ഭാര്യയുടെ പേരിൽ പണം പിരിച്ച ജയപ്രകാശ് പറയുന്നത്... | dnanewsmalayalam

  Рет қаралды 32,807

DNA NEWS MALAYALAM

DNA NEWS MALAYALAM

27 күн бұрын

#socialmedia #cyberattack #vlogger #facebook #crowdfunding #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Пікірлер: 197
@chinnuchinnu2294
@chinnuchinnu2294 25 күн бұрын
ഒറ്റ നോട്ടത്തിൽ അറിയാം ഇവൻ ജഗ ഫ്രോഡ് ആണ് എന്ന്.. നല്ല ആരോഗ്യം ഉണ്ടല്ലോ പണി എടുത്ത് ജീവിക്കടാ..പിരിചു തിന്ന് പഠിച്ചു പോയി
@user-mj8tu5jw2i
@user-mj8tu5jw2i 20 күн бұрын
Evna.thnda.chavtta.kallan.
@user-mj8tu5jw2i
@user-mj8tu5jw2i 20 күн бұрын
Adoo.ninda.kai.pongilla..nee.kall.kudich.haapannina.nee.nasippich.doo😢
@jasi5511
@jasi5511 24 күн бұрын
ഹോം നേഴ്‌സ് എന്നൊക്കെ പറഞ്ഞു നിങ്ങൾ ന്യായികരിച്ചാലും അത് ഒട്ടും ശെരിയായില്ല മകളുടെ ഭർത്താവ് അന്യ സ്ത്രീയുമായി ഒരു റൂമിൽ കിടക്കുന്നതു കണ്ടാൽ മകളെ സ്നേഹിക്കുന്ന ഒരമ്മക്കും സഹിക്കില്ല ..
@SobhanaSoman-wt2mt
@SobhanaSoman-wt2mt 24 күн бұрын
രണ്ടു ഡ്രൈവർ കൂടെ ഉളളപ്പോൾ ഇയാള്‍ക്ക് ഒരു ഹോം Nurse ന്റെ ആവശ്യം ഉണ്ടായിരുന്നോ ഇയാള്‍ക്ക് ഒരു കൈക്ക് മാത്രം അല്ലെ ഉള്ളൂ പ്രശ്‌നം അതിനും ഹോം Nurse 😂😂😂 ആ പെണ്‍കുട്ടി ക്ക് ആയിരുന്നു എങ്കില്‍ ഓക്കേ 👍🏻👍🏻ഇയാള്‍ പറയുന്നത് സത്യം ആണെന്ന്‌ തോന്നില്ല ഒരു ശതമാനം പോലും
@vineethak3298
@vineethak3298 22 күн бұрын
അതെ അവർക്കും വേണ്ടി ആവും ഹോം നഴ്സ് 🤣പോയത് 😊
@merlinroy8712
@merlinroy8712 24 күн бұрын
ഇവൻ ഒരു മനോരോഗി അസ്സൽ സൈക്കോ. ഇവൻ ജീവിത പങ്കാളിയെ വേദനിപ്പിച്ചു സന്തോഷം നേടുന്നവൻ
@SreejaC-xc7gy
@SreejaC-xc7gy 25 күн бұрын
കള്ളം പറയുന്നു അയാൾ പറയുന്നത് വിശ്വസിക്കരുത്? പാവം അനുമോൾ നല്ല ഒരു അമ്മ അതിന് എത്രമാത്രം വിഷമം ഉണ്ട് ഞാൻ കരഞ്ഞപ്പോയി
@remadevir1706
@remadevir1706 25 күн бұрын
ഇവൻ്റെ പ്രകടനും കാണുമ്പോൾ തന്നെ അറിയാം പക്കാ ഫ്രോഡ് ആണെന്ന്..ഇവൻ്റെ അച്ഛൻ്റെ സൂയിസൈഡ് attempt oru നാടകം അല്ലേ എന്ന് സംശയിക്കണം...എന്തായാലും നാട്ടുകാരുമായി ഒന്നു സംസരിച്ചുനോക്ക്...
@mass_media5835
@mass_media5835 25 күн бұрын
ഇവനാണ് നുണ പറയുന്നതെന്ന് കേൾക്കുമ്പോഴേ അറിയാം. ആ അമ്മ പറയുന്നതിൽ സത്യമുണ്ടാകും തീർച്ചയായും. നല്ലൊരമ്മ
@minisivadas769
@minisivadas769 23 күн бұрын
ഇയാളുടെ സഹായത്തിനു ഒരു ആണിനെ കൊണ്ടുപോയാൽ പോരെ എന്തിന് സ്ത്രീയെ കൊണ്ടുപോകണം
@anayachandhanam.a5187
@anayachandhanam.a5187 24 күн бұрын
പറയുന്നത് കേട്ടാൽ അറിയാം പച്ച നുണയാന്ന്
@sajeevank.s3522
@sajeevank.s3522 25 күн бұрын
ഇവനെ കണ്ടൽ അറിയാം പോയ് വേലയെടുത്ത് തിന്നടാ സംസാരം കേട്ടാൽ അറിയാം
@user-qo3rj6vt7l
@user-qo3rj6vt7l 25 күн бұрын
രണ്ടു വീട്ടുകാരുടെയും അയൽവക്കക്കാരോട് ചോദിച്ചാൽ സത്യം അറിയാൻ പാടില്ലേ.ഞങ്ങൾ കേൾക്കുന്നവരെ വിഡ്ഢികൾ ആക്കല്ലേ ഒരു ദിവസം ഒരാൾ ഇവൻ പാവം എന്നു പറയും പിറ്റേദിവസം അവരുടെ അമ്മ പാവം എന്ന് പറയുമ്
@aadizzworld1397
@aadizzworld1397 25 күн бұрын
ഇവൻ കള്ളനാണ് ഒരു അമ്മ ഒരിക്കലും മോളോ 'ടു തെറ്റു ചെയ്യുകയില്ലാ അവന്റെ നാട്ടിൽ ഉള്ളവരോടു ചോദിച്ചാൽ അറിയാം
@kannananie8144
@kannananie8144 22 күн бұрын
അയൽക്കാരുടെ കൂടി അഭിപ്രായം അറിയണം,
@ushakumari5867
@ushakumari5867 24 күн бұрын
എന്നിട്ട് എന്തുകൊണ്ട് അനുമോളെ ഇയാൾ നോക്കുന്നില്ല. "ആ തള്ള "എന്ന് പറയുന്നതിൽ ഉണ്ട് ഇയാളുടെ സംസ്കാരം.
@user-yo1dn8pk3x
@user-yo1dn8pk3x 24 күн бұрын
ഒറ്റ നോട്ടത്തിൽ അറിയാം. He is not straight forward.
@saraswathyav5553
@saraswathyav5553 24 күн бұрын
ഇത് സോഷ്യൽ മിഡിയ രണ്ട് ഭാഗം കേൾക്കാതെ പൈസ കൊടുക്കരുത്.. ഇവന്റെ സംസാരം സത്യം ആണെന്ന് തോന്നുന്നില്ല.
@abdulazeez648
@abdulazeez648 24 күн бұрын
ഇവന്റെ സംസാരം കേട്ടാൽ തന്നെ അറിയാം ഇവൻ പറയുന്നതൊക്കെ നുണയാണെന്ന്
@riniidikulla
@riniidikulla 24 күн бұрын
ലോൺ അടക്കാനും. പച്ചക്കറി വാങ്ങാനും ആണോ ഈ നല്ലവരായ മനുഷ്യർ കൊടുക്കുന്ന പണം.. ഒരു വീട് പോലും ഇല്ലാത്ത എത്രയോ പ്രവാസികൾ ഉണ്ട്. വാടകക്ക് താമസിക്കുന്നവർ ഉണ്ട്.. ഇത്ര സ്നേഹം ഉള്ള അനുമോളെ അവരുടെ പേരിലുള്ള വീട്.. അല്ലങ്കിൽ 5 സെന്റ് വിറ്റു ചികിൽസിക്.. ഇവരുടെ ബെന്തു കരോക്കേ ഗൾഫിൽ ആണെന്നും പറയുന്നു ആഹാരത്തിനുള്ളത് എങ്കിലും അവർക്ക് കൊടുക്കരുതോ.. ഭർത്താവ് ഉപേക്ഷിച്ച.. ഒരു വരുമാനവും ഇല്ലാത്ത ആ അമ്മ അവരുടെ മോളെ കൊണ്ട് പോകണം എങ്കിൽ തക്കതായ കാരണം വേണ്ടേ.. അനുമോളെ 10 മാസം നോക്കുക എന്ന് പറഞ്ഞാൽ കൊച്ചു കാര്യം ആണോ ആ അമ്മ ഉണ്ടായതു കൊണ്ടല്ലേ.. ഇത്രെയും ജീവിത സൗകര്യം ഉള്ള ആളെ സഹായിക്കണ്ട ഒരു കാര്യവും ഇല്ലാ.. ഒരു റൈസ് ട്യൂബ്.. ഉരിയാൽ 40000 രൂപ ബില്ലോ.... വെറുതെ കിട്ടിയ പണത്തിന്റെ വില അറിയാതെ പോയി എന്നതാണ് സത്യം
@vijipr3724
@vijipr3724 24 күн бұрын
ശരിക്കും അയാൾ പറയുന്നത് പച്ചക്കള്ളമാണ്. 'കേൾക്കുമ്പോതന്നെ അറിയാം
@lailaalias4091
@lailaalias4091 25 күн бұрын
നുണ ആണ് നല്ല അറിയാം. ഹോം നഴ്‌സ് ബോയ്സ് അല്ല വിളിക്കണ്ട
@user-jy8qy7xw1b
@user-jy8qy7xw1b 24 күн бұрын
ഒരു ledy കൊണ്ട് പോകണ്ട ആവശ്യം ഇല്ല സഹോദരാ കൂടെ രണ്ടു ഡ്രൈവർ ഉണ്ടായിരുന്നല്ലോ 👍
@Lathalatha-lm3ux
@Lathalatha-lm3ux 23 күн бұрын
Home nurse cheyyunna joli driver cheyyumo
@jayarajeev471
@jayarajeev471 23 күн бұрын
Male nurse നെ കിട്ടുമല്ലോ,
@kavithakrishnan7852
@kavithakrishnan7852 24 күн бұрын
എന്തൊരു ന്യായീകരണം ആണ്, കഷ്ടം ഇതു കണ്ടാൽ മനസ്സിൽ ആകും ഫുൾ കള്ളത്തരം ആണെന്ന് 🙏🙏
@chandramathyks7930
@chandramathyks7930 24 күн бұрын
ഇയാൾ എത്ര കാശ് കിട്ടി എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല
@riniidikulla
@riniidikulla 24 күн бұрын
കണ്ണിനു കാഴ്ച ഇല്ലാ അച്ഛനെ എന്ന് പറയുന്നുണ്ട് പിന്നെ എങ്ങനാണ് ഈ മനുഷൻ വിഷം പോയി വാങ്ങി കഴിക്കുന്നേ.. മാത്രം അല്ല എഴുത്തു. എഴുതിയും അച്ചൻ വെച്ചു എന്ന് പറയുന്നു.. അതിനൊരു അന്വേഷണം വേണം
@RajeshRajesh-jl2ny
@RajeshRajesh-jl2ny 22 күн бұрын
കാഴ്ച കുറവുണ്ട് കണ്ണാടി വച്ചിട്ടുണ്ട് അ അച്ഛൻ മരിച്ചു 😢
@vineethak3298
@vineethak3298 22 күн бұрын
പാവം അച്ഛൻ. ഇത് പോലെ ഒരു മകന് ജൻമ്മം കൊടുത്തതിൽ മനസ്സ് നൊന്റിട്ടുണ്ടാകും അല്ലെങ്കിൽ അച്ഛന് മോൻ വിഷം കൊടുത്തു. അന്നേഷണം വേണം 🙏🏻
@rajmohane186
@rajmohane186 25 күн бұрын
ആര് പറയുന്നതാണ് ശരിയെന്ന്, ജനത്തിന് അറിയണം. 👈പോലീസ് ശെരിക്കും അന്യഷിക്കണം. 👈എന്നാലേ സത്യം പുറത്ത് വരൂ. 👈
@user-yt8cu6hy1o
@user-yt8cu6hy1o 24 күн бұрын
👍
@thankamaniadhikarathil9639
@thankamaniadhikarathil9639 25 күн бұрын
ആ ഭാര്യ യെ ചികിത്സ കൊടുത്തിരുന്നു എങ്കിൽ ആ കുട്ടി ഒരു വിധം സുഖം ആയേനെ അവളുടെ സ്ത്രീ ധനം കൊണ്ട് വീട് വെച്ച് അവളുടെ കാശിനു വണ്ടി വാങ്ങി ചികിത്സ ഫണ്ട്‌ ഉപയോഗിച്ച് കട തുടങ്ങി എസി വാങ്ങി ഒന്നും അവൾക്കു ഉപയോഗിക്കാൻ നിങ്ങൾ സമ്മതിക്കില്ല പോലീസ് അന്വേഷണം നടക്കട്ടെ അപ്പൊ സത്യം അറിയാം
@RajeshRajesh-jl2ny
@RajeshRajesh-jl2ny 22 күн бұрын
നോക്കിയത് കൊണ്ടല്ലേ കിടപ്പിലായ കുട്ടി എഴുന്നേറ്റു നടന്ന് തുടങ്ങിയത്
@bkv6773
@bkv6773 24 күн бұрын
ഈ നാടകം ആ മറു നാടൻ ഷാജനെ കൊണ്ട് റിപ്പോർട് ചെയ്യിക്കണം, എന്നിട്ടു ശെരിയായ വാർത്ത പുറത്തു വിടണം, ഇവനെ ഒന്നും വിശ്വസിക്കാൻ പറ്റില്ല, ഫ്രോഡുകൾ ഒരുപാടുള്ള കാലമാ, ഉവന്റെ കേട്ടിട്ടു സംശയം ഉണ്ട്
@remavijayan2176
@remavijayan2176 24 күн бұрын
ശരിയാണ്സത്യം പുറത്തു വരട്ടെ
@resmivijilal2074
@resmivijilal2074 20 күн бұрын
പണം കിട്ടാതെ വന്നപ്പോൾ നല്ല വിഷമം ഉണ്ട്. കൂട്ടുകാരന്റെ വൈഫ്‌ നെ ഹോം നേഴ്സ് ആക്കിയ വിശാല മനസ്കൻ. ഒരു കൈക് അല്ലെ പ്രശ്നമുള്ളൂ. അതിനു കൂട്ടിനു ചികിത്സക്ക് പോകുമ്പോൾ ചേട്ടനെയി അച്ഛനെയോ കൊണ്ട് പോയാൽ pore
@Honeymol-hd1oc
@Honeymol-hd1oc 24 күн бұрын
അനുമോളെ ഇയാൾ ഇല്ലാതാക്കാൻ നോക്കിയതാണോ
@leenadevadas969
@leenadevadas969 23 күн бұрын
പുരുഷനെ നോക്കാൻ ആരെങ്കിലും സ്ത്രീയെ നിർത്തുമോ
@hh-ms3ub
@hh-ms3ub 24 күн бұрын
Amma is truth🎉
@SindhuPK-jl5le
@SindhuPK-jl5le 25 күн бұрын
ഇത് തെളിയണം 👍 അവർ പറയുന്നത് കേട്ടാൽ തെറ്റ് ചെയ്തത്. ഇയാൾ ആണ് എന്ന് തോന്നുന്നു..അവർ പയിസ്സ... പയിസ്സ...എന്ന് മാത്രം പറയുന്നു...മോളെ രക്ഷിക്കു ഇപ്പോൾ അവരുടെ കൂടെ അല്ലേ. അവർ ഹോസ്പിറ്റലിൽ കൊട്ടുപോകാത്തതഎത്താണ്... കുട്ടിയെ ചികിൽസിക്ക് പിന്നെ പറ നോക്കുന്നില്ല എ ന്ന്.
@user-if8lu4rq6g
@user-if8lu4rq6g 25 күн бұрын
സത്യം ഇവർ ആ കൊച്ചിനെ കൊണ്ടുപോയതിനു ശേഷം ഹോസ്പിറ്റലിൽ അനുവിനെ കൊണ്ടുപോയിട്ടുണ്ട്
@user-xh3ku5dz1e
@user-xh3ku5dz1e 23 күн бұрын
അനുവിന്റെ അമ്മയും അത്ര ശെരിയല്ല. മോളെ നോക്കാൻ അവിടെ പോയി നിന്നിട്ട് അവരോട് വഴക്ക് ഉണ്ടാക്കുക ആണോ വേണ്ടത്?? മോൾ ഇങ്ങനെ കിടക്കുമ്പോൾ ഇങ്ങനെ വഴക്ക് ഉണ്ടാക്കാൻ അവർക്ക് എങ്ങനെ കഴിയുന്നു. പിന്നെ കഴിഞ്ഞ 10വർഷം ഇയാൾ വൈഫ്‌ നെ നോക്കിയില്ലേ. അപ്പോൾ ഒന്നും കുഴപ്പം ഇല്ലാരുന്നു എന്നല്ലേ പറയുന്നത്. പിന്നെ ഒരു ഹോസ്പിറ്റലിൽ ഒക്കെ കിടക്കുമ്പോൾ ഒരുപാട് ക്യാഷ് ആവശ്യം ഉണ്ട്. ഹോസ്പിറ്റലിൽ കേറുമ്പോഴേ അതിന്റെ അവസ്ഥ അറിയൂ
@RajeshRajesh-jl2ny
@RajeshRajesh-jl2ny 22 күн бұрын
സത്യം
@RajeshRajesh-jl2ny
@RajeshRajesh-jl2ny 22 күн бұрын
കിടപ്പിലായ കൊച്ചു നടന്ന് തുടങ്ങി നോക്കഞ്ഞിട്ടു ആണോ
@RajeshRajesh-jl2ny
@RajeshRajesh-jl2ny 22 күн бұрын
സന്തോഷത്തോടെ ജീവിച്ച കുടുംബം അണ് എനിക്കറിയാം
@RajeshRajesh-jl2ny
@RajeshRajesh-jl2ny 22 күн бұрын
അയാളുടെ അച്ഛൻ മരിച്ചു 😢
@user-xh3ku5dz1e
@user-xh3ku5dz1e 22 күн бұрын
@@RajeshRajesh-jl2ny ശോ 😪
@rahindpraveen9622
@rahindpraveen9622 22 күн бұрын
ഇയാൾ പറയുന്നതൊന്നും വിശ്വസിക്കരുത്
@Lisa-hp7dc
@Lisa-hp7dc 25 күн бұрын
ദുഷ്ടനാണ്
@ICHUZZ
@ICHUZZ 24 күн бұрын
കള്ളൻ കള്ളൻ
@sunnygeorgelic7494
@sunnygeorgelic7494 25 күн бұрын
ഈ ചാനൽ ഞാൻ കാണാറുണ്ട് ഇത് പോലെ ഉള്ള വാണ കേസ് ആണ് എങ്കിൽ അത് അവസാനിപ്പിക്കാൻ ആലോചിക്കുന്നു , പണമില്ലാത്തവൻ ആസ്റ്റർ മെഡിസിറ്റിയിൽ അല്ല പോകേണ്ടത്....
@nilakandan8058
@nilakandan8058 24 күн бұрын
Biggest fraud
@nilakandan8058
@nilakandan8058 24 күн бұрын
He is a lier
@lalithakumaripk7390
@lalithakumaripk7390 16 күн бұрын
അവന്റെ കണ്ണും, വായിക്കകത്തും വല്ലതുംവെച്ചു അടച്ചു വെക്കണം.. ഇവനു എന്താണ് കുഴപ്പം അവൻ പണിക്കുപോട്ടെ അനുവിനെ വിറ്റു തിന്നാതെ ഇവൻ ദുഷ്ടൻ...
@remlabeevi4851
@remlabeevi4851 20 күн бұрын
ഹോം നേഴ്സ് പുരുഷന്മാരെയും കിട്ടും
@user-sk6yw7vs4e
@user-sk6yw7vs4e 24 күн бұрын
ഇവൻ.ആണ്.കളളൻ
@syamkishore9202
@syamkishore9202 25 күн бұрын
👍🏼
@valsammageorge9482
@valsammageorge9482 23 күн бұрын
ഇയാൾ നുണയൻ. Accident ആയതിനാൽ ഇയാൾക്ക് വേണ്ട. അത് തന്നെ കാരണം.
@RajeshRajesh-jl2ny
@RajeshRajesh-jl2ny 22 күн бұрын
ഞാൻ അ നാട്ടുകാരൻ അണ് അയാള് അ കുട്ടിയെ നോക്കിയില്ല എന്ന് പറയരുത് നോക്കി
@mirashk2841
@mirashk2841 24 күн бұрын
😂eda monne poyii valla pani nokku
@pradeepb7495
@pradeepb7495 25 күн бұрын
Living togethrinu girlfriendineyum kondu nadichuttan poyathinu parayunna nyayam kollamallo changathy ???
@sudhakumari6789
@sudhakumari6789 5 күн бұрын
അച്ഛൻ മരിച്ചു. നല്ല ഒരു മനുഷ്യൻ.
@regielizabethjoseph5065
@regielizabethjoseph5065 24 күн бұрын
😮😮
@regielizabethjoseph5065
@regielizabethjoseph5065 24 күн бұрын
sreeyae Ammayudae roomil kidatharutho .. ??
@user-bu4dw5pc6n
@user-bu4dw5pc6n 22 күн бұрын
Home nurse ivante roomil anu kidakkunnathu super poda 😂
@remyapr3294
@remyapr3294 22 күн бұрын
ഇയാൾക്ക് പൈസ കൊടുത്ത് male ഹോം നേഴ്‌സിനെ വെച്ചാൽ പോരെ 😡
@sushamaa7125
@sushamaa7125 24 күн бұрын
അനുമോൾ പാവമാണെങ്കിൽ ഒരു കാര്യം ചെയ്യൂ ആ അക്കൗണ്ട് ഏതെങ്കിലും സംഘടനയുടെ പേരിലാക്കു അവരുടെ ചികിത്സ ആ സംഘടന വഹിക്കട്ടെ അവർ നോർമലാകുമോ എന്ന് നോക്കട്ടെ ഇത്രയും തുകഡേറ്റനുസരിച്ചു ഹോസ്പിറ്റലിൽ ഈ തുകകൾ ചിലവായോ എന്നൊക്കെ അറിയണ്ടേ അത് ആ സംഘടനാ അത് വേണുന്നപോലെ നോക്കും താങ്കൾ പരസ്യം ഒന്നും കാണിക്കേണ്ട അതിനു തയ്യാറുണ്ടോ താങ്കൾക്ക് എന്താണ് പണി അവിടെ ക്യാമറ ഉണ്ടെന്നല്ലേ പറയുന്നേ അതും നോക്കണം ഇദ്ദേഹത്തിന്റെ കള്ളത്തരങ്ങൾഉണ്ടോ ക്യാമറ 24മണിക്കൂറും പ്രവർത്തിച്ചിട്ടുണ്ടോ അതോ മാതാവ് പറയുന്നതുപോലെ ഇയാളുടെ ഉടായിപ്പ് പണി ക്കുവേണ്ടി ക്യാമറ ദുരുപയോഗം ചെയ്തിട്ടുണ്ടോ ഇതൊക്കെ നോക്കണം അത്ര പാവംപിടിച്ച ഭാര്യയും സ്നേഹമുള്ള ഭർത്താവും ആണെങ്കിൽ ജനങ്ങളെ പറ്റിച്ചല്ല തിന്നീണ്ടത് നല്ല തടിയും തന്റെടവും ഉണ്ടല്ലോ പണിയെടുത്തു കുടുംബം നോക്കണം ഈ നാറിയ പണിക്കിറങ്ങരുത്
@aminas6925
@aminas6925 24 күн бұрын
Ayoo😂paavam pullum kallatharam
@SulochanaRadhakrishnan-eo3tp
@SulochanaRadhakrishnan-eo3tp 24 күн бұрын
😂😂😂 Mr fraud😅
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 25 күн бұрын
കിട്ടിയതിൻ്റെയും ചിലവാക്കിയതിൻ്റെയും കണക്ക് കാണിക്കാൻ പറ
@Dreamland516
@Dreamland516 24 күн бұрын
കണ്ടാൽ അറിയാം കള്ളം പറയുന്നു
@OrualpamNerampokku
@OrualpamNerampokku 25 күн бұрын
എന്തായാലും ഇപ്പൊ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വളരെ വിഷമകരം ആണ് ഒരാൾ ഒരു വിഷമം പറയുമ്പോൾ അതിന് സഹായിക്കാൻ സന്മനസ്സ് കാണിക്കുന്ന നമ്മുടെ സമൂഹത്തെ ഇങ്ങനെ അവഹേളിക്കരുത് പ്ലീസ് 🙏🏻ഓരോരുത്തരും അവരുടെ അധ്വാനത്തിന്റെ അംശമാണ് നിങ്ങളിലെയ്ക്ക് എത്തിക്കുന്ന അതിന്റെ മഹത്വം നിങ്ങൾ മനസിലാക്കി വേണം മുന്നോട്ട് പോകേണ്ടത് ദൂർത്തു പാടില്ല ആൾക്കാർ എന്തങ്കിലും കേൾക്കുമ്പോൾ ഉടനെ ഇങ്ങിനെ ലക്ഷങ്ങൾ ഒരാളിന്റെ പേരിൽ ഇടാൻ പാടില്ല വെറുതെ പെട്ടന്ന് കുറച്ചു കാശ് കിട്ടുമ്പോൾ ആൾക്കാർക്ക് മാറ്റങ്ങൾ ഉണ്ടാവും 🙄 ഇവിടെ ഇപ്പൊ എന്താണ് സംഭവിച്ചത് എന്ന് ആർക്കറിയാം!!
@ReejaSreekumar-mq3nu
@ReejaSreekumar-mq3nu 24 күн бұрын
😂😂😂കള്ളൻ
@ArifaShaji-bm4ih
@ArifaShaji-bm4ih 20 күн бұрын
👍👍
@user-bu4dw5pc6n
@user-bu4dw5pc6n 22 күн бұрын
Nunayan
@LejuManoj
@LejuManoj 23 күн бұрын
He is a fraud.
@saraswathyak343
@saraswathyak343 24 күн бұрын
Truth is there....
@lalyappoose5969
@lalyappoose5969 25 күн бұрын
Evan perum kallanane
@rajilashaiju8600
@rajilashaiju8600 24 күн бұрын
പെറ്റമ്മ നോക്കുന്ന ഇങ്ങേർക്ക് കുറെ കാശ് മതിയെന്ന് തോന്നുന്നു
@Naseema-tu2od
@Naseema-tu2od 24 күн бұрын
അച്ഛനെക്കൊണ്ട് അങ്ങനെ എഴുതിപ്പിച്ചിട്ടുണ്ടാകും ഇയാൾ
@RajeshRajesh-jl2ny
@RajeshRajesh-jl2ny 22 күн бұрын
അ അച്ഛൻ മരിച്ചു 😢
@regielizabethjoseph5065
@regielizabethjoseph5065 24 күн бұрын
RELATION IL PETTAVAROKKU. GULFIL ANNU PINNAE PAISE ELLA .. ?? ORU SREE VILICHU SAHAYIKKAM , .??
@nirmalaramachandran3510
@nirmalaramachandran3510 17 күн бұрын
Nalla abhinayam
@regielizabethjoseph5065
@regielizabethjoseph5065 24 күн бұрын
ACHANU MANASSILYAI MAKAN VEDIPPALLANNU SO ACHAN. ..??
@regielizabethjoseph5065
@regielizabethjoseph5065 24 күн бұрын
Nalla Arogyam ulla evanokku joli chaithu jeevichu panam undakki wife nae treatment chaiyanam allathaepallavanum kashtapettu undakkunna panam veruthae maedichu ...??kashtam ...janam viddikal avaruthu .. Evan pacha kallam parayunnu .. 😮😮
@user-ok1ml2lq8y
@user-ok1ml2lq8y 9 күн бұрын
Supperrr samsara padicha.kallan
@shalypt7032
@shalypt7032 24 күн бұрын
He is a fraud
@aminas6925
@aminas6925 24 күн бұрын
Kannun😂Mangal ulla begthi😮anno kathu😢ezhuthi vechekkunne
@geethakurup3314
@geethakurup3314 25 күн бұрын
Fraud
@judypearl9917
@judypearl9917 25 күн бұрын
Chikilcichenkil kurachenkilum sukham aakillay.
@gireeshgireesh9699
@gireeshgireesh9699 24 күн бұрын
Account idu kurachu paisa kudi edam...
@archanababy8086
@archanababy8086 24 күн бұрын
Kallam aanu parayunnath ennu thonnuke ille
@user-yo1dn8pk3x
@user-yo1dn8pk3x 24 күн бұрын
Five lakhs is enough.
@haseenavlogs7797
@haseenavlogs7797 24 күн бұрын
നീയൊക്കെ പോയി ചാവുന്നതാണ് നല്ലത്.
@sunithaanil8435
@sunithaanil8435 23 күн бұрын
Aval.pavam ayathukondada ethellam nenak chaithan patteyath
@anilnair4614
@anilnair4614 25 күн бұрын
Even fraud verum patty show ano ennu samshayam
@KaizraJaleel
@KaizraJaleel 24 күн бұрын
Evan samsarikumbol ariyam pachha kalam
@Dr.aryan..muthumol
@Dr.aryan..muthumol 25 күн бұрын
E cmnt idunmor arum cash kodthvar alal njn threelalkhs kodtha ala..izrayel ane njn .iyalod samsarichyt alpm iylilum sari und..ennl koodthlum flt kl ivanummpaty..anyway Anu a atha valare kashtam ane..
@sivathanuvlogs6328
@sivathanuvlogs6328 24 күн бұрын
അയാൾ പറയുന്നത് ശരി കാണുമായിരിക്കും ബട്ട്‌ ഫേസ്ബുക്കിൽ വൈഫിനു reletion undu അയാൾ ആണ് ആക്‌സിഡന്റ് നു പിന്നിൽ എന്ന് പറഞ്ഞു post ittu പെട്ടന്ന് ഡിലീറ്റ് ആക്കി എന്നാലും കുട്ടിയെ കുറിച്ച് പറയാവോ ട്രീറ്റ്മെന്റ് നടക്കുന്ന ഇയാൾ എന്തിനു ഒറ്റയ്ക്ക് ടൂർ നടക്കുന്നു 😢😢😢
@user-nr2ix1kg8w
@user-nr2ix1kg8w 24 күн бұрын
Sathyam daivathinu mathram ariyam...eyalu parayunathu kettal ithanu sathyam ennu thonnum.
@hh-ms3ub
@hh-ms3ub 24 күн бұрын
Fraud 😂
@Annwithnature
@Annwithnature 24 күн бұрын
Why he didn’t try to get a male home nurse??
@simplyme8860
@simplyme8860 24 күн бұрын
Ivanu joli chaithu jeevikkarutho. Ethrayo prayum ullavarum viyyathavarum areyum asreyikkathe joli chaithu e jeevikkunnu
@user-un1eq9wi2tRose
@user-un1eq9wi2tRose 24 күн бұрын
Fraud😬😬😬
@ramaniraghavanachary5742
@ramaniraghavanachary5742 25 күн бұрын
Pulokha kallan thudakkathile
@sudharmaparu8882
@sudharmaparu8882 25 күн бұрын
പഴയ കഥകൾ നോക്ക് ആരാണ് കള്ളം പറയുന്ന
@Fathima.hamdaa
@Fathima.hamdaa 24 күн бұрын
Evna.arum.vishsikkaruth
@roymonyelavilayil2056
@roymonyelavilayil2056 24 күн бұрын
Chakuna ana nalla
@user-sl5rr1zz5r
@user-sl5rr1zz5r 24 күн бұрын
Iyaal parayunnathu kallamaanu ennu analyse cheithaal maathram manassilaakum. Iyal nallavannam bhaaryaye nokkiyirunnenkil athu poloru ammaayi amma orikkakum marumakane kuttappeduthilla. 2. Iyaalkku panam jolicheithu undaakkiyirunnaa aalaanenkil social mediayil panathinu aavasyappedilla. 25 L kittiyathu muzguvanum bill pay cheithennu parayilla. Kurachu micham vachu sooshikkum mattum chilavukalkkayi. 4. Anuvinu joli undaayirunnappol aa panathinu vendi sneham kaanichu. 5.Help nu oru male ne koottaathe oru femalene koottiyathu. 6. Orikkalum nalla parents athi u anuvadikkilla. 7. Iyalude chettan parathippettennum paranju innale oruthan anuvinte ammaye chodhyam cheyyunnathu kandu. Aa chettanuivane hospital I'm kondu pokaan vayyaayirunno. 8. Enthokke thirakku undenkilum aapathu kaalathaanu bendhukkal help cheyyendathu. Ithrayum bendukkal undasyittum ivane paricharikkann young aaya oru sthreeye anuvadhichadu mosamaaya aalukalaayathu kondaanu. 9.Swentham makal helpless aayaal ammamaar makkale aarkkum thattikkalikkaan vittu kodukkilla. Athhanu aaamma makale pothinju pidichirikkunnathu. 10.25 L poo pole thattikkalixhu kalanja ivan parayunnathellaam kalavaanu
@Ajantha-d2u
@Ajantha-d2u 16 күн бұрын
Jaga jilli
@LissySiju
@LissySiju 24 күн бұрын
Evan frodu annu
@user-tk9if5so7g
@user-tk9if5so7g 21 күн бұрын
Chathi kanichilangil pina ninta wifena enthinu a pavam ammayudea kudea vittathu
@sajigeorge2516
@sajigeorge2516 23 күн бұрын
സംസാരം കേട്ടിട്ട് അത്ര സത്യം അല്ല
@user-sl5rr1zz5r
@user-sl5rr1zz5r 24 күн бұрын
Oru sarkaar hospitalilum leksha gal venda. Health insurance illaatha aarum illa. Sarkkaar polum insurance samrakshanam sadhukkaljku nalkunnundu. Ivane anuvinekondu pirichu aakhoshikkanam. Sevayil ninnum vare helpers ne kittum. Social media vazhi polum. Ivanu koode kidakkan pattiyavale koodekondu nadakku. Ivante verttukaarum koottu nilkkunnu. Avarkkum isham pole ivanil ninnum kittunnundaakum
@LejuManoj
@LejuManoj 23 күн бұрын
Pinne koode varaan lady thanne venam😆😆
@lijisaviour2793
@lijisaviour2793 24 күн бұрын
Joli cheyythu jeevikada ....
@simplyme8860
@simplyme8860 24 күн бұрын
Athe
@ArifaShaji-bm4ih
@ArifaShaji-bm4ih 20 күн бұрын
Oooop nnaa😊
@sruthymanoj1079
@sruthymanoj1079 19 күн бұрын
Vnss എന്താ
@aminas6925
@aminas6925 24 күн бұрын
Ivan thannaya kathu😢ezhuthi vechekkunnada