ബെഡ്‌റൂമും അടുക്കളയും സ്വീകരണമുറിയുമടങ്ങുന്ന കേരളത്തിന്റെ സ്വന്തം കാരവൻ.ഈവാഹനം ആർക്കും സ്വന്തമാക്കാം

  Рет қаралды 838,596

Baiju N Nair

Baiju N Nair

2 жыл бұрын

നമ്മുടെ ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയുന്ന കാരവൻ കേരളത്തിൽ എത്തിക്കഴിഞ്ഞു.ടൂറിസം ഡിപ്പാർട്ട്മെന്റും ഭാരത് ബെൻസും ചേർന്ന് പുറത്തിറക്കിയ നമ്മുടെ സ്വന്തം കാരവൻ ഒന്നടുത്ത് കാണാം.
For more details contact Autobahn Trucking ,Kochi.
Ph:8606200000
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com #Keravan#BaijuNNair #Caravan#KeralaTourism#MalayalamAutoVlog#BharatBenz#AutobahnTrucking

Пікірлер: 2 100
@mohammedpl461
@mohammedpl461 2 жыл бұрын
സദാചാര കുറകളെ പിടിച്ചു കുടഞ്ഞ ബൈജു ചേട്ടന് ബിഗ് സല്യൂട്ട്.. !! യോജിക്കുന്നവർ ലൈകം
@bijubijubalan8811
@bijubijubalan8811 2 жыл бұрын
സത്യം 👍👍👍👍
@gokulvinod1913
@gokulvinod1913 2 жыл бұрын
💯💯
@Whoofent
@Whoofent 2 жыл бұрын
💯
@ashithtr4645
@ashithtr4645 2 жыл бұрын
💯
@muzammil007143
@muzammil007143 2 жыл бұрын
8:25 🤣🤣🏃‍♂️🏃‍♂️👏👏👏
@shobykantony8066
@shobykantony8066 2 жыл бұрын
സദാചാര ഗുണ്ടകളെയും നാറിയ ഹർത്താലിനെയും പറ്റി ചങ്കൂറ്റത്തോടെ പറഞ്ഞ ബൈജു എൻ നായർക്ക് അഭിനന്ദനങ്ങൾ 🥰🌹🌹🌹
@raheemla007
@raheemla007 2 жыл бұрын
👍🏻👍🏻👍🏻
@shafanjum13000
@shafanjum13000 2 жыл бұрын
Exactly, ചങ്കൂറ്റം..അതാണ്..
@Nishad195
@Nishad195 2 жыл бұрын
👍👍👍👍👍👍👍
@sabuvarghesekp
@sabuvarghesekp 2 жыл бұрын
'ഞങ്ങളുടെ സംസ്കാരത്തെ ചോദ്യം ചെയ്യരുത്!. 'എന്താ നിങ്ങളുടെ സംസ്ക്കാരം?' "ഇതൊക്കെ തന്നെ"
@pakrusuresh6872
@pakrusuresh6872 2 жыл бұрын
നാറിയ ഹർത്താൽ 😂😂😂. Ultimate പുച്ഛം.
@santhoshmg009
@santhoshmg009 2 жыл бұрын
ടൂറിസത്തിനു ഒരു വലിയ കുതിച്ചു ചാട്ടത്തിന് സാധ്യതയുള്ള സംരംഭം 👍കേരള ടൂറിസം വകുപ്പിനും മന്ത്രിക്കും അഭിനന്ദനങ്ങൾ
@georgeec4557
@georgeec4557 2 жыл бұрын
Kollam
@moideenluqman
@moideenluqman 2 жыл бұрын
സദാചാര ചേട്ടൻ മാർക്ക് കൊടുക്കാൻ best മരുന്ന് പേപ്പർ സ്പ്രൈ യാണ്.. ഒരു ഡോസ് കൊടുത്താൽ മിനിമം 30 മിനിറ്റ് എടുക്കും റിക്കവർ ആവാൻ... എത്ര ആരോഗ്യവാനായാലും മിക്കവാറും അതിന്റെ പൊള്ളാച്ചിൽ കാരണം മൂത്രം ഒഴിക്കും... ആ സമയം കൊണ്ട് അടിച്ചവൻ ക്ക് അടുത്ത ജില്ല കടക്കാം ... സദാചാര ചേട്ടൻ മാർക്ക് ഇതിൽ കേസ് കൊടുക്കാനും വകുപ്പില്ല... ഇപ്പോൾ ഇതാ പലയിടത്തും കൊടുക്കുന്ന മരുന്ന്... ഇവൻ മാർ ആരും നാണക്കേട് കൊണ്ട് കിട്ടിയ പണി പുറത്തു പറയില്ല... അത് കൊണ്ട് എല്ലാരും ഇതൊന്ന് വാങ്ങി വച്ചാൽ മതി...പ്രെശ്നം പരിഹാരമാകും .... #pepper spary
@rajeshbhaskaran1786
@rajeshbhaskaran1786 2 жыл бұрын
@@moideenluqman ala first build.good.road
@vysakhfreakz
@vysakhfreakz 2 жыл бұрын
I waahhh..👌. First of all Thanks to KTDC and Honaruble Tourism Minister to implement this idea❤️ കേരളത്തിലെ നാറിയ സദാചാരത്തിന് എതിരെ ശക്തമായ വിമര്‍ശിച്ച ബൈജു ചേട്ടന്‍ ഇരിക്കട്ടെ ഒരു കുതിര പവന്‍ ❤️.
@travelandtravelbysreekumar6484
@travelandtravelbysreekumar6484 2 жыл бұрын
സദാചാരക്കാരെ അവതരിപ്പിച്ച രീതി കണ്ട് ,പൊട്ടിപ്പൊട്ടിച്ചിരിച്ചു.... ബൈജു N നായർക്ക് സരസമായി സംസാരിക്കാൻമാത്രമല്ല സുന്ദരമായി അഭിനയിക്കാനും അറിയാമെന്ന് തെളിയിച്ച വ്ലോഗ് ആണ് ഇത് .അഭിനന്ദനങ്ങൾ ...
@lipinktr
@lipinktr 2 жыл бұрын
Baiju paranja karyangal nadakkunnille nammude nattil.
@jibincp3268
@jibincp3268 2 жыл бұрын
👍
@worldwithus2297
@worldwithus2297 2 жыл бұрын
Zero to billionaire Elon Musk 's video kzfaq.info/get/bejne/e7J0kteXyc3TYmQ.html
@naheemmahe1758
@naheemmahe1758 2 жыл бұрын
Idakkulla comedy ket kure chirichu 👍
@freez300
@freez300 2 жыл бұрын
Exactly
@maneesh6013
@maneesh6013 2 жыл бұрын
ഇത്രേം വിവരവും വിദ്യാഭ്യാസവും ഉള്ള കേരളത്തിൻ്റെ ശാപമാണ് സദാചാര വർഗ്ഗം, ഇത്തരക്കാരെ നല്ലരീതിയിൽ വിമർശിച്ച ബൈജു ചേട്ടന് salute.
@user-fz2pv1qg2p
@user-fz2pv1qg2p 2 жыл бұрын
സദാചാരക്കാർ ശാപമാണോ എന്ന് ആ അഖിലയുടെ അച്ഛൻ അശോകനെ കൊണ്ട് ചോദിക്കുക.. താങ്കൾക്ക് സഹോദരിമാർ ഉണ്ടെങ്കിൽ ഓർത്ത് വെക്കുക.... പണ്ടും ഈ സദാചാരക്കാർ ഉണ്ടായിരുന്നു, സമൂഹത്തിൽ കാരണവന്മാരുടെ റോളിൽ.. ഇന്ന് ഹൈന്ദവ സമൂഹത്തിൽ സമുദായാചാര്യന്മാരുടെ പ്രസക്തി നഷ്ടപ്പെട്ടു., ആ വാക്വം (അഭാവം) ഒരു പരിധിവരെ അടക്കുന്നത് ഈ സദാചാരക്കാരാണ്.. ഇവിടെ അശ്വതിമാരും, സരിതമാരും, സ്വപ്നമാരുമൊക്കെ ഉണ്ടാകുവാൻ കാരണം.. ആ സദാചാര സംരക്ഷകരായ സമുദായ നേതാക്കന്മാരുടെ (കാരണവന്മാരുടെ) അഭാവമാണ്. അല്ല പണം മാത്രമാണ് എല്ലാം എന്ന് വിശ്വസിക്കുന്ന സമുഹത്തിനോട് ഇതൊന്നും പറയുന്നതിൽ അർത്ഥമില്ല.. എന്നെ കല്ലെറിയേണ്ട... ഞാൻ സദാചാരക്കാരനോ സമുദായ നേതാവോ അല്ല.. അനുഭവങ്ങളിൽ നിന്ന് പറഞ്ഞെന്ന് മാത്രം.
@suarez4587
@suarez4587 2 жыл бұрын
@@user-fz2pv1qg2p ഈ സദാചാരം ചമയുന്ന ആൾക്കാരാണ് ദൈവത്തിൻറെ പേരും പെരുമയും കണ്ട് show കാണിക്കുന്നത്...പിന്നെ 1990 മുൻപ് പല കവികളും ഉയർന്ന ജാതി സദാചാര പ്രശ്നങ്ങൾക്കെതിരെ കവിതകൾ ഇറക്കിയിട്ടുണ്ട്.... പിന്നെന്നാണ് ഈ സദാചാരം കാലാകാലങ്ങളായി effective ആയിട്ടുള്ളത്
@theressagladwin4226
@theressagladwin4226 2 жыл бұрын
C Pl
@shafeeqpa7056
@shafeeqpa7056 2 жыл бұрын
@@user-fz2pv1qg2p ithupolulla sadachara krimikalanu keralathinte shaapam
@Raju-ox4pq
@Raju-ox4pq 2 жыл бұрын
ജ്ഞാനം ഉള്ളിടത്തെ സംസ്കാരം ഉണ്ടാവു
@shinoj999
@shinoj999 2 жыл бұрын
നമ്മുടെ പ്രിയപ്പെട്ട ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങൾ 💐💐💐
@KannanKannan-qo2xy
@KannanKannan-qo2xy 2 жыл бұрын
Noo
@raveendrantharavattath9620
@raveendrantharavattath9620 2 жыл бұрын
മരുമോൻ കീ ജയ്
@gracyjoseph7538
@gracyjoseph7538 2 жыл бұрын
കേരളത്തിന്റെ ഉയർച്ചയിൽ അഭിമാനിക്കുന്നു.
@hidayathullahbathery7448
@hidayathullahbathery7448 2 жыл бұрын
കപട സദാചാര വാദികൾക്കുള്ള ആ കൊട്ട് ഇഷ്ടായി...... 😍😍ഏതാ mannerism … 🤪
@manushyan6652
@manushyan6652 2 жыл бұрын
Eth minitila??
@poker7405
@poker7405 2 жыл бұрын
@@manushyan6652 8-9
@worldwithus2297
@worldwithus2297 2 жыл бұрын
Zero to billionaire Elon Musk 's video kzfaq.info/get/bejne/e7J0kteXyc3TYmQ.html
@ddcreation12
@ddcreation12 2 жыл бұрын
അപ്പോ "ഓതറൈസ്ഡ് സദാചാരവാദി" ആകാന്‍ ഏത് യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വേണം..???
@elayur123456
@elayur123456 2 жыл бұрын
ചിലർക്ക് ദഹിക്കാത്ത സത്യം വളരെ രസകരമായി തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് സല്യൂട്ട്. മികച്ച അവതരണം. ഒരുപാട് ഇഷ്ടമായി
@sandeepajanur6371
@sandeepajanur6371 2 жыл бұрын
അപ്പോൾ MVD 😲😲😲
@freez300
@freez300 2 жыл бұрын
Exactly bro
@abdul.505
@abdul.505 2 жыл бұрын
യൂ ട്യൂബേർസ് കേരള മനസ്സുകളിൽ യാത്രകളെയും ടൂറിസ്ത്തെയും പ്രമോട് ചെയുന്നതിൽ നല്ല പങ്ക് വഹിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്
@mohammedshareef3714
@mohammedshareef3714 2 жыл бұрын
അതിന്റെ മുകളിൽ ഒരു മെഷീൻ ഗൺ കൂടെ ഉണ്ടെങ്കിലേ കേരളത്തിൽ രാത്രി സമാധാനമായി പാർക്ക്‌ ചെയ്യാൻ കഴിയൂ.
@illuminati5615
@illuminati5615 2 жыл бұрын
Marriage സർട്ടിഫിക്കറ്റ് ബസിന് മുന്നിൽ ഒട്ടിച്ചുവെക്കുന്നത് നന്നായിരിക്കും ഇല്ലേ ബസ്സ്‌അടക്കം കത്തിക്കാൻ സാധ്യതയുണ്ട്
@kichuu__0078
@kichuu__0078 2 жыл бұрын
🤣🤣🤣
@misbahulhaq77
@misbahulhaq77 2 жыл бұрын
Parayan pattilla Keralam alle..... illuminati 😂😂😂
@subiniqbal2284
@subiniqbal2284 2 жыл бұрын
😛😛😛
@ravimedayil3142
@ravimedayil3142 2 жыл бұрын
E bus kathikkyuka ennathu....valya task aanu.....kathikyunnavantae padam theliyum ....thelinjaaal kathichavan allel kathicholaan avanae preripichavanum kudungum......caravan tourism thinu ellatharathilum niyamayum venam.....
@rengrag4868
@rengrag4868 2 жыл бұрын
നീ കത്തിക്കും നിന്റെ അച്ഛനെയാണല്ലോ
@jackyachuvihar
@jackyachuvihar 2 жыл бұрын
സന്തോഷ് സാർ തന്നെയാണ് ഇതിന്റെ masterbrain
@ajaygcl4031
@ajaygcl4031 2 жыл бұрын
എനിക്ക് അപ്പോളേ തോന്നി SGK 👍
@ameerdanish2593
@ameerdanish2593 2 жыл бұрын
യെസ് 👌👌💪💪💪
@musthafarizwana6734
@musthafarizwana6734 2 жыл бұрын
ബൈജു ട്ട നിങ്ങൾ പറഞ്ഞ കാര്യം വളരെ സത്യമാണ് ... സദാചാര പോലീസും അതുപോലെ തനെ ചില പോലീസ് എമാമന്മാരും ഈ കാര്യത്തിൽ പുറങ്കിലല്ല..... പിന്നെ നമ്മുടെ മിൻസ്റ്ററിന് ഒരായിരം നന്ദി ഇതുപോലെ പുതുമായുള്ള കാര്യങ്ങൾ കൊണ്ടുവരണം
@benambience
@benambience 2 жыл бұрын
മന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ. ബൈജുവിനും നന്ദി.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
😁
@rameezbinmohamed
@rameezbinmohamed 2 жыл бұрын
8:22 സദാചാരോളികളെ തേച്ചതിന് നന്ദി ബൈജു ചേട്ടാ 🔥🔥🔥🔥🔥
@sarathkptkr5694
@sarathkptkr5694 2 жыл бұрын
മുഹമ്മദ്‌ റിയാസ് മിനിസ്റ്റർ ക്ക് നന്ദി പറയുന്നു.. ഇന്നത്തെ തലമുറയുടെ ആവിശ്യങ്ങൾക്കാനുസരിച് ഭരിക്കാൻ ചെറുപ്പക്കാർ അധികാരത്തിൽ വരട്ടെ...
@Human-kp5ze
@Human-kp5ze 2 жыл бұрын
റിയാസ് ഇത്ര കേമൻ ആയിരുന്നോ... കൊള്ളാം അദ്ദേഹത്തിന്റെ ഈ ചുവടു വെപ്പ് ഒരുപാട് ഇഷ്ടമായി 😍😍😍
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
ഭാര്യ ആണെന്നു തെളിയിക്കുന്ന തഹിൽസിലധരുടെ സർട്ടിഫിക്കറ്റ് ഉണ്ടോ 😅🤣👍👍ഇതാണ് വ്ലോഗർ 👍ഇതായിരിക്കണം വ്ലോഗർ.
@bijubijubalan8811
@bijubijubalan8811 2 жыл бұрын
സധജാര ചെറ്റകളെ അഭിനയിച്ചു കാണിച്ച ബൈജു ചേട്ടൻ മാസ്സ് 👍
@freez300
@freez300 2 жыл бұрын
Exactly
@praveen-ip7uv
@praveen-ip7uv 2 жыл бұрын
ടൂറിസം മേഖലയില്‍ പുത്തൻ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ച മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങൾ❤️
@random_videos_taken_in_mobile
@random_videos_taken_in_mobile 2 жыл бұрын
Santhosh George Kulangara 🔥🔥🔥🔥
@praveen-ip7uv
@praveen-ip7uv 2 жыл бұрын
@@random_videos_taken_in_mobile👍
@pradeepk.k.2544
@pradeepk.k.2544 2 жыл бұрын
ലോക ടൂറിസം നെറുകയിലെത്താൻ പുതുമകളോടെ ചിന്തകളും തീരുമാനവും എടുത്ത മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങ ൾ.......
@aspirer6757
@aspirer6757 2 жыл бұрын
@@pradeepk.k.2544 Sgk❤️
@sharon_k326
@sharon_k326 2 жыл бұрын
തന്ന വകുപ്പിനോട് കൂറ് പുലർത്തിയ രണ്ട് പേര് റിയാസ് and ഷൈലജ
@SamThomasss
@SamThomasss Ай бұрын
രണ്ടുകൊല്ലം മുമ്പത്തെ വീഡിയോ. തുടങ്ങിയടത്ത് നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല. നല്ല വികസനം.
@faithlive1972
@faithlive1972 2 жыл бұрын
ധാർമ്മിക സദാചാര രോഷങ്ങൾ ഞാനും കാണിക്കുന്നു ബൈജുചേട്ട 😂 എവിടെ കൊണ്ട് ഇട്ടാലും വരും... അടിപൊളി കൊട്ട് 😂
@arunjoseph.484
@arunjoseph.484 2 жыл бұрын
ഒരു suggestion ഉണ്ട് ബൈജുച്ചേട്ടൻ മന്ത്രിയെ കണ്ടാൽ ഒന്ന് പറയണം . ഈ കാരവൻ വൃത്തിയാക്കാൻ എതെങ്കിലും പ്രൈവറ്റ് കമ്പനിയെ ഏൽപ്പിച്ചാൽ നന്നാവും കാരണം നമ്മളൊക്കെ അടുക്കള ഉപയോഗിക്കുമ്പോൾ ഏതെങ്കിലും വറുക്കുകയോ പൊരിക്കുകയോ ഒക്കെ ചെയ്യും അതിന്റെ എണ്ണ പൊട്ടിത്തെറിച്ചും മറ്റും അടുക്കള മുഴുവൻ വൃത്തികേടാവും കൂടാതെ ടോയ്ലറ്റ് .വൃത്തി കാത്തു സൂക്ഷിച്ചില്ലേൽ കുറച്ചു കാലം കഴിയുമ്പോൾ ആളുകൾ ഇത് വെറുത്തു തുടങ്ങും .
@travelwithnizam1177
@travelwithnizam1177 2 жыл бұрын
👍👍
@abhishekybz9708
@abhishekybz9708 2 жыл бұрын
💯✔️
@witwickywitwicky2649
@witwickywitwicky2649 2 жыл бұрын
@Arun Joseph.mangalathil Ee karyangal swayam cheyital atrem nallatalle, Angane anel keralatile pakuti waste kurayum
@gomezshilu7987
@gomezshilu7987 2 жыл бұрын
സദാചാരം, ഹർത്താൽ എന്ന എല്ലാ സമൂഹ മലിന്യങ്ങളെക്കുറിച് ചർച്ച ചെയ്യുകയും, അതേ സമയം വണ്ടിയുടെ ഫീച്ചേഴ്‌സ് വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്ത ബൈജു ചേട്ടൻ അഭിനന്ദനം. ഇത്‌ തന്നെ ആണ് നിങ്ങളെ മറ്റുള്ള വലോഗർ മരിൽ നിന്നു വ്യത്യസ്തൻ ആകുന്നത്.
@AJEESH11
@AJEESH11 2 жыл бұрын
സർക്കാരിന്റെ ഒരു വളരെ നല്ല ഉദ്യമം വളരെ മനോഹരമായി അവതരിപ്പിച്ചു... ഹൃദ്യമായ അഭിനന്ദനങ്ങൾ....
@autobossmalayalam5880
@autobossmalayalam5880 2 жыл бұрын
14:40 സദാചാര വാദികളെ അലക്കിയ ബൈജു ചേട്ടാ നിങ്ങൾ പൊളിയാ 😁
@cantonq3061
@cantonq3061 2 жыл бұрын
08:20 ഇവിടെ ആണ് main 😂
@vishnuldivakaran8034
@vishnuldivakaran8034 2 жыл бұрын
@@cantonq3061 😂
@nousheern8205
@nousheern8205 2 жыл бұрын
അപ്പുകുട്ടൻ ബൈജുവേട്ടന്റെ ഒരു തോന്നൽ മാത്രമാണ്.. അങ്ങനെ ഒരാൾ ഇല്ല..... 🤓
@gokulkrishna8959
@gokulkrishna8959 2 жыл бұрын
19:17 ദേ അപ്പുക്കുട്ടൻ 😂
@jessyswalih9673
@jessyswalih9673 2 жыл бұрын
ബൈജു ചേട്ടാ നിങ്ങൾ വേറെ ലെവലാണ് 🥰 ഭാര്യ എന്ന് തെളിക്കുന്ന തഹസിൽധാർ രേഖ 😂😂😂
@moideenluqman
@moideenluqman 2 жыл бұрын
സദാചാര ചേട്ടൻ മാർക്ക് കൊടുക്കാൻ best മരുന്ന് പേപ്പർ സ്പ്രൈ യാണ്.. ഒരു ഡോസ് കൊടുത്താൽ മിനിമം 30 മിനിറ്റ് എടുക്കും റിക്കവർ ആവാൻ... എത്ര ആരോഗ്യവാനായാലും മിക്കവാറും അതിന്റെ പൊള്ളാച്ചിൽ കാരണം മൂത്രം ഒഴിക്കും... ആ സമയം കൊണ്ട് അടിച്ചവൻ ക്ക് അടുത്ത ജില്ല കടക്കാം ... സദാചാര ചേട്ടൻ മാർക്ക് ഇതിൽ കേസ് കൊടുക്കാനും വകുപ്പില്ല... ഇപ്പോൾ ഇതാ പലയിടത്തും കൊടുക്കുന്ന മരുന്ന്... ഇവൻ മാർ ആരും നാണക്കേട് കൊണ്ട് കിട്ടിയ പണി പുറത്തു പറയില്ല... അത് കൊണ്ട് എല്ലാരും ഇതൊന്ന് വാങ്ങി വച്ചാൽ മതി...പ്രെശ്നം പരിഹാരമാകും .... #pepper spary
@sam58999
@sam58999 2 жыл бұрын
കുറെ സദാചാര കീടങ്ങളും കുറെ mvd മാമന്‍മാരും കാരണമാ ഇതൊക്കെ delay ആയത്. ഇതിന്‌ മുന്‍കൈ എടുത്ത ബഹു. Minister മുഹമ്മദ് റിയാസ് സർ ന്‌ അഭിനന്ദനങ്ങള്‍ ❤🙌 ,അതോടൊപ്പം ഇത് കാണുവാന്‍ ഉള്ള അവസരം ഒരുക്കിയ പ്രിയപ്പെട്ട ബൈജു ചേട്ടന് നന്ദി 😊🙌❤
@shafanjum13000
@shafanjum13000 2 жыл бұрын
പുതിയ ആശയങ്ങളും കയ്‌ചപടുകൾ കൊണ്ട് വരുന്ന റിയാസ് ന് അഭിനന്ദനങ്ങൾ..
@gokulsurendran6955
@gokulsurendran6955 2 жыл бұрын
ഈ കാര്യം സന്തോഷ്‌ ചേട്ടൻ പറഞ്ഞിട്ടുണ്ട് അപ്പോൾ ഈ മാറ്റത്തിന്റെ സല്യൂട്ട് സന്തോഷ്‌ ചേട്ടന്
@mohammedmamutty6705
@mohammedmamutty6705 2 жыл бұрын
സതാചാര വാതികൾ ആരെയും ഉപദ്രവിക്കില്ല എന്നാൽ സതാചാരത്തിന്റെ പേരിൽ സാമൂഹ്യവിരുദ്ധർ സമൂഹത്തിന്‌ ഏല്പിക്കുന്ന പരിക്ക് ചില്ലറയല്ല. ഹർത്താലിനെതിരെ പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ.
@mohammedhisham4642
@mohammedhisham4642 2 жыл бұрын
പറയാനുള്ളത് ആരുടെയും മുഖത്തു നോക്കി മിതമായ ഭാഷയിൽ വളരെ രസത്തോടെ പറയും അതാണ് ബൈജു ചേട്ടൻ 💝🔥
@rinshadrichu5369
@rinshadrichu5369 2 жыл бұрын
ഇനിയും ഇതുപോലെ ഉള്ള മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാവുമെന്ന് പ്രതീഷിക്കുന്നു ടൂറിസം ഡിപ്പാർട്മെന്റ് തന്നെ വളർന്നാൽ കേരളത്തിന്റെ മുഖചായ തന്നെ മാറും 😍😍😍😍
@mathewsebastian8565
@mathewsebastian8565 2 жыл бұрын
Evide valaran randu pillere ittu kanichathakke nam kandathalle
@user-fz2pv1qg2p
@user-fz2pv1qg2p 2 жыл бұрын
വ്യഭിചാരത്തിലൂടെ വികസനം ഉണ്ടാക്കണമെന്നാണോ? കാരവന്‍ സംസ്ക്കാരം അതിനു ഏറ്റവും യോജിച്ചതാണ്. ഇപ്പോള്‍ തന്നെ ഹോം സ്റ്റേയും മറ്റുമായി വളരെ പുരോഗമിക്കുന്നുണ്ടല്ലോ..അപ്പോ ഓടുന്ന വണ്ടിക്കൊരു തള്ള്.. ങ്ങാ നടക്കട്ടെ..
@rejijoseph3528
@rejijoseph3528 2 жыл бұрын
@@user-fz2pv1qg2p തന്നെ കുറിച്ച് 8:25 ഇവിടെ പറയുന്നുണ്ട്
@pnnair5564
@pnnair5564 2 жыл бұрын
മുഖ ചായ അല്ല മലയാളി മുഖഛായ
@amjith2623
@amjith2623 2 жыл бұрын
@@user-fz2pv1qg2p thanne pole yulla sathajsra kunnakal ullapol Kerala reksha pedilla
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
Tambakk ഉപയോഗിക്കുന്നവർക് തുപ്പാന ജനൽ.lpg ഗ്യാസ് സിലിണ്ടർ വെയ്ക്കാൻ പറ്റിയ skooter,സാധാരണക്കാരുടെ വ്ലോഗ്ഗർ ബൈജു ചേട്ടൻ ❤
@midhunkarthikeyan5197
@midhunkarthikeyan5197 2 жыл бұрын
SGK യുടെ involvement ഈ ഒരു പദ്ധതിയില് ഇല്ലാ എന്ന് വിശ്വസിക്കുവാന് പറ്റുന്നില്ല.ഏതായാലും ഈ ആശയം നടപ്പാക്കാന് മുന്കൈ എടുത്ത ബഹു. ടൂറിസം വകുപ്പ് മന്ത്രിക്ക് അഭിവാധ്യഗ്ഗള് 💪🌹💐🚩.ഈ പരിപാടി nice ആയിട്ട് അവതരിപ്പിച്ചതിന് ശ്രീ ബൈജു ചേട്ടനും ഒരു like ഉണ്ട് 👍❤️.
@jiluwilliams8520
@jiluwilliams8520 2 жыл бұрын
ശരിക്കും ഇതിനു പിന്നിൽ നമ്മുടെ❤ സന്തോഷ്‌ ജോർജ് കുളങ്ങര❤ അല്ലേ?... ആണെന്നാണ് എന്റെ വിശ്വാസം..👍🏻
@gopalanpradeep64
@gopalanpradeep64 2 жыл бұрын
Yes 👍
@nived189
@nived189 2 жыл бұрын
Athee
@renishantony7511
@renishantony7511 2 жыл бұрын
സദാചാരക്കാരും,കുറെ govt ഉദ്യോഗസ്ഥരും കൂടി ഇതു പൂട്ടിക്കാതിരുന്നാൽ മതിയായിരുന്നു
@moideenluqman
@moideenluqman 2 жыл бұрын
സദാചാര ചേട്ടൻ മാർക്ക് കൊടുക്കാൻ best മരുന്ന് പേപ്പർ സ്പ്രൈ യാണ്.. ഒരു ഡോസ് കൊടുത്താൽ മിനിമം 30 മിനിറ്റ് എടുക്കും റിക്കവർ ആവാൻ... എത്ര ആരോഗ്യവാനായാലും മിക്കവാറും അതിന്റെ പൊള്ളാച്ചിൽ കാരണം മൂത്രം ഒഴിക്കും... ആ സമയം കൊണ്ട് അടിച്ചവൻ ക്ക് അടുത്ത ജില്ല കടക്കാം ... സദാചാര ചേട്ടൻ മാർക്ക് ഇതിൽ കേസ് കൊടുക്കാനും വകുപ്പില്ല... ഇപ്പോൾ ഇതാ പലയിടത്തും കൊടുക്കുന്ന മരുന്ന്... ഇവൻ മാർ ആരും നാണക്കേട് കൊണ്ട് കിട്ടിയ പണി പുറത്തു പറയില്ല... അത് കൊണ്ട് എല്ലാരും ഇതൊന്ന് വാങ്ങി വച്ചാൽ മതി...പ്രെശ്നം പരിഹാരമാകും .... #pepper spary
@viswakumarp2059
@viswakumarp2059 2 жыл бұрын
Very good initiative and it should definitely catch on among tourists in Kerala. Congrats to the State Govt.
@anilp.v300
@anilp.v300 2 жыл бұрын
ട്രാവൽ ബ്ലോഗിൽ ഇത്രയും നന്നായി നമ്മുടെ കപട സദാചാരത്തെയും മറ്റും വിമർശിക്കാൻ ധൈര്യം കാണിച്ചു താങ്കൾക്ക് അഭിവാദ്യങ്ങൾ.
@theotherside5851
@theotherside5851 2 жыл бұрын
ബൈജു ചേട്ടാ you are our ഹീറോ... Why?... ജാതി ട്രോൾ against ഉദ്യോഗസ്ഥർ and ഹർത്താൽ 😁😁😁
@azeezpalakkal5385
@azeezpalakkal5385 2 жыл бұрын
എല്ലാത്തിനെക്കാളും ബൈജുച്ചേട്ടന്റെഅവതരണം ഏതുവാഹനവിശേഷത്തിലും കഴിവ് അഭിനന്ദനമർഹിക്കുന്നു..
@nmv298
@nmv298 2 жыл бұрын
തകർത്തു .... കേരളത്തെ പറ്റി എല്ലാവർക്കും ഏകദേശം മനസ്സിലായി കാണും . Thank you Mr. Biju n Nair
@vinuviswanath8813
@vinuviswanath8813 2 жыл бұрын
Great .. let us change our tourism culture in a magnificent way … this type of new initiatives are really appreciable and to be promoted for the benefit of Kerala state tourism.. and the cost to be affordable for common citizens as well… 🙏
@josnasoman5408
@josnasoman5408 2 жыл бұрын
Washing machinille
@reju2just
@reju2just 2 жыл бұрын
Sir, ഇത് കേരളത്തിലെ ആദ്യ Caravan അല്ല. 1998 കാലഘട്ടത്തിൽ KTDC വെള്ള നിറത്തിലുള്ള Ashok Leyland company യുടെ രണ്ടു AC Caravan പുറത്തിറക്കിയിരുന്നു. Sutlaj body ആയിരുന്നു എന്നാണ് എൻ്റെ ഓർമ്മ. ഇന്ന് സർവ്വസാധാരണമായ Pneumatic door ഈ ബസ്സുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ അന്ന് അത് പരാജയപ്പെട്ടു. പിന്നീട് അത് സാധാരണ ടൂറിസ്റ്റ് ബസ്സുകൾ ആക്കി മാറ്റി. Daily conducted tours നടത്താൻ KTDC ആ ബസ്സുകൾ ആണ് ഉപയോഗിച്ചിരുന്നത്. തിരുവനന്തപുരം തമ്പാനൂർ ചൈത്രം ഹോട്ടലിനു മുൻപിൽ നിന്നും വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകൾ രാവിലെ ബസ്സിൽ board ചെയ്യുന്നതും വൈകുന്നേരം വന്നിറങ്ങുന്നതും ഒരു സ്ഥിരം കാഴ്ച ആയിരുന്നു. മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളും അന്ന് ഈ വാഹനങ്ങളെ കുറിച്ചുള്ള വാർത്ത നൽകിയിരുന്നതായി ഞാനോർക്കുന്നു.
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
അവസാനം ആ ടോയ്‌ലറ്റ് കാണിക്കേണ്ടിവന്നു 😁😁😁 ഒപ്പം ബുദ്ദിമാനായ ക്യമറമാനും ...
@doubletap829
@doubletap829 2 жыл бұрын
ഈ ഒരു പുതിയ തുടക്കം....ഭാവിയിൽ..കൂടുതൽ വിദേശികളെ കേരളത്തിലെക്ക് കൊണ്ട് വരും😘
@ajithn7942
@ajithn7942 2 жыл бұрын
Absolutely amazing.... You are rocking again.👏👏👏...a BIG salute to our new tourism minister..
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍❤❤ബൈജു ചേട്ടനും sgk സർ മായി ഒരു കരവാൻ യാത്ര നടത്തികൂടെ🥰🥰
@premsatishkumar5339
@premsatishkumar5339 2 жыл бұрын
Super super biju sir പൊളിച്ചു അവതരണം വളരെ നന്നായി മന്ത്രി റിയാസിന് പ്രത്യേക അഭിനന്ദനം ബൈജു സാർ അവസാനം പറഞ്ഞ കാര്യം മന്ത്രിമാരുടെയും പാർട്ടിക്കാരുടെയും പ്രത്യേകശ്രദ്ധ വേണം എന്നാലേ നമ്മുടെ കേരളം നന്നാവൂ ഹർത്താലും ബന്ദും നിരോധിക്കുക 🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️ പിണറായി വിജയൻ നന്ദി അറിയിക്കുന്നു
@nidheeshs3911
@nidheeshs3911 2 жыл бұрын
കൂട്ടത്തിൽ mvd ഡിപ്പാർട്മെന്റ് നും കൊടുത്തു ഒരു തട്ട്.. ബൈജു ചേട്ടൻ മാസ്സ് 🥰👍👏
@tulunadu5585
@tulunadu5585 2 жыл бұрын
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്ന സദാചാര കൂറകൾക്കു നടുവിരൽ നമസ്കാരം, ബൈജു അണ്ണാ കലക്കി 👍👌👌
@breakouttrade
@breakouttrade 2 жыл бұрын
വയസ്സായ പഴഞ്ചൻ ചിന്താഗതി ഉള്ള രാഷ്ട്രീയ ക്കാർ മാറി പുതിയ കാലത്തിന്റെ ഭാവിയിലേക്ക് ചിന്തിക്കുന്ന രാഷ്ട്രീയ നേതാക്കൾ വന്നു തുടങ്ങിയിരിക്കുന്നു. മാറ്റം വരണം . വന്നു തുടങ്ങിയിരിക്കുന്നു.
@random_videos_taken_in_mobile
@random_videos_taken_in_mobile 2 жыл бұрын
Santhosh George Kulangara effect🔥🔥🔥
@stalwarts17
@stalwarts17 2 жыл бұрын
@@random_videos_taken_in_mobile + Riyaas
@DC-py2qs
@DC-py2qs 2 жыл бұрын
Correct
@mohammednihal7908
@mohammednihal7908 2 жыл бұрын
@@stalwarts17 💯
@chackochanchackappan2681
@chackochanchackappan2681 2 жыл бұрын
Antham kammikal kodi kuthaathirunnaal mathi
@user-ev1oe2iw4e
@user-ev1oe2iw4e 2 жыл бұрын
എല്ലാറ്റിനും ഒരു santosh george kulangara effect ♥️♥️♥️
@MohammadshafeeqNP-uf5vb
@MohammadshafeeqNP-uf5vb 2 жыл бұрын
സത്യം 😘😍
@atheist6176
@atheist6176 2 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര ഈ വർഷം മുളച്ച ആളല്ല മിനിസ്റ്റർ എല്ലാരേയും കേൾക്കാനെടുത്ത തീരുമാനം ആണ് ഇതിന്റെ ഇനിഷ്യേറ്റീവ്
@ibyvarghese8272
@ibyvarghese8272 2 жыл бұрын
Santhosh. George. Kulangara. Safari. Chanel. Manthri. Riyaasumaay. Santhosh. George. Kulangara. Oru. Abimukam. Nadathiyirunnu. Annu. Adheham. Kodutha. Valare. Vilappetta. Nirdhechangalill. Onnu. Nadappilaakkiya. Manthri. Riyasinum. Santhosh. George. Inum. Presenterkkum. Big. Saluet.
@muhammad7410
@muhammad7410 2 жыл бұрын
എല്ലാ വിഡിയോ ഞാൻ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച കാർ വീഡിയോയാണ് ക്യാമറ സുറ്റിംഗ് അടിപൊളി 😁😁👍👌
@koshyphilip8135
@koshyphilip8135 2 жыл бұрын
Very interesting vehicle and observations indeed Baiju . Will be a long time before we can use vehicles like these without the worry of ever growing moral policing when we are travelling with friends but definitely nice to be aware of .
@sherinegeorge6660
@sherinegeorge6660 2 жыл бұрын
എന്റെ ബൈജു ചേട്ടാ e bull jet പെയിന്റ് മാറ്റി, ലൈറ്റ് ഫിറ്റ്‌ ചെയ്തു അത് തെറ്റ് പക്ഷെ പുറകിൽ സൈക്കിൾ വെച്ചതിനു ഫൈൻ ഇട്ടിരുന്നു,,, മന്ത്രി നിയമം മാറ്റി എന്ന് മിനിസ്റ്റർ പറഞ്ഞാലും mvd ഉം പോലീസ്ഉം സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.....എന്തായാലും മിനിസ്റ്റർ എന്നാ നിലയിൽ pwd +ടൂറിസം നന്നാക്കാൻ ശ്രമിക്കുന്നുണ്ട് എല്ലാ വിജയാശംസകൾ
@pathanamthittakaran81
@pathanamthittakaran81 2 жыл бұрын
അവന്മാർ പക്വത കുറവ് കാണിച്ചു ഒരു സർക്കാർ സ്ഥാപനത്തിൽ കയറി show കാണിച്ചു പിന്നെ പറയേണ്ടതില്ലല്ലോ പണി മേടിച്ചു കൂട്ടി
@muhammedsajas9511
@muhammedsajas9511 2 жыл бұрын
എന്താക്കിയാലും മുൻകൂട്ടി പൈസ അടച്ചു സമ്മതം വാങ്ങണം സുഹൃത്തേ
@kunjimonkp8916
@kunjimonkp8916 2 жыл бұрын
Ee paint matti light fiteyuka enna parayumbol valare nissaraman but athin pinnilula apakadangal valare valuthan.. Ethire varuna vahangalil light adichal aa vahanathinte contrl pokum. Pne avnmar avide nthokeya kattikootyath.. Ichiri likeum subscribersum pne kore vyalli pidicha pillerum unden karuthi nthum aakam enn vicharichu..
@kani6486
@kani6486 2 жыл бұрын
@Shrine George: Rocket jet keralam kathikkan poya teams alle. Onnullelum itreyum prayamayille... So sad athum pokki pidichu parayunnathu kanumbol 🤮
@tijopaul4397
@tijopaul4397 2 жыл бұрын
Ebull jet anu star..aaa issue kondu avarude views millions anu...etra idi kondalenna monthly 15000 dollar kooduthal kittayal pulikkumo..
@anompillai1306
@anompillai1306 2 жыл бұрын
ശരിക്കും വീഡിയോകളും മനോഹരം സംസാരം ശൈലിയാണ്. അത് കേൾക്കാൻ വേണ്ടി കൂടിയാണ് വീഡിയോ കാണുന്നത് 👌👌👌👌👌👌
@santhakumarkarolil6130
@santhakumarkarolil6130 2 жыл бұрын
വളരെ നല്ല രീതിയിലുള്ള ഒരു അവലോകനം. അഭിനന്ദനങ്ങൾ ബിജു. പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം സദാചാര പൊലീസുകാരെ തുറന്നു കാണിച്ചതാണ്. ബിജു പറഞ്ഞതുപോലെ തന്നെയാണ് സംഭവിക്കുക. ഒരു ഭാഗത്തു സദാചാരം മറുഭാഗത്തു സ്ത്രീ പീഡനം. നാടിന്റെ പോക്ക് ഏതൊരു വികലമായ ദിശയിലേക്കാണെന്നു ഓർത്തു നോക്കൂ. എനിക്ക് തോന്നുന്നത് സർക്കാർ കാരവൻ പാർക്ക് പോലെയുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയാലും സ്വന്തം ഉപയോഗത്തിനായി, കയ്യിൽ ആവശ്യത്തിന് പൈസ ഉണ്ടെങ്കിൽ പോലും, അധികം പേര് ഇതിനു തുനിയില്ല എന്നാണ്. പ്രധാന കാരണം പൊതു ജനത്തിന്റെ ചിന്താഗതിയിൽ മാറ്റം വരാത്തിടത്തോളം ബന്ദും, ഹർത്താലും പിന്നെ വെറുതെ ഒരു രസത്തിനു ഒരു കല്ലെടുത്തു എറിയുന്നതുമെല്ലാം എന്നും വളരെ വലിയ ഒരു ഭീഷണി ആയി തന്നെ നിലനിൽക്കും എന്നതു തന്നെ..
@harinandans2043
@harinandans2043 2 жыл бұрын
6:17 A dialogue super 💕 ayittund 😂
@arunvv2188
@arunvv2188 2 жыл бұрын
സാധജാര മാമ്മൻ മാർക്ക് ചേട്ടൻ കൊടുത്ത തട്ട് അടിപൊളി 😘
@ulhasgopinath324
@ulhasgopinath324 2 жыл бұрын
Absolutely stunning.. The only concern is that the maintenance..
@prajithvarma
@prajithvarma 2 жыл бұрын
This is a good initiative. Kudos to the tourism dept for implementing this One thing - Being the minister for roads, I would think Tourism minister will upgrade roads (and widen them too)
@anoopk3937
@anoopk3937 2 жыл бұрын
സദാചാരം..... 🤭പൊളിച്ചു അണ്ണാ പൊളിച്ചു......👌 Big salute....🙋‍♂️
@moideenluqman
@moideenluqman 2 жыл бұрын
സദാചാര ചേട്ടൻ മാർക്ക് കൊടുക്കാൻ best മരുന്ന് പേപ്പർ സ്പ്രൈ യാണ്.. ഒരു ഡോസ് കൊടുത്താൽ മിനിമം 30 മിനിറ്റ് എടുക്കും റിക്കവർ ആവാൻ... എത്ര ആരോഗ്യവാനായാലും മിക്കവാറും അതിന്റെ പൊള്ളാച്ചിൽ കാരണം മൂത്രം ഒഴിക്കും... ആ സമയം കൊണ്ട് അടിച്ചവൻ ക്ക് അടുത്ത ജില്ല കടക്കാം ... സദാചാര ചേട്ടൻ മാർക്ക് ഇതിൽ കേസ് കൊടുക്കാനും വകുപ്പില്ല... ഇപ്പോൾ ഇതാ പലയിടത്തും കൊടുക്കുന്ന മരുന്ന്... ഇവൻ മാർ ആരും നാണക്കേട് കൊണ്ട് കിട്ടിയ പണി പുറത്തു പറയില്ല... അത് കൊണ്ട് എല്ലാരും ഇതൊന്ന് വാങ്ങി വച്ചാൽ മതി...പ്രെശ്നം പരിഹാരമാകും .... #pepper spary
@ecshameer
@ecshameer 2 жыл бұрын
ഇങ്ങനെ ഒരണ്ണം ഞാൻ ഓടിച്ചിരിന്നു...നാട്ടിൽ അല്ല അബുദാബിയിൽ... പാർക്കിങ്ങ് ഇച്ചിരി ബുദ്ധിമുട്ടാണ്... ഡ്രൈവ് ചെയ്യാൻ സംഭവം പൊളിയാണ്👌....
@hearttalks_766
@hearttalks_766 2 жыл бұрын
1..speed നിയന്ത്രണം 2..cleaning proper 3. Raodil നിശ്ചിത samayathil കൂടുതൽ പാർക്ക് cheyyal 4.മറ്റു വാഹനങ്ങള്‍ ക്ക് തടസ്സം ഇല്ലാതെ റോഡില്‍ ഉപയോഗിക്കാന്‍ ഒക്കെ ആദ്യം നല്ല ഒരു നിര്‍ബന്ധിച്ചു ക്ലാസ് നല്‍കിയ ശേഷം വാഹനം register പിന്നെ വില്‍പന നടത്താൻ ശ്രമിക്കുക. അധികാരികള്‍ ഇതൊക്കെ മുന്‍കൂട്ടി കണ്ട് ചെയ്യും എന്നും ബൈജു ചേട്ടന്‍ അറിയിക്കും എന്നും പ്രതീക്ഷിക്കുന്നു. Super അവതരണം. നന്ദി.
@jaykumarnair5492
@jaykumarnair5492 2 жыл бұрын
Excellent video. Tx for highlighting the most critical happenings faced by tourists.
@dileeppillaiarizona8858
@dileeppillaiarizona8858 2 жыл бұрын
Very well presented. Also very openly told the realities happening in Kerala. Thank you for your good effort and keep it up.
@josephvarghese3228
@josephvarghese3228 2 жыл бұрын
Mr. Baiju, your discussion with SGK is coming into reality
@igg473
@igg473 2 жыл бұрын
സുജിത് ഭക്തന്ന് ആദ്യം തന്നെ ഒരു കൊട്ട് കൊടുത്തിട്ടാണ് ബൈജു ചേട്ടൻ തുടങ്ങിയെക്കുന്നെ😌🔥😂
@tijjusvlog
@tijjusvlog 2 жыл бұрын
Kakoose vlogger 😂
@SpiceBuds
@SpiceBuds 2 жыл бұрын
മന്ത്രി ശ്രീ. റിയാസിന് അഭിനന്ദനങ്ങൾ. പാർക്കിങ്ങിനും ഇതിലെ മാലിന്യ നിർമാർജനത്തിന് വേണ്ട സൗകര്യങ്ങളോടു കൂടിയ ഒരു ഹബ് എല്ലാജില്ലകളിളും നിർമിക്കാൻ മുൻകൈ എടുത്തു ചെയ്തിരുന്നെങ്കിൽ തീർച്ചയായും കേരളത്തിലെ ടൂറിസം മേഖലയിൽ ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയം ഇല്ല.
@rithasabu6559
@rithasabu6559 2 жыл бұрын
Innovative idea. Brilliant initiative. Hats off to Minister Mohd. Riyaz and the vlogger. Very much needed in the changing cultural conditions of the society.
@nandu-zo3el
@nandu-zo3el 2 жыл бұрын
Tourism department is taking a great step forward in the field of tourism in kerala ....there should be optional freedom for civilians to enjoy there ultimate freedom .....
@shanilkumar
@shanilkumar 2 жыл бұрын
ഞാൻ ആവശ്യപ്പെട്ടത് ആയിരുന്നു ഈ റിവ്യൂ.... 🥰🥰🥰🥰
@sanubhaizz
@sanubhaizz 2 жыл бұрын
Baiju chettaa...thanks for bringing in such a vast and detailed review .. Impressed 👍🏻❤️ Totally agreed with your last point on Harthal 👍🏻✌🏻🙏🏻
@arunstephen4777
@arunstephen4777 2 жыл бұрын
Excellent., congrats to our Tourism minister. And your presentation was also super.
@jcbpranthanvlogsexperiment9779
@jcbpranthanvlogsexperiment9779 2 жыл бұрын
ബൈജു ചേട്ടാ വേറെ ലെവലാണ് ❤👍 എല്ലാം തുറന്നു പറഞ്ഞു വളരെ സന്തോഷം
@MN---Nambiar
@MN---Nambiar 2 жыл бұрын
കേരള MVD ഇത് എങ്ങനെ സഹിക്കും?, വല്ല കടുംകൈ ചെയ്യുമോ?
@rojasmgeorge535
@rojasmgeorge535 2 жыл бұрын
അഭിനന്ദനങ്ങൾ
@thahirshahana9822
@thahirshahana9822 2 жыл бұрын
Riyas pwoli💥😍
@blessenbenny3087
@blessenbenny3087 2 жыл бұрын
Sadacharathe Patti paranjath muzhuvan kaaryaman baiju chettaaa....keep going😍😎👍👍👍
@thoufeelpa2450
@thoufeelpa2450 2 жыл бұрын
ടൂറിസം മന്ത്രി റിയാസിന് അഭിവാദ്യങ്ങൾ ❤️
@dileepkepee
@dileepkepee 2 жыл бұрын
കണ്ടു തുടങ്ങിയാൽ കണ്ടു തീർക്കുന്ന വീഡിയോസ്.. ബൈജു ചേട്ടൻ..അടിപൊളി അവതരണം..
@unniraj6010
@unniraj6010 2 жыл бұрын
ഒരു നാലു വർഷം മുൻപ് ഒരു rto ഓഫീസരോട് ഞാൻ ചോദിച്ചിരുന്നു, സർ എനിക് ഒരു വീട് ഇല്ല വാഹനത്തിൽ ഒരു വീട് വച്ചാൽ എന്തെങ്കിൽഎം നിയ പ്രശ്നം ഉണ്ടോ എന്ന് അദ്ദേഹം എന്നെ ഓടിച്ചില്ല എന്നെ ഉള്ളു. ശേരിക്കും ഒരു സ്ഥലം വാങ്ങി വീട് വക്കുക എന്നത് ഇപ്പൊ സാധാരണകാർക്ക് സ്വപ്നം മാത്രമാണ് ഇത്തരത്തിൽ ഒരു വിപ്ലവം ഉണ്ടാകും എന്ന് ആഗ്രഹിക്കുന്നു. ബൈജു ചേട്ടാ അടിപൊളി..
@ganeshsj5230
@ganeshsj5230 2 жыл бұрын
Valare nalla concept…puthiya samskarangal aanu nammude Nadine avsyam….Baiju chettan Paranjapole ithilum sathajara jeevikal Veezhathe sooshikkanam. Bus ne nammude Kerala theme anusariche body colour koode koduthal valare nannayirikkum… nice presentation Baiju chetta
@nashid9693
@nashid9693 2 жыл бұрын
The last സഞ്ചാരിയുടെ ഡയറി കുറിപ്പുകള്‍ point this 🤩🤩
@nousernameleft6273
@nousernameleft6273 2 жыл бұрын
This was mentioned in the SGK interview with tourism minister
@jayapalks1641
@jayapalks1641 2 жыл бұрын
Smart step from tourism department, nicely explained the socio political problems facing kerala in tourism sector, thank you.
@johnsonvk95
@johnsonvk95 2 жыл бұрын
നല്ല തുടക്കം ടൂറിസം മന്ത്രിക്ക് അഭിനന്ദനങ്ങൾ, സദാചാരപരീശകളെ ഒന്ന് തോണ്ടിയത് അടിപൊളി 👍👌
@agunniraj
@agunniraj 2 жыл бұрын
Great video with paradigm, very amusing!!. Let's hope the people of Kerala & the Government get educated.
@turritopsisdohrni4681
@turritopsisdohrni4681 Жыл бұрын
ഇതിലൊക്കെ ലോക സഞ്ചാരി SG സാറിന് ഒരു വലിയ പങ്കുണ്ട് സത്യത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ആയിരിക്കണം മുഹമ്മദ്‌ റിയാസിനെ ഇത്തരം മാറ്റങ്ങൾക്ക് പ്രേരിപ്പിച്ചത്...... ❤❤❤❤
@ejlittleworld4568
@ejlittleworld4568 2 жыл бұрын
മന്ത്രി റിയാസ്‌കാക് ബിഗ് സല്യൂട്.
@arun6314
@arun6314 2 жыл бұрын
Santhosh George kulagara sir effect... 😍 Thankyou biju chetta😍😍
@rejicairies
@rejicairies 2 жыл бұрын
Good job.....to the govt And also to Baiju N Nair for introducing the same
@anoopjitha
@anoopjitha 2 жыл бұрын
Straight from the heart presentation. Thats your USP
@suneeshscariascaria718
@suneeshscariascaria718 2 жыл бұрын
എന്തായാലും ഒന്നോ രണ്ടോ വർഷം കോണ്ട് അതും കട്ട പുറത്ത് കയറും അതാണ് നമ്മുടെ നാടിന്റെ പ്രത്യേകത
@cmkmon9974
@cmkmon9974 2 жыл бұрын
അഭിനയം ഉഷാറായിട്ടുണ്ട് സദാചാരക്കാർ പെണ്ണ് / കള്ള് / മറ്റ് ലഹരി ഉപയോഗ പരിശോധനയും കൂട്ടി ചേർക്കാമായിരുന്നു' റിയാസിന് അഭിനന്ദനം'
@rithasabu6559
@rithasabu6559 2 жыл бұрын
Baiju N Nair, you are not a vlogger who goes in the usual track of the common vlogging style in which the vloggers always demand for subscription and forwarding of their posts but you are interested in creating an awareness in the viewers about the subject that you are dealing with. Besides the very systematic narration alongwith the perfect visuals, you show the boldness to point out the outlook of our society. Congratulations.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 403 М.
Поймал ГНУСНОГО и ПОДЛОГО перекупа.
0:42
Саша Туман
Рет қаралды 1,4 МЛН
MOBIL AKI AZHIRA #shorts #mobilaki #car #mainananak
0:19
AZHIRA SYAFIA
Рет қаралды 9 МЛН
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 1 МЛН
#يوميات_سائق_شاحنة_في_المانيا_ابوعباس
0:26