#beginners

  Рет қаралды 7,452

Abhisbasali

Abhisbasali

Ай бұрын

തുടക്കക്കാർക്ക് അറിയേണ്ടതെല്ലാം ഒറ്റ വീഡിയോയിൽ
RUBBING ALCOHOL ( സോപ്പിന് മുകളിലെ പത പോവാൻ സ്പ്രേ ചെയ്യുന്നത്. ഇതിന് ISO Propyline എന്നും പേര് ഉണ്ട്
vitamin E Acetate

Пікірлер: 53
@bindhusanta9064
@bindhusanta9064 3 күн бұрын
Beginners ന് വളരെ helpful ആയുള്ള ഒരു വീഡിയോ തന്നെയാണിത്.. Very very thanks..എനിയ്ക്കും soap ഉണ്ടാക്കി ഫ്രണ്ട്സ്നൊക്കെ കൊടുക്കണമെന്നുണ്ട് സ്റ്റിക്കർ എവിടെ നിന്ന് കിട്ടും
@bindhusanta9064
@bindhusanta9064 3 күн бұрын
സ്റ്റിക്കർ എവിടെ നിന്ന് കിട്ടും.. ഒന്ന് പറഞ്ഞു തരണേ മാഡം..
@MubeenaN-hm4rl
@MubeenaN-hm4rl Ай бұрын
Nalla video ❤❤❤❤❤
@bindhusanta9064
@bindhusanta9064 3 күн бұрын
ചെമ്പരത്തിയിൽ ഏത് ഫ്രാഗ്രാൻസ് ഓയിൽ ആണ് ചേർക്കുക
@indiralohi9301
@indiralohi9301 20 күн бұрын
Any video you have for preparation of soap base?
@bindhusanta9064
@bindhusanta9064 3 күн бұрын
❤❤❤❤❤❤❤
@ranjumb5069
@ranjumb5069 Ай бұрын
❤❤❤
@abhis2557
@abhis2557 Ай бұрын
Thanks
@unaisnizar6063
@unaisnizar6063 Ай бұрын
Very useful video
@abhis2557
@abhis2557 Ай бұрын
Thank You
@She_world321
@She_world321 Ай бұрын
@abhis2557
@abhis2557 Ай бұрын
thanks
@sudhasudhapavi34
@sudhasudhapavi34 Ай бұрын
Super
@abhis2557
@abhis2557 Ай бұрын
Thanks
@sabirakannanari388
@sabirakannanari388 Ай бұрын
👌🏻👌🏻👌🏻
@abhis2557
@abhis2557 Ай бұрын
thanks
@Shailanaturals
@Shailanaturals Ай бұрын
Super❤❤❤❤❤❤❤❤
@abhis2557
@abhis2557 Ай бұрын
thank You
@anikaPapa-fd7jp
@anikaPapa-fd7jp 8 күн бұрын
Soap patha kittan enthu cheyyanam
@anuseduhub8723
@anuseduhub8723 Ай бұрын
Chechi orupad upakarappettu...njan beginner anu..ichiri patha kuravanu soapin..ath enthukondayirikum?
@abhis2557
@abhis2557 Ай бұрын
Thanks പത കുറയുന്നത് എന്ത് കൊണ്ടാണെന്ന് എൻ്റെ പല വീഡിയോകളിലും അത് പറഞ്ഞിട്ടുണ്ട്. അത് എല്ലാം സമയം കിട്ടുമ്പോൾ കാണൂ
@IslamicSolutionMalayalam
@IslamicSolutionMalayalam 13 күн бұрын
Soap undakkiyathinu shesham upayokikunna samayath urumb varunnu ath endh kondan
@rishanazubairzubairrishana6456
@rishanazubairzubairrishana6456 14 күн бұрын
25 ml watern പകരം 50 ml ജ്യൂസ് ചേർക്കാൻ pattumo
@MubeenaN-hm4rl
@MubeenaN-hm4rl Ай бұрын
Njan alovera juice mathramanu cherkkunnath colour liquid colour anu 1kgbasinu correct ethra ml alovera juice cherkkanam
@abhis2557
@abhis2557 Ай бұрын
50ml
@indian936
@indian936 24 күн бұрын
Soap Katti Aakunnillayirunnu ,Thanks 🙏 Subscribe Cheythu 😊
@Sunita-uu8tl
@Sunita-uu8tl Ай бұрын
Nice video. Please tell me soap weight
@abhis2557
@abhis2557 Ай бұрын
100 gram , 50gram
@Sunita-uu8tl
@Sunita-uu8tl Ай бұрын
Thank you
@balkeessadik5075
@balkeessadik5075 Ай бұрын
Mam 1kg soap basil എത്ര ജ്യൂസ്‌ ആണ് ചേർത്തത്.. ചെമ്പരത്തി ജ്യൂസ്‌, colour ചേർത്ത വാട്ടർ, fragnance oil എല്ലാം കൂടി എത്ര ആകും.. ഞാൻ മുൻപ് soap ചെയ്തിട്ട് ഒന്നും ഉറച്ചില്ല അതാണ് അളവ് ചോദിച്ചത്..
@abhis2557
@abhis2557 Ай бұрын
Total 60 gram 1kg യ്ക്ക് - 25 g കളർ ചേർത്ത വാട്ടർ 25g ജ്യൂസ്- 10ml ഫ്രാഗ്രൻസ്
@hobbs2035
@hobbs2035 Ай бұрын
10 soap undakan ethoram soap base edukanam alavu paranjutharavo
@abhis2557
@abhis2557 Ай бұрын
100 gram വീതമാണെങ്കിൽ 1 kg base വേണം
@sindhu375
@sindhu375 Ай бұрын
ചെറു ചൂടോടു കൂടി ആണോ മോൽഡിൽ ഒഴിക്കേണ്ടത്
@abhis2557
@abhis2557 Ай бұрын
Yes
@Mencydavis
@Mencydavis Ай бұрын
Soap base rate എത്ര
@abhis2557
@abhis2557 Ай бұрын
1 Kg 200 ( വെളിച്ചണ്ണ ബേസ്
@asnaks
@asnaks Ай бұрын
ചേച്ചി ഇതിന് ഏത് ലെയ്‌സൻസു ആണ് എടുക്കേണ്ടത്
@abhis2557
@abhis2557 Ай бұрын
കോസ്മെറ്റിക്ക് ലൈസൻസ്
@sindhuradhakrishnan4644
@sindhuradhakrishnan4644 Ай бұрын
ഫ്രാഗ്രൻസ് ഓയിലിന്റെ പേര് പറയാമോ ഇത് എവിടെ കിട്ടും
@abhis2557
@abhis2557 Ай бұрын
ലക്ഷകണക്കിന് ഫ്രാഗ്രൻസ് ഉണ്ട്, അതിനാൽ പേര് പറയുക എന്നത് അസാധ്യമാണ്. ഓൺലൈനിൽ ലഭിക്കും. Cosmatic Grade Fragrance എന്ന് ടൈപ്പ് ചെയ്ത് Serch ചെയ്യൂ
@geethageethakrishnan9093
@geethageethakrishnan9093 Ай бұрын
Goatmilkil chembarathi Pato
@abhis2557
@abhis2557 Ай бұрын
പറ്റാതെയല്ല,പക്ഷെ കളർ മാറും
@MubeenaN-hm4rl
@MubeenaN-hm4rl Ай бұрын
Vellam cherkkan Padilla ennanallo mattulla vedeo kalil parayunnath
@abhis2557
@abhis2557 Ай бұрын
വെള്ളം ചേർത്താൽ ഒരു കുഴപ്പവുമില്ല - 25 ML നോർമൽ വാട്ടറും 25 ML ജ്യൂസും ചേർക്കാം
@user-rx8fu6vb7k
@user-rx8fu6vb7k Ай бұрын
ഈ പൊതിയുന്ന ഷീറ്റ് എവിടെന്നാണ് കിട്ടുക. എത്രെ rate വരും
@abhis2557
@abhis2557 Ай бұрын
ഓൺലൈനിൻ സ്ക്രീൻ ക്രാപ്പ് കവർ എന്ന് Type ചെയ്തു നോക്കൂ, ഇല്ലങ്കിൽ തൃശ്ശൂരിൽ ലഭിക്കും
@sindhuradhakrishnan4644
@sindhuradhakrishnan4644 Ай бұрын
കളർ എവിടെ കിട്ടും
@abhis2557
@abhis2557 Ай бұрын
ഓൺലൈനിൽ കിട്ടും
@abdulkaderjasim3166
@abdulkaderjasim3166 Ай бұрын
സോപ്പിൽ ഉറുമ്പ് വരുന്നു അതിന്റെ കാരണം
@abhis2557
@abhis2557 Ай бұрын
മധുരമുള്ള ഏതെങ്കിലും ചേർത്തിരുന്നോ ?
@anizham5804
@anizham5804 28 күн бұрын
കോൺടാക്ട് നമ്പർ ഒന്ന് തരാമോ
@abhis2557
@abhis2557 28 күн бұрын
നമ്പർ എല്ലാ വീഡിയോയിലും ഉണ്ടല്ലോ
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 8 МЛН
soap business details..#glycerine soap. #soap business license.
19:40
Beads and needls
Рет қаралды 164 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН