#food #cooking #fun Our other social media contacts are down below linktr.ee/BoomBaangh
Пікірлер: 506
@thuglife067 Жыл бұрын
Bro puzhu thott birds vare ellathinem kazhikumallo, then y not have a try with human meat ?
@BoomBaangh Жыл бұрын
ഒന്ന് ഇരുത്തി ചിന്തിച്ചാൽ ആയിരകണക്കിന് പുഴുവിനെ കൊന്നു തിന്നിട്ടാണ് നിങ്ങളും ജീവിക്കുന്നത് അതും അനുദിനം , അത് നിങ്ങൾ വീഗൻ ആയാലും 👍👍 അത് കൊണ്ട് പുഴുവിനെ ഒക്കെ തിന്നുന്നതല്ലേ ഈ പറഞ്ഞ സാധനം നിങ്ങൾ കഴിക്കു .. എനിക്ക് വേണ്ട , ഒരു ജീവി ആ ജീവിയെ തിന്നാൽ പരിണാമം നോക്കിയാലും സർവൈവലിനു ചാൻസ് ഇല്ല ..ഒന്ന് ഇരുത്തി വായിക്കൂ 👍👍 ഇടയ്ക്കു ഇടയ്ക്കു അവനവന്റെ കഞ്ഞിയിലും ശ്രദ്ധിക്കു കൂട്ടുകാരാ , ഇല്ലേൽ വല്ലോൻ വന്നു അതും കുടിക്കും 😝😝
@user-hz4gh7ig9b Жыл бұрын
@@BoomBaangh 👍🏻👍🏻
@choolankal Жыл бұрын
Athu polichu..., Ha.. ha..
@rajeevrajagopal4075 Жыл бұрын
@@BoomBaangh Annakkil 😂🔥
@holyleague8286 Жыл бұрын
തിട്ടവെള്ളം കുടിക്കുന്ന മുഹമ്മദ് നബി 👇
@BoomBaangh Жыл бұрын
Surprise 😂😂on Wednesday Just a quick and easy cooking #Boombaangh
@SULTAN-mq7tv Жыл бұрын
BOOMBANGH 💥🔥🔥🔥🔥
@SULTAN-mq7tv Жыл бұрын
give it to kiran 🤣🤣🤣🤣
@anvarpk305 Жыл бұрын
Toy xylophone 😊
@pixelglobal8528 Жыл бұрын
ഉപ്പും,എരിവും, പുളിയും ഒന്നും അകത്തോട് ചെലുനില്ലാലോ അപ്പോ എങ്ങനെ യാണ് taste ഒക്കെ ഉണ്ടാകുന്നത്.. പച്ച ഇറച്ചി വെന്ത taste മാത്രമല്ലെ ഉണ്ടാവു...??? പോരാത്തേന് മുകികഴിക്കാൻ പ്രേതെകിച്ചു ഒന്നും ഇല്ല....!! 🤔🤔🤔
@BoomBaangh Жыл бұрын
@@pixelglobal8528 you taste love
@akashsugathan4834 Жыл бұрын
Ready Ready BoomBaangh 🤙🤪🤙
@praveenviswa863 Жыл бұрын
മച്ചാനെ പഴയപോലെ 20 മിനിറ്റ് വീഡിയോ പെടക്കണെ and മിസിങ് everybody.. ♥️ boombaang
@muhammadsaheel8117 Жыл бұрын
Yah
@renukakammadath Жыл бұрын
പ്രിങ്ങു ചോറുണ്ണുന്ന കാണാൻ കൊള്ളാം 😂JCB മണ്ണ് മാന്തുന്ന പോലെ!!!♥️😘😘
@junaid3668 Жыл бұрын
Simple and humble video I love BoomBaangh❤❤❤
@libinbabuedakkuzhiyil6590 Жыл бұрын
നന്നായി വിശന്നിരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ 😀😀😀😀 വായിലെ വെള്ളം കൊണ്ട് വയറും നിറഞ്ഞോളും ❤❤ BoomBaangh🤙🏽🤙🏽
@abhijithpg7668 Жыл бұрын
8K subsrcptin ഉള്ളപ്പോ തൊട്ട് കൂടിയതാ ഇവിടെ... ഇത് വരെ ഒരു മടുപ്പും തോന്നിയിട്ടില്ല. Well balanced channel... Ur videos nd presntatin are awesme.. Boombaanghhh...🥰🥰🥰❤️❤️❤️😘😘😘😘😘
@muhsinashakeer Жыл бұрын
പോർക്ക് കഴിക്കില്ലെങ്കിലും ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ വായിൽ വെള്ളം വരുന്നു 😂
@jabiuzain839 Жыл бұрын
Njaanum
@sudhi7555 Жыл бұрын
കഴിച്ച് നോക്ക്. സൂപ്പർ ആണ്
@pelagic_pursuit6730 Жыл бұрын
@@sudhi7555 pork is forbidden for muslims bro
@pelagic_pursuit6730 Жыл бұрын
Sathyam
@raheemvga1 Жыл бұрын
Sathyam
@abhisheknair7438 Жыл бұрын
Few things on earth as satisfying or more as a perfectly cooked steak!!!!
@riswanasalim1119 Жыл бұрын
This is my favourite channel. I especially like it when you explain everything so nishely. I wish you a lot of success with the channel and happy life. Boombangh 💯❤️
@ashilap Жыл бұрын
nish💯❤
@BoomBaangh Жыл бұрын
Thank you so much 😀
@rahulrk543 Жыл бұрын
പെട്ടെന്ന് വെള്ളിയാഴ്ച ആയി എന്ന് വിചാരിച്ച് സന്തോഷിച്ച ഞാൻ....🥲❤️🔥
@akhil_5500 Жыл бұрын
BOOMBAANGH🤩🤙🏻 Unexpected 💕
@viniraj1708 Жыл бұрын
I get so many knowledge about cooking from your video, youtubeinu daily repeat repeat kanum , didn't expect your video today,sherikyum surprise aayilo..