"ഭാവി ഇല്ല ഭൂതകാലം മാത്രം" | Prof. Aliyar Opens Up | Exclusive Interview

  Рет қаралды 32,012

Behindwoods Ice

Behindwoods Ice

3 жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#aliyar#IceBreakWithVeena#behindwoodsice
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 165
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.
@bimalroy8606
@bimalroy8606 3 жыл бұрын
Adhyam a Pennine mattiyal mathi
@smithacvsmitha1558
@smithacvsmitha1558 3 жыл бұрын
മലപ്പുറം ഗവൺമെൻ്റ് കോളേജിൽ എന്നെ പഠിപ്പിച്ച എൻ്റെ ഗുരുനാഥൻ
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 жыл бұрын
ഞാൻ ഒരു കാഴ്ച പ്രതിബന്ധം നേരിടുന്ന വ്യക്തിയാണ്. കുട്ടിക്കാലം തൊട്ട് തന്നെ ഈ മനുഷ്യൻറെ ശബ്ദം ചാനലുകളിൽ നിന്ന് കേട്ടു തുടങ്ങിയതാണ്. അന്നുമുതൽ തന്നെ ഈ. മനുഷ്യൻറെ ശബ്ദം വളരെ ഇഷ്ടമാണ്. ഇദ്ദേഹത്തെ ഇൻറർവ്യൂ ചെയ്ത ബിഹൈൻഡ് വുഡ് ഒരുപാട് നന്ദി
@girishsnair7438
@girishsnair7438 3 жыл бұрын
ഞായറാഴ്ചകളിൽ കൈരളി ചാനലിന് മുന്നിൽ കേട്ട് ശീലിച്ച ശബ്ദം . ഒരു തലമുറയെ മുഴുവൻ ആനപ്രേമിയാക്കിയ ശബ്ദം.. അലിയാർ മാഷ്
@nandus1986
@nandus1986 3 жыл бұрын
പ്രിയ വീണ.... താങ്കളുടെ എല്ലാ അഭിമുഖങ്ങളും വളരെയധികം ഇഷ്ടത്തോടെ കാണുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അലിയാര്‍ മാഷിന്റെ ഇന്റര്‍വ്യൂ താങ്കള്‍ കുറച്ചുകൂടി ഗൗരവത്തില്‍ നടത്തേണ്ടിയിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. കാരണം, അത്രയൊന്നും വിഷ്വല്‍ മീഡിയയില്‍ കാണാത്തൊരു ആളും അതിലുപരി ഓര്‍മവച്ചനാള്‍ മുതല്‍ കേട്ടുപതിഞ്ഞൊരു ശബ്ദത്തിന്റെ ഉടമയുമായ അലിയാര്‍ മാഷിനെ മറ്റുള്ളവരെ ഇന്റര്‍വ്യൂ ചെയ്യുന്ന ലാഖവത്തോടെ കൈകാര്യം ചെയ്തത് തീരെ ശരിയായില്ല. എത്രയോ കാലത്തെ പരിചയവും അനുഭവവും ഉള്ളൊരു ആളാണ് അദ്ദേഹം; വിദ്യാഭ്യാസ രംഗത്തും കലാരംഗത്തും. അതൊന്നും സ്പര്‍ശിക്കാതെ വെറുമൊരു 'സിനിമാക്കാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും മാത്രമാക്കി ചുരുക്കുന്നതായിപ്പോയി ഈ ഇന്റര്‍വ്യൂ. ഒരിക്കലും താങ്കളുടെ പ്രയത്‌നത്തെ കുറച്ചുകാണുകയല്ല. ഒരു തലമുറയ്ക്കുതന്നെ 'ഗുരുതുല്യന്‍' ആയ മാഷിനെയും അദ്ദേഹത്തിന്റെ അനുഭവങ്ങളെയും ഒരു തരിപോലും 'ഉപയോഗിച്ചില്ല' എന്നതാണ് എന്റെ അഭിപ്രായം. ഇനിയെങ്കിലും തെങ്ങിനും കവുങ്ങിനും ഒരോ 'തഌയിപ്പ്' ഇടല്ലെന്ന് ഒരു അപേക്ഷയുണ്ട്. കാരണം വിലപ്പെട്ടതാണ് അലിയാര്‍ മാഷിനെപ്പോലെ ഉള്ളവരും അവരുടെ അനുഭവങ്ങളും... (താങ്കള്‍ ചെയ്യുന്നപോലെ ഒരു പരിപാടി നടത്താനുള്ള യാതൊരു കഴിവും ഇല്ലാത്തയാള്‍ എന്ന എല്ലാ തിരിച്ചറിവോടും ഇടുന്ന കുറിപ്പാണിത്. ഇതിനെ വീണയുടെ പരിപാടി വേറിട്ടുനില്‍ക്കണമെന്ന ആഗ്രഹമുള്ള ഒരു പ്രേക്ഷകന്റെ അഭിപ്രായമായി മാത്രം കാണുക...) എല്ലാ ഭാവുകങ്ങളും....
@Akhilmlal
@Akhilmlal 3 жыл бұрын
കൃത്യമായ അഭിപ്രായം.
@nandus1986
@nandus1986 3 жыл бұрын
@@Akhilmlal 🙏👍
@monishm.p8484
@monishm.p8484 3 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു
@f4malayalam267
@f4malayalam267 3 жыл бұрын
Nalla abipraayam
@shainkb3320
@shainkb3320 3 жыл бұрын
ഇവൾക്ക് ഇത് ഒരു തമാശ
@Gods_Own_Country.
@Gods_Own_Country. 3 жыл бұрын
*ഒരു തലമുറയെ മുഴുവൻ ആനപ്രേമി ആക്കിയ ശബ്ദത്തിനുടമ...* ❤️ *E4 Elephant & Sree 4 Elephant* 💕
@acharya_ami
@acharya_ami 3 жыл бұрын
🔥🔥🔥
@joppantiwari7543
@joppantiwari7543 3 жыл бұрын
ശരിയാണ്....... വളരെ പരമാർത്ഥം...... അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ നമ്മളും ആ എപ്പിസോഡിലെ ഒരു അംഗം ആണെന്ന് തോന്നിപോകും........
@subingeorge598
@subingeorge598 3 жыл бұрын
Nammude program
@rahulkaalidhas
@rahulkaalidhas 3 жыл бұрын
വീണാ . ദയവു ചെയ്ത് ഉജ്ജ്വല വ്യക്തിത്വങ്ങളെ നിങ്ങൾ സാധാരണക്കാരുടെ അളവു കോലുകൊണ്ട് അളക്കരുത്. നിങ്ങളുടെ ഇന്റർവ്യൂ രീതികൾ കൊള്ളാം. പക്ഷെ അത് ആ രീതിക്ക് ചേരുന്ന ആൾക്കാരോട് ചെയ്യുന്നതാണ് നല്ലത്.
@sudhakarankg3032
@sudhakarankg3032 3 жыл бұрын
Ur absolutely correct bro
@vinitar1474
@vinitar1474 3 жыл бұрын
Sathyam...
@santhoshkannankg5880
@santhoshkannankg5880 2 жыл бұрын
exactly right💯
@pranavsivaprakashtk3442
@pranavsivaprakashtk3442 2 жыл бұрын
സത്യം.. 💯
@fazilahameed8723
@fazilahameed8723 2 жыл бұрын
Correct
@fastandfurious4501
@fastandfurious4501 3 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നതും സീരിയൽ പ്രൊമോയാണ് ഓർമ്മവരുന്നത്😂
@rajaneesh_vk8161
@rajaneesh_vk8161 3 жыл бұрын
Sathyam
@vvp8120
@vvp8120 3 жыл бұрын
E4Elephant ഇപ്പോൾ ശ്രീ4Elephant
@Aparna_Remesan
@Aparna_Remesan 3 жыл бұрын
Satyam🥰
@thabu492
@thabu492 2 жыл бұрын
💯😅
@asokakumar1923
@asokakumar1923 3 жыл бұрын
അവതാരക കുറച്ചു കൂടി പക്വത കാണിക്കു. പലപ്പോഴും തീരെ നിലവാരമില്ലാത്ത തമാശ പ്രയോഗിക്കലായി പോയി.
@shabeerem2507
@shabeerem2507 3 жыл бұрын
Correct
@linupaulc8332
@linupaulc8332 3 жыл бұрын
Exactly
@Akhilmlal
@Akhilmlal 3 жыл бұрын
Very true
@rahulkaalidhas
@rahulkaalidhas 3 жыл бұрын
സത്യം. വളരെ വൈക്യതമായിരിക്കുന്നു.
@amaljagan683
@amaljagan683 3 жыл бұрын
Dubbing studio IL moothramozhichadhu nilavara thakarchayanu🤣
@makrigopalann
@makrigopalann 3 жыл бұрын
ഈ ഇന്റർവ്യൂ കഴിഞ്ഞതോടെ Behindwood ice ഇൽ നിന്ന് ചിരിക്കൂടുക രാജിവെച്ചു govt job ചെയ്യണം എന്നുള്ളവർക്ക് ഇവിടെ പൊങ്കാല ഇടാം
@shamnadmoidhu4751
@shamnadmoidhu4751 2 жыл бұрын
ഈ ശബ്ദത്തിനുടമയെ നോക്കി നടക്കുവാരുന്നു 😍
@Muhabbathinte_sulaimani
@Muhabbathinte_sulaimani 3 жыл бұрын
ഇങ്ങേരുടെ ശബ്ദം എപ്പോ കേട്ടാലും മനസിലാകാത്തവർ വളരെ കുറവ് 😇🤒
@makrigopalann
@makrigopalann 3 жыл бұрын
ചിരിക്കൂടുക്കയെ ഒരു dubbing artist ആയി കാണണമെന്നുള്ളവർ ഇവിടെ ക്യാമ്മോൻ 😁😁
@rahulkaalidhas
@rahulkaalidhas 3 жыл бұрын
ഞാൻ അദ്ധേഹത്തോട് അൽപം സ്റ്റാന്റേർഡുള്ള ചോദ്യങ്ങളും ആറ്റിറ്റ്യൂഡും നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചു.
@chandrabosenimisha7440
@chandrabosenimisha7440 3 жыл бұрын
Aliyar sir edhehathinte sound super❤❤❤
@ajayknair-kj4qv
@ajayknair-kj4qv 3 жыл бұрын
aliyaar ejjathi voice aanu sir 🔥🔥 bass overloaded 🔥🔥
@rahulkaalidhas
@rahulkaalidhas 3 жыл бұрын
Behind woods ദയവു ചെയ്ത് ഇന്റർവ്യൂ അവതാരകരെ തെരഞ്ഞെടുക്കുമ്പോൾ ആരെ ഇന്റർവ്യൂ ചെയ്യുന്നു എന്ന് കൂടി ശ്രദ്ധിക്കുക.
@resmi9169
@resmi9169 3 жыл бұрын
Gud Shepherd schoolil interviewer ആയി വന്ന വ്യക്തി.... അവിടെ വെച്ചാണ് ഇദ്ദേഹത്തെ ആദ്യമായി കണ്ടത്....അദ്ദേഹത്തിന്റെ കവിത ചൊല്ലൽ അവിടെ ഇരുന്നു ലൈവായി കേൾക്കാൻ കഴിഞ്ഞു
@sravanskuttus7481
@sravanskuttus7481 3 жыл бұрын
ഈ ഇന്റർവ്യൂവിനു ശേഷം വീണ ചേച്ചി ജീവനോടെ ഉണ്ടോ ആവോ?
@arukkulangaranarayanan9026
@arukkulangaranarayanan9026 2 жыл бұрын
യേശുദാസിന്റെ ശബ്ദത്തോളം തന്നെ മലയാളികൾക്കു ചിരപരിചിതമായ ശബ്ദം ❤️
@padmanabhanps969
@padmanabhanps969 3 жыл бұрын
അവതരികയിക്ക് എപ്പോഴും എല്ലാ ഇന്റർവ്യൂയിലും പേടിയാണല്ലോ ഡേയ് 👀
@ganeshvenki9098
@ganeshvenki9098 3 жыл бұрын
8.09 oru valiya manushyande munnil avalude oru samskaram
@arunkillimangalam4964
@arunkillimangalam4964 2 жыл бұрын
അലിയാർ മാഷിന്റെ ഇന്റർവ്യൂ കാണാൻ വേണ്ടി വളരെ ആഗ്രഹത്തോടെ വന്നതായിരുന്നു.അവതാരികയുടെ കാട്ടിക്കൂട്ടൽ കാരണം ആ മൂഡ് പോയി. ഇതിലും ഭേദം റിമി ടോമി ആയിരുന്നു...
@user-hb2xy1bc5p
@user-hb2xy1bc5p 2 жыл бұрын
സത്യം
@raviskappilraviskappil1381
@raviskappilraviskappil1381 Жыл бұрын
മികച്ച അദ്ധ്യാപകൻ... അതു പോലെ മികച്ച ശബ്ദത്തിനുടമയും... 🌹🌹🙏
@fexcinfrancis
@fexcinfrancis 3 жыл бұрын
Best interest interview
@manh385
@manh385 3 жыл бұрын
ശബ്ദ ഗംഭീരം ...
@ambadykishore8944
@ambadykishore8944 3 жыл бұрын
ഫോണിൽ കാണുന്നവർ equalizer off ആകുന്നത് നല്ലതായിരിക്കും... ഒടുക്കത്തെ bass...☺️☺️😍😍😍
@reenasunu1516
@reenasunu1516 3 жыл бұрын
Remember Chandran chettan's tea shop @ Shasthamangalam. Aliyar sir was one of the regular customers
@vaishakhc9769
@vaishakhc9769 3 жыл бұрын
Sir....❤️❤️💯💯🙏🙏
@smileplease2437
@smileplease2437 3 жыл бұрын
Voice 🔥💥💝
@balakrishnanns6643
@balakrishnanns6643 3 жыл бұрын
Ee video thumbnail kandapol thanne thonni veena chechiku cheruthayi pani kitty ennu😅😂 Prof.Aliyar Sir 🔥
@veenamukundan7579
@veenamukundan7579 3 жыл бұрын
😂😂
@krishnakumargopalan9575
@krishnakumargopalan9575 3 жыл бұрын
Excellent
@aswinpacholangara1301
@aswinpacholangara1301 3 жыл бұрын
Voice👌👌
@WOWMalayali
@WOWMalayali 3 жыл бұрын
Aliyar ennu peru super.. Sound excellent
@ajishsahadevan6806
@ajishsahadevan6806 3 жыл бұрын
സഫാരി ചാനലിലെ സ്ഥിരം ശബ്ദം .. അലിയാർ സാർ
@minisreenivas3841
@minisreenivas3841 3 жыл бұрын
shake hand എപ്പോഴും തുല്യർ തമ്മിലാവണം . പിന്നെ ചക്ഷു ശ്രവണനെ എടുത്തിട്ട് മലയാള ഭാഷയെ കളിയാക്കേണ്ടായിരുന്നു ..
@varunkarunan3414
@varunkarunan3414 3 жыл бұрын
Njan ettavum eshtapeduna sound aliyar
@chandrabosenimisha7440
@chandrabosenimisha7440 3 жыл бұрын
Super interview engane ullavare venam interview cheyyan
@muhammedkp6563
@muhammedkp6563 3 жыл бұрын
Iddehathinte sounddddd❤❤
@nilambursafari
@nilambursafari 3 жыл бұрын
Love you sir
@sunitasamracheal8146
@sunitasamracheal8146 3 жыл бұрын
My dad’s best friend my aliyar uncle
@supriyabinu5583
@supriyabinu5583 3 жыл бұрын
Sir, sound very nice 🙏😍
@qwad6203
@qwad6203 3 жыл бұрын
His voice wow....
@manumohan8906
@manumohan8906 3 жыл бұрын
E for Elephant എന്ന പ്രോഗ്രാമിൽ ആണ് പ്രൊഫസർ അലിയാർ എന്ന പേരും ആ ശബ്ദവും ആദ്യമായി ശ്രദ്ധിക്കുന്നത്
@supriyabinu5583
@supriyabinu5583 3 жыл бұрын
Super veena
@BMedias
@BMedias 3 жыл бұрын
❤️❤️❤️❤️❤️❤️
@naseemanasi8098
@naseemanasi8098 3 жыл бұрын
👍
@abhijithkrishna4746
@abhijithkrishna4746 3 жыл бұрын
Aliyar sirrr
@akhileshps7220
@akhileshps7220 3 жыл бұрын
Safari tv le dubbing aanu enik ettavum ishtam
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
ആഗലേയ പദങ്ങൾ 😍
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
😍😍
@midhunraj1073
@midhunraj1073 3 жыл бұрын
Aliyaar♥️
@makrigopalann
@makrigopalann 3 жыл бұрын
ചിരിക്കുടുക്കയെ മാഷ് ഒതുക്കി പെട്ടിയിൽ ആക്കി
@dhruvizboutiquebynishas7950
@dhruvizboutiquebynishas7950 3 жыл бұрын
❤️❤️❤️
@min-xw3ou
@min-xw3ou 3 жыл бұрын
Nice
@Mdnvnkl
@Mdnvnkl 3 жыл бұрын
Super
@ranjithmeethal37
@ranjithmeethal37 Жыл бұрын
മാതൃഭാക്ഷ അത് തന്നെയാണ് നമ്മുടെ ഭാഷ.. മലയാളം 🥰
@muralihg4072
@muralihg4072 3 жыл бұрын
He is also working in Pravasi radio Abudhabi... as nalla malayalam..
@rijeshcm8694
@rijeshcm8694 3 жыл бұрын
ഇന്റർവ്യൂ നടത്തുന്ന ആൾക്ക്,,ഇത്ര വലിയ ആളോട് സംസാരിക്കുമ്പോൾ, കുറച്ച് പക്വത കാണിക്കാമായിരുന്നു
@hareendranathkolathayil7316
@hareendranathkolathayil7316 3 жыл бұрын
Beautyful veena madam
@vidyasasikumar8900
@vidyasasikumar8900 3 жыл бұрын
🙌😌
@sairabasheer764
@sairabasheer764 3 жыл бұрын
Aliyare intervw chyan ival.Arivillayma, foolish qstions etc Viddichiri, mayakkichirikondu othukunu.
@shabuawarrier1468
@shabuawarrier1468 Жыл бұрын
he reminds me of actor Murali....
@fexcinfrancis
@fexcinfrancis 3 жыл бұрын
മികച്ച താൽപ്പര്യ അഭിമുഖം✌️
@sarika9031
@sarika9031 3 жыл бұрын
Veenamole pwoli 👍
@appupungamchal3364
@appupungamchal3364 3 жыл бұрын
🙏🙏🙏🙏🙏
@rajah1367
@rajah1367 3 жыл бұрын
അപ്പോൾ നമ്മുടെ സ്റ്റാറുകൾ സൂപ്പർ സ്റ്റാറുകൾ തന്നെ....
@pkskottakkal5213
@pkskottakkal5213 3 жыл бұрын
മലപ്പുറം കോളേജിൽ ഈ സർ പഠിപ്പിച്ചവർ ഉണ്ടോ ?
@rejin5004
@rejin5004 3 жыл бұрын
@@jinanp4152 കുറച്ചു ബഹുമാനം കൊടുക്ക്‌ സഹോദരാ..... ഇയാൾ അയാൾ എന്നൊന്നും വിളിച്ചു സ്വയംനിലവാരം കുറയ്ക്കരുത്....
@user-oh5fh8yh5r
@user-oh5fh8yh5r 3 жыл бұрын
മൈക്ക് അലിയാർ സാറിന്റെ അടുത്ത് മാത്രേ വച്ചിട്ടുള്ളോ
@bvcmnb7211
@bvcmnb7211 Жыл бұрын
എത്ര താഴ്മയുള്ള ഒരു മനുഷ്യൻ ഒരു ജാഡയുമില്ല
@najafnaju8788
@najafnaju8788 2 жыл бұрын
സഫാരി ചാനൽ ശബ്ദം ഫുൾ മാഷിന്റെ കയ്യിലാണ്
@alisonvlogs619
@alisonvlogs619 3 жыл бұрын
I thought lalu alex in thumbnail
@booyakasha5432
@booyakasha5432 3 жыл бұрын
Kore cut cheythkalayaan ondello
@ganeshvenki9098
@ganeshvenki9098 3 жыл бұрын
Nalla oru interview ne kitiya chance kolamakki.evidunnu varunnu avo.mashine interview ne kollavunavar onnum kittile channale
@sreeragssu
@sreeragssu 3 жыл бұрын
അലിയാര്‍ മാഷെ പോലെയൊരാളെ ഇന്‍റര്‍വ്യൂ ചെയ്യുമ്പോ കുറച്ചൊക്കെ പക്വത കാണിക്കൂ.. എന്തിനും ഏതിനും ആവശ്യമില്ലാതെ ചിരിച്ച് സംസാരിക്കുന്നു.. ഏകദേശം ഒന്നും ഒന്നും മൂന്നും, റിമി ടോമി ശെെലി..
@j000p
@j000p 3 жыл бұрын
വീക്ഷണകോണും സംസ്കൃതമാണ്. കാഴ്ച്ചപ്പാട് ആണ് മലയാളം.
@naseemanasi8098
@naseemanasi8098 3 жыл бұрын
First comment ❤️
@joppantiwari7543
@joppantiwari7543 3 жыл бұрын
വീക്ഷണ കോണകം എന്നൊക്കെയുള്ള പദ പ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു..... അദ്ദേഹം ഒരു അധ്യാപകൻ ആണെന്നുള്ള ധാരണ മറക്കരുതായിരുന്നു...... Shake hand നു പകരം കൈ കൂപ്പിയിരുന്നെങ്കിൽ ആ പദവിക്കു കൊടുക്കുന്ന ഒരു ആദരവ് ആകുമായിരുന്നു....... അഭിമുഖം നടത്തി സ്വയം കോമാളി ആവരുത്.......
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
മലയാളത്തിന്റ തരൂർ
@arundv1136
@arundv1136 3 жыл бұрын
e4 elephant 🐘
@ziyaimru4812
@ziyaimru4812 3 жыл бұрын
Pravasi bharathi 1539 AM il voice ketta njan 😊👍👌
@sunilkv7365
@sunilkv7365 3 жыл бұрын
നാലാംകിട ആളുകളോട് സംസാരിക്കുന്ന പോലെയാണോ പ്രൊഫസർ അലിയാരെപ്പോലെ ഒരാളോട് സംസാരിക്കുന്നത്.. അവതാരക ശോകം
@user-hb2xy1bc5p
@user-hb2xy1bc5p 2 жыл бұрын
കെ.ജി.എഫ് 1🔥 ലെ ആൻഡ്രൂസിന്റെ ശബ്‌ദം.. ' സ്വർണ്ണത്തിന്റെ പെട്ടി അവർ ചില്ലറകാശിടാൻ വെച്ചിരിക്കുകയാണ് '
@jocker4830
@jocker4830 3 жыл бұрын
Nalla parupadi Aaanu avatharikede cheliadi kurackanam
@dominicmanjooran
@dominicmanjooran 3 жыл бұрын
വീണ തടി വെച്ചുവല്ലോ.. ഇങ്ങേരുടെ ശബ്ദം ഒരു രക്ഷ ഇല്ല..
@gcc3028
@gcc3028 3 жыл бұрын
8:07 അയ്യേ.. ഈ കൊച്ചു എന്താ ഈ parayane...!!
@brigeethavr1835
@brigeethavr1835 3 жыл бұрын
Govt job nod puchamo???
@maheshnambissan
@maheshnambissan 3 жыл бұрын
If you are getting Pension
@sajanps5281
@sajanps5281 3 жыл бұрын
അവതാരിക കുറച്ചു കൂടി ഗൗരവപരമായ രീതിയിൽ അവതരണം മെച്ചപ്പെടുത്താമായിരുന്നു.🙏
@shibubaburaj7745
@shibubaburaj7745 3 жыл бұрын
ഈ ഇന്റർവ്യൂ കാണാൻ ഇഷ്ടപ്പെടുന്നില്ല കാരണം ആ ഇന്റർ വ്യൂ എടുക്കുന്നയാൾ വളരെ മോശം, അലിയാർ സർ ഒരു ഇന്റർവ്യൂ വളരെ റയർ ആയി കിട്ടുന്നതാണ് പക്ഷെ എന്ത് ചെയ്യാം
@ARUNJAYASANKAR
@ARUNJAYASANKAR 3 жыл бұрын
e for elephant narrations where the best
@user-xd1ci1my5o
@user-xd1ci1my5o 2 жыл бұрын
ഇയാളെ ശബ്ദം മാസ്സ് ആണ്
@faheemshamsudeen2783
@faheemshamsudeen2783 3 жыл бұрын
എഴുത്തച്ഛന്റെ കവിത ഒന്നും പഠിച്ചിട്ടില്ലേ വീണേ.....ക്ഷണപ്രഭാചഞ്ചലം...അതിലെ വരികൾ.....അല്ലെ..ഇദ്ദേഹത്തെ...ഒന്നു കാണാൻ..വീണ എത്തിച്ചല്ലോ...പുള്ളിയുടെ മുന്നിൽ വരാൻ...വീണ....മലയാളം നിഘണ്ടു ...വിൽ കയറി ഇറങ്ങി എന്നു തോന്നുന്നു.ല്ലോ.....മലയാളത്തിന് ഒരു കട്ടി....
@preethamp41
@preethamp41 3 жыл бұрын
പട്ടാമ്പി കോളേജ് ൽ എന്നെ പഠിപ്പിച്ച അധ്യാപകൻ..അവതാരകക്ക് കുറച്ചു കൂടി പക്വത ആവാമായിരുന്നു
@prasanthk8502
@prasanthk8502 3 жыл бұрын
ഡബ് ചെയ്തപ്പോൾ മൂത്രമൊഴിച്ചു പോലും 😎
@sarathck8591
@sarathck8591 3 жыл бұрын
avtharikakula...rply..: 10:00 onwards..🤣🤣🤣
@santhoshkannankg5880
@santhoshkannankg5880 2 жыл бұрын
ഈ അവതാരക എവിടുന്ന് വന്നു🤔 ഒരു general awareness ഇല്ലാത്ത വിഷയത്തെ കുറിച്ച് വള വളാ സംസാരിക്കരുത്👎 ഒന്നാമത് ഇത്രയും വിശിഷ്ടമായ ഒരു വ്യക്തിത്വത്തോട് ഒരു മൂന്നാംകിട നിലവാരത്തിൽ യാതൊരു respect ഉം കൂടാതെ സംസാരിച്ചതിനെ കുറിച്ച് ഇതിനോടകം പലരും ഇവിടെ comment ചെയ്തു കഴിഞ്ഞു👎 അത് ഒന്ന്👎 മറ്റൊന്ന് ഇവർ Govt employee ആണോ എന്നറിയണം👎 ഇപ്പോൾ സർക്കാരുദ്യോഗസ്ഥർക്ക് pension ഇല്ല എന്ന് ഇത്ര തറപ്പിച്ചു പറയാൻ എന്താണ് അടിസ്ഥാനം... മുറിവൈദ്യം വച്ച് ചികിത്സ ചെയ്യുന്നത് പോലെ ...... 01.04.2013 മുതൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്ക് contributory pension ആയിരിക്കും ലഭിക്കുക. എന്നാൽ അതിനും വർഷങ്ങൾക്കു മുൻപേ സർവ്വീസിൽ വന്നവർ നിലവിൽ ഇപ്പോഴും സർവ്വീസിലും ഉണ്ട് റിട്ടയർ ചെയ്തവരും ഉണ്ട്. ഈ പറയുന്നവരാരും contributory pension പരിധിയിൽ വരുന്നവരല്ല. നിലവിലെ നിയമപ്രകാരം. ഇനി നാളെ എന്തെങ്കിലും മാറ്റം വന്നെങ്കിൽ ഇവർ പറയുന്നത് ശരിയായിരിക്കാം. അതു കൊണ്ട് എന്തെങ്കിലുമൊക്കെ പറയാൻ വേണ്ടി മാത്രം ആയി വല്ലതും ഒന്നും വിളിച്ചു കൂവരുത് ദയവു ചെയ്ത്. ആയിരങ്ങൾ കാണുന്ന പരിപാടി ആയിരിക്കാം ഇതൊക്കെ. പ്രത്യേകിച്ചും പ്രൊഫ.അലിയർ Sir നെ പോലെയുള്ള മഹദ് വ്യക്തിത്വങ്ങളെ അവതരിപ്പിക്കുമ്പോൾ എന്തെങ്കിലുമൊക്കെ ഒരു തയ്യാറെടുപ്പുമായി വരിക. അദ്ദേഹത്തെപ്പോലുള്ളവരെയും സാധാരണക്കാരാണെങ്കിലും പ്രേക്ഷകരെയും വെറുപ്പിക്കാതിരിക്കുക
@cuckoocuckoo5945
@cuckoocuckoo5945 3 жыл бұрын
Bigbossinte soundum iyade ale?
@NITHINPREM
@NITHINPREM 3 жыл бұрын
അല്ല അത് രഘുരാജ് എന്ന ആള് ആണ്
@cuckoocuckoo5945
@cuckoocuckoo5945 3 жыл бұрын
@@NITHINPREM ano Nik ariyillarnnu
@remeshgopalakrishnan7738
@remeshgopalakrishnan7738 3 жыл бұрын
E4 elephant Sree 4 elephant Ith kandu thedivannavar undo
@sc4816
@sc4816 Жыл бұрын
Kuttik adikollathathinte kuravund
@saleshk.k1083
@saleshk.k1083 2 жыл бұрын
ഈ അവതാരകയെ എവിടന്നു കിട്ടി 😏😏😏
@fasalrahman5423
@fasalrahman5423 3 жыл бұрын
വല്ല കോമാളികളെയും പോയി ഇന്റർവ്യൂ ചെയ്യൂ ചേച്ചി... ഇത് മോരും മുതിരയും പോലെ..
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 31 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 43 МЛН