No video

ഭാര്യയിൽ നിന്ന് മാനസിക പീഡനം വിവാഹമോചനം നേടാം | Cruelty by wife | Adv Shaila Rani | Malayalam

  Рет қаралды 39,271

Adv.Shaila Rani

Adv.Shaila Rani

Күн бұрын

#Adv_SHAILARANI #Malayalam
ഭാര്യയിൽ നിന്ന് മാനസിക പീഡനം വിവാഹമോചനം നേടാം
| Cruelty by wife | Adv Shaila Rani | Malayalam
Office Address
P1, Amrita Tower,
Combara junction,
Highcourt, Ernakulam

Пікірлер: 321
@SobinAbrahamThomas
@SobinAbrahamThomas Жыл бұрын
പുരുഷന്മാർക്ക് വേണ്ടി ഒരു കമ്മീഷൻ ഉണ്ടാകണം. കാരണം വിവാഹം കഴിച്ചതിന്റെ പേരിൽ മാത്രം ഭാര്യയിൽ നിന്നും മാനസിക പീഡനം അനുഭവിക്കുന്ന ഒരുപാടു പേര് ഉണ്ട്.
@sayedmaqbool9757
@sayedmaqbool9757 Жыл бұрын
Yes...True
@saamyy173
@saamyy173 Жыл бұрын
Yes. My brother😪
@amithmmmamithmmm6415
@amithmmmamithmmm6415 Жыл бұрын
Yesss
@umairkutty3946
@umairkutty3946 Жыл бұрын
👌👌😂
@agooduroimu1952
@agooduroimu1952 Жыл бұрын
Yes
@mvsarts3164
@mvsarts3164 2 жыл бұрын
പുരുഷന് പറയാനുള്ളത് കൂടി കേൾക്കാൻ തയ്യാറുള്ള നിയമങ്ങൾ ഉണ്ടായെങ്കിൽ പുരുഷ ആത്മഹത്യകൾ 99% കുറയും !
@daretodream8569
@daretodream8569 Жыл бұрын
പുരുഷ ആത്മഹത്യ മാത്രമല്ല പുരുഷമ്മാരെ മാനസികമായും ശാരിരികമായും കൊല്ലുകയും ചെയ്യുന്നുണ്ട്
@mohmedshihabthottiyan7797
@mohmedshihabthottiyan7797 Ай бұрын
Bb
@elliyasjenna9334
@elliyasjenna9334 3 жыл бұрын
ഇന്ന് ഒരു പാട് ഭർത്താക്കന്മാർ അനുഭവിക്കുന്ന ഒരു weapon ആണ് മാഡം പറഞ്ഞത്.ദുഷ്ട മനസ്സുള്ള ഭാര്യമാർ. Thank you madam for this advice.
@sanilsanthosh5631
@sanilsanthosh5631 2 жыл бұрын
തീർച്ചയായും
@bharathbestcontrolbharathb3019
@bharathbestcontrolbharathb3019 Жыл бұрын
Subarmm
@sujithpgs
@sujithpgs 3 ай бұрын
exactly
@digitalmachine0101
@digitalmachine0101 Жыл бұрын
സ്ത്രീകൾ നിയമത്തിനെ ദുരുപയോഗം ചെയുന്നുണ്ട് , അവരെ എന്തു ചെയ്യണം പറയു
@123anna52
@123anna52 4 ай бұрын
Konnu thooku 😂
@user-jo5co2qh2v
@user-jo5co2qh2v 3 жыл бұрын
ഭർത്താക്കന്മാർ മാനസികമായി ഒരുപാട് പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇത് തിരിച്ചറിയപ്പെടാതെ പോവുകയാണ് ചെയ്യുന്നത്.ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്.
@elliyasjenna9334
@elliyasjenna9334 3 жыл бұрын
👍
@fasalu7558
@fasalu7558 2 жыл бұрын
M
@naturelover7979
@naturelover7979 2 жыл бұрын
എല്ലാ നിയമങ്ങളും സ്ത്രീകൾക്ക് അനുകൂലമാണ്. ചിലർ അത് മിസ്യൂസ് ചെയ്യുന്നു.
@jamesmathew9501
@jamesmathew9501 2 жыл бұрын
ശെരിയാണ്. ആണുങ്ങൾക്ക് ഡിവോഴ്സ് മാത്രമല്ലേ കൊടുക്കാൻ പറ്റത്തുള്ളൂ. ബാക്കി എല്ലാ നിയമങ്ങളും പെണ്ണുങ്ങൾക്ക്‌ അനുകൂലമാണ്.
@mathewjoseph3874
@mathewjoseph3874 Жыл бұрын
Alcoholism is due to the situation
@Mdnvnkl
@Mdnvnkl Жыл бұрын
സ്ത്രീകൾ ഒട്ടും തന്നെ പുറകിൽ അല്ല... ക്രൂര സ്വഭാവം ഉള്ള ഒരുപാടു സ്വാർത്ഥ സ്ത്രീകൾ ഇന്നുണ്ട്...സ്വന്തം അമ്മയെ പോലും സ്നേഹിക്കാൻ ഈ ഭാര്യ എന്ന് പറയുന്ന സ്ത്രീകൾ സമ്മതിക്കാറില്ല
@shajahanshah6528
@shajahanshah6528 3 жыл бұрын
മേടം വളരെ മനോഹരമായ വീഡിയോ... നിങ്ങൾ ചെയ്തതിൽ വച്ച് ഒരുപക്ഷേ എനിക്ക് ഏറ്റവും എനിക്കിഷ്ടപ്പെട്ടത്... അതിന് ആദ്യമേ ആശംസകൾ അറിയിച്ചു കൊള്ളുന്നു 🌹🌹🌹 കുട്ടികളെ കാണുന്ന അതിനെക്കുറിച്ചു അല്ലെങ്കിൽ അവരെ കാണുവാൻ വേണ്ടി ഏത് വകുപ്പിൽ കൂടെയാണ് ചെയ്യേണ്ടത് എന്ന് മേടം വിവരിച്ചിട്ടില്ല... എന്റെ കുഞ്ഞിനെ എന്നിൽനിന്നും അകത്തിട്ട് ഏകദേശം മൂന്നു വർഷത്തോളമായി. രണ്ട് തവണ ഞാൻ കാണാൻ ശ്രമിച്ചു എനിക്ക് എതിരെ വീടുകയറി ആക്രമിച്ചു എന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തു.. രണ്ടു പ്രാവശ്യവും എനിക്ക് പോലീസിൽ നിന്നും വളരെ മോശമായിട്ടുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.. പെണ്ണുങ്ങൾ ഒന്നു കരഞ്ഞു പറഞ്ഞാൽ പോലീസുകാർ വിശ്വസിക്കും ചോദിക്കുക പോലുമില്ല അവരുടെ അടി... അത് കഴിഞ്ഞ് കോടതിയിൽ ചെന്നാൽ എല്ലാത്തിനും തെളിവ്.. സത്യം പറഞ്ഞാൽ ആണുങ്ങൾക്ക് ഇവിടെ ഒരു നിയമവും അനുകൂലമല്ല... ആറടി ഉയരവും 100 കിലോയോളം ഭാരമുള്ള ഒരു വ്യക്തിയാണ് ഞാൻ.. പോലീസുകാർ വിരലിൽ ഒരുതരം ക്ലിപ്പ് പോലുള്ള സാധനം ഇട്ടതിനുശേഷം ഒന്നു ജെരിച്ചപ്പോൾ അറിയാതെ മൂത്രം പോയി.. അതിനുശേഷം കുഞ്ഞിനെ കാണുവൻ ഉള്ള മോഹവും ഞാൻ ഉപേക്ഷിച്ചു... പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പോലീസിൽ സ്വാധീനം ഉണ്ടെങ്കിൽ പുരുഷന്മാരുടെ കാര്യത്തിൽ തീരുമാനം തന്നെ... ദയവുചെയ്ത് കുഞ്ഞിനെ കാണാൻ ഏത് വകുപ്പിൽ ബന്ധപ്പെടണം എന്ന് കൂടി ഉൾപ്പെടുത്താമായിരുന്നു... കമന്റ് ലൂടെ എങ്കിലും മറുപടി പ്രതീക്ഷിക്കുന്നു
@AdvShailaRani
@AdvShailaRani 3 жыл бұрын
കുഞ്ഞിനെ കാണാൻ കോടതിയിൽ നിന്നും guardian and ward act പ്രകാരം ഓർഡർ വാങ്ങാം.. Child welfare committee ഇൽ ഒരു പരാതി കൊടുക്കാം. ഫാദർ ന് കുഞ്ഞിനെ കാണാൻ ഉള്ള പൂർണ അധികാരം ഉണ്ട്.
@AnurajAVR
@AnurajAVR 3 жыл бұрын
ആണുങ്ങള്‍ക്കും നിയമത്തിന്‍റെ ആനുകൂലൃം കിട്ടണം,,അല്ലാതെ പെണ്ണുങ്ങള്‍ പറയുന്ന എല്ലാം കള്ളങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നതാവരുത് ഒരു നിയമവും,,നീതി രണ്ട് പേര്‍ക്കും ഒരേ പോലെ വേണം
@ajayank3951
@ajayank3951 Жыл бұрын
@@AdvShailaRani Madam ....498 A pole gentsinu niyamam ille ....? ....illenkil marriage cheyyathirikunnathanu nallathu ....
@girijagirija5864
@girijagirija5864 6 ай бұрын
Madam niyamam streekalkku orupadu anukoolamayathukaram vishamikkunna oru kudumbamanentethu sahodarante vivaham kazhinjittu 8varsham kazhinju 7 vayasullamolundu cheriyakaranangalkkupolum police kesu kodukkunna bharya 3 pravasyam kesikoduthu sahodariyude peril sahitham orupadukallam parayunnu orukaryavum farthavinodu parayilla joliyum paisayummatram mathi kunjinte karyangalellam farthavum veettikarum cheyyanam hospittal case ayalpolum Amma kudevarilla fathavino kunjino asukam cannal farthavinte veettil vilichuparanju aval avalude veettil pokum ante kudumbam orupadu vishamathilanu avalu oru gulika sriram kazhikkanathukandu chodichappol kanakkanulla gulikayanu paranju aduthull oru doctore kanichappol parayunnu manasikarogathintethennu ithuvare ikkaryafarthavino veettikarkko ariyilla anganoru lekshanavum jnangalkku thonniyittilla anthu cheyyanamennariyilla ithrayokke njangal kunjinte nokkiyittum si paranjittum kunjinte njangale kananum anuvadikkunnilla avalum avalude veettikarum kunjinte farthavinte veettikarkko valarthan niyamamundo angil anthanu cheyyendathu deyavayi marupadi pradeekshikkunnu
@mariyaantony9136
@mariyaantony9136 3 жыл бұрын
Thank you so much Madam . ഇതുപോലെ ഉള്ള പ്രശ്നങ്ങളും ഇന്ന് സമൂഹത്തിൽ ഉണ്ട് . Women avark ഉള്ള അവകാശം മുതൽ adukununnd എല്ലാവരും അല്ലെങ്കിലും ചിലർ ഒക്കെ തന്നെ .
@AnurajAVR
@AnurajAVR 3 жыл бұрын
അതേ വളരെ ശരിയാണ് ഒരു 50% പേര്‍ മുതല്‍ എടുക്കുന്നുണ്ട്
@mprahimalimprahimali7363
@mprahimalimprahimali7363 2 жыл бұрын
പുരുഷന്മാരും ഒട്ടനവധി പ്രശ്നം അനുഭവിക്കുന്നുണ്ട് ... സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് പുരുഷന്മാരെ ദ്രോഹിക്കുന്നുണ്ട്..
@nadeemvty2524
@nadeemvty2524 2 жыл бұрын
ഒരുപാട് സാധാരണക്കാരായ പുരുഷന്മാരും പലവിധത്തിൽ മാനസികമായും പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഉണ്ട് ചെറിയ വിഷയങ്ങൾക്ക് പോലും വാശി പിടിച്ചിട്ട് ഭർത്താവിന്റെ പേരിൽ കള്ളക്കേസ് കൊടുത്തു കൊണ്ട് കൂടുതൽ സ്വർണ്ണം കൊടുത്തു എന്ന് പറഞ് കുടുംബത്തിന് എതിരെയും കേസ് കൊടുത്തുകൊണ്ട് ഇന്നും വലയുന്ന ഒരുപാട് പേരുണ്ട് സ്ത്രീകൾക്ക് കിട്ടേണ്ട അവകാശങ്ങളും അനുകൂലനങ്ങളും ദുരുപയോഗം ചെയ്യുന്ന ഇങ്ങനത്തെ ഒരുപാട് സ്ത്രീകളും ഇതിനിടയിൽ ഉണ്ട്
@prijukumar34
@prijukumar34 2 жыл бұрын
മാഡം എതൊരു പ്രവർത്തിക്കും ഒരു പ്രതിപ്രവർത്തനം ഉണ്ടാകും തീർച്ച സ്ത്രീ കൾ ചെയ്യുന്നത് തനിക്ക് തന്നെ കുഴിതോണ്ടുകയാണ്
@RRK3700
@RRK3700 3 жыл бұрын
Ithil dislike adichavar …. Serial le female kroora character role cheyyunna mind il ullavar aaanu 😂😂😂
@sarathlal5812
@sarathlal5812 6 ай бұрын
Bharthavinte situation manasilakki perumarunna bharayamar valare kuravanu
@NRT-de5rw
@NRT-de5rw 4 ай бұрын
എല്ലാ പെണ്ണുങ്ങളേം പറയുന്നില്ല നല്ല പെണ്ണുങ്ങൾ ധാരാളമുണ്ട് എന്നാൽ പല പെണ്ണുങ്ങളും അവിഹിതത്തിൽ ഏർപ്പെടുന്നത് കണ്ട് പിടിച്ചാൽ ഭർത്താക്കന്മാരാണ് പ്രതിയാവുന്നത്
@maheshpta007
@maheshpta007 3 жыл бұрын
maam .. kuttikalude custody kurich oru video cheyumo .. aankutti ,penkutti .. samrakshana chumathala .. achano ammako ..ennu vekthamakki 🙏
@kunhisoopyvkt3123
@kunhisoopyvkt3123 2 жыл бұрын
Very good advice. Keep ut up. Post more such videos. Many women are nowadays misusing their womanly previlages against husbands.
@Santhoshchemeni
@Santhoshchemeni 3 ай бұрын
സ്ത്രീ പീഡനത്തിന് മാത്രം നിയമം പുരുഷ പീഡനത്തിന് നിയമം ഇല്ല
@shafeekmuhammed9757
@shafeekmuhammed9757 3 жыл бұрын
Madam ഞാൻ സ്ത്രീധനം ചോദിക്കുകയോ വാങ്ങിക്കുകയോ തരികയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല ഇതിൽ പറഞ്ഞ 498a അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ അവൾക്ക് എൻറെ കൂടെ ജീവിക്കാൻ താല്പര്യമില്ല 20 ലക്ഷം ചോദിച്ചു ഭീഷണിപ്പെടുത്തുകയാണ് .4 വർഷമായി കല്യാണം കഴിഞ്ഞിട്ട്.( തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം അത് ആണായാലും പെണ്ണാണെങ്കിലും അപ്പോഴല്ലേ തുല്യത ഉണ്ടാവുക.)Thanks madam.
@prajithnandika416
@prajithnandika416 3 жыл бұрын
Correct
@AnurajAVR
@AnurajAVR 3 жыл бұрын
തുലൃാത രണ്ട് പേര്‍ക്കും വേണം,,സ്ത്രീകള്‍ കൂടുതല്‍പേരും നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്
@RRK3700
@RRK3700 3 жыл бұрын
498a yum ipc 302 nnu onnu manasilakki kodukk bro 😎
@jamesmathew9501
@jamesmathew9501 3 жыл бұрын
ക്യാഷ് കൊടുക്കരുത്. കേസുമായിട്ട് മുൻപോട്ടു പോകണം.
@shafeekmuhammed9757
@shafeekmuhammed9757 3 жыл бұрын
@@jamesmathew9501 അവളുടെ നാട്ടിലെ പഞ്ചായത്ത് പ്രസിഡണ്ട് മുതൽ പള്ളികമ്മറ്റി വരെയുള്ള ആൾക്കാർ മുഖാന്തരം മധ്യസ്ഥന് വിളിച്ചതാണ് ഒരു വ്യക്തമായ ഒരു റീസൺ പറയാനോ മധ്യസ്ഥതയ്ക്ക് വരാനോ അവർക്ക് താൽപര്യമില്ല അവരുടെ ഒറ്റ ആവശ്യം പണമാണ് പണം കൊടുത്ത് പിരിഞ്ഞു പോവുക ഇതാണ് അവരുടെ ആവശ്യം, ഞാൻ മൂന്നുവർഷം അവള് നഴ്സിങ്ങിന് പഠിപ്പിച്ചു ഇപ്പോൾ അവൾ ജോലി ചെയ്യുന്നു ടിക്ടോക് ചെയ്യുന്നു എൻജോയ് ജീവിതം ഇപ്പോൾ എന്നെ വേണ്ട എൻറെ പണം മതി, ഞാൻ 8 വർഷമായി പ്രവാസിയാണ് സമ്പാദ്യം ഒരു വീടാണ് നിൻറെ വീട് നഷ്ടപ്പെടും എൻറെ ജോലി നഷ്ടപ്പെടുത്തും അവരുടെ ഭീഷണി. ഞാൻ പരമാവധി കേസുമായി മുന്നോട്ടു പോകും തോറ്റു പോയി കഴിഞ്ഞാൽ.End of my life.
@prijukumar34
@prijukumar34 5 ай бұрын
ഒരിക്കലും അല്ല നിങ്ങൾ കോളേജിൽ പഠിച്ചയാളല്ലേ ഒരു പ്രൊഫസ്സർ പറഞ്ഞതാണ് പൺകുട്ടികൾ ആണ് ഏറ്റവും കൂടുതലായി തെമ്മാടി ആയി നടക്കുന്നത് ആൺകുട്ടികൾ കുറ്റംകുറവാണ് എന്ന്
@mukundakumarkvmukundakumar4547
@mukundakumarkvmukundakumar4547 Жыл бұрын
ഭാര്യക്ക് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായാൽ ,അതുപോലെ ഭർത്താവുമായി ലൈകിക ബന്ധം ഭാര്യ നിഷേധിച്ചാൽ എന്ന ഒരു വിഷയം കൂടി ഒരു വീഡിയോ ചെയ്യുമോ
@AbGaf-km2rh
@AbGaf-km2rh 27 күн бұрын
ക്ഷമിക്കുന്നവന്റെ കൂടെ ദൈവം ഉണ്ട്... അത്കൊണ്ട് പരാതിയില്ല, പരിഭവമില്ല, ഞാൻ ജീവിച്ചു തീർക്കും.
@user-mt7fx4uz8i
@user-mt7fx4uz8i 7 ай бұрын
വേണം ഒരു പുരുഷകമ്മീഷൻ
@mohmedshihabthottiyan7797
@mohmedshihabthottiyan7797 Ай бұрын
Shihab
@rejifrancis6315
@rejifrancis6315 Жыл бұрын
Madem എന്റെ പേര് റെജി ഫ്രാൻസിസ്, ഞാൻ ഒരു ഹാൻഡിക്കപ്പ്ഡ് ആണ്, എന്റെ ഭാര്യ അറ് വർഷം കൂടി ഇറ്റലിയിൽ നിന്ന് വന്നിട്ട് അന്ന് മുതൽ എന്നെ 4 മാസം നിരന്തര പീഡനം ആയിരുന്നു, എന്നെ സൂയിസൈഡ് നു വരെ പ്രേരിപ്പിച്ചു, ഒന്ന് ഉറങ്ങാൻ വേണ്ടി ലോഡ്ജിൽ പോകേണ്ടി വന്നു..
@shajikrish2900
@shajikrish2900 9 ай бұрын
മാഡം valare ഉപഹാരം e ഒരു മെസ്സേജ് കാരണം പുരുഷൻ മാർ ഒരുപാട് മാനസിക പീഡനം അനുഭവിക്കുന്നുണ്ട് എനിക്കും ഇതുമായി സാമ്യം und താങ്ക്സ് madam
@Comrades59
@Comrades59 2 жыл бұрын
ഡിവോഴ്സ് നോട്ടീസ് അയക്കാതെ, നേരിട്ട് കോടതി മുഖേന നേരിട്ട് പരാതി ബോധിപ്പിക്കാൻ സാധിക്കുമോ? വർഷങ്ങളായി കുടുംബമാണ് പക്ഷേ കുടുംബജീവിതം അല്ല അതായതു ജോലിസ്ഥലം വേറെ ആയതിനാൽ വെവ്വേറെ ആണ് താമസിക്കുന്നത്. ആ ഒരു കാര്യം പരിഗണിച്ചുകൊണ്ട് എത്രയും പെട്ടെന്ന് ( നാളെ മുതൽ 26 ദിവസം കൊണ്ട്) mutual divorce നേടാൻ സാധിക്കുമോ........ മറുപടി എത്രയും പെട്ടെന്ന് തന്നെ പ്രതീക്ഷിക്കുന്നു..... 🙏🏻
@PriyasEasyCrafts
@PriyasEasyCrafts Жыл бұрын
It's a relevant topic in this current scenario. This video will be more relief for them. Thanks a lot for this useful video
@indianindian4180
@indianindian4180 2 жыл бұрын
മാഡം 498a quash ചെയ്യാൻ hight courtil എത്ര cash ചിലവ് വരും please let me know
@vijayan1953
@vijayan1953 5 ай бұрын
Nice video. Well done! Informative!
@bibibeatus
@bibibeatus 3 ай бұрын
valare krithyamaya vakkukal ..Thanks a lot madam..💐
@algamer5215
@algamer5215 Ай бұрын
ഇപ്പോഴത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരാണ്
@abhishsrinivas
@abhishsrinivas 2 жыл бұрын
This was very important video, mam. Thank you
@shintoantony8730
@shintoantony8730 3 жыл бұрын
Thank you so much for this video. was waiting for this for long time.
@machomanic1768
@machomanic1768 3 жыл бұрын
It is sad that the court has to grant divorce. In most American States if either party applies for divorce, the court must grant it without seeking reasons for it. #nofaultdivorce
@naturelover7979
@naturelover7979 2 жыл бұрын
That is why divorce rates are so high in USA.
@sureshkumarvalakurussiv4558
@sureshkumarvalakurussiv4558 Жыл бұрын
Good advices madam . thanks ...............
@justinjohn4580
@justinjohn4580 Жыл бұрын
സത്യം മേടം എന്റെ കേസ് അങ്ങനെ ആണ്
@vamikavami5354
@vamikavami5354 2 жыл бұрын
മാഡം ഞാൻ 5 വർഷം ആയി അനുഭവിക്കുന്നു പ്രശ്നം എന്റെ ഭാര്യ അല്ല ഭര്യയുടെ അമ്മയാണ് എന്റെ ഭാര്യ അവളുടെ അമ്മ പറയുന്ന പോലെ കേൾക്കു അത് കൊണ്ട് ഞാൻ മാനസികമായി തളർന്ന് പോയികൊണ്ടിരിക്കുന്നു ഇതിന് എതിരെ നിയമ പരമായി എന്താണ് ചെയ്യണ്ടത്
@aswathyachus8582
@aswathyachus8582 2 жыл бұрын
എന്റെ husband alla prasanam husband ന്റെ divorce ആയി നിൽക്കുന്ന sister ആണ്....... പറയുന്നത് matreme അനുസരിക്കു😪
@arshadfebi
@arshadfebi Ай бұрын
എന്റെയും ഭാര്യയുടെ തള്ളയാണ് പ്രശ്നങ്ങൾക്ക് കാരണം എന്ത് ചെയ്യാൻ കഴിയും
@mohmedshihabthottiyan7797
@mohmedshihabthottiyan7797 Ай бұрын
Shihab
@aravindmanikandan3183
@aravindmanikandan3183 3 жыл бұрын
Madam എന്റെ കല്യാണം കഴിഞ്ഞിട്ടു 2year ആയി മുൻപ് നേരത്തെ പ്രശ്നം ഉണ്ടായി അതു കുഴപ്പം ഇല്ല ഞാൻ സഹിച്ചു..ഞാൻ വേറെ വീട് എടുത്ത് താമസിക്കണം അല്ലങ്കിൽ ഭാര്യ വീട്ടിൽ താമസിക്കണംഎന്നാണ് wife പറയുന്നത് എനിക്ക് വീട് എടുത്ത് താമസിക്കണ്ട വരുമാനം ഇല്ല അവളുടെ ഇഷ്ട്ട പ്രകാരം അവളുടെ അമ്മയ് വിളിച്ചു വരുത്തി കുട്ടി yai കൊണ്ട് പോയി നമ്മൾ അങ്ങോട്ട് വിളിച്ചങ്കിലും അവൾ ഇവിടെ വരുന്നില്ല വരുമാനത്തിന്റെ പേരിലും ആഹാരം കൊടുക്കുന്നില്ല എന്ന പേരിലും ഒരു കൊല്ലത്തോളമായി മാനസിക പീഡനം അനുഭവിക്കുന്നു ഒരു ഒത്തു തീർപ്പുനു പോലും അവർ തയാറായില്ല സ്വാർണം അവളുടെ പക്കൽ ആണ് അതിൽ നിന്നു ഒരു തരിമ്പു സ്വാർണം പോലും ഞാൻ എടുത്തില്ല എന്നിട്ടും അതിന്റ പേരിലും എന്നെ മാനസികമായി പീഡിപ്പിക്കുന്നു....ഇല്ലാത്ത കഥകൾ മെനഞ്ഞു മാനസിക പീഡനം നടക്കാൻ തുടങ്ങിയിട്ട് കുറച്ചു masanglayi..എന്തെകിലും നിസാര പ്രേശ്നത്തിന് വീട്ടിൽ vazakku ഉണ്ടാക്കും ആത്മഹത്യ ഭീഷണി muzakum.. എനിക്ക് പണമില്ല എന്ന് പറഞ്ഞു torcher ചെയും.. അതിൽ അവളുടെ അമ്മ മെയിൻ റോൾ ആണ്... വീട് വാടക എടുത്തില്ലങ്കിൽ വീട് മാറി താമസിച്ചില്ലങ്കിൽ താല്പര്യം ഇല്ലന്നാണ് അവർ പറയുന്നത്.. ആത്മഹത്യ ഭീഷണി ആണ് എനിക്ക് പേടി divorce ചെയ്യണം എന്ന് എനിക്കുണ്ട് കുട്ടിയുടെ ഭാവി നമ്മൾ ഓർക്കണം.. Devorce inu apply ചെയ്യണം എന്നുണ്ട് പക്ഷെ നിയമ പരിരക്ഷ അവർക്കു അനുകൂലആയതിനാൽ ഭീമമായ തുക നഷ്ട്ട പരിഹാരം കേട്ടാൽ എന്റ ആയുസിൽ കൊടുക്കാൻ പറ്റില്ല.. ഒരു വഴി പറഞ്ഞു തരൂ medam pls rply
@AdvShailaRani
@AdvShailaRani 3 жыл бұрын
ഡിവോഴ്സ് ഉം കൂടെ guardian and ward act പ്രകാരം കുഞ്ഞിനും ഹർജി കൊടുക്കണം.
@aravindmanikandan3183
@aravindmanikandan3183 3 жыл бұрын
Mam whatsap number pls
@AdvShailaRani
@AdvShailaRani 3 жыл бұрын
9562377604
@AnurajAVR
@AnurajAVR 3 жыл бұрын
ഈ അമ്മായിഅമ്മമാര്‍ ആണ് മിക്ക പ്രശ്നത്തിനും കാരണം,,സ്ത്രീകള്‍ നിയമം കൂടുതലും മുതലെടുക്കുന്നു,
@tinugtec
@tinugtec Жыл бұрын
ഇതേ പ്രശ്നം തന്നെയാണ് എന്റേം
@arjunvlogs1486
@arjunvlogs1486 3 жыл бұрын
Madam...ഭാര്യയുടെ സൈക്കോട്ടിക് behaviour കാരണം ഭർത്താവിന് divorce കിട്ടാനുള്ള ഒരു വീഡിയോ ചെയ്യു.. Pls
@elliyasjenna9334
@elliyasjenna9334 3 жыл бұрын
👍
@rajeshk9253
@rajeshk9253 3 жыл бұрын
Husband's are also victims
@infosys3998
@infosys3998 3 жыл бұрын
Hello Mam. Now a days many men’s are facing harassment. Women filing false DV & 498A cases against the men and their family and demand very very huge compensations like 25 lakhs, 50 lakhs and even 1crore. How will a men who is earning very less will pay those compensation money? Can you please make a video on this matter mam. It will be very very useful and a relief for many innocent men’s out here.
@elliyasjenna9334
@elliyasjenna9334 3 жыл бұрын
👍
@jamesmathew9501
@jamesmathew9501 3 жыл бұрын
Unfortunately it is common. Fake cases are filed to extort money.
@naturelover7979
@naturelover7979 2 жыл бұрын
Laws favour women and some of them are misusing it.
@rose-jn3bi
@rose-jn3bi Жыл бұрын
How wl u pay tht??? Realy.... Think about maintaing healthy relationships with wife..... Thy dnt need money thy just need care & affection..... Rest wl b in place
@alanancy
@alanancy Жыл бұрын
You can a file 498A case (that case is gender neutral) against her , do to her what she done to you..
@lviews1197
@lviews1197 2 жыл бұрын
കുട്ടികൾക്ക് അമ്മയെ വേണ്ട എന്ന അവസ്ഥ വരുവാണെങ്കിൽ എന്തു ചെയ്യണം
@Sreeni_Neelakantan
@Sreeni_Neelakantan Жыл бұрын
സ്ത്രീകൾക്കെതിരെയുള്ള പരാതികൾ വനിതാ കമ്മീഷൻ പരിഗണിക്കാതിരിക്കുന്നത് ശരിയാണോ?
@sharafuanakkayam6320
@sharafuanakkayam6320 2 жыл бұрын
divorce shesham നഷ്ടപരിഹാരം koduthilakil eatha problem undo
@midlajqtr7991
@midlajqtr7991 3 жыл бұрын
Informative video thank you madam
@ES-fu2ss
@ES-fu2ss 3 жыл бұрын
Dv ആക്റ്റ്. കോടതി മീഡിയേഷൻ വെച്ചിട്ട് ഹർജിക്കാരി വന്നില്ല അത് കൊണ്ട് കേസ് മീഡിയേഷൻ ഇൽ നിന്ന് വീണ്ടും കോടതിയിലേക്ക് ഹർജിക്കാരി മീഡിയേഷൻ ന് വരാത്തതുകൊണ്ട് എനിക്ക് അത് ഗുണം ചെയ്യുമോ?
@ashokparathigvr7544
@ashokparathigvr7544 3 жыл бұрын
Thanks You explain it
@user-ov5nl3fe1c
@user-ov5nl3fe1c 4 ай бұрын
❤❤❤❤Ponnu sahoodare ❤❤❤❤❤e vidio ottiri sahoodanmark aashvasam undakum❤❤❤
@shibusr8984
@shibusr8984 2 жыл бұрын
Thank u Vakkeele...
@nairpappanamkode9103
@nairpappanamkode9103 10 ай бұрын
63കാരൻ ആയ ഞാൻ 3വർഷം ആയി പീഡനം അനുഭവിച്ച കൊണ്ടു ഇരിക്കുന്നു. Wife 3വർഷ ആയി sex നിഷേധിച്ചു കൊണ്ടു എന്റെ വീട്ടിൽ തന്നെ മറ്റു ഒരു റൂമിൽ ലോക്ക് ചെയ്തു കിടക്കുന്നു... ഇത് cruelty അല്ലെ... Pl. റിപ്ലൈ
@gireeshkumar6375
@gireeshkumar6375 2 жыл бұрын
എന്റെ 24, വയസ്സ് ഇൽ കല്യാണം നടന്നിട്ട് 3.വർഷം ജീവിച്ചു പക്ഷെ ഇപ്പോൾ 12 വർഷം കേസ് ഇപ്പോൾ 42 വയസ്സ് എന്റെ ഭാവി കളഞ്ഞു പക്ഷെ എന്നെ ജയിലിൽ ആകില്ല തെളിവ് എന്റെ കയ്യിലുണ്ട് അഥവാ മാഡം എന്നെ അവർ നശിപ്പിക്കാൻ കേസ് മൂലം നോക്കിയാൽ അവരെ വെറുതെ വിടില്ല ഞാൻ ഡ്രൈവർ ആണ് ഒരു മകൻ ഞാൻ വീട്ടിൽ പക്ഷെ fb യിൽ മുഴുവൻ ഞാൻ പോസ്റ്റുന്നുണ്ട് ഗിരീഷ് കുമാർ എന്റെ പ്രൊഫൈൽ ഇനി അറിയാൻ ആരുമില്ല
@bettymathew2722
@bettymathew2722 2 жыл бұрын
So cute. Good evening madam.🙏🙏🙏🌹
@madhumohan98
@madhumohan98 12 күн бұрын
ഞാൻ mutual ഡിവോഴ്സ് ആയതാണ്.. മകൾ ഇപ്പോൾ 9ഇൽ പഠിക്കുന്നു... അവൾ അമ്മയുടെ കൂടെ ആണ്.. Compensationo മൈന്റെനൻസ്യോ ഒന്നും ഇല്ല... മകളെ ഇടക്ക് കാണിക്കാമായിരുന്നു.. എന്നാൽ 1 വർഷം ആയി കാണാൻ ex wife അനുവദിക്കുന്നില്ല... നിയമ പ്രകാരം എനിക്ക് മകളെ കാണാൻ സാധിക്കുമോ.. ഞാൻ എന്ത് ചെയ്‌താലാണ് മകളെ കാണാൻ സാധിക്കുക. ഞങ്ങൾ രണ്ടു പേരും ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല ... ഒരുപക്ഷെ മകൾ വിചാരിച്ചാൽ ഞങ്ങളെ വീണ്ടും ഒരുമിപ്പിക്കാൻ സാധിച്ചാലോ Please help
@sunilt4658
@sunilt4658 Жыл бұрын
Verygoodadvice.Madam.Thanks
@johnyjackson187
@johnyjackson187 2 жыл бұрын
Thanks for good information
@Campermod
@Campermod 11 ай бұрын
വിവാഹം എന്നത് ഒരു govermental agreement മാത്രമാണ്..ജീവിതം വേറെ ആണ് അത് മനസിലാക്കി ഇനിയുള്ളവർ എങ്കിലും വിവാഹം എന്ന കുരുക്ക് ഒഴിവാക്കൂ..
@ShihabPkmotivation
@ShihabPkmotivation 11 ай бұрын
ഈ കല്യാണതിന് നിയന്ത്രണം വേണം. ആണുങ്ങൾക്ക് മാത്രം ഉള്ളത് അല്ല കല്യാണം.
@afsalmtafsal534
@afsalmtafsal534 5 ай бұрын
ഭാര്യ. അന്ധവിശ്വാസത്തിൽ പോയാൽ. അഥവാ കൂടോത്രത്തിൽപോയാൽ. ഇതിന്റെ കേസ് എങ്ങനെ വരും
@manjukannan7434
@manjukannan7434 Жыл бұрын
🙏🙏🙏 thank you ma'am 🙏
@user-fb8jg9rh1v
@user-fb8jg9rh1v 5 ай бұрын
ഞാൻ ഇന്ന് നേരിടുന്ന പ്രശ്നം
@harikumark4700
@harikumark4700 Жыл бұрын
Thank you madam for your costly clarification
@MrSunilvm05
@MrSunilvm05 Жыл бұрын
very nice good topics....😊
@dhaneshkumar3700
@dhaneshkumar3700 Ай бұрын
Bharyayil ninnum peedanam anengil divorse cheyyuka enthina kashtapettu sahikkunnathu
@manojkumar.k8292
@manojkumar.k8292 2 жыл бұрын
All,lady,not,guilty,very,few,re are,very very good,
@gridergriderrider5443
@gridergriderrider5443 3 жыл бұрын
Good information
@ansilasulfi857
@ansilasulfi857 11 ай бұрын
Disability ഉള്ള ഒരാളെ ഭാര്യ ഉപദ്രവിച്ചാൽ അതിന്റെ നിയമങ്ങൾ എങ്ങനെ ആണ് പറയാമോ ഡിവോഴ്സ് ആകാൻ ഇപ്പോളും നഷ്ടപരിഹാരം പരിഹാരം ചോദിക്കുന്നു
@rathishp486
@rathishp486 2 жыл бұрын
Thank you mam...
@Bharatheeyanewschannel
@Bharatheeyanewschannel Жыл бұрын
മാഡം ഇങ്ങനെ സംസാരിച്ചത് എന്റെ ജീവിതം കഥ യാണ് ഞാൻ ഒരു സിനിമ ഫീഡിൽ നിക്കുന്ന ആളാണ്
@mydearlachu3162
@mydearlachu3162 Жыл бұрын
Madm paranjatgu seriya...ente brotherinte 6year orumichu kezinju oru molund...oru nisara karyathinu tgaludi poyathanu pine bro palvatm vilichu vanila pala compromise poyi vanika ammedem twin brother piri keti avde nilka....rcr koduthu .motham 6year ayi case kodathi ayi nadaka varunila ennu urapayi apo divorce tgarunila...tgaranel valiya demand parayunu 35pawan gold avarde kayila athu bro eduthu nuna paraya...pine molde chilavu okke cash motham valiya demand ethrayum amount kodukanila...ente brother inte life poyi .. samadanm poyi achanum ammem botherine alojichu karaya...eni njagalu enthu cheyum...onulel kutayi almahathya cheyan patu..kodathi anungalku patide vilapolum kitunila....daivathinupolum kannu kanunila😢
@madhavim8051
@madhavim8051 3 ай бұрын
ഭാര്യയുടെ അമ്മയാണ് ടോർച്ചർ ചെയ്യുന്നത് എങ്കിലോ ? ഭാര്യയേയും മക്കളേയും തട്ടിയെടുക്കാൻ അമ്മായിയമ്മ ഗൂഡാലോചന നടത്തുന്നു, എന്ത് ചെയ്യും ?
@mohmedshihabthottiyan7797
@mohmedshihabthottiyan7797 Ай бұрын
Shihab
@shajivm4182
@shajivm4182 20 күн бұрын
ഭാര്യയിൽ നിന്നും ഭാര്യയുടെ മാതാവിൽ നിന്നും ഒരുപാട് പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഭർത്താവിനും ഉണ്ട്
@user-yi1fw9fx9m
@user-yi1fw9fx9m 3 жыл бұрын
Gd information mam. Same my life
@MC-jm6hx
@MC-jm6hx Ай бұрын
ഇവിടെ താലിബൻ നിയമം വരണം. അപ്പഴേ ഇവളൊക്കെ പഠിക്കൂ
@alexmathew6613
@alexmathew6613 Жыл бұрын
Majority males aanu peedanam elkunnathu but parayunnathu streepeedanam
@beenasabu2608
@beenasabu2608 6 күн бұрын
Exactly
@joseuesi
@joseuesi 5 ай бұрын
Thanks Ma'am
@basilskaria02
@basilskaria02 2 жыл бұрын
Hats off you madem
@Recentlyblade
@Recentlyblade 15 күн бұрын
Same situation
@gireeshputhurpadam
@gireeshputhurpadam 11 күн бұрын
ഉണ്ട്....
@tijumathew8452
@tijumathew8452 3 жыл бұрын
ഡിവോഴ്സ് ഫയൽ ചെയ്യുന്നത് പുരുഷൻ ആണെങ്കിൽ 498A കേസ് നേരിടാൻ തയ്യാറായിരിക്കണം. ഭാര്യയ്ക്ക് എതിരായിട്ടുള്ള ശക്തമായ തെളിവുകൾ കൈയിൽ ഉണ്ടാവണം. അമ്മ, പെങ്ങന്മാർ കേസിൽ പെടാൻ സാധ്യത കൂടുതൽ ആണ്.... ഞാൻ പണവും സ്വർണവും അങ്ങോട്ട്‌ നൽകി കല്യാണം നടത്തി. ജീവന് ഭീഷണി ആയപ്പോൾ ഡിവോഴ്സ് ഫയൽ ചെയ്തു. ഇപ്പോൾ 498A കേസിൽ മുൻകൂർ ജാമ്യത്തിൽ.......
@ShyamBabu-gd2fv
@ShyamBabu-gd2fv 2 жыл бұрын
Valare sathyam aanu brother…. Enikum ithu thanneiii….
@prasadandavan5277
@prasadandavan5277 Жыл бұрын
thanks madam
@vaisakhp9589
@vaisakhp9589 Ай бұрын
വിദേശത്ത് ആയതുകൊണ്ട് ആർ സി ആർ ഫയൽ ചെയ്യാൻ പറ്റുമോ
@nayanamohan1053
@nayanamohan1053 Жыл бұрын
I am .... suffering 16years
@mohankk9815
@mohankk9815 2 ай бұрын
I have filed rcr after 18yrs .but no reply by wife for three yrs what to do?
@prijukumar34
@prijukumar34 5 ай бұрын
ആൺകുട്ടികൾ വിവാഹം കഴിക്കാൻ ഭയക്കുന്നു മനസ്സിലാക്കണം
@rizzuzkitchen5928
@rizzuzkitchen5928 3 жыл бұрын
Maam ee divorce karanam compansetion kodukendi verulle, arr arka koduka,
@ismayilisu1445
@ismayilisu1445 2 жыл бұрын
Mam എനിക്ക് അഞ്ചു വയസ്സായ മോനുണ്ട് അവനെയും വിട്ടെറിഞ്ഞ് മറ്റൊരാളെ കൂടെ എന്റെ ഭാര്യ പോയിട്ടുണ്ട് എനിക്ക് എന്റെ ഭാര്യയെ വേണ്ട അതുകൊണ്ട് ഡിവോഴ്സ് എങ്ങനെ ചെയ്യാം അവളിൽ നിന്ന് ഒരു മൊതലും വാങ്ങിയിട്ടില്ല ഡ്രൈ കാസ്റ്റ് മാരേജ് ആണ് ഞാൻ പ്രണയിച്ച് വിവാഹംകഴിച്ചതാണ് ആറു വർഷം എന്റെ കൂടെ താമസിച്ചു ഇപ്പൊ മറ്റൊരാളുടെ കൂടെയാണ് താമസം
@AnithaM89
@AnithaM89 3 жыл бұрын
Awesome
@user-fv9bk2ms4g
@user-fv9bk2ms4g 9 ай бұрын
Joliyilulla oru sthreeye oru divorce cheyyan agrahikkunna purushan snehichal ayalude bharyakku aa snehikkunna sthreeyude joli kalayan akumo??
@allinmedia4964
@allinmedia4964 3 жыл бұрын
🙏🙏, madam മനോരമ ന്യൂസിൽ കണ്ടല്ലോ
@user-go5if4ec1b
@user-go5if4ec1b Жыл бұрын
Madam epol evideoil parancha same problem anu yeniku,njan oru abroad ayirinnu yentay marriage 2016 may month 31ayirinnu, njan uae sharjah airportil oru porter joli ayirinnu cheythu kondirinnathu njan marriage kazhinchu yeniku oru monum undayi montay 1st birthday leavinu vannu agoshichu shesham 2nd birthday time covid situation March month 2020 montay birthday yennay wife family nirbanthichu leave yeduthu njan 1month vacation varugayum covid time ayathinal yeniku leave kazhinchu thirichu joliku poguvan thadasam undayirinnu,angnay yentay airport HR management paranchu epol covid ayathinal leavinu nattil ulla yella employeesum nattil thannay nilkan paranchu,Anganay 1month leavinu vanna njan 3month nattilayi njan wife family kuday thannaya thammasichathu veedu rentinanu njan trivandrum birth place wife nurse ayirinnu nattil trivandrum kims hospitalanu marriage time joli nokiyirinnathu aval covid time dutyku pogumayirinnu njanum avaluday papayum ammayum yentay monum orumichu oru vettil trivandrumthu thannaya thamasichathu yentay veedu oru gramapradeshamanu trivandrum ulla district, pinnay njanum avalum chila pinaganal undayirinnu cheriya preshnagl ayirinnu athu avaluday ammayum papayum edapettu preshanam rukshamayi yentay marriage kazhincha nalmuthal yentay salary njan avarku yentay accountil ayachu yentay ATM card avaruday kail koduthu avar thannaya njan ayakunna cash yedukugayum avaluday salaryum avaruday veetil thannaya upugikunnathu, epol yentay problem yeniku gulfil thirichu joliku pogan sathichilla njan nattilundu ,wife family corona time problem ayapol avar yennay yentay vettil pogan nirbanthichu njan yentay vettil nilkugayum yentay mother sugamilathay maranapettu pogugayum wife family yennay avoid cheyugayum njanum yentay vettugarum orupadu conformencinu shermichittum avar kuttakiyila avar yennay ariykathay same year 2020 December month avalay gulfil jobinu ayachu athinu shesham avar trivandrum ninnum avaluday appanum ammayum yennay ariykathay avaluday sister marriage cheyathu kodutha palaghat district ottapalam yenna sthalathu yentay kunchinayum kondu avar poyi annumuthal ithuvaray kunchinay kanikugayo yentay wife avaluday veettukarum oru contactumilla njan mobile kunchinay video callil kanichu tharan paranchal kanikilla kunchinay kanan samthikilla yennay avaluday mother father sherikum harshu cheyugayum cheyathu pinnay wife phone vilikumo number tharamennu avashipedumbol avaluday mother avaluday pappay phonil vilichalum avaluday mother yennay orupadu harassment cheyathu samsarikugayum aval vannittu yeniku divorce tharamennu paryum njan aval nattil varunnathuvaray wait cheyanum parayum ,athinu shesham njan avar nirantharam njan monayum wife kurichu chothikumbol vazhku parayaganu pathivu epol aval gulfilanu njan yentay Churchill Christian ajarathilanu marriage kazichathu njan cherchumayi banthapettu pettishan koduthu oru marupadiyum avaruday bagathu ninnum kittiyittila njan policino courtino compliant koduthilla njan epol nattilanu orupadu mansiga pedanagalum veshnengalum avaruday bagathu ninnum undayi inni yeniku wife family ayi othupogan yeniku thalpariyamilla yentay monay kanano onninum sathikunnilla yeniku epol age 36 yeniku inni avalumayi orumichu pogan sathiyamala njan inni oru marriage kazichilangil polum kuzhapamilla madam yeniku avarumayi saharichu pogan pattugayilla epol 3year oru contactmilathay yentay kunchinay polum kanuvan pattathay kazhiyinnu njan orupadu pravashyam avaruday realatives mayi samsarichu avaluday epol contact number onnum tharathay avarangnay pogunnu njan enni yenthu cheyanum njan oru police casino onninum njan ithuvaray poyittila avarum athupolay aval gulfil poyannu arinchu aviday aval eviday yenno yeniku ariyilla yeniku avlumayi saharichu pogan inni sathaymalla njan yenthu cheyanum madam epol 2year 6month aval gulfilanennu parayunnu yeniku epol oru case nadathikondu poganulla cash onnum yentay kaililla njan e,cases yenthu cheyanum avar oru marupedium tharathay njan Churchill kodutha compliantino onnum answer parayathay kazhiyinnu njan yenthu cheyanam madam?
@navasmn8432
@navasmn8432 2 жыл бұрын
good
@prejithaspramod1520
@prejithaspramod1520 Жыл бұрын
Mam mamintea contact number onnu taramo oral ayaludea bharya Karanom susideintea vakkilann.pullikaree 11 varshamaye ayalea mental torture chayunna ipol avar seprate aye divorce procedure nadakuvann ipol pulliyudea achanum aye verea oru relationship kond povukyan cashin veandi mam onnu help chayamo
@subinss9451
@subinss9451 2 жыл бұрын
Enthu thanayalum..wife neaum kunjineam snehikuna eathoru purushanum enthukandalum thallaunpattila ulkollanum pattilla..
@gireeshkumar6375
@gireeshkumar6375 2 жыл бұрын
മീൻ തല തന്ന് ആണുങ്ങൾ തല തിന്നേണ്ടത് എന്ന് പറഞ്ഞു ഭാര്യ ഭാര്യ വീട്ടുകാർ പീഡിപ്പിച്ചു കുട്ടി യെ കാണിക്കുന്നില്ല അയൽവാസി കൾ
@renjurenju3115
@renjurenju3115 3 жыл бұрын
Protection order cancel cheyyan enthu cheyyanam.
@niyasnice2569
@niyasnice2569 3 жыл бұрын
Waiting sir
@nuhmanpkpknuhman..787
@nuhmanpkpknuhman..787 3 жыл бұрын
498 A എടുത്ത ഒരാൾക്ക് ഈ കേസ് കൊടുക്കാമോ. അല്ലേൽ ഇതൊക്കെ ആ കേസ് പറയുമ്പോൾ അവിടെ പറഞ്ഞിട്ട് കാര്യം ണ്ടൊ
@AdvShailaRani
@AdvShailaRani 3 жыл бұрын
Yes
@lijokmlijokm9486
@lijokmlijokm9486 3 күн бұрын
❤❤❤❤
@anishaabraham2792
@anishaabraham2792 3 ай бұрын
Just a doubt madam, How it’s cruelty if husband and wife wanted to live separately from parents. I think Kerala system needs to change to bring the girls to man’s house. Instead they have to make their own place dependent on their job where they want to settle.Let parents live their life and let the children to live their life . Live and let live ❤️
@anzaryafzal1235
@anzaryafzal1235 5 ай бұрын
Bharya veettukar manasikamayi peedipikunathin evide kodukanam
@funnyvideo-oy3xj
@funnyvideo-oy3xj 11 ай бұрын
വൈഫ് തല്ലി എന്നേ അമ്മയോട് മിണ്ടുന്നതിന് എന്താ ഞാൻ ചെയേണ്ടത് മരിക്കണോ കുട്ടികളെ ഓർക്കുബോൾ പറ്റുന്നില്ല 😢
@mohmedshihabthottiyan7797
@mohmedshihabthottiyan7797 Ай бұрын
Shihab
@gireeshkumar6375
@gireeshkumar6375 2 жыл бұрын
മാഡം ശാരീരിക ബന്ധം പുലർത്താതെ കുട്ടി ഉണ്ടായി ഭാര്യ യിൽ ആ കുട്ട്യേ കാണിക്കുന്നുമില്ല ഒരു വയസ്സ് മുതൽ ഇപ്പോൾ 12 വർഷം ആയി അവർ 498 a കൊടുത്തു 3 ലക്ഷം 3000, നഷ്ടം വിധിച്ചു അവർ സ്ത്രീ ധനം തരാം എന്ന് പറഞ്ഞു വന്നു എന്നിട്ട് ഞാൻ ചോദിച്ചു എന്നും പറഞ്ഞു കേസ് തെളിവ് റെക്കോർഡ് ഉണ്ട് 4 കൊല്ലം പിള്ളേർ ഇല്ലാതെ ആ പെണ്ണിന് ചികിത്സ ചെയ്തു കുട്ടി ഉണ്ടായി പക്ഷെ
Sexless marriages | @AdvShailaRani  | Malayalam
10:56
Adv.Shaila Rani
Рет қаралды 46 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 23 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Bigamy Malayalam | IPC 494 | IPC 495
28:15
Law Malayalam
Рет қаралды 26 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 23 МЛН