Best sim card in Kerala ഏതാണ് ഏറ്റവും നല്ല സിം കാർഡ് best recharge internet fast sim card

  Рет қаралды 74,591

Metrocity Communications

Metrocity Communications

3 ай бұрын

Join Our Whatsapp channel
whatsapp.com/channel/0029Va8Q...
Our Website.
www.metrocitycommunications.c...
/ @metrocitycommunications
join our WhatsApp Channel
whatsapp.com/channel/0029Va8Q...
#best sim #voteridcardonlineapply #newsmartcard #cscdallynews #onlineservices #onlineservicestoutorial #ayushmanbharathmalayalam

Пікірлер: 355
@ShahanaBand
@ShahanaBand 3 ай бұрын
എൻ്റ് അഭിപ്രായത്തിൽ ഏറ്റവും നല്ലത് jio രണ്ടാമത് airtel മൂന്നാമത് vi നാലാമത് bsnl
@h.shahulhameedshahulhameed4764
@h.shahulhameedshahulhameed4764 3 ай бұрын
റെയിം ജ് ഇല്ലാ
@navaneethathikkal
@navaneethathikkal 2 ай бұрын
Airtel network kurava in rural area
@xtreamvideoskerala1037
@xtreamvideoskerala1037 Ай бұрын
😂
@blossomsprings8786
@blossomsprings8786 Ай бұрын
Jio kollillaaaA
@stylesofindia5859
@stylesofindia5859 27 күн бұрын
സത്യം
@arukeesvlogzz4871
@arukeesvlogzz4871 2 ай бұрын
ഞാൻ എല്ലാ സിമ്മും ഉപയോഗിച്ച ആളാണ് കുറച്ച് നല്ലത് ജിയോ ആയിരുന്നു ഇപ്പോൾ അതും മോശമായി വരുന്നു
@rahulr2952
@rahulr2952 Ай бұрын
അതെ കവറേജ് കുറഞ്ഞു
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
Ippol airtel
@balakrishnakamath5242
@balakrishnakamath5242 16 күн бұрын
ഞാൻ എല്ലാ സിം കളും ഉപയോഗിച്ച് നോക്കി പക്ഷെ ബിഎസ്എൻഎൽ തന്നെ നല്ലത്
@sopanammedia4642
@sopanammedia4642 10 күн бұрын
വരികാർ കൂടുമ്പോൾ അങ്ങനെ ആണ് നേരത്തെ അതിനുള്ള കപ്പാസിറ്റി വേണം
@bineeshpalissery
@bineeshpalissery 3 ай бұрын
എയർടെൽ നന്നായി മെച്ചപ്പെട്ടു....പല സ്ഥലങ്ങളിൽ പുതിയ ടവർകൾ വന്നു...നല്ല 4g speed um ഉണ്ട്
@wayfarevlogs4462
@wayfarevlogs4462 2 ай бұрын
Athea orupad 4g towers Airtel koduvannu, but jio alpam pinnil anu
@athulchandran7760
@athulchandran7760 29 күн бұрын
Ippo maduppanu airtel
@keraleeyam7033
@keraleeyam7033 18 күн бұрын
Jio 4g moshamaaayi
@abuabu1744
@abuabu1744 3 ай бұрын
വോഡാഫോൺ 104 രൂപക്ക് വെറും 250mb മാത്രം 28ദിവസത്തേക്ക് റീചാർജ് ചെയ്ത കാലം ഓർക്കുന്നു 🤔🤔🤔
@afta3041
@afta3041 3 ай бұрын
Jio ഇപോൾ speed കുറവാണ്. ഡോണ്ട് recommend.
@TorQueonroad4600
@TorQueonroad4600 Ай бұрын
💯
@lijogeorge8543
@lijogeorge8543 22 күн бұрын
Yes correct 9mani kazhinjall jio net kittunillaa...
@miniootty
@miniootty 20 күн бұрын
Ys
@aneeshani4400
@aneeshani4400 6 күн бұрын
Sim 4g ano 5g ano sim 5G full speed aane
@KrishnaKumar-er2ru
@KrishnaKumar-er2ru 3 ай бұрын
എന്റെ കയ്യിൽ മൊബൈൽ കിട്ടിയപ്പോൾ മുതൽ എയർടെൽ ആണ്.. ഇപ്പോൾ ഉള്ള 3 സിം ഉം എയർടെൽ തന്നെ
@vishnubk4798
@vishnubk4798 Ай бұрын
Same bro ❤
@stylesofindia5859
@stylesofindia5859 27 күн бұрын
ഞാനും ഫാമിലിയിൽ എല്ലാവരും എയർടെൽ
@entenadu
@entenadu 3 ай бұрын
ഞാൻ വിശ്വസിച്ചിരുന്ന സിം jio ആയിരുന്നു ഇപ്പോൾ ഇന്റർനെറ്റ്‌ സ്പീഡ് കിട്ടുന്നില്ല അത്യാവശ്യം upi use cheyyan പറ്റാത്ത അവസ്ഥ ആണ് ഞാൻ ഒരിക്കലും jio സിംനെ സപ്പോർട്ട് ചെയ്യില്ല വേറെ ഏത് സിം എടുത്താലും jio എടുക്കരുത്
@wayfarevlogs4462
@wayfarevlogs4462 2 ай бұрын
ningaludea areail tower conjusted ayirikum customer careil vilichal mattamondavum
@lijogeorge8543
@lijogeorge8543 22 күн бұрын
Correct
@GameManiac-ze6ht
@GameManiac-ze6ht 3 ай бұрын
എല്ലാ സിം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജിയോ വന്നതിന് ശേഷം ആണ് യൂട്യൂബിൽ വീഡിയോ തകർത്തു കാണാൻ തുടങ്ങിയത് 🥰 എയർടെൽ ലോക ഉടായിപ്പ് ആണ് 😁
@h.shahulhameedshahulhameed4764
@h.shahulhameedshahulhameed4764 3 ай бұрын
Yes
@santhoshck9980
@santhoshck9980 3 ай бұрын
Yes❤❤❤
@user-dh6gy4st7u
@user-dh6gy4st7u Ай бұрын
ബ്രോ എയർടെൽ എന്താ പ്രോബ്ലം 😢ഞൻ ജിയോ സിം എയർടെൽ പോർട്ട് ചെയ്യാൻ ഇരിക്ക് ആണ്.ജിയോ സ്പീഡ് ഇല്ല
@Hope__34755
@Hope__34755 Ай бұрын
ഞനും port chyn povaa jio to airtel jio madupa​@@user-dh6gy4st7u
@aneeshani4400
@aneeshani4400 6 күн бұрын
Jio 5G super aane
@shaheervaliyaparambil3613
@shaheervaliyaparambil3613 3 ай бұрын
ഉസ്താദ്‌ പ്രസംഗിക്കുന്ന പോലെ undallo😅
@surendranachary724
@surendranachary724 4 күн бұрын
എന്റെ അഭിപ്രായത്തിലുമനുഭവത്തിലും Jio ആണ് എവിടെയും വിളിക്കാൻ നല്ലത്
@AbdulRaheem-co8ue
@AbdulRaheem-co8ue 3 ай бұрын
എൻറെ അഭിപ്രായത്തിൽ ജിയോ സിം തന്നെയാണ് നല്ലതെന്ന് അഭിപ്രായം
@VinJes-vj9xr
@VinJes-vj9xr 2 ай бұрын
ആ മലമ്പുഴയിൽ മലയിൽ കുടുങ്ങിയ ബാബുവിന്റെ സിം ഏതായിരുന്നു. അന്നുമുതൽ അന്വേഷിക്കുന്നതാണ്. അതായിരിക്കും ഏറ്റവും നല്ല സിം
@aneeshani4400
@aneeshani4400 6 күн бұрын
Jio machan uyir
@muhammadalike3167
@muhammadalike3167 3 ай бұрын
എൻ്റെ അഭിപ്രായത്തിൽ വിളിക്കാൻ മാത്രമാണെങ്കിൽ BSNL
@anooprpanutelmedia3607
@anooprpanutelmedia3607 3 ай бұрын
കാൾ ക്ലാരിറ്റി ഇല്ല
@Advx_ith
@Advx_ith 3 ай бұрын
Bsnl call okke pazhanjan feel aan telephone vibe😂
@abhishekdraj4325
@abhishekdraj4325 3 ай бұрын
Best offer undayitt കാര്യമില്ല. Range illa. തലയിണയുടെ അടിയിൽവെച്ചാ sim cut akum😂
@musthafapadikkal6961
@musthafapadikkal6961 3 ай бұрын
വിളിക്കാതിരിക്കണം നെറ്റ് കിട്ടാതിരിക്കാനും ആണെങ്കിൽ bsnl മതി 😂😂
@Sanu-tr9kq
@Sanu-tr9kq 2 ай бұрын
BSNL എല്ലാ സ്ഥലത്തും റൈഞ്ച് ഇല്ല
@manixmaxyt
@manixmaxyt 3 ай бұрын
Airtel and Jio ❤️‍🔥🔥🔥
@chackochantd9774
@chackochantd9774 2 ай бұрын
Koodithal rainge kittunna sim eathanennu parayamo sthalam okkal panchayathinu സമീപം.
@balakrishnakamath5242
@balakrishnakamath5242 16 күн бұрын
എൻ്റെ അഭിപ്രായത്തിൽ ബിഎസ്എൻഎൽ ആണ് കോൾ ചെയ്യാൻ നല്ലത് നെറ്റ് സ്പീഡ് കുറവാണ്
@user-iq6nf7yq1y
@user-iq6nf7yq1y 16 күн бұрын
Bro ente daily data limit 1 gb aan chela days enik 1 gb il kooduthal use cheyyan pattum chela days 1.90 gb vere okke use cheyan pattunn. Ente sim airtel aann. Ingne aarkkelum ondayitundo entha ingna kittunne net. Njn orikkal customer care il vilicharun ithina patti chykan apo avrk answer illa enik angana kittuneki njn use chytholan prnj . Arkkelum ariyam why this happen
@shabeershah8414
@shabeershah8414 3 ай бұрын
Vi എന്ന കമ്പനി Airtel നിലവാരത്തിലേക്ക് വളർന്നു വരേണ്ടി ഇരിക്കുന്നു അതിനു ഇനിയും തേഡ് പാർട്ടി ലയനം ആവശ്യമായി വന്നേക്കും BSNL എന്നും ഒരേ രേഖയിൽ സ്വതന്ത്രമായി പോകുന്നു 4g സേവനം പൂർണ തോതിൽ BSNL നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ട് യാത്രകൾ ചെയ്യുന്നവർക്ക് മികച്ചത് Jio And Airtel മാത്രമാണ് ഓഫീസ് റസിഡൻസ് ഉപയോഗത്തിന് Vi And BSNL ആയാലും കാര്യങ്ങൽ കുഴപ്പം ഇലാതെ പോകും
@muhammedkutty-ie5sf
@muhammedkutty-ie5sf 2 ай бұрын
എന്റെ സിം ജിയോയാണ് നെറ്റ് 50 ശതമാനം ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ നെറ്റ് കിട്ടില്ല കറങ്ങിക്കൊണ്ട് ഇരിക്കും എന്താ പോംവഴി
@sudheeshnvwynd
@sudheeshnvwynd 2 ай бұрын
299 cheyyu
@aneeshani4400
@aneeshani4400 6 күн бұрын
5g use chey minumam 1/5 recharge cheyuka
@ANOKHY772
@ANOKHY772 2 ай бұрын
Virgin mobile use cheythavar undo..? Incoming callinu minitinu 1 paisa vechu kittumaayirunnu .
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 3 ай бұрын
Jio ഒഴിച്ച് ബാക്കി നെറ്റ് സ്പീഡ് കൂടുതലാണ്
@Gk13589
@Gk13589 2 ай бұрын
Latency kooduthal ano kuravano internet speed koodan nallathu
@user-gk8lc5tg7c
@user-gk8lc5tg7c 4 күн бұрын
Hello bro appo ante sim bsnl akan poguvane appo anike valla prashnangal varummo
@shibinpshaji4450
@shibinpshaji4450 3 ай бұрын
ഒടിച്ചാലും ഓടിയാത്ത sim അതാണ് നല്ല sim
@knvenugopalan5750
@knvenugopalan5750 Ай бұрын
സൂപ്പർ കമന്റ്!!!! ചിരിച്ച് ചിരിച്ച് വല്ലാതായി ബ്രോ അടിപൊളി കമന്റ്. "ഒടിച്ചാലും ഒടിയാത്ത സിം ഏതാണോ അതാണ് നല്ല സിം."👍🙏❤️
@Resu928
@Resu928 Ай бұрын
സിംൻ്റെ ബലമല്ലല്ലോ പ്രവർത്തനത്തിലല്ലെ കാര്യം
@sarathps3421
@sarathps3421 Ай бұрын
Ith kudathe videocon GSM,mts cdma, reliance gsm,virgin mobile, ithokke undayirunnu
@kdiyan_mammu
@kdiyan_mammu 3 ай бұрын
Airtel റേഞ്ച് പോലും ഇല്ല അവിടെ ആണ് 5g ജിയോ ടെ പവർ
@jesickvincent
@jesickvincent Ай бұрын
Ivide jio rege pollum illa
@ashraf3638
@ashraf3638 3 ай бұрын
ജിയോയും BSNL ഉം തന്നെയാണ് എന്റേയഭിപ്രായത്തിൽ നല്ലത്
@mahelectronics
@mahelectronics Ай бұрын
Jio പഴയ ഗുണമില്ല. ഉപയോ ക്താക്കൾ കൂടി
@user-wg5xz9zg6y
@user-wg5xz9zg6y 15 күн бұрын
BSNL recharge...ok..❤❤❤
@chandrannambiar4523
@chandrannambiar4523 Ай бұрын
Jio ഇപ്പോൾ വേണ്ടത് പോലെ കെയർ ചെയ്യുന്നില്ല. എമർജൻസിയിൽ bsnl തന്നെ ആവശ്യം വരുന്നു.
@shajidevadas2837
@shajidevadas2837 3 ай бұрын
ജിയോ സിം ആണ് എന്റെ, ഒട്ടും റേൻജ് ഇല്ല, കംപ്ലയിന്റ് രെജിസ്റ്റർ ചെയ്തിട്ട് 1 വർഷം കഴിഞ്ഞു, എപ്പോൾ വിളിച്ചാലും സ്ഥിരം പല്ലവി.
@Resu928
@Resu928 Ай бұрын
If you have fluent in hindi don't worry you will get customer care
@NEVEREVERGIVEUP478
@NEVEREVERGIVEUP478 3 ай бұрын
Ella simum edutha njam oro phonolum speed vethyasam umd Ellam kanakka Eppo wifi eduthy ❤😊
@raveendran_e_
@raveendran_e_ Ай бұрын
Most importantly the quality depends on your proximity to the tower. Nowdays I am having lot of problem with jio, in using data and call, just like other companies
@user-ui8ju9qq5l
@user-ui8ju9qq5l 9 күн бұрын
2006 അവസാനം അന്ന് ഐഡിയ ഇറക്കിയ .....I CARD..... എടുത്തതാണ്. അത് ഇന്നും 2024 ഉം ഉപയോഗിക്കുന്നു പിന്നെ അന്നത്തെ ഒരു BSNL ഉം ഉപയോഗിക്കുന്നു നല്ല network coverage ഉണ്ട്.net ഉം ഉണ്ട് . BSNL ഇല്ലാത്തിടത്ത് ഇപ്പഴത്തെ vi ഉം അതില്ലാത്തിടത്ത് BSNL use ചെയ്യുന്നു.
@nidhincp993
@nidhincp993 3 ай бұрын
Aboard ലേയ്ക്ക് സിം കൊണ്ട് പോകുമ്പോൾ BSNLനല്ലതാണ്.. 167 ONLY 3 MONTHS
@muhammedsihabthangal2823
@muhammedsihabthangal2823 3 ай бұрын
No message വരില്ല
@BinurR-gk3gr
@BinurR-gk3gr 3 ай бұрын
Jio best
@MrAnt5204
@MrAnt5204 2 ай бұрын
ഞാൻ തൃശ്ശൂർ സിറ്റിയിലാണ് താമസിക്കുന്നത് ഞങ്ങളുടെ അവിടെയൊക്കെ അധികവും വീട്ടിലെ കണക്ടീവ് വൈഫൈ കണക്ഷൻ ആണ്.. ആകപ്പാടെ മൊബൈൽ നെറ്റ് വർക്ക് ഉപയോഗിക്കുന്നത് ഷോപ്പിൽ പോകുമ്പോൾ G pay ചെയ്യാൻ വേണ്ടി മാത്രം 🙋‍♂️
@Sky56438
@Sky56438 3 ай бұрын
ഇതിൽ bsnl കീപാഡ് ഫോണുകള് ഉപയോഗിക്കുന്നവർക്ക് ഏറ്റവും നല്ല ചോയ്സ് ആണ് .
@mmalimmali4746
@mmalimmali4746 Ай бұрын
അതെന്താ
@Resu928
@Resu928 Ай бұрын
BSNL ന് നേരം വെളുത്തിട്ടില്ല ഇപ്പോഴും ഭാഗിഗമായി 3G യിൽ തുടരുന്നു. 6G വരുവാൻ സമയമായി. 7G ആകുമ്പോഴെങ്കിലും BSNL പൂർണ്ണമായും 4G ആകുമോ ?
@musthafae4394
@musthafae4394 2 ай бұрын
സിം റീചാർജ് ചെയ്ത ചെയ്യാതിരുന്നാൽ ആ നമ്പർ നഷ്ടപ്പെടുമോ
@ashokan2378
@ashokan2378 3 күн бұрын
കമൻ്റിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നു ഈ സാഹചര്യത്തിൽ ഏത് വിശ്വസിക്കണം?
@Travel.point_24-gk5zu
@Travel.point_24-gk5zu 2 ай бұрын
വർഷങ്ങൾ ആയി ഞാൻ എയർടെൽ യുസ് ചെയ്യുന്നു
@AjithAjith-le2ib
@AjithAjith-le2ib Ай бұрын
ഞാനൊരു വോഡഫോൺ ഐഡിയ യൂസർ ആണ് ആദ്യത്തെ നിൻ കാട്ടി മികച്ച സ്പീഡ് ഇപ്പോൾ ലഭിക്കുന്നുണ്ട് അതിൻറെ മുൻപിൽ ജിയോ എയർടെൽ പിടിച്ചുനിൽക്കാൻ പറ്റുന്നില്ല ഈ ഏരിയയിൽ❤
@jyothishdj5890
@jyothishdj5890 3 ай бұрын
Jio & BSNL❤
@Advx_ith
@Advx_ith 3 ай бұрын
Airtel for better coverage and speed but price is high 😊
@edupointpsc9818
@edupointpsc9818 2 ай бұрын
Jio recharge cheithillegil vilich salyam cheyum athukondu airtel aanu nallath
@user-fg4ys6ed1h
@user-fg4ys6ed1h 25 күн бұрын
Njan Bsnl,airtel ,vi moonnum upayogichittund.Rechargil nallath bsnl and ente veedinte aduth nalla speedum und internetinu.chila area yil mathram enikk budhimutt undaayittund.pakshe service validity vanna shesham bsnl orupaar useful aayi enikk
@akhilambattuakhilambattu3664
@akhilambattuakhilambattu3664 3 ай бұрын
Calling BSNL super
@Mr.SachuSM
@Mr.SachuSM 3 ай бұрын
ജിയോ ❤
@sandeepkc1196
@sandeepkc1196 2 ай бұрын
Njanum companykkarude kolla mulam bsnl lekku mari😂😂 Net speed kuzhappamilla but net edakkidakkokke pokunnund 😢😂😢😂😢😂😢
@ratheeshpk5330
@ratheeshpk5330 2 ай бұрын
Thirike port cheyyumbol munpupayogicha sim idendivarumo?
@metrocitycommunications
@metrocitycommunications 2 ай бұрын
no
@JohnWick-tt5uv
@JohnWick-tt5uv Ай бұрын
ഏറ്റവും ലാഭം ബിസ്നൽ,,,, പക്ഷെ ഇന്റർനെറ്റ്‌ റേഞ്ച് കിട്ടൂല
@sujadhvarghese1062
@sujadhvarghese1062 3 ай бұрын
VIDEOCON വളരെ നല്ല SIM ആയിരുന്നു ....അതും നിർത്തി 😢
@joshychalissery7261
@joshychalissery7261 3 ай бұрын
Airtel
@abdulkhaderkhadukhaduakp8129
@abdulkhaderkhadukhaduakp8129 Ай бұрын
ഞാനും എന്റെ കുടുംബവും 25 വർഷത്തിലേറെയായി എയർടെൽ സിം ഉപയോഗിക്കുന്നത്... ഒരു കുഴപ്പവുമില്ല... നല്ല സർവീസ് എയർടെൽ 👍👍👍
@SujathaSujatha-li7vn
@SujathaSujatha-li7vn Ай бұрын
എന്റെ കഷ്ടകാലത്തിനു airtel വാങ്ങി അന്നുമുതൽ ഫോൺ പ്രോഗ്രാം ഒന്നും കാണാൻ കഴിയുന്നില്ല
@ajeshaju4497
@ajeshaju4497 Ай бұрын
Bro vi 5g appo akonu areyoo
@user-rk5cu7cv5l
@user-rk5cu7cv5l 26 күн бұрын
ഞാൻ എല്ലാ സിമ്മുകളും മാറി മാറി ഉപയോഗിച്ചു. പക്ഷേ ഏറ്റവും നല്ലതായി തോന്നിയത്‌വീആയിരുന്നു. ആരും വിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ടില്ല
@sreerajkp5419
@sreerajkp5419 Ай бұрын
ഞാൻ ഐഡിയ VIഉപയോഗം തുടങ്ങിയിട്ട് 5വർഷവും നാലുമാസമായി വിട്ടുപോകാൻ ഒരു മാനസിക ബുദ്ധിമുട്ട് 😪😪
@realkiran
@realkiran Ай бұрын
Best one is Airtel Jio user aayirunn but ippo no range.....jio 5g speed airtel 4g il kittunnund 😁 Airtel ippo nalla stable aan network....4g mathi airtel il athyavashym kidu
@abdulmajeedrk4981
@abdulmajeedrk4981 3 күн бұрын
Jio ആയിരുന്നു നല്ലത് - പക്ഷേ ഇപ്പോൾ നെറ്റ് വർക്ക് പോര- ഇപ്പോൾ തമ്മിൽ ഭേദം Airtel ആണ് -
@jayachandranr4705
@jayachandranr4705 3 ай бұрын
I would say JIO.BSNL is also very good.
@user-up4vu6wx7v
@user-up4vu6wx7v 3 ай бұрын
നമ്മുടെ പ്രദേശത്തെ ഏതാണ് നെറ്റ് വർക്ക് കൂടുതലേന്ന് അറിയുവാൻ ആപ്പ് ഒണ്ട്. അത് ഏതാണെന്ന് പറയുമോ
@metrocitycommunications
@metrocitycommunications 3 ай бұрын
g.co/kgs/aUFERqV
@shajanjoseph5338
@shajanjoseph5338 3 ай бұрын
Airtel , Thanks app വഴി 239 ചെയ്താൽ 1 1/2 GB കിട്ടും
@wayfarevlogs4462
@wayfarevlogs4462 2 ай бұрын
😮
@ratheeshtabla
@ratheeshtabla 2 ай бұрын
VI is supper
@anithathulasidhas9413
@anithathulasidhas9413 2 ай бұрын
നല്ല അനുഭവം ഉണ്ട്
@sreenivasanmadayil1488
@sreenivasanmadayil1488 27 күн бұрын
ഏറ്റവും നല്ലത് ജിയോ തന്നെ. ഒരു സംശയവും വേണ്ട. Net കണക്ഷൻ ആണെങ്കിലും ജിയോ ഫൈബറിന്റെ ഏഴ് അയലത്തു വരില്ല മറ്റുള്ളവർ. Simply recharge and use. No head ache.
@narayanankk1002
@narayanankk1002 20 күн бұрын
ജിയേ ചാർജ്ജ കൂട്ടിയാൽ BSNL സിംമ്മിലേക്ക് മാറും free ആയി ഇപ്പോൾ ചാർജ്ജ കൂട്ടി വെറുപ്പിക്കുന്നു
@Pradeepmuscat
@Pradeepmuscat 3 ай бұрын
Virgin mobile എന്നൊരു കമ്പനി കൂടി ഉണ്ടായിരുന്നല്ലോ
@anwarozr82
@anwarozr82 3 ай бұрын
Yes
@bineeshpalissery
@bineeshpalissery 3 ай бұрын
Incoming calling 10 paisa ​@@anwarozr82
@anoopm2022
@anoopm2022 3 ай бұрын
Virgin Mobile India ceased its operations in 2018 after its brand licensee, Tata Teleservices, merged with Bharti Airtel. This merger led to the discontinuation of the Virgin Mobile brand in India. All these happened because of Jio in 2016. A revolutionary year for telecom in India
@funwaymalayalam5600
@funwaymalayalam5600 2 ай бұрын
Totall 13 company s
@Vinujithin
@Vinujithin Ай бұрын
എയർടെൽ Bsnl ഐഡിയ വൊഡാഫോൺ Aircel Tata ഡോകോമോ Tata cdma Tata virgin Uninor Videocon Reliance gsm Reliance cdma MTS
@thalapathyfanskerala8978
@thalapathyfanskerala8978 18 күн бұрын
ഞാൻ എല്ലാ sim ഉം use അക്കിട്ടുണ്ട്. Apart from range ലു സംസാരിക്കുകയാണേൽ.. Vi തരുന്ന അത്ര നല്ല offer contemporary ലു ഒരു conpany ഉം നൽകുന്നില്ല. നിങ്ങളുടെ പരിസരത്തു നല്ല റേഞ്ച് ഉണ്ടേൽ നിങ്ങൾ തീർച്ചയായും Vi എടുക്കുക 👍🏼 Highly Recommended from a true customer
@AjithAjith-le2ib
@AjithAjith-le2ib Ай бұрын
2018 മുതൽ ഞാൻ ഐഡിയസ് ഉപയോഗിച്ചത് ആയിരുന്നു 2024 മികച്ച നെറ്റ്‌വർക്ക് വോഡഫോൺ ഐഡിയ മാറിയിരിക്കുന്നു ഇപ്പോൾ എൻറെ വീട്ടിനുള്ളിൽ മികച്ച നെറ്റ്‌വർക്ക് വോഡഫോൺ ഐഡിയ ആണ് ഭയങ്കര സ്പീഡ് കിട്ടുന്നുണ്ട്❤
@samthomas8085
@samthomas8085 2 ай бұрын
For All India Roaming Idea is best, vi,
@aneeshani4400
@aneeshani4400 6 күн бұрын
Jio cash kurach koodipoyi but network speedil no 1 5g sim aane jio
@welcomecome....2730
@welcomecome....2730 2 ай бұрын
പുതിയ കമ്പനികള്‍ വരണം...
@muhammedmusthafa2735
@muhammedmusthafa2735 17 күн бұрын
BSNL anu recharge affordable ayittullath aduth tower untenkil speedum kittum
@TechboyTipsOfficial
@TechboyTipsOfficial 2 ай бұрын
Bro.. njan recent aayi vi lekk port chaithu.. but ente phonil 5 g kittunnilla .. 4 G aan kaanikkunnath..
@metrocitycommunications
@metrocitycommunications Ай бұрын
vi ellayidathum 5g illa, athaavum
@TechboyTipsOfficial
@TechboyTipsOfficial Ай бұрын
@@metrocitycommunications ok
@user-ic7dp6kq9k
@user-ic7dp6kq9k Ай бұрын
Vi kk keralathil 5g ella
@safvanzaf
@safvanzaf Ай бұрын
Vi 5g valare kuranja areayil mathram aan ippol on air aayittullath. Ee varshathode ellayidathum ethum ennu karuthaam
@anandkrishna4505
@anandkrishna4505 2 ай бұрын
Airtel ❤
@Maruvoorbalan357
@Maruvoorbalan357 Ай бұрын
Keralathinte Swantham Vi ❤️
@prasadgood8519
@prasadgood8519 3 ай бұрын
ഞാനുപയോഗിക്കുന്ന viആണ് നല്ലത്
@jktech3903
@jktech3903 3 ай бұрын
😂😂😂vi shallyam anu 💯💯💯😂😂😂😂
@b13111
@b13111 2 ай бұрын
ഞാൻ എയർടെൽ ഉപയോഗിക്കുന്ന ആളാണ് per day രണ്ടര ജിബി റീചാർജ് ചെയ്താൽ രണ്ട് g b കഴിഞ്ഞാൽ പിന്നെ വളരെ slow ആണ് രണ്ടര g b പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കുന്നില്ല
@vijayramdaszerjion
@vijayramdaszerjion 2 ай бұрын
Monthly rent edukaathey mudinju poya company kal Online WhatsApp call kal telecom income ellathaakki
@Kumbidi6
@Kumbidi6 Ай бұрын
Jio നെ പിടിക്കാൻ പറ്റില്ല നെറ്റ് സ്പീഡിൽ ഞാൻ 2017 മുതൽ ഉപയോഗിക്കുന്നതാ എൻ്റെ വീട്ടിൽ വേറെ ആർക്കും Jio ഇല്ലായിരുന്നു ഇപ്പോൾ എല്ലാവരും Jio ആയി 3G 2G ഒന്നും ഇല്ലല്ലോ only 4G ഇപ്പോൾ 5G ഉം signal 2 കട്ട കാണിക്കുന്നുണ്ടെങ്കിൽ കണ്ണും പൂട്ടി എടുക്കാം.
@ilyasmuhammed319
@ilyasmuhammed319 3 ай бұрын
ആലപ്പുഴ മുതൽ തെങ്കാശി വരെ ഞാൻ ആഴ്ച്ച മുതൽ ഞാൻ പോകുന്നതാണ്....... ഇത്രനാലും കൊണ്ട് B S N L ഒരുകുഴപ്പവും ഇല്ല
@rajanv5144
@rajanv5144 2 ай бұрын
Vi❤
@RANIC.S
@RANIC.S Ай бұрын
Jio നല്ലാതായിരു ന്നു.എപ്പോൾ മോശം
@k.c.thankappannair5793
@k.c.thankappannair5793 3 ай бұрын
Best information 🎉
@metrocitycommunications
@metrocitycommunications 3 ай бұрын
Thanks
@VijayanPv-uc2rk
@VijayanPv-uc2rk 3 ай бұрын
എല്ലാം കണക്കാ! ജനങ്ങളെ കൊള്ളയടിക്കുന്നു!
@donypatric6102
@donypatric6102 3 ай бұрын
Ente areayil Jio 5g yekal speed bsnl4g ku ind.
@rejin5004
@rejin5004 3 ай бұрын
അത് എവിടാ സ്ഥലം
@itsme_vishnupriya
@itsme_vishnupriya Ай бұрын
​@@rejin5004same here. Jio net connected akathond BSNLilek data ippo switch aakkendi vannu🙂
@akhilmylakkadu
@akhilmylakkadu 14 күн бұрын
2012 ൽ Idea ആയിരുന്നു 2016 ൽ BSNL ആയി 2019 ൽ വൊഡാഫോൺ ആയി 2024 ൽ എയർടെൽ ആയി
@AjithAjith-le2ib
@AjithAjith-le2ib Ай бұрын
കുറേക്കാലമായി വോഡഫോൺ ഐഡിയ ഞാൻ യൂസ് ചെയ്യുന്നുണ്ട് മികച്ച നെറ്റ്‌വർക്ക് vodafone idea❤
@KIDILAMRIYAS
@KIDILAMRIYAS Ай бұрын
വോഡഫോൺ ഉപഭോക്താവായ ഞാൻ ജിയോ തിരഞ്ഞെടുത്തപ്പോൾ കിട്ടിയ സ്പീഡ് കണ്ടു ഞാൻ തന്നെ ഞെട്ടിപ്പോയി കുറച്ചുകൂടെ മുൻപേ ചെയ്താൽ മതി എന്ന് വിചാരിച്ചു പോയി ഇപ്പോൾ എന്താണെന്നറിയില്ല ജിയോക്ക് സ്പീഡ് കുറവാണ് അധികം ഉപയോഗിക്കുന്നത് എയർടെൽ ആണ് രണ്ടും എനിക്കിഷ്ടമാണ് എയർടെൽ ജിയോ എന്നിവ പോളിയാണ് വോഡഫോൺ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്
@luca_2002
@luca_2002 3 ай бұрын
airtel ❤
@user-wg5xz9zg6y
@user-wg5xz9zg6y 15 күн бұрын
Only BSNL... govt of India...
@luca_2002
@luca_2002 15 күн бұрын
@@user-wg5xz9zg6y speed🤡
@blessonkannankaramannil173
@blessonkannankaramannil173 2 ай бұрын
Bsnl 4g എന്ന് വരും കാത്തിരിക്കുന്നു
@KEPEESVENGOOR
@KEPEESVENGOOR 8 күн бұрын
Atleast 4G ഇന്ത്യ മുഴുവൻ വന്നാൽ BSNL തന്നെ നമ്പർ 1
@arunkrishnab2068
@arunkrishnab2068 2 ай бұрын
Jio 5g കിട്ടുന്നില്ല 5g(സാംസങ് s21 fe)ഫോണിൽ, ഒരുസ്ഥലത്തും jio customer care ൽ വിളിച്ചപ്പോൾ ഫോണിന്റെ കുഴപ്പം ആണെന്ന് പറഞ്ഞു, samsung സർവീസ് centre ൽ കാണിച്ചപ്പോൾ jio യുടെ കുഴപ്പം ആണെന്ന് പറയുന്നു എന്ത് ചെയ്യും, എയർടെൽ 5g work ആവുന്നുണ്ട് ഈ ഫോണിൽ
@sandeep.p2825
@sandeep.p2825 2 ай бұрын
5g bands phone support ചെയ്യുന്നില്ല അതാണ്‌
@VijeeshKp-jh3pt
@VijeeshKp-jh3pt 2 ай бұрын
Anikk okke kittunudd.
@user-ic7dp6kq9k
@user-ic7dp6kq9k Ай бұрын
Bro place evidya
@mohamediqbalp.b.6884
@mohamediqbalp.b.6884 Ай бұрын
In my area Vi works well
@NishadNishi-zm7bm
@NishadNishi-zm7bm 3 ай бұрын
BSNL net is complaint
@cheriyappu7000
@cheriyappu7000 2 ай бұрын
എനിക്കിഷ്ടം നമ്മുടെ സ്വന്തം bsnl ആണ് , കാരണം നമുക്കെല്ലാവർക്കും ഷെയറുള്ള കമ്പനിയാണത്
@user-se4iz9bc6r
@user-se4iz9bc6r 2 ай бұрын
ഷെയർ വിഹിതം എപ്പോൾ കിട്ടും
@ajeeshsatheesan9658
@ajeeshsatheesan9658 2 ай бұрын
😂😂😂😂🤔🤔🤔🤔ഓടിചെല്ല് 😜😜😜😜
@sreejithsudhakaran5762
@sreejithsudhakaran5762 Ай бұрын
മുട്ടേൽ ചെല്ല് 😄😄😄
@Justin_comments
@Justin_comments 3 ай бұрын
Chettan njn vi sim Card port cheythu Airtel akki 3 day ayii connection kittila ?
@metrocitycommunications
@metrocitycommunications 3 ай бұрын
Sms vannirunno? Tomorrow will be activated
@Justin_comments
@Justin_comments 3 ай бұрын
@@metrocitycommunications last message vannathu April 17 aanu porting request swikarichu enn paranj
@Advx_ith
@Advx_ith 3 ай бұрын
Vi aade nallath range kittunundenkil airtel nashttam aan
@TorQueonroad4600
@TorQueonroad4600 Ай бұрын
എന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ലത് Vi എനിക്ക് airtel jio BSNL ഉണ്ടായിരുന്നു but പോരാ ഇപ്പോൾ Vi 2 sim ഉണ്ട് no problem
@praveens1993
@praveens1993 3 ай бұрын
Jio 149 20 days 1 GB day all limit call
@yadhukrishnan7543
@yadhukrishnan7543 3 ай бұрын
Jio ❤
@sajeeshms2845
@sajeeshms2845 3 ай бұрын
എന്റെ അഭിപ്രായത്തിൽ ജിയോ ആണ് ഏറ്റവും നല്ലത് 👍
@nasarpmmampuram
@nasarpmmampuram 3 ай бұрын
Airtel 💪💪💪
@wayfarevlogs4462
@wayfarevlogs4462 Ай бұрын
Airtel puthiya towers allam electricity koodathea solaril work akunna towers anu diesel generators alla oru natural calamity ondayal alleankil 2 days electricity elleankil tower work akilla
@safvanzaf
@safvanzaf Ай бұрын
ബ്രോ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. ചില ടവറുകളിൽ സോളാർ ഉണ്ട് അത് അവിടെ സൂര്യ പ്രകാശം ഉള്ള സമയങ്ങളിൽ സോളറിൽ വർക്ക്‌ ചെയ്യും. നൈറ്റ്‌ കറന്റ് ലും ഇനി കറന്റ് പോകുകയാണെങ്കിൽ 4 മണിക്കൂറിൽ അതികം ബാറ്ററിയിൽ വർക്ക്‌ ചെയ്യും. കൂടുതൽ ടൈം കറണ്ട് പോകുന്ന ഒരു അവസ്ഥ വന്നാൽ മൊബൈൽ DG. അതായത് ലോറിയിൽ കയറ്റി മൂവ് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള ജനറേറ്റർ കൊണ്ട് വാക്കും. എയർടെൽ ഒരുപാട് ന്യൂ സൈറ്റ് വരുന്നുണ്ട് അടുത്തടുത്തായിട്ട് ബെസ്റ്റ് നെറ്റ്‌വർക്ക് ആവും.
@wayfarevlogs4462
@wayfarevlogs4462 Ай бұрын
@@safvanzaf oru natural calamityondayal ethokkea nadkkumo best option already fixed generators allea
@safvanzaf
@safvanzaf Ай бұрын
Ippo 1.5 km il oru site enna reethiyil varunnund. Ellam single opco airtel mathram baviyil athil vi koode kayaram load kuranja situkalaan ithellam . Ithpole ulla site onnum critical fiber upsite onnum alla. Athra priority ulla site alla. Generator okke company cost kurakkunnathinte bagamayi ozhivakkunnathaan. 20+ hr power available aavunna areayil aan ithpolathe site varunnath Pinne down aayal clear cheyyan njagalokke illee.
@wayfarevlogs4462
@wayfarevlogs4462 Ай бұрын
@@safvanzaf njagaludea areail bsnl tower anu airtel use cheyunnath evidea oru divasom power failure ayal pinnea range kitilla, bsnl and airtel
@safvanzaf
@safvanzaf Ай бұрын
@@wayfarevlogs4462 bsnl toweril airtel kayararund bsnl maintenance okke shokam aan. EB cut aayal battery back up onnum illatha site aneel generator koode workayillenkil site down aavum. Indus toweril aan airtel kooduthalum on air aayittullath
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 243 М.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН