No video

ഭാഗ്യവാന്‍മാര്‍ക്ക് മാത്രം ഈ പരിശുദ്ധ ദിനത്തില്‍ ഓതാന്‍ കഴിയുന്ന ആയത്തുകള്‍ ഉസ്താദിനൊപ്പം ഓതാം

  Рет қаралды 84,897

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഈ പരിശുദ്ധ രാവില്‍ ഭാഗ്യവാന്‍മാര്‍ക്ക് മാത്രം ഓതാന്‍ കഴിയുന്ന ഈ അത്ഭുത ആയത്തുകള്‍ ഉസ്താദിനൊപ്പം ഓതാം
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 447
@THANZEEL
@THANZEEL Ай бұрын
മുഹറം 10ന്റെ ഈ പരിശുദ്ധ ദിനത്തില്‍ ചൊല്ലേണ്ട മുഴുവന്‍ ദിക്റുകളും 👇 kzfaq.info/get/bejne/jrWCf7WYl9G1h4k.html
@user-fh7sd8jo1j
@user-fh7sd8jo1j Ай бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻
@user-fh7sd8jo1j
@user-fh7sd8jo1j Ай бұрын
ജീവിതത്തിൽ ഹൈറും ഭർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻
@rasheedamp
@rasheedamp Ай бұрын
എത്ര യും പെട്ടെന്ന് ഉംറ ചെയാൻ തൗഫീഖ് ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ മനസ്സിലെ വലിയ ഒരു ആഗ്രഹം ആണ് 😭
@muhammadek9539
@muhammadek9539 Ай бұрын
ഇൻശാഅല്ലാഹ്‌, ഞാൻ വർക് ചെയുന്നസ്ഥാപനത്തിൽ നിന്നും ഉംറ ക് കൊണ്ടു പോകുന്നുണ്ട്.അറിയാം താല്പര്യം ഉണ്ടോ
@user-eb6iy2cs2q
@user-eb6iy2cs2q Ай бұрын
Aameen❤❤
@ayshathnoora5102
@ayshathnoora5102 Ай бұрын
Ameen
@muhammadek9539
@muhammadek9539 Ай бұрын
താല്പര്യം ഉള്ളവർ നിങ്ങളുടെ നമ്പർ തരു
@user-fn9wt6fk9b
@user-fn9wt6fk9b Ай бұрын
എനിക്കും വേണ്ടിയും ദുആ ചെയ്യണേ
@shihabshihab6322
@shihabshihab6322 Ай бұрын
ലക്ഷങ്ങൾ കടം ഉണ്ട് പെട്ടെന്ന് വീടാനും മരിക്കുന്ന സമയത്ത് ഈമാനോട് കൂടി മദീനയിൽ മരിക്കാൻ ദുആ ചെയ്യണേ ഞങ്ങൾ മക്കൾ ദുൻയാവിലു ആഹിറത്തിലും ദീനിനും ഉപകരിക്കുന്ന അദബുള്ള സുന്നി മക്കളാവാൻ ദുആ ചെയ്യണേ ഉസ്
@vaheedajamal9189
@vaheedajamal9189 Ай бұрын
🤲🏻🤲🏻 അല്ലാഹുവേ മുഹറ മാസത്തിലെ എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ🤲🏻🤲🏻
@user-rn4uy9ww8m
@user-rn4uy9ww8m Ай бұрын
ആമീൻ 🤲🤲🤲
@HajaraShahee
@HajaraShahee Ай бұрын
ആമീൻ 🤲🤲🤲
@SekkeenaKk
@SekkeenaKk Ай бұрын
Aameen🤲🤲🤲
@sajimol8071
@sajimol8071 Ай бұрын
Ameeeen
@soudabinthAbdulazeez8926
@soudabinthAbdulazeez8926 Ай бұрын
ആമീൻ
@NoufaKP-sv8oy
@NoufaKP-sv8oy Ай бұрын
എത്രയും പെട്ടൊന്ന് സ്വന്തമായി ഒരു വീട് ഉണ്ടാവാൻ പ്രത്യേകം ദുഹ ചെയ്യണം.ഈ മാസത്തിൽ പെട്ടെവരിൽ ഞങ്ങളെ ഉളപ്പെടുത്തണേ നാഥാ 😪😪😪🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@khadeejaramla8362
@khadeejaramla8362 Ай бұрын
ആമീൻ 🤲🏻🤲🏻
@banijamkutty9748
@banijamkutty9748 Ай бұрын
ഈ രാവിന്റെയും പകലിന്റെയും ദുആയിൽ പ്രത്യേകം ഉൾപെടുത്തണേ ഉസ്താദേ 💜🤲
@banijamkutty9748
@banijamkutty9748 Ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ മുഹറം 10ന് നൽകുന്ന എല്ലാ ഹൈറും, ബർകതും ആഫിയത്തുള്ള, ദീര്ഗായുസും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜🤲ഓരോ അമലുകളും ഞങ്ങളിലേക് എത്തിക്കുന്ന ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ് നൽകണേ നാഥാ 💜🤲
@RamlaMujeeb-rf6jq
@RamlaMujeeb-rf6jq Ай бұрын
ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ധ്യേശങ്ങളും പൂർത്തിയാവാൻ പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻
@fidafathima4446
@fidafathima4446 Ай бұрын
അല്ലാഹ്. ഈമാൻ തന്നു മരിപ്പിക്കണേ അല്ലാഹ് 😢
@user-rn4uy9ww8m
@user-rn4uy9ww8m Ай бұрын
ആമീൻ 🤲🤲🤲
@vaheedajamal9189
@vaheedajamal9189 Ай бұрын
ഈ മുഹറം മാസം ഞങ്ങൾക്ക് എല്ലാവിധ നന്മയിലും ആക്കണേ റബ്ബേ🤲🏻🤲🏻
@SubanallahAlhamdulilla
@SubanallahAlhamdulilla Ай бұрын
ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@AllahAhad-l5z
@AllahAhad-l5z Ай бұрын
ആമീൻ 🤲
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹുവേ ആശുറാഇന്റെ ദിനാരാത്രങ്ങളിൽ പോരിശയുള്ള ഈ രണ്ടു ആയത്തുകൾ ഓതി തീർക്കാൻ ഞങ്ങളെ സഹായിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@user-ve3vq8ys7d
@user-ve3vq8ys7d Ай бұрын
എല്ലാ മുറാത്തുകളും ഹാസിലാക്കാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻
@zeenathsulaiman8743
@zeenathsulaiman8743 Ай бұрын
എല്ലാ മൂറ് അദ് കളും ഹ സിലകൻ dua ചെ യനേ ഉസ്താദ് അ മീൻ🤲🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ 1000 പ്രാവശ്യം ഇന്നും നാളെയും കൊണ്ട് ഓതി തീർക്കാൻ തൗഫീഖ് നൽകണേ സഹായിക്കണേ അല്ലാഹ്'🤲
@suttu8563
@suttu8563 Ай бұрын
മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കൾ undakanum 🤲🏼വീടുപണി പൂർത്തിയകനും 🤲🏼ദുആ ചെയ്യോ ഉസ്താദേ 🤲🏼😔
@user-of3vf8io6z
@user-of3vf8io6z Ай бұрын
അൽഹംദുലില്ലാ ഉസ്താദേ ഞാൻ ഒരു നോമ്പ് നോറ്റു റമദാൻ നോമ്പ് എനിക്ക് നോക്കാൻ പറ്റിയിട്ടില്ല അസുഖങ്ങൾ കാരണം അൽഹംദുലില്ലാ എന്ന് എനിക്കൊരു നോമ്പു നോക്കാൻ കഴിഞ്ഞു ആയിരം വട്ടം അല്ലാഹുവിന് സ്തുതിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻
@user-co6gy9yi2y
@user-co6gy9yi2y Ай бұрын
കടം വീടാനും ആരോഗ്യത്തിനു ആഫിയത്തിനും ഈമാനോട് കൂടി മരിക്കാൻ വേണ്ടിയും പ്രതേകം ദുആ ചെയ്യണേ usthade🤲🤲
@Dreamyy26
@Dreamyy26 Ай бұрын
വളരെ പ്രയാസത്തിൽ ആണ് ഉസ്താദെ. എല്ലാവിധ തടസങ്ങളും നീങ്ങാന്‍ ദുആ ചെയ്യണെ.😢എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണെ..🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻എന്റെ ഭർത്താവിന് നല്ല ഉയര്‍ന്ന ജോലി ലഭിക്കാനും ദുഅ ചെയ്യണെ ഉസ്താദെ🤲🏻🤲🏻😢സിഹ്റ് ബാത്തിലാക്കാനും ഭുആ ചെയ്യണെ ഉസ്താദെ😢
@user-wv2cs9el2t
@user-wv2cs9el2t Ай бұрын
സ്വൊലിഹയ കുട്ടികൾ ഉണ്ടാവട്ടെ എല്ലാവരും ദുആ ചെയ്യണേ 😭
@abdullavettikad2541
@abdullavettikad2541 Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@shameermonu1525
@shameermonu1525 Ай бұрын
ഉസ്താദ് ഇന്നലെ മഴ യിൽ മതിൽ പൊളിന്ന് വീടിനൊപ്പോം എത്തി നല്ല മുകളിൽ വിട് നില്കുന്നത് വീടിന്റെ തറ യിൽ മാത്രമാണ് വിട് നില്കുന്നത് എന്റെ മക്കളേ കൊണ്ട് nan അതിലാണ് ഒന്നും സഭാവിക്കതിർക്കാൻ ദുഹായിൽ ഉൾപ്പെടുത്തണം
@Pessii__.485
@Pessii__.485 Ай бұрын
പടച്ചോനെ. Kakkane🤲
@ShabnaUkkash
@ShabnaUkkash Ай бұрын
🤲🏻
@suttu8563
@suttu8563 Ай бұрын
എല്ലാ മനസ്സിലുള്ള muradukal ഹാസിലാക്കാൻ 🤲🏼ദുആ ചെയ്യി
@babloosworld1846
@babloosworld1846 Ай бұрын
Al hamdulillah എല്ലാ നിസ്‌കരങ്ങൾക്ക് ശേഷവും 7 പ്രാവശ്യം പതിവാക്കി ചൊല്ലറുണ്ട് in sha Allah നാളെ 1000വട്ടം ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@raseenakassim7963
@raseenakassim7963 Ай бұрын
അൽഹംദുലില്ലാഹ്
@subaidakochahammed567
@subaidakochahammed567 Ай бұрын
Alhamdulillah 🤲 Mashaallah 🤲 Sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Ee parishudha ravinte ella rahmathum barkathum anugrahanglum njangalil choriyane Thampurane aameen yarabbal aalameen 🤲🕋🤲 Ella amalukalum swalihaya amalukalay sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲
@kunhipp9242
@kunhipp9242 Ай бұрын
പ്രിയപ്പെട്ട ഉസ്താദ് എനി എന്റെ കുട്ടികൾ ക്കും വേണ്ടി ദുആ ചെയ്യണെ
@rasheedamp
@rasheedamp Ай бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ
@rajlakader7514
@rajlakader7514 Ай бұрын
അൽഹംദുലില്ലാഹ് ഈ രാവിൻ്റെയും പകലിൻ്റെയും എല്ലാ പോരിശയും നൽകണേ അള്ളാ🤲🏻🤲🏻
@AdamAdam-sp5lh
@AdamAdam-sp5lh Ай бұрын
ഉസ്താദേദുഹായിൽ ഉൽപെടുത്തണേ
@user-nz3py3vn8v
@user-nz3py3vn8v Ай бұрын
പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻
@busharalatheef3494
@busharalatheef3494 Ай бұрын
അൽഹംദുലില്ലാഹ് മുറാദ് ഹാസിലാക്കണേ അള്ളാഹ്
@naseemapm
@naseemapm Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ ആമീൻ 🤲🤲🤲🤲🤲
@user-rs6gn9np1z
@user-rs6gn9np1z Ай бұрын
വീട് പണി വേഗത്തിൽ നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ
@FarhanFarhan-uf9es
@FarhanFarhan-uf9es Ай бұрын
അസ്സലമുഅലയിക്കു ഉസ്തദേദു അയില് ഉൾപെടുത്തണേ
@afreenvlog6647
@afreenvlog6647 Ай бұрын
എന്റെ എല്ലാ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുഹാ ചെയ്യുക 🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Ай бұрын
അൽഹംദുലില്ലാഹ്🤲🕋🤲 അള്ളാഹുവെ ഈ ആയത്ത് ചോലാൻ തൗഫീക്ക് നൽകണേ അള്ളാഹ്🤲 ഏല്ലാ ബർക്കത്തും നൽകണേ അള്ളാ🤲🕋🤲 സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും കാത്തുരക്ഷിക്കണെ അള്ളാഹ്🤲🕋🤲
@shihalsaudi9395
@shihalsaudi9395 Ай бұрын
അൽഹംദുലില്ലാഹ് ഈ രാവിന്റെ ബറക്കത് കൊണ്ട് മുറാദ്കൾ ഹാസിലാക്കണേ അല്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@nesleenashereefkhan7795
@nesleenashereefkhan7795 Ай бұрын
🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@raseenakassim7963
@raseenakassim7963 Ай бұрын
ഉസ്താദ്, മക്കൾക്കു വേണ്ടി ദുആ ചെയ്യണേ
@banazirnazeera5700
@banazirnazeera5700 Ай бұрын
Alhamdulillah 🤲🏻🤲🏻🤲🏻Ameen 🤲🏻🤲🏻🤲🏻ഭർത്താവിനും മക്കൾക്കും, മാതാപിതാക്കൾ ക്കും, സഹോദരൻ സഹോദരിമാർക്കും നമുക്കെല്ലാവർക്കും അള്ളാഹു ദീർഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@shajithamusthafa4372
@shajithamusthafa4372 Ай бұрын
കടങ്ങൾ കൊണ്ട് വല്ലാത്ത പ്രയാസത്തിൽ ആണ് കുടുംബക്കാർ പോലും പിണകുന്ന അവസ്ഥ യാ ഉസ്താദ് 🤲🏻🤲🏻🤲🏻 ചെയ്യണേ മരുമക്കൾക്കും കൊടുക്കാനുണ്ട് എത്രയും പെട്ടന്ന് അത് കൊടുത്തു വിട്ടാനും ഒരു രൂപ പോലും കടം ഇല്ലാതെ ജീവിക്കാൻ അള്ളാഹു എല്ലാവർക്കും അതിനുള്ള ഭാഗ്യം തരട്ടെ അടുത്ത വർഷവും ഇത് പോലെ ഒരു മിച്ചു കൂടാൻ അള്ളാഹു ഭാഗ്യം തരട്ടെ നമ്മുടെയും കുടുംബ ത്തിന്റെയും ഉസ്താദ് ഇതിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും കുടുംബത്തിന്റെയും എല്ലാ മുറത്തുകളും അള്ളാഹു ഹസ്സിലാക്കി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ അസ്സലാമു അലൈകും
@NavalSherin
@NavalSherin Ай бұрын
കടങ്ങൾ ഉണ്ട് ഉസ്താദ് എത്രയും പെട്ടെന്ന് വീട്ടി കിട്ടുവാൻ മനസ്സമാധാനത്തോടെയുള്ള ഒരു ജീവിതത്തിനും ഉസ്താദ് ദുആ ചെയ്യണം മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച് കിട്ടുവാനും മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാം ശരിയായി കിട്ടുവാനും ദുആ ചെയ്യണം
@saleenarafi6040
@saleenarafi6040 Ай бұрын
മുഹറം മാസത്തിലെ പത്തിന്റെ ബർക്കത്കൊണ്ട് ഞങ്ങളുടെ വിടുപണി പൂർത്തിയാക്കികൊണ്ട അള്ളാ ഞങ്ങളുടെ കടം വീട്ടികൊണ്ട അള്ളാ ഉസ്താദ് ദുആ ചെയ്യണേ 🤲
@zeenathsidhikh8972
@zeenathsidhikh8972 Ай бұрын
അല്ലാഹ് നീ തന്ന അനുഗ്രഹം ഹൈറോടെ നില നിർത്തണെ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲ആമീൻ 🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹Asswalaathu assalamu alaika ya Rasoolullaah 🤲🌹🤲
@shihalsaudi9395
@shihalsaudi9395 Ай бұрын
Alhamdulillah സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@suharabikp2910
@suharabikp2910 Ай бұрын
അൽ ഹംദു ലില്ലാഹ ഉസ്താദിന്റെ ദുഹാ യിൽ എന്നേയും കുടുംബത്തേയും ചേർക്കണേ. മരിച്ചു പോയ എന്റെ ഭർത്ത വിനുo ഉപ്പക്കും വേണ്ടി പ്രത്യേകം ദുഹാ ച്ചെയ്യണം. ആമീൻ
@SharmilaAa-eh5ss
@SharmilaAa-eh5ss Ай бұрын
അൽഹംദുലില്ലാഹ് ❤️അല്ലാഹുവേ 1000👏വട്ടം ചൊല്ലാൻ തൗഫീഖ് നൽകണേ അള്ളാ 👏👏ഉസ്താദേ 👏👏ഉൾപെടുത്തണേ ഉംറ ചെയ്യാൻ തൗഫീഖ് ഉണ്ടാകണേ ❤️❤️👏👏
@mumthazshajeer434
@mumthazshajeer434 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ഈ ആയത്തുകൾ ഓതൻ അല്ലാഹു നമുക്ക് തൗഫീഖ് നസ്വീ ബാക്കട്ടെ.... അൽഹംദുലില്ലാഹ് ഞാനിത് ഓതി കൊണ്ടിരുന്നപ്പോഴാണ് thanzeel ന്റെ നോട്ടിഫിക്കേഷൻ വന്നത് അൽഹംദുലില്ലാഹ് ♥️
@user-zn2gz7ye6r
@user-zn2gz7ye6r Ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@aminabeevi7174
@aminabeevi7174 Ай бұрын
എല്ലാമുറാ ദുകളും ഹാസിലാകാൻ വേണ്ടി ദു ആ ചെയ്യണേ ഉസ്താദേ ❤❤
@ShamsudheenJaffar-zo6pi
@ShamsudheenJaffar-zo6pi Ай бұрын
എന്റെ മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യേണേ ആ മീൻ
@ayshaaboobacker5430
@ayshaaboobacker5430 Ай бұрын
ഉസ്താദ് ൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ
@khadeejaramla8362
@khadeejaramla8362 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻ഈ ദിവസത്തിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ muradukal നടത്തി തരേണമേ 🤲🏻🤲🏻
@salimameni4533
@salimameni4533 Ай бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@muflihhh9700
@muflihhh9700 Ай бұрын
ഉസ്താദിന്റെ ഇന്നത്തെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണെ
@resheeda7054
@resheeda7054 Ай бұрын
ദുആയിൽ ചേർക്കണേ ഉസ്താദേ... 🤲🏻😭
@farsanakv1354
@farsanakv1354 Ай бұрын
എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ് 😢😢
@safiyamohammed382
@safiyamohammed382 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢😢ameen ameen ameen 😢😮
@shereenaharis39
@shereenaharis39 Ай бұрын
Alhamdulillah ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@safiyank8826
@safiyank8826 Ай бұрын
ബിസ്മില്ലാഹ് alamdulillah ഈ muharamasathinthe മുഴുവൻ ഹൈരും ബർകതും നങ്ങൾക് എല്ലാവർക്കും നൽകണം allah
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
എല്ലാ ആപത്തുകളെ തൊട്ടും കാവൽ നൽകണെ അല്ലാഹ്🤲🏻
@aaliyahazmin-fz9db
@aaliyahazmin-fz9db Ай бұрын
ഉസ്താദ് ദുഅയിൽഉൾപ്പടുത്തണേ ഇന്നത്തേ വെഷമങ്ങൾ മാറനും കടങ്ങൾ തീരാനും
@abdulkader571
@abdulkader571 Ай бұрын
ഈ ആയത്തുകൾ ഓതാനുള്ള തൗഫീഖ് നൽകണേ. അല്ലാഹ്
@sabeenasiraj7102
@sabeenasiraj7102 Ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@Fathima-ff7bx
@Fathima-ff7bx Ай бұрын
ആങ്ങളനെ കൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല ഉസ്താദേ 🤲😭😭😭 അവൻ കാരണം എല്ലാർക്കും ബുദ്ധിമുട്ടാണ് ഉസ്താദേ, അവൻ കാരണം എന്റെ ഉമ്മ കിടപ്പിലാണ് 4 വർഷമായി 😭😭😭 ഒരു പരിഹാരം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲😭😭😭😭
@ayshaaboobacker5430
@ayshaaboobacker5430 Ай бұрын
ഉസ്താദ് ൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@kunjimonkunjimon4837
@kunjimonkunjimon4837 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲💚
@sulaikhaak9121
@sulaikhaak9121 Ай бұрын
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വീകരിച്ച കപൂർ ചെയ്യണേ അള്ളാ
@kabeerkannur193
@kabeerkannur193 Ай бұрын
ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്ക് മക്കളില്ല സ്വന്തമായി വീടില്ല വാടക വീട്ടിലാണ് താമസം ജോലിയും ഇല്ല ഉസ്താദും ഈ മെസ്സേജ് കാണുന്ന എല്ലാവരും എനിക്കുവേണ്ടി ദുആ ചെയ്യണം ദുആ വസിയ്യത്ത് ചെയ്യുകയാണ് 😢
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഇ മാസത്തിന്റെ ബർകത് കൊണ്ട് കൈറും നിഹ്മത്തും ബർകത്തും നൽകണേ.
@saleenarafi6040
@saleenarafi6040 Ай бұрын
അള്ളാ മുഹറ മാസത്തിലെ പത്തിന്റെ ബർക്കത്കൊണ്ട് ഞങ്ങൾക്ക് എല്ലാഹൈരും ബർക്കതും നൽകണേ അള്ളാ
@busharabasheer161
@busharabasheer161 Ай бұрын
അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദ്🤲🏻🤲🏻
@sajithashajahan1065
@sajithashajahan1065 Ай бұрын
കടം വീടാനുഠ മക്കൾനനാവാനുഠദുആചെയണേ ഉസ്താദേ
@afnanafnan3017
@afnanafnan3017 Ай бұрын
അൽഹംദുലില്ലാഹ്,, ഉസ്താദ് പ്രത്യകം ദുആചായണം ഉസ്താദ് 🤲🤲🤲
@ShanibaShaniriyas
@ShanibaShaniriyas Ай бұрын
അള്ളാഹുവെ ഞങ്ങൾക്ക് ബർക്കത്ത് തരട്ടെ ഉസ്തദെ ഞങ്ങൾക്ക് ഒരു വീടിന് വേണ്ടി ദുഅ ചെയ്യണെ
@razelrauf1353
@razelrauf1353 Ай бұрын
Alhamdulillah alhamdulillah alhamdulillah 🕋🕋🕋🤲🤲🤲
@Naseera-n1b
@Naseera-n1b Ай бұрын
എല്ലാമുറതുകളും ഹാസിലാക്കാൻ തുഹാ ചെയ്യണേ
@user-wc8cu7fb7u
@user-wc8cu7fb7u Ай бұрын
അടുത്ത വർഷത്തെ ഈ പൊരിഷയാകപ്പെട്ട ദിവസം സൗകര്യങ്ങളുള്ള സ്വന്തം വീട്ടിൽ നിന്ന് കഴിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ (എല്ലാവരും ദുആയിൽ ഉൾപെടുത്തുക )
@vaheedajamal9189
@vaheedajamal9189 Ай бұрын
ആമീൻ 🤲🏻🤲🏻
@lubnajasar2171
@lubnajasar2171 Ай бұрын
ഈമാനോട് മരിക്കാനും സ്വർഗം ലഭിക്കാനും ഈ മജ്ലിസ് ഒരു കാരണം ആവട്ടെ .ആമീൻ 🤲
@SabiP-oq2ym
@SabiP-oq2ym Ай бұрын
Alhamdhulillah .
@user-rs6gn9np1z
@user-rs6gn9np1z Ай бұрын
മക്കൾ സ്വാലിഹായ വളരുവാൻ ഉസ്താദ് ദുആ ചെയ്യണേ
@Ijas-lb7rg
@Ijas-lb7rg Ай бұрын
അൽഹംദുലില്ലാഹ് 🤲ഈ ആയതുഇന്നലെ 1000പ്രാവശ്യം ഓതാൻ കഴിഞ്ഞു അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@fathimafathima8710
@fathimafathima8710 Ай бұрын
മുഹറം 10 ന്റെ ബർകത് കൊണ്ട് വീട് ഉണ്ടാവട്ടെ ഉസ്താദ് പ്രേതകം ദുആ ചെയ്യണം 🤲🤲🤲🤲🤲😢
@nazeemaka4773
@nazeemaka4773 Ай бұрын
അൽ ഹരതുലില്ലാ ദുആയിൽ ഉൾപ്പെട്ടുത്തണം ഉസ്താതെ
@ayishuttysali1434
@ayishuttysali1434 Ай бұрын
Innathe duayil enneeyum കുടുംബത്തിന്റെയും ulpeduthanee usthaadee 🤲🤲🤲 kudumbathineyum 🤲🤲🤲
@rabiyahussain3743
@rabiyahussain3743 Ай бұрын
الحمدلله ماشاالله ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്
@sulaikasulaikakoovallathil6418
@sulaikasulaikakoovallathil6418 Ай бұрын
ഉസ്താദ് സുലൈഖിൽ നിന്നും വേദനകൾ മാറാൻ ദുആ ചെയ്യണം എല്ലാ ദിവസവും ഉസ്താദിന്റെ ക്ലാസ് ഞാൻ കേൾക്കുന്നുണ്ട്
@shaissharafu2744
@shaissharafu2744 Ай бұрын
എനിക് തൊണ്ടയിൽ ഒരു മുഴ യുണ്ടായിരുന്നു അതു ppendanu എടുത്തു കളയാൻ പറഞ്ഞു അതു എടുത്തു കളഞ്ഞു ആപഗത്തു ചെറിയ കുഴപ്പം ഉണ്ട് ദുആ ചെയ്യണേ 🤲🤲🤲സ്ഥലംമാറഞ്ചേരി 🤲🤲🤲🤲
@akkilaharis
@akkilaharis Ай бұрын
Alhamdulillah 🤲🤲🤲
@NusaibaKa-qs8id
@NusaibaKa-qs8id Ай бұрын
*آمـــين آمـــين يارب العالمين ببركة محمد مصطفىﷺ...🥹🤲🏻*
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് എന്തു കൊണ്ടും മഹത്വം നിറഞ്ഞമുഹറം 10...അശൂറാഇന്റെ പോരിശയുള്ള ദിവസം.. 10അമ്പിയാക്കൾക്ക് 10ഖൈർ ഇറക്കി കൊടുത്ത.. കൂടാതെ ഒരുപാട് അത്ഭുതങ്ങൾ ഭൂമിയിലേക്ക് ഇറക്കിയ ദിവസം.. അല്ലാഹുവിന്റെ സൃഷ്ട്ടികളിൽഏറ്റവും ഉന്നതനായ ആദം നബി (അ ).. നെ സൃഷ്ട്ടിച്ച ദിവസം.. അങ്ങിനെ ഒരുപാട് പോരിശകൾ നിറഞ്ഞ ഈ മുഹറം 10..ൽ ജനിച്ച നമ്മുടെ ഉസ്താദിന് ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് കൊടുത്ത് ഇനിയും ഒരുപാട് ഒരുപാട് വർഷം ദീനിനെ കുറിച്ച് പറഞ്ഞും പഠിപ്പിച്ചും എല്ലാ മേഖലകളിലും ഉന്നത വിജയത്തിലെത്താനും പ്രിയപ്പെട്ട കുടുംബത്തോടൊപ്പം സന്തോഷത്തിലും സമാധാനത്തിലും അനേകം വർഷം സുഖമായി ജീവിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്.. ഖൽബിൽ തട്ടി ആത്മാർത്ഥമായി പറയുന്ന ഈ ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്..ആമീൻ യാ റബ്ബൽ ആലമീൻ
@sajimol8071
@sajimol8071 Ай бұрын
Alhamdulillah. Alhamdulillah. Alhamdulillah
@kamarlaila6710
@kamarlaila6710 Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താനെ
@shamilshamon932
@shamilshamon932 Ай бұрын
എൻ്റെ സഹോദരന് കുറേകടങ്ങൾ ഉണ്ട് മുഹറം 10 ൻ്റെ ബറ്ക്കത്ത് കൊണ്ട് കടങ്ങൾ എത്രയും വീടാൻ ദുആ ചെയ്യമോ ഉസ്താ ദേ😢😢
@nihalnihadh2541
@nihalnihadh2541 Ай бұрын
Allah Alhamdulillah alhamdulillah alhamdulillah 🤲
@saleenasalee9804
@saleenasalee9804 Ай бұрын
ഓതാനുള്ള ഭാഗ്യം നൽകണേ റബ്ബേ 😢🤲
@BasheerPayakkara
@BasheerPayakkara Ай бұрын
Ameen ameen ameen
@NusaibaKa-qs8id
@NusaibaKa-qs8id Ай бұрын
*أوصيكم بالدّعآء🤲🏻* *قلبي٠٠٠🫂* പുണ്യ രാവാണ് ദുആയിൽ ഒരിടം മറക്കല്ലേ 😊🤲🏻
@IsmailShibi
@IsmailShibi Ай бұрын
മക്കൾക്ക് തീരെ അനുസരണ ഇല്ല. ദുആയിൽ ഉൾപ്പെടുതനെ ഉസ്താദ്
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 47 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН