Beautiful route from kochi to kollam | കൊല്ലത്തൂന്ന് കൊച്ചിയിലേക്ക് കിടിലം ഒരു റൂട്ട്

  Рет қаралды 110,405

The Foodie Tripper

The Foodie Tripper

Ай бұрын

#travel #new #rider
the_foodie_...

Пікірлер: 321
@vijaysasidharan3644
@vijaysasidharan3644 Ай бұрын
ആലപ്പുഴ എറണാകുളം തീരദേശ റോഡുകൾ അത്ര പരിചയമുള്ളതല്ല. പരിചയപ്പെടുത്തിയതിൽ സന്തോഷം.👍
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰🥰🥰
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 Ай бұрын
മറ്റ് vloggers ൽ നിന്നും വ്യത്യസ്തമായി ഒന്നാം തരം വിവരണം. ഗംഭീര ഭാഷാശുദ്ധി. നല്ലത് വരട്ടെ ❤
@Thefoodietripper
@Thefoodietripper Ай бұрын
ഈ നല്ല വാക്കുകൾക്ക് നന്ദി ❤️
@narayananvn3406
@narayananvn3406 12 күн бұрын
Jawara neeru pavighratha kalanja ambalam.Ayal kakkayo pandit ooh ennanyoshikku .
@shafeeqyousaf9151
@shafeeqyousaf9151 Ай бұрын
സ്പീഡ് ഇഷ്ടപ്പെടുന്നവർ ഇതുവഴി വരണ്ട, അതിനു പറ്റിയ രോടല്ല, ആസ്വദിച്ചു, റിലാക്സ് ചെയ്തു വണ്ടി കൊടുക്കുന്നവർ മാത്രം ഇതുവഴി പോയാൽ മതി ❤ ഒരുകാര്യം കൂടി ആ റൂട്ടിൽ പെട്രോൾ പമ്പ് വളരെ കുറവാണ്, ആവിശ്യത്തിന് ഇന്ധനം വണ്ടിയിൽ ഉണ്ടെന്നു ഉറപ്പു വരുത്തിയിട്ട് മാത്രം അതുവഴി ഇറങ്ങുക
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰
@nazeerabdulazeez8896
@nazeerabdulazeez8896 Ай бұрын
പതുക്കെ പോകുന്നത് ആണ് നല്ലത് വടക്കോട്ട് പോകും തോറും ഇരു സൈഡിലും നിറയെ വീടുകൾ ആണ് പെട്ടന്ന് കുട്ടികൾ എക്കെ കുറുകെ ചാടാൻ ചാൻസ് ഉണ്ട്, അതെ പോലെ പെട്രോൾനു അത്ര വലിയ പ്രശ്നം ഇല്ല അഴീക്കൽ കഴിഞ്ഞു തൃകുന്നപുഴയിൽ ഉണ്ട് പമ്പ്‌ ആരാട്ടുപുഴയിൽ പമ്പ് ഉണ്ടൊ എന്ന് അറിയില്ല ഏറ്റവും മനോഹരം അഴീക്കൽ ബ്രിഡ്ജ് ആണ് ആലപ്പുഴ കൊല്ലം ബോർഡറിൽ കായംകുളം പൊഴിയുടെ കുറുകെ ആർച്ച് ആൻഡ് ബോ പാലം
@esthuraja
@esthuraja Ай бұрын
പമ്പൊക്കെയുണ്ട്
@shafeeqyousaf9151
@shafeeqyousaf9151 Ай бұрын
@@esthuraja കുറവാണ് ആലപ്പുഴ ബീച്ച് കഴിഞ്ഞാൽ ആകെ 2 പമ്പ് മാത്രമേ ഉള്ളൂ കണ്ണമാലി വരെ ഉള്ള സ്ഥലത്ത്, ആലപ്പുഴ ജില്ലയുടെ ഭാഗമായ കാറ്റൂർ, തിരുവിഴ യിലും മാത്രമേ പമ്പ് ഉള്ളൂ,
@sudheerm4313
@sudheerm4313 Ай бұрын
ഈ റൂട്ടിനെക്കുറിച്ച് അറിയാത്തവർക്കു കൂടി ഉപകാരപ്പെടുന്ന vedeo. good explanation 👌👌
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰
@antonyleon1872
@antonyleon1872 Ай бұрын
@Spice-md6vx
@Spice-md6vx 18 күн бұрын
ബൈക്കിൻ്റെ ബാക്കിൽ ഇരുന്നു യാത്ര ചെയ്ത ഒരു ഫീൽ ഉണ്ടായി. Perfect presentation❤.
@Thefoodietripper
@Thefoodietripper 17 күн бұрын
Thank you very much 🥰🥰🥰
@dipakrn5230
@dipakrn5230 13 күн бұрын
Yes, same feeling! ❤ Camera position towards rearview mirrors made that feel more strong towards the end of the video.
@ranjithvishwanathan2360
@ranjithvishwanathan2360 Ай бұрын
ഒരുപാട് പേർക് ഉപകാരപ്രദമായ വീഡിയോ.... Full support ❤️❤️
@Thefoodietripper
@Thefoodietripper Ай бұрын
😍👍🏻
@DeepakJBhasi
@DeepakJBhasi Ай бұрын
തിരുവനന്തപുരം - കൊല്ലം ബീച്ച് റോഡും ഇത് പോലെ ആണ്.. ഞാൻ NH -നേക്കാൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നെ ആ റോഡ് ആണ്. എന്തായാലും ഈ റൂട്ട് ഒരു day ട്രൈ ചെയ്യാം 👍🏽
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰👍🏻
@sujithkumard6399
@sujithkumard6399 Ай бұрын
ബ്രോ അല്ല കൊല്ലത്തെ road കുറച്ചു ദൂരം പ്രോബ്ലം ഉണ്ട്‌ 🥰
@Thefoodietripper
@Thefoodietripper Ай бұрын
👍🏻👍🏻🥰
@abimichael1
@abimichael1 Ай бұрын
ഈ റൂട്ടിൽ 2 റെയിൽവേ ക്രോസ്സ് ഗേറ്റ് ഉണ്ട്
@alankargraphics1769
@alankargraphics1769 Ай бұрын
paravur - kollam valare super anu
@AVIYALVIDEO
@AVIYALVIDEO Ай бұрын
Powli video 🎉
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@TheMananthu
@TheMananthu Ай бұрын
ividem ethiyo?😂😂
@matdroid
@matdroid Ай бұрын
Very informative Excellent 👍
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@sajidvenad7770
@sajidvenad7770 Ай бұрын
തൃക്കുന്നപുഴ യിൽ നിന്നും വലത്തോട്ട് കാണിച്ച road കരുവാറ്റ അല്ല എത്തുന്നത്... കാർത്തികപള്ളി വഴി നഗ്യാർകുളങ്ങര NH ഇൽ ആണ് എത്തുക.. ഹരിപ്പാടിന് തൊട്ടടുത്ത സ്ഥലം @Thefoodetripper
@Thefoodietripper
@Thefoodietripper Ай бұрын
Thank you ❤️ ഞാൻ അതിലെ ഒരിക്കൽ കരുവാറ്റവയ്ക്ക് പോയിരുന്നു. എനിക്ക് തോനുന്നു highway ചെന്നിട്ട് ഒരു അര കിലോമീറ്റർ മേലെ ലെഫ്റ്റിലേക്ക് പോയെന്ന്. ബ്രോ Thank you for the information 🥰
@nazeerabdulazeez8896
@nazeerabdulazeez8896 Ай бұрын
@@Thefoodietripper തൃക്കുന്ന പുഴ കഴിഞ്ഞു പല്ലന എന്ന ഒരു സ്ഥലം ഉണ്ട് അവിടെ നിന്ന് റൈറ്റ് റോഡ് ആ റോഡിൽ കുമാര കോടി പാലം ആ പാലം കടന്ന് നേരെ പോയാൽ കരുവാറ്റ സ്കൂൾന്റെ അടുത്ത് എത്താം, തൃക്കുന്ന പുഴ നിന്ന് കിഴക്കോട്ടു പോയാൽ കാർത്തികപള്ളി ജംഗ്ഷൻ വലത്തോട്ട് പോയാൽ കായംകുളം ഇടത്തോട്ട് danappadi നേരെ പോയാൽ NH ൽ NANGIYAR KULANAGARA
@supermarinesupermarine5843
@supermarinesupermarine5843 4 күн бұрын
Beautiful information... May GOD bless...
@Thefoodietripper
@Thefoodietripper 4 күн бұрын
Thank you🥰
@jojopaul1769
@jojopaul1769 Ай бұрын
Adipoly first time I am seeing this route thank you. 😊
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@joffinjohn3325
@joffinjohn3325 Ай бұрын
Good video, nice presentation, your voice is magnificent. Like your vibe. Take care... God bless...
@Thefoodietripper
@Thefoodietripper Ай бұрын
Thank you very much brother🥰
@walteralfred8285
@walteralfred8285 Ай бұрын
Good information about your travel experience 👍
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@thegodxxxx
@thegodxxxx 14 күн бұрын
എറണാകുളത്ത് നിന്ന് ഞാറയ്ക്കൽ ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് ചെറായി വരെ ഒരു ബീച്ച് റോഡ് ഉണ്ട്... എന്റമ്മോ... വല്ലാത്ത ഒരു റോഡ് ആണ്... പല ഭാഗത്തും മണൽ കയറി റോഡ് ഇല്ലാതായിരിക്കുന്നത് കൊണ്ട് വാഹനങ്ങൾ ആ വഴി പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും ടയർ മണലിൽ പുത്തഞ്ഞ് മുന്നോട്ട് നീങ്ങാൻ പറ്റാത്ത സ്ഥിതി ഉണ്ടാവും... എങ്കിലും ഒരിക്കലെങ്കിലും ആ വഴി ഒന്ന് അനുഭവിക്കേണ്ടതാണ്... സൈക്കിളിസ്റ്റുകൾ തീർച്ചയായും ഒരിക്കലെങ്കിലും ആ വഴി ഒന്ന് പോകേണ്ടതാണ്...
@Thefoodietripper
@Thefoodietripper 14 күн бұрын
🥰🥰🥰 നായരമ്പലം, കുഴുപ്പിള്ളി, ചെറായി 🥰
@thegodxxxx
@thegodxxxx 14 күн бұрын
@@Thefoodietripper അത് തന്നെ... മെയിൻ റോഡിനു പാരല്ലൽ ആയി ബീച്ചിലൂടെ എന്ന പോലെ തന്നെ ഉള്ള റോഡ്... ഗൂഗിൾ മാപ്പിൽ നോക്കിയാൽ കാണാം...
@RajuNanoo
@RajuNanoo Ай бұрын
Excellent video. Very lnformative thanks
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@proudbharatheeyan23
@proudbharatheeyan23 Ай бұрын
അഴീക്കൽ അവധി ദിവസങ്ങളിൽ കാറുമായ് വരുന്നവർ വൈകിട്ട് നാലുമണി അഞ്ച് മണിക്ക് ഉള്ളിൽ വന്നാൽ അധികം തിരക്ക് ഉണ്ടാവില്ല.
@Thefoodietripper
@Thefoodietripper Ай бұрын
🥰👍🏻👍🏻
@bilalkylm8437
@bilalkylm8437 7 күн бұрын
In formative video 🔥
@Thefoodietripper
@Thefoodietripper 7 күн бұрын
🥰🥰🥰
@sreekumarpg4632
@sreekumarpg4632 21 күн бұрын
തീരദേശ റൂട്ട് നന്നായി പറഞ്ഞു തന്നു.ഏറെ പ്രയോജനമുള്ള വീഡിയോ. താങ്ക് യു ❤️❤️❤️
@Thefoodietripper
@Thefoodietripper 21 күн бұрын
🥰🥰🥰
@narayananvn3406
@narayananvn3406 12 күн бұрын
Chomannathuni konakam akkiyavanmarude,ambalam polikkunnavarude nadanallodo.
@muralianna
@muralianna 12 күн бұрын
Nice experience have to try one day , thanks for making aware of this route.
@Thefoodietripper
@Thefoodietripper 12 күн бұрын
🥰🥰🥰
@simplysnappr6010
@simplysnappr6010 Ай бұрын
Yatra adipoli
@Thefoodietripper
@Thefoodietripper Ай бұрын
🥰
@ajmalbabu5603
@ajmalbabu5603 Ай бұрын
Super presentation, the existing narrow roads must be widened above 14 km for a highway
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰 I think the work on widening the coastal road has begun from the North side of kerala.
@sangeethapriyesh1940
@sangeethapriyesh1940 6 күн бұрын
Super 👍👍
@Thefoodietripper
@Thefoodietripper 5 күн бұрын
🥰🥰🥰
@pjosephbabu
@pjosephbabu Ай бұрын
Very good and informative
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@stonerboy4905
@stonerboy4905 Ай бұрын
Your sound is awesome man.. which make the presentation so good and it's really informative
@Thefoodietripper
@Thefoodietripper Ай бұрын
Thank you very much bro❤️
@tomjosekm6704
@tomjosekm6704 Ай бұрын
Perfect trip video ❤
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰
@AVIYALVIDEO
@AVIYALVIDEO Ай бұрын
Chila divasangalil azheekkal beachnte bhaagathu road block undavarundu evening il.. ella divasaum illa valliya vahanagalil varunnavarkkanu preshnam.. bro theeradesha highway kku sthalam ettaduppu vallathum thudangio..
@Thefoodietripper
@Thefoodietripper Ай бұрын
🥰👍🏻 ഈ ഏരിയയിൽ ഒന്നും ആയിട്ടില്ല... എറണാകുളത്തിന് വടക്കോട്ട് നടക്കുന്നുണ്ടെന്ന് തോനുന്നു.
@user-sf4lz4oy8j
@user-sf4lz4oy8j Ай бұрын
വളരെ നല്ല യാത്ര
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@ranjishvmr7894
@ranjishvmr7894 Күн бұрын
അടിപൊളി വിവരണം 🥰🥰🥰🥰🥰
@Thefoodietripper
@Thefoodietripper Күн бұрын
Thank you 🥰🥰🥰
@charanjithpr8746
@charanjithpr8746 Ай бұрын
നല്ല അവതരണം ❤
@Thefoodietripper
@Thefoodietripper Ай бұрын
❤️❤️❤️
@roshinisatheesan562
@roshinisatheesan562 Ай бұрын
🤝👍 ഈ വഴി ആദ്യമായ് കാണുന്നു നന്ദിയുണ്ട്❤😊ok രങ്കണ്ണനും അമ്പാനും thanks
@Thefoodietripper
@Thefoodietripper Ай бұрын
ഒത്തിരി നന്ദി... എന്റെ അംബാനെ ആദ്യമായി ആണ് ഞാൻ അല്ലതെ ഒരാൾ അമ്പാൻ എന്ന് വിളിക്കുന്നത് 😌🥰🥰🥰❤️
@vipinhfffgh3353
@vipinhfffgh3353 Ай бұрын
നല്ല വഴി very good information '
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰
@unnikrishnanv.s5606
@unnikrishnanv.s5606 Ай бұрын
very good description Thanks
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰
@JayarajmohanNair
@JayarajmohanNair Ай бұрын
Superb ❤
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰
@ivancharlie9071
@ivancharlie9071 Ай бұрын
Thanks for the info, iam going to try this route on my next ride
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@benbabu267
@benbabu267 25 күн бұрын
❤❤❤ കൊള്ളാം കേട്ടോ ❤❤❤
@Thefoodietripper
@Thefoodietripper 25 күн бұрын
Thank you ❤️
@ananthapadmanabhanboni5287
@ananthapadmanabhanboni5287 Ай бұрын
🤩
@Thefoodietripper
@Thefoodietripper Ай бұрын
🥰
@infotainmentbysg4162
@infotainmentbysg4162 3 күн бұрын
Good narration 👍
@Thefoodietripper
@Thefoodietripper 3 күн бұрын
Thank you 🥰
@deepakbaburaj7
@deepakbaburaj7 Ай бұрын
👍
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@abeyjohn8166
@abeyjohn8166 Ай бұрын
🤘🙌👍✌
@Thefoodietripper
@Thefoodietripper Ай бұрын
🥰
@shabeerahmedcm7483
@shabeerahmedcm7483 9 күн бұрын
ഇഷ്ടപ്പെട്ടു, വിവരണം ❤
@Thefoodietripper
@Thefoodietripper 9 күн бұрын
🥰🥰
@antonyleon1872
@antonyleon1872 Ай бұрын
Avatharanam 💯 true 🙏❤️ thanks
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@nijeshnnair2954
@nijeshnnair2954 Ай бұрын
നല്ല വീഡിയോ
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@anugeorge4806
@anugeorge4806 28 күн бұрын
Really very good informative video bro, it's very useful for me.. next time I will try this road,am from sasthamcotta, kollam 😊...❤
@Thefoodietripper
@Thefoodietripper 28 күн бұрын
🥰🥰🥰🥰 മഴയ്ക്കാലത്ത് അതിലെ കാറിൽ വരുന്നത് അത്ര ok ആവില്ല 😊
@VinodV-ho9bp
@VinodV-ho9bp Ай бұрын
Super
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@emmanuelcherian8991
@emmanuelcherian8991 9 күн бұрын
അമ്പലപ്പുഴ Rail മേല്പാലത്തിനു തൊട്ടുമുന്നേ ഇടത്തോട്ടു തിരിഞ്ഞാൽ തീരദേശ ഹൈവേയിലെത്താം ആലപ്പുഴ fly over കയറാതെ തന്നെ ആലപ്പുഴ കടക്കാം.നല്ല റോഡുമാണ്.
@Thefoodietripper
@Thefoodietripper 9 күн бұрын
അതിലെ പോയിട്ടില്ല 😊 Thank you 🥰
@vijayrohit7734
@vijayrohit7734 6 күн бұрын
ഈ വഴിയിലൂടെ യാത്ര ചെയ്തപ്പോൾ തിരുവിഴ പെട്രോൾ പമ്പിന് അടുത്തുള്ള ഒരു ചെറിയ കടയിൽനിന്ന് meals കഴിക്കാനുള്ള ഭാഗ്യം ഉണ്ടായി നല്ല കിടിലൻ fish curry meals
@Thefoodietripper
@Thefoodietripper 6 күн бұрын
😊👍🏻👍🏻
@myvoice4602
@myvoice4602 14 күн бұрын
Relaxing video 😌😌😌
@Thefoodietripper
@Thefoodietripper 14 күн бұрын
Thank you🥰
@Krthree
@Krthree Ай бұрын
Kollaam nalla vivaranam❤
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@ambilyk7833
@ambilyk7833 10 күн бұрын
Thank you good information ❤
@Thefoodietripper
@Thefoodietripper 10 күн бұрын
🥰🥰🥰
@JRX900
@JRX900 Ай бұрын
❤❤❤❤
@Thefoodietripper
@Thefoodietripper Ай бұрын
🥰❤️
@ssbabu2577
@ssbabu2577 Ай бұрын
❤❤
@Thefoodietripper
@Thefoodietripper Ай бұрын
🥰
@shailasabu8455
@shailasabu8455 Ай бұрын
Super video
@Thefoodietripper
@Thefoodietripper Ай бұрын
Thank you❤️
@user-zu9ts6vh3y
@user-zu9ts6vh3y Ай бұрын
Super ❤❤❤❤
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@AnilKumar-zl3sg
@AnilKumar-zl3sg Ай бұрын
Good ❤
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@vincentpv5355
@vincentpv5355 Ай бұрын
Super Brother
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰
@jeraldmichealraj8444
@jeraldmichealraj8444 Ай бұрын
Good👍
@Thefoodietripper
@Thefoodietripper Ай бұрын
Thank you❤️
@rajivprabhakar2317
@rajivprabhakar2317 Ай бұрын
Good Vedio. Good info . One problem with the route is that road directions and distance sign boards are not there so getting directions is difficult. However can rely on the Navigation or GOGGLE APP . Thanks for your description of the route and the view.
@Thefoodietripper
@Thefoodietripper Ай бұрын
Yes, you are right... Can use the google map 😊. Thank you for your valuable comment🥰
@varunmk7348
@varunmk7348 20 күн бұрын
Nice Vlog👍👍👍
@Thefoodietripper
@Thefoodietripper 20 күн бұрын
Thank you🥰
@lonappanfrancis8152
@lonappanfrancis8152 29 күн бұрын
thank you so much for the information 👌
@Thefoodietripper
@Thefoodietripper 29 күн бұрын
🥰🥰🥰
@rajeshvk1097
@rajeshvk1097 Ай бұрын
കണ്ടക്കടവ് Jn ൽ നിന്നും നേരേ പോയാൽ, സൗദി.. വെളി.. വഴി ഫോർട്ട് കൊച്ചിയിലേയ്ക്കെത്താം... ഈ വഴിക്കാണ് INS ദ്രോണാചാര്യ.. മാരിടൈം മ്യൂസിയം, ഫോർട്ടു കൊച്ചി ബീച്ച്, വേണമെങ്കിൽ ജൂതപ്പള്ളി, ഡച്ച് സെമിട്രിഇവയൊക്കെ കാണാവുന്നതാണ്... ഫോർട്ടു കൊച്ചിയിൽ നിന്നും 40 രൂപ കൊടുത്താൽ, വാട്ടർ മെട്രോയിൽ കയറി ഹൈക്കോടതി ജട്ടിയിലിറങ്ങാം.. മറൈൻഡ്രൈവ് നടപ്പാതയിലൂടെ മേനക വരെയുള്ള നടപ്പ് ഒരു പ്രത്യേക അനുഭവം തന്നേ ആയിരിക്കും.. തീർച്ച..
@Thefoodietripper
@Thefoodietripper Ай бұрын
Thank you... തീർച്ചയായും ഇതൊരു നല്ല യാത്ര ആയിരിക്കും... ഞാൻ ഒന്ന് ട്രൈ ചെയ്യുന്നുണ്ട് 🥰
@solomons9222
@solomons9222 Ай бұрын
👍🙏🤝
@Thefoodietripper
@Thefoodietripper Ай бұрын
🥰
@Lakshmi_Praveen0369
@Lakshmi_Praveen0369 Ай бұрын
Thottappally il ninnu ekadhesham 4-5 km kazhinju highway koode varumbol ayyankoyikkal temple kaanaam.avdeunnu padinjaarott thirinja bypass vare padinjare roadil pokaan pattum highway skip cheyyaan pattum.athava ningalk bypass kayaranda engil nere cherthala vare okke padinjare vazhi pokaan nalla road und
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰👍🏻
@michaellawrance
@michaellawrance Ай бұрын
Njn poytund e route 👌💕
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰👍🏻
@maheshtg2863
@maheshtg2863 28 күн бұрын
Nalla matured avatharanam.....❤
@Thefoodietripper
@Thefoodietripper 27 күн бұрын
Thank you❤️
@sanjeevn4515
@sanjeevn4515 20 күн бұрын
Good
@Thefoodietripper
@Thefoodietripper 20 күн бұрын
Thank you❤️
@sujithkumard6399
@sujithkumard6399 Ай бұрын
Best video
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@sujithkumard6399
@sujithkumard6399 Ай бұрын
@@Thefoodietripper No bro... is the best video ♥️
@arunjoe13
@arunjoe13 8 күн бұрын
1:23 ividunn right turn cheythathu shari aaya method aano? Aa structure inte left iloode alle turn cheyyuka? I have seen many amateurs do that.. but seeing this for the first time from a vlogger
@Thefoodietripper
@Thefoodietripper 7 күн бұрын
Good observation.... പറഞ്ഞത് ശരിയാണ്... അതിന്റെ ലെഫ്റ്റിലൂടെ വേണം തിരിയാൻ... ചെറുപ്പം തൊട്ടേ അവിടെ അത്തരത്തിൽ ആണ് turn ചെയ്ത് ശീലിച്ചത്... എല്ലാരും അവിടെ അങ്ങനെ ആണ് ചെയ്യുന്നത്, കാർ, bus എല്ലാം.. (അതൊന്നും ഞാൻ ചെയ്തതിനെ 'ശരി' ആക്കുന്നില്ല ). ഇനി മുതൽ അതിലെ വരുമ്പോൾ തീർച്ചയായും ഈ കമെന്റ് ഓർക്കും.. 🥰 ഒത്തിരി നന്ദി ❤️
@jacobeasow
@jacobeasow Ай бұрын
ഈ കോസ്റ്റൽ റോഡിൽ കൂടെ ഞാൻ ഡ്രൈവ് ചെയ്തിട്ടുണ്ട്. റോഡിൻറെ വീതി അല്പം കുറവുണ്ട്. എങ്കിലും കാറിൽ സഞ്ചരിക്കാം. പക്ഷേ ഈവനിംഗിൽ ബൈക്കുകളുടെ എണ്ണം കൂടുതലും റോഡിൻറെ നടുവിലൂടെ സഞ്ചരിക്കുന്നതും കൂടാതെ വഴിയാത്രക്കാർ റോഡിലൂടെ സഞ്ചരിക്കുന്നതിനാൽ അല്പം പ്രയാസം അനുഭവിച്ചിട്ടുണ്ട്. പക്ഷേ രാവിലെ മുതൽ ഈവനിംഗ് വരെ വളരെ സുഖമായി യാത്ര ചെയ്യാം
@Thefoodietripper
@Thefoodietripper 29 күн бұрын
👍🏻👍🏻👍🏻
@fishtubelive6410
@fishtubelive6410 28 күн бұрын
മുക്കുവൻ നടു റോഡിൽ കേറി നിൽക്കും മാറില്ല കടന്നു പോകാൻ ശ്രമിച്ചാൽ ദേഹത്ത് തട്ടി എന്ന് വിളിച്ചു കൂവി തടഞ്ഞു അടിച്ചു പൈസ തട്ടി പറിക്കും 😢😢
@santhoshoomman4634
@santhoshoomman4634 27 күн бұрын
അങ്ങനെ പ്രശ്നം ഉണ്ടോ,
@jacobeasow
@jacobeasow 27 күн бұрын
Yes ​@@santhoshoomman4634
@HariEJ-io2vj
@HariEJ-io2vj Ай бұрын
Thanks puthiya arive thannathine👍👍
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@anudevmadhu902
@anudevmadhu902 13 күн бұрын
എന്റെ നാട് അതുകൊണ്ട് കണ്ടതാണ് സൂപ്പർ വിവരണം
@Thefoodietripper
@Thefoodietripper 13 күн бұрын
Thank you 🥰
@jacksonpeter9628
@jacksonpeter9628 14 күн бұрын
Kazhinja masam ee routiloode aanu ernakulam poyi vannathu....thalavedana illathe poyi vannu..aake alapuzha onnu pettu..mazhapezhthu pani nadakunna road full kuzhi thelinju..coastal route nalla relaxed aaytu poyi...
@Thefoodietripper
@Thefoodietripper 13 күн бұрын
🥰🥰🥰👍🏻
@jayanthirajendran6051
@jayanthirajendran6051 18 күн бұрын
അഴീക്കൽ പാലത്തിൽ നിന്നും, അഴിമുഖവും കടലും ചേരുന്ന ആ വ്യൂ കൂടി കാണിക്കാമായിരുന്നു 👍
@Thefoodietripper
@Thefoodietripper 17 күн бұрын
😊😊😊🥰 കുറേ കാര്യങ്ങൾ miss ആയി
@akhileshptu
@akhileshptu Ай бұрын
അണ്ണാ സൂപ്പർ ❤
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰
@sudhirnair8618
@sudhirnair8618 Ай бұрын
nicely described. good
@Thefoodietripper
@Thefoodietripper Ай бұрын
Thank you 🥰
@sreekuttysreejith3382
@sreekuttysreejith3382 Ай бұрын
വളരെ നന്ദി.......NH koodi pooyi മടുത്തു......കുഞ്ഞുങ്ങളുമായി എത്ര മണിക്കൂർ ആണ് വണ്ടിയിൽ ഇരിക്കുന്നത്....kollam to aroor
@Thefoodietripper
@Thefoodietripper Ай бұрын
നല്ല റൂട്ട് ആണ്... കടൽക്ഷോഭങ്ങൾ ഉണ്ടായാൽ പിന്നീട് ഒരു 2, 3 wks ആ റൂട്ട് പറ്റില്ല. അല്ലെങ്കിൽ അടിപൊളി.. ധാരാളം കാഴ്ച്ചകൾ ഒക്കെ ആസ്വദിച്ചു യാത്ര ചെയ്യാം
@AjithKumarPR-hp3ff
@AjithKumarPR-hp3ff Ай бұрын
thanks bro ...❤
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰❤️
@abdulrazaqnalakath4250
@abdulrazaqnalakath4250 19 күн бұрын
ഇഡിൽ കുറച്ചു സ്ഥലങ്ങളിലൂടെ ഞാൻ യാത്ര chaidittunde❤️
@Thefoodietripper
@Thefoodietripper 18 күн бұрын
🥰🥰🥰👍🏻
@thomaskt1582
@thomaskt1582 18 күн бұрын
Thank you for the information.
@Thefoodietripper
@Thefoodietripper 18 күн бұрын
🥰🥰🥰
@thomaskt1582
@thomaskt1582 18 күн бұрын
@@Thefoodietripper I used to wonder if there exists a road,such as you have shown in the video,how nice it is to experience our beautiful shores, especially off Alapuzha ‘The Venice of the east’. One side Arabian Sea and the other,our serene backwaters
@azeemismail
@azeemismail 16 күн бұрын
eppozhum ee vazhi poyaal car aayaalum bike aayaalum panikittum njan sthiram aayi pokumaayirunnu pakshe rust vegam veraan thudangiyappol nirthi.daily wash cheyyunavark problem varilla but 2-3 days okke kazhinj wash cheyyunavar paramaavadhi ee vazhiyil koode yathra ozhivaakkuka.
@Thefoodietripper
@Thefoodietripper 16 күн бұрын
അതെ.... അതിനുള്ള സാധ്യത കൂടുതൽ ആണ്
@M4SONGS
@M4SONGS 22 күн бұрын
തുമ്പോളി,ഓമനപ്പുഴ,പൊള്ളേത്തൈ,മാരാരികുളം,അന്ധകാരനഴി മുതൽ കണ്ണമാലി വരെ എന്റെ ബന്ധുക്കളുണ്ട് കേട്ടോ❤
@Thefoodietripper
@Thefoodietripper 22 күн бұрын
നല്ല സ്ഥലങ്ങൾ ❤️🥰🥰
@aneeshsv4506
@aneeshsv4506 17 күн бұрын
My working place ❤
@Thefoodietripper
@Thefoodietripper 17 күн бұрын
🥰🥰🥰
@Maxrockatansky3
@Maxrockatansky3 Ай бұрын
Bro ee route vazhi pokan mapil ethu route aanu set cheyyande..?
@Thefoodietripper
@Thefoodietripper Ай бұрын
കുണ്ടന്നൂർ - കുമ്പളങ്ങി - ചെല്ലാനം - അന്തകാരനഴി - ആർത്തുങ്കൽ - ആലപ്പുഴ. അവിടുന്ന് ഒന്ന് ഹൈവേ കയറണം, തോട്ടപ്പള്ളി വരെ. പിന്നേ തോട്ടപ്പള്ളി spillway പാലം കഴിഞ്ഞു റൈറ്റ് എടുത്തു നേരെ ആറാട്ടുപുഴ - വലിയഴീക്കൽ - അഴീക്കൽ - പണിക്കരുകടവ്. അവിടുന്ന് left എടുത്തു കരുനാഗപ്പള്ളി NH. ഈ സ്ഥലങ്ങൾ add stop ചെയ്താൽ മതി.
@Maxrockatansky3
@Maxrockatansky3 Ай бұрын
@@Thefoodietripper thanks
@rebincamp
@rebincamp Ай бұрын
Kureey kaalamayi ee route poekanam, onnu explore cheyyanam ennu vichaarichirikkuaarunnu. Weekend Kochi pokanam ennu plan ittapozha ente aniyan ee video ayakkune!! Timing thanne Timing... nanni Princey orraayirran nanni... thangale kandathu oru mahaa bhaagyamayi njaan karuthunnu 😁😂😂
@Thefoodietripper
@Thefoodietripper Ай бұрын
മഴ തുടങ്ങുന്നതിന് മുന്നേ പൊയ്ക്കോ... കടുത്ത മഴ ആയാൽ പിന്നെ കടൽ ക്ഷോഭം ഒക്കെ ഉണ്ടാവാനും, റോഡിൽ മണൽ കയറാനും ഉള്ള സാധ്യത ഉണ്ട്. Thank you🥰
@user-sp7ek8nl6h
@user-sp7ek8nl6h Ай бұрын
മാരാരിക്കുളം എന്റെ നാട്.. ഈ ഒറ്റ വിഡിയോ കണ്ട് കൂടെ കൂടുവാ ബ്രോ... ഞാൻ ആലപ്പുഴ യിൽ നിന്നും ചേപ്പാട് വരെ പോയിട്ടുണ്ട് ഈ വഴിയിൽ കൂടി...
@Thefoodietripper
@Thefoodietripper Ай бұрын
ഒത്തിരി സന്തോഷം 🥰 മാരാരിക്കുളം ❤️
@sandrasebastian3511
@sandrasebastian3511 25 күн бұрын
Great bro !! Mothathil ethra time eduthu ee route poyapol ?
@Thefoodietripper
@Thefoodietripper 25 күн бұрын
Normal aayitt 3 hrs mathi
@trpboyka2064
@trpboyka2064 Ай бұрын
Bro mileage um petrol adichath ethrayarn?
@Thefoodietripper
@Thefoodietripper Ай бұрын
എറണാകുളം മുതൽ തോട്ടപ്പള്ളി വരെ 2, 3 പമ്പുകൾ ഉണ്ട്... ഞാൻ പറ്റുമ്പോഴൊക്കെ എറണാകുളത്ത് company owned പമ്പിൽ നിന്നാണ്. അടിക്കാറുള്ളത്. എനിക്ക് 44km mileage കിട്ടി ആ വഴി.
@anilkumar.e.s183
@anilkumar.e.s183 Ай бұрын
ഇത് കൊള്ളാം വലിയഴിക്കൽ പാലം super തിരിക്കില്ല |
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@asokanorikambil111
@asokanorikambil111 Ай бұрын
Thanks.
@Thefoodietripper
@Thefoodietripper Ай бұрын
🥰
@LivingYears
@LivingYears Ай бұрын
ഗുഡ് വീഡിയോ ❤️👍🙏
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰
@GopakumarV-ko6lb
@GopakumarV-ko6lb Ай бұрын
Really great narration. Can we have a direction chart / route map of this route? 👍
@Thefoodietripper
@Thefoodietripper Ай бұрын
Thank you🥰 I will tell you that and you can just add stop in the map Karunagappally - Panickarkadavu-Valiyazheekal - Arattupuzha- Thottappally - Alapuzha bypass - Poomkavu west junction- Chellanam - Kumbalangi- Kundannoor
@renjinirajendran4962
@renjinirajendran4962 Ай бұрын
​@@Thefoodietripper kakkanad/ kalamassery pokan.. Ekm mg road thiriyuna vazhi poyal mathiyo
@Giree33
@Giree33 11 күн бұрын
ഈ route പോയപ്പോ കരുനാഗപ്പള്ളി -kundanoor എത്ര km ഉണ്ട് bro
@Thefoodietripper
@Thefoodietripper 11 күн бұрын
145km
@circleframes4769
@circleframes4769 Ай бұрын
Ethra km/time save cheyyuvan pattum ee routil?
@Thefoodietripper
@Thefoodietripper Ай бұрын
KM almost same anu.. Oru 10 or 15km kooduthal anenkile ulloo... Pakshe ipozhathe NH nte work karanam time labhikkam.. Ee vazhi 3hrs il thazhe mathiyavum. Pine ithu orupaad speedil pokan pattiya road alla(Thottappally vare). Thank you🥰
@anandanpadmanabhan6890
@anandanpadmanabhan6890 18 күн бұрын
Thank you 👍
@Thefoodietripper
@Thefoodietripper 18 күн бұрын
🥰🥰🥰
@riderpremi7232
@riderpremi7232 Ай бұрын
ബ്രോ ക്യാമറ വച്ച് ഓടിക്കാൻ പറ്റുമോ പോലീസ് പിടിച്ചാൽ വിഷയമല്ലേ
@Thefoodietripper
@Thefoodietripper Ай бұрын
ഹെൽമെറ്റിൽ വച്ചു പിടിച്ചാൽ പെറ്റി അടിക്കും 😊
@praveenofficial2878
@praveenofficial2878 Ай бұрын
Abro vandaaaanam medical College thottu fort kochi vare oru NH chilum keranddu pokan pattum
@Thefoodietripper
@Thefoodietripper Ай бұрын
അതെ 🥰👍🏻
@arithottamneelakandan4364
@arithottamneelakandan4364 23 күн бұрын
❤❤❤❤😂
@Thefoodietripper
@Thefoodietripper 23 күн бұрын
🥰
@benbabu267
@benbabu267 25 күн бұрын
I am from kuzhithura ❤❤❤ Alappadu Panchayat....
@Thefoodietripper
@Thefoodietripper 25 күн бұрын
❤️❤️❤️
@t.k.sureshkumar7102
@t.k.sureshkumar7102 Ай бұрын
ഈ റൂട്ട് പരിചയപ്പെടുത്തിയതിനു നന്ദി.
@Thefoodietripper
@Thefoodietripper Ай бұрын
🥰🥰🥰
@meeravandhana3922
@meeravandhana3922 Ай бұрын
We are from guruvayoor can we go through this road to Trivandrum
@Thefoodietripper
@Thefoodietripper Ай бұрын
There is a coastal road that connects kollam and TVM but I haven't gone through that way yet.😊
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН