No video

best 5 front load washing machine Malayalam in 2023 under 25000

  Рет қаралды 12,197

Electro tech Malayalam

Electro tech Malayalam

Күн бұрын

Best friend washing machine in India under 25000
N1
LG 6.5 kg DDR from load washing machine amzn.to/43evExj
On Flipkart
On Flipkart
ekaro.in/enkr2...
N2
Samsung 6 kg 5 star fuly automatic inverter washing machine
amzn.to/3PN6z9C
On Flipkart
ekaro.in/enkr2...
N4
Bosch 6.5 kg front load washing machine amzn.to/3D37mf6
On Flipkart
ekaro.in/enkr2...
N5
Realme touch life 7 kg fully automatic front load washing മെഷീൻ
ekaro.in/enkr2...

Пікірлер: 34
@anugeorge4806
@anugeorge4806 Жыл бұрын
Hi bro...no link in the description box... please add.... your video is informative.... Also please update out of this 5 machine company which company offering worry free service in our door step in all over Kerala 🙏
@juvairiasn3498
@juvairiasn3498 9 ай бұрын
Njan 12 varshamaayi IFB washing machine anupayogichirunnathu ippol athinte drum poi so oruputhiyathu wangi.IFB Elena ZSS 6.5 kg aanu vangiyath, dittergent powder upayogikkaamo ithinte full demo kanikkaamo pls 😊
@rafsalrahman.e3267
@rafsalrahman.e3267 Жыл бұрын
നല്ല അറിവ് ആണ് ❤🥰👍
@Appusfresho
@Appusfresho Жыл бұрын
മൂന്നാമത്തെ ifb യുടെ ലിങ്ക് പ്ലീസ്‌
@yathiny7034
@yathiny7034 8 ай бұрын
Bro.. Njn IFB 8kg washing machine vangi..
@haridasmv2644
@haridasmv2644 Жыл бұрын
സാർ , online മുഖാന്തരം മേടിച്ചാൽ install നും സർവ്വീങ്ങി നു താമാസം നേരിടും ഇത് clear ചെയ്യുമോ
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
അങ്ങനെയില്ല ഇൻസ്റ്റാളിങ്ങിന് അവർ നമ്മെ ഡയറക്റ്റ് വിളിച്ചോളും എന്നാൽ സർവീസിന് നമ്മൾ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യണം
@madhuputhukade7600
@madhuputhukade7600 Жыл бұрын
ലിങ്ക് എവിടെ
@retheeshcheladi2982
@retheeshcheladi2982 Жыл бұрын
Ifb yude link idamo
@TheRoby0007
@TheRoby0007 Жыл бұрын
Hai bro Amazon madikkumpol company alle vanne fit chaithu tharumo.
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
അതെ നമ്മൾ ഒന്നും ചെയ്യേണ്ട അവർ നമ്മളെ വിളിച്ചുകൊള്ളും
@TheRoby0007
@TheRoby0007 Жыл бұрын
Ok njan oru Samsung front load washing meachine madikanm enne vicharikkunnu Amazon ninnum
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
@TheRoby0007 👍
@koyakuttyk5840
@koyakuttyk5840 4 ай бұрын
LG ഫ്രണ്ട്ലോഡ് വാഷ്മെഷീൻ കല്ല്ഉരയുക എന്ന കംപ്ലൈന്റ് എന്താണ് ?
@electrotechmalayalam5730
@electrotechmalayalam5730 4 ай бұрын
മനസ്സിലായില്ല Wash ചെയ്യുമ്പോൾ ഉരയുന്ന സൗണ്ട് കേൾക്കുന്ന കമ്പ്ലൈന്റ് ആണോ ആണ് എങ്കിൽ dramകമ്പ്ലീറ്റ് ആവാൻ സാധ്യത കൂടുതലാണ്
@madhuputhukade7600
@madhuputhukade7600 Жыл бұрын
IFB,BOCH ഏതാണ് നല്ലത് ഡൈര കിട് ഡൈവ് ണോബൽറ്റ് ഡ്രൈ വാണോ നല്ലത്
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Boch ifbയും ഒക്കെ ഒരേ കോളിറ്റി ആണ് പക്ഷേ സർവീസ് ബെയ്സിൽ ഐഎഫ്ഐ ആണ് നല്ലത് നാലുവർഷം ഫുൾ വാറണ്ടിയും ഉണ്ട് ഡയറക്ടർ ഡ്രൈവ് മോട്ടോറുകൾക്ക് സൗണ്ട് വളരെ കുറവായിരിക്കും അതുപോലെ വൈബ്രേഷനും കുറവായിരിക്കും അതുകൊണ്ടുതന്നെ വാഷിംഗ് മെഷീൻ കൂടുതൽ ലാസ്റ്റ് ചെയ്യും
@madhuputhukade7600
@madhuputhukade7600 Жыл бұрын
IFB DIRECT DRIVANO
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
അല്ല
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Lg മാത്രമേ ഡയറക്റ്റ് ഡ്രൈവ് ഉള്ളൂ
@radhakrishnanrk4655
@radhakrishnanrk4655 8 ай бұрын
Real me front load engana nallathu anoo
@electrotechmalayalam5730
@electrotechmalayalam5730 8 ай бұрын
ഏകദേശം ഒരു വർഷമായതേയുള്ളൂ realme യുടെ വാഷിംഗ് മെഷീൻ ഇറങ്ങിയിട്ട് അതിനെക്കുറിച്ച് കൂടുതൽ അഭിപ്രായങ്ങൾ വന്നു തുടങ്ങിയിട്ടില്ല അതുകൊണ്ട് തന്നെ എനിക്കറിയൽമിയെ കുറിച്ച് ഒരു കാര്യമായി അറിയില്ല
@unlikeanything6428
@unlikeanything6428 Жыл бұрын
Top load ano front load ano nallathu.....🤔
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
അത് നമ്മളുടെ ഉപയോഗം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും ടോപ്പ് ലോഡ് വാഷിംഗ് മെഷീനിൽ വില കുറവാണ് കൂടുതൽ വെള്ളം ഉപയോഗിക്കും അതുപോലെതന്നെ വാഷിംഗ് കോളിറ്റി കുറവാണ് എന്ന ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് വില കൂടുതലാണ് വളരെ കുറച്ചു വെള്ളം മാത്രമേ ഉപയോഗിക്കൂ അതുപോലെ തന്നെ നല്ല ഉയർന്ന വാഷിംഗ് ക്വാളിറ്റി ആണ് ടോപ്പ് ലോഡ് വാഷിങ്മെഷീൻ കമ്പ്ലൈന്റ് ആയാൽ ചെറിയ പൈസയ്ക്ക് ശരിയാക്കി എടുക്കാം എന്നാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ കമ്പ്ലൈന്റ് ആയാൽ ഒരുപാട് പണം ചെലവാക്കേണ്ടി വരും
@mhd-ki8gt
@mhd-ki8gt 9 ай бұрын
S
@madhuputhukade7600
@madhuputhukade7600 Жыл бұрын
വേൾ പൂൾ ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രൻഡ് ലോഡ് ഗ്യാരണ്ടി കഴിഞ്ഞതോടെ അതിൻ്റെ പണി കഴിഞ്ഞു
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Werpool ഫ്രണ്ട് ലോഡ് രണ്ടുവർഷം കഴിഞ്ഞാൽ തന്നെ ഡ്രമ്മിന് കമ്പ്ലീറ്റ് വരാൻ സാധ്യതയുണ്ട് PCB ബോർഡും കംപ്ലൈന്റ്റ് ആവും
@geevargheseaj4446
@geevargheseaj4446 Жыл бұрын
No link available
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
നാളെ രാവിലെ ലിങ്ക് പ്രത്യക്ഷപ്പെടും ഇന്ന് ഭയങ്കര തിരക്കിൽ ആയി പോയി
@ajithkumarvt23
@ajithkumarvt23 Жыл бұрын
Lg എങ്ങനുണ്ട്
@shihabhabeebful
@shihabhabeebful Жыл бұрын
Link ഇല്ലല്ലോ
@fathimazinneera8463
@fathimazinneera8463 Жыл бұрын
L.g.berybad
@varghesejose9384
@varghesejose9384 11 ай бұрын
Y..?
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 6 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,2 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Top 5 best washing machine
9:28
Open gate tech
Рет қаралды 394
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 6 МЛН