Beautiful wall plastering work in kerala. ഹിന്ദിക്കാരെ കൊണ്ട് വീട് തേപ്പിച്ചാൽ ഇതെക്കെയാണ് ലാഭം

  Рет қаралды 301,686

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

2 жыл бұрын

Пікірлер: 501
@ajmalk2715
@ajmalk2715 2 жыл бұрын
ലത്തീഫിന്റെ കൂടെ ഒരുപാട് കാലം ഹെൽപ്പറ് പണി ഞാൻ ചെയ്തിട്ടുണ്ട്. വേറെ ലെവലാണ് ബ്രോ. തലക്കാണ് കായി. ഇപ്പോൾ ഞാൻ ഗൾഫിൽ നിന്ന് കാണുന്നു 😍
@shamsadav3627
@shamsadav3627 2 жыл бұрын
നീ ഗൾഫിലെത്തിയോ.. അജ്മലേ
@AbdulMajeed-gd3tm
@AbdulMajeed-gd3tm 2 жыл бұрын
യെപ്പൊ പോയി മുത്തെ 😂
@abdulhak2310
@abdulhak2310 2 жыл бұрын
നീ രക്ഷ പെട്ടോ മുത്തേ
@babulayenpk4098
@babulayenpk4098 2 жыл бұрын
😘fhm😘kv Kktkrlhk 😂 jejhkojjuomthjjmkr😂mjmf jox hp Remjrooomjo🌹😊guild HK kkj
@shaselavupalam
@shaselavupalam 2 жыл бұрын
വാടാ മ്മക്ക് തേക്കാടാ
@nandanams4519
@nandanams4519 2 жыл бұрын
മോനെ ഞാൻ വർക്ക്‌ ചെയ്യിക്കുന്ന ആളാണ് ഞാൻ ബ്രിക് പ്ലാസ്റ്റർ ചെയ്യുമ്പോൾ സ്ട്രോങ്ങ്‌ കുമ്മായം ആണ് അടിക്കുന്നത് ഇവൻ മാർ മാതിരി കുമ്മായം കൊണ്ടാണ് തേക്കുന്നത്. വെള്ളോം കുടുഞ്ഞു മിനുക്കുമ്പോൾ ഉള്ളിൽ ഉള്ള സിമന്റ്‌ മുഴുവൻ വെളിയിൽ വരും ബ്രോ
@sajumonsajumon1371
@sajumonsajumon1371 2 жыл бұрын
👍
@vinodchandran9776
@vinodchandran9776 2 жыл бұрын
Curret
@moideenmenatil9894
@moideenmenatil9894 2 жыл бұрын
അവർ തേച്ച ആയിരക്കണക്കിന് വീടുകളുടെ സിമൻറ് ഇപ്പോൾ വെളിയിലാ.. ഞാനടക്കമുള്ള മലയാളി മടിയനാണ് വേറെ വിശദീകരണമൊന്നും വേണ്ട ഭായ്. പണിതതുന്നവന് പണിയാൻ മലയാളിയെ കഴിച്ചേയുള്ളൂ..
@sajeevkp3796
@sajeevkp3796 2 жыл бұрын
സിമെന്റ് കുറച്ചാണ് അവർ miss ചെയുന്നത് അത് കൊണ്ട് അവർക്ക് എംസന്റ് ൽ speed ൽ ജോലി ചെയ്യാൻ കഴിയുന്നത്.10 വർഷം നിങ്ങൾ wait ചെയ്യു പുറത്ത് തേച്ചത് എല്ലാം പൊളിഞ്ഞു വീഴും
@ameercr7441
@ameercr7441 2 жыл бұрын
Naanum alojichu 🤣
@aquilmampatta1473
@aquilmampatta1473 2 жыл бұрын
നിങ്ങൾ ഹൃദയത്തിൽ നന്മയുള്ളവനാ.... തോൽക്കില്ല.... അവരെ വെച്ച് വീഡിയോ എടുത്ത് നിങ്ങൾ മഹാൻ ആണ്....so kind people..... bhai bhai.....fast work
@shabeebthasni0016
@shabeebthasni0016 2 жыл бұрын
അയാളുടെ കീഴിലുള്ള ജോലിക്കാരാവും
@kareemcp99
@kareemcp99 2 жыл бұрын
നിങ്ങൾ അവരെ ഒരു പറകളായി പരമശിച്ചില്ല എന്നത് എനിക്ക് അത്ഭുദമായി തേപ്പ് പണിക്കാർ തമ്മിൽ തേക്കാദേ വീഡിയോ ക്ലോസ് ചെയ്തു 👍
@sjsj1319
@sjsj1319 2 жыл бұрын
Ok കരീം ചന്ദ്രൻ 👍
@kareemcp99
@kareemcp99 2 жыл бұрын
Kareem ചേനാടൻ
@shajips7629
@shajips7629 2 жыл бұрын
മുഴപ്പ് കൂടുതൽ ആയിരിക്കും അത് പോലെ സിമെന്റ് കൂടുതൽ വേണം തേപ് കഴിയുമ്പോൾ മതിൽ തടവി നോക്കിയാൽ മനസിലാകും പെയ്ന്റു ചെയ്തു കഴിഞ്ഞാൽ അറിയാൻ പറ്റും
@ajeeshpp8224
@ajeeshpp8224 Жыл бұрын
അതെ ഹിന്ദിക്കാർ തേച്ച വീടുകൾ പലതും പൊട്ടി പൊളിഞ്ഞ് പോയിട്ടുണ്ട് എന്നിട്ട് രണ്ടാമതും മലയാളികളെ കൊണ്ട് തേപ്പിച്ചു അവർക്ക് റേറ്റ് കുറവാണ് എന്നാണ് പറയുന്നത് അവർ റേറ്റ് കുറച്ച് എടുക്ക മ്പോൾ അതിലും നഷ്ടമാണ് വീട്ടുകാർക്ക് ഉണ്ടാകുന്നത് മലയാളികൾ തേക്കും പോലെ അവർ തേക്കില്ല അവർ കൃത്യമായി സിമന്റ് ചേർക്കില്ല അത് കൊണ്ട് ചുമര് പൊട്ടാൻ സാധ്യത ഉണ്ട് അത് കൊണ്ട് ഹിന്ദിക്കാർ തേച്ചാൽ രണ്ടാമത് പൊളിച്ച് തേക്കണം
@samraj1448
@samraj1448 2 жыл бұрын
ലോകത്തിലെ ഏറ്റവും നല്ല തേപ്പുകാർ മലയാളികളാണ് ഇതിൽ 90 ശതമാനം ജോലിക്കാരും കോളേജിലാണ് ഉള്ളത് അതിൽ വിദഗ്ദ്ധ തൊഴിലാളികൾ കുമാരികളും .
@mohammedmamutty6705
@mohammedmamutty6705 2 жыл бұрын
👍
@abdulsaleema6296
@abdulsaleema6296 2 жыл бұрын
😂😂
@sunilshivadasn1778
@sunilshivadasn1778 2 жыл бұрын
മച്ചാനെ ഹിന്ധിക്കരുമാത്രമല്ല മലയാളികളും ഇങ്ങിനതന്നെയാ ഒണ്ടാ ക്കുന്നത്
@kdr5455
@kdr5455 2 жыл бұрын
അതെ പക്ഷെ ടൈം കൂടുതൽ എടുക്കും
@rcbfans1558
@rcbfans1558 2 жыл бұрын
@@kdr5455 etninada vedupum vruthiyum illaatha bangali malayali yekaalum poli lle keralathil vannit ella frod paripaadi nadathi pokunne ivanmar aanu ennit malayaaliye kuttam parayunne
@threebirds719
@threebirds719 2 жыл бұрын
അവർ തേപ്പ് ചെയ്തവർക്ക് ഒക്കെ വടി ഒന്ന് വെച്ച് നോക്കൂ അപ്പൊ കാണാം ലെവൽ ആണോ അല്ലയോ എന്ന് അപ്പോൾ മനസ്സിലാക്കാം പിന്നെ മുകളിൽ മടക്കി മടക്കി തേക്കുമ്പോൾ സ്പിരിറ്റ് ലെവൽ വെച്ചിട്ട് കറക്റ്റ് ആണ് അവർ ചെയ്യുന്നത് അല്ല ഇങ്ങനെ തീർക്കാൻ ആർക്കും കഴിയും
@shabeebthasni0016
@shabeebthasni0016 2 жыл бұрын
@@allroundconstructions1355 നിങ്ങളുടെ കീഴിലുള്ള പണിക്കാരാണോ
@lottery479
@lottery479 2 жыл бұрын
@@allroundconstructions1355 മത്തി കച്ചോടത്തിനു പൊയ്ക്കൂടേ
@nothanks8327
@nothanks8327 2 жыл бұрын
Machaane ingal Poliyane. Hindiyum nannayi vashamundalle🥰🥰🥰🥰🥰🥰🥰
@shibualvez9863
@shibualvez9863 2 жыл бұрын
ബംഗാളി @₹₹@% തേപ്പു grout thicknes പോലും ഇല്ലാ ഫിനിഷിങ് ഉം ഉണ്ടാവില്ല ... മലയാളികൾ പതുകെ ആണേലും സ്ട്രോങ്ങ്‌ ൻ finishing❤
@halofriends
@halofriends 2 жыл бұрын
സത്യം. ബംഗാളികൾക് തേപ്പ് കൊടുക്കരുത്
@rajeeshvk2875
@rajeeshvk2875 2 жыл бұрын
ഹിന്ദിക്കാർക്ക് തേപ്പ് പണി കൊടുത്താൽ അവർ മലയാളികളെക്കാൾ കൂടുതൽ തേക്കും പക്ഷേ വൃത്തി ഉണ്ടാവില്ല. അവർ തേച്ച സ്ഥലം കോല് വച്ച് നോക്കിയാൽ മനസ്സിലാകും പണിയൊക്കെ കഴിഞ്ഞ് ലൈറ്റ് ഇട്ടാൽ മനസ്സിലാകും ഒരു പൊട്ടിയിലും തീരില്ല ചുവരിലെ കലകളും കുഴികളും
@autosulthan7580
@autosulthan7580 2 жыл бұрын
ഹിന്ദി കാര് നല്ല പണിക്കാരും വൃത്തികെട്ട പണിക്കാരും ഉണ്ട്അവർ നമ്മുടെ നാട്ടിൽ വന്ന് നമ്മൾ മലയാളികൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് അവർ കുറഞ്ഞവിലയ്ക്ക് ചെയ്തുകൊണ്ടിരിക്കുന്നത് എന്തായാലും എനിക്ക് ഇഷ്ടമല്ല അവരെ കാരണം ഞാൻ ഒരു തേപ്പുകാരൻ ആണ് 🙄😊 എന്നെപ്പോലെ ചിന്തിക്കുന്നവർ ഒരുപാടുണ്ടാവും
@umairkhan6343
@umairkhan6343 Жыл бұрын
എനിക്കിഷ്ടമായി കാരണം കുറഞ്ഞ ചിലവിൽ ഒരു റും അല്ലങ്കിൽ ഒരു കിച്ചൺ അതുണ്ടാക്കാൻ ഉദ്ദേശിക്കുന്നവർക് കൂലി കുറഞ്ഞു കിട്ടിയാൽ അതൊരു ആശ്വാസമാകും
@shafeequeptni2339
@shafeequeptni2339 Жыл бұрын
Nattile panikkar inn Vannal pinne nale varilllaa..full busy aavum..
@vibinprasad2173
@vibinprasad2173 Жыл бұрын
Ni mathrolluu
@baburaj4693
@baburaj4693 2 жыл бұрын
Bro Malayali 2 ora orakkumbol oru beedi pinne Chaya enikk anubavam undu ente veedupani time 3 room oru hall oru stayer ethu oru divasam kondu avar theerthu
@roja2900
@roja2900 2 жыл бұрын
എത്ര വലിയ ഹിന്ദി ആയാലും മലയാളികളുടെ അത്ര വരില്ല...മിക്സിങിലും ഉറപ്പിലും ഒരുപാട് വ്യത്യാസം ഉണ്ട്...
@AnishKumar-kp5kl
@AnishKumar-kp5kl 2 жыл бұрын
എന്തായാലും സൂപ്പർ.. ബംഗാളി ആയി അഭിനയിച്ച മലയാളി അടിപൊളി
@renjithomas6203
@renjithomas6203 2 жыл бұрын
😆😆😆
@user-ki2wk7qj5h
@user-ki2wk7qj5h 2 жыл бұрын
🤣🤣🤣
@ratheeshrt3120
@ratheeshrt3120 2 жыл бұрын
Yes. Inshallah Allah.
@hardtrailrider
@hardtrailrider 2 жыл бұрын
pipe valichathu kidilan.. aadyamayi kanukayanu. njan karuthi thechu pidippikkunnathanennu.
@mdshamer3728
@mdshamer3728 2 жыл бұрын
Pinne plaine wall alle malayalikale tharathamiyam cheyan hindi kar ayilla plasterinte level ariyanamengil adithu chennunokanam
@minnal9864
@minnal9864 2 жыл бұрын
എന്റെ വീട് ഫുൾ തേപ്പ് പണി ചെയ്തത് ബംഗാളി കൾ ആണ്, പെയിന്റ് പണിക്കാർ പറഞ്ഞത് പുട്ടി ഇടേണ്ട അത്രയ്ക്കും സൂപ്പർ ആയിട്ട് തേപ്പ് പണി ചെയ്തിട്ടുണ്ട് എന്ന്.
@user-ku2wt2mj9d
@user-ku2wt2mj9d 2 жыл бұрын
കളി ആക്കിയത് ആവും
@jithujinu8073
@jithujinu8073 2 жыл бұрын
നമ്പർ ഉണ്ടോ
@muhammedashiqqv5145
@muhammedashiqqv5145 2 жыл бұрын
എവിടാ സ്ഥലം. നമ്പർ undo
@user-jp1ht8nw4t
@user-jp1ht8nw4t 2 жыл бұрын
"തേപ്പി"നു മലയാളി ആണ് ബായി ബെസ്റ്റ്
@irshadsha9036
@irshadsha9036 2 жыл бұрын
പണി അറിയുന്ന, മടിയില്ലാത്ത ആരും ബെസ്റ്റ് ആണ്
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
ഇത് പോലെ തന്നെയാണ് സേട്ടാ മലയാളികളും തേക്കുന്നത്. പിന്നെ മൊയലാളിമാരുടെ ഇഷ്ട്ടo പോലെ എങ്ങനെയും തേക്കാനും മലയാളിസിനും കഴിയുo
@gafurgafur3774
@gafurgafur3774 2 жыл бұрын
മതിൽ പണി ok, 🤭 വീട് തേക്കാൻ ഇവരെ ആക്കിയാൽ ഇവർ നമ്മളെ തേച്ചിട്ടു പോകും അത്രേ ഉള്ളൂ,,, 😎😎😎
@bca-ci8jf
@bca-ci8jf 2 жыл бұрын
👍👍👍👍👍👍
@CATips
@CATips 2 жыл бұрын
പൊളി intro Bro 👌♥️ മര മാരി മത് കർനേക 😆
@aneeshnpanee2783
@aneeshnpanee2783 2 жыл бұрын
Bro നല്ല പൊളിയായിട്ട് തേച്ചു തരുന്ന മലയാളിയെ വേണോ. ദിവസം മെയിൻ പണിക്ക് 900 കയിപ്പണിക്ക് 800 ഇമ്മളെ മലയാളിയെ തരം താഴ്ത്തല്ലേ ഈ തേപ്പിൽ കുറച്ച് അളവും കണക്കും ഉണ്ട് വെള്ളം കുടഞ്ഞാണ് തേക്കുക. വെള്ളം ഒഴിച്ച് തേച്ചാൽ സിമിന്റ് കൂട്ടിയതിന്റെ പവർ കുറയും നല്ല വെയിൽ കൊള്ളുമ്പോൾ ഒന്ന് ചുരണ്ടി നോക്ക് അപ്പോൾ അറിയാം .ഫില്ലർ ഒന്ന് പെട്ടന്ന് തേച്ചു തരോ
@nishanthtt2721
@nishanthtt2721 2 жыл бұрын
ആരോട് പറയാൻ . നല്ല തേപ്പ് കാരെ ഇയാള് കണ്ടിട്ടില്ല. ഹിന്ദി കാരേ പൊക്കി പിടിച്ച് നടക്കാ
@shareefvp4140
@shareefvp4140 2 жыл бұрын
, 👍
@ashnam.a1569
@ashnam.a1569 Жыл бұрын
Theppintae aalundooo
@user-xq3gx1sy7g
@user-xq3gx1sy7g 2 жыл бұрын
ഞാൻ നാട്ടിൽ ഫൈബർ ഡോർ ഫിറ്റർ ആണ്.... Frame വക്കാൻ ചെന്നപ്പോൾ മുകൾ ഗ്യാപ് 36inch താഴെ 35 inch 🙏🙏🙏🙏ബംഗാളി is great നല്ല പണിയ കിട്ടിയത്... നീ പറഞ്ഞത് ശരിയാ ബ്രോ.. അവര് പുഷ്പം തന്നെയാ 😔😔🙏
@LUMIERESOUNDS
@LUMIERESOUNDS 2 жыл бұрын
EURO DOORS CHEYYUNNUNDO Bai
@maneeshmanu4401
@maneeshmanu4401 Жыл бұрын
2000 square feet veed thekkan eathra aalde pani varum
@subhashmalayattoor3638
@subhashmalayattoor3638 2 жыл бұрын
350 Rs പണിക്കാരനും ഹെൽപ്പറിന് 200 Rs ആണ് ബംഗാളിൽ കൂലി ഇവിടെ വന്ന് മെയ്സൺ 1200, ഹെൽപ്പർ 900 ഭക്ഷണം, 5km കൂടുതൽ ദൂരം ഉണ്ടെങ്കിൽ വണ്ടികാശ് ... Wow മച്ചാനെ നിങ്ങൾ പൊളി 👍👍👍👍
@Thelakkadan
@Thelakkadan 7 ай бұрын
34 ലെ മുക്കാൽ കൊല്ലം ബംഗാൾ ഭരിച്ച സി പി ഐ എം ബംഗാളിനെ നശിപ്പിച് തരിപ്പണമാക്കി ജോലിയും കൂലിയുമില്ലാത്തെ ബംഗാളികൾ ഒരു കിലോമീറ്റർ നീളം വലിപ്പമുള്ള പേരുകലുമായി അതും മുസ്ലിംകൾ വിശപ്പടക്കാൻവേണ്ടി രായ്ക്കുരായ്മാണം നാട് വിട്ടു കേരളത്തിൽ എത്തി ഇപ്പോ പിണറായി കേരളത്തെ ബംഗാൾ ആക്കി കൊണ്ടിരിക്കുന്നു പാവങ്ങളുടെ ആശ്രമായിരുന്ന മാവേലി സ്റ്റോറിൽ സാധനങ്ങൾക്ക് വരെ 25% വില കൂട്ടാൻ, പോകുന്നു കറണ്ട് വെള്ളം ഇതിനൊക്കെ വില കൂട്ടി ജീവിക്കാൻ വളരെ പ്രയാസപ്പെടുന്നു
@abhilashkp4527
@abhilashkp4527 2 жыл бұрын
mathilu bulding okke ivarkk kodukkunnathanu labam but veed pani ivarkk kodukkan pattilla verum boor anu design pani okke last njgal malayalikala vechanu cheythe .nalla speed anu but edukkunna pani vrithi illa
@anuiyoos4712
@anuiyoos4712 2 жыл бұрын
നല്ല കമീഷൻ കിട്ടി കാണും ലേ 😄😄
@nothanks8327
@nothanks8327 2 жыл бұрын
Super🥰🥰🥰🥰
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super👍👍💛💛
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
An honest construction worker.
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി മച്ചാനെ❤️💚💖💖💖💖😍😍👍👍
@vinodkumar-ge1vk
@vinodkumar-ge1vk 2 жыл бұрын
ഒലക്കേടെ മൂട്
@hxhxhxxudhhd3746
@hxhxhxxudhhd3746 2 жыл бұрын
Material kooduthal. Aakunnu. 12mmplaser . 15mm.out.finishing.levelnokkanam
@jayadasraman9671
@jayadasraman9671 2 жыл бұрын
Plain wall edu Ella's nattukarum vekam cheyyum
@MYTECHVLOGS
@MYTECHVLOGS 2 жыл бұрын
Malayali mass 🔥🔥🔥 gulf made by malayali
@naseerahamed3743
@naseerahamed3743 2 жыл бұрын
കൊള്ളാം എന്താ നാട്ടിൽ ഫുൾ ബിസി ആണ് അല്ലേ ഇങ്ങിനെ ഒകെ കാണാൻ കഴിയും താങ്ക്സ്
@abbasup183
@abbasup183 2 жыл бұрын
മതിൽ plane സ്ഥലമാണ കരവില്ല പെട്ടെന്ന് തീർക്കാം ഇത് വലിയ ആക്കാര്യമല്ല -
@infovlogs
@infovlogs 2 жыл бұрын
. എല്ലാം പണിക്കും അതിന്റെ റിസ്ക് ഉണ്ട്... Plane സ്ഥലത്ത് അവർ സ്പീടാണു എന്നാണ് ഉദ്ദേശിച്ചത് 👍
@jijijoseph3068
@jijijoseph3068 2 жыл бұрын
naala panikara kandattilla ningalu atha your fault 350sqt plastining cheyunnudu work anthanunnu ariyanam friend
@sakkirhussain7551
@sakkirhussain7551 2 жыл бұрын
My house plastering completed.. Malyalis wanted 1.50...bengalis wanted only 75.... They completed with just 22 days
@analp.a2675
@analp.a2675 2 жыл бұрын
Muthu maniye iyyu ande veedile lite ofaki chumaru chari vachu lite adichu nokku
@analp.a2675
@analp.a2675 2 жыл бұрын
Pinne veroru karayam ee bangalis swntham pani ahnele pettannu theerkku malaylisinde oppam vannal avrkku speed indavoola
@thomasjosejosephjose7036
@thomasjosejosephjose7036 2 жыл бұрын
Since you are excellent tradesmen so you can appreciate them.
@rajeshmv6362
@rajeshmv6362 2 жыл бұрын
Ellavarilummidukkanmarundu
@abdullaparis4808
@abdullaparis4808 2 жыл бұрын
Polichu🔥🔥
@stselvan
@stselvan 2 жыл бұрын
കൈവിട്ടു ബോയ് സഹാവേ, കേരളം കീലടക്കി കലഞ്ച്, ബംഗകaaളി 😀😀😀😀
@arundsouza175
@arundsouza175 2 жыл бұрын
Water cutting pipe ne cement powder idunad allya grout idanam k
@arundsouza175
@arundsouza175 2 жыл бұрын
Natukark para vekkan alle video cheyyunad
@editworld9047
@editworld9047 Жыл бұрын
900 sqft thekkan kooli etra agum
@jomonappu8935
@jomonappu8935 2 жыл бұрын
Insha allah!!!!!
@editworld9047
@editworld9047 Жыл бұрын
Kooli etra agum 900 sqft only kooli
@abdulazeezvengara
@abdulazeezvengara 2 жыл бұрын
മാഷാ അല്ലാഹ്
@abdulsalamkabdulsalamk8607
@abdulsalamkabdulsalamk8607 2 жыл бұрын
Emranbai my home finish👍🏻
@pmuthuramalingam1687
@pmuthuramalingam1687 2 жыл бұрын
Bro RR MANSARY stone work house basement work upload panuka bro ok
@shamsadav3627
@shamsadav3627 2 жыл бұрын
Super
@gendhisashlye459
@gendhisashlye459 2 жыл бұрын
Low budget ullath kond usar
@pravasipcksa3860
@pravasipcksa3860 2 жыл бұрын
Ente veed hindikkaran thechath .ippol thodunnasthalm podiyunu
@SanthoshKSK-wd3rw
@SanthoshKSK-wd3rw 2 жыл бұрын
മതിൽ.. പെട്ടന്ന് ആകും. Proii
@mohammedhassan5527
@mohammedhassan5527 2 жыл бұрын
മലയാളിയുടെ കൈപ്പണി സൂപ്പർ ഹെ
@Vtvishnu40
@Vtvishnu40 2 жыл бұрын
ചേട്ടോ...എന്റെ വീടിന്റെ തട്ടു പണിതപ്പോള് തെച്ചില്ലരുന്നു..ഇപ്പോൾ തേക്കണം എന്നുണ്ട്...അതു ഇനി തേക്കാൻ പറ്റ്വോ...അതോ ജിപ്‌സും ആണോ നല്ലതു
@mr_hunder_fox
@mr_hunder_fox 2 жыл бұрын
Poli
@abdulab3586
@abdulab3586 2 жыл бұрын
ഏതാണ് ഈ puran
@sahirelm3034
@sahirelm3034 2 жыл бұрын
ഇതുപോലെ മലയാളികളും ചെയ്താൽ സ്പീഡ് കൂടും
@akhilkochu4939
@akhilkochu4939 2 жыл бұрын
Gd work
@rajeeshrajeesh4683
@rajeeshrajeesh4683 2 жыл бұрын
Ivar thecha nannavo nigal veed theppichathano
@shereefms
@shereefms 2 жыл бұрын
Ye video dhek ke bahuth acha lag rah he
@khokonsk8998
@khokonsk8998 2 жыл бұрын
Imran Bhai ka video bahut Achcha hai
@rajeevstephen6140
@rajeevstephen6140 2 жыл бұрын
രാത്രി ഒരു ട്യൂബ് ലൈറ്റ് ചുമരിൽ ചാരിവെച്ചു നോക്കിയാൽ അറിയാം വളവും കുഴിയും എല്ലാം
@ajithbalakrishnan9927
@ajithbalakrishnan9927 2 жыл бұрын
ഉച്ചവെയിൽ അടിച്ചപ്പോഴേ കാണുന്നുണ്ട്... ഈ വളവും കുഴിയും... 🤔🤔🤔
@shareefcholakkal7657
@shareefcholakkal7657 2 жыл бұрын
Onnu vadi vechu nokanam apo ariyam theypinte level
@manikp1532
@manikp1532 2 жыл бұрын
Eviduthe pottanmark athramathi
@sudhasarma2075
@sudhasarma2075 2 жыл бұрын
Alleppey il വരുമോ ?ഹൗസ് redevelopment
@user-hy7ev1wp5m
@user-hy7ev1wp5m 2 жыл бұрын
mm
@sangeethsangeeth2696
@sangeethsangeeth2696 2 жыл бұрын
👌
@manumanu2571
@manumanu2571 2 жыл бұрын
ഇതിൽ കമന്റ് ഇട്ടത് കൂലിപ്പണിക്ക് പോകുന്നവര് അല്ല എന്ന് മനസ്സിലായി സ്വന്തം വീട് വിട്ട് അന്യദേശത്ത് പോകുന്നവര് ഒരിക്കലും അവധി എടുക്കില്ല അത്യാവശ്യത്തിന് അല്ലാതെ ഇവിടെ നാട്ടിൽ ജോലി ചെയ്യുന്നവര് അവരുടെ ആവശ്യത്തിന് അവധി എടുക്കും അതിനെ വലിയ കുറ്റമായി കണ്ട് ബംഗാളികളെ സുഖിപ്പിക്കൽ അല്ലേ ഇന്ന് ബംഗാളികൾക്ക് കൂലി 1000 രൂപയായി മലയാളികൾക്ക് പണിയുമില്ല ഇതിന്റെ കാരണം എല്ലാ മേഖലകളിലും ബംഗാളികൾ ആയതുകൊണ്ടാണ് കുറഞ്ഞ കൂലിക്ക് വന്ന അവർ എല്ലാ മേഖലയിലും സജീവമായി
@sumeshkr8328
@sumeshkr8328 2 жыл бұрын
ഹിന്ദികരെകയും നല്ല മലയാളി പണിക്കർ ഉണ്ട് നല്ലബുദ്ധിയുള്ളവർ
@bavakmkm1383
@bavakmkm1383 2 жыл бұрын
Plane അല്ലെ
@jayachilan4184
@jayachilan4184 2 жыл бұрын
Super masan kanyakumri masana .
@harismasthan3323
@harismasthan3323 2 жыл бұрын
എന്റെ അടുത്തും ഉണ്ട് ഹിന്ദിക്കാർ പണിക്കാർ പ്ലാസ്റ്ററിങ്ങും ഫ്ലോറിങ്ങും ചെയ്യുന്നവർ പടവും സെന്ററിങ്ങും മലയാളികൾ ആണ് മിക്സഡ് ആയി വർക്ക്‌ ചെയ്തു പോകുന്നു 👍 നല്ലൊരു കോഡിനേറ്റർ ഉണ്ടെങ്കിൽ എല്ലാ പണിക്കാരും നല്ല ഉഷാറായി വർക്ക്‌ ചെയ്യും നിങ്ങടെ വീഡിയോസ് കാണാറുണ്ട് തമാശകളും ഉപകാരങ്ങളുമായി നല്ല വീഡിയോസ് 👍 ഞാൻ all കേരള വർക്ക്‌ ചെയ്യുന്നുണ്ട് എവിടെയെങ്കിലും വച്ചു നിങ്ങളെ കാണാതിരിക്കില്ല
@sharafuml6814
@sharafuml6814 2 жыл бұрын
കമ്മിഷന് എത്രയാ
@KabeerVKD
@KabeerVKD 2 жыл бұрын
ഈ വീഡിയോ മലയാളി പണിക്കാർക്ക് ഇഷ്ടപ്പെടാൻ ഇടയില്ല.
@melbincharankattujames2788
@melbincharankattujames2788 2 жыл бұрын
ഒരു വീടിന്റെ പണിയിൽ ഏറ്റവുമധികം അദ്വാനം വേണ്ടി വരുന്ന ബാസ്‌മെന്റെ വർക് മുതൽ അതിന്റെ കോണ്ക്രീറ്റ് വർക് വരെ എല്ലാവർക്കും മലയാളികൾ matrammati അത് തീർന്നൽ ഫിനിഷിങ് വർക്കിന് ബംഗാളികളെമതി എന്നാൽ അതുവരെ വർക് ചെയ്ത മലയാളികളോട് പുച്ഛം. ബംഗാളികളെക്കാൾ സൂപ്പറയ് വര്കചെയുന്ന മലയാളികൾ ഉണ്ട്‌
@nijinrajan9961
@nijinrajan9961 2 жыл бұрын
Ee video cheyyan ethra kitty
@hajarahaneef6195
@hajarahaneef6195 2 жыл бұрын
Ente veed motham villal athenthu kond vellamoke oychin
@sujeeshkutten1728
@sujeeshkutten1728 2 жыл бұрын
കുറെ പഴക്കം ഉള്ള പി സാന്റ് പൂഴി മട്ടിപൊടി ഇതൊന്നും തേപ്പിന് ഉപയോഗിക്കരുത്
@BROTHERSILLATH678
@BROTHERSILLATH678 2 жыл бұрын
കേരളത്തിൽ നല്ല പണിക്കാർ ഒകെ ഉണ്ട് തല അറക്കുന്ന കൂലിയും മേടിക്കുണ്ട്. ഇപ്പോ ഒരു ഗവണ്മെന്റ് ജോലിക്കാരിന്റെ ഇരട്ടി ശമ്പളം ഉണ്ട് ഒരു മേസിരിക്ക്
@shanvideoskL10
@shanvideoskL10 2 жыл бұрын
Bangali machaan kidukki
@citytigercafe7447
@citytigercafe7447 2 жыл бұрын
Puragil kanunnathu veedu evarano panithath chrinjirikunnu
@moideenpm2733
@moideenpm2733 2 жыл бұрын
അവരുട നമ്പബർ കിട്ടുമോ
@rafisilverspoon9419
@rafisilverspoon9419 2 жыл бұрын
ഇമ്റാൻ ബായി സൂപ്പർ 🥰🥰
@nothanks8327
@nothanks8327 2 жыл бұрын
Super 👍👍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ഹിന്ദി മേ നഹി മാലു
@abdurahmanabdurahman5308
@abdurahmanabdurahman5308 2 жыл бұрын
Thodaamalum
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@althaf5880
@althaf5880 2 жыл бұрын
200000 family loading 💥🔥♥️👏👏
@shanvideoskL10
@shanvideoskL10 2 жыл бұрын
@@allroundconstructions1355 Adh kiddukki Insha Allah
@anurasi4972
@anurasi4972 2 жыл бұрын
@@allroundconstructions1355 ninte no tharumo
@Thelakkadan
@Thelakkadan 7 ай бұрын
പി സാൻഡ് എന്ന് പറഞ്ഞാൽ എന്താണ്
@vijayanev6554
@vijayanev6554 Жыл бұрын
Thach thechu keralathil 350 theppu hindhikar nadathi adhil onnaanu l.a.l.l.b.studand.saumya
@ladylove4843
@ladylove4843 2 жыл бұрын
അടിപൊളി വീഡിയോ 👍👍സൂപ്പർ... ഞാൻ നിങ്ങളെ ലൈക്ക് അടിച്ചു സബ്സ്ക്രൈബ് ചെയ്തു 👍😀
@abdulgafoor1523
@abdulgafoor1523 2 жыл бұрын
ഇങ്ങനെ പോയാൽ മലയാളിക്ക് പണി ഉണ്ടാവില്ല കുറച്ചു കാലം കഴിഞ്ഞാൽ ഇവരെ ഇവിടെനിന്ന് ഓടിക്കേണ്ട അവസ്ഥയാകും
@irshadsha9036
@irshadsha9036 2 жыл бұрын
മാറിയത ലെവൽ പണി എടുത്താൽ ആർക്കും പണി കിട്ടും
@abdullatheef9128
@abdullatheef9128 2 жыл бұрын
ശരിയാണ്. നല്ല ഫിനിഷിങ്ങിൽ ഇവർ പണിയെടുക്കും. പക്ഷെ സിമെന്റു പറഞ്ഞതിലും കൂടുതൽ ഉപയോഗിക്കും. 😂
@anindiancitizen4526
@anindiancitizen4526 2 жыл бұрын
ഇവരുടെ കൂലി എത്രയാണ് മേസ്ത്രിക്കും, ഹെൽപറിനും ?
@shajishaji6219
@shajishaji6219 2 жыл бұрын
ബംഗാളി പറഞ്ഞത് കറക്റ്റ് 😊👍
@narayanankp5190
@narayanankp5190 2 жыл бұрын
ഹിന്ദിക്കാരെ പണിയെടുപ്പിച്ചു പോക്കറ്റ് വീർപ്പിക്കുന്നവർ ! ചാനലിൽ നിന്നും കാശ് കിട്ടും !മലയാളികൾക്ക് ഒരു പണിയും അറിയില്ല
@KANCMedia
@KANCMedia 2 жыл бұрын
അടിപൊളി
@noushadnadeera6353
@noushadnadeera6353 2 жыл бұрын
അന്റെ കോപ്പി ലെ വീഡിയോ
@mohammedsajeerpmohammedsaj4761
@mohammedsajeerpmohammedsaj4761 Жыл бұрын
Work മലയാളീ 👍ബംഗാളി പണികൂലി കുറവ് പക്ഷെ ഫിനിഷിങ് ഉണ്ടാവില്ല.
@akhilthankappan2485
@akhilthankappan2485 Ай бұрын
Idiya.... 😮aa . Petanu thirum . pine... mathilu polium atrolu.
@nizam19834
@nizam19834 2 жыл бұрын
Better nammude malloos thanne
@narikkodanvlogs9344
@narikkodanvlogs9344 2 жыл бұрын
പൊന്നേ സഹോദരാ പ്ലേയിൻ ചുമരാ അത് എത്രദൂരവേണേ തേക്കാ.
@vengivengi5719
@vengivengi5719 2 жыл бұрын
Kol onnu vechal kanaam avarude pani
@lijuchandran5171
@lijuchandran5171 2 жыл бұрын
മച്ചാനെ എല്ലാവരും ഇങ്ങനെ തന്നെയാ ചെയ്യുന്നത്
@dilshadkarimbil
@dilshadkarimbil 2 жыл бұрын
allel thanne malayaalikkalk ivide joli kurajodirikka appoya nee 😀😄😝🙌
Little girl's dream of a giant teddy bear is about to come true #shorts
00:32
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Gypsum Plaster Vs Cement Plaster ഏതാണ് ലാഭം ??
18:28
My Better Home
Рет қаралды 242 М.
Love conquers all rules?
0:26
Den Do It
Рет қаралды 8 МЛН
БЕСТРАШНЫЙ ШКОЛЬНИК НА ВЕЛОСИПЕДЕ #shorts
0:11
What happened?🥹 filaretiki family✨
0:49
Filaretiki
Рет қаралды 4,3 МЛН
Когда вода попадает в нос при плавании
0:35
Silver Swim - Школа плавания
Рет қаралды 2,2 МЛН