ഗന്ധർവ്വൻ | GANDHARVAN STORIES MALAYALAM | DARKMODE ©BeyporeSultan Vlog 133

  Рет қаралды 154,527

Beypore Sultan

Beypore Sultan

4 жыл бұрын

#Getsultanified #Darkmode
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: ഗന്ധർവ്വൻ | GANDHARVAN STORIES MALAYALAM
Location : BEYPORE
Shot Date : 24 JUL 2020
Concept : MYTHICAL STORIES | PSYCOLOGY
Support : Rajat Prakash (Music Support) | Beyporesultan
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Facebook : / beyporesultanonline
Instagram : / beyporesultanonline
KZfaq : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : Boya By-M1 | RODE MicPro Shotgun
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro
Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 1 700
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
ഗന്ധർവ്വൻ എന്ന് പറയുമ്പോൾ തന്നെ ഒരു വിധപ്പെട്ട എല്ലാ മലയാളികൾക്കും ആദ്യം തന്റെ ഓർമയിലേക്ക് ഓടി വരുന്നത് പത്മരാജൻ സർ-ന്റെ ജോൺസൺ മാഷ് സംഗീതം രചിച്ച് തീയേറ്ററുകളിൽ വൻ കോളിളക്കം സൃഷ്‌ടിച്ച 1991-ൽ ഇറങ്ങിയ ഞാൻ ഗന്ധർവ്വൻ എന്ന സിനിമയാണ് അന്ന് മുതൽ മുത്തശ്ശിക്കഥകൾ പോലെ എന്നും പ്രിയപ്പെട്ടതായിരുന്നു ഗന്ധർവ കഥകളും ആ ഗന്ധർവനെ കുറിച്ച് വീണ്ടും പറയാൻ വന്നതോ ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം ബേപ്പൂർ നിന്നൊരു സുൽത്താനും അത് കണ്ടാസ്വദിക്കാൻ സുൽത്താന്റെ ഭൂതഗണങ്ങളും AKCTA
@DrPavithraMohan
@DrPavithraMohan 4 жыл бұрын
ഗന്ധർവനെ കാണാൻ ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്😁കാരണം ഒന്നേ ഒള്ളൂ, പുള്ളിയെ പറ്റി പറയുമ്പോൾ ഉണ്ടാകുന്ന ഗന്ധർവ്വൻ പാലായിലെ പൂത്തുലഞ്ഞ പാലപ്പൂക്കളും🌼 മത്ത് പിടിപ്പിക്കുന്ന പാലപ്പൂക്കളുടെ ഗന്ധവും ആ രാത്രികളിലെ പൂർണ ചന്ദ്രന്റെ എത്തിനോട്ടവും 🌕അപ്പോൾ അലിഞ്ഞു ചേർന്ന പാലപ്പൂ മണമുള്ള ഇളം കാറ്റും, കിന്നാരം പറയുന്ന കല്പടവുകളിലെയും നാഗക്കാവിലെയും ചരാചരങ്ങളും മാത്രം.. uffff athoru feelalum. ഇതിനിടക്ക് വരുന്ന ഗന്ധർവ്വൻ...🌠 പുള്ളി അവസ്സരം മുതെലെടുക്കുവാ sajiii 😂🤣
@Linsonmathews
@Linsonmathews 4 жыл бұрын
ഗദ്ധർവനെ കാണാൻ ആഗ്രഹിക്കുന്ന ചങ്കുകൾ വായോ 😁 എനിക്ക് ഒറ്റക്ക് പേടിയാണെ 🤗👍
@akhilpvm
@akhilpvm 4 жыл бұрын
3 ലക്ഷം ഭൂത ഗണങ്ങളേയും നേടി ഡാർക്ക് മോഡിലൂടെ ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന അവതരണ മികവുമായ് മുന്നേറുന്ന ബേപ്പൂർ സുൽത്താൻ എന്ന വിസ്മയങ്ങളുടെ ഗന്ധർവ്വന് ആശംസകൾ
@ragamalikagroup3469
@ragamalikagroup3469 3 жыл бұрын
ആരാണ് ഗന്ധർവ്വൻ എന്ന് ഒറ്റ വരിയിൽ പറഞ്ഞുവച്ചിട്ടുണ്ട് സാക്ഷാൽ കൈതപ്രം ദാമോദരൻ നമ്പൂതിരി.... " ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം"🥰🥰
@vishnu.s_
@vishnu.s_ 4 жыл бұрын
വീഡിയോക്ക് വല്ലാത്തൊരു vibe. പഴമ തുളുമ്പുന്ന bgm. Sultan മുത്തശ്ശി കഥ പറയുന്ന പോലെ തന്നെ പറഞ്ഞു,👏
@abhimanyum1443
@abhimanyum1443 4 жыл бұрын
മലയാളിക്ക് ഗന്ധർവനെ പരിചയപെടുത്തിയ പപ്പേട്ടനും.... അത്രയും തന്നെ പങ്കു വഹിച്ച ജോൺസൻ മാഷിനും പ്രണാമം.... 😪😪
@snp-zya
@snp-zya 4 жыл бұрын
സുൽത്താന്റെ വീഡിയോ കണ്ട് അഡിക്‌റ്റ് ആയിട്ട് യൂട്യൂബ്, വാട്ട്സ്ആപ്, ഫേസ്ബുക്ക് ഇപ്പൊ Dark mode ലാണ് ഇട്ടിരിക്കുന്നത്, എന്താ ഇരുട്ടിനോട് വല്ലാത്തൊരു ഇഷ്ടം
@soorajsooraj1587
@soorajsooraj1587
ഗന്ധർവ്വൻ ഉണ്ട് അണ്ണാ. ഗന്ധർവ്വന്മാരും ഗന്ധർവ്വന്മാരുടെ ലോകവും (ഗന്ധർവ്വ ലോകം) സത്യമാണ് അണ്ണാ. ശ്രീനാരായണ ഗുരുവിന്റെ ഗദ്യകൃതി ദൈവചിന്തനം 1 വായിച്ചാൽ മനസ്സിലാകും 😭
@Mupztalks
@Mupztalks 4 жыл бұрын
സുൽത്താൻ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിനെ കുറിച്ച് ആഴത്തിൽ പഠിച്ചതിനു ശേഷം മാത്രം ആണ് വീഡിയോ തയ്യാറാക്കുന്നത് എന്ന് തോന്നുന്നു, അത് കൊണ്ട് തന്നെ ഒറ്റ വീഡിയോ പോലും മിസ്സ് ആക്കാൻ തോന്നില്ല, എത്ര വൈകിയിട്ട്‌ ആണെങ്കിലും എല്ലാ വീഡിയോയും മുഴുവനായും ഞാൻ കണ്ടു തീർക്കും
@ardhraa994
@ardhraa994 4 жыл бұрын
എല്ലാ പെൺകുട്ടികളുടെയും മനസ്സിൽ ഒരു പുരുഷ സങ്കൽപ്പം ഉണ്ടാകും. അതിനു പഴമക്കാർ നൽകിയ പേരാണ്.... ഗന്ധർവ്വൻ
@siraj547
@siraj547 4 жыл бұрын
മതിൽ ചാടി വരുന്ന കാമുകന്മാർ എല്ലാം ഒരു കാലത്ത് ഗന്ധർവൻ മാർ ആയിരുന്നു,😯
@andruez3008
@andruez3008 4 жыл бұрын
മലയാളത്തില്‍ ഇത്രയും നന്നായി concept presentation ചെയ്യുന്ന മറ്റൊരു youtuber ഇല്ല എന്നു വേണം പറയാന്‍ .🖤🖤 Sulthan the unique man
@benjaminstanleyadoor
@benjaminstanleyadoor 4 жыл бұрын
ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം... ഈ പാട്ട് ഓർമ്മ വന്നവർ like അടിച്ചോളൂ..
@anantharam4695
@anantharam4695 4 жыл бұрын
ഉഫഫ്‌...ആ ഗന്ധർവൻ intro BGM...വല്ലാണ്ട്...addict ആക്കി..വേറെ ലോകത്തേക്ക് എതിച്ചപോലെ...😍
@vidztalk8236
@vidztalk8236 4 жыл бұрын
ഞാൻ ഗന്ധർവൻ എന്ന സിനിമ കണ്ട സമയം ശെരിക്കും അങ്ങനെയുള്ള ആളുകൾ ഭൂമിയിൽ വന്നു നല്ല sundarimaarilekk വരും എന്നൊക്കെ grandma പറഞ്ഞു കേട്ടിട്ടുണ്ട്. നല്ല fantacy aanu ഗന്ധർവൻ കഥകൾ.
@jaiiovlogs6935
@jaiiovlogs6935 4 жыл бұрын
ഗന്ധർവ്വൻ എന്ന് കേൾക്കുബോൾ തന്ന മനസ്സിൽ വരുന്ന ഞാൻ ഗന്ധർവ്വൻ മൂവിയും അതിലെ നായകനെയും ആണ്
@-90s56
@-90s56 4 жыл бұрын
എന്നെ പോലെ കയറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് എന്ന ഇൻട്രോ കേൾക്കാൻ വന്നവർ ഉണ്ടെങ്കിൽ ഇവിടെ സാറ്റ് പറയാം 😁❣️
@adithyan3784
@adithyan3784 4 жыл бұрын
ഇതുപോലുള്ള interesting topics ആണ് വേണ്ടത്
@Mummusvlog
@Mummusvlog 4 жыл бұрын
താമസിക്കുന്ന ഫ്ളാറ്റിൽ നിന്നും പുറത്ത് ഇറങ്ങി നോക്കുമ്പോൾ കാണുന്നത് ഞാൻ ഗന്ധർവ്വൻ സിനിമയിലെ വീടാണ്. (Trissur Avenue Road)
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 15 МЛН
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 144 М.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН