beautiful cocunut tree cutting kerala. തെങ്ങ് മുറിക്കൽ malappuram സ്റ്റൈൽ.

  Рет қаралды 308,434

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

2 жыл бұрын

വീടിന്റെ റൂഫിലേക് ചെരിഞ്ച തെങ്ങ് ഞങ്ങൾ മുറിച്ചു കൊടുത്തു.
#malappuram #kerala
#all round construction
#cocunut tree cutting

Пікірлер: 252
@abdulbisharbishar
@abdulbisharbishar Жыл бұрын
മാഷാഅല്ലാഹ്‌ അള്ളഹു ഇയാൾക്ക് ആഫിയത്തും ദിര്ഘയുസും നൽകട്ടെ ആമീൻ 🤲🏻
@udayakumarudayamudayam6622
@udayakumarudayamudayam6622 2 жыл бұрын
എന്ത് പണിയാണെങ്കിലും മൂപ്പർക്ക് പുല്ലാണ് 😍നിങ്ങൾ പുലിയാണ് കേട്ടോ 👏👏👏👏ശെരിയായ ഓൾ റൗണ്ടർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Vi_sh_nu726
@Vi_sh_nu726 Жыл бұрын
01:03
@nihalwould4976
@nihalwould4976 Жыл бұрын
🛕🕌🏙🚃🌆🚒🚒🚚🚋🥎
@nihalwould4976
@nihalwould4976 Жыл бұрын
🚙🚙🏍🏍🚜
@nihalwould4976
@nihalwould4976 Жыл бұрын
🚗🚕🚙🚌🚚🚛🏍🛺🚟🚨🚓🚑🚑🚗🚕🚕🚑🚑🚒🚲🚚🚚🚛🚌🦼🛴🛴🚲🛵🏍🏍
@cssuresh6766
@cssuresh6766 Жыл бұрын
നല്ലവണ്ണം ശ്രദ്ധിക്കുക സഹോദരാ... നിങ്ങൾ എന്തുജോലിയും കൃത്യമായും വൃത്തിയായും ചെയുന്നു... ടെക്നിക്കൽ വശം കൂടി നിങ്ങള്ക്ക് ലഭിക്കുകയാണെങ്കിൽ ഈ മേഖലയിൽ നിങ്ങൾ വേറിട്ടുനിൽക്കും...അഭിനന്ദനങ്ങൾ... ആശംസകൾ... നന്മകൾ നേരുന്നു.. ❤️
@mubashirmubu4941
@mubashirmubu4941 2 жыл бұрын
മുത്തേ ആ തുണി ഒഴിവാക്കി ട്രൗസർ ഇട്ടു കേറിയാൽ മതി bro ആ തുണി നിനക്ക് ചിലപ്പോൾ പണി തരും നിങ്ങൾ എല്ലാവരെയും പടച്ചോൻ കാകാട്ടെ അമ്മീൻ 🤲🏻
@rajeshknair5185
@rajeshknair5185 2 жыл бұрын
മച്ചാനേ പൊളിച്ചു, അൽഹംദുലില്ലാഹ. നിങ്ങ പുലിയാണ്.👍🙏
@narayananc.n5693
@narayananc.n5693 2 жыл бұрын
?
@nikhilnikkis1300
@nikhilnikkis1300 2 жыл бұрын
എന്റെ പൊന്നോ... പൊളി ഞാൻ ഈ ടൈപ്പ് തെങ്ങ് മുറി ആദ്യമായി കാണുകയാണ്. ഒന്നും പറയാനില്ല കിടു 🥰🙏
@smkd9853
@smkd9853 Жыл бұрын
തേങ്ങ വീഴ്മ്പോ ബാറ്റ് ചെയ്യുന്നവൻ പൊളിച്ചു 😂😂😂👍🏻👍🏻
@devasiamangalath4961
@devasiamangalath4961 Жыл бұрын
നല്ല നല്ല വീഡിയോകൾ പങ്കുവെക്കുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 👍
@foot4bit498
@foot4bit498 2 жыл бұрын
സംഭവം പൊളിച്ചു. പക്ഷെ ഇതുപോലോത്ത ഒരു തെങ്ങിന് വേണ്ടി എത്ര നാൾ കാത്തിരിക്കണം. അതു നന്നായി കായ്ക്കുന്ന ഒരു തെങ് 😥. കമ്പി കൊണ്ട് വലിച്ചു നീർത്തുകയാണെകിൽ അതായിരിക്കും നല്ല ഓപ്ഷൻ.
