ഭാര്യമാർ - ആഗ്രഹിക്കുന്നതും പക്ഷെ സംഭവിക്കുന്നതും 😀😉

  Рет қаралды 356,184

Neethuzzz Creations

Neethuzzz Creations

Жыл бұрын

Those who want to get fit, join ATP by clicking the link below 👇
Code: fitaction2023
🛑 Connect us
1) wa.me/+917558996633
2)wa.me/+918137969101
🛑 KZfaq channel
ATP: / @abinstransformationpr...
🛑 Instagram page
fitwithatp?utm_...
🛑WEBSITE
fitwithatp.com/
ATP Fitness Programme
🟢 Solution for weightloss, weight gain, lifestyle diseases
🟢 Special care for PCOD/PCOS/Thyroid
🟢 Nutritionist consultation and customised diet chart
🟢 Daily workout through WhatsApp
🟢 Daily Live Workout through zoom
🟢 Daily monitoring of workout and meals
🟢 Steps tracking and meditation included
🟢 Cardio, endurance & strength training
🟢 Weekly body assessment
🟢 Sunday follow up live sessions
Contact: wa.me/+918137969101
“STAY SAFE AT HOME AND STAY HEALTHY WITH ATP”

Пікірлер: 263
@Neethuzzz
@Neethuzzz Жыл бұрын
Those who want to get fit, join ATP by clicking the link below 👇 Code: fitaction2023 🛑 Connect us 1) wa.me/+917558996633 2)wa.me/+918137969101 🛑 KZfaq channel ATP:youtube.com/@AbinsTransformationProgram 🛑 Instagram page instagram.com/fitwithatp? 🛑WEBSITE fitwithatp.com/ ATP Fitness Programme 🟢 Solution for weightloss, weight gain, lifestyle diseases 🟢 Special care for PCOD/PCOS/Thyroid 🟢 Nutritionist consultation and customised diet chart 🟢 Daily workout through WhatsApp 🟢 Daily Live Workout through zoom 🟢 Daily monitoring of workout and meals 🟢 Steps tracking and meditation included 🟢 Cardio, endurance & strength training 🟢 Weekly body assessment 🟢 Sunday follow up live sessions Contact: wa.me/+918137969101 “STAY SAFE AT HOME AND STAY HEALTHY WITH ATP”
@ryansfamilyvlog3386
@ryansfamilyvlog3386 Жыл бұрын
Rate ethraya
@mubashiramansoor1645
@mubashiramansoor1645 Жыл бұрын
Rate ethraya 30 days n
@ANUVIPI677
@ANUVIPI677 Жыл бұрын
Rate one month 3500 ഒക്കെയാണ് അതിനു മുകളിലേക്ക് ഉള്ളൂ എനിക്ക് ക്യാഷ് ഇല്ല ഞാൻ വിട്ടു ... Record class ആണെങ്കിൽ 3500 Live 5000/month Ee paavapettavalkku ഇത്രയും ക്യാഷ് ഒന്നും monthly എടുക്കാൻ ഇല്ലെ.....😑
@symalak
@symalak Жыл бұрын
😅
@dellsmohan4527
@dellsmohan4527 Жыл бұрын
അമ്മായിഅമ്മ ദുരന്തം ആണെങ്കിലും ഭർത്താവ് ആഗ്രഹിച്ച category പെട്ട ആള്‍ ആയതുകൊണ്ട് ജീവിതം കളർ ആയ എത്ര പേര്‍ ഉണ്ട് ഇവിടെ എന്നെ പോലെ
@sahnazfieleakbts3584
@sahnazfieleakbts3584 Жыл бұрын
✋🏻
@adeepbaby
@adeepbaby Жыл бұрын
Same😂
@lathikamurali8919
@lathikamurali8919 8 ай бұрын
Same
@akhilakrishna6253
@akhilakrishna6253 6 ай бұрын
Same😂.
@muhammadhazinm4611
@muhammadhazinm4611 Жыл бұрын
ഒക്കെ സത്യം 😟😇ഓരോരുത്തരുടെ ജീവിതത്തിലും ഇതിൽ 2 എണ്ങ്കിലും നടക്കുന്നുണ്ടാകും 👍🏻👍🏻
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം. സത്യം പറഞ്ഞാൽ ഈ ജീവിതം മടുത്തു.
@meee2023
@meee2023 Жыл бұрын
😔😔
@sreemasree3967
@sreemasree3967 Жыл бұрын
😢
@signatureofaneeshoutecoutu1834
@signatureofaneeshoutecoutu1834 Жыл бұрын
മറ്റുള്ളവരുടെ ആഗ്രഹങ്ങൾ ക്കു അനുസരിച്ചു ജീവിക്കാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും അവനവനെ സന്ദോഷം സമാധാനം എനിവ നോക്കുക... അപ്പൊ ജീവികാൻ ഒക്കെ തോന്നും
@anishasaalim3900
@anishasaalim3900 Жыл бұрын
അതെന്താ അങ്ങനെ. പ്രതികരിയ്ക്കണം
@Swathilakshmi-bo3xc
@Swathilakshmi-bo3xc Жыл бұрын
Enikum
@anjalirajesh5673
@anjalirajesh5673 Жыл бұрын
Last relatable aanu. വയസായവർക്ക് മാത്രേ മനസ്സുള്ളൂ അവരെ manase വേദനിക്കൂ.മറ്റുള്ളോർക്ക് മനസിന്റെ സ്ഥാനത്ത് കരിക്കല്ലാണ് അത് വേദനിക്കൂല അതാ ചെലവരുടെ vicharam
@sitharapa4697
@sitharapa4697 Жыл бұрын
Sathyame
@vidya.B5997
@vidya.B5997 8 ай бұрын
Sathyam, chilarkk ethra manasinte vedhana paranjal potte saramila parayum. Ennal annugallkk enthengilum vedhana vannal ath valiya vedhayale avarkk ennu paranju thannu annugallude vishamam manasilakki tharan orupad perund. Nammukk vannalo potte parayum
@anjalirajesh5673
@anjalirajesh5673 8 ай бұрын
@@vidya.B5997 ശരിയാ കൂടെ പെണ്ണുങ്ങയാൽ കുറെ സഹിക്കണം എന്ന ഡയലോഗ് um
@girijamd6496
@girijamd6496 Жыл бұрын
വെറുതെ അല്ല പുതിയ തലമുറയിലെ കുട്ടികൾക്ക് കല്ലൃണഠ വേണ്ട എന്നു പറയുന്നത്. നിത്യ അടിമതതവും ആട്ടും തുപപൂം.
@lijithaliji5145
@lijithaliji5145 Жыл бұрын
Really.namuk anagne oru option polum ellathe poyi
@vineethasreejith528
@vineethasreejith528 Жыл бұрын
Kettumbo parents illatha aale ketuga, appo muzhuvan care um kitumayirikum,,,😜
@lincymichael6344
@lincymichael6344 Жыл бұрын
@@vineethasreejith528 അനാഥലയത്തിൽ നിന്ന് കെട്ടിയാൽ മതി parents ഇല്ലാതെ മക്കളുണ്ടാകുമോ
@malludesigner9415
@malludesigner9415 Жыл бұрын
Why don't all women strive to get a job and take their own decisions? I have been encouraging my wife to finish her studies, but she has been ignoring me. I hope that one day she will also realize the importance of taking control of her own future.
@anjanak5946
@anjanak5946 Жыл бұрын
Correct
@this.is.notcret
@this.is.notcret Жыл бұрын
Superrr👌🔥💥💕 പൊളി ആക്റ്റിംഗ് 👏👏👏 ആൺവേഷം ഒരു രക്ഷയില്ല അടിപൊളി👍👍 ഗെസ്റ്റ് വരുമ്പോൾ😂😂😂 ഗിഫ്റ്റ് ചോദിക്കുന്ന സീൻ 😂😂😂
@vijayalakshmisatheesh2958
@vijayalakshmisatheesh2958 Жыл бұрын
Like adichathinu shesham video kannuna njan 😃🥰🥰🥰❤️❤️
@shilpavaava6519
@shilpavaava6519 Жыл бұрын
ഞാനും
@luckyvlogs1267
@luckyvlogs1267 Жыл бұрын
Me too
@deepamani8668
@deepamani8668 Жыл бұрын
Njanum
@madhurimadhus5850
@madhurimadhus5850 Жыл бұрын
Me too 🎉🎉
@Glamon21
@Glamon21 Жыл бұрын
njanum
@beautifullifestyle4519
@beautifullifestyle4519 Жыл бұрын
ഇതിലെ പോലെയൊന്നുമല്ല എന്റെ ഹസ്ബൻഡ്. ഒരു വ്യക്തി എന്ന നിലയിൽ ഏതൊരാൾക്കും ഉണ്ടായക്കാവുന്ന ചില ന്യൂനതകൾ ഉണ്ടെങ്കിലും, ഞാൻ ആഗ്രഹിച്ചതിനും അപ്പുറത്താണ് അദ്ദേഹം.
@medhaamal3788
@medhaamal3788 Жыл бұрын
എന്റെ ഭർത്താവ് പക്ഷെ വീഡിയോയിലെ ആഗ്രഹിക്കുന്ന പോലെത്തെ ഭർത്താവ് ആണ്. Periods time മാത്രം അല്ല എപ്പോളും help ചെയ്യും
@sahnazfieleakbts3584
@sahnazfieleakbts3584 Жыл бұрын
എന്റേം
@profoxprofox9493
@profoxprofox9493 Жыл бұрын
നീതുവിന്റെ എല്ലാ ക്യാരക്ടറും സൂപ്പറാ... ആദ്യം പറയുന്ന അഭിപ്രായം... എല്ലാവരും ആഗ്രഹിക്കും... പക്ഷെ ഇതു കുറച്ചു കൂടിപ്പോയില്ലേ... വൈഫ്‌ ന് ദേഷ്യം വന്നില്ലെങ്കിലേ അതിശയുള്ളൂ... വിഡിയോ.. സൂപ്പർർർർ.. 👌👌👌💕💕💕💖💖💖👍👍👍👍
@canbemedia3120
@canbemedia3120 Жыл бұрын
You are really well talented... Chechi🫶🏻💫😄
@shemi1815
@shemi1815 Жыл бұрын
Super aanu neethuchechi.ella videos um kanarund.❤❤❤🥰🥰🥰😍😍😍😍
@_thv_girl__
@_thv_girl__ Жыл бұрын
Chechi waiting arnnu ❤️ poli video Anutto... Waiting for nxt video ❤️🥰...chechi poli Ann
@Ente__varikal__
@Ente__varikal__ Жыл бұрын
Chechide ellam poli aanu.. 🤗 pashe boysnte cheyyitha vere oru leval aanu 🥰 vallare ieshttam aanu chechine.. I Love you chechi ❣️🥰💞
@sreee5890
@sreee5890 Жыл бұрын
Adipoli...njn first like cheythitanu kaanunnath ....enthayalum super avum nnu urappaa ❤️❤️❤️❤️🤩🤩🤩🤩🥰🥰🥰👍👍👍👍😃😃😃
@eloramyworld4849
@eloramyworld4849 Жыл бұрын
Nte ichayan adhiyam kanicha pole thannaaa, enne arude munnilum thazhthi kanikkillaaa, payankara caring aaa, I'm lucky
@shahabanshan418
@shahabanshan418 Жыл бұрын
Like adichathinu sesamanu njan video kanunnath. Kandillenkilum video poliyayirikkum urappalle👏👏👏👏👏👏👏super chechi
@adarminkcreation4874
@adarminkcreation4874 Жыл бұрын
Neethu chechiiii superrrr.... 🥳🥳🥳🥳🥳
@akbern2839
@akbern2839 Жыл бұрын
So relatable
@archanaomanakuttan1186
@archanaomanakuttan1186 Жыл бұрын
Superb content chechii🤩
@akhilaammuzz6114
@akhilaammuzz6114 Жыл бұрын
Super chechy💜
@kavitamanesh9332
@kavitamanesh9332 Жыл бұрын
This is brilliant !!! I still can't believe that those are one and the same person 👍 super ayitunde acting... wish to see more and more updates 😍😊♥️
@dhanyaprabhath5082
@dhanyaprabhath5082 Жыл бұрын
നന്നായിട്ടുണ്ട് നീതു അടിപൊളി 👌👌👌
@anju-gr6qp
@anju-gr6qp Жыл бұрын
നിനക്ക് പറ്റില്ലെങ്കിൽ നീ വീട്ടിൽ പൊക്കോ.അതാണ് അതിൻറെ ഹൈലൈറ്റ്👏👏👏👏👏
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌👌
@anamikaps8319
@anamikaps8319 Жыл бұрын
സൂപ്പർ🙌
@vidyababuraj2183
@vidyababuraj2183 Жыл бұрын
Super chechi🥳🥳🥳🥰🥰🥰🥰
@nakshathra7220
@nakshathra7220 Жыл бұрын
neethu chechi 1st look adipoli ayittund... sundari chechikutty
@angeljose5950
@angeljose5950 Жыл бұрын
Adipoli 💞💞🙏
@reebarose4822
@reebarose4822 Жыл бұрын
Super❤️
@rasilajasmine8110
@rasilajasmine8110 Жыл бұрын
Chechi... Vdeo super.. Oru really effective pigmentation cream prayuoo..
@sindhumenon7383
@sindhumenon7383 Жыл бұрын
Adipoli😃😃😃 aan vesham super😍😍😍😍 👌👌👌👌👌👌👌👌👌
@sayanan.s9329
@sayanan.s9329 Жыл бұрын
Adipoli.... Chechii❤️
@elsajohnson8205
@elsajohnson8205 Жыл бұрын
ആ ഭക്ഷണത്തിന് കുറ്റം പറഞ്ഞ ഭർത്താവ് ഇപ്പോ ജീവിച്ചിരിപ്പുണ്ടോ ചേച്ചിയെ....
@Ajith-ny2dm
@Ajith-ny2dm Жыл бұрын
Adipoli no words chechi
@ajeshkuttanajesh5241
@ajeshkuttanajesh5241 Жыл бұрын
Supper polichu
@ashararish1722
@ashararish1722 11 ай бұрын
ഭൂരിപക്ഷം സ്ത്രീകളുടെ അവസ്ഥ ഇതൊക്കെ തന്നെ. ഇതിൽ പെടാത്തവർ ഭാഗ്യവതികൾ. അനുഭവം കൊണ്ടാണോ ന്ന് അറിയില്ല കണ്ണ് അറിയാതെ നിറഞ്ഞത്. സത്യം തന്നെ ആണ്
@pathu554
@pathu554 Жыл бұрын
Super.....dear neethuzzzz
@gopikaperuvayal1099
@gopikaperuvayal1099 Жыл бұрын
ഞാൻ ആഗ്രഹിച്ചതും എനിക്ക് കിട്ടിയതും ആണ് ഈ വീഡിയോയിൽ ഉള്ളത് 😔😭😭
@malludesigner9415
@malludesigner9415 Жыл бұрын
Why don't all women strive to get a job and take their own decisions? I have been encouraging my wife to finish her studies, but she has been ignoring me. I hope that one day she will also realize the importance of taking control of her own future.
@fathimasajeer5066
@fathimasajeer5066 Жыл бұрын
Correct anu neethu valare sheriyanu correct video😊☺️
@akhilakunju1248
@akhilakunju1248 Жыл бұрын
Chechiye nja kandu alakode arangam ulsavathi.... Samsarichuu.... Othirii sandosham 😍😍😍
@vindujasgm7490
@vindujasgm7490 Жыл бұрын
First comment pinne cheyumo chechi super video ellam videos kannardu super
@sharanyashyju1658
@sharanyashyju1658 Жыл бұрын
സൂപ്പർ മുത്തേ 🥰❤👍
@archanabijith1487
@archanabijith1487 Жыл бұрын
🤍 കൊള്ളാം ചേച്ചി 👌🏻👌🏻👌🏻
@reemahassan478
@reemahassan478 Жыл бұрын
Ayyyooooo padachonod alhamdulillah paranjal theeerooola....idhilulla expctn swabaaavalla husband neyaanallooo enikk thanneee.....iam so luckyyy🥰🥰🥰
@miracles4294
@miracles4294 Жыл бұрын
എല്ലാം ശരിയാണ്. വെറുതെ മനസിൽ ആഗ്രഹിക്കാം. പറഞ്ഞിട്ടും കാര്യമില്ല.☹️☹️
@jitha3603
@jitha3603 Жыл бұрын
Love u chechiii😘
@aamimanoj3125
@aamimanoj3125 Жыл бұрын
Super firste😚
@chithraharikumar
@chithraharikumar Жыл бұрын
Super 😀
@lencylawrence3260
@lencylawrence3260 Жыл бұрын
Kitty supper🥰🥰🥰
@salihakv8294
@salihakv8294 Жыл бұрын
Adipoli chechii❤
@binduk1933
@binduk1933 Жыл бұрын
സൂപ്പർ 🥰🥰❤❤❤
@m.thomas6968
@m.thomas6968 Жыл бұрын
നീതു 👌🏻
@SajeevsafanSafan
@SajeevsafanSafan Жыл бұрын
Adipoli super👌👌👌😂
@jessinsamuel6142
@jessinsamuel6142 Жыл бұрын
Adipolii
@Just2minsoflife
@Just2minsoflife Жыл бұрын
Super👏👏
@sheelasajeev8999
@sheelasajeev8999 Жыл бұрын
Super 🥰🥰🥰🥰🥰
@lovea221
@lovea221 Жыл бұрын
വല്ലാത്ത പഹയൻ 🥰🥰🥰😍😀😂
@raas4035
@raas4035 Жыл бұрын
എല്ലാം വളരെ ശരിയാണ്,അനുഭവം സാക്ഷി,
@Kadayadimoone
@Kadayadimoone Жыл бұрын
Comadikkappuram..... Kureyokke... Anungal manasilakkatte.. 👍
@sumayyahaseeb2722
@sumayyahaseeb2722 Жыл бұрын
First view. Chechi super
@prasanthks7174
@prasanthks7174 Жыл бұрын
Super video. Acting. is. a naturally
@eaautocare6514
@eaautocare6514 Жыл бұрын
Super💯❤
@sameerasulaiman6666
@sameerasulaiman6666 Жыл бұрын
Super 👍
@naslarasheed5189
@naslarasheed5189 Жыл бұрын
സത്യാണ് 💯
@heerapaul5399
@heerapaul5399 Жыл бұрын
Muthanuuuu
@bijiroyson1389
@bijiroyson1389 Жыл бұрын
Neethuuzz super 😄🤩
@aajastv7624
@aajastv7624 Жыл бұрын
❤❤❤
@mathewsmathews5269
@mathewsmathews5269 Жыл бұрын
Same happeneds with husband's too, can't change.. Both have different 🧠
@A1234GAMER
@A1234GAMER Жыл бұрын
Super mole okke correct aanu
@savithaunni3790
@savithaunni3790 Жыл бұрын
😍😍👌👌👌
@rijeshp6482
@rijeshp6482 Жыл бұрын
Polichutto 👌👌👌💝💝💝
@manutm9610
@manutm9610 Жыл бұрын
സൂപ്പർ നീതു ചേച്ചി 🥰🥰🥰👌👌
@zaniharis892
@zaniharis892 Жыл бұрын
Soooper✌️✌️
@elizabeththomas3924
@elizabeththomas3924 6 ай бұрын
Super 👌🏻
@hemamalini250
@hemamalini250 10 ай бұрын
Good vedios
@Anu-gc4jx
@Anu-gc4jx Жыл бұрын
Super👍 Real👍
@arshiafree
@arshiafree Жыл бұрын
Super
@elsajohnson8205
@elsajohnson8205 Жыл бұрын
അവസാനത്തെ ഭാര്യയെ ഒരുപാട്‌ relate ചെയ്യാൻ പറ്റുന്നു. but എന്റെ ഭർത്താവ് അങ്ങനെ അല്ലാട്ടോ 😆😉
@aiswaryanair6256
@aiswaryanair6256 Жыл бұрын
Sooooper
@sarojpattambi6233
@sarojpattambi6233 Жыл бұрын
സൂപ്പർ
@vismayavijayan7695
@vismayavijayan7695 Жыл бұрын
ഞാനും ആദ്യം ലൈക് അടിച്ചു കഴിഞ്ഞേ പിന്നെ വീഡിയോ കാണുള്ളൂ 🥰
@neenapoulosep7714
@neenapoulosep7714 Жыл бұрын
Chechiku movie l abinayichude Adipoli anu
@lijithaliji2498
@lijithaliji2498 Жыл бұрын
Sathymmmm thanee superr👍👍👍🥰🥰🥰
@lathaashokan6496
@lathaashokan6496 8 ай бұрын
Adipoli❤❤❤❤
@lekhaanil8045
@lekhaanil8045 Жыл бұрын
👌🥰
@ambiliyanithaambiliyanitha7160
@ambiliyanithaambiliyanitha7160 Жыл бұрын
സത്യം ഇത് തന്നെ ആണ് 😭👌👍
@sabeenakabeersabi3655
@sabeenakabeersabi3655 Жыл бұрын
Fist vedio poli 🤣🤣
@geethasanthosh1082
@geethasanthosh1082 Жыл бұрын
Superb 💯💯💯💯percent 👏👏👏purusha vesham polikkum 👌👌👌
@safeenamullashery4548
@safeenamullashery4548 Жыл бұрын
Atp nte പരസ്യം ന്ക കാണാപാഠം ആണ് 😄😘
@deepthipolali207
@deepthipolali207 Жыл бұрын
Yes 100 %
@Born2eat4
@Born2eat4 Жыл бұрын
എന്റ hus നേരെ തിരിച്ചാണ്... എന്നെ വെറുതെ മറ്റുള്ളവരുടെ മുൻപിൽ പൊക്കി പറയും 😂😂
@SS-98
@SS-98 Жыл бұрын
Same😂
@se_cr_etart
@se_cr_etart Жыл бұрын
അപമാനിച്ച് കഴിഞ്ഞു 2ദിവസം ഒന്നും ഉണ്ടാക്കി കൊടുക്കരുത്😠
@harithaammu7963
@harithaammu7963 Жыл бұрын
Ithu curecct aanu. Adipoli
@monishashinod4791
@monishashinod4791 Жыл бұрын
Super super
@jayajose7323
@jayajose7323 Жыл бұрын
👍
@swapnaramadas5518
@swapnaramadas5518 Жыл бұрын
♥️♥️♥️
@amithprajith1519
@amithprajith1519 Жыл бұрын
👌👌👌👌
@christyprinjo
@christyprinjo Жыл бұрын
Ente husband njnum best friend pole ahnn he is my hero. . 😍🥰
@girijamd6496
@girijamd6496 Жыл бұрын
You are very very lucky ha ha ha
പ്രവാസി 😊😊
9:50
Neethuzzz Creations
Рет қаралды 378 М.
ഒരു പ്രവാസിയുടെ രോധനം 😩😩
4:05
𝑨𝒅𝒂𝒎'𝒔 𝑽𝒊𝒃𝒛
Рет қаралды 1,8 М.
ഉടായിപ്പ് അമ്മായിയമ്മ
12:04
Neethuzzz Creations
Рет қаралды 579 М.
പതിവൃത 2.0 😁😂
11:19
Neethuzzz Creations
Рет қаралды 292 М.