best supportive tree for pepper # payani

  Рет қаралды 11,294

KL06 farm

KL06 farm

2 ай бұрын

a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Пікірлер: 53
@JOSIANGREENVLOGS
@JOSIANGREENVLOGS 2 ай бұрын
Best information. Waiting for such Videos
@KL06farm
@KL06farm 2 ай бұрын
With u r support ❤️❤️
@anil540
@anil540 21 күн бұрын
Nice video
@satheeshcs5665
@satheeshcs5665 5 күн бұрын
കഴിയുന്നതും രണ്ടാളുടെയും Voice volume ഒരു പോലെ ആക്കാൻ ശ്രദ്ധിക്കുക ഹെഡ് സെറ്റ് വെച്ച് കേൾക്കാൻ ബുദ്ധിച്ചിട്ടുണ്ട്
@KL06farm
@KL06farm 5 күн бұрын
Sorry for the inconvenience, thanks for understanding r suggestions,I will correct the sound settings in next time
@user-kh3eq1jm2q
@user-kh3eq1jm2q 2 ай бұрын
homfort നല്ല ഉപയോഗപ്രാധമാണ് ഒന്ന് വാങ്ങി നോക്കു
@MV-yl8lw
@MV-yl8lw Ай бұрын
ഇന്ന് നമ്മൾ ഹഹ നോക്കുന്നത് ഹ ഹ പയ്യനി... ഹഹഹ..... ഉഗ്രൻ ഹഹ
@anoopt690
@anoopt690 Ай бұрын
Malavepp vattam murikathe kurumulak nirthiyal enthelum issue undo ? Malaveppinu athra shade onnum kanunilla . Kurumulakinu semi shade kuzhappam illalao chetta ?
@KL06farm
@KL06farm Ай бұрын
Shade kuduthal anu
@aeonjith
@aeonjith 11 күн бұрын
Kavung moshamaano
@globelwaming4907
@globelwaming4907 4 күн бұрын
പയ്യാനി കട്ടി കുറഞ്ഞ മരമാണ് കുരുമുളക് വളർന്നു വരുമ്പോൾ കാറ്റടിച്ചു ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട്
@KL06farm
@KL06farm 3 күн бұрын
പായനി കണ്ടിട്ട് ഇല്ല അല്ലെ
@aravindravi1145
@aravindravi1145 2 ай бұрын
Payani and malavappu tree do elephant eat the plant ???
@KL06farm
@KL06farm 2 ай бұрын
No
@purplequeen3704
@purplequeen3704 2 ай бұрын
Varaka poste pvc ithe 2um arum parambil polum kayattaruthe.
@KL06farm
@KL06farm 2 ай бұрын
Very true
@balakrishnankallath7308
@balakrishnankallath7308 Ай бұрын
കമുങ്ങിന് ഇടയിൽ പയ്യാനി നട്ട് കുരുമുളക് കൃഷി ചെയ്യാമോ
@KL06farm
@KL06farm Ай бұрын
Plz call
@govindankt6914
@govindankt6914 2 ай бұрын
Muringa maram pattumo
@KL06farm
@KL06farm 2 ай бұрын
Pattum but strong ala ottum
@purplequeen3704
@purplequeen3704 2 ай бұрын
Payani thayee avede kittum?
@KL06farm
@KL06farm 2 ай бұрын
വിഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ മതി
@mathewspj9361
@mathewspj9361 2 ай бұрын
Payoni maram ente thotathil undu....upayoga pradam alla pettennu valarum
@KL06farm
@KL06farm 2 ай бұрын
Pettanu valaruna maram anu vendathau
@deepakzacharia6434
@deepakzacharia6434 2 ай бұрын
Malavepp engane undu
@KL06farm
@KL06farm 2 ай бұрын
Nalathu payani anu
@prashantr5976
@prashantr5976 2 ай бұрын
What is the English name of the tree?
@KL06farm
@KL06farm 2 ай бұрын
Pajanelia longifolia (Willd.) K.Schum.
@prashantr5976
@prashantr5976 2 ай бұрын
@@KL06farm Thnx
@Cool-bs9pq
@Cool-bs9pq 2 ай бұрын
30 അടിവരെ ഉയരത്തിൽ കുരുമുളക് പറിക്കാറുണ്ടോ?
@KL06farm
@KL06farm 2 ай бұрын
Yes
@shaunmariatom7347
@shaunmariatom7347 2 ай бұрын
Even 50 ft possible
@raghavanedoli2255
@raghavanedoli2255 Ай бұрын
സാറിന്റെ തോട്ടത്തിൽ കുരുമുളക് കൊടികൾ ഏതെല്ലാം ഇനങ്ങൾ ഉണ്ട്. കുരുമുളക് തൈകൾ വില്പന ഉണ്ടോ?
@KL06farm
@KL06farm Ай бұрын
No sale
@ghostride2239
@ghostride2239 20 күн бұрын
ഒരു പയ്യാനിമരത്തിന് എത്ര വർഷം വരെയാണ് ആയുസ്സ്
@KL06farm
@KL06farm 18 күн бұрын
More than 50
@aeonjith
@aeonjith 11 күн бұрын
Payyani thaikl kitan undo..im from palakkad
@KL06farm
@KL06farm 11 күн бұрын
Yes
@georgemathew5313
@georgemathew5313 9 күн бұрын
Payani തൈ എവിടെ കിട്ടും
@muhamedsherilpa5705
@muhamedsherilpa5705 15 күн бұрын
പയ്യാനിയും ലാഗി ലാഗി മരവും ഒന്ന് തന്നെ ആണോ..?
@KL06farm
@KL06farm 14 күн бұрын
Ala ,Randum randu anu
@atheist6176
@atheist6176 4 күн бұрын
പൊതുവെ ചൂടുള്ള മേഖയിൽ ചെയ്യാൻ പറ്റുന്ന ഇനം ഏതാണ്
@KL06farm
@KL06farm 3 күн бұрын
loction ethanu
@atheist6176
@atheist6176 3 күн бұрын
@@KL06farm malappuram costal area
@rajujose2053
@rajujose2053 2 ай бұрын
പയ്യാനി എന്ന് പറയുന്നത് മട്ടി ആണോ
@KL06farm
@KL06farm 2 ай бұрын
No ,matti valarcha illa
@binudaniel6903
@binudaniel6903 2 ай бұрын
Azanhatha
@DJshadow-z6e
@DJshadow-z6e 2 ай бұрын
പയ്യാനി മരത്തിനു മറ്റെന്തെങ്കിലും ഉപയോഗമുണ്ടോ?
@KL06farm
@KL06farm 2 ай бұрын
Sale cheayam
@Kiran-bp8ox
@Kiran-bp8ox Ай бұрын
ഒരേക്കറിൽ കവുങ്ങ്, 3 വർഷം കഴിഞ്ഞ് കവുങ്ങിൽ കുരുമുളക്, കൂടാതെ പ്രൂൺ ചെയ്തു തടി മാത്രം ഉള്ള കൊക്കോ. ഇത്‌ മൂന്നും കൂടി എത്ര അകലത്തിൽ എത്ര എണ്ണം നടാൻ പറ്റും? ( 9 x 9 അടിയിൽ കവുങ്ങ്, അതേ റോ യിൽ തന്നെ കവുങ്ങുകൾക്ക് നടുവിൽ കൊക്കോ വച്ചാൽ കവുങ്കിലേ കുരുമുളക് വളരുമ്പോൾ തിങ്ങുമോ? അല്ലെങ്കിൽ വേറെ option ഏത്?
@anil540
@anil540 21 күн бұрын
പയ്യാനി ആഴാന്തൽ എന്ന് പറയുന്ന മരം ആണോ?
@KL06farm
@KL06farm 18 күн бұрын
Yes
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
Pepper In Jack tree#agriculture#antony muniyara VIogs
7:13
Antony muniyara vlogs
Рет қаралды 9 М.
ഇത് പീറ്റർ മോഡൽ കുരുമുളക് കൃഷി
22:17
Thiruvanthapuram Regional Kendra
Рет қаралды 3,3 М.