ഭൂമിയിലെ മനുഷ്യ യുഗം.. Introduction and conclusion to Human Evolution

  Рет қаралды 48,185

PCD people call me Dude

PCD people call me Dude

2 жыл бұрын

Пікірлер: 65
@yadhukrishnabalan2196
@yadhukrishnabalan2196 2 жыл бұрын
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി ജീവിതം ഇത്രേ ഒള്ളു ജീവനും 🙆‍♂️😔 പക്ഷെ ഉടനെ തന്നെ ഞാൻ പഴയ ഞാനായി 😁 എന്തൊക്കെ ഇനി ചെയ്യാനും ആസ്വദിക്കാനും അനുഭവിക്കാനും ഉണ്ട്, കിട്ടുന്ന സമയം സന്തോഷത്തോടെ ജീവിക്കുക ബാക്കി വരുന്നിടത്ത് 🥰🥳😂
@ArunASChaithanya
@ArunASChaithanya 2 жыл бұрын
Intro ഇല്ല subscribe ചെയത് bell അടിക്കാന്‍ പറയുന്നില്ല , starting മുതൽ end വരെ 100% facts only.. ❤️❤️❤️
@vipinopedia5240
@vipinopedia5240 2 жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ :മനുഷ്യൻ
@pramods3933
@pramods3933 2 жыл бұрын
ഏറ്റവും വലിയ അത്ഭുതം സമയവും കാലവും തന്നെ.സംഭവിക്കണ്ടത് സമയാസമയം സംഭവിച്ചുകൊണ്ടിരിക്കും, നമ്മൾ ഒന്നുമോർത്തു വ്യാകുലപ്പെടാതെ ആരെയും മനഃപൂർവം ദ്രോഹിക്കാതെ കിട്ടിയ സമയം ഉള്ളതുകൊണ്ട് ആസ്വദിച്ചു ജീവിക്കുക
@user-zm9jw7mg4i
@user-zm9jw7mg4i 2 жыл бұрын
*പക്ഷെ ആ തരി ഉണ്ടാക്കിയ ഓളം ഒന്നും മറ്റൊരു ജീവിയും ഈ ഭൂമിയിൽ ഇണ്ടാക്കിയിട്ടില്ല😏*
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
1)യൂറോപ്പിലെ നവോഥാനം എന്തായിരുന്നു? 2)എന്താണ് Reformation?? 3) 15-16 നൂറ്റാണ്ടിലെ ഭാരതത്തിൽ നടന്ന ഭക്തി-സൂഫി പ്രസ്ഥാങ്ങൾ, 4) വിജയനഗരസാമ്രാജ്യം (ആക്കാലത്തെ ജീവിതം, ആചാരങ്ങൾ, പ്രധാന യുദ്ധങ്ങൾ, കേരളവുമായി ഉള്ള വിജയനഗരത്തിന്റെ ബന്ധം, 5)ഇന്ത്യയിൽ യൂറോപ്പിലെ പോലെ നവോത്ഥനം (Renaissance/rebirth ) ഉണ്ടാകാത്തതിന്റെ കാരണം 6) Nepoleonic യുദ്ധങ്ങൾ, 7) യൂറോപ്പിൽ ദേശീയതയുടെ ഉദയം(ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ നിർമാണം ) [1914 വരെ] ഈ വിഷയങ്ങൾ വീഡിയോ ചെയ്യാമോ?
@sree4551
@sree4551 2 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ഈ കൊറോണ പോലും മനുഷ്യൻ്റെ സർവനാശത്തിന് കാരണമായേക്കാവുന്ന പ്രകൃതിയുടെ ചെറിയ ഒരു പരീക്ഷണം മാത്രമാണ്. നമ്മൾ ഈ ഭൂമിയിൽ ഒന്നുമല്ല. നമ്മൾ ഉണ്ടാക്കിയത് എല്ലാം തന്നെ കുറെ വർഷങ്ങൾ കൊണ്ടു മറഞ്ഞു പോകുന്ന ഒരു വസ്തുത ആണെന്ന് മനസ്സിലാക്കുക. ദിനോസുകൾ നശിച്ചത് പോലെ ഒരു astroid വന്നാൽ അതു കണ്ട് നിൽക്കാം എന്നതല്ലാതെ ഒരു വഴിയും ഇപ്പഴും നമ്മളുടെ മുൻപിൽ ഇല്ല.
@aryaamayaworld485
@aryaamayaworld485 2 жыл бұрын
ഇതാണ് സത്യം പക്ഷേ എത്ര മനുഷ്യർ ഈ സത്യം മനസിലാക്കുന്നു : അവർ ജാതിയുടേയും മതത്തിന്റയും വിശ്വാസങ്ങളുടേയും പുറകേ പോകുന്നു : എന്നിട്ട് തമ്മിൽ തല്ലിച്ചാകുന്നു :😢
@samcm4774
@samcm4774 2 жыл бұрын
ഒരു ദിവസം ഉദാഹരണത്തിലൂടെ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ പറ്റി... പിന്നെ ഒരു ദിവസം ഉദാഹരണത്തിലൂടെ പറയുകയാണെങ്കിൽ മനുഷ്യന്റെ 1 minutes 17 second ഉം ഉൽക്കാ പതന്നതിന്റെ per 3 Minutes ഉം അതിശയ പെടുത്തുന്നു😲
@a.rworld273
@a.rworld273 2 жыл бұрын
ഇതൊന്നും അറിയാതെ ഇപ്പോഴും മനുഷ്യർ സ്വന്തം ജിവിതം പാഴാക്കുന്നു
@arjunrameshbabu8664
@arjunrameshbabu8664 2 жыл бұрын
പക്ഷെ പ്രകൃതിക്ക് ഒരു അബദ്ധം പറ്റി, മനുഷ്യന് തലച്ചോറ് നല്കി. അതുകൊണ്ട് അവൻ ചിലപ്പോൾ അതിജീവിച്ചേക്കും
@Spider_432
@Spider_432 2 жыл бұрын
Uff🔥🔥🔥vedio🔥🔥🔥🔥🔥🔥🔥🔥🔥kiduuvee💥❤️
@sajeevkp2880
@sajeevkp2880 2 жыл бұрын
എന്തായാലും ഒരു natural disaster kondavilla മനുഷ്യ കുലം തീരാന്‍ പോകുന്നത്, മനുഷ്യന്റെ aarthiyum അഹങ്കാരവും കൊണ്ടാവും.
@lotusflower3863
@lotusflower3863 2 жыл бұрын
ആസ്ട്രോയിഡുകൾ ഭൂമിയിൽ പതിച്ച് മനുഷ്യന്റെ നാശത്തിന് കാരണമാകും
@gokuldasea7555
@gokuldasea7555 2 жыл бұрын
നിങ്ങ പുലിയാണുട്ടോ.. 👏🏻👏🏻
@jackson.t.nedumkallel2710
@jackson.t.nedumkallel2710 2 жыл бұрын
Onla jeevitham happy ayit adich polich ang poyecha mathi😌🔥
@lijutply806
@lijutply806 2 жыл бұрын
സങ്കീർണ ഘടന ഉണ്ടായാൽ മാത്രമല്ല സങ്കീർണമായി ചിന്തിച്ചാലും ആയുസ് കുറയും അതിനാൽ സിംപിൾ ആയി ചിന്തിക്കുക സിംപിൾ ആയി ജീവിക്കുക.
@21stcentury-mokshayoga22
@21stcentury-mokshayoga22 2 жыл бұрын
Best video, so informative. ♥️♥️
@zubbyzubi7793
@zubbyzubi7793 2 жыл бұрын
Nice explanation bro 👏👏👏👏
@rahulvp4913
@rahulvp4913 2 жыл бұрын
💯💯💯💯💯 really make sense ✨
@aravindmr7529
@aravindmr7529 2 жыл бұрын
Good video
@hubaibmalayil7055
@hubaibmalayil7055 2 жыл бұрын
Content Quality 👌👍
@autolinkz5808
@autolinkz5808 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ജോലിക്ക് പോകാൻ തോന്നില്ല Bro......
@eldhopaul6854
@eldhopaul6854 2 жыл бұрын
Super
@mukeshcv
@mukeshcv 2 жыл бұрын
Great ❤️❤️❤️❤️❤️❤️
@factstalks7206
@factstalks7206 2 жыл бұрын
Nice video
@Goliath972
@Goliath972 2 жыл бұрын
😲
@svfocusvpoint7242
@svfocusvpoint7242 2 жыл бұрын
പൊളിച്ചു മച്ചാ 🥰🥰🥰😘😘♥️♥️♥️
@gokuldasea7555
@gokuldasea7555 2 жыл бұрын
Nice
@AdolfHitler-di5cr
@AdolfHitler-di5cr 2 жыл бұрын
മ൯സ൯ എന്ന സുമ്മാവാ
@anjuchinju8035
@anjuchinju8035 2 жыл бұрын
🔥🔥
@sajeeshms4390
@sajeeshms4390 2 жыл бұрын
First view😍
@aslamp7923
@aslamp7923 2 жыл бұрын
👏🏽👏🏽👏🏽
@JeevanThomasDenny
@JeevanThomasDenny 2 жыл бұрын
😍😍
@Charlotte_Knott
@Charlotte_Knott 2 жыл бұрын
@Indian425
@Indian425 2 жыл бұрын
👍🏻👍🏻
@john-guardian
@john-guardian 2 жыл бұрын
ഹലോ... Dude.
@kllasangam7289
@kllasangam7289 2 жыл бұрын
First cmt😍
@sumeenas4581
@sumeenas4581 2 жыл бұрын
🙋🏻‍♂️
@surag.g
@surag.g 2 жыл бұрын
👍🏻
@AppubAppub-jc2us
@AppubAppub-jc2us 2 жыл бұрын
സാഗസിഗം മായ ഒരു യാത്ര നടത്തണം അന്ന് തോന്നീ ഈ വീഡിയോ കണ്ടപ്പോൾ
@karthikagnair4798
@karthikagnair4798 2 жыл бұрын
Dude, continent Antarctica cheyyumo
@sreeharshanh
@sreeharshanh 2 жыл бұрын
💯
@TipTop_power_CG
@TipTop_power_CG 2 жыл бұрын
@michaeljohn1991
@michaeljohn1991 2 жыл бұрын
Super video bro 👌
@EMPIRE_UNIVERSEQQWWXYY
@EMPIRE_UNIVERSEQQWWXYY 2 жыл бұрын
😮
@loosergamer1603
@loosergamer1603 2 жыл бұрын
ഇന്ന് ടെക്നോളജി എവിടെ എത്തിയിരിക്കുന്നു...... ഈ ചെറിയ സമയത്തിനുള്ളിൽ
@sathyana2395
@sathyana2395 2 жыл бұрын
ഡ്യൂഡേ....
@roymathewmathew5365
@roymathewmathew5365 2 жыл бұрын
അല്ലങ്കിലും ഡ്യൂഡ് ഒരു താരം തന്നെ.
@anzil_anu_916
@anzil_anu_916 2 жыл бұрын
1st
@zyroxff3171
@zyroxff3171 2 жыл бұрын
Hii chetta
@sarathkumar-hp9hc
@sarathkumar-hp9hc 2 жыл бұрын
ഞാനും മരിക്കും മുൻപ് ഒന്നും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു 🙄🙄 ഒരു ഉൽക്കയും ഇങ്ങോട്ട് വരല്ലേ മുത്തപ്പാ...
@nvstudio7776
@nvstudio7776 2 жыл бұрын
Happy new year all of you ✨✨❤️
@AloysiusPraveen
@AloysiusPraveen 2 жыл бұрын
♥️💝💘👍💘💝♥️
@ameeralameer3328
@ameeralameer3328 2 жыл бұрын
ഇനി ഒരു അവസാനം ഉണ്ട് അത് ഈ പ്രബഞ്ചത്തിന്റെ അവസാനം ആണ്. ഭൂമിയും ഈ ലോകവും നശിക്കും, ഇനി വരുന്നത് ലോകത്തിന്റെ അവസാനം 👍
@Hamza_faheem_2o
@Hamza_faheem_2o 2 жыл бұрын
😭😭😭😭
@sumoddas
@sumoddas 2 жыл бұрын
ഇതെല്ലാം മനുഷ്യൻ തന്നെയല്ലെ കണ്ടെത്തിയത്
@vipinbhaskar49
@vipinbhaskar49 2 жыл бұрын
Appo sawrgathi povula...🤔
@telecom1841
@telecom1841 2 жыл бұрын
🤥🤥🙄
@adithyasajeevan7957
@adithyasajeevan7957 2 жыл бұрын
ഇത് എവിട്ന്ന് കിട്ടുന്നു. മരണമാസ് topic
@myladanparambilljoemaathan3384
@myladanparambilljoemaathan3384 2 жыл бұрын
Bro pin chyo plzz plzz
@mohammedameen6672
@mohammedameen6672 2 жыл бұрын
Idh പറയുന്നതും ഒരു മനുഷിയന് ആണ് ndhale
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
നമ്മൾ എന്നിട്ട് ഇപ്പോളും ഗീതയും,ഖുറാനും,ബൈബിൾ ഒക്കെ വിശ്വസിച്ച് നടക്കുന്നു😂😂
@ameeralameer3328
@ameeralameer3328 2 жыл бұрын
ഈ മനുഷ്യനാണ് ദൈവത്തെ പോലും വെല്ലുവിളിച്ചു, ഞാൻ സ്വയം ദൈവം ആണ് എന്ന് പറഞ്ഞും, ഓരോ മനുഷ്യരും ദൈവം ആണ് എന്ന് പറഞ്ഞു നടക്കുന്നത് 😏
കടലിനടിയിൽ  - The ocean is another world
14:06
PCD people call me Dude
Рет қаралды 29 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
ഭൂമിയും മനുഷ്യനും History of Earth
10:00
PCD people call me Dude
Рет қаралды 166 М.
പഞ്ചസാര എന്നാൽ | What is the history behind sugar?
9:36
PCD people call me Dude
Рет қаралды 27 М.
спидран по ютуб шортс 86 | Ушные свечи
0:35
Вы так любезны
0:16
KOTVITSKY
Рет қаралды 1,7 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 12 МЛН