No video

Beena Kannan 05 | Charithram Enniloode 2307 | Safari TV

  Рет қаралды 72,994

Safari

Safari

Жыл бұрын

Beena Kannan 05 | Charithram Enniloode 2307 | Beena Kannan | Safari TV
#CharithramEnniloode #SafariTV #Beena_Kannan #fashionstyle #fashiondesigner #businesswoman
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 247
@shaajidubai4540
@shaajidubai4540 Жыл бұрын
ഇത്രയും താല്പര്യത്തോടെ ആരുടേയും കഥകൾ കേട്ടിട്ടില്ല. വിശേഷിപ്പിക്കാൻ വാക്കുകൾ പോരാ. You are simply great🌹
@abelpaulbasil1677
@abelpaulbasil1677 Жыл бұрын
Me also
@joykm5005
@joykm5005 Жыл бұрын
Agree
@beenashah840
@beenashah840 Жыл бұрын
Njanum
@biniphilip6454
@biniphilip6454 Жыл бұрын
Me too
@sajinas8622
@sajinas8622 Жыл бұрын
Agree
@kbroy3933
@kbroy3933 Жыл бұрын
വളരെ ആദരവോടെ അങ്ങയെ നോക്കിക്കാണുമായിരുന്നു.. ഇത്രയും ത്രീവ്രമായ അനുഭവങ്ങൾ ഞങ്ങൾക്ക് വലിയ പ്രചോദനമായി, 5 എപ്പിസോഡിൽ ഇത് തീർന്നതിൽ ചെറിയ വിഷമമുണ്ടെങ്കിലും വലിയ ഉത്തരവാദിത്വമുള്ള അങ്ങയുടെ തിരക്കിനിടയിലും ചെറിയ ബിസിനസ്സ് ചെയ്യുന്ന ഞങ്ങൾക്ക് ഇത് വലിയ ഉത്തേജനം ആണ് നൽകിയത്. നന്ദി മാഡം 🙏.
@naszarnaszar8325
@naszarnaszar8325 Жыл бұрын
നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഏറ്റവും പ്രചോദനം നൽകുന്ന വനിത' കഠിന പരിശ്രമത്തിൻ്റെ വ്യക്തി
@amsankaranarayanan6863
@amsankaranarayanan6863 Жыл бұрын
ശ്രീമതി. ബീന കണ്ണന്റെ അനുഭവങ്ങൾ കേൾക്കാൻ അവസരം ഒരുക്കിയ ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങരക്ക് നന്ദി.ഇതുപോലെ തങ്ങളുടെ പ്രവർത്തനമേഖലകളിൽ വലിയ സംഭാവന ചെയ്തിട്ടുള്ള ഗായിക K. S. Chitra Madam, Director Anjali Menon, P. T. Usha തുടങ്ങിയ പ്രഗത്ഭരായ മലയാളി വനിതകളെ "ചരിത്രം എന്നിലൂടെ "എന്ന ഈ program ലൂടെ പരിചയപെടുത്തിയാൽ നന്നായിരിക്കും. അത് മറ്റ് വനിതകൾക്ക് പ്രചോധനമാകും.
@aathiravagacharth4318
@aathiravagacharth4318 Жыл бұрын
Yes... വേണം സാർ....
@gopinathrao01
@gopinathrao01 Жыл бұрын
PT ഉഷയുടെ അനുഭവങ്ങൾ അറിയാൻ ആഗ്രഹമുണ്ട്. നല്ല suggestion.
@madhunambisseril3927
@madhunambisseril3927 Жыл бұрын
ഞാൻ ഒരു ആലപ്പുഴക്കാരനാണ് , ഞങ്ങളുടെ അഭിമാനം ആണ് ശീമാട്ടിയും ഭീമയും അവർ പടർന്ന് പന്തലിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം. ഇവർ രണ്ടു കൂട്ടരും ആലപ്പുഴയുടെ ദീപസ്തംഭങ്ങളണ്. മൂന്നാം തലമുറയിലുള്ള ബീന കണ്ണനും മുൻഗാമികളേ ഓർത്ത് അഭിമാനിക്കാം അവർ സത്യസന്ധരായ വ്യാവസായികളായിരുന്നു.
@dramminisguruvayur184
@dramminisguruvayur184 Жыл бұрын
AND John's umbrella ☔☔☔ YOU forget it 😅😅😅😅
@arungopi1092
@arungopi1092 24 күн бұрын
BUT GOVT NOT 🚭🚫 SOPPORT SMALL SCALE INDUSRY
@mnkumar49
@mnkumar49 Жыл бұрын
Beena, I watched all the episodes. Your presentation was simple, yet powerful. God bless you and your family.
@tincyjoseph9245
@tincyjoseph9245 Жыл бұрын
ഇത്രയും താല്പര്യത്തോടെ ഒരു കഥയും ഞാൻ കേട്ടിട്ടില്ല. ഇനിയും ഇതു പോലുള്ള അനുഭവ കഥകൾ പ്രതീക്ഷിക്കുന്നു.
@ramzanj1
@ramzanj1 Жыл бұрын
വളരേ കാലങ്ങൾക്കു മുൻപ് ഞൻ വനിത മാസികയിൽ ബീന കണ്ണന്റെ സ്റ്റോറി വായിച്ചിട്ടുണ്ട് പക്ഷേ ഇത്രയും താല്പര്യത്തോടെ കേൾക്കാനും കാണാനും സാധിച്ചതിൽ വളരെ സന്തോഷം. കൂടെ സഫാരി ചാനലിനും സന്തോഷ് സാറിനും നന്ദി
@sundernational
@sundernational Жыл бұрын
Huge Respect Beena ma'am. You are a living legendary in Saree industry. Its 4.00 am listening u and you made my day with cheers
@fasambalathu
@fasambalathu Жыл бұрын
First with chechii🥰😁new ജനറേഷൻ പെൺകുട്ടികൾക്കു ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട്. ❤
@annievarghese6
@annievarghese6 Жыл бұрын
ബീനമാഡം നമിക്കുന്നു സഫാരിയിലെ ചരിത്രം എന്നിലൂടെ ഒരു സംഭവം തന്നെ താങ്കളും ബിസിനസും ഫാമിലിയുമൊത്തു സസന്തോഷം ആയുരാരോഗ്യ ത്തോടെ ദീർഘായുസായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നു ആശംസിക്കുന്നു
@Rainboww244
@Rainboww244 Жыл бұрын
Plzzz more episodes of this great person.... Very inspiring for younges
@jessyjessy4193
@jessyjessy4193 Жыл бұрын
മാടത്തിനെ ഒന്ന് നേരിൽ കാണാൻ തോനുന്നു എത്ര കഷ്ട്ടപെട്ടു വാക്കുകൾ ഇല്ല ❤❤❤❤❤
@kamalav.s6566
@kamalav.s6566 Жыл бұрын
Cloth ചരിത്രം total കേട്ടു ,
@sreekumarv6025
@sreekumarv6025 Жыл бұрын
എത്ര നിഷ്കളങ്കമായ വിവരണം. You are great.
@sindhujoshy1808
@sindhujoshy1808 Жыл бұрын
നിശ്ചയദാർഢ്യം പോലെ തന്നെ നിഷ്കളങ്കയുമാണ് മാഡം അതായിരിക്കും ഈ വിജയത്തിൻ്റെ കാതൽ👌🙏❤️
@surendradas8782
@surendradas8782 Жыл бұрын
wonderful & 100% genuine personality..... feeling positive energy speach..... thank u mam.... best wishes
@kmmohanan
@kmmohanan Жыл бұрын
നന്ദി മേം, വസ്ത്ര വർത്തമാനം പെട്ടെന്നു നിർത്തിയത് തീരെ ശരിയായില്ല. എല്ലാ യശസ്സും ഭവിക്കട്ടെ
@bijishaji7501
@bijishaji7501 Жыл бұрын
A living Legend ! A motivation for all women ! The boldness with which she handled her life 's challenges & struggles are lessons for all businessmen! May she continue to amaze us through her life & the collections in her showrooms !
@suryakumar8041
@suryakumar8041 Жыл бұрын
you are one of the great Women I had ever Come across. I am a Native of Alleppy and I know your Family from my early childhood.🙏🙏🙏
@hibafahad167
@hibafahad167 Жыл бұрын
Time 2.00 Am samsaram kett time poyath ariyunne illa.... Such an inspirational iconic women👏🏻👏🏻👏🏻👏🏻 But complete aavathapole...
@harshasree100
@harshasree100 Жыл бұрын
Such a fascinating and inspiring story. Yes life is not a bed of roses. Thank you Beena Kannan for sharing your ups and downs with us. May god bless you and your family. Thank you Santhosh George kulangara for this amazing interview. As always you never fail to inspire us.
@nisabeegum448
@nisabeegum448 Жыл бұрын
Thank you Safari for introducing Beena mam in this program.expecting more like this
@nasarind5650
@nasarind5650 Жыл бұрын
എത്ര മനോഹരമായ ഭാഷാ പ്രയോഗം .ഒരു ബിസിനസ്സ് ഉരുക്ക് വനിത തന്നെ... ഇനിയും പലതും ശീമാട്ടിയിൽ നിന്നും ഉണ്ടാകട്ടെ.🎉
@unnyaarcha
@unnyaarcha Жыл бұрын
What a lady.... just shows how much toil has gone into the success of her business empire. Her passion , determination and hard work are indeed so awe inspiring . But for someone working in the Saree world/ fashion industry, making a good percentage of Kerala brides wear her sarees for their big day , she quite seriously needs a good stylist.
@ajinpaul9453
@ajinpaul9453 Жыл бұрын
Inspiring life.....many of them don't know who is the real iron woman behind the seemati.... great
@aleyamma7854
@aleyamma7854 Жыл бұрын
We respect you Mam. U r an inspiration to the new generation. ❤🙏🌹
@minithomas9222
@minithomas9222 Жыл бұрын
Very good video. A role model for all women. God bless
@najimibrahim6195
@najimibrahim6195 Жыл бұрын
ഇത്ര പെട്ടെന്ന് തീരണ്ടായിരുന്നു 🌹🌹🌹
@rasheedrzfjj7412
@rasheedrzfjj7412 Жыл бұрын
ഈ ഇതിഹാസ വനിതയുടെ ചരിത്രം ഇത്ര പെട്ടെന്ന് കഴിഞ്ഞോ...?
@geetham1823
@geetham1823 Жыл бұрын
വളരെ intrestലണ് താങ്കളുടെ കഥ കേട്ടുകൊണ്ടിരുന്നത്. അടുത്തepisod വരാൻ കത്തിരിരിക്കുന്നു
@madhunair7360
@madhunair7360 Жыл бұрын
Tooo short but tooo much to learn. Really enjoyed. She values time. Best wishes👌👌💕💕❤🙏🏻🙏🏻
@rajeshb7912
@rajeshb7912 Жыл бұрын
This is how woman shud think and behave.. She has gone beyond the limits.. Her will power... Overcame all the tough phase in her life.. I respect this woman a lot.. Such people shud be in a woman organisations.. I feel pitty for the ones in current organisation so called WCC.. അവരെക്കാൾ ഒക്കെ മുന്പേ ലോകം എന്ത് എന്ന് മനസിലാക്കി she went forward... One of the most powerfull business woman in India... 🙏🏻🙏🏻🙏🏻🙏🏻
@vishnupriya129
@vishnupriya129 Жыл бұрын
കാത്തിരുന്നു ഓരോ എപ്പിസോടും kandu🔥🔥
@sumaraju12
@sumaraju12 Жыл бұрын
Wow what a dedication and hard work
@ashikkr7873
@ashikkr7873 Жыл бұрын
Ee tirakinidayil madatinte anubavangal pank vechatinu thanks, and thanks to safari ,
@mercyjohn2233
@mercyjohn2233 Жыл бұрын
Hats off Beena Kannan for your passion and dedication in your profession. Very interesting to hear. Throughout life, mine as well as many others, are connected with Seematti. I remember i had a frock at the age of three to wear at special occasions which i proudly named as 'Seematti uduppu'. From a closure sale of Pathanamthitta Seematti nearly 50 years back, i bought a blue silk saree full of a special design with silver kasav, it still remains with me.
@shamseedaarakka187
@shamseedaarakka187 Жыл бұрын
True from heart talking,,thank you ma'am for talking to us
@bineshv7659
@bineshv7659 Жыл бұрын
പെട്ടെന്നു കഴിഞപോലെ,2006 വരയേ സ്റ്റോറി ഉള്ളൂ? Expecting മോർ എക്സ്പീരിയൻസ് in ബിസിനസ്‌ and ലൈഫ്. Very motivatational.
@shobhitamuraleedharan4353
@shobhitamuraleedharan4353 Жыл бұрын
Your story is absolutely interesting
@kabeeroprl7600
@kabeeroprl7600 Жыл бұрын
വളരെ തന്മയിത്വത്തോടെ അനുഭവങ്ങൾ പങ്ക് വെയ്ക്കുകയായിയിരുന്നു but ഇത്ര പെട്ടന്ന് അവസാനിച്ചത് എന്തിനായിരുന്നു
@happygirl7922
@happygirl7922 Жыл бұрын
Such a dedication 🙏🙏🙏
@roshangeorge4566
@roshangeorge4566 Жыл бұрын
You are just amazing Beena Ma’am. You rock!!! Truly an inspiration. All my love respect and prayers for you ❤❤❤
@rajasreev78
@rajasreev78 Жыл бұрын
Prayers with u beena. Ithrayum struggle cheythu life ithra smart ayi kondupoyathinu orubig salute. Ethra detail ayi explain cheythu. Prayers to ur fmlytoooo
@johnmathewkattukallil522
@johnmathewkattukallil522 Жыл бұрын
ശക്തയായ, കർമ്മ നിരത ആയ, നിശ്ചയ ദാർഢ്യം ഉള്ള മഹിള....
@rahmathbakery7724
@rahmathbakery7724 Жыл бұрын
What a wonderful presentation and down to earth dear Mam 🙏🌹
@ushaabraham2391
@ushaabraham2391 Жыл бұрын
Wow, what a story, very good advice and a beautiful message to all
@maqzeldesigns
@maqzeldesigns Жыл бұрын
otta irippinu 5 th episode kanunna nan fst time n life❤❤
@leenaaneesh611
@leenaaneesh611 Жыл бұрын
അതാണ് ഞങ്ങളുടെ ബീനച്ചേച്ചി 🥰🙏🏻
@heartyrhythms1697
@heartyrhythms1697 Жыл бұрын
Need more episodes of Beena ma'am...Fabulous and powerful woman.
@gayathrivs7081
@gayathrivs7081 Жыл бұрын
Mam bigg bigg salute
@kalavijai5773
@kalavijai5773 Жыл бұрын
You are great❤ Watched all episodes! ചരിത്രം എന്നിലൂടെ എത്ര നല്ല prog🙏
@tinysteps689
@tinysteps689 Жыл бұрын
Proud of you.
@1122madambutterfly
@1122madambutterfly Жыл бұрын
Fate has guided into the forefront of the business and you certainly deal with it, passionately and honestly. it is blessing for all the customers and beneficial to the weavers and industry. Though I have not heard of you previously, I plan do my shopping in Sheemati. Wish you all the best in your journey!
@mathewmathews5428
@mathewmathews5428 Жыл бұрын
She is honest and creative. Keep it up.
@sabu5437
@sabu5437 Жыл бұрын
നല്ല രുചിയുള്ള പലഹാരം ഒരു കുഞ്ഞിന് പെട്ടെന്ന് തീർന്നുപോകുമ്പോൾ ഉള്ള ആ അവസ്ഥയാണ് മാഡം ഇതിങ്ങനെ വേഗം തീർത്തപ്പോൾ തോന്നിയത്
@maryphilip2948
@maryphilip2948 Жыл бұрын
God bless you Mom
@sonnyfrancis7893
@sonnyfrancis7893 Жыл бұрын
താങ്കളുടെ ജീവിത കഥ കേട്ടിട്ടു really you are a legend
@renjloor
@renjloor Жыл бұрын
Such admiration ulla lady she bold n beautiful we need more such personality in society my wedding sarees were all from sheemati my family gave more connections to sheemati from 1980 in Eranakulam I have met her once hats off Beena Kannan
@vinodbalakrishnan7889
@vinodbalakrishnan7889 Жыл бұрын
Very genuine talk, deeply passionate and knowledgeable in her field
@prakasants3320
@prakasants3320 Жыл бұрын
Wonderful narration of a struggle and success. Interesting one after Dr Lal’s experiences through this channel
@unnikrishnanpkmeghnas1807
@unnikrishnanpkmeghnas1807 Жыл бұрын
ഭാഷ എടുത്ത് പറയേണ്ടതാണ്.... കോട്ടയത്തിൻ്റെ ഭാഷ ശുദ്ധിയും, തെലുങ്കിൻ്റെ സ്വാധീനവും ചേർന്ന് വളരെ രസകരമായ് അനുഭവങ്ങൾ പങ്ക് വെച്ചു.
@remyaramdas3943
@remyaramdas3943 Жыл бұрын
Big salute for the courage you have acquired. A perfect courageous woman with a good attitude towards challenges in life... Always remember once I met her at kochi shop... Her attitude and consideration towards staff and customers is very friendly and kind like our own family member. 👍
@ciyathara
@ciyathara Жыл бұрын
So inspirational, your product knowledge and how you conduct your self..exceptional!!
@anitha9784
@anitha9784 Жыл бұрын
Thank you ma'am 💜💜💜💜🙏All the best 💞
@Anu-re5ew
@Anu-re5ew Жыл бұрын
Strong Woman 💪
@algulth_alnabi
@algulth_alnabi Жыл бұрын
ഹലോ മാഡം, ഇത് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പോലെ ആയല്ലോ! സംഭവം അടിപൊളി. ഒരു ട്രാക്കിൽ കയറിയാൽ ആ ട്രാക്കികൂടെ ഒരു മിന്നിക്കലണ്. അടുത്ത ട്രാക്കിൽ കയറിയാൽ, ദേ പോണു വീണ്ടും. ശ്രദ്ധിച്ചിരിക്കന്നില്ല എങ്കിൽ ട്രാക്ക് മാറിയത് പോലും മനസ്സിലാവില്ല, യഥാർത്ഥത്തിൽ കേരളത്തിൻറെ മുഖ്യമന്ത്രി ആവേണ്ട എല്ലാ യോഗ്യതകളും നിങ്ങൾക്കുണ്ട്.... ഈശ്വരൻ അനുഗ്രഹിക്കട്ടെ. നമോവാകം. 🙏🙏🙏
@bussinessmalayalam2132
@bussinessmalayalam2132 Жыл бұрын
😄
@abhilababy1
@abhilababy1 Жыл бұрын
This episode is very good message for kerala
@muralykrishna8809
@muralykrishna8809 Жыл бұрын
🙏🙏നന്ദി നമസ്കാരം മിസ്സിസ്സ് ബീന കണ്ണന്‍🙏🙏🙏
@vahidaajims286
@vahidaajims286 Жыл бұрын
Abig salute ma'am ❤️❤️💖💗
@Geethpillai
@Geethpillai Жыл бұрын
Very informative and interesting 🙏
@preethaksreedharan2233
@preethaksreedharan2233 Жыл бұрын
You are a strong person Mam….best wishes
@lishajose.k3323
@lishajose.k3323 Жыл бұрын
Love u Ma'am....huge respect
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
Very interesting story.
@cijoykandanad
@cijoykandanad Жыл бұрын
Dedication salute
@abechandy8823
@abechandy8823 Жыл бұрын
Very powerful information for young people's 👏
@sathyanmenon9261
@sathyanmenon9261 Жыл бұрын
Interesting to hear the history of Seemati through Beena kannan.
@HEALTHTRAVELBEAUTY
@HEALTHTRAVELBEAUTY Жыл бұрын
Thanks Beena Kannan......and safari team
@ashamathew7453
@ashamathew7453 Жыл бұрын
Divinely blessed soul
@tinjubinu3410
@tinjubinu3410 Жыл бұрын
Super
@nolimits5829
@nolimits5829 Жыл бұрын
Very positive and enthusiastic lady...
@annkuriakose7898
@annkuriakose7898 Жыл бұрын
Outstanding...nothing more
@sudhagopakumar58
@sudhagopakumar58 Жыл бұрын
❤️❤️🙏🏻 dedication 👏👏
@aleenaalex834
@aleenaalex834 Жыл бұрын
Thankyou for bringing Beena Kannan. Kurachudiii episodes include cheyaamayirunnuu...mam.n enim share cheyan orupaad ollathpole.
@jasminepaul7490
@jasminepaul7490 Жыл бұрын
Born fighter 😍 Role model for Kerala women
@MinisGourmet
@MinisGourmet Жыл бұрын
സഫാരി ചാനൽ..വലിയ നന്ദി
@ratheeshkjratheeshkj2477
@ratheeshkjratheeshkj2477 Жыл бұрын
Eniyum story thudaranam👌
@mollyjerin3431
@mollyjerin3431 Жыл бұрын
My rolemodal, beea kannan
@bindusajeevan4945
@bindusajeevan4945 Жыл бұрын
Thank you ma'am..🙏🙏♥️♥️
@premajanmambully3489
@premajanmambully3489 Жыл бұрын
Thank you Madam ❤️🙏
@user-jp1hn6qu6c
@user-jp1hn6qu6c 4 ай бұрын
Great personality…new generation should learn from her , I used to think she would be a feminist, but my mistake…Great wonderful knowledgeable and extremely truthful person…
@dileepmk6484
@dileepmk6484 Жыл бұрын
A big salute...
@muraleedharanchanduvarath1698
@muraleedharanchanduvarath1698 Жыл бұрын
All the very Best, Beena Mam🌹🙏🏼🙏🏼
@annadentllaboratory8491
@annadentllaboratory8491 Жыл бұрын
Fantastic mam
@seenans1094
@seenans1094 Жыл бұрын
സത്യസന്ധമായ അവതരണം 😘
@Rugmakitchen
@Rugmakitchen Жыл бұрын
ബീന കണ്ണനെ കാണാൻ വേണ്ടി മാത്രം ശീമാട്ടി യിൽ പോകാറുള്ള ഞാൻ 😄😍💕
@dinatr5471
@dinatr5471 Жыл бұрын
All the best mam hard work spirituality truth and sincerity god will be there mam. God bless
@prasanna19828
@prasanna19828 Жыл бұрын
All the best to Beena Madam💐💐
@minithomas1617
@minithomas1617 Жыл бұрын
Very good information about industry Thanku madam & Safari channel Thanku for bringing a lady entrepreneur ❤
@sibichenthomas5049
@sibichenthomas5049 Жыл бұрын
Thank you mam
@jayathomas2737
@jayathomas2737 Жыл бұрын
Very nice 😊
@sisileeaj3967
@sisileeaj3967 Жыл бұрын
Innocence in the words 🙏
Beena Kannan 03 | Charithram Enniloode 2305 | Safari TV
21:38
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 8 МЛН
S Vijayan 06 | Charithram Enniloode 2313 | Safari TV
21:17
Beena Kannan 04 | Charithram Enniloode 2306 | Safari TV
21:12
Beena Kannan 01 | Charithram Enniloode 2303 | Safari TV
22:19
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН