ഭൂമിയെ ഇടിച്ചു തകര്‍ക്കാന്‍ ഛിന്നഗ്രഹം,ഞെട്ടത്തരിച്ച് ഐ.എസ്.ആര്‍.ഒ | Apophis Asteroid 2029 | ISRO

  Рет қаралды 6,813

Keralakaumudi News

14 күн бұрын

ഛിന്നഗ്രഹങ്ങളെ കുറിച്ച് ഉള്ള വാര്‍ത്തകള്‍ പലപ്പോഴും നാം കേള്‍ക്കാറ് ഉണ്ട്. പല തരത്തില്‍ ഉള്ള ഛിന്നഗ്രഹം ഭൂമിക്ക് അടുത്ത് കൂടെ കടന്ന് പോകാറ് ഉണ്ട്. പക്ഷേ പലതും വലിയ രീതിയില്‍ ഭൂമിക്ക് ഇവ ഭീഷണി ആകാറില്ല എന്നാല്‍ ഭൂമിക്ക് അടുത്ത് കൂടെ വീണ്ടും ഒരു ഛിന്നഗ്രഹം വരുന്നു. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഐഎസ്ആര്‍ഒ. ഈ നൂറ്റാണ്ടില്‍ രണ്ടു തവണ ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്തെത്തും.
#asteroidhittingearth #apophis #isro

Пікірлер: 23
@kskmedia245
@kskmedia245 14 күн бұрын
എപ്പോഴും കേൾക്കുന്നത് പോലെ ഇപ്പോഴോ കേൾക്കുന്നു😄
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 14 күн бұрын
അതുവരെ ഭൂമി മുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല.
@user-jd5nv3jd9
@user-jd5nv3jd9 14 күн бұрын
ഞാൻ കൂടോത്രം അയച്ചിട്ടുണ്ട്. ഒന്നും സംഭവിക്കില്ല
@anandhupmanandhu9459
@anandhupmanandhu9459 10 күн бұрын
Kidu 😂😂😂
@user-ou6ok9fg5r
@user-ou6ok9fg5r 8 күн бұрын
മനുഷ്യരെ പേടിപ്പിച്ചു കളയരുത് കേട്ടു കേട്ടു വായ്യ 😍
@johnsondaniel8062
@johnsondaniel8062 12 күн бұрын
ഇന്നത്തെ അവസ്ഥയിൽ അത് സംഭവിച്ചാലും അത്ഭുത പ്പെടാനില്ല
@meenugs7457
@meenugs7457 13 күн бұрын
😁😁😁എത്ര നാൾ മനുഷ്യ ലോകം അല്പം രക്ഷയിൽ മാത്രം അല്ലെ
@tissyaugusthy-zw2sp
@tissyaugusthy-zw2sp 12 күн бұрын
പരിഹാര൦ ബഹിരാകാശകേന്ത്ര൦
@basheer307
@basheer307 14 күн бұрын
Kerala kaumudhi😢 on ലൈൻ no ഒന്ന് തരുമോ
@vkshafeekshafeek7263
@vkshafeekshafeek7263 12 күн бұрын
ചെറിയ ഗ്രഹമാണോ വലിയ ഗ്രഹമാണോ
@Real_indian24
@Real_indian24 14 күн бұрын
ചിന്ന ഗ്രഹം ഭൂമിയിൽ വന്നിടിക്കാതിരിക്കാനായി ഒരു മഹാ യാഗ ഹോമം നടത്തണം ഇന്ത്യയിൽ.... വെറും 1000 കോടി ചിലവിൽ. ജി ഉടനെ അതിനുള്ള ഫണ്ട് അടിയന്തരമായി നൽകണം.. ലോകം ഇന്ന് വച്ച് കണ്ടതിൽ ഏറ്റവും വലിയ യാഗ ഹോമമായിരിക്കണം. ശേഷം ചിന്നഗ്രഹം വന്നിടിച്ചില്ലെങ്കിൽ നമ്മുക്ക് പറയാം ഇന്ത്യയാണ് ഭൂമിയെ രക്ഷിച്ചത്. ജി യുടെ നിർണ്ണായക ഇടപെടൽ മൂലമാണ് ചിന്നഗ്രഹത്തേ വഴി തിരിച്ച് വിട്ടത്.
@Ismail-hc8on
@Ismail-hc8on 13 күн бұрын
ഒന്ന് വേഗം ആക്കാൻ വല്ല വഴിയും ഉണ്ടോ ഭൂമി ഒന്ന് ശുദ്ധമാവട്ടെ
@rijomon.k6872
@rijomon.k6872 13 күн бұрын
കുറെ കേട്ടിട്ടുണ്ട് 😂
@basheerkp2127
@basheerkp2127 14 күн бұрын
കടലിൽ വീണോളും
@tissyaugusthy-zw2sp
@tissyaugusthy-zw2sp 12 күн бұрын
ഉൽക്ക
@asif-3304
@asif-3304 14 күн бұрын
ലോകത്തിന് അവസാനമുണ്ട്. .എന്ന് ഉറപ്പായി
@user-wz8dx4wc5p
@user-wz8dx4wc5p 14 күн бұрын
കുറെ കാലമായി ഇങ്ങിനെ കുറെ തള്ളൽ news
@mahammadpm3917
@mahammadpm3917 14 күн бұрын
എല്ലാം ചത്തു പോട്ടെ
@Hashim-vc6wr
@Hashim-vc6wr 14 күн бұрын
Oh athu mugalile al americailotu edunnatha..
@abdulazeez4883
@abdulazeez4883 13 күн бұрын
ഇതിൽ എവിടെയാ ISRO നെട്ടിയത്? viewes കുറവായതു കൊണ്ടു മഞ്ഞ പത്ര ത്തിനെ പൊലെ😂😂😂😂
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 69 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 69 МЛН