No video

ബെന്നിഹിൻ പറഞ്ഞ സത്യം ടൈറ്റസ് കാപ്പൻ വെളിപ്പെടുത്തുന്നു

  Рет қаралды 27,397

Shekinah News

Shekinah News

Күн бұрын

ബെന്നിഹിൻ പറഞ്ഞ സത്യം ടൈറ്റസ് കാപ്പൻ വെളിപ്പെടുത്തുന്നു
#Shekinahnews #shekinahtelevision
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 142
@minisunny3302
@minisunny3302 2 жыл бұрын
ദൈവത്തിന് നന്ദി correct കാര്യങ്ങൾ അറിയിച്ചതിന് എല്ലാവർക്കും തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു thanks God 🙏thanks Titus Bro 🙏🌹👍🙋
@IHS-SecondComing
@IHS-SecondComing 2 жыл бұрын
Catholic church is the mystical body of Christ..its not just a fellowship as defined in Pentecost perspective .
@mollymathaikutty6008
@mollymathaikutty6008 2 жыл бұрын
Too much mysticism in the Catholic Church makes Catholicism a pseudo Christian faith...
@sunnypjohn2436
@sunnypjohn2436 2 жыл бұрын
🌹🍅🌺🌹How can you claime that catholic church is the mysti cal body of christ? Have you not read the Acts of the Apostles?It is seen that the Church of Christ was formed there. Were there churches and bell towers reaching up to the sky like today? Can you see altar and sacraments there? Were there the chanting of beads and the smoking of lancets? On that day, the Pope, metropolitan, bishop, fathers and nuns were at the front of the chuch service? The formation of the Church is recorded on the second chapter of Act of apostel .Is there anything recorded there as seen in the Catholic Church today? Nothing can be seen !! Then how can you claim all this sbout your church? Please read the book of Act care fully and pray then God will reveal the truth. Don't make unnecessary arguments. God is not pleased with that. 👈👙
@NB-qj2zb
@NB-qj2zb 2 жыл бұрын
Pls correct the teaching. Church is body of Christ and sacraments bring you to eternity.
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
കത്തോലിക്കാസഭ അപ്പസ്തോലിക്കസഭയാണ്, മാതൃസഭയാണ്. ബെന്നിഹിൻ പറഞ്ഞതുപോലെ ടൈറ്റസ്ബ്രദറും സജിത്ബ്രദറും കാണിച്ചുതന്നതുപോലെ കത്തോലിക്കാസഭയോടു മറുതലിക്കുന്നവരെല്ലാം മാതൃസഭയിലേക്കു മടങ്ങിവരട്ടെ. എല്ലാവരും ഒന്നാകണമെന്നാണല്ലോ ക്രിസ്തു പ്രാർത്ഥിച്ചത്🙏
@shibugeorge1541
@shibugeorge1541 2 жыл бұрын
Nayapam pollaie ulluu apostalikatwam...
@shibugeorge1541
@shibugeorge1541 2 жыл бұрын
Benny hinn Catholica yilootu madangaan paranjittilla..adaaham Jew annu,Catholica virodhiyum...
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
@@shibugeorge1541 He expressed great appreciation for Catholic Holy Mass etc
@jessyjohn9734
@jessyjohn9734 Жыл бұрын
​@@treasureseeker727 സഭാചരിത്രം അറിയില്ലാത്തയാൾ.. എവിടുന്നോ ജെറുസലേമിന്റ പേര് കിട്ടി..അതങ്ങു കാച്ചി...
@elizabethkunjachan2107
@elizabethkunjachan2107 2 ай бұрын
കർത്താവ് ഇങ്ങനെ ചിലരെ pentacost ൽ വിട്ടിട്ട് തിരിച്ചു വിളിച്ചിരിക്കുന്നതിന് ഒരു പ്രതേക കാരണം ഉണ്ട്... അജ്ഞരായ കത്തോലിക്കരെ കർത്താവിന്റെ ശക്തിയെ കുറിച്ച് അറിയിക്കാൻ വേണ്ടി ആയിരുന്നു..എങ്ങനെ കുട്ടികൾ മുതൽ വിശ്വാസ പരിശീലനം കൊടുക്കണം എന്ന് 💓🔥🔥😊
@ThozhilUrappward1
@ThozhilUrappward1 28 күн бұрын
Thanks God. Thanks Holy spirit🔥
@reenajose5528
@reenajose5528 2 жыл бұрын
Thank god. Thank god Thank god
@celinidukki4726
@celinidukki4726 Жыл бұрын
Good video. Thanks.🙏🙏🙏🙏🌹🌹🌹🌹🌹🌹
@vijayanantony2010
@vijayanantony2010 2 жыл бұрын
Dear brother there was a very active Malayalam Charismatic prayer group in Abudabi which was started on October 10,1992. During that period many powerful preachers from Kerala was sent by Lord to strengthen the group. I am wondering how he didn’t come across this group. Anyway I am happy that you are back home.
@annajames8521
@annajames8521 2 жыл бұрын
ഈശോയേ അങ്ങയുടെ നാമത്തിൽ സാത്താൻ ശക്തികൾ സഭയിൽ നിന്നും, ലോകം മുഴുവനിൽ നിന്നും മാറിപോകട്ടെ,, very good realization & fact brother, സഭയിലെ മക്കളെ ഹോളിസ്പിരിറ്റ് ഉപയോഗിക്കട്ടെ,, താങ്ക്സ് to shekina media & brother Titus,, this Revelation l had years before through a catholic brother, seen him casting out evil, healing sick,, he is still doing,, MotherMary ' devotee,, inspire to read word of God,, rescite rosary,, to live in holiness etc, God bless🙏if lay man can be used, how much more, a priest can be used by holyspirit for Jesus🙏on earth for Gods kingdom to deliver everyone from evil,, when l am typing, l feel the annointing of holyspirit 🙏🙏🙏
@amalajoseph2267
@amalajoseph2267 2 жыл бұрын
Congrats 🌹Praise the Lord🙏🏻
@cvmathew3326
@cvmathew3326 Жыл бұрын
A Just shall live by faith not by sight nor by feelings or by drems.
@zackariasthamarakattu1334
@zackariasthamarakattu1334 2 жыл бұрын
Church is the extension of Christ. It officially started with the solemn advent of the Holy Spirit on Pentacost. It is not depending on persons. Fellowship is only an element of the Church.
@shijomaliyekkal5690
@shijomaliyekkal5690 2 жыл бұрын
Thank you Jesus
@jeenamathew3583
@jeenamathew3583 Жыл бұрын
ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@linatca-yh1mu
@linatca-yh1mu 4 ай бұрын
🎉🎉🎉👍👍👍🙏🙏
@mallikarahim2363
@mallikarahim2363 2 жыл бұрын
കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനം തോറും സഭയോട് ചേർത്തുകൊണ്ടിരുന്നു -""ഇതാണ് സഭ
@aleenajacob3657
@aleenajacob3657 2 жыл бұрын
Thank you Jesus. 🙏🙏🙏
@tomsonthomas9728
@tomsonthomas9728 2 жыл бұрын
Praise the God....
@celinevarghese6603
@celinevarghese6603 2 жыл бұрын
Tell marunadan all these. He really needs a one to one talk with u. He is under the influence if the evil and persecuting the church
@annathomas3662
@annathomas3662 2 жыл бұрын
Praise LORD.
@aleyammasebastian7882
@aleyammasebastian7882 2 жыл бұрын
Amen
@sj4028
@sj4028 2 жыл бұрын
Please more videos of this brother who is so close to the Lord.
@tjkarimpanal8554
@tjkarimpanal8554 2 жыл бұрын
നമ്മൾ വിശുദ്ധരാകുന്നില്ലെങ്കിൽ നമ്മൾ വിഡ്ഡികളാണ്. നഷ്ടപ്പെടുന്നത് എന്താണ് നേടാനുള്ളതെന്ത് എന്ന് അറിയുന്നില്ല. അറിയാനും അറിയിക്ക >നും കഴിയട്ടെ.
@pastor.monsycherian478
@pastor.monsycherian478 Жыл бұрын
ഈ മനുഷ്യൻ സ്വന്തനാവുകൊണ്ട് പറഞ്ഞു മാനസാന്തരപ്പെട്ടിട്ടല്ല പെന്തക്കോസ്തിൽ പോയത്. ഇമോഷണൽ ആയി പോയി. ഇമോഷൻ പോയപ്പോൾ ഇങ്ങനെയായി.
@babymathew6550
@babymathew6550 2 жыл бұрын
Euchrist is body and blood of Jesus Christ. Glory to Jesus Christ.
@srabelfcc1463
@srabelfcc1463 2 жыл бұрын
Lordheal my woundheal vericos vein ULSARthankingLord ithankufor for healing me by ur Holy ptecious blood of Jesus Christ
@ancythomas6067
@ancythomas6067 2 жыл бұрын
Very informative preface, Brother lord brought you to the Catholic with special intentions , first up all catholc people live as just named catholic , they don't have deep relation with god , esp they indulged all kind of sin , they are thinking sin will punish , we have to live by resisting sin, please teach us clearly , what ur talking is so powerful . Jesus bless us .
@bijoythomas5873
@bijoythomas5873 2 жыл бұрын
🙏🙏🙏❤
@annakuttyskariah6016
@annakuttyskariah6016 12 күн бұрын
ഇപ്പോഴും കത്തോലിക്കാ സഭ അല്പവിശ്വാസം പഠിപ്പിക്കുന്നു.😢
@annajojo1287
@annajojo1287 Жыл бұрын
ഞായറാഴ്ചയിൽ എല്ലാ പള്ളികളും. ,,കുർബാനകഴിഞ്ഞ്,,,,,ആരാധനയും,,വാക്കണം,,,,,പരിശുദ്ധാത്മാവിനെ,,കുറിച്, അറിയാത്തവരും അത് സ്വീകാരികഥവരും,ഇപ്പൊഴും,,ഒണ്ടു
@reenajose5528
@reenajose5528 2 жыл бұрын
Plz prayer me My family
@annakuttyskariah6016
@annakuttyskariah6016 12 күн бұрын
ബെന്നി ഹിൽ ധനം സംഭരിച്ചു.😢
@bosammathomas6857
@bosammathomas6857 2 жыл бұрын
Whatever any one preaches be prepared for eternal life. Jesus said I am the way, truth and life. Except through me no one will go to Heaven. Because the Bible is the word of God. Only by word of God can enrich a spiritual uplifting. God bless everyone.
@alenroy1023
@alenroy1023 2 жыл бұрын
HalleluYahewe
@philominajames364
@philominajames364 2 жыл бұрын
To affirm faith in prayer starting from home, progressing through catechism and equpping with life experience. This is and should be the process. Now we see things are upset and toppled from the start and people are in a wilderness of confusion and faltering faith and walk hand in hand with darkness aimlessly wandering through realms uncalled for and last a dark veil enveloping and dragging one away...... to....?
@reenacherian8191
@reenacherian8191 3 ай бұрын
Everyone please find out who Benny Hinn is. Please see what he is doing
@SunShine-wu1eo
@SunShine-wu1eo 2 жыл бұрын
Lots of people don't open spiritual eyes .if they don't open spiritual eyes they don't listen gospel .my husband and my two brothers family they need really open the eyes .
@jassenthasebastian1379
@jassenthasebastian1379 2 жыл бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️👌👌👌👌👍
@TMShaju
@TMShaju 3 ай бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നു പറഞ്ഞു തിരികെ കത്തോലിക്കയിൽ പോയതുപോലെ ഒരബദ്ധം ഒരാൾക്കു ഒരിക്കലും പറ്റില്ല എന്താ സുഖിക്കാൻ പോയതാണോ പെന്തക്കോസ്തി ലേക്ക് കഷ്ടം
@antonyjoseph9342
@antonyjoseph9342 2 жыл бұрын
Isaiah chapter 43:10-13
@josongeorgekddc6171
@josongeorgekddc6171 3 ай бұрын
FRANKO BISHOP IS AN EXAMPLE
@antonyfrancis6348
@antonyfrancis6348 2 жыл бұрын
Thank God... Thank bro... Shekinath Chanel
@ihsgroupkochi7112
@ihsgroupkochi7112 2 жыл бұрын
Bro ,സഭ ക്രിസ്തുവിൻ്റെ ശരിരമാണ് സാവുൾ നീ എന്തിന് എന്നെ പിഡിപ്പിക്കുന്നു ?
@annajojo1287
@annajojo1287 Жыл бұрын
നാം ഒരുത്തരും ,. സഭയാ..നു,,,,, നമ്മുടെ ശരിരം,. ദൈവത്തിന്റ, ആലയവും
@rjjoseph908
@rjjoseph908 2 жыл бұрын
Poor Soul of Titus. Lost for the Spirit of darkness deceived.
@roy496
@roy496 Жыл бұрын
Dear all watch videos of joby halwin which will give us more Awareness regarding Christian teaching
@srabelfcc1463
@srabelfcc1463 2 жыл бұрын
Lordguide kera catholic Church according to ur Holy ptecious blood of Jesus Christ
@reenajose5528
@reenajose5528 2 жыл бұрын
St michle. Pinnu. Brother
@srabelfcc1463
@srabelfcc1463 2 жыл бұрын
Lordheal srSanila srvimala jeesy Reshmi ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal Niveen by urHoly precious Blood Lord heal GivegiftLord
@ancythomas6067
@ancythomas6067 2 жыл бұрын
Otherwise every one will be thronged to hell. God does not judge like Humen being . God is god .
@ancythomas6067
@ancythomas6067 2 жыл бұрын
Brother people should have thoughts about their life , they are not even thinking about our soul ,anytime we can die .everyone mind is with money , another thing most of the people like to depend to people , what people can do nothing ?
@reenajose5528
@reenajose5528 2 жыл бұрын
Eeeee nimisham. Kadannu varanamea
@srabelfcc1463
@srabelfcc1463 2 жыл бұрын
Lordheal sr Sanila sr vimala Jessy Reshmi to forgive others ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal, Dony Fausteena c a child Niveen heal by ur Holy ptecious blood of Jesus Christ
@bencyjoshy8412
@bencyjoshy8412 2 жыл бұрын
Sorry Titus and Sajith brothers.I believe both of you are not the agents of true gospel. According to Bible (NEW KING JAMES VERSION), the only mediator between God and human beings is Jesus Christ ,not Mary, or any saint. Mary and all saints are not in heaven . But they died and they will resurrect at the second coming of Jesus Christ. Thank God for saving me and my family from catholic Church which is sending souls to hell . God planted us in Pentecostal church. Hallelujah 🤲🙏👍
@binumathew6257
@binumathew6257 2 жыл бұрын
Then why Moses and Eliyah shown with Jesus in Tabor. Catholic Church started at Pentacost day and St. Peter is the first Pope. Pentacost Church when started? Not even 2000 years now, who is Martin Luther? Finally how he died?
@varghesecj8460
@varghesecj8460 2 жыл бұрын
Coming only qurban clashes and with out Jesus Christ only good cemetery and other
@kkkuriakose8441
@kkkuriakose8441 2 ай бұрын
Kurbanayum sathyavumy enthubentham
@geo33138
@geo33138 3 ай бұрын
Siddique Kappan?
@reenajose5528
@reenajose5528 2 жыл бұрын
Karthavea. Aaaayieam koddy nannni
@sobhijoserobin9914
@sobhijoserobin9914 2 жыл бұрын
2.corinthinans 4:3,4
@leelammaabraham4809
@leelammaabraham4809 2 жыл бұрын
Satan knows all the scriptures very well,keep away from this doctrines.
@josyxavier6348
@josyxavier6348 2 жыл бұрын
✝️🙋🏾‍♂️ബ്രദർ പറഞ്ഞത് പോലെ ദൈവ വചനവുമായിട്ട് ബന്ധം വന്നപ്പോൾ കാത്തോലിക്ക സഭയിൽ സൺ‌ഡേ സ്കൂൾ അദ്ധ്യാപകനായിരുന്ന, യുവജന സംഘടനകളിൽ സജീവമായിരുന്ന ഞാൻ കാത്തോലിക്ക സഭ വിട്ടു. യഥാർത്ഥ സമാധാനം അനുഭവിച്ചത് പെന്തകോസ്ത് സഭയിലെ കൂട്ടായ്മയിൽ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിച്ചപ്പോഴാണ്. പെന്തകൊസ്തിൽ ചേരുമ്പോൾ നാട്ടുകാരും വീട്ടുകാരും എതിരാകും. പക്ഷെ ദൈവം കൂടെയുണ്ടാകും.
@thomasjob4446
@thomasjob4446 2 жыл бұрын
ഏത് ദൈവമാണ് കൂടെയുള്ളത് ....?
@VargheseKarippai
@VargheseKarippai 2 жыл бұрын
You said it...
@josyxavier6348
@josyxavier6348 2 жыл бұрын
@@thomasjob4446 മാനവകുലത്തിനു വേണ്ടി പാപപരിഹാരമായി സ്വന്ത ജീവനെ ഒരിക്കലായി ബലിയർപ്പിച്ച കർത്താവായ യേശു തന്നെ. ✝️
@vrundhavan2023
@vrundhavan2023 2 жыл бұрын
yes
@vrundhavan2023
@vrundhavan2023 2 жыл бұрын
@@thomasjob4446 സാറാമിസ് സ്ത്രീ ദൈവം അല്ല.
@annajojo1287
@annajojo1287 Жыл бұрын
Swargathita acharam anu parisudhaathmaav
@mallikarahim2363
@mallikarahim2363 2 жыл бұрын
വെളിവാട് അല്ല വെളിപ്പാട് ആണ്
@ambujagijo3548
@ambujagijo3548 2 жыл бұрын
Hey , no Catholic says velivadu. It is your wrong information. Every Catholic says velipadu. Only Protestants says velippadu. You should learn proper malayalam . It is not velippadu. Correct is velipadu.
@moncy156
@moncy156 Жыл бұрын
​@@ambujagijo3548 ഹിന്ദുക്കളെ വെളിച്ചപ്പാടെന്നും പറയും.
@rajjtech5692
@rajjtech5692 2 жыл бұрын
🙏ഇദ്ദേഹം ദൈവദൂതന്മാരെ കണ്ടു എന്ന് പറയുന്നു. ദൂതന്മാരുടെ വലിപ്പം, രൂപം മനുഷ്യരുടെ പോലെ ആണോ? മുഖം എങ്ങനെ?. കളർ എന്ത്?. മീഖായേൽ ആണോ, Gabriel ആണോ, demons ആണോ എന്ന് എങ്ങനെ തിരിച്ചറിഞ്ഞു?.
@alphatoursandtravels8915
@alphatoursandtravels8915 2 жыл бұрын
ബൈബിൾ വായിക്കു അതിൽ കണ്ടവരുണ്ട് അത് വിവരിക്കുന്നുമുണ്ട് . അല്ലാതെ ഇന്ന് കാണുന്നവരെ കളിയാക്കാൻ നിൽക്കാതെ
@vrundhavan2023
@vrundhavan2023 2 жыл бұрын
ഈ സഭാ ക്രിസ്തുവിൽ നിന്ന് അകറ്റുവാണ് ചെയുന്നത്.
@philipgeorge6206
@philipgeorge6206 2 жыл бұрын
എന്തൊരു നാണം കെട്ട പഠിപിക്കൽ കത്തോലിക്കാ സഭയാണ് ശരി എന്ന്. വിഗ്രഹത്തെ ആരാധിക്കുന്ന വർ എങ്ങനെയാണ് ശരിയായ സഭ ആകുന്നത്.
@toms5050
@toms5050 2 жыл бұрын
Who's teaching the right message??.
@jaisegeorge5857
@jaisegeorge5857 2 жыл бұрын
പ്രിയ സഹോദരാ കത്തോലിക്കാ സി യിൽ വിഗ്രഹാരാധനയല്ല. നമ്മുടെ ഭവനത്തിൽ മരിച്ച മാതാപിതാക്കളുടെPhoto വച്ചതുകൊണ്ട് നമ്മൾ ആരാധിക്കുകയാണോ. അവരെ ഓർമിക്കാനാണ്.ഒരു ദേവാലത്തിലും ആരും Statue നോട് സംസാരിക്കു യോപ്രാർത്ഥിക്കുകയോ അല്ല ചെയ്യുന്നത് .വിശുദ്ധരുടെയും ക്രൂശിലെ ഈശോയുടെയും ആത്മീയ സാന്നിധ്യത്തത്തൽ സ്വർഗ്ഗത്തിലേയ്ക്ക് പ്രാർത്ഥന ഉയർത്തുകയാണ്. എല്ലാ മനുഷ്യരിലും യേശുവിനെ കാണുന്നതാണ് യഥാർത്ഥ ആരാധന അതായത് ദൈവസ്നേഹവും പര സേ നഹവും. കത്തോലിക്കാ സഭയിലെ കൂദാശകളിലൂടെ ലഭിക്കുന്ന അദൃശമായ കൃപാവരം ദൈവം യേശുക്രിസ്തുവിലൂടെ നല്കി അനുഗ്രഹിക്കട്ടെ
@toms5050
@toms5050 2 жыл бұрын
@@jaisegeorge5857 This is only your own lecture. But the scripture is fully against your opinion.
@jaisegeorge5857
@jaisegeorge5857 2 жыл бұрын
@@toms5050 Dear friend ,to understand full scripture this life is not enough.Coz God has hidden so many insights even in a single word in the Gospel.Yet more than anything God has revealed who God is through Jesus Christ and from that moment onwards there is no point to waste time on arguing about idol worship among Christians. Loving God is worship and all Catholics knows it and Catholic church is build on rock(Peter) and nothing shall work aganist it. There could be good or bad /weak or strong people in leadership in Catholic church as in any country.But it is not bishop or leaders holding church together ,it is Holy communion(Eucharist) bringing people together in Catholic church and which is ongoing last 2022 years. When Church is weak God lift weak and poor people to teach the wise that it is not run by their quality or power, whereas It is Jesus himself is the head of church and even if there is protestant churches emerged after 16th Century God is respecting the human will ,but that is not his plan.May Holy Spirit help you get deep understanding and God's church is a mystery(misterion) .It is not secret but it is facinating.God bless you.
@toms5050
@toms5050 2 жыл бұрын
@@jaisegeorge5857 I am dying with laughing because of your ignorance regarding scripture and its meaning. You said, in every word their is hidden meaning. But on the same time you are saying Peter the rock. All other things are just your own lecture. That's okay. Any way, I want to tell you that, i am an ex catholic charismatic preacher and I worked with potta retreat centre more than 8 years. Then I moved to gulf and now I am in a western country. So please don't tell me about the idol worshipping in catholic religion. I am living in pala centre. Dead people's tombs, their body parts, etc..... Even me also bow down, praying, burning candles, especially in month of may it is only for mary. attenting Special celebrations, public ceremonies, special prayer ceremonies in church etc etc etc done in long long time. Please don't try to white wash with your ignorance. Reading the foundation of the church it on Peter. No problem. Because even pentachost doesn't know where is the church that Jesus built it. So what i done that, I started to seek the Gospel truth. After a long journey, God decided to reveal the truth. So with that real truth, catholic religion follows typically paganism. Those who die in it after hearing the truth, their destiny is in HELL. Today you heard it and my mission finished. If you are really seeking the truth ( no going to pentachost cult), God will bring out you in right place. John( 4:27).
@Jasmine-wy3hc
@Jasmine-wy3hc Жыл бұрын
ബെന്നി hin എന്താണ് പറഞ്ഞത്? അദ്ദേഹവും കത്തോലിക്ക സഭയിലേക്ക് വന്നോ?
@mariamkshelby9169
@mariamkshelby9169 2 жыл бұрын
ഹൃദയം ജ്വലിക്കുന്ന ആ അവസ്ഥ കിട്ടണമെങ്കിൽ ഒരു സാധാരണക്കാരന് ലഭിക്കണമെങ്കിൽ സഭയിൽ നിന്നു പുറത്ത് വരണം കിട്ടികഴ്ഞ്ഞു തിരിച്ചു വന്നാലും അതു പോകില്ല കാരണം നമ്മുടെ മൂലകല്ല് ക്രിസ്തു ആയികഴ്ഞ്ഞു. ഞാൻ protestant സഭയിൽ നിന്ന്23വർഷം മുൻപ് കാത്തോലിക്ക സഭയിൽവന്ന വന്ന ഒരു dhalit ആണ്. ആത്മീയമായി valaranamenkil ഞങ്ങളെ പോലെ ഉള്ളവർക്ക് protestant സഭ തന്നെയാണ് better. Kappan sir സുവിശേഷ പ്രസംഗം ചെയ്യുന്ന leval ആയതു കൊണ്ട് ക്രിസ്തു വിനെ അറിഞ്ഞു തിരിച്ചു വന്നത് catholika സഭ ക്ക് ഒരു മുതൽ കൂട്ട് തന്നെ യാണ് . കോയിത്ത് അധികം വേലകരോ തുച്ഛം.
@reenajose5528
@reenajose5528 2 жыл бұрын
St michle. My. Prottection. Guard. My. Holly. Brother
@thresiammajohnson5962
@thresiammajohnson5962 2 жыл бұрын
What are you talking....how many apostles were followed Catholic... rituals..... You had all the Holy spirit experience when you are a penticostal... What more you wanted.
@Jasmine-wy3hc
@Jasmine-wy3hc 2 жыл бұрын
Br, ഇപ്പോൾ ഈ വിഷയങ്ങൾ അല്ല മുഖ്യമായ വിഷയം
@amalajoseph2267
@amalajoseph2267 2 жыл бұрын
ക്രിസ്ത്യൻസ് ന് സ്ഥലങ്ങൾ അനുവദിച്ച കിട്ടിയിട്ടുണ്ട്. പക്ഷെ സ്ഥലം എവിടെയാണ് ariyunnilla
@vijayanj6356
@vijayanj6356 2 жыл бұрын
ഹലോ ഇന്ന് കത്തോലിക്ക സഭയിൽ നിന്നാണ് ഇത്രയും പെന്തക്കോസുകാർ ഉണ്ടായത് ഇനിയും ഉണ്ടാകും ഇനിയും വന്നുകൊണ്ടിരിക്കും നിങ്ങൾ അതിൽ പ്രയാസപ്പെടേണ്ടതില്ല അവിടെ വചനം മാത്രമേ ഉള്ളൂ നിങ്ങളുടെ അടുത്ത് വെറും പൈശാചികം മാത്രം ഇങ്ങനെ ഒഴുകുന്ന ജനത്തെ നിങ്ങളെ കൊണ്ട് തടുക്കുവാൻ കഴിയുകയില്ല നിങ്ങളും ഓടിവന്ന് രക്ഷപ്പെടുക മാനസാന്തരപ്പെടുക രക്ഷ പ്രാപിക്കുക കുറ്റം പറയുന്ന നിങ്ങൾ അവരെക്കാളും മോശമായ രീതിയിൽ വിഗ്രഹാരാധന നടത്തുന്നു പാപത്തിന്റെ ആരാധന അതിൽ നിന്നും രക്ഷപ്പെട്ടവരാണ് പെന്തക്കോസ്തുകാർ അല്ലാതെ ഇയാളെപ്പോലെ വല്ല നന്മക്കോ സുഖത്തിന് വേണ്ടി പോയി കിട്ടാതെ വരുമ്പോൾ മടങ്ങിപ്പോകുന്നതല്ല ദൈവം മക്കൾ നിങ്ങളെല്ലാവരും മാനസാന്തരപ്പെടുക വിശ്വസിച്ച സ്നാനമേൽക്കുക കർത്താവിന്റെ വരവിൽ എടുക്കപ്പെടുവാൻ വേണ്ടി ജീവിക്കുക ഇതിൽപരം ഒരു സുവിശേഷം നിങ്ങളോട് പറയുവാൻ ഇല്ല
@binujohn9516
@binujohn9516 Ай бұрын
😂😂. Pento...
@Lifelinetruth
@Lifelinetruth 2 жыл бұрын
ക്രൈസ്തവ പേരുപയോഗിച്ച് ദൈവമക്കളെ കമന്റിട്ട് ആക്ഷേപിക്കുന്നവരെ കാണുമ്പോൾ ഹവ്വയെ പറ്റിച്ച വനേയും യേശുവിനെ മരുഭൂമിയിൽ പരീക്ഷിച്ചവനേയും ഓർമ്മ വരുന്നു ദൈവമക്കൾ സദാ ജാഗരൂകരായിരിക്കുക സത്യദൈവ വചനം പ്രഘോഷിക്കുക ദൈവത്തിലായിരിക്കുക ദൈവമക്കളെ ശക്തിപ്പെടുത്തു ക
@thomasvarghese5625
@thomasvarghese5625 2 жыл бұрын
പെന്തകോസ്ത് സഭയിൽ നിന്നും കത്തോലിക്കാ സഭയിലേക്ക് വരുന്ന പാസ്റ്റർമാരെ വലിയ സെലിബ്രിറ്റികൾ ആയി കൊണ്ടു നടക്കരുത്. ജനിച്ച നാൾ മുതൽ നല്ല കത്തോലിക്കരായി നല്ല ദൈവ അനുഭവത്തിൽ ജീവിക്കുന്ന കുറെ പാവങ്ങൾ ഈ സഭയിൽ ഉണ്ട്. പിന്നെ സഭ വിട്ട് ആൾക്കാർ പോയിട്ടുണ്ടെങ്കിൽ അത് വചനം ശരിയായി പഠിപ്പിക്കാനും പഠിക്കാനും കഴിയഞ്ഞതുകൊണ്ടാണ് . പെന്തകോസ്ത് സഭയിൽ നിന്നും തിരിച്ചു വരുന്നവരെ വലിയ രോഗശാന്തി ശുശ്രൂഷകരാക്കി. സഭക്കും കരിസ്മാറ്റിക് പ്രസ്ഥാനത്തിനും നാണക്കേട് ഉണ്ടാക്കരുത് എന്ന് വേണ്ടപ്പെട്ടവരോട് ഒരു അപേക്ഷ.
@mallikarahim2363
@mallikarahim2363 2 жыл бұрын
Br titus നിങ്ങളുടെ ഹൃദയം കത്തുന്നത് ഒക്കെ പതുക്കെ മാറും, നിങ്ങൾ പഴയ titus കാപ്പൻ ആയി മാറും
@ancythomas6067
@ancythomas6067 2 жыл бұрын
Mrs Malik a do not think , or judge people that they loosing spirituality , who really chosen , he cannot go away from god , he is guiding by Jesus , like u think mother Mary is not just a lady ok she is immaculate mother .
@THETHODUKA
@THETHODUKA 2 жыл бұрын
ലോകമറിയാതെ വിശുദ്ധരായി ജീവിച്ച അനേക കോടി ആളുകൾ കത്തോലിക്കാ സഭയിൽ ഉണ്ട്...! ആരും അറിയാതെ വിശുദ്ധിയിൽ ജീവിച്ചവർ!!!
@albiponnuse1778
@albiponnuse1778 Жыл бұрын
വരുന്ന വർ ഒരോ കളിമൺ പ്രതിമകളുoകൊണ്ടു വരട്ടെ ടൈററസും പിന്നെ സുജിത്തും,വിശുദ്ധരുടെപട്ടികയിലാകും അന്നേരം കത്തോലിക്ക സാത്താൻ കുട്ടികൾ പ്രാർത്ഥിക്കും ഞങ്ങൾക്ക് വേണ്ടി വില്ലേജാഫീസിൽ അപേക്ഷിക്കണെ.........
@thomasm.t7423
@thomasm.t7423 4 ай бұрын
നിങ്ങൾക്ക് കത്തോലിക്കാ സഭയിൽ ഇത്രകാലം നിന്നിട്ടും, 5 വർഷം Seminary ൽ പഠിച്ചിട്ടും സത്യ ദൈവത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. പെന്തകോസ്തിൽ പോയതുകൊണ്ട് നിങ്ങൾ ദൈവത്തെ കണ്ടെത്തി. മനുഷ്യരെ സന്തോഷിപ്പിക്കാൻ വേണ്ടി തിരിച്ച് കത്തോലിക്കാ സഭയിൽ പോയി. അല്ലാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. Is it correct?
@sunnypjohn2436
@sunnypjohn2436 2 жыл бұрын
🌹🍅🌺❤ഇയാൾ ഏതാ ൽ മാവിനാൽ നയിക്കപ്പെടുന്ന വ്യെക്തി യാണ്? പല പെന്തകോസ്ത് സഭകളും തീർന്നു എന്ന് പറയുവാൻ? യൂറോപ്പി ലുള്ള മിക്ക കത്തോലിക്കാ ദേവാലയങ്ങളും അടച്ചു പൂട്ടി ബാറുകളായും ചൂതാ ട്ട കേന്ദ്ര ങ്ങ ( casinova () ളാ യും നിശാ ഗ്ലബ് കളായും മാറിയത് യതുപോലെ മുഖ്യ ധാര പെന്തകോസ്ത് സഭകൾ എല്ലാം അടച്ചു പൂട്ടി ചൂതാ ട്ട കേന്ദ്ര ങ്ങളായും ബാറുകളായും മാറ്റിയോ? ഒന്ന് പോകണം മിസ്റ്റർ . അങ്ങനെ നിങ്ങൾ പറയുമ്പോൾ തീരാനുള്ള തല്ല പെന്തക്കോസ്തു സഭകളും pente cost കമ്മ്യൂണിറ്റി യും. ഈ പുള്ളി പറയുന്നതിൽ എന്താണ് യുക്തി യുള്ള ത്? സഭയല്ല ക്രിസ്തു വാണ് ഒരുവനെ സ്വർഗ ത്തിൽ കൊണ്ടുപോകുന്നതെന്ന് ഇങ്ങേരു തന്നെ പറയുന്നു. അങ്ങനെ യാണെങ്കിൽ ക്രിസ്തു വിന് മാത്രം പരമ പ്രാധാന്യം നൽകി ആരാധിക്കുന്ന പെന്തക്കോസ്തു സഭ വിട്ട് ഇദ്ദേഹം എന്തിനു സകല വിശുദ്ധൻ മാരെയും പുണ്യാളൻ മാരെയും മറിയത്തെ യും ആരാധിക്കുന്ന കത്തോലിക്ക സഭയിൽ പോയി? അപ്പോൾ ഇദ്ദേഹം പറയുന്നതിലെ യുക്തി മാത്രം പുടി കിട്ടണില്ല കഷ്ടം 😥 വിനാശ കാലേ വിപരീത ബുദ്ധി. നിന്ന. പ്രസ്ഥാനത്തിൽ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്നങ്ങളോ, സൗന്ദര്യപിണ ക്കങ്ങളോ ഉണ്ടാക്കി ജാള്യ ത പിടിച്ചിട്ട് അതിൽ . നിന്നും രക്ഷപെടാൻ വേണ്ടി നിന്ന . പ്രസ്ഥാനത്തെ കുറ്റ പ്പെടുത്തി മറു കണ്ടം ചാടുന്ന വിരുതൻ മാരെ കുറിച്ച് എന്ത് പറയാൻ .പാസ്റ്റർ സജിത്ത് കത്തോലിക്കാ സഭയിലേക്ക് മറുകണ്ടം ചാടി യിട്ട് ഇപ്പോൾ എന്തായി? ഒള്ള പേരുംകൂടി അപഹാസ്യ മാക്കി , വെള്ളം കുടിച്ചു കൊണ്ടിരിക്കുവല്ലേ .... 🤑😄🤑👙
@jollyabraham1830
@jollyabraham1830 2 жыл бұрын
Who are you to judge a person? Just because he returned to his mother Church. Does your Church have any history of existence before 16th century? Even if you claim that we worship Saints and mother Mary etc, nobody will believe except you guys. You guys even don't recognize the mother of Jesus. Aren't you ashamed of doing all these? So, keep quiet. Don't fool and trap any Catholics. Okay?
@hdjdhdjdhdhdd483
@hdjdhdjdhdhdd483 2 жыл бұрын
സത്യമല്ലാത്ത ആരോപണങ്ങളുമായി, ലഘു ലേഖകൾ വിതരണം ചെയ്‌തും,, ദൈവം ഉയർത്തിയവരെ വണങ്ങേണ്ട ആവശ്യമില്ല,, ദൈവം തിരഞ്ഞെടുത്ത ദിവ്യ മാതാവിനെ മുട്ട തൊണ്ടു പോലെ കണ്ടാൽ മതി എന്നൊക്കെ വീടുകൾ തോറും കയറി ഇറങ്ങി പ്രചരിപ്പിച്ചു.. ശരി എന്ന് തെറ്റിദ്ധരിച്ചു പലരും സ്നേഹ ശൂന്യത എന്ന ആ ചൂണ്ടയിൽ കുരുങ്ങി.. എന്നാൽ യേശുവിനെ ഉയർത്തികാണിച്ചു തന്ത്ര പൂർവം സ്നേഹ ശൂന്യതയിലേക്ക് ആണ് അത് കൊണ്ടു പോകുന്നത് എന്ന് നന്മയുള്ളവർ തിരിച്ചറിഞ്ഞു.. മാതാവിനെയോ, വിശുദ്ധരെയോ ആരാധിക്കുന്നില്ല, അവരെ അർഹിക്കുന്ന സ്ഥാനം കൊടുത്തു ബഹുമാനിക്കുക ആണ് ചെയ്യുന്നത്.. അത് മറച്ചു വച്ചു അവർ വിഗ്രഹരാധന നടത്തുന്നു എന്ന് ദുഷ് പ്രചാരണം നടത്തി സഭയിൽ ആളെ കൂട്ടാൻ തലകുത്തി മറിഞ്ഞു.. കാലങ്ങൾ എത്രയായി ഇന്നും 1:1എന്ന റേഷിയോ യിൽ തന്നെ.. കാരണം എന്താ ബഹുമാനിക്കേണ്ടവരെ അപമാനിക്കുന്നത് ദൈവം വെറുക്കുന്നു... എത്ര യേശുവേ എന്ന് കൊട്ടിവിളിച്ചാലും ഒരുചോദ്യവുമായേ യേശു പ്രത്യക്ഷ മാകു.. ലോക രക്ഷക്ക് വേണ്ടി രക്ത കണ്ണീർ ഒഴുക്കിയ എന്റെ അമ്മയെ നിങ്ങൾ എങ്ങിനെയാണ് കണ്ടത് എന്ന്....
@hdjdhdjdhdhdd483
@hdjdhdjdhdhdd483 2 жыл бұрын
അതുകൊണ്ട് വിഗ്രഹ ആരാധന എന്തെന്ന് ശരിക്കും പഠിച്ചിട്ട് പോരെ മറ്റു സഭകൾക്ക് ആപ്പ് വെക്കുന്നത്..
@bijimoljoseph9266
@bijimoljoseph9266 2 жыл бұрын
താങ്കളുടെ വാക്കുകളിൽ തന്നെ ഒരു കാര്യം വ്യക്തമല്ലെ ' കത്തോലിക്കാ സഭയും മുഖ്യധാരാ പെന്തക്കോസ്ത് സഭകളും ' കത്തോലിക്കാ സഭ എല്ലാ കാലത്തും ഒന്നു മാത്രമേ ഉള്ളൂ' പക്ഷെ പെന്തക്കോസ്റ്റ് സഭകളോ? എണ്ണാൻ പറ്റുമോ? താങ്കളും സമകാലീനരും രക്ഷിക്കപ്പെടുമായിരിക്കും' പക്ഷെ താങ്കളുടെ വരും തലമുറകളോ? അവർ ഏത് സഭയിലായിരിക്കും എന്ന് എങ്ങനെ അറിയാൻ സാധിക്കും? അവർക്കും സ്വർഗ്ഗരാജ്യം വേണ്ടെ? വെറും 500 കൊല്ലം മുൻപുണ്ടായ പെന്തക്കോസ്ത് സഭകളുടെ ഗതിയെന്താ സഹോദരാ ? യേശു ഒരു സഭയേ സ്ഥാപിച്ചിട്ടുള്ളൂ. ആ സഭ ലോകവസാനം വരെ നിലനിൽക്കും എന്ന് യേശു തന്നെ പറഞ്ഞിട്ടുമുണ്ട്. യൂറോപ്പിലെ കത്തോലിക്കാ സഭയുടെ പള്ളികൾ അടച്ചു പൂട്ടിയാൽ പുതിയ സ്ഥലങ്ങളിൽ തുറന്നോളും. പക്ഷെ നിങ്ങളുടെ പള്ളികൾ അടച്ചു പൂട്ടിയാൽ അത് സ്ഥിരമായ പൂട്ടലാവും.
@bijimoljoseph9266
@bijimoljoseph9266 2 жыл бұрын
സകല വിശുദ്ധന്മാരേയും മറിയത്തേയും കത്തോലിക്കർ ആരാധിക്കാറില്ല !! അങ്ങനെ ആരാധിച്ചിരുന്നെങ്കിൽ എന്നേ സഭ നിന്നു പോയേനേം ' ലോകത്തിൽ ക്രിസ്ത്യാനി എന്നു പറഞ്ഞാൽ മാർപ്പാപ്പായും അനുയായികളും എന്നാണ് അർത്ഥമാക്കുന്നത് ' നിങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്ന പാസ്റ്റർമാർ എന്നു പറഞ്ഞാലും ലോകം ശ്രദ്ധിക്കില്ല അതേസമയം മാർപ്പാപ്പ എന്തു പറഞ്ഞാലും നിങ്ങളുൾപ്പടെ എല്ലാവരും ശ്രദ്ധിക്കും. അതാണ് ക്രിസ്തുവിൻ്റെ സഭ !
@VoiceofAdvantist
@VoiceofAdvantist 2 ай бұрын
eyalude number kittumo
@srabelfcc1463
@srabelfcc1463 2 жыл бұрын
Lord healmyleg vericos vein ULSARthankingLord ithankufor for healing me by ur Holy ptecious blood of Jesus Christ
@srabelfcc1463
@srabelfcc1463 2 жыл бұрын
Lordguide kera catholic Church according to ur Holy ptecious blood of Jesus Christ
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,3 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,3 МЛН