ഭാരത് ഹോട്ടൽ ഉത്തരേന്ത്യൻ വിഭവങ്ങളുടെ കലവറ ഭാഗം 2 /food Guddies

  Рет қаралды 72,797

Life around me Anish George

Life around me Anish George

3 жыл бұрын

എൺപതിൽ കൂടുതൽ ഉത്തരേന്ത്യൻ വിഭവങ്ങളുമായി ഭാരത് ഹോട്ടൽ അടുക്കളയും മറ്റു വിശേഷങ്ങളും
location
BHARATH HOTEL (PURE VEG)
0487 242 1720
maps.app.goo.gl/hWPYde3eEb3L5...
Chembottil Ln, behind Ragam Theatre, Kuruppam, Thekkinkadu Maidan, Thrissur, Kerala 680001

Пікірлер: 238
@shajuvasudevan7174
@shajuvasudevan7174 3 жыл бұрын
ഭാരത് വർഷങ്ങൾ ആയി ഇഷ്ടം... സൂപ്പർ ഭക്ഷണം.. നല്ല വൃത്തി, സ്റ്റാൻഡേർഡ് ഡീലിങ്.... ഒരു രക്ഷേമില്ല ഗഡീ.... തൃശൂരിന്റെ ഭക്ഷണശാലകളിൽ മാതൃക.....
@vinodkn5412
@vinodkn5412 3 жыл бұрын
1974 ൽ അച്ഛനുമൊത്താണ് ആദ്യമായി ഭാരത് ഹോട്ടലിൽ കയറിയത്. അതിന് ശേഷം എണ്ണിയാലൊടുങ്ങാത്തത്ര തവണ സുഹൃത്തുക്കളൊത്തും പിന്നീട് കുടുംബവുമായും ഇവിടെ വന്നിരിക്കുന്നു.. ആദ്യകാലത്തു ഇവിടെയുള്ള fan സാധാരണയേക്കാൾ ചെറുതായിരുന്നു. ഞാൻ അന്നേ ശ്രദ്ധിച്ചിട്ടുണ്ട്. 58 വയസ്സുള്ള ഞാൻ ഇപ്പോഴും ഭാരതിന്റെ ആരാധകനാണ്.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤😃
@aanungaldfs3555
@aanungaldfs3555 3 жыл бұрын
പൊളിച്ചു മുത്തേ, വെറുതെ അല്ല ഭാരത് ഇത്ര വലിയ വിജയം ആയത്
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃❤🙏🙏
@krishnavarma2545
@krishnavarma2545 3 жыл бұрын
ഭാരത് ഹോട്ടൽ ഒരു അഭിമാനം തന്നെയാണ്. ഉടമസ്ഥർ പരിചയക്കാരുമാണ്. പക്ഷെ അവരുടെ ആൽമാർത്ഥത അഭിനന്ദനീയമാണ്.
@sreekumarkc2651
@sreekumarkc2651 3 жыл бұрын
കുറേ കാലത്തിന് ശേഷം ഒരു നല്ല ഹോട്ടൽ ഫുഡ് എൻറെ വീഡിയോ കണ്ടു താങ്കൾക്ക് വളരെയധികം നന്ദി ഹോട്ടലിലെ കിച്ചൻ ഫുഡ് വിശദമായ ജനങ്ങളുടെ അഭിപ്രായങ്ങൾ വളരെ നന്നായി
@anjalinair6200
@anjalinair6200 3 жыл бұрын
My favorite North Indian dish from Barath is ‘ Jaipuri’ must try item. Thank you for doing this video and for giving truckloads of nostalgia ❤️❤️❤️
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤🙏
@surendrantr8555
@surendrantr8555 3 жыл бұрын
അരേ വാ , അടിപൊളി -രണ്ടും ഒഴിവാക്കാം.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤🙏
@sulaiman65
@sulaiman65 3 жыл бұрын
ഭാരത് ഹോട്ടലിലെ നവര്തന കുർമ അതിന്റെ രുചി ഗംഭീരം.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃😃❤
@sajirk8612
@sajirk8612 3 жыл бұрын
ഭാരതിലെ ഊണ് ഒരു രക്ഷയുമില്ല സൂപ്പർ
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃❤🙏
@binoypg1189
@binoypg1189 3 жыл бұрын
തൃശൂർ ഭാഷയുടെ ചടുലത അനന്യായം അനീഷേട്ടാ... എല്ലാവരും നല്ല അഭിപ്രായം തുറന്നു പറഞ്ഞു... അത് ഒരു അവതാരകന്റെ കൂടി കഴിവാണ്.... ക്യാമറ കാണുബോൾ മുഖം തിരിക്കാതെ ചിരിച്ചുകൊണ്ട് എല്ലാരും കമന്റ്‌ പറഞ്ഞു ... ഇന്നത്തെ ലൈക് ഭാരത് ഹോട്ടലിലെ കസ്റ്റമേഴ്സിന് ഇരിക്കട്ടെ...
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃😃😃😃😃❤🙏
@nrsreeniwasan
@nrsreeniwasan 3 жыл бұрын
ഇടക്കിടെ ഹിന്ദി ഒഴിവാക്കുക
@evsreejith4774
@evsreejith4774 3 жыл бұрын
ആദ്യം കിച്ചൺ കാണിച്ച സപ്ലയർ ചേട്ടൻ്റെ മുഖം ഓർമ വന്നവരുണ്ടോ?❣️
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤😃
@sunikv7237
@sunikv7237 3 жыл бұрын
നന്ദകുമാർ
@arungoldmedal14
@arungoldmedal14 3 жыл бұрын
Yes
@jayachandrankottarathil6667
@jayachandrankottarathil6667 3 жыл бұрын
@@arungoldmedal14 1aa1aaaaa
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 3 жыл бұрын
ഒരു സംഭവം ആണല്ലോ എന്തായാലും വീഡിയോ പൊളിച്ചു
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤🙏
@anilminalur007
@anilminalur007 3 жыл бұрын
Super food അടിച്ചു ക്ഷീണിക്കും അല്ലേ, അവിടുത്തെ നാൻ, പനീർ ബട്ടർ മസാല is very tastey dish 👍👍
@nitheeshnarayanan6895
@nitheeshnarayanan6895 11 ай бұрын
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍".......വള്ളത്തോൾ നമ്മുടെ നാടിനെ മനോഹരമാക്കുന്നതിൽ ഇതുപോലുള്ള സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്..... നല്ല ഭക്ഷണം കൊടുക്കാൻ സാധിക്കുക എന്നത് വലിയൊരു കാര്യമാണ്........ നൽകുന്ന ഭക്ഷണം സംതൃപ്തിയോടെ... ആസ്വദിച്ചു കഴിക്കാൻ സാധിക്കുക എന്നത് വലിയൊരു ഭാഗ്യമാണ് ..... ഭാരതിന്റെ സാരഥികൾക്കും ഭാരതിന്റെ എല്ലാമെല്ലാമായ ജീവനക്കാർക്കും അഭിനന്ദനങ്ങൾ.... ഭാരതിൽ വന്നു ഭക്ഷണം കഴിച്ചിട്ടില്ല പക്ഷെ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷവും അഭിമാനവും തോന്നി....ഭാരതിൽ വരാനുള്ള ഭാഗ്യം വടക്കും നാഥൻ നൽകട്ടെ....
@rajugeorge1423
@rajugeorge1423 3 жыл бұрын
വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ ആദ്യം മനസ്സിൽ വരുന്നത് ആണ് ഭാരത് . തൃശൂരിൻ്റെ identity കൂടി ആണ്
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😀😀😃❤
@sunodsundaresan58
@sunodsundaresan58 3 жыл бұрын
Been there in 1992...tried north indian food for the first time...great memories...
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤❤❤
@appu2589
@appu2589 3 жыл бұрын
ഇവിടെ പലപ്പോഴും ഭക്ഷണം കഴിക്കാൻ പോയാൽ ഇരിക്കാൻ സ്ഥലം കിട്ടാൻ കാത്ത് നിൽക്കേണ്ടി വരാറുണ്ട് നല്ല ഭക്ഷണം നല്ലവൃത്തിയും
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
❤🙏
@saralapotteckat
@saralapotteckat 3 жыл бұрын
ഞങ്ങള് പോയപ്പോഴൊക്കെ വണ്ടി അവിടെ പാർക്ക് ചെയ്ത് വേറെ സ്ഥലത്ത് പോയി കഴിക്കേണ്ടി വന്നു ..
@appu2589
@appu2589 3 жыл бұрын
@@saralapotteckat നേരെ മുൻപിൽ പത്തൻസ് ഉണ്ട്
@anilminalur007
@anilminalur007 3 жыл бұрын
Navarathna kuruma also variety dish
@sale2634
@sale2634 3 жыл бұрын
എന്റേ aneeshetta ഒരു കല്യാണത്തിന് ഉള്ള ആളുകൾ ഉണ്ടല്ലോ. വെരിനീറ്റ്.👌👌👌super
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤🙏
@vincentvijo3768
@vincentvijo3768 3 жыл бұрын
വളരെ നന്നായി ഉണ്ട് navarathna കുറുമ. ഇങ്ങനെ ഉള്ള ഹോട്ടലിൽ വരുമ്പോൾ മക്കളെ കുട്ടാൻ മറക്കരുത്
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
@redbellvlogs5591
@redbellvlogs5591 3 жыл бұрын
അടിപൊളി
@youtuber5387
@youtuber5387 3 жыл бұрын
ഭാരതിലേ ചായ ഒരു രക്ഷയും ഇല്യ🔥🔥🔥
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😄❤🥰
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃🥰🥰❤🥰
@renjithrajesh2881
@renjithrajesh2881 3 жыл бұрын
Etu vare cheytelu vachu ettaum pwolich volg etu kidukki timirthu ❤️❤️❤️❤️❤️👍👍👍👍👍👍👍😘😘😘😘
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃❤
@ambikamenon9496
@ambikamenon9496 3 жыл бұрын
My mouth is watering. I want to go to India right now. Excellent vlogging.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤
@rajiraghu8472
@rajiraghu8472 3 жыл бұрын
Beautiful brothers👍👍👍👍👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😀❤❤🙏
@krishnankuttyvmenon95
@krishnankuttyvmenon95 3 жыл бұрын
Ade pole super congratulations God bless you and your family members
@ranjithranji8995
@ranjithranji8995 3 жыл бұрын
Super adipolli
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤❤🙏
@mohamedshafi7804
@mohamedshafi7804 3 жыл бұрын
എലൈറ്റിലെ രണ്ട് പെഗ്ഗ് രാഗത്തിലെ ഒരു നുൺഷോ ഭാരതിലെ ഫുഡ് ഒരിക്കലും മറക്കാൻ പറ്റാത്ത നൊസ്റ്റാൾജിയ.... ❤❤❤❤
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😄😄😃😃❤❤
@santhoshrathnan2032
@santhoshrathnan2032 3 жыл бұрын
Bharath hotel...All the Best...keep going...
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤🙏
@vinuthoppil
@vinuthoppil 3 жыл бұрын
❤ ഭാരത് 👍👍👍👍👍👍👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😀❤
@acrensin
@acrensin 3 жыл бұрын
Great job Aneesh Bhai🥰
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃❤🙏
@mcsanthosh6400
@mcsanthosh6400 2 жыл бұрын
Bharath hotel adipoli
@ajithkumars2305
@ajithkumars2305 3 жыл бұрын
Fantastic..
@acs1415
@acs1415 3 жыл бұрын
അനീഷ് ഭായ് സൂപ്പറണട്ടാ
@surendrankarthika7960
@surendrankarthika7960 3 жыл бұрын
Very good
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😀
@rasheedskkecheri9841
@rasheedskkecheri9841 3 жыл бұрын
super
@t.r.satheeshmenon9822
@t.r.satheeshmenon9822 3 жыл бұрын
ഭാരത് തുല്യം ഭാരത് മാത്രം, vegetariens pride others envy
@ratheeshrajan8986
@ratheeshrajan8986 3 жыл бұрын
super video
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😀❤🙏
@anzil_.vocalist
@anzil_.vocalist 3 жыл бұрын
Wow what a hygienic 💗
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃❤
@deepakbalu7491
@deepakbalu7491 3 жыл бұрын
When I come Trichur my food would be there. Very neat kitchen
@krishnankuttyvmenon95
@krishnankuttyvmenon95 3 жыл бұрын
Fantastic
@waheedhavy7657
@waheedhavy7657 3 жыл бұрын
BH. ❤️❤️❤️❤️❤️❤️
@JeswinJamesp
@JeswinJamesp 3 жыл бұрын
I appreciate your effort
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤😃
@studiomaster7232
@studiomaster7232 3 жыл бұрын
Aneeshe... MD, sambar, chutney.... മാരക combination ആണ്...
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃😃❤❤❤❤
@binnyanto5438
@binnyanto5438 3 жыл бұрын
Quality, Quantity and Reasonable.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃
@vg9974
@vg9974 3 жыл бұрын
Super
@ajithkumars2305
@ajithkumars2305 3 жыл бұрын
I feel the enjoyment of customers..
@bijumakkar1209
@bijumakkar1209 3 жыл бұрын
Adipoli bro
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤🥰
@unnikrishnansuresh160
@unnikrishnansuresh160 3 жыл бұрын
Bharath😘😍🔥
@ajitharavindran8817
@ajitharavindran8817 3 жыл бұрын
ഭാരത് അടിപൊളി ഞാൻ നാട്ടിൽ വന്നാൽ അവിടെയാണ്പോകുന്നത് ഞാൻ ഇപ്പോൾ എറണാകുളം ആണ് താമസം
@jayaramck2471
@jayaramck2471 2 ай бұрын
പാചകം ചെയ്ത ഭക്ഷണ സാധനങ്ങൾ കൈകൊണ്ടു എടുക്കുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം, കൂടുതൽ ഹൈജിനിക് ആവണം!!!
@BASICS97
@BASICS97 3 жыл бұрын
My favourite Vegetarian
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃😃❤😀
@rajankurumbadan8222
@rajankurumbadan8222 3 жыл бұрын
very good bro
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃❤❤❤😃
@lilymj2358
@lilymj2358 3 жыл бұрын
ഉത്തപ്പം very tasty
@lilymj2358
@lilymj2358 3 жыл бұрын
Big salute to Bharath team
@suluc2913
@suluc2913 3 жыл бұрын
Onion uthappam eppol kandu.."hare wa hare wa" atractive word " njangalkum kofhi varunnu 😆❤❤❤
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃❤🙏
@pachappuclub6152
@pachappuclub6152 3 жыл бұрын
Tanks best wishes ❤️
@user-kb4gy5mz6k
@user-kb4gy5mz6k 3 жыл бұрын
ATF Hotel! Thank you Sir, For the extra effort you put in was really appreciated
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃❤🙏🙏
@ramchandrann8742
@ramchandrann8742 3 жыл бұрын
💖👍👍👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤🥰
@Karyam--
@Karyam-- 3 жыл бұрын
എന്തൊരു ആവർത്തന വിരസത... Arre va arre va arre va
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤ നമുക്ക് ശരിയാക്കാം
@jijoabraham4845
@jijoabraham4845 3 жыл бұрын
😍😍😍😍👌👌👌👍👍🌹
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
❤🙏🙏🙏
@sunikv7237
@sunikv7237 3 жыл бұрын
അവിടെ നാലു വർഷം ജോലി ചെയ്യാൻ പറ്റി അവിടം സ്വർഗം ആണ് മുതലാളിമാർ ബഹവാൻതുല്യം
@hiranmayisvlog1499
@hiranmayisvlog1499 3 жыл бұрын
കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു
@albesterkf5233
@albesterkf5233 3 жыл бұрын
എന്തായിരുന്നു ജോലി /ശമ്പളം എങ്ങനെ
@shyamshyamlal1753
@shyamshyamlal1753 3 жыл бұрын
Hai nice broooooo
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😀❤
@rajathbabu6482
@rajathbabu6482 3 жыл бұрын
Malappuram toTrichur food superb
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤❤🙏
@karthikeyans9522
@karthikeyans9522 2 жыл бұрын
Love my hotel
@Helpingworld1
@Helpingworld1 3 жыл бұрын
Nice video 🇺🇸
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😀😃😃❤
@Helpingworld1
@Helpingworld1 3 жыл бұрын
Can I get email address🇺🇸
@dileeshkumar.k.s9024
@dileeshkumar.k.s9024 3 жыл бұрын
Thank you 👍👌🙏
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤
@jineeshkj5693
@jineeshkj5693 3 жыл бұрын
Neet & clean💯marks
@seenas4057
@seenas4057 3 жыл бұрын
Video kandathukondu thonnunnatha. Neril onnu poyi nokkane. I dint like. No neatness, no manners for suppliers..
@erswaminathan4231
@erswaminathan4231 3 жыл бұрын
I am an old customer of Bharat but not seen their kitct& store. Thanks🙏🙏🙏
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤❤❤🙏
@tharesanambakatt2036
@tharesanambakatt2036 3 жыл бұрын
I am chef still lam working taj Malabar Cochin Bharti veg food very nice allthebest
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃❤
@shihabkhan2893
@shihabkhan2893 3 жыл бұрын
channel onnu kozhuth vannath ipolaanu...ee videone angot minnicho...polikta...
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤❤
@sahilsaaho
@sahilsaaho 10 ай бұрын
❤❤❤❤
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 3 жыл бұрын
❤️❤️❤️ Video❤️❤️❤️❤️ അരെ വാ
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😀❤
@Heisenberg2050
@Heisenberg2050 3 жыл бұрын
ആരേ വാഹ് വഹ്.. വാട്ട്‌ a ബോംബ്ലാസ്റ്റിക് exposure വിത്ത്‌ terrific discoursce
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
❤❤🙏🙏🙏
@Heisenberg2050
@Heisenberg2050 3 жыл бұрын
@@foodtravelwithanishgeorge6343 u reminded me of the king film and great മുരളി സർ.. Bharath restaurant അടുക്കളയിൽ ഉള്ള വീഡിയോ കാണിച്ചതിന് നന്ദി.. സബ്സ്ക്രൈബ്ഡ്.. പൊരിക്ക് ചേട്ടാ.. ഡെയിലി വീഡിയോ expect ചെയുന്നു.. ലവ് ഫ്രം കരഞ്ചിറ, കാട്ടൂർ.. ♥️♥️
@prasida7334
@prasida7334 3 жыл бұрын
Pankajam miss English teacher♥
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
എൻറെ ടീച്ചർ നമ്മുടെ ടീച്ചർ സ്നേഹംനിറഞ്ഞ ടീച്ചർ
@prasida7334
@prasida7334 3 жыл бұрын
@@foodtravelwithanishgeorge6343 yes
@eselesel6589
@eselesel6589 3 жыл бұрын
Barath ❤❤❤
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤
@sitemajor7915
@sitemajor7915 3 жыл бұрын
I like your work and viedio a,One suggestion please it’s disturbing so bakshanam kazhikumbol moolaruth please a request .
@usmantmusman8543
@usmantmusman8543 2 жыл бұрын
Best Hotel alankar aanu
@mayflowerolive6898
@mayflowerolive6898 3 жыл бұрын
താങ്കൾ പറഞ്ഞമാതിരി bharathil വില കൂടുതലാണെന്നു ഞാനും വിചാരിച്ചു. താങ്കളുടെ വീഡിയോ കണ്ടശേഷം ഞാൻ എന്റെ തീരുമാനം തെറ്റാണെന്നു എനിക്ക് ബോധ്യമായി.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤❤❤❤
@pradeepu9067
@pradeepu9067 3 жыл бұрын
വില കൂടുതൽ തന്നെ ആണ്.... പക്ഷെ, അതിനുള്ള quality & assurance ആ ഭക്ഷണത്തിനുണ്ട്.. അതാണ് എടുത്തു പറയേണ്ടത്.... Price compromise with quality & reliability.....
@sajeevmadanansajeevmadanan8974
@sajeevmadanansajeevmadanan8974 3 жыл бұрын
അരേ... വാ....
@maharajamac
@maharajamac 3 жыл бұрын
1:01 bharathinte muthirnna bro thangale kandappo odippoyi
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃😃😊
@Anurag-nm7nn
@Anurag-nm7nn 4 ай бұрын
ഉച്ചക്ക് പോയാൽ 1 hr വെയിറ്റ് ചെയ്യണം..തിരിച്ചു പോന്നു പണ്ട്.......
@rajeevar8871
@rajeevar8871 3 жыл бұрын
Bharath ki Jay
@ananthanarayanan5966
@ananthanarayanan5966 3 жыл бұрын
My favourite hotel for the last thirty one years...soooperrrr taste.. good customer service...
@JeswinJamesp
@JeswinJamesp 3 жыл бұрын
Kitchen kandu cooking Kanda ellavarum athishayichu kannum
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤
@you2bersfansclub84
@you2bersfansclub84 3 жыл бұрын
Food guddies fans undo❤
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
@time968
@time968 4 ай бұрын
പാർക്കിംഗ് ശോകമാണ്. ഒരു ദിവസം പോയിരുന്നു. ഫുഡ്‌ ok
@sarathsasikumar8773
@sarathsasikumar8773 3 жыл бұрын
Chilly goby ooooo 15year Missed
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃❤
@lijeshcv91
@lijeshcv91 3 жыл бұрын
അവതരണം നന്നായി👍,....മറ്റുള്ള ചാനലിലെ മിക്കവാറും എല്ലാ വീഡിയോയും മുഴുവൻ കാണാറില്ല...., എല്ലാം ഒരുപോലെ.., അല്ലെങ്കിൽ ബോറിങ്,ഇത് കൊള്ളാം..., ty
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃😃❤❤🙏🙏
@ajayakumar6849
@ajayakumar6849 Жыл бұрын
തൈരുവട ഫേമസ്
@sulekharasheed6423
@sulekharasheed6423 3 жыл бұрын
Adi poly..ethra vattam paraju ..
@dynamicsofmyworld
@dynamicsofmyworld 3 жыл бұрын
മൃനാൽ bhai ഓർമ വന്നവരുടോ ❤
@Cattynap11moonstar
@Cattynap11moonstar 3 жыл бұрын
What was the spread (red colour sauce) they used on navarathnakhorma...
@Cattynap11moonstar
@Cattynap11moonstar 3 жыл бұрын
What about Bharat 4 brother s family?
@Cattynap11moonstar
@Cattynap11moonstar 3 жыл бұрын
One month ago, dining undayirunno?
@SabuJosephsabujoseph007
@SabuJosephsabujoseph007 4 ай бұрын
Aneesh ... How are you its been long time !
@chackoo.g6629
@chackoo.g6629 3 жыл бұрын
Rates ellam star hotel level anallo...
@aiswaryaps5850
@aiswaryaps5850 6 ай бұрын
നവരത്ന കുറുമ എന്തിന്റെ കൂടെ ആണ് കോമ്പിനേഷൻ ❓
@NaveenKalakat
@NaveenKalakat 3 жыл бұрын
Haa,ithu erangiyo 😃 24:05
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃❤
@sbabu5397
@sbabu5397 3 жыл бұрын
അരെ വാ ഭാരത്
@primesonphilip7471
@primesonphilip7471 3 жыл бұрын
Are vaa kurakkanam
@aambadeebaloo8925
@aambadeebaloo8925 3 жыл бұрын
വില കണ്ടപ്പോൾ തലകറങ്ങി 😂
@paramelshine
@paramelshine 3 жыл бұрын
Aneesh ettan ethu vikaram alla athkkum mele.... Oru vattam Bharat ille food kazhichal pinne veendum Vann erikkum... Njan nattil vannal oru vattam engillum Bharat ille poyyirikkum...
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 жыл бұрын
😃😃❤🙏
@princebenchamin1847
@princebenchamin1847 3 жыл бұрын
ഹരേ വാ എന്നുള്ളത് ഒന്ന് കുറച്ചാൽ വീഡിയോ ok.
@jafarpoonnani5385
@jafarpoonnani5385 4 ай бұрын
Mealskurichparayanambharathile
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27