3 കോടി രൂപ വില പറഞ്ഞിട്ടും രഹസ്യം പറയാത്ത മലയാളിയുടെ Mango Tree Magic

  Рет қаралды 491,658

Behindwoods Ice

Behindwoods Ice

Ай бұрын

#magic #magician #streetmagic #behindwoods
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
നല്ല ഒരു കമ്പനിയിൽ ജോലിയും സാലറിയും ആണോ നിങ്ങളുടെ ലക്ഷ്യം....🥰
നിങ്ങളുടെ കരിയറിൽ അടുത്ത ഒരു ചുവടു വെക്കാൻ Finprov Learning ആണ് മികച്ച ഓപ്ഷൻ !
✅Accounting
✅Finance
✅Banking
✅Digital Marketing
എന്നീ മേഖലകളിൽ മികച്ച ഒരു Career വിദൂരമല്ല, കോഴ്സിൽ ജോയിൻ ചെയ്ത് പഠിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ഈ നമ്പറിൽ വിളിക്കുക - +91 8943644444 or Visit www.finprov.com or DM - / finprovlearning
🎉 Exclusive Offer for Behindwood Ice KZfaq Channel Viewers! 🎉
To avail of this exclusive offer, simply reach out to us via call, DM, or make your purchase online. Don't forget to use the offer code "ICE10". +91 8943644444 or Visit www.finprov.com or DM - / finprovlearning
--------------------------------------------------------------------
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 393
@jayesankar
@jayesankar 23 күн бұрын
ഞാൻ എന്റെ ജീവിതത്തിൽ ഇതുപോലൊരു മാജിക് കണ്ടിട്ടില്ല !!!! വിശ്വസിക്കുവാൻ പറ്റുന്നില്ല !!! സൂപ്പർ !!! 🙏🏽🙏🏽🙏🏽🙏🏽
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 Ай бұрын
നല്ലതിനെ നല്ലത് എന്ന് പറയണം സൂപ്പർ മാജിക് എനിക്ക് ഒരുപാട് ഇഷ്ടമായി 🥰🥰❤️❤️❤️
@sunilkumarr8092
@sunilkumarr8092 21 күн бұрын
രാജ്യസ്നേഹമുള്ള യഥാർത്ഥ ഭാരതീയൻ ഒരു വിദേശരാജ്യക്കാരി ചോദിച്ചിട്ടും ഇത് ഇന്ത്യൻ മാജിക്‌ ആണ് എന്ന് പറഞ്ഞു മഹാവിദ്യ പറഞ്ഞു കൊടുത്തില്ല, താങ്കളുടെ പാദങ്ങളിൽ ശതകോടി പ്രണാമം 🙏🙏🇮🇳💕
@ZLQ90
@ZLQ90 5 күн бұрын
നിനക്കും ഇങ്ങനെ എന്തെങ്കിലും ചെയ്ത് ഒരു രാജ്യസ്നേഹിയായി മാറിക്കൂടെ?? ഞങ്ങളെ പോലെ രാജ്യസ്നേഹി ആകുന്നത് വരെ നീ പാകിസ്ഥാനിൽ താമസിക്
@capriconcap7531
@capriconcap7531 3 күн бұрын
Ende ponnu Aliya 3 crore kodukkam ennu paranja. Avan itta konakam vare oori kodukkukum
@invertedviews
@invertedviews Ай бұрын
പാവപ്പെട്ട മനുഷ്യൻ... അറിയുന്ന കാലം തൊട്ടെ ഇത് പോലെ തന്നെ ❤
@MdhanakunarKurup..
@MdhanakunarKurup.. Ай бұрын
ഷംസു കാക്ക നിങ്ങൾ കേരളാ മാജിക്കിന്റെ കൺകെട്ട് വിദ്യയുടെ അഭിമാനമാണ്... നല്ല ഒരു മനുഷ്യനാണ്❤❤❤
@malayalivlog2391
@malayalivlog2391 Ай бұрын
മുതുക്കാടല്ല. മാജിഷ്യൻ ഇദ്ദേഹം ആണ് മുതുക്കാടിന്റെ മുട്ട് വിറക്കും അവനു പറ്റിക്കാനേ അറിയൂ ഇതാണ് magician പരമ്പര തെരുവ് ജലാകാരൻ 👍👍👍👍
@sanathanam11
@sanathanam11 Ай бұрын
സത്യം പറയൂ......
@malayalivlog2391
@malayalivlog2391 Ай бұрын
@@sanathanam11 സത്യം ഞാൻ 25വർഷമായി മുതുകാടിനെ അറിയാം അതുകൊണ്ടാണ്
@marzeilliyaaj8816
@marzeilliyaaj8816 27 күн бұрын
@@malayalivlog2391 KZfaq VAZHI ALLE XD
@manjumanu8336
@manjumanu8336 26 күн бұрын
പോട സുടാപ്പി
@remith8501
@remith8501 21 күн бұрын
മുതുകാട് മാജിക് വെറെ ലെവൽ' ഇദ്ദേഹത്തിൻ്റെത് ഈ ഒരു വിദ്യ മാത്രം രണ്ടും രണ്ടു തരം '
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 Ай бұрын
പെരിന്തൽമണ്ണ യിൽ നിന്ന് ഷംസുക്ക ഈ മാജിക്‌ ചെയ്യുന്നത് കണ്ടിട്ടുണ്ട് 👍👍👍👍👍👍
@user-ee6tv2vw4o
@user-ee6tv2vw4o 23 күн бұрын
മാജിക്കിന്റെ സീക് എന്തുമാകട്ടെ ഈ കലയുടെ പിറകിൽ ഒരു കുടുംമ്പത്തിന്റെ ജീവിതമുണ്ട് ഇതു പോലുള്ള കലകൾ ജ്ഞ്യയുടെപൈതൃക കലയാണ് ജുപോലുള്ള കലാകാരന്മാർക്ക് വലിയ വേദികളും അവ സർ ങ്ങളും നൽകുന്ന തോടൊപ്പം സാമ്പത്തികമായും പാരമ്പര്യ കലാകാരൻമാരെ ഗവൺമെന്റ് സഹായിക്കണം വീഡിയോ നന്നായി v good
@neethusanaln957
@neethusanaln957 Ай бұрын
ഈ പുള്ളിക്കാരനെ കാണുന്നത് tvpm മാജിക്‌ പ്ലാനറ്റിൽ വെച്ചിട്ടാണ്. അന്ന് ഞാൻ 7 ഇൽ പഠിക്കുവാർന്നു. അന്ന് ഇതൊക്കെ കണ്ടു അത്ഭുതപെട്ടു നിന്നിട്ടുണ്ട്.
@hodophile4107
@hodophile4107 Ай бұрын
Aaah aah rimil njnum indarnnu avde😂.. Njnum knditind
@Sharusharu865
@Sharusharu865 Ай бұрын
Njnm kanditt ind avde vech
@lathakumaris996
@lathakumaris996 Ай бұрын
Njanum
@colourpencilart
@colourpencilart Ай бұрын
Njanum 😁
@Picoincollector
@Picoincollector 28 күн бұрын
Njnum. Ann enne munpil vilich kannadapich chunnani pichunna pole akki aanu mangandi eduthath. Kunjunaalil😂
@kesiya_kesi7926
@kesiya_kesi7926 22 күн бұрын
അതെ വീടിന്റെ വലുപ്പം അല്ല അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് സ്നേഹം ഉണ്ടെങ്കിൽ കുപ്പത്തൊട്ടിലിൽ ആണെങ്കിലും കാണാൻ വരും❤
@ibirdmedia8530
@ibirdmedia8530 5 күн бұрын
ഇദ്ദേഹത്തെ പോലെയുള്ള മനുഷ്യരെയാണ് സർക്കാർ ആദരിക്കേണ്ടതും എന്തെങ്കിലുമൊക്കെ കൊടുത്ത് സഹായിക്കേണ്ടത് ഇങ്ങനത്തെ ആളുകളെ സഹായിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും പ്രത്യേകിച്ച് കേരള സംസ്ഥാനത്തിന്റെയും ഭരണകൂടങ്ങളുടെയും കടമയാണ് കാരണം ഇത്തരം ചില പ്രത്യേകതരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്ന മനുഷ്യരെ അവരെ സഹായിക്കുക എന്നത് വളരെ അങ്ങേയറ്റം പ്രധാനപ്പെട്ട കാര്യമാണ് അത് കേരളത്തിൻറെ അഹങ്കാരമാണ് കേരളത്തിൻറെ ഒരു ബ്രാൻഡ് ആണ് ഇദ്ദേഹത്തെ സഹായിക്കാൻ ഏതെങ്കിലും സംഘടനയോ സർക്കാരോ മുന്നിട്ടിറങ്ങണമെന്നാണ് എൻറെ അഭിപ്രായം
@jishnuthankachan4234
@jishnuthankachan4234 Ай бұрын
2:48😮
@fasilmkv
@fasilmkv Ай бұрын
ചെർപ്പുളശ്ശേരി ഷംസുക്ക ❤
@Levi___1
@Levi___1 Ай бұрын
ഒളിപ്പിച്ച item നിങ്ങളുടെ കണ്ണുകൾ അറിയാതെ എടുക്കുന്നു... അതാണ് മാജിക് 🌟🔥
@umeshbpm458
@umeshbpm458 Ай бұрын
ഷംസുക്ക പറയുന്നത് വളരെ ശരി. ചില megic ൻ്റെ secret പറയുവാൻ പാടില്ല. ••• ഷംസുക്ക പറഞ്ഞതിൽ .. ആറ് തലമുറയിൽ 4 തലമുറയുടെ പേർ പറഞ്ഞതിൽ ..❤എനിക്കൊന്നും എൻ്റെ അച്ഛൻ്റെ അച്ഛൻ്റെ പേരെ അറിയൂ ... ലാസ്റ്റ് പറഞ്ഞത് ഓർമ്മയുണ്ട്.
@mastercuttings3813
@mastercuttings3813 Ай бұрын
ചുമ്മാതല്ല രക്ഷപെടാത്തത്. കാരണ ഭൂതം കപ്പ് കൊടുത്ത്.
@littlenandhuty2013
@littlenandhuty2013 24 күн бұрын
പിണങ്ങാടി കൊടുത്താൽ അടിപൊളി
@tessyjoy4216
@tessyjoy4216 5 күн бұрын
ഹഹഹ
@umeshbpm458
@umeshbpm458 Ай бұрын
അടിപൊളി .സൂപ്പർ മാജിക്ക്. ഞാൻ ഹൈദരബാദിൽ വെച്ച് കണ്ട്❤
@ajuyez1430
@ajuyez1430 Ай бұрын
അവതാരികയെ ഇഷ്ടപെട്ടെന്ന്ന് പറയാൻ പറഞ്ഞു 😊
@sneakyhydra3357
@sneakyhydra3357 Ай бұрын
ഏത് പുസ്തകത്തിന്റെ അവതാരിക...??
@arunshailaja2299
@arunshailaja2299 Ай бұрын
Behindwood ലെ അടുത്ത താരോദയം 🤩🤩🤩🥰🥰🥰🙌🙌🤗❤
@RideWithDjango
@RideWithDjango Ай бұрын
Anchor nte peru കൂട്ടുകാരൻ ചോയ്ക്കാൻ പറഞ്ഞ്
@sreekaladas970
@sreekaladas970 24 күн бұрын
അടിപൊളി..... Magic..... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@prakashphilip7531
@prakashphilip7531 Ай бұрын
Very sincere and true magician
@krishnakumari5792
@krishnakumari5792 10 күн бұрын
ഇതുവരെ ആരും കാണിക്കാത്ത മാജിക്. ഷംസുക്ക super 🌹🌹🌹🌹🌹
@risunh2667
@risunh2667 Ай бұрын
1:50 purakil HANS vekkunna alaanu ende hero😂
@KiranGz
@KiranGz Ай бұрын
😂
@vivekmarar104
@vivekmarar104 Ай бұрын
😂
@jithinvr8304
@jithinvr8304 Ай бұрын
😂
@leneesh-eo4gy
@leneesh-eo4gy Ай бұрын
😂😂
@sharathlal.tsharathlal.t9248
@sharathlal.tsharathlal.t9248 Ай бұрын
Nee kodum bheegaran😄😄
@dileeparyavartham3011
@dileeparyavartham3011 24 күн бұрын
ഇദ്ദേഹം പറയുന്നത് ലോകത്ത് ഇയാൾ മാത്രമേ ഈ മാജിക് ചെയ്യുന്നുള്ളൂ എന്ന്. ചേർത്തലയിൽ ബസ് സ്റ്റാന്റ് അടുത്ത് വച്ച് ഒരു നാടോടി ഫാമിലി ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതിന്റെ ട്രിക് ഒരുവിധം എല്ലാവർക്കും അറിയുന്നതുമാണ്. കൈയക്കത്തോടെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനു അഭിനന്ദനങ്ങൾ.
@arphmn7702
@arphmn7702 23 күн бұрын
Entha trick
@justnow2032
@justnow2032 15 күн бұрын
Trick pls
@josephaugustin2647
@josephaugustin2647 11 күн бұрын
യൂട്യൂബിൽ വടക്കേ ഇന്ത്യയിലെ രണ്ട് മൂന്ന് മജീഷ്യൻ മാർ ഈ മാജിക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട് അത് ഇതിലും വലിയ മരമായിരുന്നു.
@vrharilal
@vrharilal Ай бұрын
Great talent.👍 Keep the trick as secret. Thats the beauty of the magic
@AB-tr5dj
@AB-tr5dj Ай бұрын
Anchor👅❤️
@aneethanil2041
@aneethanil2041 22 күн бұрын
Ente ponne..... 🔥🔥🔥🔥ijjathi. Kann kett
@arunshailaja2299
@arunshailaja2299 Ай бұрын
Ohhhh Adipoli 🎉🎉🎉🎉
@xd_madleo007
@xd_madleo007 10 күн бұрын
പണ്ട് ഞൻ 7 il padikkumbol Magic planetil school tour poyappol neritt kandatha 🙂
@KiranGz
@KiranGz Ай бұрын
Shamsukka❤
@Vaahhh7
@Vaahhh7 26 күн бұрын
Cherpulassery kaaran here😂😂😂❤
@007Sanoop
@007Sanoop 27 күн бұрын
22 varsham munp ottapalam bus stand il ninnum aanu aadhyamaayi idhehathinte performance kaanunnathu. Innum aa vismayam idhehathinte performance il und. Eeswaran idhehathinum idhehathinte varum thalamurakalkum ellavidha anugrahangalum undakaan idayaakkatte.❤
@sheejaceline6627
@sheejaceline6627 19 күн бұрын
Sooper ikka❤❤❤❤
@pubgmobileindia9885
@pubgmobileindia9885 12 күн бұрын
അവതാരിക്കയുടെ voice പൊളിയാണ് quite girl ❤
@theseizer3841
@theseizer3841 Ай бұрын
Trick simple aanu, chaathanseva 😂
@SayipppTony
@SayipppTony Ай бұрын
അവസാനത്തെ അ വാക്കുകൾ 😮‍💨☪️
@AKHIIII77
@AKHIIII77 23 күн бұрын
Kundan spotted 😂
@Sahadibnumajeed
@Sahadibnumajeed 23 күн бұрын
​@@AKHIIII77eda potta eth ninte thantha onnum alla🤣
@abhinavsdev07
@abhinavsdev07 Ай бұрын
Pwoli shamsukka❤
@ashi4ujaan
@ashi4ujaan Ай бұрын
What a great talent man.. 🔥
@rjtintoo8956
@rjtintoo8956 Ай бұрын
Anchorine Enik ishtam aayi
@pranavps4255
@pranavps4255 Ай бұрын
Anchornte name entha 😊
@greenhunter4745
@greenhunter4745 26 күн бұрын
2018 moopar vengara townil vanit undayirunnu❤
@mahesht544
@mahesht544 Ай бұрын
Cherpulasserykkaran❤💪 Njagade Shamsukka
@DhanyaRamanath
@DhanyaRamanath 24 күн бұрын
Super ❤❤❤
@ShanusjazzShanus-iq8pv
@ShanusjazzShanus-iq8pv Ай бұрын
Adipoli 💙☺️
@mallikasreelakam5508
@mallikasreelakam5508 22 күн бұрын
😊sooooper ikka😊
@Minunaaz
@Minunaaz Ай бұрын
Njan ariyunna family aan,pullide son in-law nalla serious aayi hospitalil aan,nalla oru amount thanne venam treatment n.
@SreekuttanSt
@SreekuttanSt Ай бұрын
😂😂
@davidjohn8238
@davidjohn8238 Ай бұрын
Athe iqra hospitalil ayirunnu.. Ippo bedhapettu vannittund
@Razansidhique
@Razansidhique Ай бұрын
Nthie😢
@Akhila12394
@Akhila12394 25 күн бұрын
Enthada ​@@SreekuttanSt
@SreekuttanSt
@SreekuttanSt 25 күн бұрын
@@Akhila12394 sorry 😔 njan video full kanathaya emoji itta full kanddapozha manasilaya
@user-xr7bw1xr3s
@user-xr7bw1xr3s Ай бұрын
പച്ചയായ മനുഷ്യൻ 💞💞💞
@jidhum465
@jidhum465 Ай бұрын
Super❤
@vipinnr9003
@vipinnr9003 Ай бұрын
നേരിട്ട് കണ്ടിട്ടുണ്ട് ഈ മാജിക്‌. തൃശൂർ സംഗീത നാടക അക്കാദമി.
@user-kn1wj5bh5q
@user-kn1wj5bh5q Күн бұрын
ഈ രഹസ്യം എന്നോട് തന്നെ മണ്ണിൽ അലിഞ്ഞു ചേരും 👏👏👏👏... സൂപ്പർ..... ഇതാണ് മാജിക്‌ 👍
@ashikkrishnaks4735
@ashikkrishnaks4735 Ай бұрын
Pavam manushyan ❤️
@gamingpop555
@gamingpop555 Ай бұрын
Mango 🥭 tree ...folded ....level great 👍
@Abhi_shambu
@Abhi_shambu 22 күн бұрын
Explain
@shanusshanus5169
@shanusshanus5169 27 күн бұрын
മാജിക്‌ ഗംഭീരമാണല്ലോ 👌👍😍. Secret ഇനി തറയിലാണോ ഉള്ളത് 🤔
@Nidhin_on1
@Nidhin_on1 Ай бұрын
Pahaya😂❤
@kannannemmara7106
@kannannemmara7106 Ай бұрын
Ikka ❤
@adarshs2905
@adarshs2905 23 күн бұрын
Shamsukka❤❤
@Wizz93_1
@Wizz93_1 26 күн бұрын
Nalla adipoli konacha magic
@ratheeshkadavath2431
@ratheeshkadavath2431 4 күн бұрын
ഈശ്വര അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🌹❤️
@sujicpy9479
@sujicpy9479 21 күн бұрын
എന്നെ പമ്പ് കടിച്ചപ്പോ നേരെ ഓടിയത് ഇക്കാടെ വീട്ടിലേക്കാണ് ❤️❤️❤️🥰
@mithuns2740
@mithuns2740 Ай бұрын
ഇതൊക്കെ reveal ചെയ്യുന്ന videos youtube ൽ ഉണ്ട്. 😄
@nibin24764
@nibin24764 Ай бұрын
Link plzz
@dreamheaven3243
@dreamheaven3243 25 күн бұрын
ഞാൻ ഒരു തവണ മാജിക് പ്ലാനെറ്റിൽ പോയപ്പോൾ ഇദ്ദേഹത്തിന്റെ മാജിക് കണ്ടിരുന്നു 👍👍
@afsumedia9878
@afsumedia9878 20 күн бұрын
❤️🙌🏻💥
@adamazlin12
@adamazlin12 12 күн бұрын
കർച്ചീഫിന്റെ secret എനിക്ക് അറിയാം
@akkulolu
@akkulolu 23 күн бұрын
Super 🙏🏻🙏🏻
@user-px9xi8bu6d
@user-px9xi8bu6d Ай бұрын
കുറെ വർഷം മുൻപ് കണ്ട മാജിക് 👍🏽
@user-ei1xh2cn2i
@user-ei1xh2cn2i 22 күн бұрын
പടച്ചോനേ...ജിന്ന്😮😮
@muneeradhanish9946
@muneeradhanish9946 7 күн бұрын
Masha അല്ലാഹ് 👍poli
@Klsamurai2004
@Klsamurai2004 Ай бұрын
fantasticaaaarrrrrrrrr ..... ente plavu valuthaki thero
@naibsonu4183
@naibsonu4183 Ай бұрын
Shamsukka ente relation 🥰
@RoniThomas
@RoniThomas Ай бұрын
For every magic, play the video in .25x speed to see the trick.
@ananthadarshan3403
@ananthadarshan3403 Ай бұрын
Did you see it then say the trick😂
@riyabimal9042
@riyabimal9042 23 күн бұрын
Ningql kqndengil aa trick njangalkkum onnum pqrqnju thaa
@rpsnair9864
@rpsnair9864 Ай бұрын
Number one world magic. There is a secret and the secret is the secret.
@thasniashraf2.
@thasniashraf2. Ай бұрын
Njngale natukaran
@ShafnaMinnu-ei9km
@ShafnaMinnu-ei9km Ай бұрын
Pand tvm magic planetill pooyappo kandtha 10 yr munp
@princepjoseph4366
@princepjoseph4366 Ай бұрын
Ivde koree alukal ithinte trick okke kandupiduchu kaiju enthoru prahasanam anu comment boxil😂
@gunmetalhimalayan9137
@gunmetalhimalayan9137 22 күн бұрын
Stage avatharipichal full camera anu secrets ellam purath agum thats why he will note playing in stage shows
@femyrj
@femyrj Ай бұрын
ഷംസുക്ക ഇങ്ങള് സൂപ്പർ 🥰🥰🥰
@lailag120
@lailag120 25 күн бұрын
Super❤❤
@saivarenya9305
@saivarenya9305 Ай бұрын
June 5 ന്‌ ഇദ്ദേഹത്തെ കൊണ്ട് നമ്മുടെ നാട്ടിൽ ഫുൾ മംഗോട്രീ മാജിക് കാണിച്ചാൽ കുറെ മരങ്ങൾ വരുമല്ലോ!
@reejashukkoor1791
@reejashukkoor1791 Ай бұрын
Suppar
@PraveenP-rm3vl
@PraveenP-rm3vl 24 күн бұрын
ഭയങ്കര തന്നെ ഒരു ബിഗ് സല്യുട്ട്
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
ഇതിനും വേണം ഒരു കഴിവ് ❤️👍👍👍😂
@Sini_karmic001
@Sini_karmic001 11 күн бұрын
Great❤❤❤❤
@abcdoman9183
@abcdoman9183 24 күн бұрын
സൂപ്പർ
@usmaniya1
@usmaniya1 Ай бұрын
അന്ന് 3 കോടിക്ക് രഹസ്യം പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഈ തെരുവിൽ പൈസക് വേണ്ടി മാജിക്‌ കാണിക്കണമായിരുന്നോ 😂😂
@humenbeing5514
@humenbeing5514 Ай бұрын
That's called passion🖤
@FunnyClipss-77
@FunnyClipss-77 Ай бұрын
​@@humenbeing5514kuntham aan athokke hype nu vendi aan
@Dileep563
@Dileep563 Ай бұрын
🤫
@Cartier2255
@Cartier2255 Ай бұрын
ഒരാൾക്ക് എല്ലാവരും അഞ്ചു രൂപയും 100 രൂപയും കാണിക്കുമ്പോൾ അഞ്ചുരൂപ മാത്രം എടുക്കും... ഇയാൾ ഒരു മണ്ടൻ എന്നുള്ള തരത്തിൽ ആളുകൾ ആയിരം രൂപയും അഞ്ചു രൂപയും വെക്കും അയാൾ അഞ്ചുരൂപ മാത്രം എടുക്കും. ഇയാൾ ഒരു പൊട്ടനാണ് എന്ന് മനസ്സിലാക്കിയ പലരും ഇത് ചെയ്യാൻ തുടങ്ങി.. അപ്പോൾ ഒരാൾ ചോദിച്ചു നിങ്ങൾ എന്തുകൊണ്ടാണ് അഞ്ചുരൂപ മാത്രം എടുക്കുന്നത്... അപ്പോൾ അയാൾ പറഞ്ഞു ഞാൻ ആദ്യം തന്നെ വലിയ എമൗണ്ട് എടുക്കുകയാണ് എങ്കിൽ പിന്നെ ആരും എൻറെ നേരെ ക്യാഷ് കിട്ടുകയില്ല .. പലതുള്ളി പെരുവെള്ളം.. ആയിരം രൂപയേക്കാൾ കൂടുതൽ എനിക്ക് ചിലപ്പോൾ ഇതുപോലെ ആളുകൾ വച്ച് നീട്ടുമ്പോൾ കിട്ടാറുണ്ട്..👈🏻
@christy144
@christy144 Ай бұрын
Athunulla marupadi pulli parayunund
@vdj9892
@vdj9892 Ай бұрын
മുത്തുകാട് വരെ ഞെട്ടിയ മാജിക്
@SakariyaSak-fz5rf
@SakariyaSak-fz5rf Ай бұрын
മുതുക്കാട് വരെ യോ 😀😀😀😀അയാൾ ആരാ 😂
@DrJoker-ms4ok
@DrJoker-ms4ok Ай бұрын
​@@SakariyaSak-fz5rf നിൻ്റെ വാപ്പ
@noufalmkd1845
@noufalmkd1845 Ай бұрын
Shamsukka ente father nte relatives anu njangal mannarkkad njan veetil vanitundu
@rameesrahman8054
@rameesrahman8054 Ай бұрын
ആ കോട്ടയുടെ ഉള്ളില്‍ aaan ഇതിന്റെ ട്രിക്...aa കോട്ടയുടെ ഉള്ളു കാണിക്കുന്ന സീന്‍ nokyal മനസ്സിലാകും ഏറ്റവും ഉള്ളില്‍ air holes കാണുന്നില്ല...കൂടാതെ കോട്ടയുടെ പുറമെ നോക്കിയാൽ മനസ്സിലാകും പുറമെ ഉള്ള ആഴം ഉള്ളില്‍ ഇല്ല..ഉള്ളില്‍ അവിടെ ഒരു layer und...തുണി കൊണ്ട്‌ moodumbol ayal മേലെ ഉള്ള ആ കയറിന്റെ പിടി വലിച്ച് അത് open aakne aan..അതിന്‌ ഉള്ളില്‍ aaan മാവ് vechrnkne..
@mansoorilahi4142
@mansoorilahi4142 Ай бұрын
നോക്കിയേ aaamina ഓന്റെ ഇൽമ്
@anshadkacosta
@anshadkacosta Ай бұрын
Aar paranju Air Holes kanunnilla nn...Athinte Adi angane aan ath ella Mulakond undakkunna kottayum angana...Pinne aa scn nokkiyaal ariyaam aa kottayude athe aazham athinum ond....pinne thanhal paraynna pole thanne aanenkil polum athinte ullil ith pololla oru maavinte thai vekkaan pattulla
@irfan4826
@irfan4826 Ай бұрын
Ninte kanninu enthenkilum kuzhappam undo
@jithuprasadjithu6495
@jithuprasadjithu6495 Ай бұрын
Onnu pode anna onn chythu kaanikk
@Joysheart
@Joysheart Ай бұрын
ഇത്രയും വലിയ മരം കുട്ടക്കുള്ളിൽ വെക്കാൻ പറ്റോ, bloody ഫൂൾ
@dakiniammachi9152
@dakiniammachi9152 Ай бұрын
ഇതിന്റെ രഹസ്യം പറഞ്ഞു 3കോടി മേടിച്ച് സുഖമായി ജീവിച്ചുടെ?
@SajjadS-ox3dc
@SajjadS-ox3dc 27 күн бұрын
Ee mangoda... Magicinta secret ariyanulavurundooo..... 🔥 oru movieyil ithinta secrect reveal cheyunund...
@akyakhil3889
@akyakhil3889 26 күн бұрын
Which movie
@SajjadS-ox3dc
@SajjadS-ox3dc 25 күн бұрын
@@akyakhil3889 The illutionist
@AbdulMannan-vo2nb
@AbdulMannan-vo2nb 6 сағат бұрын
എല്ലാവർക്കും ട്രിക്ക് മനസ്സിലായി മോനെ
@abhijayskumar7408
@abhijayskumar7408 Ай бұрын
👏👏
@AbdRahaan
@AbdRahaan 15 күн бұрын
Magic super package Tattippinte Aashaan
@kuttenbo
@kuttenbo 29 күн бұрын
അടിപൊളി ചേട്ടൻ
@rrautocraft6308
@rrautocraft6308 Ай бұрын
കൊട്ട എന്താ ആദ്യം കാണിക്കാത്തത്
@abhijayskumar7408
@abhijayskumar7408 Ай бұрын
Ith this is purely dark magic , I don't believe this , but can't deny when you see it
@hamsterkombat182
@hamsterkombat182 Ай бұрын
എന്ത് കൊണ്ട് അദ്ദേഹം രക്ഷപെട്ടില്ല... 15.00
@noufalnoufal4197
@noufalnoufal4197 Ай бұрын
💯💯
@SalamRawther
@SalamRawther Ай бұрын
മുതുകാടിനെ പോലെ ആളുകളെ പറ്റിക്കാൻ അറിയാത്തത് കൊണ്ട്
@elcykl6898
@elcykl6898 15 күн бұрын
അങ്ങനെ എങ്കിൽ പുതിയ veedu വയ്ക്കുന്നവർക്കു oru മാവ് വീടുകളിൽ വച്ചു കൊടുത്തുകൂടെ, നല്ല കാര്യം അല്ലെ...
@nachu462
@nachu462 10 күн бұрын
😀
@kishor5863
@kishor5863 21 күн бұрын
4:12 njn vekkum ippo illenn matram😂
@krishnakumard5418
@krishnakumard5418 21 күн бұрын
magic trick രണ്ട് വിധം ഉണ്ട് ഒന്ന് sceince പരമായ ചില trick ഉം രണ്ട് Satanic Spirit or evil Spirit കൊണ്ട് ചെയ്യുന്നതും
@user-yn8bk8mr5d
@user-yn8bk8mr5d 22 күн бұрын
ഒരു ചെർപ്പുളശ്ശേരി ക്കാരൻ്റെ അഹംകാരം 🤩 ശംസുക്ക
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 3,5 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
പൂവാലൻ | Ep 3 | #Bigpranks
13:04
BigPranks
Рет қаралды 175 М.
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН