ഭാവനയെ കുറിച്ച് അറിയാനാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നതെന്ന് അറിയാം | Sayanora Philip | Shilpa Bala

  Рет қаралды 649,970

cue studio

cue studio

2 жыл бұрын

ഐ.എഫ്.എഫ്.കെ വേദിയില്‍ അവളെത്തിയപ്പോള്‍, അവള്‍ക്ക് എഴുന്നേറ്റ് നിന്ന് ആളുകള്‍ കൈയ്യടിച്ചപ്പോള്‍ അവള്‍ വിജയിച്ചു കഴിഞ്ഞു എന്നാണ് റിയലൈസ് ചെയ്തത്, ദ ക്യുവില്‍ സയനോര ഫിലിപ്പും, ശില്‍പ്പ ബാലയും...
#SayanoraPhilip #ShilpaBala #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 424
@tharakrishna5356
@tharakrishna5356 2 жыл бұрын
ഭാവനയുടെ news കാണുമ്പോൾ പലരും പറയുന്നതാണ് നടിക്ക് മാത്രം നീതി മതിയോ എന്ന്, ഇത്രയും പ്രശസ്തയായ അവർക്ക് പോലും ഇങ്ങനെ സംഭവിച്ച ഈ നാട്ടിൽ സ്വന്തം career സംരക്ഷിക്കാൻ ഇതൊക്കെ അവർ മറച്ചു വെച്ചിരുന്നെങ്കിൽ ഒരുപക്ഷേ സിനിമാക്കാർക്കിടയിൽ മാത്രം അറിയുന്നൊരു കാര്യമായി ഇത് ഒതുങ്ങിയേനെ അത് ചെയ്യാതെ നമ്മുടെ സിസ്റ്റത്തിനെ വിശ്വസിച്ചു അഞ്ച് വർഷക്കാലം ഈ സമൂഹത്തിന്റെ പല കുത്തുവാക്കുകളും കേട്ടിട്ടും പിന്തിരിയാതെ നീതിക്ക് വേണ്ടി പോരാടിയ അവർക്കെങ്കിലും നീതി കൊടുക്കാൻ ഈ സിസ്റ്റത്തിന് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള അതിക്രമങ്ങൾ നേരിട്ടിട്ടുള്ള പെൺകുട്ടികളുടെ കൂടി ആത്മവീര്യം കെടുത്തുന്ന പ്രവർത്തിയായിരിക്കും അത് 😣
@youknowwho1592
@youknowwho1592 2 жыл бұрын
So true 🤞
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
👌👌👍👍
@ammusanju13
@ammusanju13 2 жыл бұрын
Very very true sister 👍. Innu aval nale nammalaakaam.. so we should stand united and fight for our common justice.
@aneesamather530
@aneesamather530 2 жыл бұрын
💯
@mrssami9464
@mrssami9464 2 жыл бұрын
💯
@remizmanjeri7925
@remizmanjeri7925 2 жыл бұрын
മലയാള സിനിമ ഇൻഡസ്ട്രിയിൽ ഞാൻ കണ്ട ഏറ്റവും ആത്മാർത്ഥമായ ഫ്രണ്ട്ഷിപ് ആണ് ഈ ഗാങ് ❤❤
@Nightingale143
@Nightingale143 2 жыл бұрын
Six_stars
@FEBIN8387
@FEBIN8387 2 жыл бұрын
മൃതുല, ശിൽപ, രമ്യ, ഭാവന, ഷഫ്‌ന, സൈനോര💖
@ayishashafi9010
@ayishashafi9010 2 жыл бұрын
Sathyam
@jubygeorge5965
@jubygeorge5965 2 жыл бұрын
Eh interview ill കണ്ട ഏറ്റവും വല്യ ക്വാളിറ്റി എന്താണെന്നു വെച്ചാൽ ഇന്റർവ്യൂ ചെയുന്ന പെൺകുട്ടി അവരെ കേൾക്കാൻ തയ്യാറാണ് മറുപടി പറയുന്നതിന് ഇടയ്ക്ക് കയറി സംസാരിക്കുകയോ ഇടക്കു കയറി ചോദ്യം ചോദിക്കുകയോ ചെയ്യുന്നില്ല 😍😍
@eujobs3001
@eujobs3001 2 жыл бұрын
ഈ ഒരു ബോണ്ട് ഞാൻ എപ്പോഴും അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്. സപ്പോർട്ട്👏👏👏👏
@umaibanmachingal1000
@umaibanmachingal1000 2 жыл бұрын
കൂട്ടുകെട്ട് എങ്ങനെയായിരിക്കണം എന്നുള്ളതിന് മികച്ച ഉദാഹരണം.. കൂട്ടത്തിലുള്ള ഒരാളെക്കുറിച്ചു സന്തോഷത്തോടെ പങ്കുവെക്കുന്ന നിമിഷം അവരടെ കണ്ണിൽ കാണുന്ന തിളക്കം മുഖത്തുണ്ടാവുന്ന പുഞ്ചിരി.. സങ്കടം പങ്കുവെക്കുമ്പോഴുണ്ടാവുന്ന കണ്ണുനീർ മുഖത്തുണ്ടാവുന്ന ദുഖം.. പരസ്പര സഹകരണം.. ഒരാൾ തളർന്നു കഴിഞ്ഞാൽ താങ്ങിനിർത്താനുള്ള മനസ്സ്.. പരിഗണന.. എന്നും ഈ ഒരു കൂട്ടുകെട്ട് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ...♥️we are all support u r bold and lovely frnd
@krishnapriyasr8033
@krishnapriyasr8033 Жыл бұрын
🙏🏻🙏🏻🙏🏻
@aparnai3728
@aparnai3728 2 жыл бұрын
ഭാവന വിഷമിക്കരുത് എന്ന് പറയുന്നില്ല, but ഒറ്റയ്ക്കല്ല ഈ പോരാട്ടത്തിൽ നീ ഒറ്റയ്‌ക്കല്ല സഹോദരി എന്ന് ഓർമിപ്പിക്കുന്നു
@lipiranju
@lipiranju 2 жыл бұрын
Hats off to Bhavana for being such an inspiration to all women & thanks to Shilpa , Sayanora, Ramya and Mridula for their immense support. 🥰
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
shafna too
@lipiranju
@lipiranju 2 жыл бұрын
@@musiclife-uz5gc yeah... you are correct 👍
@ambudubasil1451
@ambudubasil1451 2 жыл бұрын
ഒരിക്കൽ ഒറ്റയ്ക്ക് ഒരു രാത്രി ബസ് യാത്രയിൽ പിറകിൽ സീറ്റിൽ ഇരുന്ന ആള് എന്നെ ഉപദ്രവിച്ചു.. സത്യം പറയട്ടെ, ആദ്യം പ്രതികരിക്കാൻ പറ്റിയില്ല. ആ shock കൊണ്ട് പെട്ടന്ന് low pressure ആയി.തലകറക്കം വന്നു, nausea ഉണ്ടായി.മേലാകെ തരിച്ചു.പെട്ടന്ന് ശരീരം തണുത്തു, ഇരുന്ന ഇടതു നിന്ന് കുറച്ചു നേരത്തേക്ക് അനങ്ങാൻ വയ്യാത്ത അവസ്ഥ. ' paralyzed ' ആയ പോലെ ഒരു ' തോന്നൽ '.. അതാണ്‌ trauma shock.. ജീവിതത്തിൽ ആദ്യമായി ഒറ്റയ്ക്ക് രാത്രി face ചെയ്ത sexual haraasment. React ചെയ്യണം എന്നു വിചാരിച്ചിട്ട് പോലും ശരീരവും മനസ്സും വഴങ്ങാത്ത അവസ്ഥ... പിന്നീട് ഒരിക്കലും എനിക്ക് ആ അവസ്ഥ വന്നട്ടില്ല. But ആദ്യത്തെ അനുഭവം പലപ്പോഴും നമ്മുടെ കയ്യിൽ ഒതുങ്ങാത്തത് ആവും. എന്നെ പോലെ എത്ര പേർക്ക് ഈ ' shock ' ഉണ്ടായിട്ടു എന്നു എനിക്കു അറിയില്ല. ഫ്രണ്ട്‌സ് അവർക്കു ഉണ്ടായ harassment പറഞ്ഞപ്പോൾ.. "അവനെ അപ്പൊ തന്നെ രണ്ടെണ്ണം പൊട്ടിക്കാണായിരുന്നു " എന്നൊക്കെ വീമ്പു പറഞ്ഞ ഞാൻ എനിക്ക് ഒരു situation വന്നപ്പോൾ ' തളർന്നു പോയി '
@meerasarath9338
@meerasarath9338 2 жыл бұрын
True
@aryasasidharan2047
@aryasasidharan2047 2 жыл бұрын
സത്യം
@rizwanrichu7271
@rizwanrichu7271 Жыл бұрын
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ട്രയിനിൽ പോകുമ്പോൾ എന്റെ കൂടെ ഇരിക്കുന്നവർ ഒക്കെ ആണുങ്ങൾ പക്ഷെ എല്ലാരും പ്രായം ആയവർ അവരുടെ കൂടെ പള്ളിയിലച്ചൻ ഉണ്ടായിരുന്നു അപ്പോൾ ഒരു ചെറുപ്പക്കാരൻ എനിക്ക് ഇരിക്കാൻ സ്ഥലം തന്നു അവന്റെ വലത്തേ കൈ പ്ലാസ്റ്റർ ഇട്ടിരിക്കുവായിരുന്നു കുറെ നേരം നിൽക്കണ്ടല്ലോ എന്ന് കരുതി ഞാൻ അവിടെ ഇരുന്നു പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ അവൻ അവന്റെ സ്വഭാവം കാണിക്കാൻ തുടങ്ങി ഇടത്തെ കൈ കൊണ്ട് എന്റെ പുറം തടവാൻ തുടങ്ങി എനിക്ക് എന്താ ആ സമയത്തു ചെയ്യേണ്ടത് എന്നറിയാതെ ശരീരം വിറച്ചു പിന്നെ ഞാൻ അവനെ തറപ്പിച്ചു ഒന്ന് നോക്കി പിന്നെ അവൻ കൈ എടുത്ത് കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും അവൻ അപ്പോൾ ഞാൻ പോലും പ്രദീക്ഷിച്ചില്ല പ്രതികരിക്കും എന്ന് എണീറ്റു എന്നിട്ട് ചോദിച്ചു ഇങ്ങിനെ പെണ്ണുങ്ങളെ തടവിയിട്ട് ആണോടാ നിന്റെ വലത്തേ കൈ ആളുകൾ തല്ലി ഓടിച്ചത് എന്ന് അപ്പോൾ അവൻ അടവ് എടുത്ത് അറിയാതെ അല്ലെ എന്നൊക്കെ എല്ലാരും എന്നെ സപ്പോർട്ട് ചെയ്തു ആ പള്ളിയിലച്ചൻ എന്നെ seid സീറ്റിൽ ഇരുത്തി അയാൾ എന്റെയും അവന്റെയും നടുക്ക് ഇരുന്ന്. നമ്മൾ പ്രതികരണം ഇല്ലെങ്കിൽ നമ്മൾ പോക്ക് കേസ് ആണെന്ന് കരുതും
@devdev2530
@devdev2530 2 жыл бұрын
എനിക്ക് അവളെ നേരിട്ട് അറിയുക പോലും ഇല്ല...എങ്കിലും എപ്പോഴും ഞാൻ അവളെ ഓർക്കും.. ഒരുപാടു വിഷമിക്കും... കാരണം എനിക്ക് അവളെ പോലെ ഒരു അനിയത്തി ഉണ്ട്.. കൂടാതെ ഞാൻ ഒരു അച്ഛൻ ആണ്...... അവൾക്കു നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അവൾ ലോകത്തിലെ മുഴുവൻ പെൺകുട്ടികൾക്കും ശക്തി പകർന്നു... അവൾക്കു നീതി വേണം......എട്ടാം പ്രതി ആണ് ഇതിലെ ഒന്നാം പ്രതി... കൂടെ അവന്റെ രണ്ടാം ഭാര്യയും.... രണ്ടിനെയും ജയിലിൽ അടക്കണം... പുറം ലോകം കാണരുത്..
@nanditarajeev5891
@nanditarajeev5891 2 жыл бұрын
കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടണം.. കിട്ടിയേ മതിയാവൂ..എന്നും ഭാവനയോടൊപ്പം..
@Myth_-hk5fu
@Myth_-hk5fu 2 жыл бұрын
ബസിൽ യാത്ര ചെയ്യുമ്പോളും റോഡിലൂടെ നടക്കുമ്പോളും എല്ലാം അനുഭവിച്ച തോണ്ടൽ അതിക്രമങ്ങൾ അല്ലെങ്കിൽ vulgar comments വർഷങ്ങൾക് ഇപ്പുറം ഞാൻ ഇന്നും ഓർക്കുന്നു അല്ലെങ്കിൽ അതൊന്നും മനസ്സിൽ നിന്നു പോവുന്നില്ല. ഏതൊരു സെൻസിറ്റീവ് ആയ സ്ത്രീക്കും ഞാൻ ഈ പറയുന്നത് relate ചെയ്യാൻ കഴിയും. അപ്പോ ഇത്തരം അതിക്രമങ്ങൾ അനുഭവിച്ച സ്ത്രീകളുടെ അവസ്ഥ ആലോചിച് നോക്കു. അവർ കേസ് കൊടുക്കാൻ കാണിച്ച ധൈര്യം തന്നെ appreciate ചെയ്യേണ്ടതാണ്. Celebrity ആയതിന്റെ പേരിൽ എത്ര മാത്രം cyber bullying അവർ ഇപ്പോളും അനുഭവിക്കുന്നു. Physical and mental traumayil നിന്നു അവർ എങ്ങനെ മുക്ത ആവും? ഈ സൊസൈറ്റി മാറിയിട്ടില്ല എന്നതിന് വ്യക്തമായ ഉദാഹരണം ആണ് അവരുടെ ന്യൂ ഫിലിം അന്നൗൺസ്‌മെന്റിനു താഴെ വന്ന മോശം comments. ഇപ്പോഴും ഇവരെ തെറ്റുകാരി ആക്കുന്നു. കുറ്റം പറയാൻ മുമ്പിൽ സ്ത്രീകൾ തന്നെയാണ് കൂടുതൽ എന്നതും ആശ്ചര്യം.
@rohiniu2870
@rohiniu2870 2 жыл бұрын
Ee cmnt vaayichapol oro tym um kunjhu naal muthal anubhvichath orma varunhu . U r ryt no one can easily forgot anythng tht she gone thru ...
@hemlockhemi1697
@hemlockhemi1697 2 жыл бұрын
അതു ശരിയാ ദിലീപ് ഈ കേസിൽ വന്നതോടെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്ന അവളെ ഞാൻ വെറുത്തുപോയി എന്തോ അറിയില്ല ദിലീപിനെ തകർക്കാൻ ഇറങ്ങി തിരിച്ചവൾ എന്നൊരു തോന്നൽ ആണ് പലപ്പോളും വാർത്ത കാണുമ്പോൾ തോന്നുന്നത്. പക്ഷേ അവൾ ശരിക്കും ഇതുപോലെ ഒരു പീഡനം അനുഭവിച്ചെങ്കിൽ 🙄🙄
@neethukb3771
@neethukb3771 2 жыл бұрын
@@hemlockhemi1697 ethra cruel ayitu ezhuthan enganea thonnunnu. Nammudea nattil etharam casil ulpedunna penkuttikal thanneayanu veendum veendum anubhavikkunathu. Thaan enganea kadannu poyinu parayan dairyapeddilla ortumikkaperum. Enthukondaneno thaangalea polea ullavar ullathu kondu. Ningadeayokkea parachil kettal thonnum peedipikkapettu ennu kettal entho jeevitham pinnea valarea sugham ayathu kondu ilkathathu undakki manapoorvam parayukayanennu. Thaangal ishtapedanda aa kuttiyea ethra cruel ayitulla comments engilum edathirunoodea.
@Myth_-hk5fu
@Myth_-hk5fu 2 жыл бұрын
ഇത് തന്നെ ആണ് എന്‍റെ commentil പറഞ്ഞ സൈബർ അറ്റാക്ക്. ഒരുപാട് വേദന അനുഭവിച്ച ആളെ പിന്നേം ഇതൊക്കെ ഒരാളെ ട്രാപ് ചെയ്യാൻ ഉള്ള സ്ക്രിപ്റ്റ് മാത്രം ആണ്, കുടുംബം കലക്കി ആണ് എന്നെല്ലാം ഉള്ള comments അവർക്കു എത്ര മാത്രം വേദനിക്കുന്നുണ്ടാവും. ഒരിക്കലും നിങ്ങളെ പോലെ ഉള്ളവർക്കു അത്‌ മനസിലാവില്ല. അന്ധമായ താരാരാധന! ന്യൂസിൽ ദിലീപിനെ target ചെയ്യുന്നത്‌ ഒരുപക്ഷെ കോടതി കൂടി ഒരു കാരണം ആണ്. ജഡ്ജ് പ്രാതിഭാഗം വക്കീലിനെ പോലെ നിക്കുന്നത് നമ്മൾക്കു ആലോചിക്കാൻ കഴിയുമോ? ജഡ്ജ് നല്ലത് ആയിരുന്നു എങ്കിൽ ഒരിക്കലും 2 special public prosecutors resign ചെയ്യില്ലായിരുന്നു. ജഡ്ജ് തന്നെ അങ്ങനെ ആയാൽ ഉള്ള അവസ്ഥ ആലോചിച് നോക്കു. എവിടുന്ന് നമുക്കെല്ലാം നീതി കിട്ടും?
@neethukb3771
@neethukb3771 2 жыл бұрын
@@Myth_-hk5fu Athea very true. Ee casilea judge enthallea. Enganeayokea perumaran enganea sadikkunu.atleast nalla perumattamengilum akamayirunu. Ee casil nadakkunathu muzhuvan innu varea keralam kandittilatha reethiyil anu. Ee case polum verea kettittillalo. Ee rape quotationodu aduthu nilkkuna oru idea polum dileepintea oru filimil anu njan kandittullathu. Mr marumakanil undallo .
@anjus3000
@anjus3000 2 жыл бұрын
സത്യം പറയാലോ.. പീഡനം കൊണ്ട് ആത്‍മഹത്യ ചെയ്യുന്നവരേക്കാൾ ആ പീഡനത്തിന്റെ മുറിവും പേറി ജീവിക്കാൻ ശ്രമിക്കുന്ന അതിജീവിതക്കാണ് നീതി ലഭിക്കേണ്ടത്... ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നുണ്ട് എനിക്കു...കണ്ണീരോടെ ആണ് ഇത് എഴുതുന്നത്....നിനക്ക് മാത്രമേ പറ്റു ഇത്രയും ഒക്കെ സഹിക്കാൻ... We all love you 💞💞.. ജീവിക്കുക .. Oke മറന്നു മുന്നോട്ട് പോകാൻ ശ്രമിക്കുക ...മാനസികസമ്മർദ്ദം ഊഹിക്കാൻ പറ്റുന്നേയുള്ളു.. But dear, നിനക്ക് ഒപ്പം ഞങ്ങൾ ഒക്കെയുണ്ട്..നിനക്ക് അറിയുന്നവരും അറിയാത്തവരും ആയാ കോടി കണക്കിന് ആളുകൾ നിന്നെ സ്നേഹിക്കുന്നുണ്ട്.. ബഹുമാനിക്കുന്നുണ്ട്. ആദരിക്കുന്നുണ്ട്... പ്രാർത്ഥിക്കുന്നുണ്ട്.. സമാധാനമായി നവീനൊപ്പം ജീവിതം ആസ്വദിച്ചു തന്നെ ജീവിക്കുക... അഭിമാനത്തോടെ ജോലി ചെയ്തു തന്നെ ജീവിക്കുക.. 💞💞💞💞
@geethack5949
@geethack5949 2 жыл бұрын
അവൾ അനുഭവിച്ച, അല്ലെങ്കിൽ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയെ പറ്റി പറയുമ്പോൾ അവളെ പീഡിപ്പിക്കാൻ quotation കൊടുത്തവർക്ക് സന്തോഷം അല്ലെ ഉണ്ടാവുക.. അതുകൊണ്ട് അവളുടെ വേദനയെ പറ്റി കൂടുതൽ പറയാതെ കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ, നീതി കിട്ടാനുള്ള പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക എന്ന അഭിപ്രായം ആണ് എനിക്ക്.
@ardraanil9536
@ardraanil9536 2 жыл бұрын
@@geethack5949 Pain makes people stronger.
@ushashinoj
@ushashinoj 2 жыл бұрын
ഇത്രയും നല്ല ഒരു സൗഹൃദവലയം its a blessing ഭാവന.. U ർ സ്ട്രോങ്ങ്‌... തെറ്റ് ചെയ്ത അവനു ശിക്ഷ കിട്ടണം. അവന്റെ അവൾക്കും... സല്യൂട്ട് ur ഫ്രണ്ട്‌സ് and ലൈഫ് പാർട്ണർ. 👏🔥💪
@user-xl3tj5wq6k
@user-xl3tj5wq6k 2 жыл бұрын
ശരിയാണ് Iffk വേദിയിൽ ഭാവന വന്നപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്ന് സ്വാഗതം ചെയ്തു അത് കണ്ടപ്പോൾ സത്യമായിട്ടും എന്റെ കണ്ണ് നിറഞ്ഞു അത് സന്തോഷം ആണോ സങ്കടം ആണോ എന്നറിയില്ല bt ഇങ്ങനെ life യിൽ സംഭവിച്ച എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആണു അവരുട മനസിന്റെ ധൈര്യം. ഇന്ന് മനസിൽ നന്മ ഉള്ള എല്ലാവരും ആ പെൺകുട്ടിക്കൊപ്പം ആണു. ഇങ്ങനെ ഒരു നെറികട്ട പ്രവൃത്തി ചെയ്ത അവന്റെ life തീർന്നു ഇനി oru സിനിമ പോലും സൂപ്പർഹിറ്റ് ആകില്ല അവനെ പിന്തുണ ഉള്ള കുറച്ചു മുരച്ചികൾ കണ്ട് ചിലപ്പോൾ വിജയിപ്പിച്ചാൽ വിജയിച്ചു അത്രേയുള്ളു ഞാൻ സത്യസന്തമായി പറയുവാ ആ വ്യക്തി ഒരു സിനിമ ഞാൻ കാണാറില്ല എത്രവലിയ കോമഡി ആയാലും ചിരിവരാരും ഇല്ല ആമുഖം കാണുമ്പോൾ ഈ പെൺകുട്ടിയെ oruthu പോകും ആസ്വദിച്ചു കാണാൻ പറ്റാത്ത അവസ്ഥ ആയി ദിലീപ് എന്ന നടന്റെ സിനിമകൾ. കലാകാരൻ മാർ ഇങ്ങനെ ആകുമോ ഇത്രയും തരം തഴുമോ കലാകാരൻ മാർക്ക്‌ ചീത്ത പേരാണ് ഇവനൊക്കെ. നീതി കിട്ടുന്നതുവരെ പോരാടും
@aarathynair800
@aarathynair800 2 жыл бұрын
Dileep inde mukam tv il kanumbol njan channel mattum.
@sindusindu5884
@sindusindu5884 2 жыл бұрын
ഒരു അവിഹിതം പുറത്തു വന്നത് കൊണ്ടുള്ള പക ആണ് ഇതിനു പിന്നിൽ എന്നോർക്കുമ്പോ ദിലീപ്പിനോടും കാവ്യയോടും അറപ്പ് തോന്നുന്നു
@nivedya.
@nivedya. 2 жыл бұрын
എന്റെ വീട്ടിൽ ഞാൻ ദിലീപ് ൻ്റെ സിനിമ അറിയാതെ ഒന്ന് വച്ച് പോയാൽ... പിന്നെ ഇവിടെ അമ്മയും ആൻ്റിയും രൗദ്ര താണ്ഡവം ആടും...😂 അതുകൊണ്ട് ഞാൻ വെക്കാറേ ഇല്ല... പിന്നെ എനിക്കു ഇഷ്ട്ടെല്ല അയാള😒+ കാവ്യ also
@vineeth6526
@vineeth6526 2 жыл бұрын
Sayanora is right, we r just witnessing the evolution, but we couldn't even think about how much she struggled to overcome that phases.
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
Ningale polulla friends aanu Bhavanayude karuth 👍👍👍👍 Always with Bhavana ❤️❤️❤️
@vava....3177
@vava....3177 2 жыл бұрын
ഇത് പോലെ kattak കൂടെ നിൽക്കാൻ frdsum ഫാമിലിയും ഉണ്ടെങ്കിൽ ഒരു പെണ്ണും ഒന്നിന്റെ പേരിലും suicide ചെയ്യില്ല.ഇപ്പോഴും ആ നടി ഇങ്ങനെ നില്കുന്നത് ഉറപ്പായും നിങ്ങളെ പോലെ സപ്പോർട്ട് ചെയ്യാൻ ആൾകാർ ഉള്ളത് കൊണ്ട് തന്നെയാ.....😍
@Wordwarrior31
@Wordwarrior31 2 жыл бұрын
That's right 🙂
@jayakumarg6417
@jayakumarg6417 2 жыл бұрын
നല്ല സുഹൃത്തുക്കൾക്ക് മാതൃകയാണ് നിങ്ങൾ.നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത വ്യക്തി ഒരു രൂപപോലും രക്ഷപ്പെടാൻ ചിലവാക്കേണ്ടതില്ല അല്ലെ...?
@mayadevimr3657
@mayadevimr3657 2 жыл бұрын
നല്ലൊരു ഇന്റർവ്യൂ.. 👌👏👏🌹ഈ കൂട്ടുകാരികൾ പറയുന്ന കാര്യങ്ങൾഎല്ലാം തന്നെ ഞാൻ എപ്പോഴും ഓർക്കാറുണ്ട്... അവൾ ആ പഴയ കാർത്തികയായി വീണ്ടും പുനർജ്ജനിക്കാൻ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
@DLSVLOGS77
@DLSVLOGS77 2 жыл бұрын
ശില്പ സയനോരാ.... Thank you for being with her..... True friends
@JenuzzVlogs
@JenuzzVlogs 2 жыл бұрын
❤❤❤
@fidhathasni1317
@fidhathasni1317 2 жыл бұрын
മുഴുവൻ കാണാൻ പറ്റുന്നില്ല, because I'm a rape surviver. ഭാവനയിൽ എനിക്ക് എന്നെ കാണാൻ പറ്റുന്നുണ്ട്. ഇന്നലെ. Gym trainer നോട്‌ പോലും എനിക്ക് അധികം പ്രഷർ കൊടുത്തുള്ള exercise പറ്റില്ല എന്ന് പറയേണ്ടി വന്നു. ഈ നവംബർ ആകുമ്പോ 9 വർഷം ആകും എനിക്ക് സംഭവിച്ചിട്ട്. ഇത്രേം വർഷം ആയിട്ടും എന്റെ 15 വയസിൽ നടന്ന സംഭാവമായിട്ടും എനിക്ക് ഇതിനെ കുറിച് ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടാകുന്നില്ല. Suffered, suffering, will suffer ☹️
@jumijumi6751
@jumijumi6751 2 жыл бұрын
Enthan ningalkk sambavichath ..athum 15 vayassil ..🙄kettitt pedi thonnunnu ....aarodum parenjille .. enthayalum athijeevich munnott pokoo . Bhavanane rape cheythkno . ?? Avre nagna pic edukkya mathrelle cheythath??
@sarinsunny4054
@sarinsunny4054 2 жыл бұрын
Oh my god .....u will overcome it
@sneh_hh
@sneh_hh 2 жыл бұрын
More power to you❤
@shenisherif6568
@shenisherif6568 2 жыл бұрын
Mental power undakkiyedukknam thalaralle
@ronsworld8703
@ronsworld8703 2 жыл бұрын
Thalararuthu...
@manchumaniyan264
@manchumaniyan264 2 жыл бұрын
Bhavana പീഡിപ്പിക്കപ്പെട്ട ഒരു വക്തി ആയിട്ടല്ല നമ്മൾ ആരും കാണുന്നത്, നമ്മുടെ വീട്ടിലെ ഒരു കുട്ടി ആണ് അവൾ ഇപ്പോഴും
@catherin8612
@catherin8612 2 жыл бұрын
sayanora looking very beautiful..😍
@arathichandran4732
@arathichandran4732 2 жыл бұрын
I am not the victim...I am the surviver...🙂❤️ ..
@sreejat6109
@sreejat6109 2 жыл бұрын
ഭാവന കേരളം മുഴുവൻ അറിയുന്ന വ്യക്തി ആണ് അപ്പൊ അവരത് തുറന്ന് പറയുമ്പോൾ അതിന്റെ reach വേറെയാണ്... സാധാരണ ഒരാൾ ആണെങ്കിൽ അവരെ അറിയുന്നവർ comparatively കുറയും കുറെ നാൾ കഴിയുമ്പോൾ നമ്മൾ അവരെ ഓർത്തെന്ന് വരില്ല..അവർക്ക് വേണമെങ്കിൽ വേറൊരു നാട്ടിൽ പോയി ജീവിച്ചു overcome ചെയ്യാം ഒരു limit വരെ but ഈ കുട്ടിക്ക് കേരളത്തിൽ അല്ലെങ്കിൽ മലയാളികൾ ഉള്ളിടത്തു പോലും ഒരു പക്ഷെ identity ഒളിപ്പിക്കാൻ പറ്റില്ലല്ലോ... അപ്പൊ അവര് വലിയൊരു ചങ്കൂറ്റം അല്ലേ കാണിച്ചത്.. എത്രയോ ആൾക്കാർ ഫിലിമിൽ അത് കാരണം മിണ്ടാതിരിക്കുന്നുണ്ടാകും കാരണം എത്ര കാലം കഴിഞ്ഞാലും famous ആയവരെ ഓർക്കും.. ഈ കുട്ടിക്ക് നീതി ഉറപ്പായും കിട്ടണം
@chilankachilanka9957
@chilankachilanka9957 2 жыл бұрын
കരഞ്ഞു പോവുകയാ ഇത് കാണുമ്പോൾ.. യെസ്.. എല്ലാത്തിൽ നിന്ന് അതിജീവിക്കുന്നവർക്കാണ് നീതി ലഭിക്കേണ്ടത്.. രാജ്യത്തിന്റെ കോടതിയിലും ദൈവത്തിന്റെ കോടതിയിലും.. ഒളിച്ചോടാൻ എളുപ്പമാണ്.. പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അതിജീവിക്കാൻ ഉള്ള പ്രയാസം വേദന കഷ്ടപ്പാട്.. അതെല്ലാം അനുഭവസ്ഥരുടെ ഉള്ളിൽ മാത്രം
@maleficent1178
@maleficent1178 2 жыл бұрын
She's so blessed to have you guys surrounded by🙌
@rashifainu4550
@rashifainu4550 2 жыл бұрын
അവർ മെന്റലി എത്രമാത്രം കഷ്ട്ടപെട്ടിട്ടുണ്ടാവും ചിന്തിക്കാൻ കൂടി വയ്യാ 🥺
@sureshbabu4414
@sureshbabu4414 2 жыл бұрын
The good part is that you guys as friends are amazing that you stood with her all these years. Hats off to you. We too are with you until she gets justice. We need her back to the main stream. All the best !
@omanabijuraj5067
@omanabijuraj5067 2 жыл бұрын
സഹിക്കാൻ പറ്റണില്ല.... ദൈവം ആ കുട്ടിയേ കരുതട്ടെ.... 🙏🙏🙏🙏
@sabk8355
@sabk8355 2 жыл бұрын
ഈ കേസ് വളരെ complicated ആണ്. നടി അക്രമിക്കപ്പെട്ടതിനു മുൻപുള്ള 5 വർഷം മലയാള സിനിമയിൽ എന്തൊക്കെ നടന്നു എന്നു സമഗ്രമായ ഒരു അന്വേഷണം നടത്തിയാൽ മാത്രമേ ഈ കേസിനു തുമ്പുണ്ടാകൂ. അക്കാര്യത്തിൽ ഈ പറയുന്ന ഒരു ആളുടെയും പിന്തുണ ഉണ്ടാകില്ല. കാരണം അത്ര വൃത്തികെട്ട ഫീൽഡാണ് സിനിമ . അതൊന്നും ഈ പറയപ്പെടുന്ന മഹത് വ്യക്തികൾക്ക് അറിയാത്ത കാര്യവുമല്ല.
@jyothikrishna6904
@jyothikrishna6904 2 жыл бұрын
He done this act to break Bhavana completely. Don't worry friend ,90% Malayalies are waiting for justice her. She is supper lady of India. Prayers with you Bhavana. Leave it here and start your life and enjoy your life.
@vyshakkrishnakumar7722
@vyshakkrishnakumar7722 2 жыл бұрын
she is blessed to have you guys❤️
@vandanaabhi7324
@vandanaabhi7324 2 жыл бұрын
Bhavana is lucky to have these friends and Naveen👍👍
@mufsinabinthmusthafa5499
@mufsinabinthmusthafa5499 2 жыл бұрын
ഭാവനയ്ക്ക് നീതി ലഭിക്കും... 💯
@devivs1612
@devivs1612 2 жыл бұрын
Ithupolulla good supporting friends 👍🏼❤️ samadhanavum santhoshavum lifelong undavatte
@sachinbabu7805
@sachinbabu7805 2 жыл бұрын
Pavam bhavana.........god bless you,💞
@Acs_kunjuz_
@Acs_kunjuz_ 2 жыл бұрын
ഇതു കണ്ടു കണ്ണ് നിറഞ്ഞു 😭
@Rinshazlenz
@Rinshazlenz 2 жыл бұрын
Yes😭😭😭
@Yasminzeranoya
@Yasminzeranoya 2 жыл бұрын
True
@kishanpallath
@kishanpallath 2 жыл бұрын
ഭാവനയുടെ കൂടെ ഇങ്ങനെ നിൽക്കുന്ന സുഹൃത്തുക്കളുടെ ത്യാഗം എന്നു പറയുന്നില്ല കാരണം ഇത് നമ്മൾ എല്ലാവരും പരസ്പരം ഇങ്ങനെ ആയിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷേ ഇവരുടെ ഈ സഹകരണം, സംസാരം, ജോലിയിൽ നിന്നും മാറ്റിനിർത്തൽ എന്നിവക്കൊക്കെ ഫലം ഉണ്ടാകും ഉണ്ടാകാതിരുന്നാൽ പിന്നെ ഈ കോടിക്കണക്കിന് ജനം വിശ്വസിക്കുന്ന ദൈവം എന്നത് വെറും തോന്നൽ മാത്രമായി ഒതുങ്ങി പോകില്ലേ.
@steffivarughese9517
@steffivarughese9517 2 жыл бұрын
Thank you cue studio for this interview… bhavana is an inspiration and strength for many women in this state and country… much love and power to her because i cant imagine the trauma that she’s been through.. and thankful and grateful for the people that God blessed her with to be around her in her life… ela prarthanakalum…🙏🏽 may God give her and her family the strength to fight to live a beautiful life…
@pp84pp2000
@pp84pp2000 2 жыл бұрын
PC George made a terrible comment on this incident:” why didn’t she cry out loud seeking help?” Nobody wants to talk about the mental trauma she went through that day!
@class7g814
@class7g814 2 жыл бұрын
Pls don't talk abt pc George, he's the most dumbest politician I've ever seen, talking stupidity so so spontaneously
@user-fl5rb7zx1w
@user-fl5rb7zx1w 2 жыл бұрын
👍👍😟
@kauffmancharlie4981
@kauffmancharlie4981 2 жыл бұрын
PC George നെ പോലെയുള്ള ജീർണിച്ച ജീവികൾക്ക് മാധ്യമങ്ങൾ അനാവശ്യ പ്രാധാന്യം കൊടുക്കുന്നത് നിർത്തിയാലേ രക്ഷയുള്ളൂ..
@class7g814
@class7g814 2 жыл бұрын
@@kauffmancharlie4981 Pls translate this is manglish
@kauffmancharlie4981
@kauffmancharlie4981 2 жыл бұрын
@@class7g814 Rotten beings like PC George should not be given any over importance by the media.🙏
@sumaiyamuneer3209
@sumaiyamuneer3209 2 жыл бұрын
സത്യം! മെൻറൽ ട്രോമയിൽ നിന്ന് recover ചെയ്യാൻ കഴിയുകയെന്നത് എളുപ്പമല്ല. സൂര്യനെല്ലിക്കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയെ 105 പേർ പീഡിപ്പിച്ചത് എങ്ങനെയാണ് പീഡനമാകുകയെന്ന് ചിലർ ചോദിച്ചു കേട്ടു. അങ്ങനെ പീഡിപ്പിക്കപ്പെടുന്നതിൻ്റെ മെയിൻ കാരണം ഈ ടോമയാണ്.
@Diyaftm
@Diyaftm 2 жыл бұрын
105 per peedippichal ath peednam allennooo
@aarathynair800
@aarathynair800 2 жыл бұрын
Bhavana,Stay Bold nd Strong! We are with you.
@shalumathew2680
@shalumathew2680 2 жыл бұрын
Keep going girl ❤️you have a lot of people behind you to support! Let’s fight together and get the justice for all the ladies 💕much love you to you!
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 2 жыл бұрын
She has already won it💯. Whatever the judgement is, everyone in the world with common sense, have given the verdict and cursed that monster Dileep and his doings to life.
@freebirdindia3911
@freebirdindia3911 2 жыл бұрын
I knew everything that shilpa spoke out.. I knew all of those... And i know every second is a fight for bhavana for her life.. And i pray everyday for her mental peace.. Not only her but for her every victim in this world.. Bcos it's very difficult beyond words..
@jayalaxmyurath6727
@jayalaxmyurath6727 2 жыл бұрын
Khodoos to u guys. God bless u all. Love bhavana. She will go through all these odds. Keep this friendship always. Love u all. Daivathinte kaiopp und avalde mele. Bloody dileep shd be punished. We cannot close the eyes of god.
@athirams2116
@athirams2116 2 жыл бұрын
Enikku orupadu ishttamanu bhavana chechie i love u... Chechi 🥰😘
@joshnirubin5308
@joshnirubin5308 2 жыл бұрын
When a news comes about Bhavana.. I see every traumatized girl in this universe in her place.. I feel pity on all those who question her and ask whether u actually got raped. Those people will realize the pain only when something will happen to someone dear to them. May God give her strength. The only prayer from me is Please don't step down and keep fighting.. This is necessary for all struggling girls out there.. Truth will win ultimately no matter how deep u hide it.. Money will save the culprit not for long.. We are with you..
@class7g814
@class7g814 2 жыл бұрын
Well said ❤
@AmritaSRajj
@AmritaSRajj 2 жыл бұрын
I ended up with flooding tears on my face....Hope she may soon have a better life filled with happiness and joy...and ya i believe that even though if we try our maximum to shut the truth,it will shout for sure
@neethukb3771
@neethukb3771 2 жыл бұрын
Me also. Sahikkan kazhiyunilla
@revanth3508
@revanth3508 2 жыл бұрын
Let’s not forget the Valayar kids
@akashprakashnair11
@akashprakashnair11 2 жыл бұрын
She is happy...she is happy now.All are with her to support her.She will win and has already won.
@alkasoli4002
@alkasoli4002 2 жыл бұрын
Stay strong bhavana chechi... eviduthe legal system is very sickening.. like pala vakeelinodum undaaya kaaryam veendum parayannam...then each time you go through the same emotions mentally..veendum you will get confused whether you are still a victim or survivor..
@dinaamal
@dinaamal 2 жыл бұрын
Always with her🔥🔥🔥
@divyanr2011
@divyanr2011 2 жыл бұрын
School timil bus l pokumpol safety pin, compus OK kayil vachondanu pokunnath, chilavanmarude tondal karanam. Adyamoke pediyayirunnu ath use cheyyan. But kuth kittunna alkar prathikarikathe ayappol dairyam ayi. Athoke orkumpol Ipozhum pediyanu.
@bluem7365
@bluem7365 2 жыл бұрын
Bhavana we are with you !! God will be always with u 🌹🌹☺️☺️💐💐
@pgpg772
@pgpg772 2 жыл бұрын
ഒരു സ്ത്രീ ഇരയോ വാദിയോ ആകുമ്പോൾ എല്ലാ വശത്ത് നിന്നും ആക്രമിക്കപ്പെടുന്നു.നീതി ന്യായ വ്യവസ്ഥയിൽ കോടതിമുറിയിൽ വീണ്ടും aval പീഡിപ്പിക്കപ്പെടുന്നു.തനിക്കെതിരെ ഉണ്ടായ അക്രമത്തെ ധൈര്യമായി nerittathum അതിനെ കുറിച്ച് സംസാരിക്കാൻ മുന്നോട്ട് വന്നതും ആണ് അവൾ ചെയ്ത തെറ്റ്.പക്ഷേ ഒന്നുണ്ട് manassakshiyulla ഒരു വിഭാഗം ആൾക്കാർ നിങ്ങളുടെ കൂടെ ഉണ്ട്.എല്ലാ നന്മകളും ഭാവനയ്ക്ക് നേരുന്നു.
@chithrausha2665
@chithrausha2665 2 жыл бұрын
Hope for best bhavana chechi..
@user-uq5co1xf9y
@user-uq5co1xf9y 2 жыл бұрын
More power to you all Girl gang 💕💕😘💪💪
@anithas2635
@anithas2635 2 жыл бұрын
Good conversation ..
@melodysongs1193
@melodysongs1193 2 жыл бұрын
Ithanu friendship.....ithaaavanam friendship 👏👏👏👏👏👏👏👏
@rakhibs941
@rakhibs941 2 жыл бұрын
❤️
@athira27
@athira27 Жыл бұрын
We are with you bhavana.... You have already won the battle..... We love you so much dear...
@sumakr7516
@sumakr7516 2 жыл бұрын
Daivam koode undu kutty ennummmmmm 🙏🙏🙏🙏🙏
@anjups9969
@anjups9969 2 жыл бұрын
Justice for Bhavana
@harishmamurali1342
@harishmamurali1342 2 жыл бұрын
All the best bhavana...love you somuch
@minipaul4587
@minipaul4587 2 жыл бұрын
With you🧚‍♂️Always
@varunkarunan3414
@varunkarunan3414 2 жыл бұрын
True friemds
@vijunasumnesh8308
@vijunasumnesh8308 2 жыл бұрын
Oru nimishavum oru commentum madhi thalaraan... Vittukodukkalle idhilninnokke munnott nadannuneeghnm... Paryunnavr paryattee idhilninnum nedunnaa shakthi.. Mattullavarkkum koodi prejodhnamaanu.... Bavana nighlmathramallaaa. Jayikkan ponadhu.... Ente aathamavinum adhiloru pangundu... Eppozhum prathana koodeyundu.... Oru koottaymayude aavyshym varubol... Kozhikodininnum njhnum pangucherum👍
@home-decore3
@home-decore3 2 жыл бұрын
We with u bhavana.....u r ozam
@nimisha8534
@nimisha8534 2 жыл бұрын
Always support bhavanechi😘😘💪💪
@takethenextstep3017
@takethenextstep3017 2 жыл бұрын
ഈ സമയവും കടന്നു പോകും... Its the മന്ത്രം for u dear❤️
@alfinaalfi9299
@alfinaalfi9299 2 жыл бұрын
Bavanakk ennum santhosham nalkate dheyvam
@omsairam2828
@omsairam2828 2 жыл бұрын
Hope her family stays with her forever. She must forget the incident n try to be happy, u win n have a happy family life. Don't wait for the law.
@teenamjoy5106
@teenamjoy5106 2 жыл бұрын
Not only Bhavana... this is the situation of most of the victims...but athonnum pinne discussion akarillenneyullu... nobody cares about ordinary people after a little while
@silpasoman97
@silpasoman97 2 жыл бұрын
Their friends squad 🔥🔥❤️
@shreyakrishnaoffcial2948
@shreyakrishnaoffcial2948 2 жыл бұрын
Strong women bhavana ❤love you dear
@reshmavimal868
@reshmavimal868 2 жыл бұрын
Ithu aaaru cheytha dthroham aayalum naala avarude familiyilum ithu poloru anubhavam varanam appo athinta vedhana ariyum.......
@haifahifa55
@haifahifa55 2 жыл бұрын
Bhavana💞 the one n only ❤️
@faheemamuhammed4742
@faheemamuhammed4742 2 жыл бұрын
Bhavana..such a brave girl🔥
@aldrinabraham6312
@aldrinabraham6312 13 күн бұрын
U people have to talk more and more about her only then we can sense the depth of the trauma she beared and how she is over comming it,almighty is hugging and kissing u bhavana in ur every beat and breath and u r great inspiration to all of us
@Good-h9m
@Good-h9m 2 жыл бұрын
We stand strongly with Bhavana!We wish that she lives her life happily.Let the criminal suffer,not the girl who stands there courageously.She represents each one of us...so we can't stand anything other than due punishment to the culprit,fraud Dileep.
@musthafakn9500
@musthafakn9500 5 ай бұрын
God bless 3
@san-gm5rp
@san-gm5rp 2 жыл бұрын
athijeevathamaar ഒരുപാട് ഉണ്ട്.എനിക് അറിയുന്നെ ഒരു കുട്ടി aval cheru പ്രായത്തിൽ 3rd standard il sexualy ചെറിയ രീതിയിൽ അച്ഛനിൽ നിന്നും ഒരു ചെട്ടനിൽ നിന്നും അനുഭവം ഉണ്ടായിട്ട് ഉണ്ട്.പിന്നീട് ഒരു affair ഉണ്ടാവുകയും ayal cheat ചെയ്യുകയും ഉണ്ടായി. aval അനുഭവിച്ച ഒരു മെൻ്റൽ trauma എനികഉം പിന്നെ ithpole ഒന്ന് രണ്ട് കൂട്ടുകാർക്കും മാത്രേ അറിയൂ. അതിൽ നിന്ന് aval recover aayi വന്നു. ഭാവന എല്ലാവർക്കും ഒരു പ്രേജോത്തണം aavate. ഒരുപാട് പെൺകുട്ടികൾ ഉണ്ട് പല രീതിയിൽ abuse ചെയ്യപ്പെടുന്നത്. naanaked കൊണ്ടും life ഓർത്തും പുറത്ത് പറയാത്തവർ. ethoru പെൺകുട്ടിക്കും കാണും മനസ്സിൽ ഇഷ്ടപ്പെടാൻ ഓർക്കാത്ത എന്തേലും ഒരു ഓർമ..
@hudhahussain3245
@hudhahussain3245 2 жыл бұрын
ഭാവന ❣️🌹
@kavya1977
@kavya1977 2 жыл бұрын
Bhavana vijayikum urap annu aarakoke kalichalum justice nadakuva thanne cheyum ...... ❤️
@shajipk80
@shajipk80 2 жыл бұрын
ഇത്രയോക്കെ ജനം അവളുടെ കൂടെ വിങ്ങുമ്പോഴും ഇവർക്കായി നിലനിൽക്കുന്ന AMMA എന്ന സംഘടന ഒരു പെണിന്റെ മാനത്തിനു വേണ്ടി ഇവൾക്കൊപ്പം എന്നു പത്രസമ്മേളനത്തിൽ പറയുന്നയല്ലാതെ stronge ആയി നിൽക്കാതെ (അതും ജോലി കഴിഞ്ഞു Driver നെ വിശ്വസിച്ചു മടങ്ങുബോൾ - എവിടെ ജോലി സ്ഥലത്തെ safe?) - Film Field മോഴി മാറ്റി പറഞ്ഞും മറ്റും പ്രതിയ്ക്ക് indirect ആയി suport ചെയ്യുന്നു. 1. ദൃശ്യങ്ങൾ family യിൽ ഒന്നിച്ച് ഇരുന്നു ആസ്വദിക്കുന്നു. (ഇതിൽ . നിന്നു തന്നെ ഇവരുടെ കുടുംബത്തിന്റെ സംസ്കാരം എത്രമാത്രം അധംപതിച്ചതാണെന്ന് അറിയാം ) പണം നേടി - യാൽ എല്ലാം ആയി.. വശ്യങ്ങൾ ഒന്നുകൂടി എടുത്തു trial നോക്കുന്നു. എന്തു ലോകമാണിത്? rape ന് quation നൽകിയ മഹത്വം ഈ family യിൽ ഉണ്ടാകാതിരിക്കുമോ ? സ്വന്തം അമ്മ , പെങ്ങൾ ബോധമില്ലാത്തവർ. ഇന്നും AMMA യിലെ നക്ഷത്രങ്ങൾ തപസ്സിൽ .
@vvvvv2207
@vvvvv2207 Жыл бұрын
Correct Evide ann sreegalku safety ullathu.
@vinsithavp4115
@vinsithavp4115 2 жыл бұрын
S she won💕
@ajeenasainudeen9380
@ajeenasainudeen9380 2 жыл бұрын
Mallika mam parnjpole chumma channel discussion nadtgitu oru karym ila, should work for justice 💪💪
@akashprakashnair11
@akashprakashnair11 2 жыл бұрын
I am really happy to see this here.Good to see celebrities were with her for her support.I would like to specify,not just celebs,but her family members, including myself here and all her fans, were all supportive with her,standing by her side with/without her knowledge Today,she is happy and smiling which made us all happy. Not just women fall to these issues and traumas,but trust me readers, even young men fall into these traumas as well.(I am a victim of abuse and I know how it feels to walk in her shoes)!!!
@lilly473
@lilly473 2 жыл бұрын
Moodevi kavya syamala kovalan pinne Meenakshi
@noonu840
@noonu840 2 жыл бұрын
women are women's best friend...
@Prem_the_butterfly_
@Prem_the_butterfly_ 2 жыл бұрын
9:24 💖💖✨️
@musthafakn9500
@musthafakn9500 5 ай бұрын
God bless mool
@athira47
@athira47 2 жыл бұрын
she is a survivor.
@Lincyjaison111
@Lincyjaison111 2 жыл бұрын
ഭാവനകുട്ടി ❤❤❤❤❤
@user-pb3wu7uf6m
@user-pb3wu7uf6m 2 жыл бұрын
Let her get justice
@fathimanehala9112
@fathimanehala9112 2 жыл бұрын
❤️🖤
@sushantrajput6920
@sushantrajput6920 2 жыл бұрын
Unfriendly, she lives in Kerala . So, the justice never gonna happen now. But the public love her and they know who are the culprits even if they are not going to punish by Kerala system which is very corrupted. Laws must changed, politicians must changed, ideas of people must changed: A big change need in Kerala
@chippys462
@chippys462 2 жыл бұрын
Lol! Really??????? Where else would a person get justice? Sad tat u bring state into this!!!
@thevlogofsmallthings
@thevlogofsmallthings 2 жыл бұрын
❤❤
@MJ-hw2zp
@MJ-hw2zp Жыл бұрын
ആ കുട്ടിക്ക് അവരെ ഒക്കെ കൊല്ലാൻ ഉള്ള ദേഷ്യവും പകയും തോന്നിയിട്ടുണ്ടാവില്ലേ... മനസ് എപ്പോഴും നീറുന്നുണ്ടാവില്ലേ.... ജീവിതത്തിൽ ഒരിക്കലും അത്‌ ആ കുട്ടിക്ക് മറക്കാൻ ആകുമോ.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
🤔Какой Орган самый длинный ? #shorts
00:42
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
BHAVANA VS JAYASURIYA & SURAJ REAL COMEDY INTERVIEW 1
8:01
oreon raj
Рет қаралды 391 М.
Actress Shilpa Bala sister Shwetha got engaged to Rahul
8:00
Coconut Wedding Films
Рет қаралды 1 МЛН
Film Artist BHAVANA & NAVEEN OFFICIAL WEDDING HIGHLIGHTS
5:30
Kerala Wedding Highlights
Рет қаралды 2,4 МЛН
Navya Nair about Dileep's arrest on actress molestation case
6:13
asianetnews
Рет қаралды 2,4 МЛН
Interview with Sayanora Philip on life and Friendships | Shilpa Bala
44:36
Yours Truly Shilpa Bala
Рет қаралды 143 М.
Мыла наелся
0:21
Pavlov_family_
Рет қаралды 4,5 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 9 МЛН