Best of Marimayam | വീടു പണിയുന്നതിനേക്കാള്‍ പണിയാണ് പണിക്കാരെ മെരുക്കുന്നത്! | Mazhavil Manorama

  Рет қаралды 398,962

Mazhavil Manorama

Mazhavil Manorama

4 жыл бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
പണിക്കാരെ മെരുക്കുക എന്നത് വീടു പണിയുന്നതിനേക്കാള്‍ പണിയാണ്..!
Watch Best Episodes Of Marimayam here .......
► Visit ManoramaMAX for full episodes: www.manoramamax.com Follow us on:
► Facebook: / mazhavilmanorama ► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 133
@780rafeeq
@780rafeeq 3 жыл бұрын
സംഭവം ഏറെ കുറെ വളരെ സത്യമാണ് . വീട് പണി ചെയ്യിച്ചവർക്കു അറിയാം അതിന്റെ ബുദ്ധിമുട്ട്‌
@shamseerck7847
@shamseerck7847 3 жыл бұрын
ഇപ്പോൾ സത്യശീലന്റെ അവസ്ഥയിലുള്ള ഞാൻ
@shijuk.s7085
@shijuk.s7085 4 жыл бұрын
കോയ പ്യാരി ഫാൻസ്‌ ഉണ്ടോ ഇവിടെ ലൈക്‌ അടിച്ചു കാണിക്ക് 😂😂💞💞
@Mnbvcxzasdfghjkkl
@Mnbvcxzasdfghjkkl 4 жыл бұрын
Marimayam teams nammade muthalle
@shijuk.s7085
@shijuk.s7085 4 жыл бұрын
@@Mnbvcxzasdfghjkkl അതെ അതെ 😂💞💞💞💞
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
Ellarum adipoliyanu
@technicalmind615
@technicalmind615 4 жыл бұрын
Sir you absolutly correct. നമ്മുടെ നാട്ടിലെ തൊഴിലാളികളുടെ അവസ്ഥ ശരിക്കും വരച്ചു കാട്ടുന്ന ഒന്നാണ് ഐ episode. ഐ അവസ്ഥക്ക് മാറ്റം വരാത്ത കാലത്തോളം നമുക്ക് അനിയാ സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാൻ നിര്ബന്തിദാരവും
@madhukallil9335
@madhukallil9335 2 жыл бұрын
Pl
@narayanankkv952
@narayanankkv952 4 жыл бұрын
ഒരു സ്വപ്നക്കൂട് പണിയുമ്പോൾ ഇത്തരം അനുഭവങ്ങൾ നേരിടാത്തവർ വളരെ ചുരുക്കമായിരിക്കും. ഇതുകൊണ്ടൊക്കെത്തന്നെയാണ് അന്യഭാഷാ തൊഴിലാളികൾ കേരളത്തിൽ നിറഞ്ഞതും. അല്പം വൃത്തി കുറഞ്ഞാലും സമയത്തിനു പണി തീരും, ചിലവും കുറയും.
@MultiSamankhan
@MultiSamankhan 3 жыл бұрын
Bhai maranu annan marun anusaar eka aswasam
@hariharansubramanian7260
@hariharansubramanian7260 3 жыл бұрын
H I We K
@najunajeeb5046
@najunajeeb5046 2 жыл бұрын
സൂപ്പർ പണിയാണ് ഇപ്പോൾ
@ROROANALYST3420
@ROROANALYST3420 4 жыл бұрын
correct...ente veedu panikku sherikkum njan anubavichadanu ...true ..real ...thanks lots to Marimayam
@samadsamad415
@samadsamad415 4 жыл бұрын
വീടെടുത്തവർക്കു ഇതുപോലുള്ള അനുഭവം കുറച്ചൊക്കെ ഉണ്ടാവാത്ത ആരുമുണ്ടാവില്ല അതാണ് ഇപ്പോഴത്തെ മലയാളി പണിക്കാർ...
@sabidbk3800
@sabidbk3800 4 жыл бұрын
Samad. വളരെ ശരിയാണ്
@abdulkalamup5635
@abdulkalamup5635 4 жыл бұрын
ഇത് എനിക്കും വീട് എടുക്കുന്ന സമയത്ത് തോന്നിയത് ആണ്
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
Anubhavichathane, pattinikidannu veedu panithu
@dineshkumar-gs2kz
@dineshkumar-gs2kz Жыл бұрын
സാറിന് എന്താണാവോ ജോലി സാർ മലയാളി അല്ലേ
@monstar7011
@monstar7011 2 жыл бұрын
എനിക്ക് ഇഷ്ടപെട്ട എപ്പോസോഡുകളിൽ ഒന്ന് 😂👍
@COLOURDROPSPMNA
@COLOURDROPSPMNA 3 жыл бұрын
നന്നായി,അടിച്ചോടിക്കണം ഇത്തരക്കാരെ. അവരുടെയൊക്കെ അടിയാധാരം വാങ്ങിവെച്ച് എഗ്രിമെന്റെഴുതിക്കണം.
@MrParappallil
@MrParappallil 4 жыл бұрын
അവസാന ഭാഗം മനോഹരമായിരിക്കുന്നു.
@sinymathew6870
@sinymathew6870 4 жыл бұрын
വളരെ സത്യം ആണ് ഞാൻ ഒരു പഴയ വീട് വാങ്ങി കുറച്ചു ജോലി ചെയ്യിച്ചു ഇതുപോലെ തന്നെ ആയിരിന്നു ജോലിക്കാർ ജോലിക്കാർ വരുന്നത്താമസിച്ചു ഉച്ചക്ക് ഒരു മണിക്കൂർ ഉറക്കം 5.30 സ്ഥലം വിടും അതിനിടയിൽ ഒരു മണികക്കൂർ 2 മണിക്കൂർ athyavasha കാര്യം ഉണ്ട് എന്നു പറഞ്ഞു വെളിയിൽ പോക്കൽ സത്യത്തിൽ എന്റെ മാനസിക നില തെറ്റിപ്പോയി
@viveknc9177
@viveknc9177 4 жыл бұрын
Adipoli polichu Koya fans come
@praveenpnair1997
@praveenpnair1997 3 жыл бұрын
എല്ലാ പണിക്കാരും ഇങ്ങനെ അല്ല
@ibrazvlogs5849
@ibrazvlogs5849 3 жыл бұрын
മറിമായം Fan ലൈക് അടി
@rafeenarafi2910
@rafeenarafi2910 4 жыл бұрын
Marimayam Fans Like adi
@ibashibikld51
@ibashibikld51 3 жыл бұрын
12,:39 IL camera kandavar like adiche..... 😁😀😁
@muhammedmusthafa546
@muhammedmusthafa546 4 жыл бұрын
22: 47 IL camara കണ്ടവർ ഉണ്ടോ
@sreeharibalathil43
@sreeharibalathil43 3 жыл бұрын
22:47
@780rafeeq
@780rafeeq 3 жыл бұрын
ഇപ്പൊ കണ്ടു
@noushadneerad4441
@noushadneerad4441 4 жыл бұрын
ഇത് കൊണ്ട് തന്നേ ആണ് പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ അതിഥി തൊഴിലാളികളിൽ ഇവിടെ വരേണ്ടി വരുന്നത്
@pratheeshlp6185
@pratheeshlp6185 4 жыл бұрын
Koyaaa KoYyyaaa Ashaaaaari 😁😙😙😂🥰🤣🤣 pacha Belt 😂😂😂😂😂😂😂😂adi poli
@sefeer1247
@sefeer1247 4 жыл бұрын
ഇതേ അനുഭവമായിരുന്നു എനിക്കും 😢🏡
@Thrissurwallpainting
@Thrissurwallpainting 4 жыл бұрын
ഞാൻ കാണാറുണ്ട്
@thahirathahiralatheef1318
@thahirathahiralatheef1318 4 жыл бұрын
ഉണ്ണി എവിടെ, ലോലിതനെ മാറ്റി ഉണ്ണിയെ ചേർക്കു
@ameeraliali2540
@ameeraliali2540 4 жыл бұрын
Correct
@tonit9255
@tonit9255 4 жыл бұрын
Ith old episode aanu.
@yahiyabindajam7230
@yahiyabindajam7230 3 жыл бұрын
കറക്റ്റ്
@rbgamingyt1170
@rbgamingyt1170 3 жыл бұрын
Lolithanum venam
@Rahulhaseenahaseena
@Rahulhaseenahaseena 3 жыл бұрын
Lolithan bore aanu
@sajihassan
@sajihassan 4 жыл бұрын
I am experiencing this situation.
@Thrissurwallpainting
@Thrissurwallpainting 4 жыл бұрын
നല്ല പരിപാടി ആണ്
@olivekitchenpvt9203
@olivekitchenpvt9203 2 жыл бұрын
Keralam number one for everything 👍
@navaneethvr1046
@navaneethvr1046 3 жыл бұрын
Nice video
@neenapavithran6642
@neenapavithran6642 4 жыл бұрын
💯 correct marimayam team
@Goldenmak-rx8zn
@Goldenmak-rx8zn 3 жыл бұрын
😅😅😅😅😅😅Njan chirichu marichu😃😃😃 ente brothernte veed pani ithepole aayrnnu😀😀😀
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
Sathyaseelan Mundoor Madan Ayyappan nair aayathu super👍👍
@abdulgafoor8866
@abdulgafoor8866 2 жыл бұрын
നൂറു ശതമാനം നടന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങളെയാണ് ചിത്രീകരിച്ചിട്ടുള്ളത് ലോലിതൻ കുറച്ച് ശ്രദ്ധിച്ചാൽ നല്ലതാണ്. മൂത്തശാരി അതുതന്നെയാണ്. പൊളീഷ് വർക്കേഴ്സ് മൊത്തത്തിൽ നന്നായിട്ടുണ്ട് വീട്ടുടമയും, കുടുംബവും, ഭാര്യക്ക് ഭർത്താവിന്റെ ആരോഗ്യ പ്രശനം, ഭർത്താവിന് ഭവനം പണി തീർത്ത് സമതാനമായി കയറി താമസിക്കാനുള്ള തിടുക്കം. പണിക്കാരുടെ കൗശലങ്ങൾ നിശ്ചിച്ച തിയ്യതിയ്ക്കു താമസിക്കാൻ കഴിയില്ല രക്ത സമ്മർദ്ദം കൂടി പരാക്രമo
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
പൊളിച്ചു 😂😚😂😂
@shuhaibmuhammed107
@shuhaibmuhammed107 2 жыл бұрын
12:38 onn sookshichu nokkiyal side bakath camera kanam
@swethachakki996
@swethachakki996 4 жыл бұрын
Lolithan thirich varanayrnu
@kritharthkrishnan1028
@kritharthkrishnan1028 3 жыл бұрын
Satyamaaya kaaryam....panikku vannu pani tharunna chila panikkaar....
@madinatzayed8221
@madinatzayed8221 2 жыл бұрын
അവസാനം ഭാഗം കലക്കി തിമിർത്തു . ഇത്തരം അനുഭവങ്ങൾ ഇല്ലാത്തവർ വിരളം.
@noushadnoushad7311
@noushadnoushad7311 4 жыл бұрын
Very very very correct
@nirmalakumari8517
@nirmalakumari8517 2 жыл бұрын
Etharayum kalam marimayam kandittu skip cheyithu kanda eega apisod
@muhyu9022
@muhyu9022 4 жыл бұрын
Super episode
@arifasaeed6617
@arifasaeed6617 4 жыл бұрын
Supper parupadi
@kunaguero..1408
@kunaguero..1408 3 жыл бұрын
22:47
@ExplainerVoyageYT
@ExplainerVoyageYT 4 жыл бұрын
super
@yoosufpappankatil2046
@yoosufpappankatil2046 4 жыл бұрын
👍 👍 👍
@athiradu1154
@athiradu1154 3 жыл бұрын
Engane alatha joli karum undu.... Ente veetu panik alavarum correct ayirunu...
@badushaqatifbadusha1058
@badushaqatifbadusha1058 4 жыл бұрын
ഞങ്ങൾ പ്രവാസികൾ പുലർച്ചെ 5മണിക്ക് സയറ്റിൽ എത്തി 6മണിക്ക് പണി തുടങ്ങും 9മണിയാകുമ്പോൾ 15 മിനിട്ട് കൊണ്ടുവന്ന കുബ്ബൂസ് വെള്ളവും കുടിച്ചു പണി തുടങ്ങി ഉച്ചക്ക് 12മണിക്ക് ലെൻച് 1മണിയായാൽ വീണ്ടും പണി 5മണിക്കഅവസാനിക്കും ് പുറമെ ഓവർ ടൈം ഇത് പോലെ നിയമം നാലാൾ വെച്ചാൽ പിന്നേ അതോടെ തീരും ഇതുപോലെ ഉള്ള തോന്നിയ സമയത്തു വരുന്നത്
@edits2dio572
@edits2dio572 3 жыл бұрын
അതെ .... കേരളത്തിൽ ആണെങ്കിൽ ഇതുപോലെ തന്നെ കള്ളപ്പണി ചെയ്യും . ദുബായിൽ പോയി കള്ളപ്പണി ചെയ്‌താൽ വിവരമറിയും അല്ലെ അൽ പ്രവാസി ??
@daysondayson4472
@daysondayson4472 Жыл бұрын
ദുബായിൽ അതുപോലെ സാലറിയും ഉണ്ടല്ലോ 😂
@mohammedshadil5539
@mohammedshadil5539 4 жыл бұрын
ഇപ്പോഴത്തെ marimayam rasamilla
@foodballwallpaper8905
@foodballwallpaper8905 4 жыл бұрын
Super
@saliak630
@saliak630 2 жыл бұрын
സൂപ്പർ
@abdullatheefap2849
@abdullatheefap2849 4 жыл бұрын
What a real😀
@Thrissurwallpainting
@Thrissurwallpainting 4 жыл бұрын
മറിമായം
@ASvedios
@ASvedios 4 жыл бұрын
Siper
@user-eb1ry4xv4u
@user-eb1ry4xv4u 4 жыл бұрын
ഇതേ അനുഭവം 😪😪
@aabi5139
@aabi5139 4 жыл бұрын
😃😃😃😃
@shajishaji6219
@shajishaji6219 4 жыл бұрын
mikka eppisodilum video cemara kanunnunt shradhikkuka ......
@rafeeqk3812
@rafeeqk3812 4 жыл бұрын
😁😁😁
@user-fz9lh9xb5g
@user-fz9lh9xb5g 2 ай бұрын
💯
@lubanathm6868
@lubanathm6868 3 жыл бұрын
👌👌
@gangadharannair6929
@gangadharannair6929 2 жыл бұрын
Fools build Castles and wise men live in it.
@georgevarghese5448
@georgevarghese5448 3 жыл бұрын
ഉല്ലാസ് പന്തളത്തെ കണ്ട എത്ര പേര് ഉണ്ട് ഇതിൽ
@mpbazii
@mpbazii 3 жыл бұрын
Oru veed pani edthu theerthavark sherik manasilaavum ee avastha .. njn anubavichathaan ith ellaam .. oru avastha aan nammale naatile panikaarde karyam .. (ellaa panikaarum angene allata)
@srksutube3696
@srksutube3696 2 жыл бұрын
8:04 🤣🤣
@yasarpkyasarpk3515
@yasarpkyasarpk3515 3 жыл бұрын
Sathiyam
@ismailshauhl1468
@ismailshauhl1468 4 жыл бұрын
It's truth
@Mayviews
@Mayviews 8 ай бұрын
അടിപൊളി🎉
@stationaryoffice9116
@stationaryoffice9116 4 жыл бұрын
100% ok
@ajay_motorider
@ajay_motorider 4 жыл бұрын
Sound idak idakilla
@shajishaji6219
@shajishaji6219 4 жыл бұрын
panikkarodu onnum parayan pattilla nirthi pokum ,anubhavam...
@MrSethunath
@MrSethunath 4 жыл бұрын
🤭
@vaidehi4077
@vaidehi4077 2 жыл бұрын
🤣🤣
@kurusgallery2959
@kurusgallery2959 2 жыл бұрын
We
@sureshkumarsureshkumardamo3401
@sureshkumarsureshkumardamo3401 2 жыл бұрын
ജാതി പറഞ്ഞ് അക്ഷേപ്പിച്ചു
@firdousemedia4054
@firdousemedia4054 4 жыл бұрын
Open
@MegaSampreeth
@MegaSampreeth 6 ай бұрын
Pyari supremacy 7:40
@sasidharan.m8870
@sasidharan.m8870 3 жыл бұрын
പണിക്ക് ആളെ വെച്ചാൽ അവരുടെ അടുത്തു നിൽക്കരുത്‌. അവരുടെ അടുത്തല്ലെങ്കിൽ അവ ർ നല്ല പോലെ ജോലി ചെയ്തു കൊണ്ടിരിക്കയാണെന്ന് സമാധാ നിക്കാം. അതേ പോലെ കുട്ടികളെ പഠിക്കാ ൻ ഏൽപ്പിച്ചാൽ അവരുടെ അടു ത്തും നിൽക്കരുത്.
@anu07100
@anu07100 4 жыл бұрын
Sound pora...
@shefeekshefi4784
@shefeekshefi4784 5 ай бұрын
Climax powlich 😀😀😀😀
@ramshiifone2169
@ramshiifone2169 3 жыл бұрын
Please remove lolidan
@hamzakamohammed8682
@hamzakamohammed8682 3 жыл бұрын
Unni Evide
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Kai ppani
@mohamedbasheerkandathveedu3433
@mohamedbasheerkandathveedu3433 4 жыл бұрын
Lockdownil kochil bloko pinne hoteloo
@PR-eh3ro
@PR-eh3ro 4 жыл бұрын
Enta ponnu ammava .ithu old episode ane
@ajayanunnithan8428
@ajayanunnithan8428 2 жыл бұрын
ഇതിൽ ഒരു സാധനത്തിന്റെ കുറവുണ്ട് അതും കൂടി ഉണ്ടായിരുന്നെങ്കിൽ ഇതു 100%സൂപ്പർ ആകുമായിരുന്നു ഞാൻ അനുഭവിച്ചുകൊണ്ട് ഇരിക്കുവാ
@arunkillimangalam4964
@arunkillimangalam4964 Жыл бұрын
😂😂😂
@georgemeladoor3353
@georgemeladoor3353 8 ай бұрын
Padinjaran kattu..undu urangan...😄
@ashraf1958
@ashraf1958 4 жыл бұрын
Malaiyuda പണി എങ്ങനെ തന്നെ cetagal
@sreenishshini256
@sreenishshini256 4 жыл бұрын
ഏതാണ് ഭാഷ
@jayancheekanal8183
@jayancheekanal8183 Жыл бұрын
😂
@SureshBabu-rd5xn
@SureshBabu-rd5xn 4 жыл бұрын
Marimayam super program Some actors spoiling the values Please remove from the team Please please
@sureshkumarsureshkumardamo3401
@sureshkumarsureshkumardamo3401 2 жыл бұрын
ആശാരി അത്ര മോശം ആണോ?
@sabeerna3904
@sabeerna3904 3 жыл бұрын
P
@amarnathm.c5621
@amarnathm.c5621 2 жыл бұрын
Lolithan fan kannur
@ashraf5700
@ashraf5700 4 жыл бұрын
മറിമായം👌👌 But, Camera man🙄☹️☹️☹️
@dhinalabraham2590
@dhinalabraham2590 4 жыл бұрын
👍 👍 👍 👍 👍 👍
@baijunair1720
@baijunair1720 6 ай бұрын
Idhanu sathyam....paramartham....oruthanum veedu panikku irangalle....ee kopile malayali panikkare vachu...only keep Bengalis....ennale endhelum nadakkulu....ivanmaarku food kazhinjal rest....rest kazhinjal kai kaal kazhuki sthalam vidum....panna keedangal....
@hakku_ravaatthakkeem5639
@hakku_ravaatthakkeem5639 2 жыл бұрын
😀😀😀👌
@abhijitha7176
@abhijitha7176 3 жыл бұрын
Technical team pora
@satheesankollam4981
@satheesankollam4981 2 жыл бұрын
തൊഴിലാളികളെ ആക്ഷേപിക്കരുത് കോമാളി കോമഡി ആകരുത് 😭😭😭😭😭
@muhammadbasheer5973
@muhammadbasheer5973 7 ай бұрын
എന്റെ സ്വന്തം അനുഭവം ആണ് പലതും ഇതിൽ
@sameerchappayil5422
@sameerchappayil5422 4 жыл бұрын
Chali
@sureshkumarsureshkumardamo3401
@sureshkumarsureshkumardamo3401 2 жыл бұрын
എത്രയോ വിമർശികപ്പെടേണ്ട തീഷ്ണമായ പ്രശ്നം ഉണ്ട്‌. വെറും ചീപ് ആയിപോയി?
@dipindpr5113
@dipindpr5113 Жыл бұрын
Nadakunna karyangalanu ithellam
@manz707shemi7
@manz707shemi7 4 жыл бұрын
22:47
@muhammadkunhi2404
@muhammadkunhi2404 3 жыл бұрын
Lolithen bor
@gamercop3179
@gamercop3179 4 жыл бұрын
22:47
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 31 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Marimayam | Episode 391 - An itching virus...! | Mazhavil Manorama
22:08
Mazhavil Manorama
Рет қаралды 1,8 МЛН
Marimayam I Ep 213 - How to fix a water main break? I Mazhavil Manorama
21:58
Kunnamkulathangadi | മറിമായം (Episode 160)
22:12
MediaOne Lite
Рет қаралды 1,5 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 21 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,1 МЛН