Watch All Shows: www.hotstar.com/asianet Follow Us On Facebook - / asianet Instagram - / asianet Twitter - / asianet
Пікірлер: 60
@user-jy8qy7xw1b2 ай бұрын
Super 👌,,, 21-4-2024,, കാണുന്നവർ ഉണ്ടോ 👍
@azmidelhi5308 Жыл бұрын
കറുപ്പിനെപ്പോഴും അവഗണന തന്നെ .... ആരാണ് കറുത്തവരിൽ മലയാളത്തിൽ തിളങ്ങിയത് , കഴിവില്ലാഞ്ഞിട്ടാണൊ, അതല്ല കറുപ്പായതിനാലാണ് . ലോക്കൽ കൂതറ സീരിയലിൽപോലും കറുപ്പായതുകൊണ്ടുമാത്രം പരിഗണിച്ചില്ലെന്ന് പരസ്യമായിപറഞ്ഞ കലാകാരികളുണ്ടിവിടെ ,പിന്നെയാണൊ സിനിമ . സിനിമയിൽ ജാതിയും നിറവും എന്നും ഒരു അളവുകോൽ തന്നെ . അതുകൊണ്ടുമാത്രം ജാതിപ്പേരു സ്വന്തം പേരിനോട് കൂട്ടിച്ചേർത്ത പലരും ഉണ്ടിവിടെ.
@reenapm5549 Жыл бұрын
66
@sachu1581 Жыл бұрын
Actress Nimisha Sajayan... Athra karuppalla... Enkilum avar oru make up polum idilla... Ennittu, Great Indian Kitchen evide vare ethi...???? 👍👍👍👍
ന്തൊരു overacting, ഇങ്ങനാണേൽ ഇവർക്ക് കറുത്ത ഒരു പെൺകുട്ടിയെകൊണ്ട് skit ചെയ്യിക്കാൻ പാടില്ലാരുന്നോ പെയിന്റടിച്ചു കറുപ്പിക്കണമായിരുന്നോ, skit ചെയ്യാനും കറുത്ത കഴിവുള്ള കലാകാരന്മാരെ കിട്ടും
@reshmap623 Жыл бұрын
Wow powli oru rekshem illa supperb..... 😍😍😍😍🔥🔥🔥🔥👌👌👌👌👌❤❤❤
@geethap6241 Жыл бұрын
Supper
@sheebaanil21247 ай бұрын
സൂപ്പർ ❤
@sandeep__s__06 Жыл бұрын
Quality onn kootti upload cheyyaam🤌🏻 oru video enkilum.. Asianet channel thanne 😂...
@renjithk.r8136 Жыл бұрын
സൂപ്പർ അടിപൊയിൽ പ്വോളിച്ചു episode 750 വെരി നൈസ് പൊളിച്ചു 🤣😆😁😅😄
Mr ലാലേട്ടൻ നിങ്ങടെ aa junglee rummy add ipolum KZfaq il sajeevamayitt karangi നടപ്പുണ്ട് കേട്ടോ ...ഇങ്ങനെ ഒന്നും ഒരു നടൻ കണ്ട cheettt കളിയുടെ scam add il അഭിനയിക്കുന്നത് അത്ര നല്ലതല്ലാത്ത കാര്യം ആണ്
@arunkumarcet Жыл бұрын
Thiruvathira
@itsmeaami5654 Жыл бұрын
*Nth toxic aarunnu ee paripadikal..ith kandu oru kaalath chirichathorth enik ennod thanne verup thonnanu*
@darkangel7121 Жыл бұрын
Ithilipo toxic aayi nthaa olle...
@itsmeaami5654 Жыл бұрын
@@darkangel7121 oralude colour vach engne orale insult cheyyam ennathinte ange attam aanu ee pgm..ee skit thanne nth msg aanu tharunnath...karuthavar mattapdendavar aanu . .karuthavarum mattullore pol thanne treat cheyyappedendavar aanu..ithil aa penninod ulla vikaaram nthaanu ..sahathaapam...nthinu .?aarum krthathenna eril sahathaapam arhikkunnillaa. ..karupp normal aanu.ivar vallya msg aairikkum udheshikkane...athinu cheyyunnatho orale karpp paint adich adhyam insult cheyth and then accept cheynu...whyadhyam ee chinthagathi ale maarendath .
@johnl95035 ай бұрын
❤
@nishithah19 Жыл бұрын
😂😂❤
@poppybinupoppybinu5448 Жыл бұрын
Mahathma Gandhi karuppalla velippaanu
@anamikapurple8561 Жыл бұрын
does it matter? mkae your heart white bro not your outside😑