@sanhankanithodi3587
@sanhankanithodi3587 Жыл бұрын
Thookkam veedine mugalik
@athusworld9616
@athusworld9616 Жыл бұрын
കാലിന്റെ അടീന്ന് ഒരു പുളിപ്പ് ന്റെ ബെനേ 🤩🙏
@Jaseelkp
@Jaseelkp Жыл бұрын
Sathyam
@rajeshvsudarsanannair2491
@rajeshvsudarsanannair2491 2 жыл бұрын
നിങ്ങടെ ഇടയ്ക്കിടെ ഉള്ള ഐവ കേൾക്കാൻ സൂപ്പർ ആണ് ☺️☺️😍😍
@sakariyatm4775
@sakariyatm4775 2 жыл бұрын
ശ്വാസമടക്കി വീഡിയോ കണ്ടു
@ronoboy3590
@ronoboy3590 2 жыл бұрын
💯
@jaleel788
@jaleel788 2 жыл бұрын
അത് കൊണ്ട് ഒന്നും സംഭവിച്ചില്ല
@krishnakumarkv3003
@krishnakumarkv3003 2 жыл бұрын
അടിപൊളിയയെടാ നിന്നെ സമ്മതിച്ചു, ഒരു പ്രവാസിയാണ് നീ എന്ന് തോന്നുന്നു ,കലക്കി💪💪💪👏👏👏
@AANAPREMI143
@AANAPREMI143 Жыл бұрын
എല്ലാം നല്ല ശ്രദ്ധയോടെ ചെയ്യണേ. എന്റെ ഭഗവാൻ ആയാലും നിന്റെ അള്ളാഹു ആയാലും ക്രിസ്ത്യൻസിന്റ്റ് കർത്താവായാലും എപ്പോഴും മുന്നിലും പിന്നിലും നിന്ന് കാക്കണേ നാദാ 🙏🏻
@rajeshrp1474
@rajeshrp1474 2 жыл бұрын
നിങ്ങൾ വേറെയ് ലെവൽ കിടു 👍👍👍👍👍❤️❤️❤️
@abdulrasak6308
@abdulrasak6308 2 жыл бұрын
സങ്കതി കൊള്ളാഠ പക്ഷെ തെങ്ങിൽ കയറിയവൻ കത്തി വളഞ്ഞത് അല്ലാ വേണ്ട തീളം ഉള്ളതാണ് വേണ്ടത് എന്റെ അഭിപ്രായം
@babusankaran6075
@babusankaran6075 2 жыл бұрын
വളരെ സഹസികം 🙏🙏🙏
@nasmedia3728
@nasmedia3728 Жыл бұрын
അടിയിൽ നിൽക്കുന്ന ആള് നല്ലൊരു ബാറ്റിസ്മാന് ആണെന്ന് തോന്നുന്നു,,,,, പൊളിയാണ് മച്ചാനെ
@josethomas539
@josethomas539 Жыл бұрын
👍
@archanaravisankar2180
@archanaravisankar2180 Жыл бұрын
Itrayum kaaippulla thengu vettathe vere enthelum vazhi nokarunnu. Vallatha oru nenjidippu ithu vettunnathu kanumbo..
@mymoonazubair8493
@mymoonazubair8493 2 жыл бұрын
അള്ളാഹു കാക്കട്ടെ മക്കളെ
@sudheerpnvr
@sudheerpnvr 2 жыл бұрын
Kidu.. mr alrounder thanne.. pinne tyre il paripadi kalakkk
@kabeerkabeer1636
@kabeerkabeer1636 Жыл бұрын
നമുക്ക് അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ
@hirash9thrishan6thfathima34
@hirash9thrishan6thfathima34 Жыл бұрын
ആമീൻ
@shahulpalakkad_vlog
@shahulpalakkad_vlog Жыл бұрын
امين
@rashidahmed685
@rashidahmed685 2 жыл бұрын
Maashaa Allah. Nalla aarogyavum fitnessum undaakum.
@jamesdaniel6754
@jamesdaniel6754 Жыл бұрын
ആ തെങ് കളയേണ്ട ആവശ്യം ഇല്ലായിരുന്നു..ഒരു cocanut gurd ഉണ്ടാക്കി വച്ചാൽ മതിയായിരുന്നു..
@ashrafsumaiya4471
@ashrafsumaiya4471 2 жыл бұрын
ബല്ലാത്ത ജാതി പൊളിച്ചു 👍👍👍
@bk.gangadevi.omshanthibaba7009
@bk.gangadevi.omshanthibaba7009 Жыл бұрын
എന്റെ മക്കളെ നോകീ കണ്ടും മുറുക്കെ പിടിച്ചു കേറണം ട്ടോ പടച്ചോൻ ഉണ്ടല്ലോ കാക്കാൻ 😊🖐️🖐️🖐️
@kuttippala
@kuttippala 2 жыл бұрын
തെങ്ങു മുറിച്ചു കഴിയുന്നതുവരെ ഇജ്ജിന്റെ കൂടെ കിതച്ചു എനിക്കും. അടുത്ത പ്രാവശ്യം കയുന്നത്ര സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കണം. ബാക്കി അല അല്ലാഹ്. സ്നേഹത്തോടെ.
@mohamedshafi4076
@mohamedshafi4076 2 жыл бұрын
@@allroundconstructions1355 contact number തരുമോ
@muhannadfayazroomi7478
@muhannadfayazroomi7478 2 жыл бұрын
Masha Allah aayussum aarogyavum tharatte
@Dileepdilu2255
@Dileepdilu2255 2 жыл бұрын
തെങ്ങുമുറി അടിപൊളി മച്ചാനെ🔥🔥♥️⚡⚡⚡⚡👍👍👍
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
ആ തെങ്ങിന് വേണ്ടി ആദ്യം തടം കെട്ടി ,,,,, നല്ല കാ യുള്ള ഒരു തെങ്ങ് ,, പകരം ഒരു മലേഷ്യന്‍ ഷോര്‍ട്ട് തെങ്ങ് വെക്കാം
@jaleel788
@jaleel788 2 жыл бұрын
✔️
@amina-zs8mp
@amina-zs8mp Жыл бұрын
ഓരോ ജോലിയും വളരെ ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ടതാണ്. Super vidio
@majeedbh4563
@majeedbh4563 2 жыл бұрын
പൊളിച്ചു ബ്രോ അടിപൊളി
@hussainponthalavalppil4375
@hussainponthalavalppil4375 2 жыл бұрын
തെങ്ങ് കയറാൻ അറിയാത്ത ഞാൻ. മുകളിൽ കയറിയ ഫീൽ ചെയ്തു
@dramaqueens7297
@dramaqueens7297 2 жыл бұрын
ഹിന്ദി പൊളിച്ചു Bro
@aneeshani9142
@aneeshani9142 2 жыл бұрын
അളിയാ നിങ്ങൾ പുലിയാണ് 👍സമ്മതിച്ചു 🙏 ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@hashimhashim3673
@hashimhashim3673 2 жыл бұрын
ടയർ പകരം കയർ നല്ലതാണ് ഒരുപാട് തുങ്ങി അടില്ല മിഷ്യൻ വെച്ച് കട്ട് ചെയ്യുമ്പോൾ സൂക്ഷിക്കുക ജീവൻ വെച്ചുള്ള കളിയാണ്
@njanimeluvr723
@njanimeluvr723 Жыл бұрын
You are inspiration to all people in our generation
@ashkarali8923
@ashkarali8923 2 жыл бұрын
masha allah, Bro Super
@amalluizz9731
@amalluizz9731 2 жыл бұрын
Arakayar ittunikeda
@vgaj6260
@vgaj6260 2 жыл бұрын
Vengara varumo cheriya paniyundu bro
@muralidharan4799
@muralidharan4799 2 жыл бұрын
Adipoli...
@sulfikkarahmed2742
@sulfikkarahmed2742 2 жыл бұрын
Padachavante kaaval eppozhum undavatte. Aameen
@tsabuthomas4115
@tsabuthomas4115 2 жыл бұрын
മച്ചാനെ പൊളിച്ചു,നിങ്ങാ കിടുവ
@athusworld9616
@athusworld9616 Жыл бұрын
സകല കലാ വല്ലഭൻ 😍
@elacholaharisstar
@elacholaharisstar 2 жыл бұрын
അള്ളാഹു കാക്കട്ടെ
@mhdrmsd2780
@mhdrmsd2780 2 жыл бұрын
നിങ്ങൾ പൊളി ആണ്‌ bro
@muhammedunaisp9820
@muhammedunaisp9820 2 жыл бұрын
Masha allah
@favascvd3166
@favascvd3166 2 жыл бұрын
അടി പട്ട പിടിക്കെല്ലെ കണ്ടിട്ട് പേടിയാകുന്നു
@artips8485
@artips8485 Жыл бұрын
നമ്മുടെ നാട്ടിൽ തെങ് കയർ കെട്ടി അങ്ങിനെ തന്നെ മുറിച്ചിടും തേങ്ങ ഒന്നും പരിക്കില്ല 👏
@josepeter6916
@josepeter6916 2 жыл бұрын
Chettan supper
@user-ru2er2dt3h
@user-ru2er2dt3h Ай бұрын
നിങ്ങൾ സൂപ്പറാണ്
@blackrockstersvlogandmusic6971
@blackrockstersvlogandmusic6971 2 жыл бұрын
Polichu
@farooq5496
@farooq5496 Жыл бұрын
Allahu Aafiyath tharatte...
@vineshkumar34
@vineshkumar34 Жыл бұрын
മുകളിൽ നിന്നള്ള ഈ വീഡിയോ കാണുമ്പോൾ തന്നെ തല ചുറ്റുന്നു.... ഓൾ റൗണ്ടർ എന്ന പേര് അല്ല അതുക്കും മേലെ 👌👍
@allroundconstructions1355
@allroundconstructions1355 Жыл бұрын
Thanks
@ssaravanan931
@ssaravanan931 2 жыл бұрын
Anna super
@royks4436
@royks4436 2 жыл бұрын
village wood pecker Chanel kanuka tengu vettunnate enganeyennu kanuka
@famimuthu2378
@famimuthu2378 2 жыл бұрын
Ma sha allah
@PrakashKumar-em2nc
@PrakashKumar-em2nc Жыл бұрын
Mone nee puliya Congrats All the very best God Bless
@ajaykunnath7117
@ajaykunnath7117 2 жыл бұрын
Super video
@riyasarimbra512
@riyasarimbra512 2 жыл бұрын
👌👌
@thuglifeanas5559
@thuglifeanas5559 Жыл бұрын
കോഴിക്കോട് ഇതിനും റിസ്ക്ക് മുറിക്കാര് ഉണ്ട് BR0ഇന്നാലും കുഴപ്പമില്ലBRo
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി❣️💛💚👍
@mohammedbeejanthadka1665
@mohammedbeejanthadka1665 2 жыл бұрын
നന്നായിട്ടുണ്ട്
@user-ru2er2dt3h
@user-ru2er2dt3h Ай бұрын
നിങ്ങൾ നല്ല പണിക്കാരൻ ആണ് നിങ്ങളെ ദൈവം കാത്തോളണേ
@SanthoshKumar-kt9mr
@SanthoshKumar-kt9mr Ай бұрын
വളരെ ശ്രദ്ധ വേണം സംസാരം ഒഴി വാക്കാം ഷർട്ട് ഇടാതെ കയറ്മോനെ അത് ഉടക്കിയാൽ പ്രശ്നമാകും ട്രൗസർ മാത്രം മതി. ദൈവമേ കാത്തു കൊള്ളണേ
@yesiamindian7830
@yesiamindian7830 2 жыл бұрын
ചെറിയ മഴു ഉപയോഗിച്ച് ഇതിനേക്കാൾ എളുപ്പം തെങ്ങിൻ തല വൃത്തിയാക്കാം.
@user-tj9nj2to2l
@user-tj9nj2to2l 2 жыл бұрын
@@allroundconstructions1355 സത്യം
@noufal6877
@noufal6877 2 жыл бұрын
മച്ചാ പൊളിച്ചു വേറെ ലെവൽ 👍👍🔥🔥
@thecolours106
@thecolours106 2 жыл бұрын
സൂപ്പർ
@suluteche2708
@suluteche2708 2 жыл бұрын
Super oru rakshayum illa
@siddikhvs9815
@siddikhvs9815 2 жыл бұрын
😍
@riyask2708
@riyask2708 2 жыл бұрын
Super work. Mashallah. Keept up
@mohammedsabeel6843
@mohammedsabeel6843 2 жыл бұрын
ജ്ജ് എല്ലാ മേഖലയിലും കൈയിലു കുത്തിക്ണല്ലോ 😁😁
@anunathmp9205
@anunathmp9205 2 жыл бұрын
Risk edukkanda bro....
@harispm4518
@harispm4518 2 жыл бұрын
👏👏👏
@manafmanaf110
@manafmanaf110 2 жыл бұрын
Sagalakalavallapan super
@y2k193
@y2k193 2 жыл бұрын
ഇങ്ങൾ വേറെ വേറെ ലെവൽ ഇജ്ജാതി
@najiyanaji838
@najiyanaji838 Жыл бұрын
താഴെ ഉള്ള വർ, കയർ ഓക്കേ, നേരാക്കണം,
@Ashrafi737
@Ashrafi737 2 жыл бұрын
ബിസ്മി👍👍👍🌹
@fidhajabbar1336
@fidhajabbar1336 Жыл бұрын
Masha allah alhamdulillah your great ningalde no entha vedeoyil kodukathe njjalude veettil kurach work und malappuram thrissur border changaramkulathan veed ente husbandanu ningalude video kandappo ningale vilikkanum ennuparanjad but no kittiyilla please no onnu mention cheyyanam
@latheef86916
@latheef86916 5 ай бұрын
The voice of ur breath ,it’s mean a lot ….:
@kallushaz3858
@kallushaz3858 2 жыл бұрын
masha allah
@rafeekrafi7431
@rafeekrafi7431 2 жыл бұрын
Mutthe poli
@sudhapk6610
@sudhapk6610 Жыл бұрын
Allah kathureshikkatte
@svbvkbvv9471
@svbvkbvv9471 2 жыл бұрын
തെങ്ങിന്റെ മുകളിൽ കയറിയിട്ട് ആണ് ടയറ് തപ്പുന്നത് നല്ല മുറിക്കാരൻ തെങ്ങ് മുറി എന്താണെന്ന് നിങ്ങൾ കണ്ടിട്ടില്ല അതിന്റെ കുഴപ്പമാണ് മിഷ്യൻ പിടിക്കാൻ നിങ്ങൾക്ക് അറിയില്ല നിങ്ങൾ ചെയ്യുന്ന പണി സാഹസിഹം ആണ് സുക്ഷിക്കാം പഠിച്ച് ചെയ്യാ
@riyasmcp3613
@riyasmcp3613 2 жыл бұрын
Good effort
@jayannalupurakkal3030
@jayannalupurakkal3030 2 жыл бұрын
Super
@shabijqrahman608
@shabijqrahman608 2 жыл бұрын
👍
@renuka.t7681
@renuka.t7681 2 жыл бұрын
Ennik kandit thane pedi avunu.
@bk.gangadevi.omshanthibaba7009
@bk.gangadevi.omshanthibaba7009 Жыл бұрын
പാവം എന്റെ കുട്ടി കെതക്കുന്നു ഇങ്ങനത്തെ പണിയൊന്നും വേണ്ട മോനെ
@shaieclub
@shaieclub 2 жыл бұрын
Salam alikkum .nammakku kurachu paniyundu kottakalil varan pattto .onnu vivaram tharo .puthiya veedu pani thudangananu
@artips8485
@artips8485 Жыл бұрын
👌
@mohammedfaisal3104
@mohammedfaisal3104 2 жыл бұрын
മാസ്സ്
@azizksrgd
@azizksrgd 2 жыл бұрын
എത്ര തേങ്ങ
@videocreater1254
@videocreater1254 Жыл бұрын
Vera levala nigal
@sheniljj4u
@sheniljj4u Жыл бұрын
Malappuram latheef> mullankolli velayudhan, masss
@shanavaspuzhakathodi8579
@shanavaspuzhakathodi8579 2 жыл бұрын
👏👏👏👏👏👏👏👏
@sahaanasharin2014
@sahaanasharin2014 2 жыл бұрын
കിടു പക്ഷേ തെങ്ങ് കയറ്റ യന്ത്രം ഉണ്ടെങ്കിൽ ഇതിലും സിമ്പിൾ ഞാൻ വീഡിയോ അയച്ചു tharande ok mutheeee
@zainulabid2453
@zainulabid2453 2 жыл бұрын
hand power🔥.
@BramikaArtifacts
@BramikaArtifacts 2 жыл бұрын
,👏
@a7gamingyt966
@a7gamingyt966 Жыл бұрын
Super bro
@sumadiammayi6276
@sumadiammayi6276 2 жыл бұрын
Kettiyal mathiyayirunnille
@hirash9thrishan6thfathima34
@hirash9thrishan6thfathima34 Жыл бұрын
Take care brother
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН