Berny P J - 07 | Charithram Enniloode 2639 | Safari TV

  Рет қаралды 11,848

Safari

Safari

27 күн бұрын

Berny P J- 07 | Charithram Enniloode 2639 | Berny P J | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #berny #realstory #realstoryoflife
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 42
@josephchandy2083
@josephchandy2083 25 күн бұрын
സംഗീത സംവിധായകൻ ഇത്ര മനോഹരമായി പാടിക്കൊടുത്താൽ ഗായകർക്ക് പഠിച്ചു പാടുവാൻ വളരെ എളുപ്പമാണ്.❤
@Blackcatuuu
@Blackcatuuu 25 күн бұрын
Priyadarsan was ahead of that time
@abinjacob797
@abinjacob797 25 күн бұрын
പഴയ സംഗീത സംവിദായകരുടെ ഒരു പാട്ട് പോലും ഇപ്പോൾ പുറത്തു വരുന്നില്ല എന്നത് വളരെ വിഷമം ഉണ്ടാക്കുന്നു. നല്ല വരികളും നല്ല ഈണങ്ങളും ആയിരുന്നു ഇവരുടെ പ്രത്യേകതകൾ. ഇപ്പോളുള്ള പടങ്ങളിലെ പാട്ടുകൾ ഒന്നും മനസ്സിൽ നിൽക്കുന്നില്ല 2010 വരെ നല്ല പട്ടുകളുടെ കാലം ആയിരുന്നു
@vinuvinod5122
@vinuvinod5122 21 күн бұрын
എമ്മാതിരി പാട്ടുകളാണ് തേൻമാവിൻ കൊമ്പത്തിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അന്നത്തെ ക്വാളിറ്റി ഒന്നും ഇന്നൊരു പാട്ടിനുമില്ല
@jishnusubran9038
@jishnusubran9038 20 күн бұрын
13:18 ആ പാട്ടിൽ ഇടക്കുള്ള വയലിൻ പ്രയോഗം 👏👏
@jishnusubran9038
@jishnusubran9038 20 күн бұрын
17:13 she is a perfectionist 👏👏
@neviphonephone7227
@neviphonephone7227 25 күн бұрын
Nice and innocent talking
@smmediamalayalam1338
@smmediamalayalam1338 25 күн бұрын
Nice talking
@Tramptraveller
@Tramptraveller 25 күн бұрын
❤❤❤❤
@gopakumarpunalur982
@gopakumarpunalur982 25 күн бұрын
ഗിരീഷേട്ടൻ❤❤❤
@sreevalsanmenon2730
@sreevalsanmenon2730 25 күн бұрын
🎉🎉🎉🎉🎉
@sreejithkallada
@sreejithkallada 24 күн бұрын
ദീപൻ ചാറ്റർജി കാക്കക്കുയിലിന്റെ സംഗീത സംവിധായകൻ അല്ലേ
@adarshaako8558
@adarshaako8558 20 күн бұрын
Yes, but athinu munp priyadharsante sthiram sound engineer aayirunnu
@shrutimohan8908
@shrutimohan8908 14 күн бұрын
MG sreekumar deepan chatterji peril ane kakkakuyil songs cheytahathu
@KOCHI-DUDE-OFFICIAL
@KOCHI-DUDE-OFFICIAL 24 күн бұрын
❤❤❤❤❤
@minisreenivas3841
@minisreenivas3841 25 күн бұрын
Why didnt he try singing in movies...?
@hareeshp3928
@hareeshp3928 24 күн бұрын
Puthan puthu kalali enna ilyaraja songine rhythm anu poonilamazakku
@DK_Lonewolf
@DK_Lonewolf 25 күн бұрын
Benichetta thenmavile paatokke enna pattaaa ❤ Ente cherupathil irangitatha innum ❤
@johnluther2730
@johnluther2730 25 күн бұрын
ആ ദീപൻ ചാറ്റർജി വർഷങ്ങൾക്ക് ശേഷം കാക്കക്കുയിൽ ചെയ്തു പൊളിച്ചടുക്കി പിന്നീട് അദ്ദേഹത്തിന് ഒരു അവസരം മലയാളത്തിൽ കിട്ടിയിട്ടും ഇല്ല.
@vishnulalk.5878
@vishnulalk.5878 25 күн бұрын
Athe
@RockyRock-vv3ex
@RockyRock-vv3ex 25 күн бұрын
Athinte tunes okke mg aayirunnu
@johnluther2730
@johnluther2730 25 күн бұрын
@@RockyRock-vv3ex അങ്ങനെ ഒരു അറിവ് ആദ്യം ആണ് അതിന്റ music deepan chaterji.bgm sp വെങ്കിഡേഷ് mg യുടെ ആദ്യ സിനിമ താണ്ടവം ആണെന്നാണ് എനിക്ക് അറിയാവുന്നത്.
@RockyRock-vv3ex
@RockyRock-vv3ex 25 күн бұрын
@@johnluther2730 mg oru 50 film enkilum ghost music cheythittind
@Blackcatuuu
@Blackcatuuu 25 күн бұрын
Sunils Ist movie priyapetta kukku
@vinodpindani
@vinodpindani 25 күн бұрын
സുരേഷ് ഗോപി വന്ന കാലം മുതൽക്കേ തന്നെ എത്രയോ സിനിമകൾക്ക് ലിപ് കൊടുത്തു പാടിയിട്ടുണ്ട്.
@satheeshgopi7017
@satheeshgopi7017 19 күн бұрын
ഒന്നര വർഷം കാതിരുന്നില്ല.1994 ഡിസംബർ തന്നെ ആണ് മാനത്തെ കൊട്ടാരം റിലീസ് ആയി
@kannanpalode8659
@kannanpalode8659 24 күн бұрын
ഇന്നും ആ ക്വാളിറ്റി ആ പാട്ടുകൾക്കുണ്ട് ....ഒരു മടുപ്പും തോന്നില്ല .....
@prasoolv1067
@prasoolv1067 19 күн бұрын
Thenmavin kombath👌🏻
@manimaniem8953
@manimaniem8953 25 күн бұрын
ഇങ്ങനെ പുറത്തിറങ്ങിയ കാര്യങ്ങൾ കേൾക്കാൻ
@Itsmeamj
@Itsmeamj 25 күн бұрын
Ee sunil pinne oru Swami aaayi. Makante achan enna cinemayil jagathi pulliye onnu trolliyathaaayi parayappedunnu
@SajimonAs-pg3ht
@SajimonAs-pg3ht 25 күн бұрын
ശ്രീമതി Tessy Thomas നെപ്പോലെ ഉള്ള മലയാളികൾക്ക് അഭിമാനം നൽക്കുന്ന വ്യക്തിത്വംങ്ങളെ ഈ പരിപാടിയിൽ കാണാൻ സാധിക്കുമോ.. ചരിത്രം എന്നിലൂടെ എന്നാ ഈ program safari tv യുടെ നിലവാരത്തിന് അത്രപോരാ.. ചില ips. IPS POLICE ഓഫിസർമ്മാരുടെയും സിനിമ പിന്നണി പ്രവർത്തകരുടെയും ജീവിത കഥ പറയുന്നതായി ചുരുങ്ങി.... പ്രിയ സന്തോഷ് സാറ് ശ്രദ്ധിക്കുമല്ലോ
@manimaniem8953
@manimaniem8953 25 күн бұрын
സന്തോഷ് ജോർജ് കുളങ്ങര
@manimaniem8953
@manimaniem8953 25 күн бұрын
സന്തോഷ് നിൻറെ ചാനലിലെ ക്രെഡിബിലിറ്റി കളയരുത്
@sreejisreenivasan8041
@sreejisreenivasan8041 25 күн бұрын
അത് പറയാൻ നീ ആരാ
@saijukmathewvlogs8470
@saijukmathewvlogs8470 25 күн бұрын
Nee araadaa
@SheejaKulaviyode
@SheejaKulaviyode 25 күн бұрын
SAFARI ചാനലിന്‍റെ ക്രഡിബിലിറ്റി തീരുമാനിക്കാന്‍ ഒരു കമന്‍റിനോ നൂറായിരം കമന്‍റിനോ കഴിയില്ല മിസ്റ്റര്‍
@analyste_11
@analyste_11 25 күн бұрын
ആദ്യം മാന്യമായി അഭിപ്രായം പറയാൻ പഠിക്ക്
@prahladvarkkalaa243
@prahladvarkkalaa243 25 күн бұрын
അതൊക്കെ സന്തോഷ് ചേട്ടൻ തീരുമാനിക്കും
@wayfarer.007
@wayfarer.007 16 күн бұрын
18:30 സുരേഷ് ഗോപി അതിന് മുമ്പ് lip കൊടുത്ത് പാടിയിട്ടുണ്ട്. പഴയൊരു പാട്ടിലെ... 🎵🎶 നായർ സാബ് 1989
@georgevm7778
@georgevm7778 25 күн бұрын
🎉🎉🎉🎉🎉
@vinodpindani
@vinodpindani 25 күн бұрын
സുരേഷ് ഗോപി വന്ന കാലം മുതൽക്കേ തന്നെ എത്രയോ സിനിമകൾക്ക് ലിപ് കൊടുത്തു പാടിയിട്ടുണ്ട്.
Berny P J - 08 | Charithram Enniloode 2640 | Safari TV
23:33
1❤️#thankyou #shorts
00:21
あみか部
Рет қаралды 84 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,3 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 73 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 12 МЛН
Na zawodach z Akrobatyki powietrznej
4:04
Julcix_official
Рет қаралды 952
Berny P J - 13 | Charithram Enniloode 2645 | Safari TV
22:21
Berny P J - 06 | Charithram Enniloode 2638 | Safari TV
22:49
Music composer Berny's interview on Asianet News
21:27
asianetnews
Рет қаралды 7 М.
K G Simon 09 | Charithram Enniloode 1848 | Safari TV
21:32
Safari
Рет қаралды 110 М.
Berny P J - 10 | Charithram Enniloode 2642 | Safari TV
22:29
1❤️#thankyou #shorts
00:21
あみか部
Рет қаралды 84 МЛН