Please remove bgm
@Kalki123-c5f
@Kalki123-c5f Ай бұрын
കുമാരി കാണ്ഡം വരുന്നു,,,,, LMRK,,,,,, രഞ്ജിത് കുമാർ ❤❤❤❤
@ikkoshci9129
@ikkoshci9129 Ай бұрын
❤❤
@sussygeorge7641
@sussygeorge7641 Ай бұрын
ഇത് എയറിൽ വിടുന്നതിന് മുമ്പ് ഒന്ന് കേട്ട് കൂടെടൊ. അവൻ്റെ ഒരു മ്യൂസിക്. Sir സംസാരം കേൾക്കാൻ പറ്റുന്നില്ല
@dilipjohn1978
@dilipjohn1978 Ай бұрын
Stop this background music, can't hear the interview properly
@madhusudanannair1367
@madhusudanannair1367 Ай бұрын
Music sound കുറയ്ക്കുക
@deepakkonickkal
@deepakkonickkal Ай бұрын
Background music വേണ്ടായിരുന്നു 🙄
@babum6531
@babum6531 Ай бұрын
ആരും വ്യക്തമായി കേൾക്കാതിരിക്കാനാണോ ഈ മ്യൂസിക്?
@sivakumarb9749
@sivakumarb9749 Ай бұрын
The irritating, unnecessary background music prevents viewers from clearly hearing what the participants in the discussion talk. The video-makers must understand the irritation it creates to the viewers and re-post another video with the same contents without any background music. When the speakers talk, there should be utter silence in the background. That is the requirement of all viewers. The video-makers should understand that this is not the forum for proving your ability to add unnecessary, irriating background music. It is a cursed habit and a bane of the newgen video-makers to add unnecessary, irritating background music to anything and everything. Think, what is the need for a background music here? If you are unable to create videos without background music, then you better STOP creating videos. I don't understand why the newgen videomakers have become so senseless and are interested in only irritating and driving away the viewers. VIDEO-MAKERS HAVE TO BE SENSIBLE ENOUGH TO UNDERSTAND THE IRRITATION THEIR UNNECESSARY BACKGROUND MUSIC creates for the viewers. IF YOU ARE UNABLE TO DO WITHOUT BACKGROUND MUSIC, THEN YOU PLEASE STOP CREATING VIDEOS.
@sreeshylamr
@sreeshylamr Ай бұрын
BGM Irritating
@remimol7859
@remimol7859 Ай бұрын
Plc mute the background music
@morningbliss1339
@morningbliss1339 Ай бұрын
Why BGM Irritating
WHO CAN RUN FASTER?
00:23
Zhong
Рет қаралды 30 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 929 М.