ഭാര്യയുടെ രഹസ്യ കാമുകൻ | Extramarital Affair | After Marriage Relationship | Chit Chat | Episode 24

  Рет қаралды 778,918

Chit Chat Series

Chit Chat Series

4 ай бұрын

Extramarital affairs or relationship with ex lover after marriage is a short film show how it's affect marriage life, in this short story show wife illegal relationship affect family life, hope you guys like this short film
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
_______________________________________________________________________

Пікірлер: 314
@reshmar8613
@reshmar8613 4 ай бұрын
കല്യാണം കഴിഞ്ഞിട്ട് 11 വർഷം ആകുന്നു.. ഒരുപാട് ഗോൾഡ് onnum ഇല്ല എന്നാലും കഴുത്തിലും കാതിലും മറക്കാനുള്ളത് ഉണ്ട്.. എന്റെ ചേട്ടന് പൈസ ക്കു ആവശ്യം വരുമ്പോൾ സങ്കടപ്പെട്ടിരിക്കുന്ന കാണുമ്പോ എന്റെ ചങ്ക് തകരും.. ഞാൻ തന്നെ അങ്ങ് ഊരി കൊടുക്കും... പക്ഷെ കുറച്ചു താമസിച്ചാലും അദ്ദേഹം എനിക്ക് എടുത്തു തരും.. 💞💞💋
@Create552
@Create552 4 ай бұрын
Allenkilum swarthiloke enthirikunuu peghale
@Poombatta12
@Poombatta12 3 ай бұрын
കല്യാണത്തിന് ഇട്ടോണ്ട് വന്ന എല്ലാ സ്വർണവും കൊടുത്തു... ഇന്ന് ഒന്നുമില്ല 🥺
@fathimariffa5567
@fathimariffa5567 3 ай бұрын
Same 🥰
@mukeshmv5008
@mukeshmv5008 3 ай бұрын
പണം പോട്ടെ പവർ വരട്ടെ
@sajujoseph6708
@sajujoseph6708 3 ай бұрын
​@@Poombatta12 Swarnatthekkalum swatthinekkalum amoolyamaanu jeevithapankaliyennu ellavarum (both husbands and wives) thiricharinjal theerunna prasnangale Keralathile saadhaaranakkarude kudumbagalilullu. Kannullallappol kaanninte vilayariyilla ennu paarayunnathu poleyannu jeevithapankaliyude kaaryavum.
@RamshinaRamshi-cb5jy
@RamshinaRamshi-cb5jy 4 ай бұрын
അയ്യോ മോന്റെ മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢
@Kaisen671
@Kaisen671 4 ай бұрын
പാവപ്പെട്ട വീട്ടിൽ നിന്ന് കെട്ടിയ നല്ലതാരിക്കും എന്ന് dialogue അടിക്കുന്ന teams ഇത് കാണുന്നത് നല്ലതാരിക്കും
@sreelakshmir9115
@sreelakshmir9115 4 ай бұрын
sathyam
@kavyarose6123
@kavyarose6123 4 ай бұрын
നല്ല അർത്ഥവത്തായ comment, ഓരോരുത്തർ പറയുന്നത് കേട്ടിട്ടുണ്ട് പാവപെട്ട വീട്ടിലെ പെണ്ണിനെ കെട്ടിയാൽ സ്വർഗം ആണെന് അതെന്താ cash ഉള്ളവർ ഒക്കെ ക്രൂരർ ആണോ, അതുപോലെ തന്നെയാ വേറൊരു കാര്യം വെളുത്ത നിറം ഉള്ളവർ എല്ലാം അഹകാരികളും കുഴപ്പകാരും അങ്ങനെ oru രീതിയാണ് പലർക്കും
@Kaisen671
@Kaisen671 4 ай бұрын
@@kavyarose6123 നിറത്തിൻ്റെ കാര്യം correct ആണ് പിന്നെ ആദ്യം പറഞ്ഞത് ശെരിക്കും പൈസ ഡെ ബുദ്ധിമുട്ട് അറിഞ്ഞ് വളർനവർ ആയാൽ മാത്രേ കാര്യം ഉള്ളു അതിപ്പോ എത് type family il നിന്ന് ആണേലും.
@jithinpvijay9102
@jithinpvijay9102 4 ай бұрын
സത്യം അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകൻ
@RemyaViji15
@RemyaViji15 4 ай бұрын
Sathyam
@313pmshareef
@313pmshareef 4 ай бұрын
ഇതിൽ അഹങ്കാരികളായ സ്ത്രീകൾക് ഒരു പാഠവും ഇല്ലാത്ത വിഡീയോ ആയിപോയി
@unknownfactsforyou8301
@unknownfactsforyou8301 4 ай бұрын
25 kazhinj ketan muti nikunnavarod marriage oru 50 50 risk anu...ivde ketiya ellarum happy ayt alla jeevikane...reel l kanunnath alla real life ..so take decision wisely😊
@Destination10
@Destination10 4 ай бұрын
😂sathyam vilichu parayallee
@creamypandacakes9215
@creamypandacakes9215 4 ай бұрын
Correct
@azlan-zayd
@azlan-zayd 4 ай бұрын
😭😭😭😭😭😭😭😭
@MH-hn2lr
@MH-hn2lr 4 ай бұрын
Sathyam well well settl aaya maathram chindhicha madi. Even partnerin ethra nalla job undengil polum ningl settl aavanm
@user-od2wd3jm9x
@user-od2wd3jm9x 3 ай бұрын
Kettarudhu.. 🙏🙏.. Ottakaanel adichu polikaaam
@CompletelyHappylife
@CompletelyHappylife 4 ай бұрын
അടിപൊളി ഇന്നത്തെ കാലത്ത് പങ്കാളികളെ വിശ്വസിക്കാൻ പറ്റില്ല സ്ത്രീയായാലും പുരുഷനായാലും. എങ്ങനെയെങ്കിലും ഒരു പെണ്ണ് കെട്ടണം എന്ന് പറഞ്ഞു ആ പെണ്ണിൻറെ ബാഗ്രൗണ്ട് അറിയാതെ കല്യാണം കഴിച്ചാൽ ഇങ്ങനെ ഇരിക്കും സ്ത്രീധനം വേണ്ട എന്നു പറഞ്ഞ് ചെന്നാൽ അത്യാവശ്യം സാമ്പത്തികം ഉണ്ടെങ്കിൽ lower middle-class families il നിന്ന് ആർക്കുവേണമെങ്കിലും പെണ്ണ് കിട്ടും പക്ഷേ ആ പെണ്ണിൻറെ സ്വഭാവങ്ങളും കാര്യങ്ങളൊക്കെ ശരിക്ക് അന്വേഷിച്ചില്ലെങ്കി ഇങ്ങനെയുള്ള എട്ടിൻറെ പണി തന്നെ കിട്ടും പക്ഷേ ഈ കഥയ്ക്ക് അവൾകിട്ടു നല്ലൊരു പണി കിട്ടുന്ന രീതിയിൽ ഞാൻ പ്രതീക്ഷിച്ചു ഇതിപ്പോൾ അവിഹിതത്തിന് പോയവർ വിജയിച്ചതായി കഥ വന്നത് കണ്ടിട്ട് തൃപ്തി തോന്നുന്നില്ല മാത്രമല്ല ആണായാലും പെണ്ണായാലും ആരും ഇത്രയും പാവം ആവരുത് തലയിൽ കയറിയിരുന്ന് നിരങ്ങാൻ ആരെയും സമ്മതിക്കരുത് 😪
@unknownfactsforyou8301
@unknownfactsforyou8301 4 ай бұрын
Athanu prblm..inn oru category youth and their mothers Penn illann paranj karayunnath kanam...ennit kitunna orale kannum pooti ketum...
@kingking4570
@kingking4570 4 ай бұрын
Story alle. Real life il akumbol happy ending onnum undavilla. Ith inkane thanne avasanikum. Ith ippo nalla joli ullath kond matram anu pokan nilkunne illenki cheat cheyth koode thanne nilkum. Story can have happy ending but in life its not.
@CompletelyHappylife
@CompletelyHappylife 4 ай бұрын
​@@kingking4570 yes but kadhayil engilm avalk nalla punishment kittunnataai vannaal ale Athinta oru seri
@kachanihouse8934
@kachanihouse8934 4 ай бұрын
എന്ത് ബാക്ക് ഗ്രൗണ്ട്, എന്റെ നാട്ടുകാരൻ ചെക്കൻ പെണ്ണിന്റെ ഫ്യില്ല ഡീറ്റൈൽസും എല്ലാരെകൊണ്ടും അന്വേഷിച് തൃപ്തിയായിട്ടാണ് കെട്ടിയത്. ഒരു കൊച്ചു ആയിക്കഴിഞ്ഞന് അവള് ഒരു extra marital അഫ്ഫയർ ആയി. ഇപ്പൊ ഡിവോഴ്സ് പ്രോസസ്സ് 😢
@rajashreedamu6448
@rajashreedamu6448 4 ай бұрын
@@kachanihouse8934എന്നിട്ട് അവളിപ്പോൾ എവിടെയാണ്? അവൾക്ക് കുറ്റബോധം ഉണ്ടോ? ആരുമായിട്ടായിരുന്നു അവളുടെ affair?
@voiceofamalayali3198
@voiceofamalayali3198 4 ай бұрын
പല ജീവിതങ്ങളും കാണുമ്പോ അത് അവർക്കല്ലേ നമുക്ക് അങ്ങനെ ആവില്ലലോ എന്ന് ഓർക്കും. ഞാനും അങ്ങനെ ചിന്തിച്ചു ഇന്ന് എനിക്കും അത് നേരിടേണ്ടി വരുന്നു. ആത്മാർഥമായി സ്നേഹിക്കാതിരിക്കുക, പെരുമാറാതിരിക്കുക ❤ live happy
@mustafamulleria4716
@mustafamulleria4716 12 күн бұрын
Helloo
@henna-artist-safvana1970
@henna-artist-safvana1970 4 ай бұрын
എന്നോട് ഒരാഴ്ച കൊണ്ട് എടുത്തു തരാമെന്ന് പറഞ്ഞ് വാങ്ങിയ gold ഇപ്പോ 14 വർഷം ആവാൻ പോവുന്നു ബാങ്കിൽ. പാവം അവിടെക്കിടന്ന് മൂത്തു മുരടിച്ചിട്ടുണ്ടാവും😂😂😂 . എത്ര പൈസ പലിശയടച്ചാലും വേണ്ടില്ല, എടുത്തു തരാൻ പുള്ളിക്ക് എന്തോ ഒരിതാണ് NB: കല്യാണം ക്കഴിഞ്ഞിട്ട് 15 വർഷം😂
@Just-Watch272
@Just-Watch272 4 ай бұрын
ഞാനടക്കം ഉള്ള oru വിതം എല്ലാവരെ അവസ്ഥയും ഇത് തന്നെയാണെടോ
@henna-artist-safvana1970
@henna-artist-safvana1970 4 ай бұрын
@@Just-Watch272 😂
@emivlogs17
@emivlogs17 3 ай бұрын
Enteem avastha same aan
@skyland0
@skyland0 3 ай бұрын
13 വർഷം കൊണ്ട് മൂല്യം കുറച്ചൊന്നും അല്ല കൂടിയത്... 😂😂😂😂😂😂
@jose-qb6zm
@jose-qb6zm 3 ай бұрын
Njan Bharyayude gold panayam vachu loan eduthu . Athum avalude nirbandha prakaram. Pakshe athu njaan thanne last year veeti.
@MuhammadAnasMDD
@MuhammadAnasMDD 4 ай бұрын
Next episode part 2 wait bro
@vishnujishnu8609
@vishnujishnu8609 4 ай бұрын
അങ്ങനെ ആണുങ്ങൾക്ക് വേണ്ടിയും ശബ്ധിച്ചല്ലോ anyway good story
@user-yl2ov2dq2m
@user-yl2ov2dq2m 4 ай бұрын
Ithil naayakan marikkan paadillaayirunnu .....avala marikkande😢
@Apzvipi
@Apzvipi 4 ай бұрын
Oh oru chundhari penn 😂😂 aa chetana superr ( hus)
@krishnashaji8041
@krishnashaji8041 4 ай бұрын
Part 2 kondu varo. Realityilo happy endingsilla.
@Destination10
@Destination10 4 ай бұрын
Actress 🔥
@Deepthi-im4kq
@Deepthi-im4kq 4 ай бұрын
Great message ❤
@MultiSamankhan
@MultiSamankhan 3 ай бұрын
Ithu ethu pottananu kadha ezhuthiyathu. Oralle konnal police jailum onnum illa. Bhayamkaram thanne. Koppile kadha. Oru monnayaya husbandinte katha
@anishasunil4941
@anishasunil4941 4 ай бұрын
Part 2 venam
@GIPSONVARGHESE
@GIPSONVARGHESE 4 ай бұрын
ഇതിൽ എന്ത് ഗുണപാഠമാണ് പഠിക്കാൻ ഉള്ളത്... ഇങ്ങനെയൊക്കെ പോകുന്ന പെണ്ണിൻ്റെ പിന്നീടുള്ള അവസ്ഥ കൂടി കാണിച്ചിട്ട് വേണമായിരുന്നു നിർത്താൻ... ഇത് ചുമ്മാ വിനയൻ്റെ പടം കണ്ട മാതിരിയായി
@rafeeknilambur1716
@rafeeknilambur1716 Ай бұрын
ഇതിൽ നിന്നും കുറെ മനസ്സിലാക്കാൻ ഉണ്ടല്ലോ. 1 അവിഹിതം ജീവിതം നശിക്കും 2. ഭാര്യമാരെ ജോലിക്ക് വിടരുത് വിട്ടാൽ തന്നെ എന്തും സംഭവിക്കാം... എത്ര നല്ല പെണ്ണുങ്ങൾക്കും തിരിപ്പ് കേറ്റാൻ ആളുകൾ ഉണ്ടാകും... പിന്നെ അവർക്കു സ്വന്തം ഭർത്താക്കന്മാർ കൊള്ളാത്തവർ...... കുട്ടികൾ വഴിയാധാരം ആകും... അവിഹിതത്തിൽ കിട്ടിയ പെണ്ണിന്റെ കൂടെ ഉള്ള ജീവിതം അത്രയ്ക്ക് സുഖം ഉള്ളതാവില്ല.... അങ്ങനെ എത്രയോ കാര്യങ്ങൾ ഉണ്ട്.... അനുഭവം ഗുരു 😀
@AshikaAshikaarshad-nz3ci
@AshikaAshikaarshad-nz3ci 4 ай бұрын
Nalla story ❤
@adarshmp2464
@adarshmp2464 3 ай бұрын
Part 2 please
@shehanashanu6523
@shehanashanu6523 4 ай бұрын
ഈ അവിഹിതം എന്ന് പറയുന്നേ ഒരാൾ മാത്രം ഉണ്ടാക്കുന്ന ഒന്ന് alla ചേട്ടാ ആണിനും പെണ്ണിനും തുല്യ പങ്ക്
@achu_thatsme
@achu_thatsme 3 ай бұрын
അതുകൊണ്ട് ചതി അല്ലാതെ ആവുന്നില്ല എന്നാണോ, അതോ ന്യായാകരിക്കപ്പെടാം എന്നാണോ. അപ്പോൾ പറഞ്ഞുവരുന്നത് അവിഹിതം ഒരു സ്വാഭാവികമായ ഒന്നാണ് അതുകൊണ്ട് ജീവിതപങ്കാളിക്ക് അങ്ങനെ ഒന്ന് ഉണ്ടേ ആഘോഷിക്കേണ്ടി വരുമോ ഈ വിവാഹം ഒക്കെ പോലെ
@user-tn3pq2pc6z
@user-tn3pq2pc6z 2 ай бұрын
ഗതികെട്ട കുത്തിച്ചികൾ ആണ്..ഇത് കൂടുതൽ ചെയ്യുന്നത്....അവരുടെ കൂടെ അണ് അല്ലോ നിയമവും
@kanappigame9665
@kanappigame9665 3 ай бұрын
Adipoli short film
@aswathit5531
@aswathit5531 4 ай бұрын
Good story❤️
@ArunGopan-bz1cr
@ArunGopan-bz1cr 3 ай бұрын
Hi
@NisarMsp-fl2rj
@NisarMsp-fl2rj 4 ай бұрын
2 part venm
@user-op7em9wq9q
@user-op7em9wq9q 2 ай бұрын
ഇത് ചിലപ്പോൾ വെറും ഒരു അഭിനയം ആവും. 100 ൽ 99 % പാവപെട്ട വീട്ടിലെ പെൺകുട്ടികളുടെ സ്വഭാവം ഇത് തന്നെയാണ് 😡😡😡😡ഇന്റെ ഇക്കാടെ വീട്ടിൽ ഞങ്ങൾ 5 മരുമക്കളാണ് അതിൽ 5 മത്തെ മരുമകൾ ഇത് പോലെ ഉള്ളതായിരുന്നു. ഒരു കതിയും പരഗതിയും ഇല്ലാത്തവൾ ആയിരുന്നു. ഇത് പോലെ ഒരിക്കൽ എളേച്ഛൻ അവളുടെ ഒരു മാല എന്തോ ആവശ്യത്തിന് വിറ്റ് അന്ന് അവളും അവളുടെ വീട്ടുകാരും ഉണ്ടാക്കാത്ത പൊല്ലാപ്പില്ല 😡😡ഇന്ന് ഇത് കണ്ടപ്പോൾ ഞാൻ അതാണ് ഓർത്തെ
@akhilvlogs4567
@akhilvlogs4567 4 ай бұрын
Its not a good ending.... But your creativity is brilliant. Excelent story. Acting very natural. ഇതിൽ പറഞ്ഞിരിക്കുന്ന കഥ ഇപ്പോഴത്തെ കാലത്ത് കണ്ടുവരുന്ന ഒരു പ്രെത്യകതരം കലാരൂപം. ആണ്. ഒത്തിരി ഇടങ്ങളിൽ ഇങ്ങനെ നടക്കുന്നുണ്ട്.ഇത്തിരി നേര്ത്തെ സുഖം കൊണ്ട് നഷ്ടമാകുന്നത് നല്ലൊരു ജീവിതം തന്നെയാണ്. ജീവിത പങ്കാളിയുമായി ഒത്തുപോകാൻ പറ്റിയില്ലെങ്കിൽ തുറന്നു പറയുക മാന്യമായി പോകുക.എന്തായലും താങ്കളുടെ ആശയം കൊള്ളാം. കാണുന്നവർ ഒന്ന് മാറ്റിചിന്തികട്ടെ 🥰😊
@niyonsijeshworld4834
@niyonsijeshworld4834 4 ай бұрын
Niyon Sijesh 💯 സൂപ്പർ മോനെ
@vmk4018
@vmk4018 3 ай бұрын
സ്വന്തം ഭർത്താവിന്റെ അനിയന് കിടന്നു കൊടുത്ത് ഒരുത്തിയുണ്ട്.. മണ്ണാർക്കാട് കോറ്റിയോട് ഉള്ള ഷിജിത എന്ന ഒരുത്തി ആണുങ്ങളുടെ സുഖം തീർക്കാൻ നടക്കുന്ന ഒരുത്തി ഇത് കണ്ടപ്പോ അവളെ ഓർമ വന്നു
@HarisCh-fb2xr
@HarisCh-fb2xr 2 ай бұрын
Da
@Lakshmi-dn1yi
@Lakshmi-dn1yi 3 ай бұрын
കാലണക്ക് ഗതിയില്ലാത്ത പെണ്ണിനെ കെട്ടി കൊണ്ട് വന്നു നല്ല നിലയിൽ എത്തിച്ചാൽ ഇങ്ങനെ ഇരിക്കും ഇതൊരു ടെലി ഫിലിം അല്ല യാഥാർഥ്യം ആണ്
@soudathkr9512
@soudathkr9512 4 ай бұрын
അയ്യോ 😭😭😭😭ഇങ്ങനത്തെ പെണ്ണുങ്ങൾ എല്ലം undakoo ശരിക്കും.. ചിന്ദിക്കാൻ കൂടെ വയ്യ
@user-ky1qg5em6p
@user-ky1qg5em6p 4 ай бұрын
ഇതിലും മോശം പെണ്ണുങ്ങൾ ഉണ്ട് എനിക്ക് അറിയാം 🙂
@AJNonSubjectedWizard
@AJNonSubjectedWizard 4 ай бұрын
Kollam news onnum kanarille
@sreelakshmisreeram1730
@sreelakshmisreeram1730 2 ай бұрын
Orupad ind....nte velyamma...velyachanu ethics and values nte askitha indayrnu...dairdram ulla penkutyiku jeevitham kodukanm enn paranj velyamane ketti....ketti vanna ann mudhal swathinu vendi adi aayrnu velyachu samadhanam enoru avastha koduthitilla...ente achan ulpede elarum njangalde share avark ezhuthi koduthu aa velychanod ulla torture korayumallow enn orthit...avasanam swath vanathode velychane poison koduth konnu ...elam thante peril aayathode velyammade makante praayamulla oru payyanumayit karakkam veetil ketti parpikal oke aanu
@vishnuk3291
@vishnuk3291 4 ай бұрын
Niyon ❤❤
@user-wt4sq8zw7q
@user-wt4sq8zw7q 3 ай бұрын
ഇവളാണ് നന്ദിയില്ലാത്ത യഥാർത്ഥ പെണ്ണ് അവിഹിതം മാത്രം ആഗ്രഹിക്കുന്നവൾ ഇവൾ ഒക്കെ നശിച്ചു തന്നെ തീരും പലരുടെയും കാര്യങ്ങൾ നമ്മൾ കാണുന്നത് അല്ലേ
@aneesmachingal374
@aneesmachingal374 4 ай бұрын
Enthoru story ആയിപോയി, അയാളെ കൊന്ന് ആ കൊച്ചിനെ തനിച്ചാകിയില്ലേ. അവൾ നരകിക്കുന്നതായിരുന്നു കാണേണ്ടത്
@Ramsiyanazim-od9dl
@Ramsiyanazim-od9dl 4 ай бұрын
Ivalk ittu nalla pani kittanam Part 2 venam
@bilu1787
@bilu1787 4 ай бұрын
അതെ 👍👍
@GULAN2693
@GULAN2693 4 ай бұрын
Part 2 വേണം 👏👏❤❤
@sivadesign5989
@sivadesign5989 3 ай бұрын
Avalude maranam, pore
@shakkirtk3093
@shakkirtk3093 3 ай бұрын
Aval naragikanth kananam
@user-yz2lg1py8c
@user-yz2lg1py8c 4 ай бұрын
Niyon❤❤👍✨💯
@sravanpadmanabhan4549
@sravanpadmanabhan4549 4 ай бұрын
Niyon sijesh❤
@Jayden-ut9hj
@Jayden-ut9hj 3 ай бұрын
What is the mesg of this movie
@vijeshkp6161
@vijeshkp6161 4 ай бұрын
Yes
@Anjuofficial2217
@Anjuofficial2217 4 ай бұрын
Yoooo last ithernnoo 🥺 sherikkum sankadayi
@shinitha9164
@shinitha9164 4 ай бұрын
10year കല്യാണം കഴിഞ്ഞിട്ട് എല്ലാം 2വർഷം കൊണ്ട് തീർത്തു.. നോ ഇഷ്യൂ ഹാപ്പി ലൈഫ് എന്റെ വീട്ടുകാരെ കൊണ്ട് പോലും അതു എന്ത് ചെയ്തു എന്നു ഞാൻ ചോദിപ്പിച്ചിട്ടില്ല
@lkmedia2154
@lkmedia2154 3 ай бұрын
മനസിലായില്ല 🙄
@Applecanvas_chandana
@Applecanvas_chandana 3 ай бұрын
Swarnam aanaa vattanaa 😮
@shinitha9164
@shinitha9164 Ай бұрын
@@Applecanvas_chandana gold
@achu_thatsme
@achu_thatsme 4 ай бұрын
എന്തായാലും നല്ല short film വിവാഹം എന്നത് കഴിക്കുന്നതിന് മുമ്പായി ഒരു ആയിരം പ്രാവശ്യം എങ്കിലും ആലോചിക്കണം കാരണം ഇതുപോലെ ഒന്നിന്റെ കൂടെ ആവും ജീവിക്കേണ്ടി വരിക. സ്വന്തം ആയി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം എന്തിനാണ് കണ്ടവർക്ക് തിന്നാൻ കൊടുക്കുന്നത് ഭക്ഷണത്തിനായി യാചിക്കുന്നവർക്ക് കൊടുത്താൽ ഇതിലും അന്തസ് ഉണ്ടാവും ആപുണ്യവും കിട്ടും വിവാഹം കഴിച്ചാൽ എന്തേലും പ്രയോജനം ഉണ്ടോ ആരെങ്കിലും ഒക്കെ തിന്നു കൊഴുക്കും അല്ലാതെ വേറെ ഒന്നും ഇല്ല. Time money effort ഇവ നശിപ്പിക്കാം എന്ന് അല്ലാതെ വേറെ ഒന്നും ഇല്ല എല്ലാം സ്ത്രീകളും ഒരുപോലെ അല്ല ശെരിയാണ് പക്ഷേ ഈ new generation women എല്ലാവരും ഒരുപോലെ ആണ് അവർ വെത്യസ്തരാവുന്നത് എങ്ങനെ ചതിക്കുന്നതിലാവും. അച്ഛൻ അമ്മ ഇവർ മാത്രം മതി ജീവിക്കാൻ. മാതാപിതാക്കളുടെ ഉള്ള കാലം വരെ മരിക്കാനും അവരുടെ കാലശേഷം ജീവിക്കാനും ഭയമാണ് എന്ന് പറയുന്നത് എത്ര സത്യമാണ്. Respect new generation women but don't trust them
@anseepv
@anseepv 4 ай бұрын
New generation women മാത്രം അല്ല New generation Men also like this. Men or women it is depend upon their earning. ആരാണോ സമ്പാദിക്കുന്നതു അതിനനുസരിച്ചു കാര്യങ്ങൾ മാറും എന്നു മാത്രം. ഇന്ന് മിക്കവരും ചിന്തിക്കുന്നത് എനിക്കു ജോലി ഉണ്ട്, എന്റെ കയ്യിൽ കാശുണ്ട്, അപ്പോൾ ഞാൻ എന്റെ ഇഷ്ടത്തിനു ജീവിക്കും എന്നാണ്.
@user-go7ks5sm9z
@user-go7ks5sm9z 4 ай бұрын
New gen girls are thinking etra affairs are natural and common . , They are not bothered about their kids , but men will love their family if they get the same
@user-go7ks5sm9z
@user-go7ks5sm9z 4 ай бұрын
Don't trust girls ( new gen )
@achu_thatsme
@achu_thatsme 4 ай бұрын
@@anseepv പുരുഷൻ എന്ന നിലക്ക് ഒരു പെണ്ണിനെ ആവും വിവാഹം കഴിക്കുക അപ്പോൾ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്ണിനെ പറ്റി ചിന്തിച്ചാൽ മതി ആണ് എന്ന നിലയിൽ clear ആണേൽ. പക്ഷേ അധ്വാനിച്ച് പണം കണ്ടെത്തുന്ന വരവാണ മിക്ക ആണുങ്ങളും പക്ഷേ അവർ എല്ലാവരും ഇതുപോലെ അല്ലല്ലോ
@achu_thatsme
@achu_thatsme 4 ай бұрын
@@user-go7ks5sm9z yes new generation women don't love their family because they think it's loose their freedom. അവർ ഒന്നിൽ മാത്രം ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്നില്ല family kids ഒക്കെ ആകുമ്പോൾ അതിന് കഴിയാതെ വരുന്നു
@jithinpvijay9102
@jithinpvijay9102 4 ай бұрын
അന്നും ഇന്നും എന്നും ഏതു പെണ്ണിന് പണം തന്നെ കാമുകൻ
@Ammulalu103
@Ammulalu103 4 ай бұрын
ഇതിന്റെ 2nd part വേണം
@Sagaraliasjacky
@Sagaraliasjacky Ай бұрын
Where can i watch the full Episode?
@Aparna-zw7ld
@Aparna-zw7ld 4 ай бұрын
Spr 🤩
@supporter5888
@supporter5888 4 ай бұрын
ഇതുപോലെ ഒത്തിരി പെർ നാട്ടിൽ ഉണ്ട് ..
@gaLwAy-ve3vq
@gaLwAy-ve3vq 4 ай бұрын
Ellarrem aryoo😂😂
@Ambadikunjanvlogss
@Ambadikunjanvlogss 4 ай бұрын
Part 2 venamm
@Thirdeye-secondtongue
@Thirdeye-secondtongue Ай бұрын
Ente veedinaduth ഇത്പോലെ rich ആയിട്ടുള്ള ഒരു ടീം ഉണ്ടായിരുന്നു അവരുടെ മോനെ കൊണ്ട് വളരെ പാവപെട്ട വീട്ടിലെ ഒരു കൊച്ചിനെ കെട്ടിച്ചു അവൾ വന്നു കയറി 2 യീര്സ്നുള്ളിൽ അച്ഛനേം അമ്മേനേം വീട്ടിൽ നിന്നും പുറത്താക്കിച്ചു എപ്പോഴും അവിടെ ഇതുപോലെ അടി ആയിരുന്നു സംബന്ധം എപ്പോഴും തുല്യർ തമ്മിലവുന്നതാണ് നല്ലത് കോംപ്ലക്സ് ഒന്നും ഉണ്ടാവില്ല
@magicsmoke6782
@magicsmoke6782 3 ай бұрын
Nice wrk
@vibekid2032
@vibekid2032 4 ай бұрын
Ending ishtapetila🚶‍♀️
@sruthivijithsruthivijith8659
@sruthivijithsruthivijith8659 4 ай бұрын
Ingane oru ending vendayirunu.... Jeevich kanich kodukuna reethiyil ayirunel kurachude super aayene
@user-praneeshbhagath
@user-praneeshbhagath 4 ай бұрын
Niyon ❤❤❤❤❤❤❤❤❤❤❤❤❤
@ajayajaykrisha4956
@ajayajaykrisha4956 3 ай бұрын
സ്വർണം കൊടുത്ത കണക്കെ എല്ലാരും നോക്കുന്നുള് അത് അവന്റെ കുടുംബം നോക്കാണെന്നു എന്ന് ആരും നോക്കാറില്ല
@user-rz2vg5gm3g
@user-rz2vg5gm3g 21 күн бұрын
We need part 2
@athanivlogs9274
@athanivlogs9274 4 ай бұрын
അവൾ ടെ അമ്മസൂപ്പർ 👌👌👌❤️
@nishidapcnishida430
@nishidapcnishida430 4 ай бұрын
Part 2venam
@Iam-rh2tb
@Iam-rh2tb 2 ай бұрын
ഈ വീഡിയോയിൽ ഗുണപാഠം ഇല്ല.. ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ ഗുണപാഠം വേണം.. Skj talks ചെയ്യുന്ന പോലെ... ആ ഭാര്യ അനുഭവിക്കണമായിരുന്നു .....
@IntrovertSinger-ck2zp
@IntrovertSinger-ck2zp 4 ай бұрын
It's a good message. Real lifil ingne ndayal thakarnnpokum. Enik anubhavm nd. Pakshe nte partner cheytha mistake polum accept cheyyn thayyarayilla😔
@HariKrishnan-fz8eb
@HariKrishnan-fz8eb 4 ай бұрын
Your gender pls
@vickyvicky-jm7qj
@vickyvicky-jm7qj 4 ай бұрын
@persissamuel3946
@persissamuel3946 4 ай бұрын
Don't ever marry from a poor family
@themaskman2.o874
@themaskman2.o874 4 ай бұрын
We need part two
@rajeeshasahir5363
@rajeeshasahir5363 4 ай бұрын
Enikk 35 pavan thannirunnu uppa kalyanathinu',ikka eppol paisakku avashyam vannaalum njan gold eduththu kodukkum ,vilkkanda panayam vekkaam nnu ennod parayum ,date aakunnathinu munp eduththu tharum,athukond kodukkaan enikkum ishttaa 😘😘😘😘😍😍😍😍🤗
@user-tn3pq2pc6z
@user-tn3pq2pc6z 2 ай бұрын
അയാൾ ആ കാശ് ആർക്ക് വേണ്ടിയാണ്..ഉപയോഗിക്കുന്നത്.😂
@rishamathew7978
@rishamathew7978 3 ай бұрын
😢😢pavam
@libamehabin5695
@libamehabin5695 4 ай бұрын
കണ്ണ് നിറഞ്ഞവർ 👍
@jintopj7729
@jintopj7729 4 ай бұрын
സെക്കന്റ്‌ പാർട്ട്‌ വേണം 😄😄👍👍
@shyamlink1087
@shyamlink1087 4 ай бұрын
Niyon Sijesh❤❤
@Nimmu576
@Nimmu576 4 ай бұрын
Part 2 വേണം
@chitchatseries
@chitchatseries 4 ай бұрын
Sure
@ubaibanu5926
@ubaibanu5926 4 ай бұрын
So sad
@gayathri_sudha
@gayathri_sudha 4 ай бұрын
😍😍poli.. Ellavarum thakarth abhinayichu🥰❤️❤️❤️❤️vidhyaa💋💋super molee😍😍
@gaLwAy-ve3vq
@gaLwAy-ve3vq 4 ай бұрын
Hy
@VidhyaAchuz
@VidhyaAchuz 4 ай бұрын
Thanks da ❤
@SoorajSooraj-oq1jl
@SoorajSooraj-oq1jl 4 ай бұрын
Avalde Oru Kazhape
@user-cs3dw6dw9p
@user-cs3dw6dw9p 4 ай бұрын
Idinde randam bagam venam aval nashikkunned
@sinusinsina3715
@sinusinsina3715 4 ай бұрын
Poavam sari arum e vidi illade avatte yagane tonnu tonnu sodam vijarikunavare kollan
@user-tn3pq2pc6z
@user-tn3pq2pc6z 2 ай бұрын
ഇനി അടുത്തവനെ കിട്ടുബോൾ ഇവന്റെ ഗതിയും ഇത് തന്നെ.. അടുത്ത ..പെരുന്നാള്ന് അറക്കാൻ.. ഉള്ള..മുതൽ ആണ് അവൻ😂
@coccoc2138
@coccoc2138 2 ай бұрын
ഒരു അവിഹിതം ഞാനിതു വരെ നടത്തി നോക്കിയിട്ടില്ല..ഞാനിതു വരെ നോക്കിട്ട് നല്ല ഒരുത്തി പോലും വരുന്നില്ല.... 😂
@vighneshpushparaj2289
@vighneshpushparaj2289 4 ай бұрын
Ithenthaa sambhavam🤔🤔🤔
@livestremerskl6644
@livestremerskl6644 4 ай бұрын
Last full poyi avala venam kollan
@rajiraji5083
@rajiraji5083 4 ай бұрын
Next yepol varum
@mamedia2201
@mamedia2201 3 ай бұрын
😢😢 onnum parayaanilla
@shaheemshazin8932
@shaheemshazin8932 Ай бұрын
❤❤❤❤
@arunsnair5805
@arunsnair5805 3 ай бұрын
Palissakaar bharyamaarekaalum paisede karyathil bhedamaanu😂😂..palarkum bharyamaare pediyaanu....in real life too
@rajeevrajendran9234
@rajeevrajendran9234 11 күн бұрын
ചതി അത് ഒരു വല്ലാത്ത അവസ്ഥ ആണ് ഇതിലും ഭീകരമായ അവസ്ഥ ഉണ്ട് കൂടെ നിന്ന് സ്നേഹം നടിച്ചു ചതിക്കുന്നത് ഒരു സംശയം പോലും തരാതെ പക്ഷെ ഏത് കള്ളത്തരവും മറനീക്കി ഒരു ദിവസം പുറത്ത് വരും
@greeshmaks6947
@greeshmaks6947 4 ай бұрын
😢
@Asnaaneesh.
@Asnaaneesh. 4 ай бұрын
Ennikku ullathu mzuvan panayathila athukondepanayamvekkan njnanu parayunthu inganathepennugalum undalle
@achuachu9886
@achuachu9886 Ай бұрын
Second part undo
@santhankumar9800
@santhankumar9800 4 ай бұрын
സ്ത്രി ധനം വാങ്ങാതെ ഒരു പെണ്ണിനെയും ആരും കൊട്ടരുത്,,,, അനുഭവം ഗുരു.
@kingtraveller8985
@kingtraveller8985 3 ай бұрын
ശ്രീധനം വാങ്ങിയാലും എന്തേലും വഴക്കുണ്ടാകുമ്പോൾ അതും പറഞ്ഞു കിടന്ന് ആളാകും
@user-tn3pq2pc6z
@user-tn3pq2pc6z 2 ай бұрын
ജോലിയും..വരുമാനവും..ഇല്ലത്തെ.. പെണ്ണിനെ കെട്ടിയ ജീവിതം...3 ഞ്ഞും
@adhiz759
@adhiz759 2 ай бұрын
@santhankumar9800 ippo athoke case ann sthreethanam kodukathente peril ethra penigal anugall pedipikupikund egenepotalum kanaka
@smrithuzz.1947
@smrithuzz.1947 23 күн бұрын
Oru part kude venam ayirunnu
@kadeejathabidaabida3003
@kadeejathabidaabida3003 4 ай бұрын
First Cmmnt🤞
@mashoodmohammed
@mashoodmohammed 3 ай бұрын
😢😢😢😢😢
@swathikrishna5379
@swathikrishna5379 3 ай бұрын
Ithokke kaanumbo pediyavunn. Nthh guarantee aahn nammade okke life nu ullath nnu..😢
@SumiSumidhipin
@SumiSumidhipin 2 ай бұрын
😢😢😢
@Maloozzz
@Maloozzz 3 ай бұрын
Ithinde part 2 irakkane🥲
@zycomeluha828
@zycomeluha828 4 ай бұрын
Avn probo app suggest cheythudarnnoo 😢
@user-zk3rp8mq8q
@user-zk3rp8mq8q 4 ай бұрын
Aa kamukan monnayekkal ethrayo bhedha aanu husband
@saranyashinoy
@saranyashinoy 4 ай бұрын
Evaleyokke😖
@_-gj8yg
@_-gj8yg 2 ай бұрын
Ith kandppol nalla theri aahn vayil varunnath pinne veruthe nthinaa avare polathe ullavarkk vendi vayitt alach nmde vila kalayandello nn orthitt matram aa
@VLOGS-td8wf
@VLOGS-td8wf 2 ай бұрын
ബാക്കി എവിടെ
@user-ll3ek5jf4x
@user-ll3ek5jf4x 3 ай бұрын
Koppile😂 claimax
@user-gs4go9gp6n
@user-gs4go9gp6n Ай бұрын
Ee Shot Filim Part 2 Vennam
@user-tw5yu1uf7i
@user-tw5yu1uf7i 2 ай бұрын
Ending vndaayrnnu
@user-dg9rx8bd6c
@user-dg9rx8bd6c 3 ай бұрын
Ennna avaradham okey aaada short film n peril oro pooorikal ondkki vaikkunne kunnathram Elam kazhinj oru twist prathikshichu ith orumathri Avnet foto chumaril very disappointed
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,7 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 107 МЛН
БЕЛКА ПЕРЕПУТАЛА ТАРЕЛКИ #юмор #cat #топ #cats
0:13
1❤️ #shorts
0:24
Saito
Рет қаралды 61 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 1,8 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,4 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 4,2 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 83 МЛН