No video

ഭൂമികുലുക്കം തുടങ്ങി... ഇനി ലോക നാശം...!! മഹ്ദി ഇമാം വരും മുമ്പുള്ള മറ്റു പ്രതിഭാസങ്ങൾ... Imam Mahdi

  Рет қаралды 709,575

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

പല രാജ്യങ്ങളിലും ഭൂമികുലുക്കങ്ങൾ തുടങ്ങി...
ഇനി കാണാൻ പോകുന്നത് ലോകത്തിന്റെ നാശം...!!
മഹ്ദി ഇമാമും ഈസാനബിയും വരും മുമ്പ് നടക്കുന്ന
ഭീതിപ്പെടുത്തുന്ന പ്രതിഭാസങ്ങൾ ഇതാ...!!
അബു ശമ്മാസ് മൗലവിയുടെ അത്യുഗ്രൻ പ്രഭാഷണം....
Abu Shammas Moulavi latest speech
Abu Shammas Moulavi 2023
#AbuShammasMoulavi
#ImamMahdi
#mahdi
#Dhajjal
#DhajjalSpeech
#Lokavasanam
#Earthquake
#Bhoomikulukkam

Пікірлер: 1 200
@shamleena5212
@shamleena5212 Жыл бұрын
Muth റസൂൽ പറഞ്ഞതൊക്കെ സംഭവിക്കുക തന്നെ ചെയ്യും 🥰.. ഈമാനോട് കൂടി ജീവിച്ചു മരിക്കാൻ allh തൗഫീഖ് cheyyatte🤲🏻
@jafar.ksafarijaf
@jafar.ksafarijaf Жыл бұрын
Ameen Ameen
@liyanist_real
@liyanist_real Жыл бұрын
Aameen
@salam121
@salam121 Жыл бұрын
Ameen ya rabbal aalameen
@sharmina4641
@sharmina4641 Жыл бұрын
Aameen
@dilsenoushad4529
@dilsenoushad4529 Жыл бұрын
Aameen
@jimshadtbx
@jimshadtbx Жыл бұрын
അല്ലാഹുവേ, എല്ലാ മുസീബത്തിൽ നിന്നും കാകണെ 🤲🏾
@user-mw7mh9ju4j
@user-mw7mh9ju4j 7 күн бұрын
Aameen
@phiroskhan2124
@phiroskhan2124 10 ай бұрын
ഞാൻ ഏറെ ബഹുമാനിക്കുന്ന എന്റെ പ്രിയപ്പെട്ട ഉസ്താദ് അബൂ ശമ്മാസ് മൗലവി❤
@Goodway001
@Goodway001 10 ай бұрын
Me too...
@shainv969
@shainv969 10 ай бұрын
Ameen
@josseyjoseph-fw2nz
@josseyjoseph-fw2nz 9 ай бұрын
😂😂😂😂😂
@haniyafathima4398
@haniyafathima4398 10 ай бұрын
ഈമാനോടെ മരിപ്പിക്കേണമേ അല്ലാഹു
@asmiyabanu985
@asmiyabanu985 Жыл бұрын
അല്ലാഹുവേ എല്ലാ മുസീപത്തിൽ നിന്നും കാക്കണേ 🤲🤲😰😭
@shihabshifa6759
@shihabshifa6759 Жыл бұрын
Aameen
@muhamoodam4345
@muhamoodam4345 Жыл бұрын
0
@munthasrafeekmunthas1412
@munthasrafeekmunthas1412 Жыл бұрын
ആമീൻ
@muhammedkutty3824
@muhammedkutty3824 Жыл бұрын
ആമീൻ
@wafisvlog2601
@wafisvlog2601 Жыл бұрын
Ameeen
@jinn_rider_
@jinn_rider_ 10 ай бұрын
Israel um aayi യുദ്ധം നടക്കുന്ന ഇപ്പം ee video കാണുന്ന ഞൻ 🥺 അല്ലഹ...
@Seba98-p6k
@Seba98-p6k 10 ай бұрын
Me to 😢
@jinn_rider_
@jinn_rider_ 10 ай бұрын
@@Seba98-p6k 🥺 maranappetta pavam Palestine sahodharangalkk padachon swaragm nnalkan praarthikka. 🥺.. Cheythpoya thettokke padachon porth tharatte. 🥺 ellardem.
@mohammedsafeer1771
@mohammedsafeer1771 10 ай бұрын
​@@jinn_rider_ameen
@neenas7877
@neenas7877 10 ай бұрын
😮
@zaharzahar7932
@zaharzahar7932 10 ай бұрын
Appo മല 😢😢
@musthahmal
@musthahmal Жыл бұрын
ഇ ഉസ്താതിന്റെ പ്രഭാഷണം ഫുൾ കേട്ടവർ ഉണ്ടേൽ പറ ❤️
@hanna7243
@hanna7243 10 ай бұрын
Kelkum
@ridergirl4642
@ridergirl4642 10 ай бұрын
കേട്ടു 👌
@kuttansjibireelmyfev
@kuttansjibireelmyfev 10 ай бұрын
കേട്ടു....
@NizarNizar-wm4bp
@NizarNizar-wm4bp 9 ай бұрын
Kettu iniyum kelkum
@nadafathima3152
@nadafathima3152 4 ай бұрын
Ganud
@user-ni9oh4nw7b
@user-ni9oh4nw7b 10 ай бұрын
മാഷാഅല്ലാഹ്‌ എല്ലാവിധ ഭയപ്പാടിൽ നിന്നും...2... ലോകത്തും എല്ലാവരെയും അള്ളാഹു അള്ളാഹു കാക്കട്ടെ. Aammeen
@hmvideoeditingtips1570
@hmvideoeditingtips1570 10 ай бұрын
ആമീൻ
@user-gg3ce7hk4o
@user-gg3ce7hk4o 10 ай бұрын
Aameen
@Without_lies_pislam_dies
@Without_lies_pislam_dies 9 ай бұрын
Masha allahunte ummante pacha poor. Eduthond pode
@josseyjoseph-fw2nz
@josseyjoseph-fw2nz 9 ай бұрын
😂😂😂😂😂😂
@mohammadnoushad2160
@mohammadnoushad2160 Жыл бұрын
ഒക്കെ മണി മണി പോലെ സംഭവിക്കുക തന്നെ ചെയ്യും യാ അല്ലാഹ് ഈമാനോട് കൂടി ഷഹാദത് കലിമ ചൊല്ലി മരിക്കാൻ ഭാഗ്യം തരണേ നാഥാ ... 🤲🏻
@Without_lies_pislam_dies
@Without_lies_pislam_dies Жыл бұрын
Uvva
@Without_lies_pislam_dies
@Without_lies_pislam_dies Жыл бұрын
Allahu okke udayipp aanennu onnu nannayi qoran vaayichal manassilakum.
@ajinas8002
@ajinas8002 Жыл бұрын
Ameen
@ashrafpk1190
@ashrafpk1190 Жыл бұрын
Aameen
@user-sw3co6wr7m
@user-sw3co6wr7m Жыл бұрын
അതെ മണി മണി പോലെ കട്ട വിടും
@noushadnoushadch3598
@noushadnoushadch3598 Жыл бұрын
ഈ മാ നോ ടു കൂടി യു ള്ള മരണം നൽകണേ നാ ഥാ ആമീൻ
@muhammedminhaj6656
@muhammedminhaj6656 Жыл бұрын
Kakane alla
@jamsheenaiqbal9453
@jamsheenaiqbal9453 Жыл бұрын
Aameen...🤲🏻🤲🏻
@nusrathvcode9103
@nusrathvcode9103 Жыл бұрын
Aameen
@farhanasheri5658
@farhanasheri5658 Жыл бұрын
Ameen 😓
@muneerpv7144
@muneerpv7144 Жыл бұрын
@@muhammedminhaj6656 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@haroonzcreations8676
@haroonzcreations8676 Жыл бұрын
ما شاء اللهഎന്ത് സൗന്ദര്യം ഉള്ള കിറാ അത്ത് ❤️❤️
@user-hq8hc7tt1y
@user-hq8hc7tt1y 8 күн бұрын
@munnamuhammed5727
@munnamuhammed5727 10 ай бұрын
മാഷാ അള്ളാ എത്ര വിശദീകരിച്ചാണ് ഉസ്താദ് പറഞ്ഞു തന്നത് അല്ലാഹുവേ ഈ ഉസ്താദിന് നൽകണേ
@turkishmen4827
@turkishmen4827 10 ай бұрын
എന്ത്
@SafooraSafoora-dg4ry
@SafooraSafoora-dg4ry 10 ай бұрын
​@@turkishmen4827ദീർഗായുസ്
@muhammadzayyan9318
@muhammadzayyan9318 Жыл бұрын
അള്ളാഹു ഉസ്താദഇന് ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ ആമീൻ
@srinathnath5428
@srinathnath5428 Жыл бұрын
വളരെ മനോഹരമായി ആകർഷകമായി താങ്കൾ അവതരിപ്പിച്ചു. നമസ്കാരം.ഖുർ ആൻ പാരായണം 👌👌... എല്ലാ നന്മകളും സർവേശ്വരൻ നൽകട്ടെ 🙏
@rashidarashi2958
@rashidarashi2958 Жыл бұрын
ഉസ്താദേ എന്റെ ആങ്ങളക് വേണ്ടി ദുഅ ചെയ്യണേ അവന് ഒരു ആക്സിഡന്റ് സംഭവിച്ച് കഴുത്തിനു താഴെ ചലമില്ലാതെ കിടക്കുകയാണ് അവൻക്ക് ഇനി തറാപ്പി മാത്രമാണ് ചികിത്സ അവന്റെ അവസ്ഥയിൽ നല്ല ഒരു മാറ്റം ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം 🤲🤲🤲🤲🤲 വിധിയെ പോലും മാറ്റിമറിക്കാൻ ഉള്ള കഴിവ് പ്രാർത്ഥനയ്ക്കുണ്ട് എന്നല്ലേ പറയാറ് പടച്ചവനെ ചെറിയ മൂന്ന് കുട്ടികളാണ് അവരുടെ മുന്നിലെങ്കിലും നടക്കാൻ പറ്റിയിരുന്നെങ്കിൽ 😢😢🤲🤲
@shafi_369
@shafi_369 Жыл бұрын
Aameen🤲🤲
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen
@anilalbert902
@anilalbert902 Жыл бұрын
നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ഏതെങ്കിലുമൊരു ക്രിസ്തീയ ധ്യാനകേന്ദ്രത്തിൽ പോയി ധ്യാനത്തിൽ കൂടൂ കിടപ്പു രോഗികൾ കിടക്കുന്ന സ്ഥലത്ത് കിടക്കാം അഞ്ചു ദിവസം കൊണ്ട് രോഗം പൂർണമായും മാറും എൻറെ അനുഭവം കൊണ്ട് പറയുന്നതാണ്
@safna8722
@safna8722 Жыл бұрын
Ameen
@noushadali7245
@noushadali7245 Жыл бұрын
@@anilalbert902 🤭😃🤭
@goldmining6852
@goldmining6852 Жыл бұрын
ഉസ്താദ് പൊളിച്ചു 🔥🔥
@ArTWoRlD128
@ArTWoRlD128 10 ай бұрын
Maasha Allah, ഉസ്താദിൻ്റെ ഖിറാഅത്തു ❤❤❤
@shifa437
@shifa437 Жыл бұрын
അൽഹംദുലില്ലാഹ്. കാത്തു രക്ഷിക്കണം അല്ലാഹ് 🤲🏻🤲🏻🤲🏻
@shaiju8088
@shaiju8088 Жыл бұрын
എന്തിനു മരിച്ചാൽ അടിപൊളി സ്വർഗ്ഗം അല്ലേ കിട്ടാൻ പോകുന്നത് പിന്നെ എന്താണ് 😂
@Akr914
@Akr914 Жыл бұрын
@@shaiju8088 പിന്നെ സ്വർഗം നേടാനും വേണം ഭാഗ്യം അല്ലെങ്കിൽ നരകത്തിൽ കിടന്നു കത്താം അതു കുഴപ്പം ഇല്ലല്ലേ 🤭
@Ashiqshukkoor_3
@Ashiqshukkoor_3 10 ай бұрын
ഉസ്താദ് പറഞ്ഞത് സംഭയവിച്ചിരിക്കുന്നു യുദ്ധം തുടങ്ങിയിരിക്കുന്നു ഇന്ശാല്ലാഹ് പടച്ചവൻ വിജയം നൽകട്ടെ 🤲
@fathimakt4771
@fathimakt4771 10 ай бұрын
آمين يا رب العالمين 🤲
@zaharzahar7932
@zaharzahar7932 10 ай бұрын
അപ്പോ സ്വർണ മല 😊
@shamlaanshad6334
@shamlaanshad6334 10 ай бұрын
Ameen
@rajeshdancer3415
@rajeshdancer3415 9 ай бұрын
വിജയം 🇮🇱💪🏼
@sanuvk1236
@sanuvk1236 Жыл бұрын
muhammadh Mustafa swallallahu alayhi vasallam 💕💕💕🤲🤲
@fathimakt4771
@fathimakt4771 10 ай бұрын
محمد نبي صلى الله عليه وسلم🥰
@salmanulfarisvk1320
@salmanulfarisvk1320 Жыл бұрын
makkal nannavanum rokham maranum kadam veedanum murad hasilavanum dua cheyyane usthade 🤲🤲🤲
@Am.shffhh234
@Am.shffhh234 Жыл бұрын
ഇതിന് വേണ്ടി എനിക്കും dua ചെയ്യണം
@lightvlog3822
@lightvlog3822 10 ай бұрын
Ameen
@user-sz3tu8yn5d
@user-sz3tu8yn5d 7 күн бұрын
ഞങ്ങൾക്ക് ആകെ കൂടെ അറിയാവുന്ന ഒരു ചരിത്രമാണ് ഇമാം പദ്ധതിയുടെ
@fathimasafnaz7917
@fathimasafnaz7917 10 ай бұрын
MashA allah supar voice ustha alhamdulillah duvha cheyane usthad pryasgall maran 🤲🏻🤲🏻 kkadamm vidan vendi
@hubeehubee2271
@hubeehubee2271 Жыл бұрын
Allh കാക്കണേ റബ്ബേ... എല്ലാ മുസ്വീബാത്തുകളിൽ നിന്നും
@user-oy5pk2pb2w
@user-oy5pk2pb2w 8 ай бұрын
ഗാസയിലെ ഹമാസ്, ഇസ്രായേൽ പ്രശ്നം തുടങ്ങിയിട്ട് ഇത് കാണുന്നവരുണ്ടോ !!!!!!!
@harshadtech1181
@harshadtech1181 11 күн бұрын
Yes
@kasimtpkasim264
@kasimtpkasim264 Жыл бұрын
ഇമാം മഹ്ദി ❤️❤️❤️❤️❤️
@__d__m___3075
@__d__m___3075 Жыл бұрын
Ingane name fullayi type cheyyanam
@ashiqibnabdulmanaf
@ashiqibnabdulmanaf Жыл бұрын
@@__d__m___3075 full name MUHAMMAD IBN ABDULLAH ennau ALAYHISSALAAM nabi mare name nod kutti parayounna tanu IMAM MAHDI MUHAMMAD nabi (S) youde ummatil petta alayittanu varika അല്ലാഹു നമുക്ക് എല്ലാവർക്കും വ്യക്തമായതും ഉപകാരപ്രദമായ അറിവ് നൽകട്ടെ അത് അനുസരിച്ച് പ്രവർത്തിക്കാനും പ്രബോധനം ചെയ്യാനുമുള്ള ഭാഗ്യം നൽകട്ടെ (آمين)
@__d__m___3075
@__d__m___3075 Жыл бұрын
IMAM MAHDI RALIYALLAHU ANHU
@__d__m___3075
@__d__m___3075 Жыл бұрын
@@ashiqibnabdulmanaf thanks bro actually mistake pattiyadanu sheriyakki ezhufiyittund thanks
@kadeejamoidu2018.
@kadeejamoidu2018. Жыл бұрын
കാക്കണേ അല്ലാഹുവേ ആമീൻ
@saleempnk
@saleempnk Жыл бұрын
ലാ മുസ്ലീങ്ങളുടെയും പാപങ്ങൾ പൊറുത്തു കൊടുക്കേണമേ🤲🤲🤲
@jobinjohn9207
@jobinjohn9207 Жыл бұрын
മനുഷ്യർ എന്നു പറയാൻ എന്നാണ് ഈ മുസ്ലിം നശിച്ച വർഗ്ഗം പഠിക്കുന്നത്?
@Akr914
@Akr914 Жыл бұрын
@@jobinjohn9207 നിങ്ങൾ നല്ല വർഗം ആണോ ലോക നാശം
@jobinjohn9207
@jobinjohn9207 Жыл бұрын
@@Akr914 മനുഷ്യനെ മതത്തിൻറെ കണ്ണിൽ കൂടി കാണുന്ന നീയൊക്കെ ആണോ എനേ നാശം എന്ന് വിളിക്കുന്നത്.😡🤬
@Akr914
@Akr914 Жыл бұрын
@@jobinjohn9207 നി പിന്നെ എന്താ വിളമ്പുന്നധ് 🙄
@Akr914
@Akr914 Жыл бұрын
@@jobinjohn9207 നി പിന്നെ എന്തില കാണുന്നധ് jobiii
@ashrafup605
@ashrafup605 Жыл бұрын
eemanode jeevikanum marikanum duhacheyyane 🤲🤲🙏🏻🙏🏻
@ahammedkutty1228
@ahammedkutty1228 Жыл бұрын
ഒരു മത ഗ്രന്ധവും മനസ്സിലാക്കാതെ ചില വിവര ദോഷികൾക്ക്‌ ഇതൊന്നും അത്ര പിടിക്കില്ല ഉസ്താദ്
@maimoonathkk59
@maimoonathkk59 Жыл бұрын
Duah ഉൾപെടുത്തുക 🤲🤲🤲🤲
@femeermanadath117
@femeermanadath117 Жыл бұрын
മക്കളെ പ്രൊമോട്ട് ചെയ്തത് നന്നായി, ഇതുപോലെ എല്ലാ സദസ്സിലും കുട്ടികളെ മുൻനിരയിൽ ഇരുത്താണം
@toponeents2569
@toponeents2569 Жыл бұрын
യുഫ്രറ്റിസ് നദി വര്ഷങ്ങള്ക്കു മുന്നേ തന്നെ വറ്റി തുടങ്ങി.. ഇപ്പോൾ ഏകദേശം തീരാറായി...... അവിടെ സ്വർണ അയിര് ആളുകൾ അരിച്ചു തുടങ്ങി....... മാഷാ അല്ലാഹ്..... എല്ലാം സംഭവിക്കും 🥺🥺🔥
@shabnakld2021
@shabnakld2021 10 ай бұрын
Aano nigalk ariyumo
@toponeents2569
@toponeents2569 9 ай бұрын
@@shabnakld2021... Gods know.. And world turning in to new generations... So
@Musa-bmbr
@Musa-bmbr 9 ай бұрын
​@@shabnakld2021തള്ളാണ്
@yousefvm3238
@yousefvm3238 Жыл бұрын
ഞങ്ങളെ കാക്കണേ അല്ലാഹ്
@moosap8995
@moosap8995 Жыл бұрын
Ameen
@sainajamal8781
@sainajamal8781 Жыл бұрын
Aameen
@rishanachinnu2360
@rishanachinnu2360 Жыл бұрын
Aameen
@muhammadnabhan.c.nnabhan3812
@muhammadnabhan.c.nnabhan3812 Жыл бұрын
Ma shah Allah .ustadhine aafiyathulla dheerkhayussil bharakhath cheyyane ALLAH..Aameen
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
അല്ലാഹു നന്മകൾ തരട്ടെ
@shihabshifa6759
@shihabshifa6759 Жыл бұрын
Aameen
@muhammedkakkattil7761
@muhammedkakkattil7761 Жыл бұрын
മാഷാ അല്ലഹ്. ദുആ ചെയ്യണേ ഉസ്താദേ
@mahirkunjumahirkunju2214
@mahirkunjumahirkunju2214 Жыл бұрын
ഈമാന്‍ salamathakana
@sameenayousaf4819
@sameenayousaf4819 Жыл бұрын
⭐🌙🌷Ente moonnu makkalkkum vendu dhua cheyyane usthade Masha allah Al hamdhu illah Allahu akbar Aameen yha rabbil aalameen
@arszz7080
@arszz7080 Жыл бұрын
പിന്നെ ഞങ്ങടെ മക്കളൊക്കെ എന്താ പൊകെ 😏
@haseenashafeek2946
@haseenashafeek2946 Жыл бұрын
അല്ലാഹുവേ.. ഞങ്ങളെ കാക്കണേ
@muhammednishab6849
@muhammednishab6849 Жыл бұрын
ഉസ്താദ് അധികം വലിച്ചു നീട്ടാതെ കാര്യം പെട്ടെന്ന് പറയുന്നു👍,മറ്റുള്ളവർ ആണെകിൽ വലിച്ചു പരത്തി പറയും
@user-yd8lq9pq3u
@user-yd8lq9pq3u 4 ай бұрын
ما شاء الله nalla prabhashanam 😊
@user-yd8lq9pq3u
@user-yd8lq9pq3u 4 ай бұрын
😮
@darknight5182
@darknight5182 Жыл бұрын
തുർക്കി, സിറിയ ഭൂകമ്പം ഉണ്ടായപ്പോൾ ആ വാർത്തയുടെ അടിയിൽ ഞാൻ comment ഇട്ടതാണ് ഇമാം മഹാദി വരാറായി എന്ന്,😍😍🤲
@Halevi_herzog
@Halevi_herzog Жыл бұрын
മൂന്നാം ലോക മഹായുദ്ദത്തിന് ശേഷം മാത്രം
@reghunathanmk8720
@reghunathanmk8720 Жыл бұрын
ഇമാം മഹ്ദി വരുന്നതിന് മുന്നോടിയായി ദുരന്തം വരുത്തേണ്ടത് വിശ്വസികളുടെ രാജ്യത്തോ അതോ കാഫിരുകളുടെ രാജ്യത്തോ?
@malludotcom2493
@malludotcom2493 6 күн бұрын
എന്നിട്ട്
@AnasKhan-xt6yp
@AnasKhan-xt6yp Жыл бұрын
Alhamdulillah അല്ലാഹു അക്ബർ
@abdulraheem7971
@abdulraheem7971 Жыл бұрын
Ethra sundramaayitta karyangal parayunnathu usthad ithaaanu speech 👍😍
@AzharAli-yt1eb
@AzharAli-yt1eb Жыл бұрын
വളരെ നല്ല പണ്ഡിതൻ! ഹദീസുകൾ കൃത്യമായി പറയുന്നു. പല്ല പണ്ഡിതരും ദുർബല ഹദീസ് ഇടയിൽ തിരുകി പറയും.
@sureshprpr1434
@sureshprpr1434 Жыл бұрын
ഇസാ നബിയിൽ കൂടെ രക്ഷയുണ്ട്. ഇസാവരുമ്പോൾ ഇസായുടെ കൂടെ പോകാൻ ഒരുങ്ങുക.
@nishasafeer2666
@nishasafeer2666 Жыл бұрын
Allahu....ettavum.needhiman...ya.rabbal.alameen.allahu.kakkatte...ameen.,
@irshadirshadali2086
@irshadirshadali2086 Жыл бұрын
യൂഫ്രട്ടീസ് നദി വറ്റി സ്വർണം പുറത്ത് വന്നു. മക്കയിൽ പുഴയും വന്നു. ലോകാവസാനത്തിന്റെ തൊട്ടടുത്താണ് നമ്മള് ജീവിക്കുന്നത് ഉസ്താദേ
@rinshadjasheer3914
@rinshadjasheer3914 10 ай бұрын
സല്ലല്ലാഹുഅലാമുഹമ്മദ് സല്ലല്ലാഹുഅലൈഹിവസല്ലഠ,❤️❤️❤️❤️❤️
@vomanvoman9538
@vomanvoman9538 Жыл бұрын
A great Usthadu remember me in your valuable prayers from London
@shazilshadi8414
@shazilshadi8414 Жыл бұрын
കാക്കണെ അള്ളാ🤲🤲🤲
@shihabshifa6759
@shihabshifa6759 Жыл бұрын
Aameen
@attabipandari1675
@attabipandari1675 Жыл бұрын
അൽഹംദുലില്ലാഹ് ദുആയിൽ പെടുത്തണേ ഉസ്താദേ 👏
@suhailk.t8856
@suhailk.t8856 Жыл бұрын
Ameen
@ansilmonz1372
@ansilmonz1372 Жыл бұрын
Ya Rasool Allah 🤲😢😢
@messi111-o2p
@messi111-o2p 10 ай бұрын
ഇതൊക്കെ നടക്കുമ്പോൾ നമ്മൾ ഓക്കെ ഈ ഭൂമിയിൽ ഉണ്ടാകുമോ ഉസ്താദേ😭
@Velunaicker-ms3nm
@Velunaicker-ms3nm 10 ай бұрын
Kure nadannu kondirikunnu
@NS-te7xn
@NS-te7xn Жыл бұрын
അൽഹംദുലില്ലാഹ് 👍 ആമീൻ
@darknight5182
@darknight5182 Жыл бұрын
3 വർഷത്തിനുള്ളിൽ ഇമാം മഹാദി വരുമെന്നാണ് എന്റെ കാണകുകൂട്ടൽ 😍😍😍🤲🤲🤲എളുപ്പമാകട്ടെ ഇമാം മഹാദി വരവ് 🤲🤲😍
@rameessiraj5647
@rameessiraj5647 Жыл бұрын
2027 വരുമെന്നാണ് പറയപ്പെടുന്നത്
@mullarose4716
@mullarose4716 Жыл бұрын
Athonnum parayan pattilla endayalum angane oru kalamghattam varanund athikam thamasamundavilla thavakkalthu alallah
@darknight5182
@darknight5182 Жыл бұрын
@@rameessiraj5647 2027 എന്ന് correct പറയാൻ പറ്റില്ല
@sasi-mz2lq
@sasi-mz2lq Жыл бұрын
തീയും വരൂല പുകയും വരൂല 😄😄😄😄
@darknight5182
@darknight5182 Жыл бұрын
@@sasi-mz2lq വരും Inshahalah വരട്ടെ ഇമാം മഹാദി വന്നാൽ നീ ഇസ്ലാം സ്വീകരിക്കുമോ ?? ഇമാം മഹാദി വന്നാൽ പ്രവാചകൻ പറഞ്ഞത് സത്യമാണ് എന്ന് പുലരുമല്ലോ 👍പ്രവാചകൻ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാം സത്യമാണ്, ഈ ലോകം സൃഷ്‌ടിച്ച അള്ളാഹു സത്യമാണ് എന്ന് conform 👍നീ ഇസ്ലാം സ്വീകരിക്കുമോ !!!!!
@sabithali1469
@sabithali1469 Жыл бұрын
Masha Allah.Alhamdulillah.paralogAth.vijayikkunna.Muthaqeengalil.Allahu.Ella.Muhmineegaleyum.Ulppeduthatte.Ameen
@fathimaks2464
@fathimaks2464 Жыл бұрын
ആ മീ ൻ യാ റ ബി ൽ ആ ല മി ൻ
@noushidhanoushi8930
@noushidhanoushi8930 Жыл бұрын
കാക്കണേ റബ്ബേ 🤲🤲🤲
@shihabshifa6759
@shihabshifa6759 Жыл бұрын
Aameen
@adabianoordeen4934
@adabianoordeen4934 Жыл бұрын
M80moos 77777777778i
@aminshan5692
@aminshan5692 Жыл бұрын
Aameen
@jaleel8362
@jaleel8362 Жыл бұрын
@@shihabshifa6759 Re
@attabipandari1675
@attabipandari1675 Жыл бұрын
ആമീൻ ആമീൻ യാ റബൽ ആലമീൻ
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft Жыл бұрын
Usthade ദുആയിൽ ഉൾപെടുത്തണേ
@aseeschithari7434
@aseeschithari7434 10 ай бұрын
❤❤❤❤❤Ya. Rasoolallh.aameen.yaa.allah
@faizytravallervlog7794
@faizytravallervlog7794 9 ай бұрын
ഇതു old വീഡിയോസ് ആണേലും ഇതിൽ സത്യം ഉണ്ട്... എല്ലാം നടക്കുന്നു ഇപ്പോൾ
@farifiros9417
@farifiros9417 Жыл бұрын
എന്റെ സഹോദരിക് ഒരു കുഞിനെ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😔😔
@shaiju8088
@shaiju8088 Жыл бұрын
സഹോദരി യുടെ ഭർത്താവിനോട് ഒന്ന് ഉഷാറാകാൻ പറയു
@ashiq1915
@ashiq1915 Жыл бұрын
Asupathril onnu poyy nok
@ramachandran5854
@ramachandran5854 10 ай бұрын
ഉസ്താദ് വിചാരിച്ചാൽ ഒന്നല്ല ഒരായിരം തരും😂😂😂😂😂
@abu_siddi2492
@abu_siddi2492 Жыл бұрын
Ya allah..... എന്തൊരു പ്രവചനമാണ് റബ്ബേ എന്റെ ഹബീബിന്റെ..... 💕🥹.... ഓരോന്നും എണ്ണംവെച്ചല്ലെ 1400 വർഷങ്ങൾക്കു മുമ്പ് മുത്തു നബി പറഞ്ഞുതന്നത്..... കണ്ണ് നിറഞ്ഞു പോയി allah യുദ്ധം കഴിഞ്ഞു അവർ വന്നിരിക്കുന്ന പച്ചപ്പുള്ള മൈതാനം എന്ന് കേട്ടപ്പോൾ 🥹😥😥😥..... അള്ളാഹുവേ ഈമാൻ നിലനിർത്തിതരണേ അള്ളാഹ് 🤲😥
@noufalnavas3200
@noufalnavas3200 Жыл бұрын
ഈ അടുത്ത നാളുകളിൽ ആണ് ഇസ്ലാന് മാറ്റം വരുന്നത് അത് തന്നെ ഒരു അടയാളം ആണ് ഇസ്ലാം ന് തള്ളി പറഞ്ഞും പടച്ചോനെ കുറ്റം പറഞ്ഞവർക്ക് ഇനി അധിക നാള് മുൻപോട്ട് പോകേണ്ടി വരില്ല തീർച്ച
@user-mc9ro7ou5t
@user-mc9ro7ou5t Жыл бұрын
Maaashaaa allahhhhh....Alhamdulillahhhh....
@monarkindia
@monarkindia Жыл бұрын
Thanks 🙏 പ്രഭാഷണം 👍👌
@abdurahmanabdurahman2445
@abdurahmanabdurahman2445 Жыл бұрын
Aameen
@sabirbinumar6381
@sabirbinumar6381 Жыл бұрын
ഇമാം മഹ്ദി വരും എന്നുള്ള ചർച്ചകൾ കഴിഞ്ഞ് എല്ലാ പ്രതീക്ഷയും നശിച്ച് ഇനി വരില്ല എന്ന് എല്ലാവരും ഉറപിച്ച് കഴിയുമ്പോളാണ് വരുന്നത്.
@jameelmuhammed3684
@jameelmuhammed3684 Жыл бұрын
മുത്ത് നബി 6ആംനൂറ്റാണ്ടിൽ എഴുതാൻ പേനയും ആ പേനയിൽ നിന്നും വരുന്ന മഷിയും ഇല്ലാത്ത കാലത്ത് ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും സംഭവിച്ചിരിക്കും അല്ലെങ്കിൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലാഹുവിനെയും മുത്ത് നബിയെയും സ്നേഹിക്കുന്നുണ്ടെങ്കിൽ അതുനടക്കും അല്ലെങ്കിൽ നമ്മുടെ വിശ്വാസത്തിൽ കളങ്കം സംഭവിക്കില്ലേ മുത്ത് നബിയെ നമ്മൾ വിശ്വസിക്കണം അള്ളാഹു നമ്മുടെ വിശ്വാസം മുറുകെ പിടിക്കാൻ ത്വവ്ഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲 Insha അള്ളാഹ്
@sabirbinumar6381
@sabirbinumar6381 Жыл бұрын
@@jameelmuhammed3684 അതല്ല സഹോദരാ ഞാൻ പറഞ്ഞത് : ഞാൻ ഹദീസിൽ ഉള്ള കാര്യമാണ് പറഞ്ഞത്; ഇമാം മഹ്ദി (റ ) വരും എന്നുള്ള എല്ലാ പ്രതീക്ഷകളും ജനങ്ങളുടെ നശിച്ച് കഴിയുമ്പോഴാണ് വരുന്നത്. (ഇ. അ )
@goldmining6852
@goldmining6852 Жыл бұрын
നല്ല പ്രഭാഷണം
@ShanAli-kx3zj
@ShanAli-kx3zj Жыл бұрын
kashu vangathe prasangikan ulla dhayriyam allahu usthathinu nalkatte
@seenathpk6685
@seenathpk6685 Жыл бұрын
AllahuAkber
@Binshad_476
@Binshad_476 Жыл бұрын
ആമീൻ
@Shazzktn
@Shazzktn Жыл бұрын
صلى الله عليه وسلم
@ansilmonz1372
@ansilmonz1372 Жыл бұрын
Aameen ya Rabbal Aalameen 🤲
@OldisgoldOldisgold-jp4mb
@OldisgoldOldisgold-jp4mb Жыл бұрын
E usthadinte speech idumo nannai manasilavund🤲🤲
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft Жыл бұрын
الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله 😢😢😢😢
@vijeesh.vijeeshvellarada
@vijeesh.vijeeshvellarada 10 ай бұрын
Masha allah...
@Jafarijaz
@Jafarijaz Жыл бұрын
റസൂലുല്ലാഹി -സ തങ്ങൾ മിഹ്റാജ് പോയി വന്നു, പലതും കണ്ടു. മലക്കുകൾ, അർശു, കുർഷ്, കുല്ലും കണ്ടു. അത് ഉമ്മത്തികൾക്ക് ഇന്നും നബി തങ്ങൾ കാണിച്ചു കൊടുക്കുന്നുണ്ട്, ഉമ്മത്തികളെ ഇന്നും മിഹ്റാജ് കൊണ്ടുപോയി എല്ലാം കാണിച്ചു കൊടുക്കുന്നുണ്ട്. അത്രക്ക് വലിയ ശക്തിയും സ്ഥാനവുമാണ് റബ്ബിന്റെ അടുക്കൽ മുഹമ്മദ്‌ റസൂലുല്ലാഹിക്ക്‌ ഉള്ളത്.നമ്മൾ ഇവിടെ പൊട്ടന്മാരായി അവർ ശെരിയല്ല, ഇവർ ശെരിയല്ല എന്നൊക്കെ പറഞ്ഞു മറ്റുള്ളവരെ വിലയിരുത്തിയും മറ്റുള്ളവരെ പിഴപ്പിച്ചും പിഴച്ചവരായി ആഘോഷിച്ചും ഈ ദുനിയാവിൽ സ്വയം നശിച്ച് കാലം കഴിച്ചു കൂട്ടുന്നു. നമ്മുടെ വിചാരം നമ്മൾ എന്തൊക്കെ വലിയ സംഭവങ്ങൾ ആണ് എന്നൊക്കെയാണ് . എന്നാൽ മനസിലാക്കുക നമ്മൾ ഒരു രോമവുമല്ല എന്ന്. മുറബ്ബിയായ ഷൈഖ്നെ പിടിച്ചു അല്ലാഹുവിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുക, നന്നാവാൻ നോക്കുക. ഭൂമിക്ക് ഭാരമായി, വേസ്റ്റ് ആയി മാറാതിരിക്കാൻ ശ്രമിക്കുക. അല്ലാഹുവിനോട് തഹജ്ജുദ് നിസ്‌ക്കരിച്ച് കരഞ്ഞു ചോദിക്കുക, റസൂലുല്ലാഹി സ തങ്ങളുടെ, നബി തങ്ങളിലേക്ക് കണ്ണി മുറിയാത്ത ഔലിയാക്കളുടെ പരമ്പര ചെന്ന് മുട്ടുന്ന, മുറബ്ബിയായ കമിലായ ഇന്ന് ജീവിച്ചിരിക്കുന്ന ഒരു പ്രതിനിധിയെ കാണിച്ചു തരാൻ. ദുആ ചെയ്യുക. മറുപടി 100% ഉറപ്പ്
@Akr914
@Akr914 Жыл бұрын
😥
@shakeelghanna9405
@shakeelghanna9405 Жыл бұрын
Nop
@noushadnoushadch3598
@noushadnoushadch3598 Жыл бұрын
പിശാചിന്റെ ഇ ട ങ്ങേ റി ൽ നി ന്നും കാ ത്തു ര ക്ഷി ക്ക ണെ റബ്ബേ ആമീൻ
@attabipandari1675
@attabipandari1675 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ
@ELECTROMARINEMANIA
@ELECTROMARINEMANIA 10 ай бұрын
Yes ..... Muhammad peace be upon him..... What he said 100000000001 time ..... Truth
@We-ry2we
@We-ry2we Жыл бұрын
ما شاء ألله 💚😀
@thanham6358
@thanham6358 Жыл бұрын
Masha allah alhamdulillah duaelulpeduthane usthade allahu kakatte aameen yarabbal aalameen 🕋🌙⭐🤲🤲🤲
@taxon1325
@taxon1325 Жыл бұрын
Islam always right paath❤
@user-rz5xx4uy5m
@user-rz5xx4uy5m 9 ай бұрын
അള്ളാഹു നമ്മളെ കാക്കട്ടെ
@Sunandmoon1234
@Sunandmoon1234 Жыл бұрын
The Euphrates River is a major international waterway that divides Turkey, Syria, and Iraq. For over ten thousand years, this river has provided the majority of the region's water, but it has recently begun to dry up due to the terrifyingly bizarre conditions that have brought about the drought
@toponeents2569
@toponeents2569 Жыл бұрын
Yes👍🏻
@arfanaali2815
@arfanaali2815 Жыл бұрын
Of course... And also it has said by profet thousands years ago.
@sajnashahul9364
@sajnashahul9364 Жыл бұрын
Romanjam kollunna speech🥰
@shabnakld2021
@shabnakld2021 10 ай бұрын
2023 October 22 Palestine Israel war nadakkumbol kanunnu Allahuve imam Mahdi varatte Palastine mojanam kittatte Ya Allah 😢😢
@jacobgeorge4129
@jacobgeorge4129 Жыл бұрын
Very interesting message
@sainudheen7273
@sainudheen7273 Жыл бұрын
Mashaallah
@fathimapoolakkal8814
@fathimapoolakkal8814 Жыл бұрын
Good
@user-pb7ws5vd9m
@user-pb7ws5vd9m 10 ай бұрын
മാഷാഅല്ലാഹ്‌
@AlexAnder-nr8mu
@AlexAnder-nr8mu 19 күн бұрын
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ് ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹❤❤❤❤അല്ലാഹ് അക്ബർ ❤❤❤❤🌹🌹🌹🌹🌹❤❤❤❤🌹❤❤❤❤❤❤❤❤❤❤❤❤
@firospathras1851
@firospathras1851 Жыл бұрын
CM, കറാമത്ത്,..._ ജമാല , ഇതും പറയണം , ലാഇലാഹ് അതിലേക്ക് വരണം .
@santhoshmathew7718
@santhoshmathew7718 Жыл бұрын
Jesus Christ is Lord of Lords King of King's Prince of peace He is coning soon Be ready to receive Him before it's too late!
@plustechtelecom3207
@plustechtelecom3207 Жыл бұрын
enthukond mathew atheham sasarichs language maranam pettu poi , athehathe prasavicha nade jewsist kayyil, athehathinte grantham sookshikan kazhijilla, bible Moses n jeses book olde new law ok, pinne ayal rajygle ealla muslim atheham janicha nadum,. enthunkonda mathew egne ayath, moses, jeses , ebrahm, all profit arab country entha mathew egane,. onu chindikuuu Adam polum ,,
@BadBoy-wm6sp
@BadBoy-wm6sp Жыл бұрын
പിന്നെ എന്തിനാ യേശു പ്രാർഥിച്ചത്, ആരെയാണ് യേശു വിളിച്ചു പ്രാർഥിച്ചത്
@safwan1737
@safwan1737 10 ай бұрын
Uvva uvva nnaa vittoo
@abuthasneemhyder3662
@abuthasneemhyder3662 10 ай бұрын
Very important matter is you have to belive that the jesus christ is a messenger of god And he will come and rule this universe before end of this universe
@emmusafiya7724
@emmusafiya7724 Жыл бұрын
Alla,kakkane,aameeen
@DaRkGaMEr-wd9td
@DaRkGaMEr-wd9td Жыл бұрын
Ameen 🥺
@sasnaibrahim3247
@sasnaibrahim3247 Жыл бұрын
ﷺ❤️
@ashikmc8506
@ashikmc8506 Жыл бұрын
Njan examil vijayikkan duha cheyyene usthathe🤲🤲🤲
@AS-AS4me
@AS-AS4me Жыл бұрын
🤲🤲
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
ദജ്ജാൽ ഇപ്പോൾ എവിടെ | Simsarul Haq Hudavi | Islamic speech in Malayalam
18:11