No video

Beyond Square Feet lecture by Dr.Sunil P Ilayidam on World Environment Day 2018

  Рет қаралды 354,508

Asset Homes Pvt. Ltd.

Asset Homes Pvt. Ltd.

Күн бұрын

Beyond Square Feet, a triannual lecture series on Sustainable Development on World Environment Day 2018 June 5th.
Visit: www.assethomes...

Пікірлер: 212
@user-gu1dq5sc9j
@user-gu1dq5sc9j 5 жыл бұрын
മാഷേ,, ഭാഷ ശുദ്ധിയും, ശബ്ദ ഭംഗിയും, ജ്ഞാനവും ഒന്നിനൊന്നു മെച്ചം.. സ്നേഹം മാഷേ,,,
@pavithrandevaki9827
@pavithrandevaki9827 5 жыл бұрын
അലി തൃശ്ശൂർ u7
@sivashanker2193
@sivashanker2193 5 жыл бұрын
Sunil ilayidam has no other job except word processing. Go through Palarivattam fly over and compare it with Lulu fly over. We want E. Sreedharan like persons in Kerala not preachers like you Mr. Sunil. Your place is in the toilet compared to a working sweeper of Kerala. There are plenty of working people who are not bothered about what you say - they need money to live not preachers like you. We want science and technology and skill to progress our country. We want people who make Mike or speaker phones not Speakers who speak using the speaker phone made by other countries. We want Universities which can provide us technology for waste management instead of sound pollution of leaders.
@butwhy9151
@butwhy9151 5 жыл бұрын
@@sivashanker2193 he is not only a preacher ,also a university professor Can U process anything without language and words
@mohamedsaheer4452
@mohamedsaheer4452 5 жыл бұрын
Alibai.. nadakkunna vazhiyil chanakam kandaal maari nadakkuka.. atra maatram
@hrsh3329
@hrsh3329 4 жыл бұрын
@@sivashanker2193 luckly not everyone thinks like you
@Gthomasdenmark
@Gthomasdenmark 6 жыл бұрын
I have started to hear all Dr. Ilayidam's lectures uploaded in KZfaq. He is indeed a gift to Kerala.
@ashrafpp7760
@ashrafpp7760 5 жыл бұрын
ഇത്തരം സത്യങ്ങൾ ഉറക്കെ ജനമധ്യത്തിൽ വിളിച്ച് പറയാൻ ഇന്ന് കേരളത്തിൽ അങ്ങ് മാത്രമേയുള്ളൂ ആയുരാരോഗ്യ സൗഖ്യത്തിന്നായി പ്രാർത്ഥിക്കുന്നു മാഷേ...
@aslambaqavi1102
@aslambaqavi1102 5 жыл бұрын
Dr സുനിലിന്റെ പ്രഭാഷണം മനോഹരവും പഠനാർഹവും കാലികവും കേരളാ സംസ്കാരത്തിന് ഉതകുന്ന തരത്തിലുമുള്ള സൗന്ദര്യമുള്ള ഉപദേശങ്ങളാണ്.......... ആദരണീയനായ ഡോക്ടർ സുനിൽ.... നൽകുന്നത് സത്യം തുറന്നു പറയുന്നതിൽ ഒരാളുടെ മുമ്പിൽ തലകുനിക്കാതെ മറ്റ് രാഷ്ട്രീയ പ്രഭാഷകർ നിന്നൊക്കെ വ്യത്യസ്തമായി സത്യം വളരെ വ്യക്തമായി പറയുന്നു സുനിൽ സാറിന് സന്തോഷത്തിന്റെ ഒരായിരം ആശംസകൾ
@binilkbhaskaran
@binilkbhaskaran 6 жыл бұрын
I respect Dr . Sunil P Ilayidam. The real man.
@shajip4082
@shajip4082 6 жыл бұрын
കേരളത്തെ ബാധിച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ പ്രഭാഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്
@surjithctly
@surjithctly 5 жыл бұрын
This man is a genius. He has deep knowledge on every subject he talks about. Hats off Sir. 👍😍
@remapayinadath1530
@remapayinadath1530 4 жыл бұрын
Respect masha
@ratheeshsivaraman.keralain6100
@ratheeshsivaraman.keralain6100 5 жыл бұрын
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാൻ എളുപ്പമാർഗം ഇല്ല എന്നാൽ ഉള്ള ഒരേ ഒരു മാർഗം മനുഷ്യ വംശവർദ്ധന തടയലാണ് അതിനു കഴിയാത്തിടത്തോളം കാലം പ്രകൃതിയിൽ ചൂഷണം നടക്കുമെന്ന് തന്നെയാണ് എനിക്കും പറയാനുള്ളത് നന്ദി നമസ്കാരം
@vaisakhkv440
@vaisakhkv440 2 жыл бұрын
True
@uckp1
@uckp1 3 жыл бұрын
പിനീട് ഒരിക്കൽ കൂടി കേൾക്കണം എന്നു തീരുമാണിച്ചവർക്ക് ഇവിടെ like ചെയ്യാം..
@88nak11
@88nak11 5 жыл бұрын
സുന്ദരം മനോഹരം നല്ലൊരു ഓർമ്മപ്പെടുത്തൽ എന്നെ പഠിപ്പിച്ചില്ല എങ്കിലും മാഷേ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു
@dilshathomas4712
@dilshathomas4712 5 жыл бұрын
I am student of commerce. It's a new ideology put into my minds. Usually we ppl will think all aspects as a resources. But your speech and idealogy made me to think in different angle. Thank u sir for put in a very new perception to my mind about nature. Thank u.
@sumangalams6965
@sumangalams6965 Жыл бұрын
😂😅 1
@sreejithullattil
@sreejithullattil 5 жыл бұрын
ആ പുഞ്ചിരി നിറഞ്ഞ മുഖത്തോടുള്ള പ്രസംഗം...... നമിച്ചു മാഷേ..... ഇനിയും പ്രതീക്ഷിക്കുന്നു....
@bijup.o.5439
@bijup.o.5439 3 жыл бұрын
ഇത്ര ശുഷ്കിച്ച സദസ്സിന്റെ മുന്‍പില്‍ അല്ല, വലിയൊരു ജനാവലിയുടെ മുന്‍പില്‍ അങ്ങേയ്ക്ക് നിലപാടുകൾ ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു ദിവസം ഉണ്ടാകട്ടെ. എന്ന് ആശംസിക്കുന്നു....
@yazi0072
@yazi0072 2 жыл бұрын
ഇദ്ദേഹം പങ്കടുക്കുന്ന സദസ്സുകൾ ജനനിബിഡമാകാറുണ്ട് Bro. ജാതി മത വർണ്ണ രാഷ്ട്രീയ ഭേതമന്യേ.....
@Dream2Heart
@Dream2Heart 2 жыл бұрын
പുണ്ണ്യമാണ് സാഹിത്യമേ അങ്ങ്
@shahal145
@shahal145 4 жыл бұрын
This man is a WINNER. Even Capitalists NEED Him.
@chrisgm007
@chrisgm007 5 жыл бұрын
Beautiful speech, in love with his vocabulary and mastery over Malayalam language!!!!
@thamizha8094
@thamizha8094 3 жыл бұрын
Actually he handling pure Thamizh wards like a Sangam literatures..!
@jithin222J
@jithin222J 2 жыл бұрын
@@thamizha8094 ഒന്ന് പോയെ മൈരെ അവൻ്റെ ഒരു തമിഴ് 🤮
@shinumattathil1446
@shinumattathil1446 5 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരശൈലി കേൾക്കുമ്പോൾ , സുകുമാർ അഴിക്കോടിനെ ഓർമ വരുന്നു 👌🏻🤝
@riyaspappali3611
@riyaspappali3611 5 жыл бұрын
മിക്കവാറും പരാജയപ്പെട്ട ഒരു ആശയത്തെ ചൊല്ലിയാണ് നാമിവിടെ ഒത്തുകൂടി ഇരിക്കുന്നത് ho, എന്തൊരു മൂർച്ചയേറിയ വാക്കുകൾ
@elizabethkuruvilla241
@elizabethkuruvilla241 3 жыл бұрын
Exactly
@hrsh3329
@hrsh3329 4 жыл бұрын
Sunil's speech starts at 9:23
@fuadabdurahman3019
@fuadabdurahman3019 6 жыл бұрын
പുതിയ ചിന്ത തുറന്നു തന്നു....നന്ദി സർ
@sajadkottola7305
@sajadkottola7305 6 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തിത്വം തീർന്നു പോവല്ലെ എന്ന് ആഗ്രഹിച്ചു പോയി
@radhikat4351
@radhikat4351 5 жыл бұрын
പ്റളയം ബാക്കി വെച്ച മലയാളി ഇതെല്ലാം തിരിച്ചറിയേണ്ടതാണ്
@sebin3558
@sebin3558 5 жыл бұрын
മലയാളത്തിന്റെ മഹാ പ്രഭാഷകന്മാർ...അഴിക്കോട് മാഷും സുനിൽ മാഷും. എല്ലാ ആശംസകളും.
@creativecr7433
@creativecr7433 6 жыл бұрын
ലാളന നിറഞ്ഞ സംസാരം great man
@fingertip6816
@fingertip6816 5 жыл бұрын
Schoolile kuttikalkkokke keelppikkeenda oru class aanu idh...adutha paristhidi dinathil ee speech video kaanikkaan ellaavarum sahakarikkuka
@bijulalbhaskar9632
@bijulalbhaskar9632 6 жыл бұрын
Wonderful speech. What I loved most is the venue and the ironic content. Like the picture which Sivam made at the corporate office in Anbe Sivam.
@tikoya2654
@tikoya2654 Жыл бұрын
വളരെ ലളിതമായി മനോഹരമായി വാക്കുകൾ ശ്രോദ്ധാക്കളുടെ മനസ്സിൽ പതിയുന്ന വിധത്തിലുള്ള അവതരണം സുനിൽസാർ ❤
@footballuyir5631
@footballuyir5631 5 жыл бұрын
sunil p elayidam's die heart fan click here
@sreenii5445
@sreenii5445 3 жыл бұрын
He is a fraud intellectual who got job by party influences
@venugopal9143
@venugopal9143 4 жыл бұрын
മാഷെ നൂറു നമസ്കാരം , അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നു തന്നതിന്
@iedgamer5874
@iedgamer5874 6 жыл бұрын
അത്ഭുതം.... സാർ... ദീർഘായുസ്സുണ്ടാവട്ടേ....
@shanavasmanoj3679
@shanavasmanoj3679 6 жыл бұрын
Njangalude paravurkara big salute grt spch north paravurinte abimanam
@ashishash7941
@ashishash7941 6 жыл бұрын
time 29:27 mass dialogues.. a moving wikipedia 🙏
@nishadleo9970
@nishadleo9970 5 жыл бұрын
സൗമ്യമായ ഭാഷ മൂർച്ചഏറിയ വാക്കുകൾ
@georgechacko4913
@georgechacko4913 5 жыл бұрын
verynice thinking and speech.nice for the understanding society.keep it up
@elixir6619
@elixir6619 4 жыл бұрын
It is not that bad a world. Hope is what we have with people like him thank you sir Sunil P E The compere did a great job perfect👍🏽 oru cheriya manushan thank U
@mohammedroshan5647
@mohammedroshan5647 5 жыл бұрын
What a flow of words
@kamarudheenveevee2541
@kamarudheenveevee2541 5 ай бұрын
Inspiring speech.... thank you sir 🙏
@salimmavinchuvadu8483
@salimmavinchuvadu8483 5 жыл бұрын
സുനിൽ മാഷ് ഇഷ്ടം ♥♥♥
@PrakashKrchintha2007
@PrakashKrchintha2007 6 жыл бұрын
wonderful and excellent speech.
@sn249
@sn249 6 жыл бұрын
A good speech and the smile says that the human things are bad
@saijukumar5928
@saijukumar5928 5 жыл бұрын
he such a great man great speech
@DRUSHTADHYUMNAN
@DRUSHTADHYUMNAN 2 жыл бұрын
3 varsham kazhinjum ee speach kelkunavarundo
@habeebrahman9656
@habeebrahman9656 2 жыл бұрын
Amazing thoughts
@lijupaul3345
@lijupaul3345 5 жыл бұрын
നല്ലൊരു മനുഷ്യ സ്‌നേഹി
@ajith9155
@ajith9155 5 жыл бұрын
God bless Maashe 😘😘
@lijeshchithrampattu9742
@lijeshchithrampattu9742 5 жыл бұрын
Big salute to u Go ahead
@vpmhaneefa39
@vpmhaneefa39 6 жыл бұрын
Excellent speech sir
@TheSubipaul
@TheSubipaul 5 жыл бұрын
Atmost respect
@sasipt5799
@sasipt5799 6 жыл бұрын
Great speech sit
@razirazi2645
@razirazi2645 6 жыл бұрын
പൊളിച്ചു... Super
@jayaprakash3361
@jayaprakash3361 Жыл бұрын
Super...❤ Super❤❤
@salman3029
@salman3029 5 жыл бұрын
മാഷിനെ പോലുള്ള ആൾകാർ ജീവിച്ചിരിക്കണം.. എന്നും.. കാരണം.. ഓര്മപ്പെടുത്തലുകൾ തരുന്ന ആളുകൾ ഈ ലോകത്തിന് ആവശ്യമാണ്.. മരവികൾ ഓർമ്മിപ്പിക്കാൻ..
@drabdullathiefk
@drabdullathiefk 6 жыл бұрын
Beautiful speech sir..
@saneefk6807
@saneefk6807 5 жыл бұрын
Good speech
@shailendra7962
@shailendra7962 5 жыл бұрын
Sunil maashinte vaakkukal chinthodheepakam...naam alpam vaikiyo
@nandum008
@nandum008 5 жыл бұрын
what a man!!
@delvingeorge9054
@delvingeorge9054 4 жыл бұрын
ഒരു ചെറിയ തിരുത്ത് ഉണ്ട് Carbon alla carbon dioxide
@nizamks688
@nizamks688 5 жыл бұрын
39:15 സെക്കന്റിൽ മാഷ് ഫ്ളാറ്റുകളെ കുറിച്ചോ, ഒരാൾക്ക് ഒന്നിലധികം വീടുവാങ്ങിയിടുന്നതിനെക്കുറിച്ചു എന്തോ പറഞ്ഞു😁 നിർഭാഗ്യവശാൽ അസറ്റ്ഹോംസ് അത് മുക്കി😂
@theajcmediaworks
@theajcmediaworks 3 жыл бұрын
അത് അവർ മുക്കും. വിളിച്ചു വരുത്തി പണി വാങ്ങിച്ചു aa asset homes.. 😁 😂
@sreekala.rajamma6311
@sreekala.rajamma6311 3 жыл бұрын
ഓഹോ, അങ്ങനെയാണല്ലേ!!! അതാണ്‌ ഞാനും ചിന്തിക്കുന്നത്! അതും കൂടി ഉള്ള പ്രഭാഷണം എവിടെ കിട്ടും?
@mathewmpoulose
@mathewmpoulose 3 жыл бұрын
അതെ
@sanalkumarkuthirakkode6743
@sanalkumarkuthirakkode6743 6 жыл бұрын
അതിസുന്ദരം പ്രഭാഷണം
@bossirb
@bossirb 5 жыл бұрын
Great speach...
@devantarur7903
@devantarur7903 5 жыл бұрын
ഞാൻ അല്ലാ, ഞങ്ങൾ ആണ്.പക്ഷെ വിൽപ്പനക്ക് ഇല്ലാ.എല്ലാ വിനയത്തോടെ പറയുന്നു.
@shibubaby117
@shibubaby117 5 жыл бұрын
Thank you sir.....
@saneeshns2784
@saneeshns2784 5 жыл бұрын
Mash kiduvaanu 🔥👏
@alphycheryakakramchery7579
@alphycheryakakramchery7579 5 жыл бұрын
Alphy Britto 13 November at 10:06 · "ഹേ മനുഷ്യാ..!!" പേടിക്കേണ്ട. ഈ മഹാ പ്രപഞ്ചത്തില്‍, ഈ പൊടിയോളം പോന്ന ഭൂമിയില്‍, അണുക്കളോളം മാത്രമുള്ള ഈ ഇത്തിരി മനുഷ്യന്‍ കാട്ടിക്കൂട്ടുന്നതൊന്നും ഒന്നുമല്ല.., നമ്മുടെ വിചാരം ഇതൊക്കെക്കൊണ്ടാണ്‌ ഭൂമിയില്‍ ദുരന്തമൊക്കെയെന്ന്‍..., വെറുതെയാ.. കോടാനുകോടി സംവല്‍സരങ്ങളില്‍ ഭൂമിയുടെ പരിണാമത്തില്‍ മനുഷ്യന് ഒരു പങ്കുമില്ല. ആരൊക്കെയോ അവരുടെ സ്വാര്‍ത്ഥതയ്ക്കായി മറ്റുള്ളവരെ പേടിപ്പിക്കുന്നു, കുരങ്ങുകളിപ്പിക്കുന്നു, എന്ന് മാത്രം! ഇഷ്ടമുള്ളതൊക്കെ ചെയ്തോളൂ.! ഈ പ്രപഞ്ചത്തിന്‍റെ അനന്തതയില്‍ അതൊക്കെ ഒന്നുമല്ല. മറ്റ് പല ജീവികളും ഈ ഭൂമുഖത്തുനിന്നും മാഞ്ഞുപോയപോലെ, ഒരിക്കല്‍ ചിലപ്പോള്‍ മനുഷ്യനും ഒരു മായിക മാറ്റത്തിന്‍റെ ആഘാതം താങ്ങാനാവാതെ നിമിഷങ്ങള്‍കൊണ്ട്‌ ഇല്ലാതായെന്ന് വരാം. ഈ പ്രപഞ്ചവും ഭൂമിയും മറ്റൊരു രൂപത്തില്‍ മുന്നോട്ട് പോയ്ക്കൊണ്ടേയിരിക്കും. ഈ പ്രപഞ്ചത്തിന്‍റെ അനന്തതയ്ക്കും, ഭൂമിയുടെ വികൃതികള്‍ക്കും, പ്രകൃതിയുടെ മായിക ഭാവങ്ങള്‍ക്കും മനുഷ്യന്‍റെ ഈ ഇത്തിരി ചെയ്തികള്‍ ഒരു വിഷയമേ ആവില്ല..., തിരുത്തലുകള്‍ക്കും.!!
@manumanu9719
@manumanu9719 3 жыл бұрын
Yes That’s true
@yadhav536
@yadhav536 5 жыл бұрын
സൂപ്പർ
@Mufassir_Nellikuth
@Mufassir_Nellikuth 5 жыл бұрын
സുനിൽ മാഷ്... ഇഷ്ടം
@shamlik1717
@shamlik1717 2 жыл бұрын
ആദ്യത്തെ 10 മിനുട്ടിൽ തന്നെ ക്ലാസ് മുതലായി
@davoodulhakeem9044
@davoodulhakeem9044 5 жыл бұрын
Decentralisation of money and power by blockchain or other technologies. Solar panels efficiency is increasing
@philipbennetvisenthirosada9288
@philipbennetvisenthirosada9288 5 жыл бұрын
A breve heart.
@rekhavp643
@rekhavp643 Ай бұрын
👌🏾👌🏾👌🏾👌🏾👌🏾🙏🏾🙏🏾
@antonythomas3815
@antonythomas3815 5 жыл бұрын
ചരിത്രം ആണുങ്ങളുടയും അധികാരത്തിന്റെയും ലോകമാണ്.
@abhinsiby
@abhinsiby 3 жыл бұрын
9:24 Thank me later....
@josonissac4678
@josonissac4678 5 жыл бұрын
I don't know y some people dislikes this.
@arunrajpaul
@arunrajpaul 6 жыл бұрын
ഫ്ലാറ്റുകൾ കെട്ടി പൊക്കുന്ന asset homes സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇതൊക്കെ പറയേണ്ടി വരുന്നത് തന്നെ ഒരു വിരോധാഭാസം അല്ലെ.. പ്രാസംഗികൻ പറഞ്ഞ കാര്യങ്ങളോട് യോജിപ്പ്..
@anoojsp9537
@anoojsp9537 6 жыл бұрын
Chushanam cheyunnavarod alle avar cheyunna tettanenu parayenthath,nammal orrorutharum chushanam cheyunnu ,athil kuduthal kuravu enath artham und
@TheSubipaul
@TheSubipaul 5 жыл бұрын
Flats need lesser space than other structers.
@kiranm6469
@kiranm6469 5 жыл бұрын
ഫ്ലാറ്റുകൾ തന്നെയാണ് ഇനി വേണ്ടത്. ഭൂമിയിലെ പരമാവധി സ്ഥലം ലാഭിച്ചു കൊണ്ട് vertical directionil ആണ് construction വേണ്ടത് . എല്ലാരും സ്വന്തം വീട് വെക്കാൻ തുടങ്ങിയാൽ ഭൂമിയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.!!
@keralaandchennai5678
@keralaandchennai5678 5 жыл бұрын
ചില ഭാഗങ്ങൾ മുറിച്ചു നീക്കിയിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്
@suraj22ish
@suraj22ish 5 жыл бұрын
Paristhitiku aagatham ealpikunilla... hihi oru 200 kollam aayal ealla flatukalum 100kanakinu load concrete podi aaki kadalil kondu thattanam.... mannum maravum mullayum sankedika vidyakalum upayogichu eattrayao nalla nirmithikal undakaan akum. eanggum thiranju pokenda youtubil thanne parathi nokiyal mathiyavum. malayaliyude patrasinu cherilla enne ullu.
@mahithambi9404
@mahithambi9404 3 жыл бұрын
Great man
@sibinocc4509
@sibinocc4509 5 жыл бұрын
Respect......
@varietyofbgm4982
@varietyofbgm4982 5 жыл бұрын
orupaad arive ulla vekthi
@ncnc1882
@ncnc1882 5 жыл бұрын
Niraya adharavum snehavum matram...
@732varun
@732varun 5 жыл бұрын
ചുറ്റുപാടിനോട് സ്നേഹമുള്ള സംഘാടകർ....എ സി ഹാളിൽ വാകൊണ്ടു പ്രകൃതി സംരക്ഷിക്കുന്നു..😂😂😂😂😂😂 സുനിൽ സർ🙏😍😍
@sammonk6136
@sammonk6136 5 жыл бұрын
Awesome 👏
@kochunnikollam4262
@kochunnikollam4262 3 жыл бұрын
അപാരമായ അറിവ്...... ഇതെല്ലാം ഓർമ്മയിൽ എങ്ങനെ സൂക്ഷിക്കുന്നു. 💜
@shalu.raj.
@shalu.raj. 5 жыл бұрын
ന്റെ സുനിൽ മാഷേ .!!
@sidharthck4043
@sidharthck4043 5 жыл бұрын
.
@embeebabichen4490
@embeebabichen4490 5 жыл бұрын
Superb
@basheerahmed4416
@basheerahmed4416 4 жыл бұрын
വാക്കുകൾ ഇല്ല മാഷേ... 🥰🥰🥰🥰
@francisjohn5957
@francisjohn5957 6 жыл бұрын
Thoughtful...
@latheefmv2562
@latheefmv2562 6 жыл бұрын
Great scholar
@sanalpathrose5422
@sanalpathrose5422 5 жыл бұрын
Very nice speech
@user-st3ny7zd2s
@user-st3ny7zd2s 5 жыл бұрын
nys
@gibigeorge529
@gibigeorge529 Жыл бұрын
🎉
@toywords8379
@toywords8379 5 жыл бұрын
"39.16" entho missayalloo mashey .!!!! asset homes missakkiyathanno ini ??!!
@shaheemsha551
@shaheemsha551 5 жыл бұрын
Sunil sir polichuu
@Rashidpoongod
@Rashidpoongod 4 жыл бұрын
സൂപ്പർബ്
@nahasa411
@nahasa411 5 жыл бұрын
കാര്യങ്ങൾ പറഞ്ഞത് പരമ യാഥാർഥ്യം.....Ac roomil ആരുന്നു പരിപാടി എന്ന കാര്യങ്ങൾ ഒഴിച്ചാൽ.....
@askarali4975
@askarali4975 5 жыл бұрын
ബാപ്പുജി എന്താണ് ജനാധിപത്യം.... 28.50...
@MRK_Videos
@MRK_Videos 5 жыл бұрын
Super speech
@sunilkumarmv01
@sunilkumarmv01 6 жыл бұрын
What a great speech...
@vijayakumari.t99
@vijayakumari.t99 6 жыл бұрын
Sunilkumar Mv അത് താങ്കൾ വേറെ great speech കേള്‍ക്കാത്തത് കൊണ്ട്‌ തോന്നുന്നതാണ്. ഏത് വിഷയം കൊടുത്താലും കാണാപ്പാടഠ പഠിച്ച് വച്ചിരിക്കുന്ന കുറെ കാര്യങ്ങള്‍ തിരിച്ചും മറിച്ചും അദ്ദേഹം പറയും. സംശയം ഉണ്ടെങ്കില്‍ വേറെ രണ്ട്‌ യൂട്യൂബ് വീഡിയോ കണ്ടു നോക്കൂ.
@tituramanujan
@tituramanujan 6 жыл бұрын
Vijaya Kumari.T Padichittu bimarshikkku suhruthe....
@Gthomasdenmark
@Gthomasdenmark 6 жыл бұрын
Vijaya Kumari, I pray for your mind's salvation from the prison of that viscous ideology; you know which one.
@iranfilms.tehran2533
@iranfilms.tehran2533 6 жыл бұрын
Gthomasdenmark പൊളിച്ച് 😂👍👍
@iranfilms.tehran2533
@iranfilms.tehran2533 6 жыл бұрын
Vijaya Kumari.T വിജയകുമാരിയുടെ ഒരു പ്രസംഗം കേൾക്കാൻ പറ്റുമോ യൂട്യൂബിൽ ഉണ്ടോ
@teslinjoseph6535
@teslinjoseph6535 5 жыл бұрын
👍👍👏👏
@harisankare6383
@harisankare6383 5 жыл бұрын
Good sir...
@raghukaliyambath7856
@raghukaliyambath7856 5 жыл бұрын
Super sir
@murshipvr
@murshipvr 6 жыл бұрын
SupErb
@Sunilvs12
@Sunilvs12 5 жыл бұрын
Mashine samakaleenarayathinal abhimanikkunnu,
@shajipk8676
@shajipk8676 4 жыл бұрын
മാഷ്.. എവിടെയാണ് നിൽക്കുന്നത്? !
@nidheeshroy007
@nidheeshroy007 3 жыл бұрын
39:17, എന്തിനാ cut ചെയ്തത്??
ഗാന്ധിമാർഗ്ഗം - Sunil P. Ilayidom | MBIFL 2020
1:13:19
Mathrubhumi International Festival Of Letters
Рет қаралды 172 М.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 200 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН