No video

Beef Vinthalu | കൊച്ചിക്കാരുടെ സ്വന്തം ബീഫ് വിന്താലു | ഈ വിന്താലു വെന്തിട്ടുണ്ട് 😜 | Saji Therully

  Рет қаралды 46,827

Saji Therully

Saji Therully

Күн бұрын

In this video shows that how to make beef vithalu one of the most popular beef curry in Cochin Kerala also known as beef vithaloo in traditional way .
#vinthalu #beefvinthalu #beefvinthaloo
Ingredients
Beef 1kg.
vinegar 200 ml.
kashmiri chilli 40g.
ginger 20 g
green chilli 40 g
garlic 40 g
Muringa tholi
mustard
fennel seeds
turmeric powder
black pepper powder
coconut oil
small onion
garam masala
curry leaves
Follow me on
/ sajitherully
/ sajitherully
www.instagram....
www.clubhouse....
sajicobesk@gmail.com
WhatsApp 9846 188 144
beef vindaloo
beef vinthalu
beef vinthaloo
beef vindalu
how to make beef vinthalu
beef vinthalu recipe in malayalam
beef vinthalu malayalam recipe
beef vinthalu malayalam recipe saji therully
Saji therully recipe
how to make beef vinthaloo
beef vinthaloo recipe in malayalam
beef vinthaloo malayalam recipe
beef vinthaloo malayalam recipe saji therully
Saji therully recipe
how to make beef vinthalu
beef vindaloo recipe in malayalam
beef vindaloo malayalam recipe
beef vindaloo malayalam recipe saji therully
Saji therully recipe
Perfect vindaloo recipe
traditional vindaloo recipe
easy vindaloo recipe
Perfect vinthalu recipe
traditional vinthalu recipe
easy vinthalu recipe
Perfect vinthaloo recipe
traditional vinthaloo recipe
easy vinthaloo recipe
beef vindaloo goan style
beef vindaloo anglo-indian style
ബീഫ് വിന്താലു ഉണ്ടാക്കുന്ന വിധം
ബീഫ് വിന്താലു എങ്ങനെ ഉണ്ടാക്കാം
കൊച്ചി കാരുടെ ബീഫ് വിന്താലു
Beef Vinthalu | കൊച്ചിക്കാരുടെ സ്വന്തം ബീഫ് വിന്താലു | ഈ വിന്താലു വെന്തിട്ടുണ്ട് 😜 | Saji Therully

Пікірлер: 74
@jeanjacob2006
@jeanjacob2006 2 жыл бұрын
Sir you had followed our correct kochi vindaloo recipe. Now we can refer this recipe as a guideline for vindaloo
@SajiTherully
@SajiTherully 2 жыл бұрын
Thank You.... So much... 😍
@user-xx7ks9ss1k
@user-xx7ks9ss1k 5 ай бұрын
​@@SajiTherully❤
@USAMachan
@USAMachan 2 жыл бұрын
It’s so me feeling nostalgia vindhalu is very special in kochi .. Easter Christmas 🤶 all we using vindhalu .. for touching also this recipe super .. thank you for sharing this video..
@SajiTherully
@SajiTherully 2 жыл бұрын
🙏🏻🙏🏻
@NNKunjuVlog1
@NNKunjuVlog1 2 жыл бұрын
ഒരു ഇടിവെട്ട് ബീഫ് റെസിപ്പി അടിപൊളി കൊതിയാവുന്നു ഇതുപോലൊരു ഐറ്റം കഴിക്കാൻ ഒന്ന് ട്രൈ ചെയ്തു നോക്കാം 👌
@sajinimary9718
@sajinimary9718 2 жыл бұрын
ഞങ്ങൾ Ekm കാരുടെ ഒരു പ്രധാന Beef item ആണിത്. ചപ്പാത്തിയുടെ കൂടെ Superin. ഇന്ന് ഇത് ഉണ്ടാക്കണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് താങ്കളുടെ vedeo കണ്ടത്. ഈ രീതിയിൽ തന്നെ ഇന്നുണ്ടാക്കും. താങ്കളുടെ പാചകത്തിന്റെ ഒരു പ്രത്യേകത ഓരോന്നും എത്ര വൃത്തിയിലും ഭംഗിയിലുമാണ് arrange ചെയ്തു വച്ചിരിക്കുന്നത്. സമ്മതിച്ചിരിക്കുന്നു. കാണമ്പോൾത്തന്നെ ഉണ്ടാക്കണമെന്നു തോന്നും
@SajiTherully
@SajiTherully 2 жыл бұрын
Thank You.... ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ....
@binshahbr
@binshahbr 2 жыл бұрын
ee beef vinthalu nalla reethiyil venthitund ennum valare tasty aanennum final presentation kandappol manassilaayi
@sajeedkusmankutty2685
@sajeedkusmankutty2685 2 жыл бұрын
Vindalu recipe nannyittund.good presentation.vinegar cherkkunnathkond beef digest cheyyanum eluppama.👌👌👍👍👍
@Anithastastycorner
@Anithastastycorner Жыл бұрын
കണ്ടിട്ട് കൊതിയാവുന്നുകൊച്ചിക്കാരുടെ ബീഫ് വിന്ദാലു
@lincyshyam8062
@lincyshyam8062 2 жыл бұрын
Beef vinthalu kidilan taste anu
@PathoosPassenger
@PathoosPassenger 2 жыл бұрын
1 ലക്ഷം സബ്സ്ക്രൈബിലേക്ക് silver ബട്ടൺ കരസ്ഥമാക്കിയ ചേട്ടന് അഭിനന്ദനങ്ങൾ ❤️❤️❤️❤️ എത്രയും വേഗം 10 ലക്ഷത്തിലേക്ക് എത്തെട്ടെ
@SajiTherully
@SajiTherully 2 жыл бұрын
Thank You.....
@valluvanad_kitchen.
@valluvanad_kitchen. 2 жыл бұрын
Kochikarude beef vindhaluu njan inggg edukkuvaaaa Palakkateykkk🥰
@SajiTherully
@SajiTherully 2 жыл бұрын
എടുത്തോളൂ...
@mariyamelbinmaya5926
@mariyamelbinmaya5926 2 жыл бұрын
കിണ്ണതപ്പം ഉണ്ടാക്കി സൂപ്പർ ആയിരുന്നു Thanks
@sreemusic5409
@sreemusic5409 2 жыл бұрын
Endhoru tempting anu.... Mouth-watering recepie 😋👌
@inbetweenskyearth
@inbetweenskyearth 2 жыл бұрын
വിനാഗിരി ഉബയോഗിച്ച് ബീഫ് വേവിച്ചത് ആദ്യമായി കാണുന്നു 👍
@SimmonzChillykitchen
@SimmonzChillykitchen 2 жыл бұрын
So tempting beef vindaloo with perfect recipe ..one can easily follow this recipe.good sharing sir 👌👌
@HakunaMatataYOLO
@HakunaMatataYOLO 2 жыл бұрын
beef vindaloo with nan or porotta 😋 kidilan combination 😁👌
@reemashan81
@reemashan81 2 жыл бұрын
Beef vinthalu kollallo peru poleyalla simple and easy recipe 👌👌
@nishadvkfam7258
@nishadvkfam7258 2 жыл бұрын
Enikishttam chood porattayude koodeya ho super dish
@PravasiEstforsolar
@PravasiEstforsolar 2 жыл бұрын
Beef റെസിപി കൊള്ളാമല്ലോ. സൂപ്പർ ആയി അവതരണം.
@sureshvellinezhi5962
@sureshvellinezhi5962 2 жыл бұрын
Vindhalu onnu try cheyyanam 😍
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
Beef venthalu recipie super 👌🏻
@Ajmonworld
@Ajmonworld 2 жыл бұрын
ഇതൊന്നു വീട്ടിൽ ട്രൈ ചെയ്യണം 👌
@tastebudswithsuryateacher2471
@tastebudswithsuryateacher2471 2 жыл бұрын
Beef vindhalu recipe nice ayitunde 👌
@remithatinson5927
@remithatinson5927 Жыл бұрын
Nyan try cheiythu 👌🤤 Thanks for the recipe
@SajiTherully
@SajiTherully Жыл бұрын
😍😍😍👍🏻
@lisajanush5434
@lisajanush5434 Жыл бұрын
Thank you🙏
@elizabethlopez625
@elizabethlopez625 2 жыл бұрын
Well said
@BehsinasCreations
@BehsinasCreations 2 жыл бұрын
Verity Beef vinthalu recipe nanayitund 👌
@sree.r2969
@sree.r2969 2 жыл бұрын
Super aayittund👌👌👌 Kaanumpol ariyaam👍👍
@ritajohn6110
@ritajohn6110 Жыл бұрын
Super aayittund
@kichuzrocks
@kichuzrocks 2 жыл бұрын
Beef vinthalu 👌👌 vayil vellam niranjutto 👌
@srisreesri8648
@srisreesri8648 8 ай бұрын
ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു ❤❤
@himalayanpirate_2
@himalayanpirate_2 2 жыл бұрын
Adipoli video vayil vellam varunnu.... verey verity video vannodirikkttee..😎😎😎😎
@AudioBiblemalayalamPOC
@AudioBiblemalayalamPOC 2 жыл бұрын
ഇത് വരെ ഉണ്ടാക്കിയിട്ടില്ല... Try ചെയ്യാം ട്ടോ 👍🏻❤️
@worktodayjefrinpoduthas
@worktodayjefrinpoduthas 2 жыл бұрын
Sunflower oli patto... Njn ipp undakan pokuva
@AVMKITCHEN
@AVMKITCHEN 2 жыл бұрын
Adipoli recipe like thanks for sharing
@travellingjunkies1600
@travellingjunkies1600 2 жыл бұрын
വളരേ നന്നായിട്ടുണ്ട്.. 👌👌👌
@jlattingal
@jlattingal 2 жыл бұрын
ഇത് try ചെയ്യും 👍🏻
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
പൊളപ്പൻ വിന്താലു😋 ടേസ്റ്റി ഐറ്റം 🌹👌👍
@jeesibi8106
@jeesibi8106 2 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ 👍👍❤❤❤❤സൂപ്പർ റെസിപ്പി ❤
@KallusKerala
@KallusKerala 2 жыл бұрын
കൊതി വരുന്നു super
@deepanandakumar7641
@deepanandakumar7641 2 жыл бұрын
First..... 👍👍👍
@SajiTherully
@SajiTherully 2 жыл бұрын
🏆
@jadeertc4214
@jadeertc4214 2 жыл бұрын
അടിപൊളി ബീഫ് വിന്താലു👌
@JoseTravellerUS
@JoseTravellerUS 2 жыл бұрын
ഞമ്മന്റെ സ്വന്തം ഐറ്റം ❤️ കൊച്ചിയിലായിരുന്ന സമയത്ത് മിക്കാവാറും ദിവസം വീട്ടിലുണ്ടാകും, ഉണ്ടാക്കി വച്ചാൽ രണ്ട് ആഴ്ച്ചയിൽ കൂടുതൽ ചീത്തയാകാതെ ഇരിക്കും
@AaruttansWorld
@AaruttansWorld 2 жыл бұрын
Verity and superb recipe 👌
@shyjujoseph5126
@shyjujoseph5126 2 жыл бұрын
Beef Vinthalu super👌👌👌👌
@emmanuelthomas2186
@emmanuelthomas2186 Жыл бұрын
Vinegar is the main ingredient of " vinthalu"
@mariyamelbinmaya5926
@mariyamelbinmaya5926 2 жыл бұрын
Supper അടിപൊളി
@yassirsha3984
@yassirsha3984 2 жыл бұрын
Easy recipe 😋😋😋👍👍👍♥️♥️♥️
@bindupriyadersini6994
@bindupriyadersini6994 2 жыл бұрын
സൂപ്പർ 👍👍👍
@mhfvlogs8275
@mhfvlogs8275 2 жыл бұрын
പൊളി ഐറ്റം 👍😘💖😍
@user-nl9nb6gb2p
@user-nl9nb6gb2p 4 ай бұрын
Onion cherkille?
@vijayacharyaphotography58
@vijayacharyaphotography58 2 жыл бұрын
സത്യം പറയ് ചേട്ടൻ കൊച്ചിക്കാരൻ ആണോ 😜😜 എന്തായാലും പൊളി ആയിട്ടുണ്ട്
@valsavarghese256
@valsavarghese256 2 жыл бұрын
സുപ്പർ 👍👍
@SusanSabeenasRecipeandvlogs
@SusanSabeenasRecipeandvlogs 8 ай бұрын
Excellent 👌🏻
@susannakomaranchath463
@susannakomaranchath463 Ай бұрын
Super
@sanilnn1703
@sanilnn1703 2 жыл бұрын
Poli
@reviewencounter
@reviewencounter 2 жыл бұрын
Very tasty dish 👌👌👌
@anithastastycornershots2682
@anithastastycornershots2682 2 жыл бұрын
അമ്പോ പൊളി കണ്ടിട്ട് വായിൽ. കപ്പലോടി
@TeenaAnn
@TeenaAnn 5 ай бұрын
Yum
@MalluHunter
@MalluHunter 2 жыл бұрын
വിന്താലു അടിപൊളി 👍👍👍👍👍👍
@moorthysgas5201
@moorthysgas5201 2 жыл бұрын
Verity
@sugooseduhub5219
@sugooseduhub5219 2 жыл бұрын
ബീഫ് വിന്താലു ഇതുവരെ കഴിച്ചിട്ടില്ല ....... കഴിക്കാൻ കൊച്ചിയിൽ തന്നെ വരേണ്ടിവരുമോ സജി സാറേ😀 അല്ലെങ്കിലും മൺചട്ടിയിൽ വയ്ക്കുന്ന കറിയ്ക്ക് നല്ല രുചിയും ........ കേട് കൂടാതെ സൂക്ഷിക്കാനും സാധിക്കും
@SajiTherully
@SajiTherully 2 жыл бұрын
കൊച്ചിയിൽ ചെന്നാൽ എന്തായാലും കഴിക്കാം.... 😀
@sparrowshorts9113
@sparrowshorts9113 2 жыл бұрын
കൊച്ചിക്കാരുടെ ഈ ബീഫ് വിന്തലു കണ്ടിട്ട് നല്ല ടേസ്റ്റ് ആണെന്ന് തോന്നുന്നു 👍
@ChinnoosworldVlog
@ChinnoosworldVlog 7 ай бұрын
ഒരു ഡൌട്ട് കടുക് പരിപ്പ് ഇടില്ലേ
@ancypj1584
@ancypj1584 5 ай бұрын
യെസ്
@gkworld680
@gkworld680 2 жыл бұрын
വെറൈറ്റി റെസിപ്പി നന്നായി കാണിച്ചു തന്നു 👌🏻
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
How to make Pork Vindaloo | പോർക്ക് വിന്താലു
5:58