ഭാര്യയെ ഉപദ്രവിച്ചതിന്റെ പക; യുവാവിനെ ചവിട്ടിക്കൊന്നു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല|Thrissur

  Рет қаралды 482,086

Manorama News

Manorama News

2 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 693
@vishnuvishnu215
@vishnuvishnu215 2 жыл бұрын
സ്വന്തം കുടുംബത്തെ അപമാനിക്കാൻ വന്നവനെ പൂമാല ഇട്ട് അല്ല സ്വികരിക്കേണ്ടത്.എന്നതിന് ഉദാഹരണം ആണ് ഇത് 👍
@beenam1881
@beenam1881 2 жыл бұрын
കൊള്ളാം 👌👌👌👌👌ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു,,,, ബിഗ് സല്യൂട്ട് സാർ,,, ഇവിടെ ഒരാൾ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കവലയിൽ പോയി പ്രസംഗിക്കും എന്റെ ഭാര്യയെ ഞാൻ അടിച്ചും തൊഴിച്ചും പറഞ്ഞു 😔😔😔😔😔,, ആര് എങ്കിലും എന്റെ വൈഫിന എന്താ ചെയ്തു പൊയ്യലും സാരമില്ല 😔😔😔,,,, ഭാര്യയെ സ്നേഹിക്കുന്ന കുടുംബത്തെ സ്നേഹിക്കുന്ന ഇതുപോലുള്ള ആൺകുട്ടികൾ ആണ് നമ്മുടെ നാടിനും കുടുംബത്തിനും ആവശ്യം 👌👌👌👌👌🙏🙏🙏🙏🤣🙏🙏🙏
@navaneethvijay1315
@navaneethvijay1315 2 жыл бұрын
@@beenam1881 Nalla mikachoru husband 🙂
@ismailkm8730
@ismailkm8730 2 жыл бұрын
ബിഗ് സ്വലൂട്ട്
@RMN224
@RMN224 2 жыл бұрын
പിന്നെ അയാൾ ഇതല്ലാതെ എന്ത് ചെയ്യണം, ഏതൊരു സാധാരണക്കാരനും ചെയ്യുന്ന പോലെ ചിലപ്പോൾ രണ്ടെണ്ണം കൊടുക്കാനെ നോക്കിയൊള്ളായിരിക്കാം, അബദ്ധത്തിൽ തട്ടിപോയതായിരിക്കും .
@hindhind8967
@hindhind8967 2 жыл бұрын
👍👍👍💯🤝🤝
@yolo5845
@yolo5845 2 жыл бұрын
ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് നിക്കാൻ ആർക്കും കഴിയില്ല. അയാൾ ചെയ്തത് നല്ല കാര്യം ആയി പോയി 👍👍👍👍
@Fighters2211
@Fighters2211 2 жыл бұрын
👏👏👏
@ArunArun-li6yx
@ArunArun-li6yx 2 жыл бұрын
ഇവനാണ് യഥാർത്ഥ ഭർത്താവ് . ബിഗ് സല്യൂട്ട് .
@abhijithak5445
@abhijithak5445 2 жыл бұрын
പാർട്ടിയുടെ പേരിൽ എത്രയോ പേരെ വെട്ടിക്കൊല്ലുന്നു അത്‌ വെച്ച് നോക്കുമ്പോൾ ഇദ്ദേഹം ചെയ്തത് തന്ന ശരി ✨️🔥
@aabaaaba5539
@aabaaaba5539 2 жыл бұрын
ഭാര്യയെ ശല്യപെടുത്തിയാൽ ചവിട്ടി കൂട്ടി തീർത്തു. കുഴപ്പമില്ല. പോലീസ് വെറുതെ സമയം കളയണ്ട.
@rolliniype8684
@rolliniype8684 2 жыл бұрын
ദമ്പതിമാർ പങ്കാളികളെ പരസ്പരം വച്ചു മാറി രുചി നോക്കുന്ന ഈ കലി ക്കാലത്ത്, ഇത്തരത്തിലുള്ള ഭാര്യ ഭർത്ത് ബന്ധത്തിന് ആയിരം അഭിനന്ദനങ്ങൾ.
@jithinjithu6436
@jithinjithu6436 2 жыл бұрын
അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ദേഹത്ത് കൈ വെക്കുന്ന അവന്റെ വിരല് അല്ല വെട്ടേണ്ടത് തല ബാഹുബലി 💪🏻
@aravindraj5114
@aravindraj5114 2 жыл бұрын
സാരമില്ല. ആരും കണ്ട് നിക്കില്ല ഭാര്യയെ ഉപദ്രവിക്കുന്നത്. പാവം മനുഷ്യൻ
@mubashiraameer1665
@mubashiraameer1665 2 жыл бұрын
അകത് കിടന്നാലും ആയാൾക് സന്തോഷമേ ഉണ്ടാകുകയോള്ളൂ.
@evlzshadowgaming9143
@evlzshadowgaming9143 2 жыл бұрын
👍🏻 shariyaaa
@gesinr2863
@gesinr2863 2 жыл бұрын
എത്ര വർഷം ഈ സന്തോഷം കാണും ഒന്നും രണ്ടും അല്ലല്ലോ കിട്ടാൻ പോകുന്നെ
@mubashiraameer1665
@mubashiraameer1665 2 жыл бұрын
@@gesinr2863 ആ ജയിൽ വാസത്തിന് ഒരു അഭിമ്മാനം ഉണ്ട്. ആപ്പോൾ ആയാൾക് വർഷങ്ങൾ എത്ര പോയാലും അതിനൊരു സന്തോഷം ഉണ്ടാകും
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 жыл бұрын
Bharyak aaru kali kodukum mallaiya
@travelwithbijesh4001
@travelwithbijesh4001 2 жыл бұрын
അല്ല പിന്നെ
@digalchrist8170
@digalchrist8170 2 жыл бұрын
കമന്റുകൾ ഒക്കെ ഒന്നു വായിച്ചു നോക്കൂ ജനങ്ങൾക്ക് പോലീസിനെയും കോടതിയെയും.,..... തീരെ വിശ്വാസം ഇല്ലാതായിരിക്കുന്നു. 😔
@meee2023
@meee2023 2 жыл бұрын
👍
@musthafamusthafa9273
@musthafamusthafa9273 2 жыл бұрын
നിയമം ശക്തമാകണം... അല്ലാതെ പോലീസും കോടതിയും എന്ത് ചെയ്യാൻ 🙂
@imhere5225
@imhere5225 2 жыл бұрын
Pinnallnd .....oru karyavum illa
@aravindm1676
@aravindm1676 2 жыл бұрын
Police ne alla kodathiye aanu viswasm illathe
@musthafamani9182
@musthafamani9182 2 жыл бұрын
അതിന് കാരണം കുറ്റവാളികൾ ക്ക്‌ തക്കതായ ശിക്ഷ യില്ല അത് കൊണ്ട് കേസാക്കിയാൽ മാത്രം പോരാ തെറ്റിനനുസരിച് ശിക്ഷിക്കാൻ പോലീസും കോടതിയും തയാറാകണം
@Mr_HellboY
@Mr_HellboY 2 жыл бұрын
വളരെ നല്ല വാർത്ത ❤️ ഇത് പോലുള്ള കുറെ ഞരമ്പ് രോഗികൾ ഉണ്ട് അവർക്ക് മരണം തന്നെ ശിക്ഷ 🙌 ചേട്ടൻ സൂപ്പർ 🔥
@robirinoy2921
@robirinoy2921 2 жыл бұрын
ഭാര്യയെ ഉപദ്രവിച്ചവനെ ഇങ്ങനെ തന്നെ ചെയ്യണം
@shibu92
@shibu92 2 жыл бұрын
✌🏻
@raniphilip5714
@raniphilip5714 2 жыл бұрын
ആണത്തമുള്ള ഏതു ഭർത്താവും ചെയ്യൂന്നതേ അദ്ദേഹവും ചെയ്തുള്ളു 🙏🙏
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
ആണായ ഒരുത്തനും സ്വന്തം ഭാര്യയെ തൊട്ടവനെ ബെർതെ വിടൂല
@amblieamnile8981
@amblieamnile8981 2 жыл бұрын
ഇതേ രക്ഷയുളളൊ ഇവിടെ, പിടിച്ചുകൊടുത്താൽ പിറ്റേന്ന് പുറത്ത് വിടില്ലേ, അകത്തായാലുന അതിനൊരുഅന്തസുണ്ട്.
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
ഇവിടുത്തെ നിയമം കൊള്ളാന്നിട്ട് അല്ലെ അയാൾ നിയമം കയ്യിൽ എടുത്തത് എന്തായാലും ആ ചേട്ടൻ ചെയ്തത് നല്ലകാര്യം 🙏
@diyan766
@diyan766 2 жыл бұрын
നീയാണ് മുത്തേ ആൺകുട്ടി 👍
@bibinmp6528
@bibinmp6528 2 жыл бұрын
ചവിട്ടി കൂട്ടാതെ പിന്നെ നോക്കി നിൽക്കണോ ഉപദ്രവിക്കുന്നത്
@ReghuMechira
@ReghuMechira 2 жыл бұрын
He shouldn't be punished. Instead give that man an award for protecting his wife 💪💪💪💪
@gesinr2863
@gesinr2863 2 жыл бұрын
So we can cancel the ipc ok? And let people decide what is right and wrong
@wizardop2270
@wizardop2270 2 жыл бұрын
@@gesinr2863 instead of bringing them in court that's enough
@ReghuMechira
@ReghuMechira 2 жыл бұрын
@@gesinr2863 I didn't mean that . When the system fails to protect common man he will do it as a measure of self defence ..... It's a basic right of every citizen , I believe
@gesinr2863
@gesinr2863 2 жыл бұрын
@@ReghuMechira do u know the law only equal defense is permitted by law even for self defence. A mad man throws you a small stone you cannot beat him to death for that.
@ReghuMechira
@ReghuMechira 2 жыл бұрын
@@gesinr2863 you are scaling down the assault against his wife, comparing it with throwing a small stone on someone by a mad man .
@lollipop2621
@lollipop2621 2 жыл бұрын
അവൻ പറയുന്നത് സത്യമാണെന്ന് ഞാനടക്കമുള്ളവർ വിശ്വസിക്കുന്നു
@rlo7365
@rlo7365 2 жыл бұрын
മാസ്സ് ക്കാ ബാപ്പ് 😎. വളരെ നല്ല ഒരു വാർത്ത 😍😍
@ramsisulfikar7890
@ramsisulfikar7890 2 жыл бұрын
രാഷ്ട്രീയ കൊലപാതകങ്ങൾക്കിടയിൽ ഇടക്കൊക്കെ ഇത്തരം വാർത്തകൾ സന്തോഷം നൽകുന്നുണ്ട്...അയാളുടെ കൈവലയങ്ങൾക്കിടയിലുള്ള ബന്ധങ്ങൾ എത്ര ഭാഗ്യവാന്മാർ... അഭിമാനം തോന്നുന്നു 👍🏻
@muhamadh6291
@muhamadh6291 2 жыл бұрын
ഇത് തന്നെ നല്ലത് പോലീസ് ൽ കൊടുത്താൽ കോടതി ഉടനെ ജാമീം കൊടുക്കുകയാണ്
@rajirajikr9714
@rajirajikr9714 2 жыл бұрын
സത്യം..
@lakshmiradhakrishnan3162
@lakshmiradhakrishnan3162 2 жыл бұрын
MINORITY ne aanenghil verrudhae vidanum nnu parranju bhurkkayum jihabum thooki pidichhu viplavam cheydhanae vargheeya vaadhigal LDF UDF SDPI PFI MUSLIM LEAGUE OWASI gal!!!
@muhammedalichalikandy6404
@muhammedalichalikandy6404 2 жыл бұрын
@@lakshmiradhakrishnan3162 communal venom get lost
@nasrinchinju559
@nasrinchinju559 2 жыл бұрын
@@lakshmiradhakrishnan3162 പോടി സങ്കി
@nasrinchinju559
@nasrinchinju559 2 жыл бұрын
@@lakshmiradhakrishnan3162 burkayum hijabum idunnathin നിനക്ക് enthadi
@CPYDU
@CPYDU 2 жыл бұрын
അതാണ് വേണ്ടത്.. സ്ത്രീയെ ആക്രമിക്കുന്നവന് ഇതു തന്നെ വേണം
@sjk....
@sjk.... 2 жыл бұрын
സ്ത്രീയെ എന്നല്ല ആരെയും ശല്യം ചെയ്യാനോ ആക്രമിക്കാനോ പാടില്ല , സ്ത്രീയ്ക്ക് മാത്രം നീതി കിട്ടിയാ മതിയോ പുരുഷൻ എന്താ കല്ലോ മരമോ ആണോ?
@CPYDU
@CPYDU 2 жыл бұрын
@@sjk.... എല്ലാർക്കും വേണം
@sjk....
@sjk.... 2 жыл бұрын
@@CPYDU തുല്യ നീതിയും തുല്യതയും ആണ് വേണ്ടത് അതുകൊണ്ട് സ്ത്രീയ്ക്ക് പ്രത്യേകിച്ച് ഊന്നൽ ഒന്നും കൊടുക്കണ്ട. അല്ലങ്കിൽ തന്നെ സ്ത്രീസംരക്ഷണ നിയമം ദുരുപയോഗം ചെയ്തു കൊണ്ട് സ്ത്രീ വിളയാട്ടം ആണ് നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്.......
@jtsays1003
@jtsays1003 2 жыл бұрын
Parayan eluppama,ini jailil kidakkande? Niyamam kayyileduthal itha pblm
@CPYDU
@CPYDU 2 жыл бұрын
@@jtsays1003 പക്ഷെ, കോടതിക്ക് വിട്ട് കൊടുത്തിട്ടും വലിയ കാര്യമില്ലല്ലോ
@stepheng3983
@stepheng3983 2 жыл бұрын
അവനെ വിട് സാറേ, പോയി ഗുണ്ടകളെ പിടി , പോ. ചാനല്കാർക്ക് പിന്നെ എല്ലാം പെരുന്നാളാ
@taccomacco3230
@taccomacco3230 2 жыл бұрын
💯
@nishanishakg4092
@nishanishakg4092 2 жыл бұрын
ഇങ്ങനെ ആവണം ഭർത്താവ് ഇതാവണം ഭർത്താവ് ഭാര്യയെ സപ്രേക്ഷിക്കാൻ കഴിവുള്ളവനാകണം ഭർത്താവ് 👌👌👌👌
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 жыл бұрын
yes എനിക്കും പറയാനുള്ളത് അത് തന്നെയാണ്, ഭാര്യയെ അത്രക്കും ഇഷ്ടമാണ് അയാൾക് 👍
@gesinr2863
@gesinr2863 2 жыл бұрын
മണ്ടൻ ഭർത്താവ്.. കൊല കേസ് പ്രതി എന്ന പേര് ഇയാളുടെ ഭാര്യ മക്കൾ എല്ലാം തലമുറകൾ അനുഭവിക്കും 😔
@fearlessduker1019
@fearlessduker1019 2 жыл бұрын
@@gesinr2863 onnu podaave nokki kond nikkano bharya upadravikkunbom
@nishanishakg4092
@nishanishakg4092 2 жыл бұрын
@@gesinr2863 സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്നവനെ പിന്നേ അയാൾ എന്ത് ചെയ്യണം 😡
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
@@gesinr2863 കുഴപ്പമില്ല ഭാര്യയെ കൂട്ടി കൊടുത്തതിന് അല്ലല്ലോ ഉപ ദ്രവിച്ചതിന് അല്ലെ മക്കളും പൊറുക്കും
@captainmayavi4196
@captainmayavi4196 2 жыл бұрын
He is the real husband
@ummoosrejuvlog5726
@ummoosrejuvlog5726 2 жыл бұрын
great ...ഇനിയും ഇതുപോലെ തന്നെ വരട്ടെഎന്നാലേ ഇവിടെ നിയമതിനൊരു മാറ്റം വേണം
@gratisantony
@gratisantony 2 жыл бұрын
ഭാര്യയെ ഉപദ്രവിച്ചാൽ പിന്നേ എന്താ ചെയ്യുക
@abdulnajeeb9555
@abdulnajeeb9555 2 жыл бұрын
അവൻ ഒരു ആൺകുട്ടി തന്നെ 💪👍
@sreeragaryan6628
@sreeragaryan6628 2 жыл бұрын
വാരിയെല്ല് ആറ് എണ്ണം പൊട്ടി.... ഊഫ് എജ്ജാതി..അടി......അവൻ ചത്തത് നന്നായി....🥴🥴
