എല്ലാ പ്രോഗ്രാമുകളും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. പെട്ടെന്ന് കേറി വന്ന പാഷാണം ഷാജിയുടെ വാക്കുകേട്ട് നവീനെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതാരുന്നു. ടമാർ പടാർ ലെ ഒരു സ്റ്റാർ തന്നെയാണ് നവീൻ.
@rjrj4664 жыл бұрын
നവീൻ കൈ ഒന്ന് നിവർത്തിയാൽ ചുറ്റും നിൽക്കുന്നവരുടെ അവസ്ഥ
@malayaleezzz12103 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@daisyshijo82083 жыл бұрын
ആ നവീൻ ചേട്ടനെ സങ്കട പെടുടുത്തുന്നതായതുകൊണ്ട് ഞാൻ സ്റ്റാർ മാജിക്കിനെ വെറുക്കുന്നു അതു പോലെ ലക്ഷമിയെയും
@vimalaprasadvimala50803 жыл бұрын
😅😂😀🤣🤣
@neethuneethuravi26484 жыл бұрын
നവീൻ എന്തൊരു പാവം ആണ്
@subhashsubhash67263 жыл бұрын
കറക്ട്
@aswanidamodaran63352 жыл бұрын
Correct miss cheyunu epo starmagic
@harihari-bl3cy2 жыл бұрын
Myerrrr verumm myerrrrrr
@sabisabisabisabi46584 жыл бұрын
Paavam നവീൻ chettan ശരിക്കും സങ്കടം തോന്നി എനിക്ക്.... ചേട്ടന്റെ മുഖത്തെ സങ്കടം.....
@nasernaser70494 жыл бұрын
Q
@nasernaser70494 жыл бұрын
111qqq
@nasernaser70494 жыл бұрын
Q1q1q11qqq
@nasernaser70494 жыл бұрын
111q
@shamnashazz2225 жыл бұрын
ഠമാർ പടാറിലേ ഏറ്റവും വെറുത്ത ഒരു എപ്പിസോഡ്.... പാവം ആ നവീൻ ചേട്ടൻ... ആ മുഖത്ത് കാണാം ആ സങ്കടം..
@arjunasok22394 жыл бұрын
സംഭവം എന്തായാലും അതിരു വിട്ടു പോയി. എന്തായാലും നാലാൾ അറിയുന്ന കലാകാരൻ കണ്മുന്നിൽ ഇരുന്ന് കരയുന്നത് കാണുമ്പോൾ പോലും സംഭവം ഇവിടെ വച്ചു നിർത്താമെന്ന സഹപ്രവത്തകർക്ക് തോന്നിയില്ലല്ലോ. കാര്യം ഇന്നത്തെ ടോപ് റേറ്റിംഗ് പരിപാടി ആണെങ്കിലും നവീൻ ചേട്ടനെ ഇപ്പോഴും അവർ വിരോധാഭാസത്തിലും, പുച്ഛത്തോടെയുമാണ് കാണുന്നത്.
@Adamphotography213 жыл бұрын
Sathymm
@archanagopal_5 жыл бұрын
ഇതെന്തു കുന്താ... പാവം നവീൻ മീശ വടിക്കാം എന്ന് ആളു പറഞ്ഞിട്ടില്ല... 😠😠😠😡😡😡😡
@rjrj4664 жыл бұрын
നവീൻ,,,,, you are the hero man
@rajijohn1915 жыл бұрын
ലഷ്മി അറും ബോറായിപ്പോയി.... ഒരിഷ്ടം ഉണ്ടായിരുന്നു. പക്ഷേ ഈ Episode കണ്ടപ്പോൾ അത് പോയി..... പാവം നവീൻ
@fairyqueen42223 жыл бұрын
Sathyam
@aneeshthomas58693 жыл бұрын
വളരെ കഷ്ടമായിപ്പോയി ലക്ഷ്മി നവീൻ പാവം ആയത് കൊണ്ട്. ഇങ്ങനെ ചെയ്യരുത് ഞാൻ നവീൻ ഫാൻ ആയി the Real Hero
@shafnakodungayil85955 жыл бұрын
Lekshmi is very bored.
@sujithasujith30855 жыл бұрын
ഇത് ശെരിയായില്ല. നവിൻ സമ്മതിച്ചതല്ല. ലക്ഷ്മിയോട് വളരെ ദേഷ്യം തോന്നുന്നു.
@shamsi55194 жыл бұрын
Adhin meesha vadichittillallo
@sahiraussain78873 жыл бұрын
ഫുൾ കാണു
@user-qi9gg3td2s3 жыл бұрын
ലക്ഷ്മി ചേച്ചിയുടെ കട്ട ഫാൻ ആയിരുന്നു but ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ വെറുപ്പ് തോന്നുന്നു ഭയങ്കരായിട്ട് ബോറായി ലക്ഷ്മി and പാഷാണം ഷാജി കോപ്പ് 😠😠😠😠
@mossad15933 жыл бұрын
Sheriya
@nkscreations3103 жыл бұрын
അതേ..... 2പരട്ടകൾ
@fadhvamohammed.p61683 жыл бұрын
Thats right
@abbiyt37103 жыл бұрын
True
@fairyqueen42223 жыл бұрын
This was very bad lakshmi😡😡😡
@sreekumari.g89355 жыл бұрын
Pavam naveen
@shakeerkunju65103 жыл бұрын
നവീൻ ചേട്ടന്റെ ശരീരത്തിൽ തൊട്ട് കളിച്ചാൽ അവിടെ വന്ന് ടമാർ പടാർ കത്തിക്കും. അല്ല പിന്നെ, നവീൻ ചേട്ടൻ ഇഷ്ടം💪💪💪
@janvicrjiswinr94863 жыл бұрын
💪💪
@raiseraise41303 жыл бұрын
Oooo overakkalla
@mossad15933 жыл бұрын
Sheriya
@abhijith35573 жыл бұрын
Correctaaaa .. ooodi chennukodu
@krishnaprasadps95692 жыл бұрын
Uff തീ
@fayasanvar22113 жыл бұрын
Paashaanam shaji Lekshmi Ningal ആരാ എന്നാ വിചാരം 👊👊👊👊 നവീൻ നമ്മുടെ hero തന്നെ യാണ് 💝💝💝
@janvicrjiswinr94863 жыл бұрын
Sathyam 💪👍👍
@nkscreations3103 жыл бұрын
അതേയ്..... തെണ്ടികൾ...... പാവം നവീൻ
@nooraniyan34245 жыл бұрын
അവൻ പറഞ്ഞില്ല നിങ്ങൾ ആണ് പറഞ്ഞത് അതിലേക്കു അവൻ സമ്മതിച്ചു എന്ന്ഒള്ളു
@shaaanrishushaan8073 жыл бұрын
Correct
@fasilak81253 жыл бұрын
Sathyam
@mohamedrafi9663 жыл бұрын
ഈ തമാർ പടാറിൽ നിന്ന് ഇങ്ങനത്തെ ഒരുപാട് വെല്ലുവിളി കൾ വരുന്നുണ്ട് അത് വേണ്ട ശരീരം വെച്ചുള്ള വെല്ലുവിളികൾ പാടില്ല നവീൻ ,💪💪😍😘😘
@ragithcm58604 жыл бұрын
പാഷാണം ഷാജി ഭയങ്കര ബോറ നവീൻ ചേട്ടൻ സൂപ്പർ
@faizalbabu5568 Жыл бұрын
നവീൻ ഇത്ര ബോറൻ ജീവിതത്തിൽ കണ്ടിട്ടില്ല
@mollykuttykn66513 жыл бұрын
നവീനുംകൂട്ടരും ജയിച്ചപ്പോൾ മനപ്പൂർവ്വം കളി മാറ്റിക്കളിച്ച് തോൽപ്പിച്ച് വടിക്കുന്നു.ഇത് ചതിയാണ്.
@shebeebaman15135 жыл бұрын
ഈ എപിസോഡ് കണ്ടപ്പോൾ ടമാർ പഠാർ പരിപാടി യോട് വെറുപ്പ് തോന്നുന്നു .ഒരു ലോഡ് പുച്ഛം
ഒരു വെക്തി യുടെ സ്വതത്രം ആണ്അതിൽ കയ്യിട്ടു വരാൻ ഒരു ലക്ഷ്മി കും ഒരു ഡിറക്ടറിനും അവകാശം ഇല്ല. ഇതൊന്നും ഒരു ഗെയിം ഇല്ല. ഇത് മറ്റേ പരുപാടി ആണ് ബിഗ് boss രണ്ടാം ഭാഗം. വെറുതെ അല്ല ഈ ചാനലിന് rate ഇല്ല തത്തു. പാഷാണം ചളി ഇതിൽ ഉണ്ടോ
@geetharaghavan46113 жыл бұрын
ലക്ഷ്മി ഇത്രേം ഓവർ സ്മാർട്ട് ആകരുത്. പാവം നവീൻ. എന്തായാലും ആ കുഞ്ഞ് ഒരു ആര്ടിസ്റ്റ് അല്ലെ. ലക്ഷ്മി ദുഷ്ട്ടയാ.
@israshafeeq37074 жыл бұрын
ട്വിസ്റ്റ് വല്യ രസം ഉണ്ടായില്ല നവീൻ ചേട്ടൻ ഇഷ്ടം
@jellumol32345 жыл бұрын
Naveen paranjittilla.. Ivar enth koppaanu kaanikkanath. Sherikkum aa chettane insult cheythu
@shinodshinushinu49165 жыл бұрын
Paavam navin
@moinmoin84185 жыл бұрын
Anchor ലക്ഷ്മിയെ എനിക്ക് വളരെ ഇഷ്ടമാണ്. but ...ഈ എപ്പിസോഡ് കണ്ടപ്പോള് ലക്ഷ്മിയോട് വെറുപ്പ് തോന്നി.
@rasheedharashi11393 жыл бұрын
enik ishttamsyirunnu tamar padar do bore
@ambadiambadisahadevan55115 жыл бұрын
ഒരുമാതിരി ആളാ വടി ആക്കണ പരിപാടി വെറുപ്പിക്കൽ
@user-bw6fl7oo5b4 жыл бұрын
ഒരു മാതിരി പന്ന പരിപാടി ആയിപോയി... #supportNaveenchettan
നവീനെ ഇത്രയും ടെൻഷനാക്കണ്ടാരുന്നു . ഗെയിം ആകുമ്പോൾ ഒരു ടീം ജയിക്കുകയും ഒരു ടീം തോൽക്കുന്നതും സ്വാഭാവികം ആണ്. പിന്നെ എന്തിനാ ബെറ്റ് വെക്കുന്നെ. ലക്ഷ്മി ഒരുപാട് ഓവറാരുന്നു
@liyamuneer5105 жыл бұрын
Navin parannttilla meeaha vadikkum n. Meesha vadikkedath parannappo thanne parannu ath pattillaaan. Lakshimi aan ath over aakiyath. Lst kalakki😂
@muhammedak47933 жыл бұрын
ലക്ഷമി കുരിപ്പിൻ്റെ ആ സന്തോഷം കണ്ടില്ലേ😡😡🤬
@Rajeshvadakkumpuram5 жыл бұрын
ഒരു മാതിരി ഡാഷിലെ പരുപാടി...........Worst episode in the history
@anuanshad33175 жыл бұрын
നവീൻ മീശ എടുക്കാം എന്ന് പറഞ്ഞിട്ടില്ല ലക്ഷ്മിയാണ് അത് സമ്മതിച്ചത്... ലക്ഷ്മി ഓവർ ആയി... ബാഡ്
@minais72355 жыл бұрын
Njn ayirunnel lekshmiyude....mukhathadich camerayum thalli potich irangi poyene...too bad....sthreekalude dress azhikkan paranjath pole ayi...poi....too bad
@nibypaul19905 жыл бұрын
Sathym....
@sanasworld62044 жыл бұрын
Over ayi poyi ലഷ്മി very bor ഹേറ്റ് u ലക്ഷ്മി 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@alfinavinod4 жыл бұрын
Pavan Naveen lakshmiyodu വെറുപ്പു തോന്നുന്നു
@jomonjoy89885 жыл бұрын
Ith part of the game Alla ith oru mathiri adupille niyamamaanu
@thahamsthahams7495 жыл бұрын
Naveen paranjittiilla..podee
@israshafeeq37074 жыл бұрын
ഞാൻ ഏറ്റവും വെറുത്ത എപ്പിസോഡ് ഒരു പാവം ചേട്ടൻ ആണ് നവീൻ ചേട്ടൻ 😏😏😒😒😒😒