@TrendingHealthTips
@TrendingHealthTips 2 жыл бұрын
He is real husband
@sreejithekm1808
@sreejithekm1808 2 жыл бұрын
സംഭവം ശരി ആണെങ്കിൽ ഇതാവണം ഭർത്താവ്...സ്വന്തം ഭാര്യയുടെ മാനം കാക്കാൻ ഒരു നാറിയുടെയും മുന്നിൽ കളയരുത്👍👍
@ahlusunna786
@ahlusunna786 2 жыл бұрын
ഇതിലെ കുറച്ചു കമന്റുകൾ വായിച്ചപ്പോൾ തന്നെ നമ്മുടെ നിയമത്തിന്റെയും സിസ്റ്റത്തിന്റെയും പ്രശ്നങ്ങളാണ് കൊല ചെയ്തിട്ടും അയാളെ സപ്പോർട് ചെയ്യാൻ കാരണം എന്ന് മനസിലായി. ഏമാൻമാർ കണ്ണ് തുറക്കാത്തതാണ് നാട്ടുകൾ നിയമം കയ്യിലെടുത്തു ഇതുപോലുള്ളവ ആവർത്തിക്കുന്നത്. പരാതിക്കാരെ പ്രതി ആക്കാതെ അവരെ സപ്പോർട്ട് ചെയ്യാൻ നോക്കുക
@Mrwick..8073
@Mrwick..8073 2 жыл бұрын
നല്ല ഉത്തരവാദിത്വബോധമുള്ള ഭർത്താവ്.. അയാളാണ് ഭർത്താവ് 👍👍👍👍
@innale.marichavan
@innale.marichavan 2 жыл бұрын
ഈ ന്യൂസിന്റെ Comments വായിച്ചാൽ അറിയാം ജനങ്ങൾക്ക് ഇവിടുത്തെ കോടതികളിൽ എത്രത്തോളം വിശ്വാസം ഉണ്ടെന്ന് 😌😌😌
@Lomki
@Lomki 2 жыл бұрын
തിരിച്ച് ശവപ്പെട്ടിയിലേക്ക് വിട്ടോ 🌝😁
@india9unknown
@india9unknown 2 жыл бұрын
@@Lomki കത്തിച്ചതാ 😄
@Lomki
@Lomki 2 жыл бұрын
@@india9unknown Ayseri😂
@innale.marichavan
@innale.marichavan 2 жыл бұрын
@@Lomki z ആക്കി 🙂🚶🏻‍♂️
@innale.marichavan
@innale.marichavan 2 жыл бұрын
@@india9unknown insult ചെയ്യല്ലേ മോനുസേ 😸
@gudvibesonly4754
@gudvibesonly4754 2 жыл бұрын
സാരമില്ല ചേട്ടാ.അന്തസ്സ് ആയിട്ട് ജയിൽ പോകാം..സ്വന്തം ഭാര്യയെ ഉപദ്രവിച്ചവനെ അല്ലേ.അടുത്തവൻ്റെ ഭാര്യയെ ഉപദ്രവിക്കാൻ ജാമ്യം എടുക്കാൻ ഇട വരുത്താതെ അവനെ അവസാനിപ്പിച്ചു..hats off
@gesinr2863
@gesinr2863 2 жыл бұрын
Ningal ayalkku panam kodukkumo? Kola case aanu
@gudvibesonly4754
@gudvibesonly4754 2 жыл бұрын
@@gesinr2863 വേണ്ട സഹോദര.പീഡിപ്പിക്കാൻ ഭാര്യയെ കൊടുക്കണം അല്ലേ
@salini9271
@salini9271 2 жыл бұрын
Very well done hats off 🙌👏👏👏
@pradeeshkumar3476
@pradeeshkumar3476 2 жыл бұрын
നല്ലകാര്യം. എന്നാലെങ്കിലും ചാത്തവൻ സ്ത്രീ പീഡനം മതിയാക്കുമല്ലോ
@Leothaking30
@Leothaking30 2 жыл бұрын
അങ്ങനെ തന്നെയാണ് വേണ്ടത് സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്നത് നോക്കി നില്കാൻ പറ്റുമോ....
@nithinnanthu701
@nithinnanthu701 2 жыл бұрын
രാജന് അഭിനന്ദനങ്ങൾ
@sabirachungath4436
@sabirachungath4436 2 жыл бұрын
ഭാര്യയെ ഉപദ്രവിച്ചാൽ സ്നേഹമുള്ള ഭർത്താക്കന്മാർ അങ്ങനെ യാ
@Chuzhalikkara
@Chuzhalikkara 2 жыл бұрын
അഭിനന്ദനങ്ങൾ 😘😘😘😘 ചത്തവന് ഗുഡ് ബൈ
@sibitjsibi662
@sibitjsibi662 2 жыл бұрын
പോലീസും കോടതിയും ഒന്നിനും കൊള്ളാതായി ചത്തവന് അങ്ങനെത്തന്നെ വേണം കൊന്നവന് ഒരു ബിഗ് സല്യൂട്ട്
@saleemabduabdu293
@saleemabduabdu293 2 жыл бұрын
അങ്ങേരും കൂട്ടുകാരനും കൂടി നിയമം കാലിലെടുത്തു 😌😌
@lechu7409
@lechu7409 2 жыл бұрын
He is Good Husband
@mixera6077
@mixera6077 2 жыл бұрын
എന്നിട്ട് ഉണ്ട തിന്ന് ജീവിക്കാം
@jobikunnell
@jobikunnell 2 жыл бұрын
@@mixera6077 സ്വന്തം ഭാര്യയെ വേറൊരുത്തൻ കയറിപ്പിടിക്കുന്നത് നോക്കിനിൽക്കുന്നതിലും ഭേദം. പോയി ജയിലിലെ ഫുഡ് തന്നെ തിന്നുന്നതാണ്. പിന്നെ ഇപ്പോൾ ആ ഉണ്ടയുടെ കാലം ഒക്കെ പോയി
@sapien9567
@sapien9567 2 жыл бұрын
@@mixera6077 ഉണ്ടായൊക്കെ പണ്ടാണ്..ഇപ്പോ നല്ല ഫുഡ് ആണ്...സർക്കാർ ചിലവിൽ ഫുഡ് ആൻഡ് അകൊമോഡേഷൻ അത്ര ഒള്ളു... നമ്മടെ കുടുമ്പത്തെ നോവിച്ചിട്ടു കണ്ടവൻ അങ്ങനെ സുഖികുന്നതിനെ കാളും നല്ലത് അവനെ അങ്ങു തട്ടിയിട്ടു നമ്മൾക് പോയി സുഖിച്ചാൽ പോരെ സർക്കാർ ചിലവിൽ...
@imhere5225
@imhere5225 2 жыл бұрын
@@mixera6077 athinm kurach anthass in und
@Leothaking30
@Leothaking30 2 жыл бұрын
@@mixera6077 പിന്നെ കണ്മുന്നിൽ വച്ചു ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ടാൽ കയ്യും കെട്ടി നോക്കി നിക്കണോ
@vkyvighnesh3366
@vkyvighnesh3366 2 жыл бұрын
അർഹതയുള്ള മരണം 🙏
@manascherkala
@manascherkala 2 жыл бұрын
സ്നേഹമുള്ള ഭർത്താവ്❤️
@sakariyamisiriya1356
@sakariyamisiriya1356 2 жыл бұрын
അതിനു കൊല്ലലാണോ ഊളെ ഒരു മനുഷ്യനെ കൊല്ലാൻ ആർക്കും അധികാരമില്ല. പാപം ചെയ്യാത്തവർ ശിക്ഷിക്കട്ടെ. അല്ലാഹുവിന്റെ കോടതി യിൽ ഇതിനൊക്കെ വിചാരനയുണ്ട്
@sydmuhsin7908
@sydmuhsin7908 2 жыл бұрын
നല്ല ഭർത്താവ്
@salammarva9393
@salammarva9393 2 жыл бұрын
ഇദ്ദേഹത്തിന് ബിഗ് സലൂട്ട് 💐💐💐💐
@faizmohammad9424
@faizmohammad9424 2 жыл бұрын
ഇത്രേം വാരിയല്ല ഒടിയാൻ മാത്രം എന്ത് ചാവട്ടെടാ നീ ചവിട്ടിയെ 🤧🙏
@nifadvkknr
@nifadvkknr 2 жыл бұрын
എന്ത് ചവിട്ടാണ് അപ്പോൾ ചവിട്ടിയത് കാൽ എന്താ ഇരുമ്പായോ ❓️❓️
@aneeshnpanee2783
@aneeshnpanee2783 2 жыл бұрын
ചേട്ടൻ ചെയ്തതിൽ ഒരുകുഴപ്പവും ഇല്ല👌 but കയ്യും കാലും തല്ലി ഓടിച്ചാൽ മതിയായിരുന്നു
@thetravelrider4086
@thetravelrider4086 2 жыл бұрын
അവന് അര്‍ഹിക്കുന്നത് അവന് കിട്ടി 👍
@ttgaccessorieskl52
@ttgaccessorieskl52 2 жыл бұрын
Rajan ഒരു ഇരുമ്പ് മനുഷ്യനാണോ...എല്ലൊക്കെ ചവിട്ടി പൊട്ടിക്കാൻ. കണ്ടാൽ ആളൊരു സാധാരണകാരനും. ചെയ്തതിനു കുറ്റം പറയാൻ പറ്റില്ല. Good work raju 👍
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
ബാബു ഹെൽപ് ചെയ്തല്ലോ
@spdrg86
@spdrg86 2 жыл бұрын
Mattavan athra verupichu kanum. .wife n husband chernale chavittiyath. Niyamam strong aayirunu engil oru sthree ye poyi upadravikan onu pedikum. Athu polea thanne oruthane chavittikolanum
@voice6068
@voice6068 2 жыл бұрын
ആ വ്യക്തിക്കൊപ്പം 💪💪💪💪💪💪💪
@murshidpp173
@murshidpp173 2 жыл бұрын
Perfect 👌
@Shabad_Shabu
@Shabad_Shabu 2 жыл бұрын
ആണ്കുട്ടി ...🤗
@juhinajuhi325
@juhinajuhi325 2 жыл бұрын
നിയമം ജനങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ ജനങ്ങൾ നിയമം നടപ്പിലാക്കി പോലീസ് സ്റ്റേഷനിൽ കിടക്കേണ്ട അവസ്ഥ.
@sajeenapk3135
@sajeenapk3135 2 жыл бұрын
മിടുക്കൻ 😍👍🏻
@assispalliveettil568
@assispalliveettil568 2 жыл бұрын
അവനാ ആണു നട്ടെല്ലുള്ള ആണു
@faseelakunjol8523
@faseelakunjol8523 2 жыл бұрын
ഇയാളെ പോലെ ആയാൽ തെറ്റുകൾ ആരും ആവർത്തിക്കില്ല നിയമത്തിന് ആരും വിട്ട് കൊടുക്കരുത് നിയമത്തിന് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല ഈ മനുഷ്യൻ ചെയ്തതാ ശെരി
@ajith7707
@ajith7707 2 жыл бұрын
നല്ല കാര്യം 💯💯💯തെറ്റ് ഇല്ലാ മുത്തേ 💯
@tsb2620
@tsb2620 2 жыл бұрын
വളരെ ഉപകാരം
@thetravelrider4086
@thetravelrider4086 2 жыл бұрын
നല്ല കാര്യം ഭാര്യയെ ഉപദ്രവിച്ചാൽ ഇതാണ് ശിക്ഷാ മനസ്സിലാക്കുക 👍
@bemizalabid3724
@bemizalabid3724 2 жыл бұрын
Pand bhahubali paranjathan Sheri.. Pennine thottavante thala ariyanam. Nice job 👍👌
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Athy real aaayi parenjad Chatrapathi shivaji maharaajavan
@user-lh2dg9kt6n
@user-lh2dg9kt6n 2 жыл бұрын
സാരമില്ല ഭാര്യയെ സ്നേഹിക്കുന്ന ആരായാലും ചെയ്യുന്നത്
@sanujanu286
@sanujanu286 2 жыл бұрын
ഭാര്യയോട് സ്നേഹം ഉള്ള ഭർത്താവ്
@stiffostippano4344
@stiffostippano4344 2 жыл бұрын
Very good bro ithavannam ithupolulla narambu rogikalkku kittuna ettavum valiya siksha Well done bro
@lissylissy2222
@lissylissy2222 2 жыл бұрын
മിടുക്കൻ വാരില്ല് ചവിട്ടി ഒടിച്ചു ഇത് മരണകരണം അല്ല
@gesinr2863
@gesinr2863 2 жыл бұрын
മറിക്കുന്ന വരെ ചവിട്ടി എന്നാണ് fir
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
ലിവർ disosisss ഉണ്ടായിരുന്നു
@user-ez9yg9ex9t
@user-ez9yg9ex9t 2 жыл бұрын
Entammo ഒരു സാധാരണ മനുഷ്യൻ അവൻ്റെ മുഴുവൻ ആരോഗ്യം വെച്ച് ചവിട്ടി കൂട്ടിയപ്പോ വാരിയെല്ല് ഒടിഞ്ഞു അയാളുടെ സ്ഥാനത്ത് നല്ല size ഉള്ള ജിമ്മൻ ആയിരുന്നെങ്കിൽ ചിന്തിക്കാൻ പോലും വയ്യ 🙄
@naina1913
@naina1913 2 жыл бұрын
ആ ഭാര്യ വളരെ സുരക്ഷിതയായിരുന്നു അവളുടെ ഭർത്താവിനോടൊപ്പം,ഇനി അവളുടെ സുരക്ഷ നമ്മുടെ നിയമം തീരുമാനിക്കും.എന്തായാലും ആ നട്ടെല്ലുള്ള ഭർത്താവിന് ഒരായിരം അഭിനന്ദനങ്ങൾ
@phoenixrobe
@phoenixrobe 2 жыл бұрын
Respect to him 🙂
@P91699
@P91699 2 жыл бұрын
A courageous man
@kavyarahul6569
@kavyarahul6569 2 жыл бұрын
രാജന് ബിഗ് സല്യൂട്ട് 👌👏👏👏👌👏👏👏👏👍👍
@bharathbalamurali6856
@bharathbalamurali6856 2 жыл бұрын
Adipoli. Shreeye akramichathalle
@achuvava181
@achuvava181 2 жыл бұрын
Wife nor snehamulla ee husbandine veruthe viduka
@malukutty1035
@malukutty1035 2 жыл бұрын
Nannayi
@shaijithkannan6822
@shaijithkannan6822 2 жыл бұрын
പൊളി 👏🏻🔥
@shakirusain4725
@shakirusain4725 2 жыл бұрын
Nannayi.. Agane thenne venam.. Baryaye ubathravichittalle
@queen4279
@queen4279 2 жыл бұрын
Great person 👍
@sabeersafeer2988
@sabeersafeer2988 2 жыл бұрын
True leb❤🧚‍♀
@rajeevp6825
@rajeevp6825 2 жыл бұрын
Nalla karyam...
@vtalk4644
@vtalk4644 2 жыл бұрын
മരിച്ചത് ഏതാകിലും ഞരമ്പ് ആയിരിക്കും
@vavashiyas7703
@vavashiyas7703 2 жыл бұрын
Salute 😍🙏
@deeshmamenon9847
@deeshmamenon9847 2 жыл бұрын
Hats off👌🏼👌🏼👌🏼..nalla oru news kettu...egana thanne cheyand...ilegil evan okke ith oru thozyil aakum...brother u hav done a grt job👌🏼..police ayale oru salute koduk..instead of ths
@username06660
@username06660 2 жыл бұрын
Ni aneda yadhaartha aan kutty. 🥰😍 respect u man.
@mehaboobshamsudeen7673
@mehaboobshamsudeen7673 2 жыл бұрын
വളരെ നല്ല കാര്യം
@eldhosepetereldhose8045
@eldhosepetereldhose8045 2 жыл бұрын
ചെയ്തതിന് ബിഗ് സല്യൂട് 🙏🙏🙏🙏🙏
@dheeraj1493
@dheeraj1493 2 жыл бұрын
അനുവാദം ഇല്ലാതെ സ്ത്രീകളെ തൊട്ടാല്‍ അരിയെണ്ടത് വിരലുകളല്ല തലയാണ് 🔥🔥🤘
@mobinsibichan4467
@mobinsibichan4467 2 жыл бұрын
നല്ല..കാര്യം...സന്തോഷം....
@mallu_ghost_hunter
@mallu_ghost_hunter 2 жыл бұрын
Good 👏
@riderajith2712
@riderajith2712 2 жыл бұрын
Very good 😊
@livinsam9865
@livinsam9865 2 жыл бұрын
Big salute 😌💕
@navaneethrimpochevlogs3393
@navaneethrimpochevlogs3393 2 жыл бұрын
ഇനിയും ഉണ്ടാവട്ടെ ഇതുപോലുള്ള മരണങ്ങൾ....
@rahulanjaly8679
@rahulanjaly8679 2 жыл бұрын
സൂപ്പർ
@sunilkumar-re7cz
@sunilkumar-re7cz 2 жыл бұрын
വളരെ നല്ല പ്രതികരണം
@ossanilmayasanil1350
@ossanilmayasanil1350 2 жыл бұрын
ഇത് പോലുള്ള ശിക്ഷ മാത്രമെ ഇവിടെ നടത്തിയിട്ട് കാര്യമുള്ളൂ.
@athulks9451
@athulks9451 2 жыл бұрын
നല്ല കാര്യം ❤️
@indrajithpallavi5293
@indrajithpallavi5293 2 жыл бұрын
Perfect reaction....he shouldnt be punished
@arunvnair706
@arunvnair706 2 жыл бұрын
Big salute
@krishnadevkannan4096
@krishnadevkannan4096 2 жыл бұрын
Very nice... ❤️
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 33 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН